Ennikum 😂😂😂😂chorr kazhikanna nerath marimayam must !!!!!!
@KLal-oc5wv8 ай бұрын
എന്റെ അവസ്ഥയും ഇതാണ് ഒരു ചായ കുടിക്കണോങ്കി മറിമായം വെക്കും 😅😅😊
@jishnubalan65408 ай бұрын
Sathyam
@abdulrazak829 ай бұрын
ബല്ലാത്ത എപ്പിസോഡ് ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി
@sabeethahamsa70156 ай бұрын
ലാസ്റ്റ്റാണ്. രാഘവെട്ടൻ കാശിനു ഓടിനടന്നതൂ എന്തിനാണ് എന്ന് മനസ്സിലായത് അഞ്ചുരൂപ ചോദിക്കും പോലെയാണ് അബ്ബത്തിനായിരം ചോദിക്കുന്നത് ❤❤❤
@SM-mu1mm4 ай бұрын
സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് മറിമായം എന്ന പരിപാടി ഹാസ്യരൂപത്തിൽ നമ്മുടെ മുന്നിൽ അവതരിപ്പികുന്നത്.... കാര്യം നമ്മൾ കണ്ട് ചിരിക്കുന്നുണ്ടെകിലും ഇവരുടെ എപ്പിസോഡുകളിലെ അവസ്ഥകളിലൂടെ കടന്ന് പോയവർക്ക് അറിയാൻ പറ്റും മറിമായം ജനങ്ങൾക്കിടയിൽ എത്രമാത്രം പ്രിയപ്പെട്ടിരിയ്ക്കുന്നു എന്ന്.... പല മേഖലകളിലെയും കൊള്ളയും പിടിച്ച് പറിയും ഒക്കെ പച്ചക്കു തുറന്നു കാട്ടുകയാണ്...... അത്രക്കും perfect ആയിട്ടാണ് ഓരോ കഥാപാത്രവും ഇതിൽ ഉള്ളത്.... മറിമായം ടീമിന് എല്ലാ അഭിനന്ദനങ്ങളും 🙏🥰❤️🌹🌹🌹
@floccinaucinihilipilification09 ай бұрын
രാഘവേട്ടന്റെ പൈസക്കുള്ള ഓട്ട൦ ക്ലൈമാക്സിലാണ് എല്ലാ൪ക്കു൦ തിരിഞ്ഞത്😂 ഞാ൯ കരുതി ഹോസ്പിറ്റൽ കേസാണെന്ന്😅
@sureshsuresht92579 ай бұрын
🤣🤣🤣🤣🤣
@gckerala90418 ай бұрын
Yes😅😅
@jayarajankalloor54347 ай бұрын
😂😂😂
@sureshsuresht92577 ай бұрын
@@jayarajankalloor5434 ഒരു 50.000₹ കിട്ടോ 🙄
@Gangadhar-m8o9 ай бұрын
പ്യാരി ജാതൻ ഫാൻസ് പ്ലീസ് ലൈക്ക്
@sureshsuresht92579 ай бұрын
സലീംക്ക 😄☘️
@Tcjohn-ow7so9 ай бұрын
@@sureshsuresht9257😊a
@joshybenadict69619 ай бұрын
പ്യാരിജാതൻ വയസ്സായി ഇനി ഇത്തരം റോൾ കൊടുത്തു വെറുപ്പിക്കരുത്
@MuruganvaasthuK.Murugan-oe4ye9 ай бұрын
@@sureshsuresht9257പ്യരീടെ കൂടെ കാ ചെർത്തപ്പോൾ സലീം കാ😂😂😂😂.
ക്ലൈമാക്സിൽ ആണ് പാവം രാഘവേട്ടന്റെ അവസ്ഥ മനസ്സിലായത് 😂😂😂
@majeedpm18263 ай бұрын
😂😂
@majeedpm18263 ай бұрын
Ragavatani 2 lec disscaund ind😅😅
@sidikhkwt3572Ай бұрын
Yes 😂😂😂
@Mephistopheles5349 ай бұрын
അടുത്ത കാലത്തോന്നും ഇത്രയ്ക്ക ചിരിചിരിച്ചിട്ടില്ല
@youvisionmedia9 ай бұрын
ഈ episode രഘവേട്ടൻ കൊണ്ട്പോയി. Mass ragavetta🎉🎉🎉
@sudheeshk31359 ай бұрын
സത്യം ചിരിച്ചു ചിരിച്ചു ഒരു വഴി ആയി റാഖാവേട്ടൻ എജ്ജാതി 😄😄ആ നടത്തത്തിൽ ