EP 138 Last Day in China | വിസ തീർന്നു 🤔 40 Hours Journey to Cross the Border

  Рет қаралды 150,846

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 490
@TechTravelEat
@TechTravelEat 2 ай бұрын
എന്റെ ചൈന വിസ തീർന്നു! രണ്ടു ദിവസത്തിനുള്ളിൽ ചൈന വിടണം എന്ന ഘട്ടം വന്നപ്പോൾ വേറൊന്നും ആലോചിക്കാതെ നേരെ ട്രെയിനെടുത്ത് കസാക്കിസ്ഥാൻ ബോർഡറിലേക്ക് യാത്രയായി. 40 മണിക്കൂർ യാത്ര ചെയ്ത് ഒടുവിൽ ഞാൻ ചൈന - കസാഖ് ബോർഡർ ടൗണായ Khorgos ൽ എത്തിച്ചേർന്നു. യാത്രയ്ക്ക് മുൻപ് Hotan ൽ വെച്ച് പകർത്തിയ നൈറ്റ്ലൈഫും, അവിടുന്ന് Khorgos ലേക്കുള്ള ട്രെയിൻയാത്രയും തുടർന്ന് ബോർഡറിലെത്തിയ വിശേഷങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.
@kirankumarkrishnakumar817
@kirankumarkrishnakumar817 2 ай бұрын
Pollichu.....🎉🎉 Be safe journey SujithBhai🫂🫂
@ShabiPml
@ShabiPml 2 ай бұрын
Albine join ചെയ്യിക്കാൻ പറ്റുമോ
@sheejajose2635
@sheejajose2635 2 ай бұрын
Happy journey 🎉
@joelajijohn
@joelajijohn 2 ай бұрын
Super ❤❤❤❤❤
@santhithamanna1697
@santhithamanna1697 2 ай бұрын
Very smart presentation. That's the main difference. You are confident and straight forward. Pls don't be demotivated by negative comments. " Bahu janam Pala vidham" Congratulations . I'm enjoying and travelling with you. Tq
@johnzechariah1737
@johnzechariah1737 2 ай бұрын
താങ്കളുടെ Travel vlog കാണാൻ തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി. ആദ്യമായിട്ടാണ് ഞാൻ കമന്റിടുന്നത്. കാരണം ഞാൻ Smart TV യിലാണ് ഇത് കാണുന്നത്. അതിൽ comment ഇടാൻ പറ്റില്ലല്ലോ.പല തവണ Phone ൽ കമന്റ് ചെയ്യണമെന്ന് വിചാരിച്ചതാ. പക്ഷേ മറന്നു പോകും. KL to UK യാത്രയിലെ എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടു. എനിക്ക് വളരെ ഇഷ്ടമാണ്. ഓരോ യാത്രയിലേയും കാഴ്ചകൾ ഹൃദ്യമാണ്. എന്നെ ഏറെ അത്ഭുതപ്പെടുത്തിയ രാജ്യം ചൈനയാണ്. എന്തുമാത്രം Development ആണ് അവിടെ നടക്കുന്നത്. ചൈനയെ കുറിച്ചുള്ള എന്റെ എല്ലാ ധാരണയും തെറ്റിക്കുന്നതായിരുന്നു ഈ കാഴ്ചകൾ..... നല്ലവരായ വൃത്തിയുള്ള അച്ചടക്കമുള്ള ജനങ്ങൾ.... നല്ല വൃത്തിയുള്ള നഗരങ്ങൾ, ഗ്രാമങ്ങൾ,.... വൈവിധ്യമാർന്ന വാഹനങ്ങൾ.... ഭാഷാ പരിമിതി ഒഴിവാക്കിയാൽ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവങ്ങൾ നല്കുന്ന സുന്ദര രാജ്യം....❤️ എങ്ങനെ സഞ്ചരിക്കണമെന്നും ഏതെല്ലാം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നതും സഞ്ചാരിയുടെ ഇഷ്ടങ്ങളും താല്പര്യങ്ങളുമാണ്. അതിൽ മറ്റൊരാൾ ഇടപെടേണ്ട കാര്യമില്ല. താങ്കളുടെ comfort ഉം ധനസ്ഥിതിയും അനുസരിച്ച് യാത്ര ചെയ്യുക. എന്നെ പോലെയുള്ളവർ ഇതിലെ Content നാണ് importance കൊടുക്കുന്നത്.👍👍 കഴിയുമെങ്കിൽ Mangolia കൂടി സന്ദർശിക്കുക. അവിടുത്തെ കാഴ്ചകൾ കാണാൻ ഏറെ ആഗ്രഹമുണ്ട്. എല്ലാ മംഗളങ്ങളും നേരുന്നു❤❤
@TechTravelEat
@TechTravelEat 2 ай бұрын
Thank You So Much 🤗
@太阳-x6a
@太阳-x6a Ай бұрын
@safeelasafeela514safeelasa3
@safeelasafeela514safeelasa3 2 ай бұрын
ഇത്രക്കും correct ആയിട്ട് ഓരോ കാര്യങ്ങളും പറഞ്ഞിട്ട് ഉള്ള ഒരു entertaining youTube channel ആണ് tech Travel eat ❤. എന്നും നല്ലതു വരട്ടെ. Keep moving with positivity bro😊
@minijohnjaneeliya6439
@minijohnjaneeliya6439 2 ай бұрын
Sujith bro താങ്കളുടെ വീഡിയോ ക്വാളിറ്റി മികച്ചതാണ് പിന്നെ informative ആണ്....മികച്ച അവതരണം...
@jinsvarghese3850
@jinsvarghese3850 2 ай бұрын
😂😂
@ashraftc9397
@ashraftc9397 2 ай бұрын
നിങ്ങൾ നിങ്ങളുടെ രീതിയിൽ യാത്ര ചെയ്യുക അതാണ് അതിന്റെ ഒരു ശരി ❤
@jinsvarghese3850
@jinsvarghese3850 2 ай бұрын
കാശുള്ളവന് പോകാം ചെയ്യാം😂
@Black7adam
@Black7adam Ай бұрын
​@@jinsvarghese3850 cash chilavakan ollath Alle . Kutti vechit marikumbol ath kondepovilalo😂😂
@MaheshMahesh-x3j
@MaheshMahesh-x3j 2 ай бұрын
ചൈന ഒരു അൽഭുതം ആണ്. എല്ലാം മനോഹരം . ഇത്ര വലിയ രാജ്യം ആയിട്ടും. റോഡ് റെയിൽ.കണക്റ്റിവിറ്റി വേറെ ലെവൽ. ലെഡാക്കിൻ്റെ മറുവശം അത് ശെരിക്കും അൽഭുതപ്പെടുത്തി. നമ്മളെ ഭരിച്ചവർ ഒക്കെ കാണേണ്ട വീഡിയോ. ശെരിക്കും ചൈനയെ കാണിച്ചു തന്ന. Sujith ഏട്ടനും സഹീർ ഭായിക്കും ഒരുപാട് നന്ദി. All the very best Sujith ഏട്ടാ.. 👌❤❤🥰🥰🥰🙏
@MajeedMM-f2w
@MajeedMM-f2w 2 ай бұрын
സുജിത്ത് ബ്രോ ഞാൻ താങ്കളുടെ തുടക്കം മുതലുള്ള വീഡിയോകൾ കാണുന്ന ആളാണ്, കൂടാതെ മലയാളത്തിലെ ഒട്ടുമിക്ക ട്രാവൽ ബ്ലോഗർ മാരുടെയും വീഡിയോയും കാണാറുണ്ട്. തുടക്കം മുതൽ ഇതുവരെ ഒരേ നിലവാരത്തിൽ കണ്ടൻ്റുകൾ ചെയ്യുന്ന ആളാണ് നിങ്ങൾ. നിങ്ങൾ നിങ്ങളുടെ രീതിയിൽ തന്നെ തുടരുക. എല്ലാ ഭാവുകങ്ങളും
@hellovarghese
@hellovarghese 2 ай бұрын
ഞാൻ mostly കാണാറുള്ളത് സുജിത്തിന്റെ & സഞ്ചാരം ട്രാവൽ വീഡിയോസ് മാത്രം. വേറെ ഒന്നും എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ❤ Keep Going Bro……Daily Watching……..
@TechTravelEat
@TechTravelEat 2 ай бұрын
❤️
@rajeshbabubabu3719
@rajeshbabubabu3719 2 ай бұрын
ചൈനയിലെ ചെറിയ വഴിയോര തട്ടുകടകളിൽ പോലും അവരുടെ എല്ലാ വീഡിയോകളിലും കാണുന്ന ഒന്നാംതരം വൃത്തിയും ഭംഗിയുമൊക്കെ നമ്മുടെ ഈ രാജ്യത്തുള്ളവരും ഒന്ന് കണ്ടുപഠിച്ചിരുന്നു എങ്കിൽ....🥰😍🥰😍
@太阳-x6a
@太阳-x6a Ай бұрын
@Jollyjohnson-zz3qz
@Jollyjohnson-zz3qz 2 ай бұрын
Ithrayum detail aayittu kanichu tharanulla manasundallo hats off enik ishtapettu vimarsikkunnavar vimarsikkatte saramilla sujithe
@Soumyathelakkat
@Soumyathelakkat 2 ай бұрын
ചൈന വീഡിയോ സൂപ്പർ ആണ് ഭായ്. Thanku🥰🥰🥰. ആരോഗ്യം ശ്രദ്ധിക്കുക യാത്രയിൽ 👍🏻👍🏻
@mohammednaseer4855
@mohammednaseer4855 2 ай бұрын
നിങ്ങളുടെ വീഡിയോസ് കാണുന്നതിലൂടെ ഒരുപാട് തരത്തിലുള്ള അറിവുകൾ ലഭിക്കുന്നുണ്ട് അതുകൊണ്ടാണ് എന്റെ സമയം ഞാൻ വീഡിയോ കാണാൻ ഉപയോഗിക്കുന്നത്…. നിങ്ങളുടെ വ്ലോഗ് ചെയ്യുന്ന രീതി കാരണമാണ് ഞാൻ വീഡിയോ കാണുന്നത് എന്നെപോലെ ഒരുപാട് പേർ ഉണ്ടാകും… നിങ്ങൾ മറ്റു ആളുകളെ പോലെ വീഡിയോ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ല…. നിങ്ങൾ നിങ്ങളുടെ രീതിയിൽ ചെയ്യുകയാണ് വേണ്ടത്!!!
@h_i_f_r_i_e_n_d
@h_i_f_r_i_e_n_d 2 ай бұрын
*2019 മുതൽ കൂടെ കൂടിയതാണ്....5 വർഷം മുമ്പ്* _engineering final year...u have sheped my perspective and behaviour a lot...bcz i am also like u r family, a brother and two innocent parents , as a brother as a son as a husband u opened my eyes how to live how to see the world how to enjoy our life...i am so lucky to find u 5 year back , a long journey with u. u have been consistent over thr years, small up and down will come bcz its life and its always not the same and not 100 perct perfect_ .i love u Sujith bro...and ur brother Abhijit, recently i started watching his daily vlogs too ...u r so insperational for me as a person in above roles in my family ❤ go ahead achieve more....i am with u...lots of love...❤god bless ur health and family❤
@TechTravelEat
@TechTravelEat 2 ай бұрын
Thank You So Much
@madhubabi
@madhubabi 2 ай бұрын
ചൈനയിലെ വീഡിയോകൾ എല്ലാം നന്നായിരുന്നു. ചൈനയെ പറ്റി പലതും മനസ്സിലാക്കാൻ സഹായിച്ചു. സുജിത്തിന് എല്ലാ ആശംസകളും. KL2UK എല്ലാ വീഡിയോകളും കണ്ടു.🎉🎉
@nasnashid5374
@nasnashid5374 2 ай бұрын
അവനോടൊക്കെ പോയി പണി നോക്കാൻ പറ സുജിത്തേട്ടാ ❤🥳
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
ഈ രീതിയിൽ തന്നെ സഞ്ചാരം തുടർന്നാൽ മതി കൂടുതൽ കാര്യംങ്ങൾ മനസ്സിൽ ആകുന്നു ബോർ ഒന്നും ഇല്ല ആശംസകൾ 🥰🥰🥰👏👏👏👍🙏🙏🙏🎉🎉🎉
@SniperS-ye4ph
@SniperS-ye4ph 2 ай бұрын
നാളത്തെ ബോഡർ ക്രോസ്സിംഗ് വീഡിയോസിന് കാത്തിരിക്കുന്നു 🎉🎉🎉❤
@SubramanyanSaravanan
@SubramanyanSaravanan 2 ай бұрын
എനിക്കു മനസ്സിലാക്കാൻ സാധിച്ചത്.. താങ്കൾസൂപ്പറാ....❤️👍👌🌹
@mohanshankar9905
@mohanshankar9905 2 ай бұрын
Great videos..china was long but yes you gave a good perspective..really liked it..
@Smaliyavlogs
@Smaliyavlogs 2 ай бұрын
Sujith ട്രാവൽ ചെയ്യുന്നവർ എപ്പോഴും സേഫ്റ്റി നോക്കണം, താങ്കളുടെ ഈ ട്രാവൽ രീതിയിൽ ആകും ഞങ്ങളെ പോലുള്ളവർ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുക... സത്യത്തിൽ താമസം, ഭക്ഷണം,ട്രാവൽ ചെയ്യുന്ന രീതി expense ഇതെല്ലാം താങ്കൾ വിശദീകരിക്കുമ്പോൾ ഒരു ഫാമിലി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക് വളരെ നല്ല ഇൻഫർമേഷൻ ആണ് ഈ വീഡിയോ യിലൂടെ ഞങ്ങൾക്ക് കിട്ടുന്നത്. എല്ലാപേരെയും സന്തോഷിപ്പിക്കാൻ ആർക്കും കഴിയില്ല... Keep going on... Take care.
@padmajakunhipurayil6147
@padmajakunhipurayil6147 2 ай бұрын
Enjoyed every moment of the China travel. ഒരു സ്വപ്നയാത്റ അവസാനിപ്പിച്ചു. Thank you Bakthan for your effort.
@Machu3555
@Machu3555 2 ай бұрын
dear sujith താങ്കളുടെ കൂടെ ഒരു മാസം ചൈന കറങ്ങിയ പോലെ തോന്നുന്നു 😂 പിന്നെ ചൈന കണ്ടുകഴിഞ്ഞപ്പോൾ ആ രാജ്യത്തിനോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോയി. താങ്ക്യൂ 🎉
@hong3170
@hong3170 2 ай бұрын
the fishes are from the big river in the desert. it's very good actually.
