EP 6 മൈനസ് തണുപ്പിലെ നഗ്നപൂജയോ ?😲 ഇങ്ങനെ ഒരാചാരം കണ്ടിട്ടുണ്ടോ Mukthinath Temple Nepal Malayalam

  Рет қаралды 164,958

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 815
@pevumkadaboobacker1639
@pevumkadaboobacker1639 9 күн бұрын
സഞ്ചാരം താങ്കളെ ഒരു നല്ല മനുഷ്യനാക്കി, എല്ലാവരും ഈ സഞ്ചാരത്തിൻറെപാത തിരഞ്ഞെടുത്തെങ്കിൽ...♥️♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം എല്ലാവരോടും
@Thejus__gaming
@Thejus__gaming 9 күн бұрын
പർവതമുകളിലെ ക്ഷേത്രവും മലനിരകളും, ആ തണുപ്പും ഏറെ സന്തോഷിപ്പിക്കുന്നു. ആചാരങ്ങളു ടെ ഭഗമാണെങ്കിലും ഈ തണുപ്പിലും കുളിക്കുന്ന അവരെ സമ്മതിക്കണം 👍🏼❤️
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
ശരിയാണ്
@DipeshKaavilamma
@DipeshKaavilamma 9 күн бұрын
പിന്നെ അല്ല ധനുമാസം തന്നെ സഹിക്കാൻ വയ്യ. ഇനി മകരക്കുളിരും വരാനിരിക്കുന്നു😱😱😱😱
@AshrafMaanu-p7c
@AshrafMaanu-p7c 9 күн бұрын
സുധി... ഇതാണ് വീഡിയോ.... അടിപൊളി... ഇത് പോലെയുള്ള വീഡിയോകൾ വരട്ടെ.... ശരീരം ശ്രദ്ധിക്കണം... സൂപ്പർ 👌👌👌👌👌
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
കളർഫുൾ കാഴ്ചകൾ പുറകേ ഉണ്ട്
@sreenivasantm3500
@sreenivasantm3500 8 күн бұрын
വളരെ നല്ല കാഴ്ചകൾ കാണിച്ചതിന് നന്ദി
@krishnakumarraveendran402
@krishnakumarraveendran402 9 күн бұрын
Hai Bro, നിങ്ങൾക്കല്ലാതെ ആർക്കാ like നൽകേണ്ടത്. I Like very much👍🏻
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you so much 😍♥️
@yasodaraghav6418
@yasodaraghav6418 9 күн бұрын
വീഡിയോ എടുത്താൽ ലൈക്ക് ചെയ്തിട്ടാണ് തുറക്കുക എന്റെ പതിവ് അതാണ് 💕 സ്നേഹം മാത്രം സുധി മോനേ
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം 🥰😍
@DipeshKaavilamma
@DipeshKaavilamma 9 күн бұрын
❤ Same❤
@paavathaan
@paavathaan 8 күн бұрын
R .😢rr.😢
@ashrafnaduviloodi5750
@ashrafnaduviloodi5750 8 күн бұрын
നല്ല മോനേ നഗ്നപൂജ എവിടെ കാണുന്നില്ലല്ലോ
@RavindranathanVP
@RavindranathanVP 9 күн бұрын
ഹലോ ബ്രോ നിങ്ങളുടെ കഷ്ടപ്പാട് വളരെ മനോഹര മനോഹരം തന്നെ കാഴ്ചകൾ👍🏻
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@bindusoja8814
@bindusoja8814 9 күн бұрын
നമുക്ക് ഒരിക്കലും പോകാൻ കഴിയാത്ത സ്ഥലം കാണിച്ചു തന്നതിന് നന്ദി
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@ShefinErattupetta-o6h
@ShefinErattupetta-o6h 9 күн бұрын
മുക്തിനാഥ്‌ ക്ഷേത്രം കാഴ്ചകൾ അടിപൊളി ❤️❤️❤️സ്നേഹം മാത്രം ❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you
