EP #69 Our Wedding Anniversary Trip to Siachen Base Camp | വിവാഹ വാർഷികം സിയാച്ചിൻ ബേസ് ക്യാമ്പിൽ !!

  Рет қаралды 430,306

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 600
@vedikap.kammath2289
@vedikap.kammath2289 2 жыл бұрын
നിങ്ങളുടെ സന്തോഷം .... ഞങ്ങൾക്കും സന്തോഷം നൽകുന്നു....സിയാച്ചിൻ മലനിരകളും യുദ്ധകഥകളും നിറഞ്ഞ ഈ വീഡിയോ കാണുമ്പോൾ ഇന്ത്യൻ എന്നതിൽ അഭിമാനിക്കുന്നു....🇮🇳🇮🇳
@prasobh55
@prasobh55 2 жыл бұрын
Proud to be an indian 💕💞💕💞💕
@gopikagia9449
@gopikagia9449 2 жыл бұрын
😍🤗
@anjanadevi1066
@anjanadevi1066 2 жыл бұрын
Belated anniversary wishes dears...ഈ കാലാവസ്ഥയിൽ പോയതിനാൽ എല്ലാ സ്ഥലങ്ങളും നല്ല തെളിഞ്ഞ് കാണിച്ചുതരാൻ നിങ്ങൾക്ക് സാധിച്ചു.........അപ്പനും അമ്മക്കും ഒപ്പം ഒരുമിച്ചിരിക്കുമ്പോ ഉള്ള ഋഷിക്കുട്ടന്റെ സന്തോഷം.......പിന്നെ വീഡിയോ അവസാനിപ്പിക്കുമ്പോ ബൈ പറയാൻ കാത്തിരിക്കുന്ന ഋഷിക്കുട്ടൻ.....TOUCHWOOD ഋഷിക്കുട്ടൻ🥰
@mollykc4766
@mollykc4766 2 жыл бұрын
Happy wedding anniversary🌹🔥🌹 കണ്ണു ചിമ്മാതെ , അഭിമാനത്തോടെ, കണ്ടിരുന്ന വീഡിയോ👍👍👍🌹🌹🌹 നമ്മുടെ രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിച്ചവരും ഇപ്പോഴും അവിടെ നമുക്കു വേണ്ടി കാവൽ നിൽക്കുന്നവരും ആയ ധീരജവാൻ മാർക്കും വേണ്ടി മുഴങ്ങട്ടെ- ജയ് ജവാൻ🔥🔥🔥👍👍👍🧡🤍💚 ഒടുവിൽ എന്റെ യും ആഗ്രഹം പോലെ തന്നെ ശ്വേത റിഷിക്കുട്ടന്റെ കവിളിൽ കൊടുത്ത പൊന്നുമ്മ അവന്റെ ജീവിതത്തിലെ അഭിമാന നിമിഷമാകും🙏🙏🙏🥰
@abithas8501
@abithas8501 2 жыл бұрын
അങ്ങനെ ഞാൻ ഒരിക്കലും പോകാൻ ഇടയില്ലാത്ത സിയാച്ചിൻ മേഖലയും നിങ്ങൾ കാണിച്ചു തന്നു. ഒരുപാട് ഇഷ്ടമായി, thanks a lot of
@anuunni6268
@anuunni6268 2 жыл бұрын
വിവാഹ വാർഷിക ആശംസകൾ 🤝 ഋഷി ❤️, 2050 ൽ ഋഷി കുട്ടൻ ഡ്രൈവ് ചെയ്തു INB 20 ഒക്കെ Family ഒരുമച്ചു പോകാൻ ഭാഗ്യം ഉണ്ടാകട്ടെ.... ഋഷി LOVE YOU❤️
@santhammaka6107
@santhammaka6107 2 жыл бұрын
L
@sonasreejith58
@sonasreejith58 2 жыл бұрын
Ningalude vedios njangal family ayi irunn sthiram kanarund...valare positive vibe Anu kittarullath
@krishnakumarchandrasekhara9261
@krishnakumarchandrasekhara9261 2 жыл бұрын
Big Salute for Indian Army💪🔥 🇮🇳, and happy wedding anniversary both of you😍😃
@kichu192
@kichu192 2 жыл бұрын
Happy wedding anniversary both of u
@Ajnn244
@Ajnn244 2 жыл бұрын
ഒരിക്കലും നമ്മൾ ചൈന ബോർഡർ എന്ന് വിളിക്കരുത്, ഇന്ത്യാ ടിബറ്റ് ബോർഡർ ,or Chinese occupied ടിബറ്റ് എന്ന് വിളിക്കണം . അല്ലെങ്കിൽ നമ്മൾ തന്നെ ചരിത്രം മറന്നു പോവും , നമ്മൾ ഒരിക്കലും അഹ് ബോർഡർ ചൈനീസ് എന്ന് അംഗീകരിക്കരുത് വാക്കുകളിൽ പോലും
@pindira9335
@pindira9335 2 жыл бұрын
നിങ്ങൾ പറഞ്ഞതുപോലെ വീഡിയോ കണ്ട ഞങ്ങൾക്കും വല്ലാത്തൊരു patriotic feeling ആണ്... നിങ്ങൾ ശരിക്കും lucky people ആണ്..ഒപ്പം ഞങ്ങളും...
@MohammedAshraf680
@MohammedAshraf680 2 жыл бұрын
സിയാച്ചിൻ ബേസ് ക്യാമ്പിൽ വിവാഹ വാർഷികം ആഘോഷിക്കുന്നു... വേറെ ലെവൽ 🔥
@shanustories
@shanustories 2 жыл бұрын
1k aavan sahayikko?
@varghesemeckamalil3049
@varghesemeckamalil3049 2 жыл бұрын
All the best 👍
@MohammedAshraf680
@MohammedAshraf680 2 жыл бұрын
@@shanustories ആരോടാ 😄
@radhakrishnanek7196
@radhakrishnanek7196 2 жыл бұрын
വൈകി പോയി എങ്കിലും നന്മക്കൾ ചേർത്ത് വെക്കാൻ ഇനിയുമേറെ സ്നേഹദിനങ്ങൾ ഉണ്ടാക്കട്ടെ ആശംസകൾ ❤️ ജീവിതത്തിലെ ഏറ്റവൂം ഭാഗ്യം ചെയ്ത familyഇതിലു നല്ല സ്ഥലത്തുവെച്ച് വാർഷികം സ്വപ്നങ്ങളിൽ മാത്രം ❤️🥰❤️
@ardraajeesh7829
@ardraajeesh7829 2 жыл бұрын
Helloo Sujith , My daughter is your regular viewer ,she started to watch your videos when she was just 4, now she is in third standard..she scores full marks in social studies always...she is very familiar with all indian states ..neighbouring countries ,capitals and many things ..I never messaged you before as we watch your videos in TV.. but now I wanted to thank you...because of your informative and simple presentation is very useful even to children to improve in academics...According to her, This INB trip 2 helped her to know about New Union territories and also about physical divisions of India..Happy journey Bhakthan Family... One more sweet thing to say My little one just 2 year now consider Rishikkuttan as her friend..she started eating apple after seeing your srinagar video... Apple mam..mam😂🙏
@lukmanasaba4505
@lukmanasaba4505 2 жыл бұрын
Woww 😻
@sandhyasanthosh2079
@sandhyasanthosh2079 2 жыл бұрын
Even my little one and half year baby considering Rishikkuttan as her friend. She is feeling so happy when ever she sees your baby🥰🥰🥰🥰
@riyaa6962
@riyaa6962 2 жыл бұрын
Engane ഇപ്പോളും vdo എടുത്ത് കുറേ സംസരിച്ചൊണ്ടിരുന്ന് edit aaki njangade munnil എത്തിക്കുന്ന aa ബുദ്ധിമുട്ട് 😍😍😍😍 ath sijithettanee പറ്റുള്ളൂ we love uuuuuu
@ashamolmarshal7953
@ashamolmarshal7953 2 жыл бұрын
Happy wedding anniversary to Sujith and Swetha. God bless you both abundantly
@kumarmps4950
@kumarmps4950 2 жыл бұрын
ഈ സ്തലങ്ങൾ നേരിൽ കാണാൻ ഈയുളളവനും ഭാഗ്യം ഉണ്ടായി ഇപ്പോൾ താങ്കളുടെ വീഡിയോയിൽ കൂടി ഒന്നുകൂടി കണ്ടതിൽ വളരെ സന്തോഷം ,
@minijaykumar3258
@minijaykumar3258 2 жыл бұрын
Happy wedding Anniversary to both of you & congrats for celebrating it at our highest military base 👍 thank you for showing Sia flowers , Rishi baby fastly growing up ❤️
@vrekharekhabhen1982
@vrekharekhabhen1982 2 жыл бұрын
ഇത്രയും മനോഹരമായ സ്ഥലങ്ങൾ കാണിച്ചു തന്നതിന്. നന്ദി പറയുന്നു. ഇത്രയും മനോഹരമായ സ്ഥലങ്ങൾ നമ്മുടെ I രാജ്യത്ത് ഉള്ളതിൽ അഭിമാനം കൊള്ളുന്നു.. എൻ്റെ അച്ഛൻ ഒരു havildar Major. ആയിരുന്നു. 25 വർഷം സർവീസിൽ ഉണ്ടായിരുന്നു. ലാസ്റ്റ് 5year ജമ്മുവിൽ ഉണ്ടായിരുന്നു..j ഒരു പ്രാവശ്യം കൂടെ ഞങ്ങളെ കൊണ്ടുപോയി ല്ല. കൂട്ടി കൊണ്ടുപോവാ പാറയും അല്ലാതെ പോയിട്ടില്ല കാണാൻ ആഗ്രഹിച്ച സ്ഥലങ്ങളിലൊക്കെ നിങ്ങളുടെ വീഡിയോയിൽ കണ്ടു വളരെയേറെ സന്തോഷം. Thaank you..
@aneeshkumars3039
@aneeshkumars3039 2 жыл бұрын
Tech travel eat പ്രേക്ഷകർക്കെല്ലാം അത്തം ദിന ആശംസകൾ ... Advanced happy Onam .. ഇന്ന് പൂക്കളം ഒരുക്കിയവർ ആരൊക്കെ🙂🙂
@Jabbar-fh2xm
@Jabbar-fh2xm 2 жыл бұрын
താങ്കളുടെ കണ്ണിലൂടെ ഞങ്ങൾ സിയാച്ചിൻ വാലി കണ്ടു സൂപ്പറായിട്ടുണ്ട് ഹാപ്പി വെഡിങ് ആനിവേഴ്സറി🎉🎉🎉🎉🎉
@preethawarrier761
@preethawarrier761 2 жыл бұрын
Happy anniversary both of you 💞......... നമ്മുടെ ഈ ഭൂമി എത്ര സുന്ധരമാണ്. : .... എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന നിങ്ങൾക്ക് ഒരായിരം നന്ദി..... തുടരട്ടെ യാത്ര. ഈ യാത്ര നമ്മുടെ വീര ജവാൻ മാർക്ക് വേണ്ടി സമ്മർപ്പിക്കാം ....ജയ് ഹിന്ദ് 💪
@parus_vlogs9069
@parus_vlogs9069 2 жыл бұрын
Happy wedding Anniversary എല്ലാവിദ അനുഗ്രഹവും ഐശ്വര്യവും സർവേശ്വരൻ തരട്ടെ...
@cidbass
@cidbass 2 жыл бұрын
സുജിത്ത് ഏട്ടനും ശ്വേത ചേച്ചിക്കും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ദിനാശംസകൾ💯🤩⭐️💖
@shijumohanan8151
@shijumohanan8151 2 жыл бұрын
അച്ചന്റെ കൂടെ ഇരിക്കുമ്പോൾ ഋഷിക്കുട്ടന്റെ സന്തോഷം കാണാൻ എന്തു രസം സുജിതഭായ്ക്കും ശ്വേതക്കും happy wedding anniversary
@lifeuncut_by_Hakkeemsha
@lifeuncut_by_Hakkeemsha 2 жыл бұрын
❤️ഒരുപാട് സന്തേഷം ഉണ്ട് ചേട്ടോ ഒരികലും പോകാൻപറ്റാത്ത സ്ഥലത്തു ചേട്ടൻ ഞങളെ കൊണ്ട് പോയല്ലോ.....thanks ഹാപ്പി wedding ആനിവേഴ്സറി ഭക്തൻ ബ്രദർസ്‌ (സുജിത് ആൻഡ് അഭിജിത് ഭക്തൻ ഫാൻ ഫോർ ever)
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@sreedevir6768
@sreedevir6768 2 жыл бұрын
സുജിത്തിൻ്റെ സ്വേതയോടുള്ള പ്രേമം ഇതുപോലെ തന്നെ എന്നും നിലനിൽക്കട്ടെ🥰
@reshmiratnakaran8850
@reshmiratnakaran8850 2 жыл бұрын
My father was there at Siachen Glaziers during 1994/1995. U r making Very informative and patriotic videos these days. Thank u🙏
@prakashmuvattupuzha4039
@prakashmuvattupuzha4039 2 жыл бұрын
സിയാച്ചിൻ ബേസ് ക്യാമ്പ് കാണുവാൻ സാധിച്ചത് വലിയ ഭാഗ്യമായി, നല്ല സുന്ദരമായ വഴിയോര കാഴ്ചകളും, വിവരണങ്ങളും, ഒരു പാട് ഇഷ്ടമായി, സുജിത്തിനും, സ്വേതയ്ക്കും, വിവാഹ വാർഷീക ആശംസകൾ
@rajisurajith6231
@rajisurajith6231 2 жыл бұрын
Happy Wedding Anniversary Dears💖💖
@RJMALLUVLOGS
@RJMALLUVLOGS 2 жыл бұрын
മലമുകളിൽ കയറിയ സുധിയോട് അവിടുന്ന് വീഡിയോ കൂടി എടുത്തിരുന്നെങ്കി നല്ല visual കിട്ടുമായിരുന്നു
@priyak.n9065
@priyak.n9065 2 жыл бұрын
Happy Wedding Anniversary dear Sujith & Shwetha 🥰 God bless you and your family 🙏 Love you Rishikkuttaaa..... ♥️♥️♥️ All the best for your journey 👍 Take care 🌹
@umarkalladi5001
@umarkalladi5001 2 жыл бұрын
കേരളം മുതൽ സിയാച്ചിൻ വരെ സഞ്ചരിച്ച അനുഭൂതി.... ഒരുപാടിഷ്ടം
@preetirajan1385
@preetirajan1385 2 жыл бұрын
Happy 2nd Wedding Anniversary to both of you 🎊🎂🎊 Stay blessed and happy always. lots of love to Rishi n Abhi 🥰🥰
@SBTALKSMALAYALAM
@SBTALKSMALAYALAM 2 жыл бұрын
*എല്ലാവിധ ആശംസകളും നേരുന്നു ചേട്ടാ* ❤️❤️
@ashabnair2464
@ashabnair2464 2 жыл бұрын
Happy anniversary to you both.. ❤️ Stay blessed 🌹Actually today is our wedding anniversary.
@dimplesarah8906
@dimplesarah8906 2 жыл бұрын
Gift enthu kitti 😂😂😂😂
@anjumnair7455
@anjumnair7455 2 жыл бұрын
Happy Anniversary 🥰
@ashabnair2464
@ashabnair2464 2 жыл бұрын
Gold Chain💞
@dhanyamohan9717
@dhanyamohan9717 2 жыл бұрын
@@dimplesarah8906 hus thannae oru gift allae athu porae
@dimplesarah8906
@dimplesarah8906 2 жыл бұрын
@@ashabnair2464 aaha gold chain kitiyitano parayanje 😂😂😂
@jishavinod1511
@jishavinod1511 2 жыл бұрын
Ithu pole orupadu yatrakal onnichu cheyyan pattatte Happy Wedding Aniversary dears🥰♥️
@ridesflavours3385
@ridesflavours3385 2 жыл бұрын
Nothing more to say than BIG SALUTE TO OUR SOLDIER BROTHERS and thanks a Ton to Sujith and family for taking us to the most precious spot...🙏🙏🙏👍....and kudos to Tata Harrier on the amazing performance even at this highest altitudes...👍
@sabar1895
@sabar1895 2 жыл бұрын
ആരും കാണിക്കാത്ത കാഴ്ചകളുടെ ദൃശ്യ വിരുന്നൊരുക്കുന്ന സുജിത്തിനും ടീമിനും ഒരു ബിഗ് സല്യൂട്ട്.