@khadifedkothayimukku5323
@khadifedkothayimukku5323 2 ай бұрын
സുജിത്തിൻ്റെ യാത്രാവിവരണത്തിൻ്റെ രീതി ഇഷ്ടപ്പെട്ടത് കൊണ്ടാണ് എന്നെപ്പോലുള്ളവർ സ്ഥിരമായി താങ്കളുടെ വീഡിയോകൾ കാണുന്നത്. എതിർപ്പുകളെ അവഗണിച്ച് മുന്നോട്ടു പോവുക
@sibushnuramakrishnan
@sibushnuramakrishnan 2 ай бұрын
34:24 that's true എല്ലാർക്കും ഓരോ രീതിയുണ്ട് താങ്കൾടെ വീഡിയോകൾ അടിപൊളിയാണ്. Keep going brother 💪
@nishammohan5817
@nishammohan5817 2 ай бұрын
China Episode was super, enjoyed it
@MnunniMn-wj6hn
@MnunniMn-wj6hn 2 ай бұрын
I fully support you. You are a systematic traveller. Unni 👌
@mohammedaslampalayil1992
@mohammedaslampalayil1992 2 ай бұрын
പറയുന്നവർ എന്തും പറഞ്ഞോട്ടെ അങ്ങനെ പറയുമ്പോൾ അവർക്ക് സുഖം കിട്ടുമെങ്കിൽ കിട്ടിക്കോട്ടേ. നിങ്ങൾ നിങ്ങളുടെ ശൈലിയിൽ മുന്നോട്ട് പോകുക അത് കാണാൻ ആണ് നമുക്ക് ഇഷ്ടം. ധൈര്യമായി മുന്നോട്ട് പോകുക നമ്മൾ നിങ്ങളുടെ കൂടെ തന്നെ യാത്ര ചെയ്യുന്നുണ്ടാകും 👍❤️👌
@TechTravelEat
@TechTravelEat 2 ай бұрын
👍❤️
@Shadow777-j9n
@Shadow777-j9n 2 ай бұрын
Cash ullavan trip enjoy cheyth povumm alland negative comment and compare cheythaal nigal thanne nastham kepp going sujith bro❤
@georgevarghese9662
@georgevarghese9662 2 ай бұрын
Your way of travelling is unique . Forget about those who criticise about your method of travel etc. At the end, we are enjoying your vlogs and that’s it . Keep doing it the same manner and there is no point in comparing with others .
@chandrasekharannair2103
@chandrasekharannair2103 2 ай бұрын
🧚‍♂️🧚‍♂️ചൈനീസ് വീഡിയോസ് ശരിക്ക്കും ആസ്വദിച്ചു.. താങ്ക്യൂ സുജിത് ഭായ് 🧚‍♂️🧚‍♂️🎉🎉
@jinsvarghese3850
@jinsvarghese3850 2 ай бұрын
🙆🤭
@anjanajose5486
@anjanajose5486 2 ай бұрын
Sujith സാറിന്റെ video പറയുന്ന ഭാഷ super ആണ്. Travel ചെയ്യുന്ന സ്ഥല ങ്ങൾ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. Travel excellent 👌 ഞാൻ സ്ഥിരം കാണുന്ന വ്യക്തി ആണ് .
@vijayangopal5561
@vijayangopal5561 2 ай бұрын
സുജിത് ബ്രോ നിങ്ങളുടെ വീഡിയോസ് എനിക്ക് വളരെ ഇഷ്ടമാണ് ...മറ്റൊരാളുടെ വീഡിയോസ് അനുകരിക്കുകയൊന്നും ചെയ്യുന്നില്ല ..ഇങ്ങനെത്തന്നെ പോകട്ടെ ....❤❤❤❤
@ashamerin5649
@ashamerin5649 2 ай бұрын
ചൈന തീർന്നല്ലോ സങ്കടമേ ഉള്ളു ചാനൽ 100 %നീതിപുലർത്തുന്നുന്ന വിഡിയോസ് ❤tech travler eat വയനാട്ടിൽ കർണാടക വന്ന വീഡിയോ തൊട്ട് കാണുന്നത മുടങ്ങാതെ ഇഷ്ട 🥰
@JohnkuttyGeorge1961
@JohnkuttyGeorge1961 2 ай бұрын
സുജിത്ത് ആളുകൾ എന്തുവേണമെങ്കിലും പറയട്ടെ അത് കാര്യമാക്കാതെ നിങ്ങളുടെ ദൗത്യം പൂർത്തീകരിക്കുക എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും തുടർന്നുള്ള ലണ്ടൻ വരെയുള്ള യാത്രയ്ക്കായി പ്രാർത്ഥിക്കുന്നു
@sailive555
@sailive555 2 ай бұрын
China exhaustive ആയി explore ചെയ്തു.. പുതിയ കാഴ്ചകൾ അറിവുകൾ എല്ലാം തന്നു.. Looking ahead to Kazhakh days.. Please keep going with your own signature style of travelling and presentation 😊❤️
@Shruthijan23
@Shruthijan23 2 ай бұрын
Bro waiting for your 10th border crossing Bravo man👍👍👍👍👍
@veena777
@veena777 2 ай бұрын
Yesterday vlog was really nice but I am sad chinese series over Sir I miss Mia & Zaheer bhai😢😢😢😢
@ajikumar328
@ajikumar328 2 ай бұрын
ചൈന ഒട്ടും bore ആയില്ല... സൂപ്പർ!!
