ഇന്നലെ എനിക്ക് കിട്ടി 500, ഒരു ഏമാൻ പാലത്തിന്റെ അടിയിൽ ഒളിച്ചിരുന്ന് ഫോട്ടോ എടുക്കാണ്......
@mallusinlondon64710 ай бұрын
മൂന്ന് S I മാര് ചെക്കിംഗിന് പോലീസ് ഇല്ലാ... മൂന്നാൾക്കും ⭐⭐ വേണം 😂
@sportsmedia101810 ай бұрын
വെഹിക്കിൾ
@naiksadplty10 ай бұрын
സീരിയൽ കാർക്ക് ഫൈൻ അടിക്കാനുള്ള വകുപ്പ് ഉണ്ട് പക്ഷെ അത് ഇത് കാണുന്ന ഒരാളും അറിഞ്ഞു കാണില്ല
@raviwarrier565810 ай бұрын
ആ ശബ്ദമലിനീകരണ ആട്ടോ എന്തു കൊണ്ടി പിടിച്ചില്ല ?
@sivadasankanath346410 ай бұрын
ദയ മ ന്തിയും മണ്ഡൂവും കൂടി പ റ റൂലേ😂
@sreejithkadampuzha10 ай бұрын
18:44 മറിമായം ടീം..... ആ പറഞ്ഞതിനോട് എനിക്ക് എതിർപ്പുണ്ട്. വാഹനമോടിക്കുന്നതിലെ പ്രബുദ്ധത ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിക്കുന്നതിലൂടെ അളക്കരുത്. 75% ആളുകളും ഗതാഗത നിയമങ്ങൾ എന്തെന്നറിയാതേയോ അറിഞ്ഞിട്ടും പാലിക്കാതേയോ ആണ് വണ്ടിയോടിക്കുന്നത് എന്നാണ് എന്റെ അനുഭവം. സ്വയരക്ഷക്കുള്ള ഹെൽമറ്റും സീറ്റ് ബെൽട്ടും ധരിച്ച്, റോഡിലെ മറ്റ് വാഹനങ്ങളെ അപകടപ്പെടുത്തും വിധം വാഹനമോടിക്കുന്നവരെ പ്രബുദ്ധരെന്ന് പറയാൻ കഴിയുമോ? പ്രബുദ്ധരായ ഒരു ജനത ഇവിടെ വാഹനമോടിച്ചിരുന്നു. ടാക്സി ജീപ്പുകളും അമ്പാസഡർ കാറുകളും നിരത്തിലുണ്ടായിരുന്ന ഒരു കാലത്ത്. അന്നവർക്ക് റോഡ് നിയമങ്ങളെക്കുറിച്ചും വാഹനത്തെക്കുറിച്ചും നല്ല അവബോധമുണ്ടായിരുന്നു. ഇടത് വശത്ത് കൂടി എതിർ ദിശയിൽ മോപ്പഡും ഓടിച്ച് പോയിരുന്ന തമിഴനെ വിവരമില്ലാത്തവനായി കണ്ട് പുച്ഛിച്ചു. ഇന്ന് ആ തമിഴന്റേയും ബംഗാളിയുടേയുമൊക്കെ വിവരമില്ലായ്മ കടം കൊണ്ട് കിട്ടുന്ന സ്പേസിലൂടെയെല്ലാം കുത്തിക്കയറ്റി വാഹനമോടിക്കുന്നു. എന്നിട്ട് റോഡിനെ കുറ്റം പറഞ്ഞ് ന്യായീകരണം നിരത്തുന്നു. - ഇതാണോ മറിമായം കണ്ടെത്തിയ 99% പ്രബുദ്ധത? എന്നെങ്കിലുമൊരിക്കൽ നടക്കുന്ന വന്യജീവി ആക്രമണത്തെ നാടൊന്നിച്ച് പ്രതിരോധിക്കുന്നു. എന്നും നടക്കുന്ന റോഡ് ആക്സിഡണ്ടുകൾ നമുക്ക് ശീലമായിപ്പോയി 😢
@sureshm18087 ай бұрын
👌
@sebastianmd773410 ай бұрын
Sudhi good actor
@sadikanuappu29339 ай бұрын
ഇത് തന്നെ അവസ്ഥ 😂
@sivasankaranav61049 ай бұрын
Excellent, corruptionte Kathakali !!?
@mt__0216 ай бұрын
മരം മിൽ😂😂
@ajmalnjr18 күн бұрын
Sugathante oottam 😂
@SalahudheenAyyoobi-mt6lr10 ай бұрын
നാലക്ക ശമ്പളം അല്ല. അഞ്ചക്ക...
@milesh34845 ай бұрын
ഇത് മനസ്സിലാക്കേണ്ടത് അന്തന്മാരായ മര മണ്ടന്മാരായ എല്ലാ പാർട്ടിയിലെയും അണികൾ ആണ്
@abhilashpunalur10 ай бұрын
പിണറായി ഭരണം
@sajeevanav130620 күн бұрын
ലോട്ടറി, മദ്യം വിറ്റ് ഗവണ്മെന്റ് നടത്തിയാൽ ഇതും ഇതിന്റെ അപ്പുറവും നടക്കും