@roshinipa2920
@roshinipa2920 2 жыл бұрын
Happy wedding anniversary dear Sujith and dear Sweatha, I am also proud with you as an Indian by seeing u r video 👏❤️❤️❤️❤️
@ratheeshrnair7971
@ratheeshrnair7971 2 жыл бұрын
Two year ഞാനും അവിടെ ഉണ്ടായിരുന്നു,base camp,, video കണ്ടപ്പോൾ പഴയ ഓർമകൾ വരുന്നു😀😀😀
@hena6879
@hena6879 2 жыл бұрын
Happy wedding Anniversary 💜swetha chechi and sujith chetta 💜
@berlin714
@berlin714 2 жыл бұрын
Happy anniversary both of you
@anjuranju9994
@anjuranju9994 2 жыл бұрын
Happy wedding anniversary both of you.....🎂💐😍....avidam varakkum pokan pattuo ennariyilla.....but ningalude koode namude countryile etrakum sensitive area ok kandukondirikunna oru feelanu....koode explanation very informative.....keep growing like this....👍👌
@hindwahid1912
@hindwahid1912 2 жыл бұрын
Happy Wedding anniversary! Apricot oil is applied to the fresh hot bread they make. Its a delicacy in Hunza, Pakistan too alongwith Yak butter tea. Good healthy stuff 👍
@Rahul-iu7jl
@Rahul-iu7jl 2 жыл бұрын
Happy Wedding Anniversary Sujith Swetha 💞💞💞💞💞 Adipoli video
@mrzody2954
@mrzody2954 2 жыл бұрын
Happy wedding anniversary ❤️🔥
@vinithavijayakumar8822
@vinithavijayakumar8822 2 жыл бұрын
Happyyy anniversary dears... ശ്വേതമോൾക്കെന്തിനാ ഇനി പ്രത്യേകിച്ച് ഒരു ഗിഫ്റ്റ് ...എല്ലാവിധ ഈശ്വരാനുഗ്രഹങ്ങളും നേരുന്നു
@sajithapillai6910
@sajithapillai6910 2 жыл бұрын
Happy wedding anniversary to both of you 😍 😍
@varghesethomas6225
@varghesethomas6225 2 жыл бұрын
Wish you a Happy Wedding Anniversary.God bless you both Abundantly.By VILSY VARGHESE, GUJARAT.
@vivekplamthundil3227
@vivekplamthundil3227 2 жыл бұрын
മഞ്ഞുമലകണ്ടപ്പോൾ രാജ്യത്തിന് വേണ്ടി ജീവൻകൊടുത്ത കൊല്ലം മണ്ടറോതുരുത്തിലെ പട്ടാളക്കാരൻ.സുധീഷിനെ സ്മരിക്കുന്നു.... 🌷🌷🌷
@stephydxb6782
@stephydxb6782 2 жыл бұрын
ഹാപ്പി ആനിവേഴ്സറി രണ്ടുപേർക്കും. ശ്വേതയുടെ ഇന്നത്തെ ഡ്രസ്സ് സൂപ്പർ.സ്റ്റിച്ചിങ് വെരി നൈസ് . 😘😘😘😘😘
@bhabha91
@bhabha91 2 жыл бұрын
Happy Anniversary dear Sujith & Swetha🥰❤. Stay blessed ❤
@anuajai3209
@anuajai3209 2 жыл бұрын
Adhikam arum pokaatha sthalangal njangalku kanichu tharunnathinu vendi ningal edukunna effort 🙌🏻 hat’s off you sujithetta👍🏻 Happy Anniversary
@nkbreleas..2290
@nkbreleas..2290 2 жыл бұрын
Pokunna sthalathokke video edukkunnu.. Edunnu.. Athinupari. Life nannayyi enjoy cheyyunnu.. Athokke njnum kandu njoy cheyyunnu...Ningalokkeyaa sarikkum poli..😍
@TechTravelEat
@TechTravelEat 2 жыл бұрын
❤️
@shabithasaudamini2595
@shabithasaudamini2595 2 жыл бұрын
Ente Shivane... Siachen vallaathoranubhavaarunnu.. Sujith nte wonderful narration koodiyayapol..thikanju..nammude rajyam kaakkunnavare kurichu sherikkum chindikkunnathu ipozhanu..avaraanu Real Heroes alle... thanks a lot.. Happy Belated Anniversary Dears.. May The Love You Share Today Grow Stronger As You Grow Old Together.. 💐💐💐🥰
@beenamp6697
@beenamp6697 2 жыл бұрын
Kanan nalla bhangiyudeto,super video ,yathra sukamayirikkatteto👍👍👌👌👌
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
എനിക്ക് ഈ യാത്രയിൽ ഇഷ്ടപ്പെട്ട ഒരേഒരു സ്ഥലം തൃഷ മാത്രമാണ് ❤❤❤❤
@eajas
@eajas 2 жыл бұрын
Happy wedding anniversary bro and sis🥰🥰👍iniyum orupadkalam santhoshathode arogyathode munnotu pokan sadhikatte👍
@AniwithFoodandLife
@AniwithFoodandLife 2 жыл бұрын
അടിപൊളി 👍👍👍 Happy wedding anniversary both of you❤️
@adithyavaidyanathan
@adithyavaidyanathan 2 жыл бұрын
Adipoli Vlog Sujithetta. Aa Siachen base camp kaanichadhinum, avidethe kadhakal paranjukoduthadhinum nanni, it's important that we remember the sacrifice our Armed forces have made for our safety. Also, glad to know you and Swetha chechi enjoyed yourselves a lot on your wedding anniversary. Ini varan pogunna videoine vendi kaathirikinnu. Best wishes 👍🏼😃
@ushadevips9118
@ushadevips9118 2 жыл бұрын
Kanatha kazhchakal um kelkkatha Kathakal um aayi Sujith bhakthan de amazing 🤩 video 👏👏👌👍🙏
@sindhujayasankar3917
@sindhujayasankar3917 2 жыл бұрын
Happy anniversary swetha and sujith 🙋🏻‍♀️🎉🌹 Simply superb 👍🏻വീഡിയോ കണ്ടിട്ട് തന്നെ അതിശയം അപ്പോൾ നേരിട്ട് experiance ചെയ്യുമ്പോൾ എങ്ങിനെയിരിക്കും 🙏🏻siachin in summer!!!
@rajasreev.v2226
@rajasreev.v2226 2 жыл бұрын
Happy wedding Anniversary both of you.Eppozhum ethupole santhosamayiriku.
@Tiredsoul1997
@Tiredsoul1997 2 жыл бұрын
Very informative ♥️ Ellam simple ayt padipich tharuvan sujithettan🥰kadha pole orth irikum ellam
@jessyjessy4193
@jessyjessy4193 2 жыл бұрын
ഋഷികുട്ടൻ ബൈ പറയുന്നത് കാണാൻ എന്തൊരു സതോഷം ആണ് ❤❤❤സ്വേതാ ബാത്ഥിനി ഇട്ടു കലക്കുവാണ് അടിപൊളി ❤
@rekhaambika5189
@rekhaambika5189 2 жыл бұрын
Happ anniversary🥰🥰🥰🥰 itraym apt ayitulla oru place l ithu announce cheyyumpol👏👏👏
@adhibiju4283
@adhibiju4283 2 жыл бұрын
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ് കാണാൻ. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങളുടെ ഒപ്പം തന്നെ യാത്ര ചെയ്യുന്ന ഫീലാണ് കിട്ടാറ്. നിങ്ങളുടെ ഭക്ഷണം കഴിക്കുമ്പോൾ പോലും അത് ഞങ്ങൾക്ക് ഫീൽ ചെയ്യുന്ന പോലെ തോന്നാറുണ്ട്. ഒരുപാട് നാൾ സന്തോഷത്തോടും സമാധാനത്തോടും ഐശ്വര്യത്തോടും കൂടി ജീവിക്കാനുള്ള അനുഗ്രഹം ദൈവം നിങ്ങൾക്ക് രണ്ടുപേർക്കും നൽകട്ടെ.
@arun6070
@arun6070 2 жыл бұрын
സിയാച്ചിൻ ബേസ് ക്യാമ്പ് കാഴ്ചകൾ വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരുന്നു.👌👌👌👌
@sijithkuttan7525
@sijithkuttan7525 2 жыл бұрын
ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ഓഗസ്റ്റ് 28 ആണ് ഇപ്പോൾ എട്ട് വർഷമായി ഹാപ്പി ആനിവേഴ്സറി ബ്രോ
@TechTravelEat
@TechTravelEat 2 жыл бұрын
🥰🥰🥰
@aniltube8846
@aniltube8846 2 жыл бұрын
താങ്കളുടെ വിവരണം സുപ്പർ കാഴ്ചകൾ ഗംഭീരം സ്ഥിരമായി കാണുന്ന ഒരു കാഴ്ചക്കാരൻ
@susheelarajkumar9727
@susheelarajkumar9727 2 жыл бұрын
Happy Wedding Anniversary Sujithetta and Swethachechi. Siachen അടിപൊളി അതിൻറെ കുടെ Sujithettan Siachen കുറിച്ച് explanation is so good and very valuable .Thanks Sujithetta it was new info for me
@jamshudheenabulkareem2104
@jamshudheenabulkareem2104 2 жыл бұрын
Happy wedding anniversary❤സിയാച്ചിൻ യാത്ര പൊളി ആദ്യമായിട്ടാണ് കാണുന്നത് പാങ്ങോഗ് ലേക്‌ കാത്തിരിക്കുന്നു 🥰
@arunarayan2324
@arunarayan2324 2 жыл бұрын
On voice ൽ കാര്യങ്ങൾ ഇത്ര വിശദമായി വീഡിയോ ചെയ്യുന്ന വേറെയൊരു വ്ലോഗ്ഗെർ ഇല്ല , സല്യൂട്ട് ബ്രോ
@abhilashos1588
@abhilashos1588 2 жыл бұрын
നമ്മുടെ രാജ്യത്തിന്റെ അഭിമാനം ആയ സിയാച്ചിൻ glacier ന്റെ base ക്യാമ്പ് വരെ പോകാൻ സാധിച്ചല്ലോ ❤❤❤🙏🙏🙏 🇮🇳🇮🇳🇮🇳jai hind, we salute u r valour &courage, jai ജവാൻ
@vishnucreations1703
@vishnucreations1703 2 жыл бұрын
MANY MORE HAPPY RETURNS OFTHE DAY SUJITH ഞാൻ ഇന്നലെ മാത്രമാണ് സുജിത് ആറന്മുള വള്ളസദ്യ ചെയ്തത് കണ്ടത് വഞ്ചിപ്പാട്ട്പാടി ഒരു സാദാ കരക്കാരനായി സുജിത്തിനെ കണ്ടതിൽ വളരെ സന്തോഷം തോന്നി KEEP IT UP INB ട്രിപ് അടിപൊളി
@srjsn
@srjsn 2 жыл бұрын
😊 happy anniversary 🎁. waiting for all episodes.
@sreedevi636
@sreedevi636 2 жыл бұрын
സുജിത്തിനും ശ്വേതക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നു🌹🌹❤️❤️
@elizabethsimon2440
@elizabethsimon2440 2 жыл бұрын
Happy wedding anniversary. Ningalude santhoshamane njangaludayum santhosham. God bless you all
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
34:35 well explained sujith Etta Ennik epolaa Siachen manaslayathaa thanks so much 🙏🙏
@radhakrishnantd3994
@radhakrishnantd3994 2 жыл бұрын
ശ്വേതയ്ക്കും സുജിത്തിനും ഹാപ്പി ആനിവേഴ്സറി.. ❤കല രാധാകൃഷ്ണൻ
@manuuthaman1351
@manuuthaman1351 2 жыл бұрын
സിയാച്ചിൻ മലനിരകളിൽ നമ്മുടെ രാജ്യത്തിനു വേണ്ടി കാവൽ നിൽക്കുന്ന ഇന്ത്യൻ ആർമിക്കു സല്യൂട്ട് 🇮🇳
@abhijithk.a3495
@abhijithk.a3495 2 жыл бұрын
എല്ലാവർക്കും മനസിലാകുന്ന ലളിതമായി എന്നാൽ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന വിവരണം ❤❤❤❤
@prasadnair3399
@prasadnair3399 2 жыл бұрын
40 mnts ile siachin war memorial vannapol serikum oru real feel namuku kitti so proud to be an Indian 🇮🇳🥰 thank you tech travel eat 🥰🇮🇳👌👏
@arunak3450
@arunak3450 2 жыл бұрын
Chettan parayuneee palathum usefull ann🥰❤️
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
37:20 OP baba Temple In the late 1980s, Om Prakash, an artillery soldier was sent on a patrol on Malaun Post in Bila Complex in Northen Glacier, where he single-handedly beat back the enemy, bet never returned back after that. No one saw him or his body, but troops were forewarned in their dreams about impending dangers on the Glacier, after which the faith in OP Baba increased and temples were built in his name. Reports of missions are regularly given to him before and after. OP Baba not only protects the personnel on the Glacier from the enemy, but also from the hostile nature and terrain. Troops talk about getting dreams whenever a warning is to be issued from the Baba.
@jinishnelson2596
@jinishnelson2596 2 жыл бұрын
സുഹൃത്തേ വീഡിയോയുടെ നീളം ഇത്തിരി കുറച്ചാൽ നന്നായിരുന്നു ഇല കൂടുതൽ കൊണ്ട് അത്യാവശ്യ ി മടുപ്പ് അടിക്കുന്നുണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹമംഗളാ ആശംസകൾ നേരുന്നു
@rahulregimon111
@rahulregimon111 2 жыл бұрын
sneham mathram ❤️ such an informative vedio.... 🎉🔥🔥🎉🎉🥰🥰
@adhil3616
@adhil3616 2 жыл бұрын
Bro video length korakkamo , inagne kanumbol bore adikunnu , pinne music and video syncing super aanu
@rajeevsureshbabu1937
@rajeevsureshbabu1937 2 жыл бұрын
Happy wedding anniversary to both of you ❤❤❤🥰🥰👍🏻👍🏻👍🏻👍🏻All vedeyo very nice ❤❤❤❤Happy journey ❤❤❤🥰🥰🥰🥰
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Love you 😘❤️ so much happy wedding anniversary ❣️ Etta chechi
@vyshnavkrishna312
@vyshnavkrishna312 2 жыл бұрын
ഉച്ചക്കത്തെ, ചോറിന്റെ കൂടെ സുജിത്തേട്ടന്റെ Video 🥰💖 അതൊരു ഒന്നൊന്നര Combination aanu🙌🏻😌💯
@harismk456
@harismk456 2 жыл бұрын
സന്തോഷത്തോടെയും സമാധാനത്തോടെയും ഒരു നൂറ് വർഷം അല്ലേൽ വേണ്ട ഒരു 70 വർഷം ജീവിക്കാൻ ദൈവം ദീർഗായുസ്സ് നൽകട്ടെ ഹാപ്പി ആനിവേഴ്സറി 😍
@mariyammathomasthomas1525
@mariyammathomasthomas1525 2 жыл бұрын
ഹാപ്പി വെഡിംഗ് ആനു വേഴ്സറി മക്കളെ സന്തോഷത്തോടെ കൂടുതൽ കാലം ജീവിയ്ക്കാൻ സാധിയ്ക്കട്ടെ എന്ന് പ്രാത്ഥിയ്ക്കുന്നു❤️❤️🎂🎂🎂
@prameelasuresh6678
@prameelasuresh6678 2 жыл бұрын
Happy Wedding Anniversary dear Sujith and Swetha,,,
@fasilttfasi5211
@fasilttfasi5211 2 жыл бұрын
സുജിത് back സീറ്റിൽ ഇരുന്നപ്പോൾ റിഷിക്ക് ഭയങ്കര സന്തോഷം
@raveendranathanek9135
@raveendranathanek9135 2 жыл бұрын
രണ്ടു പേർക്കും എന്റെ സ്നേഹാശംസകൾ നേരു ന്നു. ഹൃഷിക്കുട്ടനും. രവീന്ദ്രനാഥൻ വയനാട്.
@babydevassy6119
@babydevassy6119 2 жыл бұрын
ഒരായിരം വിവാഹവാര്ഷികാശംസകൾ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@meringrace
@meringrace 2 жыл бұрын
Happy Wedding Anniversary Both Of Us Dears
@heavensworld1416
@heavensworld1416 2 жыл бұрын
നമ്മുടെ പട്ടാളക്കാരെ ഓർക്കുമ്പോൾ മനസിൽ വല്ലാത്തൊരു വിങ്ങൽ 😔🙏🙏🙏🙏🙏
@arunarayan2324
@arunarayan2324 2 жыл бұрын
43:05 നമ്മുട ധീര ജവാന്മാർക്കും അവരുടെ കുടുംബത്തിനുമൊപ്പം എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർഥനകൾ ഉണ്ടാകും 🙏🏼☺️🇮🇳
@raghukumar6473
@raghukumar6473 2 жыл бұрын
ഹൃദയo നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ അർപ്പിക്കുന്നു
@vaijayanthy581
@vaijayanthy581 2 жыл бұрын
Rishikutten happiay kanumbol vallathoru santhosham, athinu swrathai yethraabinadhichalum pora Athrakku care chaiunnu super, best of luck yellarkkum.
@jijishaiju5543
@jijishaiju5543 2 жыл бұрын
ഋഷിക്കുട്ടന്റെ ബൈ പറച്ചിലും ചിരിയുമൊക്കെ കാണാൻ നല്ല രസമാണ്. 😘😘
@pr_ed_ato_r9151
@pr_ed_ato_r9151 2 жыл бұрын
നമ്മുടെ ഇന്ത്യ ..അതൊരു വിസ്മയം തന്നെയാണ്.. Im proud to be an INDIAn....
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН