EP #58 മാർമല അരുവി വീണ്ടും ജീവനെടുത്തു | Marmala Aruvi Waterfalls & Ayyanpara View Point

  Рет қаралды 13,707

Hridayaragam

Hridayaragam

Күн бұрын

Пікірлер: 162
@tessavlog6540
@tessavlog6540 11 ай бұрын
എന്റെ നാട് ദുരെ ഇരുന്നു ഈ വിഡിയോയിലൂടെ കണ്ടപ്പോൾ പണ്ട് കുട്ടികളായിരുന്നപ്പോൾ കണ്ടു മറന്ന കാഴ്ചകൾക്ക് ഇത്ര ഏറെ മനോഹാരിത ഉണ്ട് എന്നു ഇപ്പോഴാ മനസിലായത്. സ്പെഷ്യൽ കാഴ്ചവസന്തത്തിന് നന്ദി 🙏🙏
@sindhu106
@sindhu106 11 ай бұрын
🥰ആൻസി അവിടിപ്പോൾ സമയം എത്രയായി
@tessavlog6540
@tessavlog6540 11 ай бұрын
@@sindhu106 അയ്യൊ തെറ്റിദ്ധരിക്കല്ലെ. ഞാൻ ഇപ്പോൾ പത്തനംതിട്ടയിൽ ഉണ്ട്. പിന്നെ സമയം.. നമ്മൾ ഇപ്പോൾ സമയത്തിന്റെ കൂടെ ആണോ അതോ സമയം നമ്മുടെ കൂടെ ആണോ എന്ന് എനിക്കിപ്പോൾ സംശയം തോന്നുന്നു. വെറുതെ പറഞ്ഞതാണേ കാര്യാക്കണ്ട. സുഹൃത്തേ
@sindhu106
@sindhu106 11 ай бұрын
@@tessavlog6540 😊🥰
@robinrajan8382
@robinrajan8382 11 ай бұрын
ഈ മനുഷ്യനും ഇങ്ങേരുടെ വീഡിയോയും ജീവിതത്തിന്റെ ഒരു ഭാഗമായല്ലോ👌👌👌. സുന്ദരമായ സ്വപ്നം കാണുന്ന പോലുള്ള വീഡിയോകൾ😘😘ഹൃദയരാഗം🥰🥰
@sherleezz3569
@sherleezz3569 11 ай бұрын
അങ്ങിനെ നമ്മുടെ കോട്ടയം ജില്ലയിൽ എത്തി സൂപ്പർ കാഴ്ചകൾ നിതിൻ 👌👌
@jithinhridayaragam
@jithinhridayaragam 11 ай бұрын
നിതിൻ അല്ല ജിതിൻ ♥️
@devuvinod7966
@devuvinod7966 11 ай бұрын
2 മാസം മുൻപ് ഒരു യാത്രയ്ക്കിടെ മാർമല വെള്ളച്ചാട്ടം കാണാൻ വന്നിരുന്നു. പക്ഷെ ഞങ്ങൾ വന്നപ്പോളേക്കും സമയം ഇരുട്ടിയത് കൊണ്ട് അരുവി മാത്രം കണ്ട് തിരിച്ചു പോരേണ്ടി വന്നു. എന്നാൽ അന്ന് കാണാൻ പറ്റാതെ പോയ കാഴ്ചകൾ ഇന്ന് ഹൃദയരാഗത്തിലൂടെ കാണാൻ സാധിച്ചു🥰 Thank you Jithin broi🥰 Keep going❣️
@Gopan4059
@Gopan4059 11 ай бұрын
Super video Marmala watterfals Orupadu thavana kandathanelum ippam kandappol oru puthuma ❤️
@jithinhridayaragam
@jithinhridayaragam 11 ай бұрын
😍🥰🥰🥰🥰
@-._._._.-
@-._._._.- 11 ай бұрын
1:11 വെറുതെ പോയ വഴിക്ക് എടുത്ത വിഡിയോ ആണെങ്കിലും മനോഹരം ആണ് അതിമനോഹരം 5:16 👌6:12 👌 9:25 😀 ഹഹഹ 10:32 -- 10:35 😀 21:52 👌 22:00 😮 പാറയിൽ കിളിർത്ത🌱 കുറവിലങ്ങാട് ഒന്ന് കറങ്ങൂ
@wanderingmalabary
@wanderingmalabary 11 ай бұрын
അടിപൊളി വീഡിയോ . കഴിഞ്ഞവർഷം ഇല്ലിക്കൽ കല്ല് പോകുന്നവഴി മാർമല വെള്ളച്ചാട്ടത്തില്ക്കുള്ള സൂചന ബോർഡ് കണ്ടിരുന്നു . പോയിട്ടില്ല . കട്ടിക്കയം , കണ്ണാടിപ്പാറ , ഇലവീഴാപൂഞ്ചിറ, മാർമല , അയ്യൻപാറ ഇവയെല്ലാം ഒരു പതിനഞ്ചു കിലോമീറ്ററിനുള്ളിലുള്ള സ്ഥലങ്ങൾ ആണല്ലോ . അടുത്ത യാത്രയിൽ ഈ സ്ഥലങ്ങളിൽ എല്ലാം പോകണം
@jithinhridayaragam
@jithinhridayaragam 11 ай бұрын
ഇവയെല്ലാം സൂപ്പർ ആണ്👍👍👍
@rasheedashah5351
@rasheedashah5351 11 ай бұрын
Hi jithin enney kutti kallathey ormayil kodupoyathil verey happy mattonum allattoo... illipulli zoomil katti katti thanalo kadidu kothi thonni naala red 🍒 coloril pazhuthu thudutha illipulli E K.M varum pol neril kannamennud ariyeyum kuttikaleyum Ekm varumpol kodu varu averyum neril kanalo anikku ariyayod vallatha snehamanu Jada onum illatha pavam kutti... vallicha thamazha ozhichal jithinum pavamanuttoo...
@user-ty6km2ve4u
@user-ty6km2ve4u 11 ай бұрын
ഞാൻ കോട്ടയം കാരൻ ആണ് ഇവിടെ മാന്നാനം പള്ളി അൽഫോൻസാമ്മ ജെന്മ ഗൃഹവും പിന്നെ ചത്തുണി പാറ ഉണ്ട് ഈ കാമന്റ് വായിച്ചു എന്ന് ഞാൻ കരുതുന്നു ❤❤
@jithinhridayaragam
@jithinhridayaragam 11 ай бұрын
വായിച്ചു. 🥰
@mohanbabu5825
@mohanbabu5825 11 ай бұрын
കഴിഞ്ഞ വിഡിയോയിൽ ആ മ്യൂസിക് ഒരു രക്ഷയും ഇല്ല. നന്നായിട്ടുണ്ടായിരുന്നു വളരെ ഇഷ്ട്ടപെട്ടു.. ടീവിയിൽ ആണ് കണ്ടത് ..
@Armstrong1972
@Armstrong1972 11 ай бұрын
കൊള്ളാട്ടോ. ഞാൻ like ഇട്ടു.ഇന്ന് subscribed ചെയ്തു. നന്നായി ആസ്വദിച്ചു പറയുന്നതും ഇഷ്ട്ടപ്പെട്ടു.
