ആഷ്‌ലി ബംഗ്ലാവും മദാമ്മക്കുളവും | Ashley Bungalow and The Madam's Pond | STORY OF KUTTIKKANAM PART 4

  Рет қаралды 68,959

Live Travel and Wisdom

Live Travel and Wisdom

3 жыл бұрын

#AshlyBungalow #Madammakkulam #History #OldBritishBungalow
കുട്ടിക്കാനത്തെ ആഷ്‌ലി ബംഗ്ലാവിനെ കുറിച്ച് അറിയാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ 1868 ഇൽ പണിത പീരുമേട്ടിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഈ ബംഗ്ലാവിന്റെ കഥ നിങ്ങൾക്കറിയാമോ? മൺറോ സായിപ്പിന്റെയും ഹെൻറിറ്റ മദാമ്മയുടെയും കഥ. മറ്റാർക്കും പ്രവേശനമില്ലായിരുന്ന മദാമ്മക്കുളത്തിന്റെ കഥ...
ഇയോബിന്റെ പുസ്തകം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതമായ ആഷ്‌ലി ബംഗ്ലാവിന്റെ സംഭവ ബഹുലമായ ചരിത്രത്തിലൂടെ ഒരു യാത്ര....
The story of a bungalow built by the British Baker family in 1868. Madammakkulam was a pond used only by the residents of the Ashley estate especially by a lady named Ethel Munro. Ashly bungalow is believed to be one of the oldest surviving planters bungalow in Peermade.
The bungalow has a three-bayed high laden front and steps with scalloped ledges, making it is a curious mixture of local styles and English architecture. The spacious home where the Richardsons and Munroes stayed until the 1950s has a lofty domed wooden ceiling. The drawing room is majestic set with huge glass doors in a semi-circle and a wooden door that separates it from the dining area.
Explore with us to the british era of Kuttikkanam !
Comment your suggestions, Like, share and Subscribe the channel.

Пікірлер: 282
@georgemathew8794
@georgemathew8794 2 жыл бұрын
Your adventures venture has revealed many things life of JD. Munroe, Richardson their love affairs etc all part of history Though I lived 20 years in Bonami till 1980 l never heard about Madammakulam. I witnessed the shooting of Annamitta Kai, and thereafter and before many film shooting. I am overwhelmed my the alleys and streams once part of lifr
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you sir. I really appreciate your time. Many of us are still not aware of the historical importance of Idukki. I would be happy if you could share this video to your kith and kin 😊 Much love,Nidhin 😍
@aitechreel
@aitechreel 2 жыл бұрын
aaaaaaa
@subeeshninosubeeshnino7
@subeeshninosubeeshnino7 3 жыл бұрын
സൂപ്പർ സഞ്ചാരം എപ്പിസോഡ് കണ്ട ഒരു ഫീൽ കിട്ടി 👍👍
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you bro ❤️🙏
@BalajisWorld
@BalajisWorld Жыл бұрын
ഒരു പീരുമേട് സ്വദേശിയായ എനിക്ക് ഇത്ര നാളും അറിയാത്ത ധാരാളം വിവരങ്ങൾ മനസിലാക്കാൻ സാധിച്ചു..Thanks you so much♥️♥️👍👍😍😍
@annmanumathew
@annmanumathew 10 күн бұрын
എന്തു പറയണമെന്ന് അറിയില്ല. വളരെ നല്ല അവതരണം ശൈലി. സഞ്ചാരം കണ്ട പ്രതീതി. അവിടെയൊനും പോയില്ലങ്കിലും തൊട്ടടുത്ത് നിന്ന് കണ്ട പോലെ. മ്യൂസിക് എല്ലാം ആ കാലത്തിന് ഇണങ്ങിയവ തന്നെ. നന്ദി...
@LiveTravelandWisdom
@LiveTravelandWisdom 10 күн бұрын
Thank you 😍
@sunilap6192
@sunilap6192 Жыл бұрын
ജയൻ അവസാനമായി പോയ കേരളത്തിലെ ലൊക്കേഷൻ.... അറിയപ്പെടാത്ത രഹസ്യം എന്ന സിനിമയുടെ ലൊക്കേഷൻ.... ആസിനിമയിലെ പല രംഗങ്ങളിലും ഈ ബാംഗ്ലാവും പരിസരവും കാണാം 😍🙏🙏🙏👍👌
@ashlias8334
@ashlias8334 2 жыл бұрын
എൻ്റെ പേര് ആഷ്‌ലി എന്നാ..😂അപ്പോ ഇത് കണ്ടപ്പ ചുമ്മ കണ്ട് നോക്കിയതാ സംഭവം കൊള്ളാം...!!❤️✨
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
😀 Thank you Ashley. സ്വന്തമായി ബംഗ്ലാവ് ഒക്കെ ഉണ്ടെന്ന് അറിഞ്ഞില്ലേ 😜
@ashlias8334
@ashlias8334 2 жыл бұрын
@@LiveTravelandWisdom അതേ..അതേ...😂✨
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
🥂🤗
@TRAVELWORLD600
@TRAVELWORLD600 Жыл бұрын
😃😃👍🏻👍🏻👍🏻
@anishjoseph3342
@anishjoseph3342 Жыл бұрын
ആഷ്‌ലി ബംഗ്ലാവിലോട്ട് നമ്മുടെ വന്നോട്ടെ ഒന്ന് കണ്ടു കേട്ട് പൊക്കോളാം ഇത്രയും വലിയ പുള്ളിയാന്ന് അറിഞ്ഞില്ല
@sayisayal
@sayisayal Жыл бұрын
പല തരത്തിലുള്ള യാത്ര വിവരണങ്ങൾ കേട്ടിട്ടുണ്ട്. പക്ഷെ ശബ്ദം കൊണ്ട് ഒരു ദൃശ്യം കവാടം തുറന്ന് അതിലെ ചരിത്രത്തിന്റെ ഇടനാഴിയിലൂടെ കൈപിടിച്ചു കൊണ്ട് പോയ മാസ്മരികമായ യാത്ര വിവരണം ഇതു തന്നെ ആണ്. ഈ ദൃശ്യങ്ങൾ കണ്ടപ്പോൾ അറിയാതെ തന്നെ ഞാൻ ജനിക്കുന്നതിനു മുൻപുള്ള ഒരു നൂറ്റാണ്ടിലേക്ക് കൊണ്ട് പോയി. ആ കാലഘട്ടത്തിൽ ഞാനും ജീവിച്ചുണ്ടായിരുന്നു എന്ന് തോന്നി പോയി. അത്രക്ക് മനോഹരമാണ് നിങ്ങളുടെ അവതരണം . ചരിത്രം കേൾക്കുന്നത് തന്നെ വെറുപ്പാണ് എനിക്ക് എന്ന് പറഞ്ഞിരുന്ന ഒരുകാലത്തു ഇതുപോലെ ചരിത്രത്തെ വിവരിക്കാൻ ആളുണ്ടായിരുന്നു എങ്കിൽ ചരിത്രം ഒരു പൂവുപോലെ സുന്ദരമായേനെ. പടർന്നു പന്തലിച്ചു നിൽക്കുന്ന കടലാസ് പൂക്കൾ പോലും താങ്കളുടെ ഈ മനോഹരമായ അവതരണത്തിൽ ലയിച്ചു ഇരിക്കുന്നതായി തോന്നി പോയി വീഡിയോ കണ്ടപ്പോൾ. ഒരു പക്ഷെ ഈ വീഡിയോ ചിത്രീകരിച് താങ്കൾ മടങ്ങുമ്പോൾ മൺട്രോക് സായിപ്പ് പറയാതെ പറഞ്ഞിട്ടുണ്ടാകും യാത്രിക എന്റെ ചരിത്രം ഇത്രയും വ്യക്തമായും സത്യമായും പുറം ലോകത്തിൽ എത്തിച്ചതിന് ഒരായിരം നന്ദി എന്ന്. ഒപ്പം ഒരു സ്വീകരണവും പള്ളിക്കുന്ന് പള്ളിയിലേക്കും പ്രിയ കുതിര ഉറങ്ങുന്നത് കാണാനും
@shajithas7253
@shajithas7253 3 жыл бұрын
നല്ല അവതരണം നന്നായി വരട്ടെ
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you. God bless you too..
@surendranp8227
@surendranp8227 Жыл бұрын
വളരെ നന്നായിട്ടുണ്ട്. മികച്ച അവതരണശൈലി.
@varghesethomas4791
@varghesethomas4791 Жыл бұрын
കൊള്ളാം , സന്തോഷ് ജോർജ് കളങ്ങരയുടെ ശൈയിലിയിളുളള വിവരണം
@jeljishchacko4653
@jeljishchacko4653 2 жыл бұрын
ഈദൽ മൻഡ്രായ്👰👰👰 എല്ലാം ഞാൻ ഒരു സിനിമ പോലെ ആ പഴയ കാലം കണ്ടു. Great
@bindhutsam9027
@bindhutsam9027 Жыл бұрын
അവതരണം കൊള്ളാം സഞ്ചാരം കാണുന്ന oru feel
@chrisjames8373
@chrisjames8373 2 жыл бұрын
Absolutely superb
@richardstephen1358
@richardstephen1358 3 жыл бұрын
A lot of memories came back! Thank you!
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you for watching 😍😊
@jijomonjoseph6613
@jijomonjoseph6613 3 жыл бұрын
Pwoli video ❤️ Late ayi എങ്കിലും ottum നിരാശപ്പെടുത്തിയില്ല 😊
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏😍
@sajithomas8338
@sajithomas8338 Жыл бұрын
ഞാൻ പലപ്രാവശ്യം അവിടെപ്പോവുകയും ബംഗ്ലാവിലും, പുരാതനമായ പള്ളിയും, എസ്റ്റേറ്റിലെ പഴയ മെഷനറിയും ഒക്കെ കാണാൻ സാധിച്ചിട്ടുണ്ട് 🤝
@samuelthoppil9102
@samuelthoppil9102 Жыл бұрын
History makes beautiful stories.
@jibinajiji4676
@jibinajiji4676 3 жыл бұрын
Good job👍 yathra theerandarnu enn thonnipikum vidham yathra cheytu😍 keep it up chetayi expecting more vedios ☺
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thanks dear 😍 More videos coming soon 😜
@MELVINJOSEPHTALIPARAMBIL
@MELVINJOSEPHTALIPARAMBIL 3 жыл бұрын
Safari typical narration👍👍👍👍👍
@georgemathew8794
@georgemathew8794 2 жыл бұрын
Very good narration you have made a life sketch
@AMAL.PS.
@AMAL.PS. 3 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലാക്കുവാൻകഴിഞ്ഞു, നന്ദി.
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
നല്ല അഭിപ്രായത്തിന് നന്ദി സുഹൃത്തേ 🙏😍❤️
@sharunks455
@sharunks455 3 жыл бұрын
Superb.... Amazing visuals ❤️❤️❤️❤️
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
😍😍🙏
@sibyjohn3124
@sibyjohn3124 2 жыл бұрын
Well done Nithin, Keep it Up. All the very best.
@sumathysumathy815
@sumathysumathy815 Жыл бұрын
Fabulous video from all angles. Excellent narration crisp and brief. Born and brought up in the plantations of Idukki district the video is nostalgic in my old age. Well done and wish you all the best.
@baburajmr4266
@baburajmr4266 2 жыл бұрын
നല്ല അവതരണം. കൂടുതൽ വീഡിയോ ചെയ്യുക
@haseenasalim8141
@haseenasalim8141 3 жыл бұрын
Beautiful videography.... awesome scenes.. well done bro
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Haseena 😊
@nadhirshakhan3953
@nadhirshakhan3953 3 жыл бұрын
Super
@sijimathew1
@sijimathew1 2 жыл бұрын
സഞ്ചാരം feelings ❤❤
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
😍😍😍😍
@annmathew6502
@annmathew6502 2 жыл бұрын
Transported to a bygone era,totally loved it!
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
I am glad that you got that feel ! Thank you. There is still more to explore in Kuttikkanam 😊 Thank you !💐
@vineethab1045
@vineethab1045 2 жыл бұрын
Good presentation 👍
@minnuantony938
@minnuantony938 3 жыл бұрын
Superb👍❤️
@sathyasenanm397
@sathyasenanm397 2 жыл бұрын
Congratulations on bringing out a wonderful video replete with history, Narration requires special mention, well done keep it up.
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you so much for your time 🙏😍❤️
@badushariyas2943
@badushariyas2943 Жыл бұрын
Nalla avatharanam👌🏻👌🏻👌🏻
@arunajith99
@arunajith99 2 жыл бұрын
Presentation was perfect
@samuelthoppil9102
@samuelthoppil9102 Жыл бұрын
So beautiful. Mission work together with agriculture development. FrSamuel
@drsreeprasadtg890
@drsreeprasadtg890 6 ай бұрын
Excellent narration ❤
@fr.earnestebybhasmakkattil4281
@fr.earnestebybhasmakkattil4281 3 жыл бұрын
മനോഹരമായ വിവരണം നോസ്റ്റാ ഫീൽ തരുന്നു നന്ദി നിധി
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you father 🙏❤️
@ragig2836
@ragig2836 Жыл бұрын
Athi manoharam Super🎉
@varghesejoyce1895
@varghesejoyce1895 2 жыл бұрын
Your way of presentation 👌really touching💝thanks a lot dear👍
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you so much for your time 😍🙏
@S.Kumari.624
@S.Kumari.624 Жыл бұрын
ദൃശ്യവിരുന്നൊരുക്കിയ ഒരു വീഡിയോ. അവതരണ ശൈലി നന്നായിട്ടുണ്ട്..എന്തായാലും അതി മനോഹരം തന്നെ.
@LiveTravelandWisdom
@LiveTravelandWisdom Жыл бұрын
😍🙏
@melbintl1752
@melbintl1752 3 жыл бұрын
Well made👍... Awesome ❤️
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏😍
@sindhuv1093
@sindhuv1093 3 жыл бұрын
Ee swargathil ill janich valarnnathan njan .njangal kallich nadannna sthalam ok kannumbo . feeling happy .thank u for this wonderful video .
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you so much for this kind review.... 🙏❤️😍 Pls share it too..
@sruthysharun9757
@sruthysharun9757 3 жыл бұрын
Wowww superrrrrrr place, presentation super
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Sruthy 😍🙏❤️
@arifasaidalavi6773
@arifasaidalavi6773 Жыл бұрын
Good presentation and picturisation 🌹 keep it up
@myframes
@myframes 3 жыл бұрын
Video super .. ayittunde
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 😊
@sadiq7697
@sadiq7697 2 жыл бұрын
ബ്യൂട്ടിഫുൾ
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
💕❤️
@Marc-qw5yo
@Marc-qw5yo Жыл бұрын
Nice presentation 🌷
@sreelathas1131
@sreelathas1131 Жыл бұрын
Amazing 🙏🙏🙏🙏🙏🙏
@Shorts_Arun_Soman
@Shorts_Arun_Soman 3 жыл бұрын
Very Happie to share that This Is Such a Uniq Presentations thats currently available in malayalam.. Try to Keep Posting After this pandemic situation of Covid_19 .. Very Much Enjoyed ur each nd every video with superb Narration..
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thjs comment makes my day ! Thank you so much for the appreciation and support ❤️⭐
@samgeorge1119
@samgeorge1119 2 жыл бұрын
Oru vallatha feel aayippoyi thankyou bro
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
ഒരുപാട് സന്തോഷം 💕🙏
@haristar3689
@haristar3689 2 жыл бұрын
Nice....feels watching a movie ♥️
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you so much..
@augusin
@augusin 3 жыл бұрын
Wow.. super..
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you dear fr. ❤️😍🙏
@lijuvarghese4755
@lijuvarghese4755 2 жыл бұрын
സൂപ്പർ
@jyothitom8289
@jyothitom8289 3 жыл бұрын
Nice presentation and super video...👍
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Jyothi 😍❤️🙏
@antonyabraham3142
@antonyabraham3142 3 жыл бұрын
മനോഹരം -
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏🥰😍
@AjuAjeesh
@AjuAjeesh 3 жыл бұрын
Good presentation ❤️
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Angel 🙏😍
@athiravarghese8426
@athiravarghese8426 2 жыл бұрын
Nice video.. And good presentation 👍👍👍👍
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you Athira 😊
@molachiantony4307
@molachiantony4307 3 жыл бұрын
Powlichu💜
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
❤️😍
@geethasanthosh1082
@geethasanthosh1082 7 ай бұрын
സൂപ്പറ് വീഡിയോ,,, നല്ല ക്ലിയർ ആയ അവതരണം 👍👍 ആ സ്റ്റോറി മുഴുവൻ മനസിലിക്കി തന്നു ഗുഡ് വെരി ഗുഡ് 👌👌👌 ippol videos oonum idunnilee?? Ashley bunglow il pokanam engil evidunnu permisson edukkanam ??? Nangal 12 per kuttikkanam dec pokunnu 👍 aged ayavar koode undu 👍 ഒരുപാടു നടക്കാൻ ഒക്കെ ഉണ്ടോ?? Plese സ് റിപ്ലൈ,,,,,കുട്ടിക്കാനത്തു വേറെ എന്തൊക്കെയുണ്ട് കാണാൻ 👍??
@thomasgeorgekk8848
@thomasgeorgekk8848 3 жыл бұрын
Great narration
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 😍🙏
@Kalesh_vlogs
@Kalesh_vlogs 11 ай бұрын
സൂപ്പർ ബ്രോ,നല്ല അവതരണം,നല്ല ഒരു ഫീൽ ഉള്ള സൗണ്ട്🥰🥰💖💖💖💖👌👌👌,സൂപ്പർ
@harikrishnacr816
@harikrishnacr816 Жыл бұрын
Jemini valley estate evide anennu ariyamoo bro. Entho pattar banglow enna parayunne.? Elappara aduth engandaa. Pls reply
@thomasmathai4896
@thomasmathai4896 Жыл бұрын
Olden days golden days ; wonderful .!.
@bbworld3050
@bbworld3050 3 жыл бұрын
Superb....
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏
@kevingeorge584
@kevingeorge584 2 жыл бұрын
Supper video
@baburajmr4266
@baburajmr4266 2 жыл бұрын
Nice presentation. Similar to Sancharam Tv
@jerinphilip2094
@jerinphilip2094 3 жыл бұрын
Thakarthu..... Expecting UK vlogs🙏🙏🙏🙏🙏🙏
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Jerin. ❤️😍🙏 Will do
@josekanjippadom9825
@josekanjippadom9825 Жыл бұрын
മോനെ ഇന്നാണ് കാണാൻ കഴിഞ്ഞത് ഒത്തിരി നന്ദി ഞാനൊരു വിരമിച്ച സ്കൂൾ മാഷാണ് ഇപ്പോൾ മുണ്ടക്കയം നിവാസി ഇനിം ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു
@LiveTravelandWisdom
@LiveTravelandWisdom Жыл бұрын
Thank you sir 🙏
@cecilpjoseph
@cecilpjoseph 3 жыл бұрын
അടിപൊളി , കിടിലം വിവരണം..
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thanks bro 🙏❤️
@dittochanvlog
@dittochanvlog Жыл бұрын
👍 valaree manoharamai erikunnu nalla presentation 🎉
@LiveTravelandWisdom
@LiveTravelandWisdom Жыл бұрын
Thank you 🤩
@rinithomas3324
@rinithomas3324 3 жыл бұрын
Policheee❤❤❤
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏😍
@My_Chronicles
@My_Chronicles 3 жыл бұрын
After a long time happy to see you 🥰
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Amalu 🙏😍
@alinjoseph7871
@alinjoseph7871 3 жыл бұрын
Super.... 🥰
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you Alin 😍🙏
@ratheeshkumar7918
@ratheeshkumar7918 9 ай бұрын
അവതരണം നന്നായിട്ടുണ്ട് ❤
@TRAVELWORLD600
@TRAVELWORLD600 Жыл бұрын
സഞ്ചാരത്തിലെ അവതരണ രീതി 😊😊"മുൻപുള്ള വിഡിയോയിൽ അവരെക്കുറിച്ചു ഞാൻ പ്രതിഭാദിച്ചല്ലോ "nicee.. ഞാനും ഇടക്ക് വീട്ടിൽ ഇതേ രീതിയിൽ പറയും.. Now.. Vagamon il ആണ്.. ഈ വീഡിയോ ഞങ്ങൾക്ക് ഉപകരിക്കും... താങ്ക്സ് ബ്രൊ
@veenasasikumar4791
@veenasasikumar4791 3 жыл бұрын
Super 🤩🤩💯👍
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏
@jeenugeorge2990
@jeenugeorge2990 3 жыл бұрын
Great Job 👍
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you🙏 😍
@manojmathew6877
@manojmathew6877 3 жыл бұрын
Kollam nanayittu undu🥰
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 😍🥰🙏
@NostalgiaTraveling
@NostalgiaTraveling 3 жыл бұрын
കൊള്ളാം നല്ല അവതരണം...
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏😍
@st.malayali9944
@st.malayali9944 2 жыл бұрын
Nice video and good presentation ☮️
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you Vishnu 🙏😍
@miraclebabies5044
@miraclebabies5044 2 жыл бұрын
Adipolliio
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you 😍
@athulbunni8673
@athulbunni8673 3 жыл бұрын
Super visuals and the audio takes us beyond the visuals
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you bro.. Glad for that !
@kanakavenugopal7474
@kanakavenugopal7474 2 жыл бұрын
Athymanoharam
@ashlyjoy1646
@ashlyjoy1646 3 жыл бұрын
Nice one👍
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 😍🙏
@d4driving952
@d4driving952 2 жыл бұрын
Nice vlog bro
@jobykuttikattu5211
@jobykuttikattu5211 Жыл бұрын
Super presentation
@LiveTravelandWisdom
@LiveTravelandWisdom Жыл бұрын
Thank you!
@vandanaraj3661
@vandanaraj3661 2 жыл бұрын
Wowww..adipoliii... super camera work ..really like sancharan...ethra varsham pazhakkam ullatha...but really looks like wowwww
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you Vandana 😀 Ashley bungalow is really beautiful 👌
@priincy_Rajesh
@priincy_Rajesh 2 жыл бұрын
Njn idukkikkaari aanelum enik ethommum neritt kanan avasaram kittiyittilla..ee video kndappol neritt knda pole feel kitti
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you. Orikkal ponam kto
@priincy_Rajesh
@priincy_Rajesh 2 жыл бұрын
@@LiveTravelandWisdom ya sure 🥰👍
@ashokriomaxi7697
@ashokriomaxi7697 3 жыл бұрын
Super 💜
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏😍
@devakikrishnan6553
@devakikrishnan6553 Жыл бұрын
Suuuuuperrrrr
@miraclebabies5044
@miraclebabies5044 2 жыл бұрын
I like ur sound🔊. Very good
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thanks 😍❤️
@sayonafrancis5146
@sayonafrancis5146 3 жыл бұрын
Super🥰
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏😍❤️
@My_Chronicles
@My_Chronicles 3 жыл бұрын
🥰🥰🥰
@alentom7595
@alentom7595 3 жыл бұрын
😍😍😍😍 powli
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
Thank you 🙏😍
@gouthammohanan8158
@gouthammohanan8158 3 жыл бұрын
👍👍
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
❤️😍
@levieshkol6606
@levieshkol6606 2 жыл бұрын
💖💖💖
@emmanuelthomas3256
@emmanuelthomas3256 2 жыл бұрын
Great video. Can you suggest how to get permission to visit this place.
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you. I'm not sure about the current status of it. But you may go there and ask the estate manager in the office on the way to the bungalow. 😊
@sijokpsijo8426
@sijokpsijo8426 2 жыл бұрын
Polichu bro.
@LiveTravelandWisdom
@LiveTravelandWisdom 2 жыл бұрын
Thank you bro 😊😍
@basilkalapura
@basilkalapura 3 жыл бұрын
🔥
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
🙏😍
@aarthilakshmanan4670
@aarthilakshmanan4670 3 жыл бұрын
❤️
@LiveTravelandWisdom
@LiveTravelandWisdom 3 жыл бұрын
❤️😍
1 or 2?🐄
00:12
Kan Andrey
Рет қаралды 38 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31