@yasodaraghav6418
@yasodaraghav6418 9 күн бұрын
മഞ്ഞു മല ക്ഷേത്രത്തിലെ കുളി അചാരം എല്ലാം സൂപ്പർ💕💕💕💕💕❤‍🔥
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
😁❤️💪
@dhinehan1239
@dhinehan1239 9 күн бұрын
ഹായ് സുധി സൂപ്പർ ഒരുപാട് കഷ്ടപെടുന്നുണ്ട് ഓരോ വിഷ്വൽ ഞങ്ങളേക് എത്തിക്കാൻ നല്ലത് വരട്ടെ പ്രാത്ഥിക്കുന്നു 🙏🙏🙏❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@WilliamJacob-p6r
@WilliamJacob-p6r 9 күн бұрын
കാഴ്ചകൾക്കായുള്ള തങ്ങളുടെ കഷ്ടപ്പാടുകൾക്ക് ഒരു ബിഗ് സല്യൂട്ട് സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@sasikumart1719
@sasikumart1719 9 күн бұрын
ഹായ്സുധീ വീഡിയോ സൂപ്പർ കണാത്ത കാഴ്ചകൾ കാണാനും കണ്ടത് വീണ്ടും കാണാനും അവസര മുണ്ടക്കി തന്നതിന് നന്ദി സ്നേഹം മാത്രം😊
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@DeepaBiju-vh4yv
@DeepaBiju-vh4yv 9 күн бұрын
ഹായ് സുധി . മഞ്ഞുമല സ്വർണ്ണ നിറത്തിൽ കാണാൻ അതി മനോഹരം ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്വർഗമാണ് ഇവിടം ഒക്കെ
@appu9896
@appu9896 7 күн бұрын
Orupadu കഷ്ടപ്പാട് ഇതിൻ്റെ പിന്നിൽ ഉണ്ടെന്ന് മനസ്സിലായി❤ so... subscribed bro❤❤❤ God bless u
@BACKPACKERSUDHI
@BACKPACKERSUDHI 7 күн бұрын
Thank you so much
@prakashmanoj6002
@prakashmanoj6002 3 күн бұрын
എത്ര മനോഹരമായ ആചാരങ്ങൾ.. മനുഷ്യൻ നന്നായാൽ മതി 🥰❤🥰
@simsadevi1217
@simsadevi1217 9 күн бұрын
Ee videokku like cheythillenkil pinne enthina like cheyyuka sudhimone sarikkum thanuthuvirachu. ❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
😍♥️🙌
@anirudhanv538
@anirudhanv538 8 күн бұрын
വളരെ സന്തോഷം ഞങ്ങൾ ഒക്ക് എന്തു കാണുണു നിങ്ങൾകഷ്ടപ്പെട്ടു നടന്നു കാണിക്കുന്നതു വളരെ സന്തോഷവും അഭിമാനം വും👍👍👍👍👍👍👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@haneypv5798
@haneypv5798 9 күн бұрын
ഹായ് സുധി സ്നേഹം മാത്രം വീഡിയോ വളരെ നല്ലതായിരുന്നു❤❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം like marakkalle
@Asha.george
@Asha.george 9 күн бұрын
ഹായ് സുധി ഇന്നത് വീഡിയോ അടിപൊളി സമയം പോയത് അറിഞ്ഞില്ല ട്ടോ . ഒരു വിശ്വാസം ആചാരങ്ങൾ അല്ലേ . അവിടെത്ത് കാലാവസ്ഥയിൽ കേരളത്തിന് ഒരാൾ ഭയങ്കര തന്നെ എനിക്കൊക്കെ ചിന്തിക്കാൻ പോലും വയ്യ
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
ഓരോ സ്ഥലവും വ്യത്യസ്തം ♥️😍
@Asha.george
@Asha.george 9 күн бұрын
@@BACKPACKERSUDHI ഭാഗ്യവാൻ എല്ലാം സ്ഥലവു കാണാൻ പറ്റില്ലേ ഇനിയും ഒരുപാട് സ്ഥലങ്ങൾ കാണാൻ ദൈവം ഭാഗ്യം നൽകട്ടെ 🙏❤️❤️❤️
@rejigoprejigop8158
@rejigoprejigop8158 9 күн бұрын
എനിക്കടത്തുകാലത്തെ വീഡിയോയിൽ ഇഷ്ടപ്പെട്ടത് നന്ദി സുധി മോനെ
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@pradeeshtv7424
@pradeeshtv7424 8 күн бұрын
Hai sudhi bro👍👍❤️ അതിരാവിലെ തന്നെ മസ്താങ്ങിൽ നല്ല തണുപ്പിലെ കാഴ്‌ച്ചകൾ ബസ്റ്റാന്റ് തിരക്കും മുക്തിനാഥ്‌ പോകുന്ന യാത്ര കാഴ്‌ച്ചകൾ പിന്നെ മലനിരകൾ അടിപൊളി 👍ഒരു രക്ഷയുംമില്ല 👍പിന്നെ മുക്തിനാഥ്‌ ടെംപിൾ അടിപൊളി 👍പിന്നെ അവിടെഉള്ള പൂജ ഇങ്ങനെ ഉള്ള പൂജകളും മറ്റു ആചാരങ്ങളും ഒരു വെറൈറ്റി 👍ഇത്രയെല്ലാം ഞങ്ങൾക്ക് മനസ്സിന് കുളിർമ്മ തരുന്ന ബ്രോ നമിച്ചു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️thanks sudhi bro❤️❤️❤️🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം 😍♥️
@sabuchammalil
@sabuchammalil 9 күн бұрын
സുധി എന്നും വീഡിയോ വേണം.. സ്നേഹം മാത്രം എന്നും കൂടെ....🎉🎉🎉
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
ഒരുപാട് സന്തോഷം സ്നേഹം മാത്രം
@SoudaminiMuraliRgm
@SoudaminiMuraliRgm 9 күн бұрын
മുക്തി നാഥ് ക്ഷേത്രം കണ്ടപ്പോള്‍ കൊതി ആയി. പരിസരങ്ങളും മനോഹരമായ കാഴ്ചകള്‍ ❤❤👌👌👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
ഒരിക്കൽ സന്ദർശിക്കാൻ ശ്രമിക്കൂ
@maryjoseph8986
@maryjoseph8986 9 күн бұрын
Sundaramaya kazhchakal. Thanks sudhi 💖🥰🙏
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@RintoThomas-s8s
@RintoThomas-s8s 9 күн бұрын
അടിപൊളി സുധി ബ്രോ 👍. സ്നേഹം മാത്രം ♥️❤️
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@sudhakumari3623
@sudhakumari3623 9 күн бұрын
Wonderfull Sudhi. Thanks 🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you so much
@gafoorthayyil113
@gafoorthayyil113 6 күн бұрын
സൂപ്പർ മോനെ നല്ല വീഡിയോ ഇനിയും നല്ല ഉയരങ്ങളിൽ എത്തപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു നല്ലത് വരട്ടെ മോനെ
@uvais335
@uvais335 8 күн бұрын
വീഡിയോ ഒരു രക്ഷയും ഇല്ല super ❤️
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you
@sarithasanthosh217
@sarithasanthosh217 8 күн бұрын
സുധീ.... ലൈക്ക് അടിച്ചു...❤❤വീഡിയോ കണ്ടു ട്ടാ.. എന്ത് നല്ല ആചാരങ്ങൾ 🥶🥶
@RashmiMenon-vi8uw
@RashmiMenon-vi8uw 9 күн бұрын
സുധി മുക്തിനാഥ്‌ കാണിച്ചു തന്നതിന് നന്ദി.
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you
@sathyapalane7983
@sathyapalane7983 8 күн бұрын
പറഞ്ഞു അറിയിക്കാൻ പറ്റാത്ത അനുഭവം 🙏🙏🙏
@chithrabhanu6502
@chithrabhanu6502 8 күн бұрын
Super വീഡിയോ ഒന്നും പറയാനില്ല sudhi bro 👍🏻👍🏻👍🏻
@salisabu64
@salisabu64 9 күн бұрын
Sudhi super, adipoli. Entha parayendath. Ennum sneham mathrem. Video kanan kathirikkunnu.
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Orupad santhosham
@ShanthiAdoommal
@ShanthiAdoommal 9 күн бұрын
Ambalavum golden color malayum orupad ishttapettu❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@SoumyaAneesh-dg7ki
@SoumyaAneesh-dg7ki 9 күн бұрын
👌🏻👌🏻. 1,2 maasam maathramulla uae le cheriya thsnup sahikan pattunilla. Aa thanupil kulikkunnavare namich🙏🏻
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
ശരിക്കും കടുപ്പും ആണ്
@bjjoynavlog2228
@bjjoynavlog2228 9 күн бұрын
Hai സുധി സുഖമാണോ ❤❤വീഡിയോ suuper ആണേ 🎉🎉🎉🎉🎉
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സുഖം ♥️❤️
@AbdulRahiman-vi8nh
@AbdulRahiman-vi8nh 8 күн бұрын
സഹോദരാ, താങ്കൾ ഭാഗ്യവാനാണ്. അധികം ആരും കാണാത്ത സ്ഥലങ്ങൾ, സാസ്ക്കാരങ്ങൾ, കാണിച്ചു തന്നതിൽ സന്തോഷം.
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@valsalanair8783
@valsalanair8783 9 күн бұрын
ഒന്നാന്തരംസീൻ👌💗Supper .........
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you
@rajeevpt9348
@rajeevpt9348 9 күн бұрын
മുക്തിനാഥ് കുളി അതി ഗംഭീരം❤❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
🙌
@prakashmuvattupuzha4039
@prakashmuvattupuzha4039 8 күн бұрын
ഇത്രയും സുന്ദരമായ കാഴ്ചകൾ ഞങ്ങൾക്കായ് കാഴ്ചവച്ച സുധിക്ക് ഹൃദ്യമായ ആശംസകൾ
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@sobharejin9029
@sobharejin9029 9 күн бұрын
ആദ്യം ലൈക്ക് പിന്നെ കമെന്റ് സുധി സൂപ്പർ❤👍
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank You
@mthomas1520
@mthomas1520 3 күн бұрын
Hi Sudhi, I’m Sunny Kasavumkal from USA ❤ Great job congrats
@jino401
@jino401 9 күн бұрын
വിജനമായ വഴികൾ👍 ഈ ആചാര കുളി കണ്ടിട്ട് നാളെ തന്നെ ആരേലും വണ്ടി കയറുവോ ആവോ 😁❤
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
😁😁
@_alt__haf__2990
@_alt__haf__2990 8 күн бұрын
എന്നും വീഡിയോ ഇടാൻ ശ്രമിക്ക് iam waiting 🖤
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
ശ്രമിക്കാം
@വൈഷ്ണവം-ങ2ജ
@വൈഷ്ണവം-ങ2ജ 8 күн бұрын
മുക്തിനാഥ ക്ഷേത്രം കാട്ടിത്തന്നതിന് കുഞ്ഞിനെ ഈശ്വരനനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.💐💐💐💐💐
@surendranacharynarayanan1254
@surendranacharynarayanan1254 9 күн бұрын
Just Super Sudhi Bro❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you so much
@PeterMDavid
@PeterMDavid 9 күн бұрын
ഇത്രയും അനുഗ്രഹം ഉള്ള ക്ഷേത്രത്തിൽ പോയിട്ട് സുധി അവിടെ ആ കുളത്തിൽ ഒന്ന് കുളിക്കാതെ പോന്നത് ശെരിയായില്ല 🤔 കുളിച്ചിരുന്നെങ്കിൽ ഈ വർഷം ഒരു മില്യൺ സബ്സ്ക്രൈബ്ർസ് ആയേനെ 🙏😂😂😂
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
ഹമ്പട ആ തണുപ്പത്ത് ഞാൻ കുളിച്ചായിരുന്നേൽ എന്നെ തിരിച്ച് നാട്ടിൽ എത്തിക്കാൻ ഒരു മില്യൺ ചിലവാക്കേണ്ടി വന്നേനെ
@PeterMDavid
@PeterMDavid 9 күн бұрын
@BACKPACKERSUDHI 😂😂😂
@JobinThomas-i7h
@JobinThomas-i7h 7 күн бұрын
Enth അനുഗ്രഹം. എല്ലാം കോമഡി.. Business... Avide oru ടൂറിസം paripadi മാത്രം ആണ് അത്തരം സ്ഥലങ്ങൾ.. നേർച്ചപ്പെട്ടികൾ ഇല്ലെങ്കിൽ ദൈവങ്ങൾ ഉണ്ടാവില്ല.. Enn ആദ്യം മനസിലാക്കുക
@nidhines8130
@nidhines8130 6 күн бұрын
BACKPACKERSUDHI എല്ലാവർക്കും ഇത് പോലുള്ള സ്ഥലങ്ങളില്‍ പോകാൻ സാധിക്കില്ല. 144 വര്‍ഷം ശേഷം വരുന്ന ഒരു പുണ്യം കുംഭ മേള അതിന്റെ ഭാഗമായി ഇത് പോലുള്ള പുണ്യ സ്ഥലങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും. 🙏 ആരെങ്കിലും ഇത് പോലെ പുണ്യ സ്ഥലങ്ങളില്‍28 ഫെബ്രുവരി 2025 എത്തിയാല്‍ സ്നാനം ചെയത് പോരുക ഹരി ഓം
@BaabithaVinod
@BaabithaVinod 8 күн бұрын
മുക്തി നാധു ക്ഷേത്രം കണ്ടതിൽ സന്തോഷം പക്ഷെ സുധി കൈ പോലും നനച്ചുകണ്ടില്ല ❤❤
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
ആ തണുപ്പിൽ ഞാൻ കിടന്ന് പോയാൽ എന്നെ നോക്കാൻ ആരും ഉണ്ടാവില്ല എന്ന തിരിച്ചറിവ് ആണ് കൂടുതൽ റിസ്ക് എടുക്കാൻ എന്നെ പ്രേരിപ്പിക്കാത്തത്
@JayakumarJustin
@JayakumarJustin 9 күн бұрын
സുധി ഒരു രക്ഷയും ഇല്ല പൊളിച്ചു ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you
@_alt__haf__2990
@_alt__haf__2990 8 күн бұрын
വീഡിയോ അടിപൊളി ആയി വരുന്നുണ്ട് ഇനി വരുന്ന വീഡിയോകൾ അടിപൊളി ആവട്ടെ 💞
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you
@HAPPYJOURNEY974
@HAPPYJOURNEY974 3 күн бұрын
I can't thank you enough for your hard work in bringing this video to us... Thank you very much.
@BACKPACKERSUDHI
@BACKPACKERSUDHI 3 күн бұрын
@@HAPPYJOURNEY974 Thanks for ur support
@mohamednuh4735
@mohamednuh4735 8 күн бұрын
U are doing hard work to picturise, pl include more about the live and livelyhood of the communities. With regards and ❤️
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you so much for the suggestion, I'll keep it in mind for future videos.
@santhoshjanardhanan9511
@santhoshjanardhanan9511 9 күн бұрын
കാഴ്ചകളെല്ലാം കൊള്ളാം❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@djmvlog1498
@djmvlog1498 6 күн бұрын
നല്ല അവതരണം നല്ല കാഴ്ചകൾ, thanks Sudhi
@mohananpillaimohanan3417
@mohananpillaimohanan3417 9 күн бұрын
മുക്തിനാഥ്‌ കാഴ്ചകൾ അടിപൊളി.. സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം ♥️
@kunjasVlog-fu4ql
@kunjasVlog-fu4ql 7 күн бұрын
സൂപ്പർ വീഡിയോ 👍🏻👍🏻❤️❤️സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 7 күн бұрын
സ്നേഹം മാത്രം
@prakashphilip7531
@prakashphilip7531 9 күн бұрын
Good bro, expecting more such videos from you.
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thanks a lot. I’ll try my best.
@manjuanil5981
@manjuanil5981 9 күн бұрын
സുധി യുടെ വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നു
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
ഒരുപാട് സന്തോഷം
@nithincbhaskar1418
@nithincbhaskar1418 9 күн бұрын
വീഡിയോ നന്നായിട്ടുണ്ട്. ഇവിടെ 24° തന്നെ വലിയ തണുപ്പായി തോന്നുന്നു അപ്പോഴാണ് മൈനസ്‌ ടെംമ്പ്രേച്ചറിൽ മുങ്ങി കുളി ആലോചിക്കാൻ പോലും വയ്യ 😱 ❤❤❤❤❤❤ സ്നേഹം മാത്രം.
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
ശരിയാണ്
@HareeshHari-n9m
@HareeshHari-n9m 9 күн бұрын
Hi സുധി സുഖമാണോ നല്ലത് വരട്ടെ എന്നും സ്നേഹം മാത്രം ❤️❤️❤️🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സുഖം
@bennysebastian7868
@bennysebastian7868 9 күн бұрын
നല്ല അവതരണം മുഷിച്ചിലോ മടുപ്പൊ ഇല്ലാതെ ആസ്വദിക്കാൻ പറ്റുന്നുണ്ട് സുധി വെരി ഗുഡ്
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you
@RajaniReji-lc6ul
@RajaniReji-lc6ul 9 күн бұрын
Hai sudhi sugamano kazhchakalokke athi gambheeram waiting❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സുഖം 🥰😍❤️
@avinashaneesh9825
@avinashaneesh9825 9 күн бұрын
Nice video 👀💙💜☃️☃️
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thanks 🥰😍
@Backpacker_Hari
@Backpacker_Hari 9 күн бұрын
🥶kazhchakal manoharam 🤗
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you
@JasmineJaaz
@JasmineJaaz 9 күн бұрын
ഇന്ന് കൂടുതൽ കുളി സീൻ ആണല്ലോ😜 അങ്ങനെ ആ ാ തണുപ്പും കീഴടക്കി.😍
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
തണുപ്പത്ത് ആരും കുളിക്കുന്നില്ല എന്ന പരാതി അങ്ങ് മാറിക്കിട്ടട്ടെ
@DreamCatcherDcmedia
@DreamCatcherDcmedia 6 күн бұрын
Bus nte frontile oru round mirror adipoly .100% usefull
@ravikumarak8215
@ravikumarak8215 9 күн бұрын
മുക്തിനാഥ് ടെമ്പിൾ കണ്ടപ്പോൾ തൃപ്തി ആയി. സുധിക്ക് മംഗളങ്ങൾ
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@RaihanathShaji-k5i
@RaihanathShaji-k5i 9 күн бұрын
Hi സുധി സുഖമാണോ നല്ലത് വരട്ടെ 🎉🎉🎉🎉❤❤❤❤സ്നേഹംമാത്രം
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സുഖം
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@SathyanKm-e1f
@SathyanKm-e1f 9 күн бұрын
വൗ സുധി ഗ്രേറ്റ് വെരി നൈസ് വീഡിയോ സ്നേഹം മാത്രം സുധി 🥰🥰💋🥰💋🥰
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@sarammathampi9261
@sarammathampi9261 9 күн бұрын
Dear Sudhi your efforts are amazing
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you for the appreciation!
@athiramol21
@athiramol21 9 күн бұрын
Humanity first❤️❤️❤️ sneham mathram❤❤
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Sneham mathram
@robinparakkal842
@robinparakkal842 9 күн бұрын
ഹായ് സുധി bro സ്നേഹം മാത്രം.🎉🎉🎉🎉
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
സ്നേഹം മാത്രം
@rajajichiramel8156
@rajajichiramel8156 8 күн бұрын
സുധി! 15/10, 16/10ൽ ഞങ്ങളും മുസ്തങ്, ഇപ്പോൾ സുധി പോകുന്ന മുക്തിനാത് ൽ പോയ ഓർമ്മകൾ തിരിച്ചുതന്നതിനു thanks.
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@MothyBalachandran
@MothyBalachandran 8 күн бұрын
We are seeing all videos. You are taking so much efforts. God bless 🙌
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you so much 😀
@rohanbobyrohanboby1736
@rohanbobyrohanboby1736 9 күн бұрын
എന്തെല്ലാം ആചാരങ്ങളാ അല്ലേ. കൊള്ളാം നന്നായിട്ടുണ്ട് കേട്ടോ.
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
അതെ ശരിയാണ്
@mohandasu43
@mohandasu43 8 күн бұрын
Hi Sudhi, really enjoyed seeing your unique episode of the Muktinad Temple 🛕 in Nepal, the most beautiful place in the world, no doubt about it I can ensure based on the best experience I had in my lifetime staying abroad including Nepal many times. Sincerely thanking you for presenting this show. I am Mohandas in USA and also a Malayali.
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thanks Mohandas, glad you enjoyed the episode!
@sheelamanoj4311
@sheelamanoj4311 9 күн бұрын
Beautiful video ❤❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you 🤗
@DrSathyaseelanBsm
@DrSathyaseelanBsm 7 күн бұрын
Good you have enough ability to explain all , good experience
@BACKPACKERSUDHI
@BACKPACKERSUDHI 7 күн бұрын
Thank you for your kind words. 🙏
@abdulsalamarifvkarif7288
@abdulsalamarifvkarif7288 8 күн бұрын
പുറം നാടുകൾ തുറന്ന കണ്ണും കാതുമായി അനുഭവിക്കുമ്പോഴാണ് നമുക്ക് മനുഷ്യനാവാനാവുന്നത്. ❤
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
❤️
@manjusharnair3014
@manjusharnair3014 8 күн бұрын
സുധീ..... മുക്തിനാഥ് യാത്ര സൂപ്പർ.....
@ranjithkumar9168
@ranjithkumar9168 8 күн бұрын
Great effort❤❤
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Thank you! Cheers!
@asokakumar6775
@asokakumar6775 9 күн бұрын
കഷ്ടപ്പാട് കാണുമ്പോൾ വിഷമമുണ്ട്. സസ്നേഹം അശോക് കുമാർ
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
കൂടെ തന്നെ ഉണ്ടായാൽ മതി ♥️
@aravindandevaswom6532
@aravindandevaswom6532 9 күн бұрын
ഞങ്ങളും ഒപ്പം ഉണ്ടല്ലോ ഞങ്ങളുടെ കണ്ണ് സുധിയുടെ Camara യുടെ ലെൻസ് ആണ്
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@AbdulGAFOOR-qy3xy
@AbdulGAFOOR-qy3xy 8 күн бұрын
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍🌹🌹🌹🌹🌹🙋🙋🙋🙋🙋
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
Jai hind
@NoushadPk-it3ow
@NoushadPk-it3ow 9 күн бұрын
നിങ്ങൾ തന്നെയല്ലേ അഷ്‌റഫ്‌ ഇക്കയുടെ കൂടെ കാണാറുള്ളത് 😊
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
അതെ അതേ
@NoushadPk-it3ow
@NoushadPk-it3ow 8 күн бұрын
@@BACKPACKERSUDHI 👍
@ranjithmenon8625
@ranjithmenon8625 7 күн бұрын
Hai sudhee രണ്ട് വീഡിയോ ഇന്നാണ് കാണുന്നത് ❤❤
@BACKPACKERSUDHI
@BACKPACKERSUDHI 7 күн бұрын
Thank you.. inn പുതിയൊരു എപ്പിസോഡ് കൂടി വന്നിട്ടുണ്ട്
@BACKPACKERSUDHI
@BACKPACKERSUDHI 7 күн бұрын
Thank you.. inn പുതിയൊരു എപ്പിസോഡ് കൂടി വന്നിട്ടുണ്ട്
@sheebapurushothaman4815
@sheebapurushothaman4815 9 күн бұрын
നല്ല കാഴ്ചകൾ❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you
@thankav6808
@thankav6808 9 күн бұрын
Sammatechu kulekkunnavare😮
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
😍♥️
@kamarudheenpk2514
@kamarudheenpk2514 9 күн бұрын
Good video ❤ super
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thanks 😍
@subaidaakv7153
@subaidaakv7153 9 күн бұрын
സുധി മനോഹരം ❤
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you
@AbdulHameedMundambra
@AbdulHameedMundambra 8 күн бұрын
പൊളി വ്ലോഗ് ♥️
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@ShahulHameed-fw6zc
@ShahulHameed-fw6zc 8 күн бұрын
ഇങ്ങനെയുള്ള കമൻറുകൾ എഴുതി വെച്ചാൽ ആളുകൾ ഇത് വായിച്ചു കഴിഞ്ഞാൽ യൂട്യൂബ് കാണാൻ വരും എന്നറിയപ്പെടുന്ന സന്തോഷം
@venugopalanm7973
@venugopalanm7973 8 күн бұрын
മുക്‌തിനാഥ് അമ്പലത്തിൻ്റെ കാഴ്ചകൾ മനോഹരമായി സുധി..താങ്ക്സ്..ക്ഷേത്രത്തിനുള്ളിൽ കാഴ്ചകൾ പകർത്താൻ സാധിക്കാത്തത് കൊണ്ടാണോ കാണിക്കാത്തത്?
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
അകത്ത് ക്യാമറ അനുവദനീയം അല്ല
@abusushamaamd9032
@abusushamaamd9032 9 күн бұрын
ഹായ് സുധി🙋‍♂
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Helloo
@MKMBasheer-g2g
@MKMBasheer-g2g 9 күн бұрын
മുക്തി നാഥ് ❤❤🎉🎉🎉
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
❤️♥️😍
@regica1980
@regica1980 9 күн бұрын
Like കൂടുന്നത് കാണാൻ സന്തോഷം
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
എനിക്കും
@lineeshts5967
@lineeshts5967 9 күн бұрын
വെത്യസ്തമായ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു സ്നേഹം മാത്രം🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI 8 күн бұрын
സ്നേഹം മാത്രം
@girishvijayan5266
@girishvijayan5266 7 күн бұрын
ഞങ്ങളെപ്പോലെ സ്ഥിരമായി വീഡിയോ കാണുന്നവർ 20000 ത്തിൽ താഴെ പേർ... ബാക്കി 80000 പേരും ക്യാപ്ഷൻ കണ്ട് വീഡിയോ കണ്ടവർ 🤔
@BACKPACKERSUDHI
@BACKPACKERSUDHI 7 күн бұрын
അതെ
@jincysusan38
@jincysusan38 7 күн бұрын
sudhi Thank you for the visuals 👌👌
@BACKPACKERSUDHI
@BACKPACKERSUDHI 7 күн бұрын
Thank you
@SunilRajK-m2x
@SunilRajK-m2x 9 күн бұрын
Aadyam like pinne manoharamaaya kazhchakalum
@BACKPACKERSUDHI
@BACKPACKERSUDHI 9 күн бұрын
Thank you
Мен атып көрмегенмін ! | Qalam | 5 серия
25:41
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,7 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41