@bijumaya8998
@bijumaya8998 11 ай бұрын
ജിതിൻചേട്ടാ അടിപൊളി സ്ഥലം ഞാൻ കോട്ടയം കാരൻ ആണ് തോട്ടക്കാട് പിന്നെ ജിതിൻ ചേട്ടാ അരുവിക്കുഴി ഉണ്ട് പള്ളക്കത്തോട് അടുത്ത് പിന്നെ കൂരോപ്പാടാ എന്ന് സ്ഥലത്തു ഒരു പറയുടെ മുകളിൽ ഒരു അമ്പലം ഉണ്ട് മാതൃമല കാണണം അടിപൊളി ഒരുപാട് നല്ല സ്പോട്ട് കാണാൻ കഴിയും പോണം അവിടെ
@TheMahi1983
@TheMahi1983 11 ай бұрын
ഹായ് ജിതിൻ, ആ ഗുഹ കണ്ടെത്തുക എന്നുള്ളത് താങ്കൾ ഒരു ചലഞ്ച് ആയി എടുക്കേണ്ടതാരുന്നു എങ്കിൽ ഞങ്ങൾക്കും ആ ഗുഹ കാണാമായിരുന്നു. താങ്കളുടെ പുതിയ ചെരിപ്പ് സൂപ്പർ. കോട്ടയം ജില്ല കവർ ചെയ്യുന്നതുകൊണ്ടുള്ള ഒരു പ്രയോജനം എന്താണെന്നു വെച്ചാൽ ഓരോ ദിവസവും ഷൂട്ടിംഗ് കഴിഞ്ഞു വീട്ടിൽ പോകാൻ പറ്റും, anyway വീഡിയോ സൂപ്പർ....... ഒരു ആറന്മുളക്കാരൻ
@jithinhridayaragam
@jithinhridayaragam 11 ай бұрын
ഓരോ ദിവസവും വീട്ടിൽ വരാനും ഉഴപ്പാനും സൗകര്യമുണ്ട്😝
@TheMahi1983
@TheMahi1983 11 ай бұрын
വീട്ടിൽ പോകുന്നത് നല്ല കാര്യം തന്നെ but ഉഴപ്പരുത് this is your job
@Antomulakupadam
@Antomulakupadam 11 ай бұрын
You should really check out Vengathanam Aruvi in chennad, poonjar.
@THANNICKAL
@THANNICKAL 11 ай бұрын
maps.app.goo.gl/cE86ZFGHuPwVfxxP8
@navinsdancemagic
@navinsdancemagic 11 ай бұрын
മാർമല അരുവിയും കാഴ്ചകളും സൂപ്പർ ബ്രോ ❤️❤️ഇനി ഒരു ജീവനും നഷ്ടമാകാതെ ഇരിക്കട്ടെ. ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ മല വെള്ള പാച്ചിലിൽ ഉണ്ടാവാൻ സാധ്യത ഉള്ളത് ആകും. അതാണ് ഏറ്റവും അപകടം.. Any way പുതിയ വീഡിയോകൾ കാത്തിരിക്കുന്നു ❤️
@jithinhridayaragam
@jithinhridayaragam 11 ай бұрын
🌹🌹❤️❤️❤️
@ajimontrap3277
@ajimontrap3277 11 ай бұрын
♥️♥️♥️♥️♥️♥️.. മനോഹരം ♥️♥️👍.. ചതുരക്കള്ളിപ്പാറ ❤️... പിന്നെ. ബി ഈ ഈ ആർ 😜
@sindhu106
@sindhu106 11 ай бұрын
ആശാനേ... സുഖമായിരിക്കുന്നോ. വീഴ്ചയുടെ വേദന മാറിയോ
@ajimontrap3277
@ajimontrap3277 11 ай бұрын
@@sindhu106 സുഖം തന്നെ സിന്ധു ചേച്ചി... വീഴ്ച അതു പ്രശ്നം ഒന്നുമില്ലാരുന്നു 😊😄👍.. ചേച്ചിക്കും വീട്ടിലുള്ള എല്ലാവർക്കും സുഖമാണോ.. ❤️.
@jithinhridayaragam
@jithinhridayaragam 11 ай бұрын
🌹🌹🌹
@sindhu106
@sindhu106 11 ай бұрын
5:47 👌👌👌👌എവിടെ തിരിഞ്ഞാലും ഇല്ലിക്കൽ കല്ല് 😊
@mariaisaac5705
@mariaisaac5705 11 ай бұрын
What a dedication! Jithin. Mathipuli 😄, keep going, Best of luck.
@unni2252
@unni2252 11 ай бұрын
ഈരാറ്റുപേട്ട മുത്തുകൊരമാല നൈസ്
@jithinhridayaragam
@jithinhridayaragam 11 ай бұрын
8km trekking ആമ്പിയർ ഇല്ല🙃
@Sarath_krishnan
@Sarath_krishnan 11 ай бұрын
പാലാ-കൊടുങ്ങൂർ റൂട്ടിൽ പള്ളിക്കത്തോട് നിന്ന് വലത്തോട്ട് പോയാൽ ആ വഴിക്ക് ഒരു വെള്ളച്ചാട്ടം ഉണ്ട്‌ 'അരുവിക്കുഴി വെള്ളച്ചാട്ടം'. വല്യകുഴപ്പം ഇല്ലാത്തതാണ്, അവിടെ നിന്ന് ഒരു 4km അപ്പുറത്ത് കുരോപ്പാട എന്ന സ്ഥലത്ത് മലമുകളിൽ 'മാതൃമല' എന്നൊരു ക്ഷേത്രം ഉണ്ട്‌. അത്യാവശ്യം ഉയരത്തിൽ ഉള്ള കൊണ്ട് മുടൽ ഇല്ലങ്കിൽ നല്ല കാഴ്ച്ച കിട്ടും. ഞാൻ നാട്ടിൽ ഇല്ലാ,ഉണ്ടാരുന്നെങ്കിൽ ഒരുമിച്ച് പോകരുന്നു....😢
@jithinhridayaragam
@jithinhridayaragam 11 ай бұрын
🥰🥰🥰🌹🌹🌹🌹
@vinayakvijayan1136
@vinayakvijayan1136 11 ай бұрын
Mathurmala view point, 16 km from കോട്ടയം town near kooroppada
@jithinhridayaragam
@jithinhridayaragam 11 ай бұрын
👍🏻👍🏻👍🏻👍🏻
@GopanGs-tb6tx
@GopanGs-tb6tx 11 ай бұрын
നമ്മുടെ പഴയ BGM മതിയായിരുന്നു👌👍
@catstarhomechannel828
@catstarhomechannel828 11 ай бұрын
വീഡിയോ നന്നായിട്ടുണ്ട് ജിതിൻ
@shajiksa9222
@shajiksa9222 11 ай бұрын
അടിപൊളി 🌹🌹
@jithinhridayaragam
@jithinhridayaragam 11 ай бұрын
🌹🌹
@mohanbabu5825
@mohanbabu5825 11 ай бұрын
ഫേസ് ബുക്ക്‌ഇലും വീഡിയോ ആക്റ്റീവ് ആണോ? അല്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യൂ..