@HarinandhanH
@HarinandhanH 2 ай бұрын
Bro don't worry about those comments....You are the real Traveler 😊😊😊😊
@naveenkachappilly
@naveenkachappilly 2 ай бұрын
You are doing a great job. Don’t look at demotivating comments. I like travelling very much when seeing your blogs I wonder how you manage your travel in different climate conditions and language. I started watching you from this trip, and I watched your full episodes KL to UK. Best of luck for your journey ahead and waiting for the new videos.❤
@realalth4f
@realalth4f 2 ай бұрын
41:13 Good Decision 👍🏻
@majuabraham9871
@majuabraham9871 2 ай бұрын
Well said Sujith bhai , u continue with ur style
@dxtr-e8m
@dxtr-e8m 2 ай бұрын
സുജിത് ഭായ് യുടെ വീഡിയോയുടെ സബ്ടൈറ്റിൽ കൊണ്ട് ഇംഗ്ലീഷ് പഠിക്കാൻ പറ്റുന്നുണ്ട് ❣️,, thank you sujith bhai... യാത്ര വീഡിയോ സൂപ്പർ 🙌🏽
@edna19.
@edna19. 2 ай бұрын
Don't feel for what people say, they have not traveled, we need to be in comfort zone to travel long distance. My full support for what you are doing.
@rani.skamath1863
@rani.skamath1863 2 ай бұрын
Very informative videos enjoyed China. Keep going high sujith.
@ഞാൻ_GASNAF
@ഞാൻ_GASNAF Ай бұрын
33:43 comfort zone വിട്ട് ഒരുകളിക്കും നിക്കല്ലേ ട്ടാ 👍
@sajthoms
@sajthoms 2 ай бұрын
You are doing great Sujith. Don't worry about negative comments because that is their basic character. They will keep on saying negative no matter what. You just be safe as your family is waiting for you to return safe. Your videos on this trip are just great. Keep it up. All the best.
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 🙂
@basheerbm8326
@basheerbm8326 2 ай бұрын
you are the real traveller..go ahead
@abdulnizar6699
@abdulnizar6699 2 ай бұрын
ഒരുമാറ്റവും വരുത്തണ്ടാ സുചിത്തേ താങ്കളുടെ ദൃശ്യങ്ങൾ കാണിക്കുന്നതും സംസാരിക്കുന്നതും താങ്കളുടെ എല്ലാ ഫ്രൻസും സവർതും സൂപ്പറാ. മുന്നോട്ട് പോകുക ഞങ്ങളൊപ്പമുണ്ട്❤
@rohils9493
@rohils9493 2 күн бұрын
Sujithettanta vlogs ellam adipoli aaahn, kore naalayitt kanunnum ind. Vloginta reethi onnum maatenda avashyamey illa
@AadishMathew
@AadishMathew 2 ай бұрын
1:55😂😂 Ah best Nalla North Indian Vibe 😂😂
@sreejaanand8591
@sreejaanand8591 2 ай бұрын
Im watching tech travel only ❤ Each and every videos are just awesome.. keep going ❤❤
@coffeecoder8055
@coffeecoder8055 2 ай бұрын
Loved the china experience through you. Enjoy Sujithetta. More success to you
@kmkcpyksadammam1968
@kmkcpyksadammam1968 2 ай бұрын
ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്
@noorahashim624
@noorahashim624 2 ай бұрын
Sujith നിങ്ങൾ സൂപ്പറാ ആരുടേയും നെഗറ്റീവ് കമന്റ്സ് നോക്കേണ്ട keep going on all the best 👍👍🥰
@MN-eu8ig
@MN-eu8ig Ай бұрын
TTE poliyaanu kand irunnu pokum No boring❤ keep going good
@aliyaalamshifanisam7824
@aliyaalamshifanisam7824 2 ай бұрын
മറ്റുള്ളവരെ പോലെ വീഡിയോ ചെയ്യാൻ ആണെങ്കിൽ സിജിത്ത് ഭക്തൻ എന്നൊരാളുടെ ആവശ്യം ഇല്ലല്ലോ. നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് വീഡിയോ ഇട്ടോ. കട്ട സപ്പോർട്ടുമായി ഞങ്ങളെല്ലാവരും ഉണ്ട്❤❤❤
@anandtr4346
@anandtr4346 2 ай бұрын
Sujith bro u don't have to explain urself to anyone.....this is good and engaging
@RoyFJ65
@RoyFJ65 2 ай бұрын
I don't watch other Indian vloggers but love your style, you travel in your own comfort zone, exactly as I travel usually. Keep up the good work and don't bother with what others say.
@ganeshbalakrishnan2101
@ganeshbalakrishnan2101 2 ай бұрын
Bro all r human all have different thinking u do as u like u don't mind anyone u go on bro good luck❤❤i bet these people can't ever do anything like this traveling and eating having food they never can't God bless take care keep going on love ❤️❤️
@4thDeutschesReich
@4thDeutschesReich 2 ай бұрын
the chinese built a city in the middle of desert, and it looks 100 times better than the most indians cities
@veerantm2610
@veerantm2610 2 ай бұрын
ആ ആളെപോലെ ആവണം ഈ ആളെ പോലെ ആവണം എന്നൊന്നും ഇല്ല ബ്രോ... താങ്കൾ പോളിയാണ് എന്നാലും ചില വാക്കുകളുടെ ആവർത്തനം ചിലപ്പോൾ ഒക്കെ അലോസരപെടുത്താറുണ്ട് തുടക്കം മുതൽ മുടങ്ങാതെ കാണുന്ന ആളായത്കൊണ്ട് പറയുന്നതാണ് പോസറ്റീവ് ആയി മാത്രം കാണുക 🙂
@Smaliyavlogs
@Smaliyavlogs 2 ай бұрын
Hotan Sooper dear... Especially the variety of street foods.... I'm really very beautiful and excited.... I think this journey becomes very tiring In india there are no such food markets...thank u suji.... Happy journey....
@nashstud1
@nashstud1 2 ай бұрын
Full on train vlog, loved your china vlog, keep goon bro❤❤❤
@preetisarala3851
@preetisarala3851 2 ай бұрын
You have your own style ,& many like me like it.We feel like we are going along with you in your travels.Keep it up
@chackobabu6404
@chackobabu6404 2 ай бұрын
Keep it up👍👍👍
@vigneshr1003
@vigneshr1003 2 ай бұрын
Really enjoyed China. Never missed an episode. Keep going Strong 💪
@bilbybilby9593
@bilbybilby9593 2 ай бұрын
ഹായ് ബ്രോ ധബഞ്ചി കഴിയ്ക്കുമ്പോഴുള്ള ആ സന്തോഷം❤❤❤❤ ഏറ്റവും നല്ല യാത്രാ എൻ്റർടൈമെൻ്റ് ചാനൽ അങ്ങയുടെ താണ് 🎉🎉🎉🎉🎉🎉🎉🎉
@sangeethprabha
@sangeethprabha 2 ай бұрын
keep going on your way best wishes
@shajijohnvanilla
@shajijohnvanilla 2 ай бұрын
You are a real Traveller, don't worry!
@fliqgaming007
@fliqgaming007 2 ай бұрын
ശരിക്കും ഒരു മാസം നിങ്ങളുടെ കൂടെ ചൈന കറങ്ങി കണ്ട ഒരു ഫീൽ 😍❤️ Amazing Country ❤️
@TechTravelEat
@TechTravelEat 2 ай бұрын
❤️👍
@susyjoseph366
@susyjoseph366 2 ай бұрын
U R doing a great job & in your style which I am sure many others have followed. Go for it Bro. 👍💪
@dairyofnaeem7455
@dairyofnaeem7455 2 ай бұрын
വീഡിയോ ഒന്ന് പോലും മുടക്കാതെ കാണുന്നത് സുജിത് ഭക്തൻ യാത്ര സ്റ്റൈൽ ഇഷ്ട്ടം ആയത് കൊണ്ടാണ്.. ❤️ യാത്ര വീഡിയോ ഒരു സീസൺ ആയി തുടരുന്നത് തുടർച്ച മൂല്യം വളരെ ഉപകാരമാണ് ഭാവിയിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന എന്നെപോലെ ഉള്ളവർക്ക് ❤️
@TechTravelEat
@TechTravelEat 2 ай бұрын
❤️❤️❤️
@dpkroy5
@dpkroy5 2 ай бұрын
Good Video. Not comparing. You are doing your best.
@naijunazar3093
@naijunazar3093 Ай бұрын
Hi സുജിത്, അടിപൊളി വ്ലോഗ് ആയിരുന്നു. ചൈനയിൽ സ്വാതന്ത്ര്യമില്ല എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക് നമ്മുടെ നാട്ടിൽ സ്വാതന്ത്ര്യം കൂടി പോയതുകൊണ്ടാണ് സുജിത് പറഞ്ഞതുപോലെ ആളുകൾ വെള്ളമടിച്ച് നടുറോഡിൽ അലമ്പ് ഉണ്ടാക്കുന്നത്. പിന്നെ നിങ്ങളെ മറ്റുള്ളവരോട് കമ്പയർ ചെയ്യുന്നവരോട് അവരാരും വ്യത്യസ്തത ആഗ്രഹിക്കുന്നവർ അല്ല. You're unique. പിന്നെ അങ്ങനെയുള്ളവരെ ഒന്നും മൈൻഡ് ചെയ്ത പോലും വേണ്ട. സന്തോഷ് ജോർജ് കുളങ്ങരക്കും haters ഉള്ള നാടാണ് നമ്മുടേത്
@shaaarif6181
@shaaarif6181 2 ай бұрын
Food kazich asvadikkunnad kollaam ...food kooduthal review cheythaal kollam rasamaaan ❤
@creativebharat125
@creativebharat125 2 ай бұрын
Can you share the fare of the train journey to Urumqi in train cabin. Details would be highly appreciated like kms travelled and time taken.
@涛涛黎
@涛涛黎 2 ай бұрын
我可以告知你。留下你的推特吧
@AnilKumar-ll2jn
@AnilKumar-ll2jn 2 ай бұрын
Hi. Your Chinese trip was excellent. Given the True picture of that country. Keep it up. All the best for the K2K
@prabhakaranTk-gk8nj
@prabhakaranTk-gk8nj 2 ай бұрын
താങ്കളുടെ ശൈലിയിൽ യാത്രയും കാഴ്ചകളും ഇഷ്ടപ്പെടുന്നവർ ആ ചിരിക്കും അധികം പേരും👍
@Jason20155
@Jason20155 2 ай бұрын
India's population is 1.428 billion, and the population of the 10 ASEAN countries is 673 million. India's population is 2.12 times that of ASEAN. The trade volume between China and ASEAN in 2023 is about $911.7 billion. The trade volume between China and India in 2023 is $136.2 billion. The per capita trade volume between ASEAN and China is 14 times that between India and China. What do you see? Huge trade potential, 14 times the trade potential between China & India. If it can be achieved, the people of both countries will benefit greatly from it. If the trade between India and China can develop to the level of ASEAN and China, it will benefit the people of both countries, bring tens of millions of jobs, and benefit tens of millions of families. A standard middle-class family, a couple lives in a big house, two cars, raises children, the children can get a good education, and the couple also able to take care of their parents. The border dispute between China and India is as big as a sesame seed, and the benefits brought by the trade potential between China and India are as big as a watermelon.
@Jason20155
@Jason20155 2 ай бұрын
Better and more convenient connections between Eurasia land will bring huge development opportunities. China's developed areas are all along the coast, and China's inland areas are still very poor. Why does China propose the Silk Road? It is to develop the economy of inland areas and make the people in inland areas rich. Poverty is also a hotbed of religious extremism. The poverty and backwardness in Central Asia will also produce religious extremism and affect the security of countries in the region. The operating of the China-Europe, China-Russia and Central Asia railways has achieved great success. The next step will be the connection of ASEAN>China>Central Asia>Europe>Middle East. India is facing the same problem. The inland northern states of India are underdeveloped, and there are a large number of poor people in the inland northern states, such as New Delhi and Old Delhi. If there are railways, highways and expressways connecting to China, Central Asia, Russia and Europe, the economic development of the inland northern states of India will be greatly developed, and the people will become rich. But there are only two ways? One is through Pakistan, and the other is through China. Which one do you think is more realistic and feasible? Through Pakistan? 10 years? 50 years? 100 years? Nowaday☝, impossible. If the China-Indian border dispute can be properly resolved, intercontinental railways and highways between India, China, Central Asia, the Middle East, Russia,and Europe will be open to traffic in 5 years.
@Jason20155
@Jason20155 2 ай бұрын
China and India are not developing at the same level, and their trade is perfectly complementary. India's competitors at the same level are Mexico, Turkey, and ASEAN's Vietnam, Thailand, Malaysia, and Indonesia. Now Mexico and the 10 ASEAN countries are vying for Chinese investment, but India has made the opposite decision.As for the trade deficit, we can draw a conclusion by looking at the data of China, Japan and South Korea over the past 40 years. Only by opening up trade can we achieve better development.
@Jason20155
@Jason20155 2 ай бұрын
The only countries on the planet with a population of over 1 billion are China and India. In the 40 years of reform and opening up, the Chinese have made a lot of efforts and have gained a lot, with successes and failures. With China's help, China's experience will help India avoid many detours. India's development will be better, more stable and faster. Especially in the field of infrastructure. How to build bridges, tunnels, railways, railway stations, roads, airports and ports quickly and well? After 40 years of continuous development and iteration, China has rich experience and perfect solutions.
@ZZSA-d5i
@ZZSA-d5i 2 ай бұрын
现在印度政府都不给中国人发签证,持探亲签证的中国人去印度,不能去印度东北六邦和克什米尔,拉达克。中国政府从来不限制普通印度人的来华签证!也不限制印度人在中国边远地区的活动。
@BondJFK
@BondJFK 2 ай бұрын
@@ZZSA-d5i India give visa to all other places , Kashmir and other places has terror attacks that why visa not granted for foreigners for their own safety
@jeevan2512ify
@jeevan2512ify 2 ай бұрын
Bro ur videos have so many things to learn abt new places in deep..u just keep moving 👍🏻👍🏻God bless ❤
@TechTravelEat
@TechTravelEat 2 ай бұрын
Thank you so much 😀
@indunair4105
@indunair4105 2 ай бұрын
U r the best traveller... u r living someone's dream life...
@vipink5963
@vipink5963 2 ай бұрын
എന്റെ പൊന്നോ...മനസിലാക്കാൻ സാധിച്ചത്...രണ്ട് വാക്കും സൂപ്പർ ആണ് .😂നന്നായിട്ടുണ്ട് 👍
@manzoorpahmed
@manzoorpahmed 2 ай бұрын
Bro don't waste your time responding to useless comments. Keep ur style as it is.. 👍.. Sujith bakthan style...!! Thats ur success.. 👍
@ADL-w1f
@ADL-w1f 2 ай бұрын
Njan oru student aan sujith ettante video kande thudagiyitt 5 years aayi. enikke thaangal cheyunna video orupad ishtaman athkondan ella video um samayam kandethi njan kaanarullath. Inium orupad dhuram sanjarikkan saadhikatte enn ആശംസിക്കുന്നു🤍🙂 Stay safe!🫶🏼
@TechTravelEat
@TechTravelEat 2 ай бұрын
Thank you ❤️❤️❤️
@praveensadasivan4153
@praveensadasivan4153 2 ай бұрын
Really liked the videos from China. Variety of people and food throughout the China tour was very nice. My favorite food is schezwan fried rice. Also the train facility there made me think of what type of train we have. Get going all the best for rest of your trip..
@TechTravelEat
@TechTravelEat 2 ай бұрын
Thanks ❤️❤️❤️
@太阳-x6a
@太阳-x6a Ай бұрын
@SUTHI_KANNUR
@SUTHI_KANNUR 2 ай бұрын
33:18 Your the real hero❤️❤️❤️
@renoyraju6783
@renoyraju6783 2 ай бұрын
Enta ponu sujith chetta.... Avda ayallum nigal safe ayi irikanam kto... Eppoll engillum meet chayanam kto... Inu food kazhikumbol kannan ulla video anu..😊
@ഞാൻ_GASNAF
@ഞാൻ_GASNAF Ай бұрын
34:51 എനിക്ക് നിങ്ങളുടെ ഷൈലിയാണ് ഇഷട്ടം. പിശുക്ക്ഇല്ല നല്ല food നല്ല rooms നല്ല car എല്ലാം good എനിക്ക് അതാണ് വേണ്ടത്.
@MalikMalik-k1s
@MalikMalik-k1s 2 ай бұрын
Ninghal ninghalude safe zonil yaathracheyyu bro parayunnavanmaar parayatte athu maint cheyyada ithinokke marupadikoduthaal athine neramundakollu safe journy bro🎉🎉❤❤❤
@indirashali4666
@indirashali4666 2 ай бұрын
വേഗം സ്ഥലം കാലിയാക്കൂട്ടാ ചീനക്കാർ പിടിച്ച് അകത്താക്കു
@VishnuRajeev-e9h
@VishnuRajeev-e9h 2 ай бұрын
Sujith Cheta dnt wry about -VE comments u spend a lot as true viewers we understand U have put up the true evident content as possible from ur end …wishing u always all success.. love from Chennai Vishnu .. hoping to meet u once u finish this trip successfully..
@k.c.thankappannair5793
@k.c.thankappannair5793 2 ай бұрын
Happy journey 🎉
@jamesthomas3097
@jamesthomas3097 2 ай бұрын
We prefer your way of travel, and we experienced every moment. Keep going....
@predator3945
@predator3945 2 ай бұрын
Every buddy have their own style ❤ haters always bark 😂
@nirmalk3423
@nirmalk3423 2 ай бұрын
Missing saheer bhai a lot😢
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 2 ай бұрын
We love the style of your travelling Following from 2021 till day Never missed a video❤
@kabeerkm7948
@kabeerkm7948 2 ай бұрын
നിങ്ങ നിങളുടെ ശൈലി മതി video content സൂപ്പർ ആണെങ്കില് കാണാന് ആളുണ്ടാകും 😍
@TechTravelEat
@TechTravelEat 2 ай бұрын
👍❤️
@ukshihab
@ukshihab 2 ай бұрын
My favorite travel blogger ❤
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
EP 130 | Sleeper Bullet Train from Xi'an to Urumqi, Xinjiang | 2600 Kms in 13 Hours
38:54
Tech Travel Eat by Sujith Bhakthan
Рет қаралды 190 М.
Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla
1:59:24
Doa Nabi Yunus - Mohon Keluar Dari Kesusahan (1000X ulang)
3:52:27
BAZLI CHANNEL
Рет қаралды 11 МЛН
EP 134 First Class Private Bedroom with Toilet in Chinese Rajdhani Express Train
36:20
Tech Travel Eat by Sujith Bhakthan
Рет қаралды 187 М.