EP #64 Staying in a Beautiful Man Made Floating Island in Thailand കടലിൽ പൊങ്ങിക്കിടക്കുന്ന ദ്വീപ്‌

  Рет қаралды 197,423

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 543
@TechTravelEat
@TechTravelEat 3 ай бұрын
Thailand ൽ കടലിനു മുകളിൽ പൊങ്ങിക്കിടക്കുന്ന മുന്നൂറോളം കുടുംബങ്ങൾ മാത്രം താമസിക്കുന്ന Koh Panyi എന്ന കൃത്രിമമായി ഉണ്ടാക്കിയെടുത്ത ദ്വീപിലേക്കാണ് ഞാൻ ഇത്തവണ യാത്ര തിരിച്ചത്. ഇത്രയും ചെറിയ ദ്വീപിൽ എന്തൊക്കെയാണ് കാണാനുള്ളത്? ടൂറിസ്റ്റുകൾ എന്തുകൊണ്ട് ഇവിടേക്ക് വരുന്നു? ഇതെല്ലാം നേരിട്ടനുഭവിച്ചറിയാൻ ഞാൻ ഒരു ദിവസം അവിടെ താമസിച്ചു കൊണ്ട് പകർത്തിയ വീഡിയോ ആണിത്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യൂ. ഈ ദ്വീപിനെക്കുറിച്ച് അറിയാത്ത നിങ്ങളുടെ കൂട്ടുകാർക്ക് ഇത് ഷെയർ ചെയ്തു കൊടുക്കണേ.
@zameerassain2326
@zameerassain2326 3 ай бұрын
R u in Phuket now bro..? This place is awsome… I went there 8 years before…if you are in Phuket pls let me know
@vishnuvishnukottakkal9630
@vishnuvishnukottakkal9630 3 ай бұрын
Electricity എങനെ അവിടെ
@harishankar7197
@harishankar7197 3 ай бұрын
@@TechTravelEat 27:08 കറ്റാർവാഴ
@p.a.viswambaranappalosegmail
@p.a.viswambaranappalosegmail 3 ай бұрын
എത്ര തവണ വേണമെങ്കിലും ഈ വീഡിയോ കാണാം മൊതലാണ്. Thank you sujith❤️❤️
@rajeevstrings1517
@rajeevstrings1517 3 ай бұрын
കറ്റാർവാഴ
@IbrahimBadhusha-oh4yy
@IbrahimBadhusha-oh4yy 3 ай бұрын
Ur the ബെസ്റ്റ് സുജിത് ബ്രോ ഇപ്പൊ നിങ്ങളെ beat ചെയ്യാൻ മലയാളം ട്രാവൽ vlogersile ആരും തന്നെ ഇല്ല ur presentation, hardwork is wonderfull ❤️❤️❤️
@TechTravelEat
@TechTravelEat 3 ай бұрын
Thank You So Much 🤗
@fridge_magnet
@fridge_magnet 3 ай бұрын
ഇന്ത്യയിൽ തന്നെ കുറവാണ് 😅
@vijayashankaran4571
@vijayashankaran4571 3 ай бұрын
I too agree with you
@shammitech7051
@shammitech7051 3 ай бұрын
Ninakk ethinu monthly ano weekly ano payment 💩🤣
@sujithjithu9596
@sujithjithu9596 3 ай бұрын
തലതൊട്ടപ്പൻ
@nithinpayyanur1685
@nithinpayyanur1685 3 ай бұрын
ജോലിയും തിരക്ക് ഒക്കെ കഴിഞ്ഞു വന്നു ഇങ്ങേരുടെ വീഡിയോ കാണുന്ന ഒരു സുഖം യാ മോനെ 😍😍😍 സ്ഥിരം കാഴ്ചകാരൻ ഒപ്പ് 🔥👍🏻
@TechTravelEat
@TechTravelEat 3 ай бұрын
❤️❤️
@Vyshakh-zl1pf
@Vyshakh-zl1pf 3 ай бұрын
Same to you bro
@jkpvgsm
@jkpvgsm 3 ай бұрын
ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന ഡയലോഗ് ഏറ്റവും ചേരുന്നത് സുജിത് ഭക്തന് തന്നെ 😍മലയാളത്തിലെ മറ്റു ട്രാവൽ വ്ലോഗർമാർ കണ്ടു പഠിക്കണം.
@blackadam9262
@blackadam9262 3 ай бұрын
Ahda Sujith pand jcb driver arnnn
@sharafalik4338
@sharafalik4338 3 ай бұрын
Almost
@afsalafzi1303
@afsalafzi1303 3 ай бұрын
E bullet uyir
@Wait_a_m1nute
@Wait_a_m1nute 3 ай бұрын
Free fire😂​@@afsalafzi1303
@praveenatr4651
@praveenatr4651 3 ай бұрын
Ko Panyi ദ്വീപ് ഇത് വരെ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ... ഇങ്ങിനെയൊരു സ്ഥലം വേറെ ആരും അധികം explore ചെയ്തിട്ടുണ്ടാവില്ല. സുജിത് ബ്രോ പറയുന്ന പോലെ ശരിക്കും കിടു സ്ഥലം ആണ്. ശരിക്കും തായ്ലാൻ്റ് ഒരു അത്ഭുത ദ്വീപ് പോലെ.....🙌👌🥰👍
@nidheeshn09
@nidheeshn09 3 ай бұрын
Amazing video....ഇത്രയും കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത്... Thank you സുജിത് ബ്രോ
@remeshp7926
@remeshp7926 3 ай бұрын
ഹായ്... സുജിത്ത്ഭായ്. വളരെ മനോഹരമായ ദ്വീപ്. ഫുട്ബോൾ കോർട്ട് കണ്ടപ്പോൾ അത്ഭുതം തോന്നി. എന്തായാലും പൊളിച്ചു. ഇനിയും നല്ല വിഡീയോ പ്രതിക്ഷിക്കുന്നു. റിഷിക്കുട്ടൻ എന്ത് പറയുന്നു. ( ഹലോ... ബൂഡും ബൂഡാ )
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 ай бұрын
എന്റെ പൊന്നു സുജിത് ബ്രോ, നിങ്ങളെ സമ്മതിച്ചു 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻ഇത് കണ്ടു പിടിച്ചു ഇവിടെ എത്തി പെടാൻ.. സൂപ്പർ കാഴ്ചകൾ 👌🏻👌🏻👌🏻👌🏻സത്യത്തിൽ അത്ഭുതദീപ് തന്നെ 🎉🎉🎉🎉🎉🎉ഒരുപാട് ഇഷ്ടം ആയി.. 🥰🥰🥰🥰🥰
@TechTravelEat
@TechTravelEat 3 ай бұрын
❤️❤️❤️
@fliqgaming007
@fliqgaming007 3 ай бұрын
Woww.. അടിപൊളി സ്ഥലം 😍 variety locations exploring 🔥
@Krishnarao-v7n
@Krishnarao-v7n 3 ай бұрын
Today's Man Made Floating Island Thailand Video Views Amazing & Beautiful Videography Excellent 💪🏻👍🏻👍🏻👍🏻
@sreeranjinib6176
@sreeranjinib6176 3 ай бұрын
സൂപ്പർ കാഴ്ചകൾ floating dweep മനോഹരമായ കാഴ്ചതന്നെ നന്ദി സുജിത്❤
@jaynair2942
@jaynair2942 3 ай бұрын
Wow! This is amazing.! This time you're exploring less known places in Thailand.! So different and fascinating island.! And amazing nature! Kudos 👏
@adinid1
@adinid1 3 ай бұрын
Unbelievable way of life of this community! Hats off to you Sujith for showing us such beautiful places as you travel.I'm also travelling with you everyday.Thank you.God bless you.
@Mihirashramamofficial
@Mihirashramamofficial 3 ай бұрын
13:52 സത്യം. വിവിധ മനുഷ്യരുടെ pulse അറിയാന്‍ ഈ channel ലൂടെ പറ്റുന്നുണ്ട് bro 🎉🎉🎉
@rupeshvlog2260
@rupeshvlog2260 3 ай бұрын
സുജിത്ത് ബ്രോ നിങ്ങൾ ഒരു വലിയ സഭവം തന്നെ '❤' തായ്ലറ്റിൽ ഇങ്ങനെ ഒരു സ്ഥലം അതും വെള്ളത്തിനു മുകളിൽ ഹാ എന്താണ് ഭംഗി സൂപ്പർ സൂപ്പർ വിഡിയോ അടിപൊളി👍👍👍👍👍
@TechTravelEat
@TechTravelEat 3 ай бұрын
❤️❤️❤️
@TRABELL5423
@TRABELL5423 3 ай бұрын
How beautiful, how cleanly kept. There are no piles of waste to be seen. A human life has been lost due to waste piles in our Amaiyizhanchan creek. We who are supposed to keep it all clean, walk around with introspection and self-whitening, smelling worse than the Waste. Thanks Mr. Sujith to introduce us the beautiful place and different living style.
@chitracoulton7926
@chitracoulton7926 3 ай бұрын
Wow out of all your videos, this is a unique one, I liked it very much, thanks for sharing, hope your mom getting better ,
@surjithvs4229
@surjithvs4229 3 ай бұрын
ഇത് ഗംഭീരം!. ഇങ്ങിനെയൊരു സ്ഥലം കണ്ടുപിടിച്ച് മലയാളികൾക്ക് കാണിച്ചു തന്നതിന് അഭിനന്ദനങ്ങൾ. Really, unbelievable. 100 marks Sujith, by Surjith
@manunair2549
@manunair2549 3 ай бұрын
Onnum parayan illa kidukkachi video..... Adipoli place nature friendly island. Thangal research chayithu oro oro new places viewers ina kanikunnathinu valara adhikam nanni undu.....oro videos um onninu onninu super ayittu pokunnu. Nigaluda big effort inu oru big salute. Kidukkachi ayittu munpottu pokatta angana. All the very best bro.
@abyyesudas218
@abyyesudas218 3 ай бұрын
വളരെ സൂപ്പർ ആയിട്ടാണ് സുജുത്തെട്ടൻ present ചെയ്‌തെക്കുന്നെ💗
@dineshpai-iv3xc
@dineshpai-iv3xc 3 ай бұрын
സുജിത്ത് ഭായ് സൂപ്പറായിട്ടുണ്ട് കോ പാംങ്ങ് ഐലെൻ്റു ദ്വീപ്.ഒരു ഗ്രാമം തന്നെ മരത്തിൻ്റെ കാലില് നിക്കുന്നത് വലിയ അതിശയമായി തോന്നുന്നു.
@arunr4263
@arunr4263 3 ай бұрын
Addicted to TTE good quality videos nd content now 4 yrs still continue watching ❤❤
@binulekshmi1891
@binulekshmi1891 3 ай бұрын
ഇത് പൊളിച്ചു. അതെ നമ്മൾ സ്വർഗ്ഗത്ത് തന്നെയാണ് ജീവിക്കുന്നതു പക്ഷേ അത് നമ്മൾ മനസ്സിലാക്കുന്നില്ല. അമ്മയ്ക്ക് ഇപ്പോ എങ്ങനെയുണ്ട് സുജിത്തേ ശ്വേതയേയും ബുഡുബുസയേയും ഇപ്പോൾ ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്.... keep going എല്ലാരും സുഖമായിരിക്കട്ടെ... ഇവിടെ മഴയാണ് നല്ല മഴ
@TechTravelEat
@TechTravelEat 3 ай бұрын
❤️👍
@pradeepv327
@pradeepv327 3 ай бұрын
സുജിത് ബ്രോ... അമ്മ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...❤🙏🙏 താങ്കളുടെ ഉദ്യമം തുടരുക... ആശംസകൾ.. ❤️‍🔥❤️‍🔥❤️‍🔥👍👍
@Viraadan
@Viraadan 3 ай бұрын
U began from where SANTHOSH kulangara left, u r deeply honest in exploration.
@majumathew8765
@majumathew8765 3 ай бұрын
ഇങ്ങനെ ഒരു പ്രത്യേക സ്ഥലത്ത് പോയതിന് ചായ യൂം മുട്ട പഗ്‌സും മേടിച്ച് തരുന്നതാണ് 🎉🎉
@TechTravelEat
@TechTravelEat 3 ай бұрын
🥰❤️
@jobinbiju8212
@jobinbiju8212 3 ай бұрын
Superb bro intresting videos.... Thailandil chaitha vlog pole thirch chinail pokumbol chaiyane..
@kgnair2857
@kgnair2857 3 ай бұрын
കലക്കൻ പ്രസന്റേഷൻ ബ്രോ. ഇനിയും ഇങ്ങനത്തെ വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നു 👍
@shamsudheenmullappally9843
@shamsudheenmullappally9843 3 ай бұрын
Super ❤ അമ്മക്ക് സുഖമല്ലേ ഈ വീഡിയോ സൂപ്പർ ഒരു അത്ഭുത ദ്വീപ്😳
@arunkumarpa1980
@arunkumarpa1980 3 ай бұрын
Kiduuuu...... ❤ chettankaranam njan thai cave kanduu a kuttykalludu thanks....and.....happy jarney😊❤
@kunns73
@kunns73 3 ай бұрын
We can also feel your feelings while walking in the island while watching your video
@dairyofnaeem7455
@dairyofnaeem7455 3 ай бұрын
മനോഹരമായി അവതരിപ്പിച്ചു... ഇഷ്ടപ്പെട്ടു 🔥❣️
@RasMobiles
@RasMobiles 3 ай бұрын
12:27 epic 😂😂😂🙏🎉 big swimming pool 🤩അങ്ങട്ട് എടുത്ത് ചാടണ്ണാ 😂😂
@samsonjoseph4522
@samsonjoseph4522 3 ай бұрын
Hi, Sujith, Thanks a lot for showing the wonders of Thailand.
@sobhananair8005
@sobhananair8005 3 ай бұрын
ഒരിക്കലും വന്നു കാണാൻ പറ്റാത്ത സ്ഥലങ്ങളാണ് കാണിച്ചതിന് നന്ദി
@Searchinglifewithsubhash-bl6cq
@Searchinglifewithsubhash-bl6cq 3 ай бұрын
അടിപൊളി 😍👍 ഇതു വരെ കാണാത്ത വീഡിയോ 👍
@venuputhi
@venuputhi 3 ай бұрын
ഇതൊരു തികച്ചും വ്യത്യസ്ഥമായൊരനുഭവം തരുന്ന വീഡിയോ ആണ്.. ഒന്നും പറയാനില്ല ....❤ ❤❤
@mohammedkilanihassannathvi6609
@mohammedkilanihassannathvi6609 3 ай бұрын
Ur presenstation was awesome ❤❤❤
@UshaDevi-qh3wy
@UshaDevi-qh3wy 3 ай бұрын
ഒരിക്കലും കണ്ടിട്ടില്ലാത്ത കാഴ്ചകൾ അടങ്ങിയ കിടിലൻ വീഡിയോ 'Super ട്ടോ - അധികം ആളുകൾ നേരിട്ട് കണ്ടിട്ടില്ലാത്ത സ്ഥലം
@solotraveller848
@solotraveller848 3 ай бұрын
Hey, Amazing video... and you are superb bro.. Superb video about new places and its lifestyle
@RaginiKNair
@RaginiKNair 3 ай бұрын
Beautiful and different looking place. Worth watching
@ayishasviews6298
@ayishasviews6298 3 ай бұрын
Thikachum variety videos upload cheyyunnadinu abhinandanangal😊
@nashstud1
@nashstud1 3 ай бұрын
Really a serene and peaceful place, waiting for tomorrow ❤
@praveenkc
@praveenkc 3 ай бұрын
Amazing Sujith bro. Please tell me which app you use for booking hotels and how do you identify good hotels. I liked all the ones you stayed so far on the KL2UK trip. many thanks
@Muralikrishna-tq9sl
@Muralikrishna-tq9sl 3 ай бұрын
ഫുഡ് കഴിക്കുന്ന Shots കുറച്ചു കൂടി ഉൾപ്പെടുത്താമോ
@jeezvlogz5478
@jeezvlogz5478 3 ай бұрын
ചേട്ടനാണ് മികച്ച യൂട്യൂബർ എന്നാണ് എനിക്ക് "മനസിലാക്കാൻ സാധിച്ചത് " 😃😃😃 most using word. "മനസിലാക്കാൻ സാധിച്ചത് ".... ചേട്ടൻ superb ആണ് 🥰🥰🥰🥰...
@rajeshgopakumar9553
@rajeshgopakumar9553 3 ай бұрын
Awesome place to stay 👍KL2UK is going superb 👏
@TechTravelEat
@TechTravelEat 3 ай бұрын
Thank you so much 👍
@rebeccaganesh75
@rebeccaganesh75 3 ай бұрын
Panyee island totally unbelievable! Hats off to Thailand tourism!!!
@chandranpillai1551
@chandranpillai1551 3 ай бұрын
Beautiful island. Thanks for your video
@TechTravelEat
@TechTravelEat 3 ай бұрын
Glad you enjoyed it
@savithrisondu
@savithrisondu 3 ай бұрын
Your best episode ………. This was a unique experience! My mom has been following you since your early days and she also said her favorite episode of yours till date
@akhilashraf1186
@akhilashraf1186 3 ай бұрын
E video ningalude e trip le one of the best nu
@naijunazar3093
@naijunazar3093 3 ай бұрын
Hi സുജിത്, വേറെ ലെവൽ എപ്പിസോഡ്. നടുക്കടലിൽ തൂണുകളിൽ അവർ ഒരു അത്ഭുതലോകം തന്നെ തീർത്തിരിക്കുന്നു. യൂട്യൂബിൽ കാണുന്ന ഞങ്ങൾക്ക് ഇത്ര ഫീൽ ചെയ്യുന്നുണ്ടെങ്കിൽ നേരിട്ട് എക്സ്പീരിയൻസ് ചെയ്യുന്ന നിങ്ങളുടെ ഫീൽ എന്തായിരിക്കും എന്ന് മനസിലാക്കാം.ആ ഷേക്ക്‌ ഹാൻഡ് തന്ന മോനെ കണ്ടപ്പോൾ റിഷി കുട്ടനെ ഓർമ്മ വന്നു.. Awesome video 👌🏻👌🏻👌🏻
@TechTravelEat
@TechTravelEat 3 ай бұрын
❤️🥰
@adithyavaidyanathan
@adithyavaidyanathan 3 ай бұрын
Beautiful coverage Sutjithetta 👍🏻😀 Endh bangi aanu aa Island, simply amazing
@Adil-abdulsalam
@Adil-abdulsalam 3 ай бұрын
Ithu oru rakshyoolaannu sujith bro paraynnath ketitind..kore pravashyam..bt ithu sherikkum oru ralshayullaatha experience aayrnnu.. thank you sujith bro..🎉
@TechTravelEat
@TechTravelEat 3 ай бұрын
❤️
@faizkcd
@faizkcd 3 ай бұрын
Worth watching and appreciate..hard work .expecting more and more ..take care. ❤
@preetisarala3851
@preetisarala3851 3 ай бұрын
wonderful floating island.A different vibe
@Sathizworld
@Sathizworld 3 ай бұрын
ADYAMAYITAN INGHANE ORU NAADINE PATTHI ARIYUNNE POLI BRO ...❤❤❤❤❤
@gajananwandekar
@gajananwandekar 3 ай бұрын
Beautiful floating Panyee island. ❤
@chitra757
@chitra757 3 ай бұрын
Soooo beautiful this Koh Paynee floating island. Hats off to that island people as well thanks to you for sharing with us
@sulfathshafishafi9235
@sulfathshafishafi9235 3 ай бұрын
Sujth broooo amazing......happy journey drrr
@santhoshnair1474
@santhoshnair1474 3 ай бұрын
ഇപ്പോൾ ബ്രോയുടെ ഇന്നത്തെ വീഡിയോ കണ്ടു . മിക്കവാറും സന്തോഷ് സാർ ( സഫാരി ) broye പാർട്ണർ ആക്കും . അദ്ദേഹം ഈ വിഡിയോകൾ കണ്ടാൽ . ഇന്നത്തെ വിഡിയോ നല്ല വിഷ്വൽ ട്രീറ്റ് തന്നു . ഇതൊക്കെ കാണുമ്പോൾ ആണ് . ദൈവത്തിന്റെ സ്വന്തം നാട് , പിന്നെ കിഴക്കിന്റെ കോപ്പ് .. Etc എന്ന് പറയുന്ന നമ്മുടെ നാട് ഒന്നും അല്ല എന്ന് മനസിലാക്കുന്നത് . അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട് . റെനൈയിനിന്നും ഫ്ലാറ്റാറ്റിൽ എത്തിയോ . Pls update ❤
@TechTravelEat
@TechTravelEat 3 ай бұрын
Amma ok ആണ് 👍❤️
@royithankachan2739
@royithankachan2739 3 ай бұрын
സുജിത് 🥰🥰💚💚keep it up all the very best ഒരുപാട് സ്നേഹം സന്തോഷം 😍😍👍👍👍🙏🙏🙏🙏
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 3 ай бұрын
Thailand ethrayoke explore cheyan undennu epol aanu manasilayathu Sujith ❤kollam mala aanu highlight. Floating village
@AnithaU-e2p
@AnithaU-e2p 3 ай бұрын
Congrats 64 th video
@saraswathie966
@saraswathie966 3 ай бұрын
കുഞ്ഞ് island. അകത്ത് അതിവിശലം.നന്നായിരിക്കുന്നു.❤
@sadalata1
@sadalata1 3 ай бұрын
Thank you for showing different aspect of Thailand. Very interesting and impressive. Keep being different
@vishnunair9079
@vishnunair9079 3 ай бұрын
@Sujith bro..your video presentation was very good👏 and the Background music was suitable with the picturisation 👏 Thank you Brother 😊
@TechTravelEat
@TechTravelEat 3 ай бұрын
Thank you so much 🙂
@J_1960
@J_1960 3 ай бұрын
You never stop amazing your viewers with your well captured travel, not many travel vlogs have this sort of variety.....😊.
@TechTravelEat
@TechTravelEat 3 ай бұрын
Thanks a lot 😊
@sajithkumargopinath6893
@sajithkumargopinath6893 3 ай бұрын
ജീവിതത്തിൽ ഒരിക്കൽ പോലും നേരിട്ട് കാണാൻ പറ്റാത്ത പല സ്ഥലങ്ങളും വിശദമായി കാണിച്ച് തരുന്ന സുജിത്തിന്ന് ഒരായിരം❤
@agasthyarvlogkv8779
@agasthyarvlogkv8779 3 ай бұрын
INB trip അതിനു ശേഷം ഒരു അടിപൊളി സീരിയസ് ആണ് സുജിത് K2 u... പൊളി അമ്മക് പെട്ടെന്ന് സുഖം ആവാൻ പ്രാർത്ഥിക്കുന്നു
@danyjob3389
@danyjob3389 3 ай бұрын
ഇന്നത്തെ വീഡിയോയിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട കടലിൽ പൊങ്ങിക്കിടക്കുന്ന ദ്വീപാണ്
@VrmalluVlog
@VrmalluVlog 3 ай бұрын
എന്തൊക്ക് തരത്തില്‍ മനുഷ്യര്‍ ആവാസവെവസ്ഥ രൂപികരിച്ചിരിക്കുന്നു തായിലാന്റ് വെത്യസ്ഥമായ ഒരുപാട് കാഴ്ച്ചകളാണ് നൈസ്സ് വീഡിയൊ ❤❤❤ തായ്ങ്കൂ
@amruthamukhila5908
@amruthamukhila5908 3 ай бұрын
Worth watching videos….hats off Sujith chetta 🔥
@vishnujaikumar1907
@vishnujaikumar1907 3 ай бұрын
You are showing unexplored places in Thailand. Great work bro 👏
@TechTravelEat
@TechTravelEat 3 ай бұрын
Thanks! 😃
@Manoj-kL52
@Manoj-kL52 3 ай бұрын
ഇന്നത്തെ വീഡിയോ 'ഒരു രക്ഷയും ഇല്ല
@ramyaprasanthmymon2036
@ramyaprasanthmymon2036 3 ай бұрын
അടിപൊളി ആയിട്ടുണ്ട്
@soniyabiju2110
@soniyabiju2110 3 ай бұрын
I think Thailand vlogs are the best till now. Anyway waiting for the best to come...soniya
@TechTravelEat
@TechTravelEat 3 ай бұрын
👍🥰
@VANetworks-f6w
@VANetworks-f6w 3 ай бұрын
Sir......🤗 geetha amma sugamayi irikkunnu ennu karuthunnu.🤗god bless🤗sir keep going👍sir health nokkanam🤗thank you sujith sir👍🤗
@TechTravelEat
@TechTravelEat 3 ай бұрын
❤️👍
@Jaisalwithdreams
@Jaisalwithdreams 3 ай бұрын
അടിപൊളി എപ്പിസോഡ് 😘
@SreekantanNair-b7w
@SreekantanNair-b7w 3 ай бұрын
Sujith bro you are the number one vloger in India🎉our gratitude for the hard work and dedication very wonderful 🎉🎉🎉
@TechTravelEat
@TechTravelEat 3 ай бұрын
Thank you so much 😀
@repairingrobot6086
@repairingrobot6086 3 ай бұрын
വിയറ്റ്നാം കമ്പോഡിയ മലേഷ്യ രാജ്യങ്ങൾ കൂടി എക്സ്പ്ലോർ ചെയ്താൽ അത് പവർ ആയിരിക്കണം❤
@rucksack_and_compass
@rucksack_and_compass 3 ай бұрын
Nice video❤ . We are also planning to visit south east asia next month and these videos will help us.
@jayasridhar5662
@jayasridhar5662 3 ай бұрын
All the best for exploring new places
@ushakumaryt.r6637
@ushakumaryt.r6637 3 ай бұрын
ഇന്നത്തെ വീഡിയോ അതിമനോഹരം
@noushadnoushu4487
@noushadnoushu4487 3 ай бұрын
Duty kazinju vannu ..oru chaya kudikkunnu .koode sujith bro video kaanunnu....❤
@sreevarma9281
@sreevarma9281 3 ай бұрын
Floting island, fantastic unbelievable thank you brother
@TechTravelEat
@TechTravelEat 3 ай бұрын
Glad you enjoyed it
@tresapet
@tresapet 3 ай бұрын
Today's video is amazing. All the best
@Amina-hi8wq
@Amina-hi8wq 3 ай бұрын
Sujith നിങ്ങൾ pwoliyan man
@BinduSankarlal905
@BinduSankarlal905 3 ай бұрын
Now a days Sujith Bros highlighted commentry is ""എന്തൊന്നടേ ഇത്""😁
@dreams887
@dreams887 3 ай бұрын
നല്ല food um കഴിച്ച് വീട്ടില്‍ കിടന്നു ഇതൊക്കെ കാണാന്‍ രസം
@advshelly
@advshelly 3 ай бұрын
❤🎉 we are able to discover new places How they are promoting tourism
@KADUKUMANIONE
@KADUKUMANIONE 3 ай бұрын
Good vlog... Nice talk
@TechTravelEat
@TechTravelEat 3 ай бұрын
Thank you 🙂
@tomythomas6981
@tomythomas6981 3 ай бұрын
Hai Sujith bro 🎉🎉 Adipoli kazchakal super bro adipoli adipoli kazchakal 😂 Budu buda 😅😅 Budu buda 😊 Tomy veliyanoor ❤❤
@ashfak4489
@ashfak4489 3 ай бұрын
എന്റെ സുജിത്തേട്ടാ എനിക്കിപ്പോയും മനസ്സിലാവാത്തത് ഒരു പാട് രാജ്യങ്ങൾ സഞ്ചരിച്ച നിങ്ങൾ എന്ത് കൊണ്ടാണ് നോർത്തേൺ ലൈറ്റ്സ് എക്സ്പീരിയൻസ് ചെയ്യാൻ ഇത്ര വൈകുന്നത് 🤔 Eagerly waiting for your Norway, Iceland vlogs...
@TechTravelEat
@TechTravelEat 3 ай бұрын
വൈകാതെ ഉണ്ടാകും 🥰❤️👍
@ashfak4489
@ashfak4489 3 ай бұрын
@@TechTravelEat 🤩
@ramaswamie
@ramaswamie 3 ай бұрын
This one is great...Shared as I possible
@muraleedharankb3269
@muraleedharankb3269 3 ай бұрын
ഇതുപോലെയുള്ള island ബ്രൂനെയിൽ ഉണ്ട്. Santhosh Jorge Sir കാണിച്ചിട്ടുണ്ട്
@MohammadIqbal-v5q
@MohammadIqbal-v5q 3 ай бұрын
Very good mon super congrats sujith bhaķthan wonderful travel video beautiful place wondrfool looking sùper good story very nice friends sujith bhaķthan fantastic enjoy all family God bless you
@TechTravelEat
@TechTravelEat 3 ай бұрын
Thank you so much 🙂
@indirashali4666
@indirashali4666 3 ай бұрын
Ur a great man risk edukan madiyillalo supper place
@k.c.thankappannair5793
@k.c.thankappannair5793 3 ай бұрын
Congratulations for the best innovative vlogs 🎉😂
@akkulolu
@akkulolu 3 ай бұрын
Super place and highly amazing. ❤️❤️🥰🥰👌🏻👌🏻
EP 138 Last Day in China | വിസ തീർന്നു 🤔 40 Hours Journey to Cross the Border
41:54
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 136 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 39 МЛН
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 356 М.
I Turned My Mom into Anxiety Mode! 😆💥 #prank #familyfun #funny
00:32