@vinayakvijayan1136
@vinayakvijayan1136 11 ай бұрын
കോട്ടയത്ത്‌ മാതൃമല yil ponam from 4 km from അരുവിക്കുഴി waterfalls
@jithinhridayaragam
@jithinhridayaragam 11 ай бұрын
👍👍
@mohanbabu5825
@mohanbabu5825 11 ай бұрын
പാലക്കാട്‌ എത്താൻ വെയ്റ്റിംഗ് ❤❤🌹
@prasannakumaran6437
@prasannakumaran6437 11 ай бұрын
ഞാനും
@SureshKumar-xe1bh
@SureshKumar-xe1bh 11 ай бұрын
Nemmara സുരേഷ്
@nabeelbasheer9692
@nabeelbasheer9692 11 ай бұрын
Aruvikachal, muthukora mala
@worldviewtraveltourismriya9644
@worldviewtraveltourismriya9644 11 ай бұрын
Broo , i have suggesion after the end of this kerala series publish a book in the base of unknow tourist spots like this in kerala
@ChengayisVlogs
@ChengayisVlogs 11 ай бұрын
പത്രം വായ്ക്കുന്ന ശീലം ഉണ്ടല്ലേ 😁😁😁ഇപ്പോൾ പലരിലും ഇല്ലാത്ത ഒന്നാണ് അത് 😁😁 എന്തായാലും ചങ്ങനാശ്ശേരി മാർക്കറ്റ് വീഡിയോ ചെയ്യണം... ഒരുപാട് പഴയ മാർക്കറ്റ് ആണ് അതുപോലെ അഞ്ചുവിളക്കും ബോട്ട് ജെട്ടിയും
@jithinhridayaragam
@jithinhridayaragam 11 ай бұрын
വല്ലപ്പോഴും വായിക്കും😂. 🌹🌹🌹
@pubgfansonline4929
@pubgfansonline4929 11 ай бұрын
Ayyanparayil muzhuvan kuppiyum plastic um anallo
@Zeal_20
@Zeal_20 11 ай бұрын
കയ്യൂർ ഉള്ള നാടുകാണി view point അടിപൊളി ആണ്, you can try it
@ratheeshra6103
@ratheeshra6103 11 ай бұрын
ഒരുപാട് കാടുകേറാൻ നിക്കണ്ട സേഫ്റ്റി ഫസ്റ്റ്. രണ്ടുദിവസത്തിനു മുമ്പ് ഒരാളെ കടുവ പിടിച്ചോണ്ട് പോയത് അതുകൊണ്ട് സൂക്ഷിക്കുക.
@mkr9981
@mkr9981 11 ай бұрын
MarmalaWaterfal is l very beautifull...but very danger
@HeNNessyVenomF5
@HeNNessyVenomF5 11 ай бұрын
അരുവിക്കുഴിയിൽ വാ ബ്രോ പള്ളിക്കത്തോട്
@kannanvrindavanam9724
@kannanvrindavanam9724 11 ай бұрын
❤️❤️.. ആ മാർമല വെള്ളച്ചാട്ടം ഏരിയൽ വ്യൂ ഉണ്ടായിരുന്നു എങ്കിൽ എന്നൊരു ആഗ്രഹം 😊😊..
@mohanbabu5825
@mohanbabu5825 11 ай бұрын
10:42 ആ ചെടിയുടെ തളിരന് നല്ല ടെസ്റ്റ്‌ ആണ്
@prasannakumaran6437
@prasannakumaran6437 11 ай бұрын
🎉🎉🎉
@omanas6667
@omanas6667 11 ай бұрын
Kottayam kumarokom birdsanctury,boating
@jithinhridayaragam
@jithinhridayaragam 11 ай бұрын
👍👍👍
@roseminabraham9678
@roseminabraham9678 11 ай бұрын
Marmala super❤❤
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️♥️
@V4VillageMan
@V4VillageMan 11 ай бұрын
ആഹാ nice
@aneeshalappy7958
@aneeshalappy7958 11 ай бұрын
Alappuzha ille
@mohanbabu5825
@mohanbabu5825 11 ай бұрын
ഭൂപ്രകൃതിയെ കുറിച്ച് നല്ല വണ്ണം പഠിച്ചതിനു ശേഷം ഇറങ്ങുക പ്രത്യേകിച്ചു മൃഗങ്ങൾ
@afnasafnu9153
@afnasafnu9153 11 ай бұрын
Hridhayaragam back to track ❤🫂
@jithinhridayaragam
@jithinhridayaragam 11 ай бұрын
🙏🏼♥️♥️
@Armstrong1972
@Armstrong1972 11 ай бұрын
ആൾത്താമസം ഇല്ലാത്ത വീട് എന്നും ഒരു വീക്നെസ് ആണ് 🙏🏼 എനിക്കും അതെ. പക്ഷേ... ഒരു സങ്കടം അതിൽ ഒളിഞ്ഞിരിപ്പുണ്ട് താനും😢.
@komban1972
@komban1972 11 ай бұрын
Etumanor temple video please 🙏🏼 😊😊
@sumeshnair75
@sumeshnair75 11 ай бұрын
Bro videoyude last itta bgm music ethanenne onnu parnju taramo.....
@jithinhridayaragam
@jithinhridayaragam 11 ай бұрын
എല്ലാം സ്വന്തം😝
@sumeshnair75
@sumeshnair75 11 ай бұрын
@@jithinhridayaragam I tried with Shazam music finder but didn't get... 😩
@sabupj17
@sabupj17 11 ай бұрын
ഞാൻ.സാബു. കോഴിക്കോട്
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️♥️
@shinyjesna1222
@shinyjesna1222 11 ай бұрын
🎉സൂപ്പർ 💞
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️🌹
@Amal00010
@Amal00010 3 ай бұрын
അവിടെ താമസിക്കുന്നെ ഞങ്ങൾ പോലും ഇറങ്ങില്ല. ഒട്ടും വിശ്വസിക്കാൻ പറ്റില്ല
@Joshin005
@Joshin005 11 ай бұрын
Avaganikapettu kidakkunath okke angane thanne kidakkatte chettaa.. nammal kottayamkaark vellappozhum onnu samadanathode poyi irikkan ethelum okke sdalam onnu micham kidakkatte.. illikkal kallu.. kattikkayam.. vagamon.. maramala.. enthinu aruvikkachal polum ippo oru paruvam ayi.. 😪
@v1gnsh
@v1gnsh 11 ай бұрын
15:30 കരിമ്പാവാലി waterfalls vellani njangade naatil aan tourist place alla
@jithinhridayaragam
@jithinhridayaragam 11 ай бұрын
🥰🥰🥰👍🏻👍🏻👍🏻
@rolex8577
@rolex8577 11 ай бұрын
അണ്ണാ ആ മലയിൽ നിന്നും താഴേക്ക് ചാടാൻ തോന്നുണ്ടോ
@libinkm.kl-0139
@libinkm.kl-0139 11 ай бұрын
BGM lover ❤❤❤❤❤
@abdulkareemmattamthadam7495
@abdulkareemmattamthadam7495 11 ай бұрын
👍
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️
@user-rw3up6ub6v
@user-rw3up6ub6v 11 ай бұрын
Super 🥰🥰👍🙏
@jintumjoy7194
@jintumjoy7194 11 ай бұрын
തൃപ്പൂണിത്തുറ hillpalace വരുമ്പോ പറയണം
@delmajose8626
@delmajose8626 10 ай бұрын
Super😀😂👍👍👍🤣
@nabeelbasheer9692
@nabeelbasheer9692 11 ай бұрын
College of engineering poonjar rootil poya poonjar adipoli oru view point ind
@jithinhridayaragam
@jithinhridayaragam 11 ай бұрын
👍👍
@sureshjoseph2460
@sureshjoseph2460 11 ай бұрын
കുമരകം വഴി ആലപ്പൂഴ
@jithinhridayaragam
@jithinhridayaragam 11 ай бұрын
👍🏻👍🏻👍🏻
@anithanair5081
@anithanair5081 11 ай бұрын
Damkuje sugano
@jithinhridayaragam
@jithinhridayaragam 11 ай бұрын
🌹
@k.c.thankappannair5793
@k.c.thankappannair5793 11 ай бұрын
Happy journey 🎉
@berrybloom7432
@berrybloom7432 11 ай бұрын
👌👌
@jithinhridayaragam
@jithinhridayaragam 11 ай бұрын
🙏🏼
@MANIKANDAN-xg4pp
@MANIKANDAN-xg4pp 11 ай бұрын
Verygood வீடியியோ
@jithinhridayaragam
@jithinhridayaragam 11 ай бұрын
🙏🏽🙏🏽🌹🌹
@JERIN1963
@JERIN1963 11 ай бұрын
👍👍👍
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️♥️
@Mearunraju
@Mearunraju 11 ай бұрын
അയ്യമ്പാറ രസതന്ത്രം മൂവിയിലെ തേവാരം സോങ് ഷൂട്ട്‌ ചെയ്തത്
@jithinhridayaragam
@jithinhridayaragam 11 ай бұрын
ആണോ😲
@Mearunraju
@Mearunraju 11 ай бұрын
@@jithinhridayaragam അതെ ഇല്ലിക്കൽ കല്ല് കാണാം ആ സോങ്ങിന്റെ അമ്പലവും കുറച്ചു ഭാഗം പിന്നെ തൊടുപുഴ ആണ്
@promotepr4907
@promotepr4907 11 ай бұрын
👍👌
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️
@dennisnj2282
@dennisnj2282 11 ай бұрын
Poonjar pullepara and Aruvikachal pokooo
@mjpframes.
@mjpframes. 11 ай бұрын
Kumarakom, Aymanam varunnundo
@jithinhridayaragam
@jithinhridayaragam 11 ай бұрын
ഇന്ന് കുമരകം വന്നിരുന്നു
@mjpframes.
@mjpframes. 11 ай бұрын
@@jithinhridayaragam bro Nale avidaya . I am from kottayam Ettumanoor
@vibinrajm1748
@vibinrajm1748 11 ай бұрын
👍👍👍👍👍👍👍👍👍👍👍👍
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️
@anishurmila2326
@anishurmila2326 11 ай бұрын
All the best A K T❤❤❤
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️♥️
@jijidaskurishingal5459
@jijidaskurishingal5459 11 ай бұрын
ജിതിനെ സൂപ്പർ
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️♥️
@SUNIL.vettam
@SUNIL.vettam 11 ай бұрын
🌹 12 - 12 - 2023 🌹
@jithinhridayaragam
@jithinhridayaragam 11 ай бұрын
🌹
@rajalakshmisubash6558
@rajalakshmisubash6558 11 ай бұрын
💝💝💝💝
@jithinhridayaragam
@jithinhridayaragam 11 ай бұрын
♥️♥️
@ShahimulHabid-sc6mu
@ShahimulHabid-sc6mu 11 ай бұрын
Kl. 14/-👌. Water. Falls. 🌺
@salamsalu519
@salamsalu519 11 ай бұрын
Kozhikode kakkayam varumallo
@jithinhridayaragam
@jithinhridayaragam 11 ай бұрын
👍👍
@amarsaigalm6634
@amarsaigalm6634 11 ай бұрын
Hi Can you share the BGM details.
@peterpodiyan1205
@peterpodiyan1205 11 ай бұрын
👌👌👌❤️
@sandhyanandakumar9254
@sandhyanandakumar9254 11 ай бұрын
❤👍🙏🏻
@l9952
@l9952 11 ай бұрын
ഷൂട്ട് ചെയ്യുന്ന മൊബൈൽ ഏതാണ് ബ്രൊ❤
@jithinhridayaragam
@jithinhridayaragam 11 ай бұрын
14 pro max
@Muhammed_Nihal_7
@Muhammed_Nihal_7 11 ай бұрын
@riyaspv9071
@riyaspv9071 11 ай бұрын
👍👍👍❤️❤️❤️🌹🌹🌹
@devu151
@devu151 11 ай бұрын
❤👍🌹
@mohanbabu5825
@mohanbabu5825 11 ай бұрын
👏👏🌹🌹❤️❤️
@villagevlog211tijo
@villagevlog211tijo 11 ай бұрын
👌👌👌👌😊
@georginjose1616
@georginjose1616 11 ай бұрын
❤❤
@sunildevukumar9411
@sunildevukumar9411 11 ай бұрын
Hai
@roshan9395
@roshan9395 11 ай бұрын
❤❤❤❤🎉🎉
@anjanaravindran8539
@anjanaravindran8539 11 ай бұрын
Aa guhayude mukalile parayil koodi nadannarunnu njan thalanad ulla aalane vidieo kandappol thottadutha guha enne vilichu parayan thonni
@jithinhridayaragam
@jithinhridayaragam 11 ай бұрын
😍😍😍🤣
@someonesomewhere447
@someonesomewhere447 11 ай бұрын
പാലായനമെന്നല്ല പലായനം എന്നാണ് കേട്ടോ
@Sarath_srt__
@Sarath_srt__ 11 ай бұрын
❤❤❤hii❤❤❤
@ayoobchekkoly
@ayoobchekkoly 11 ай бұрын
ഉഷാർക് മുന്തിരിങ്ങ അടിപൊളി ❤❤😂
@jayarajg7972
@jayarajg7972 11 ай бұрын
Hi Jithin ❤❤❤❤
@mohanbabu5825
@mohanbabu5825 11 ай бұрын
14:40😮😮😮😮
@rejijoseph7076
@rejijoseph7076 11 ай бұрын
1.Pala കുരിശുപള്ളിയുടെ അടുത്ത് താമസിച്ചിട്ടും നിങ്ങൾ ജൂബിലി പെരുന്നാളിനെക്കുറിച്ചും ഘോഷയാത്രയെക്കുറിച്ച് ഒന്നും വീഡിയോ ചെയ്യാതിരുന്നത് മോശമായിപ്പോയി. 2.കോട്ടയം ജില്ലയെ കുറിച്ച് നാലോ അഞ്ചോ വീഡിയോ ചെയ്യുമെന്നാണ് പറഞ്ഞത് അത് രണ്ടെണ്ണം കഴിഞ്ഞു. അപ്പോൾ ഇത്രമാത്രം കാര്യങ്ങളെ കോട്ടയം ജില്ലയിൽ ഉള്ളോ. 3. വെള്ളച്ചാട്ടങ്ങളിൽ പതിയിരിക്കുന്ന അപകട വഴികളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ച് ഒക്കെ നിങ്ങൾ പറഞ്ഞ് തരുന്നുണ്ട്. അത് പറയുമ്പോഴും നിങ്ങൾ തന്നെഅപകടം നിറഞ്ഞ ആ വഴിയിലൂടെയാണ് സഞ്ചരിച്ചു കാണിക്കുന്നത്. നിങ്ങൾ സഞ്ചരിക്കുന്നത് എല്ലാം ഏകാന്ത വഴികളിലൂടെയാണ്. 4.ആൾതാമസമില്ലാത്ത വീടുകളിൽ കയറി നോക്കുന്നത് ഒഴിവാക്കുക. അത് പല ഗുലുമാലുകളിൽ ചെന്ന് പെടാൻ ഒരു പക്ഷേ ഇടയാക്കിയെക്കും.
@sindhu106
@sindhu106 11 ай бұрын
നാലാമത് പറഞ്ഞ കാര്യം ശ്രദ്ധിക്കേണ്ട കാര്യം ആണ് ജിതിൻ.ലാഘവത്തോടെ കാണാതെ ഗൗരവമായി എടുക്കുക.
@ananduanu2199
@ananduanu2199 11 ай бұрын
പാറപ്പുറത്തിരുന്ന് തൂറീട്ടുള്ളവരുണ്ടോ 🎉😊
@Shehinajj
@Shehinajj 11 ай бұрын
ഫെയ്സ് ബുക്ക്‌ എന്താണ് പേര് Pls rply
@PPTHANKU
@PPTHANKU 11 ай бұрын
@nikkus45
@nikkus45 11 ай бұрын
❤❤❤❤❤
@soaul717
@soaul717 11 ай бұрын
❤❤❤
EP #59 Kumarakom Boating & Birds Sanctuary
19:26
Hridayaragam
Рет қаралды 12 М.
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН
PRANK😂 rate Mark’s kick 1-10 🤕
00:14
Diana Belitskay
Рет қаралды 11 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН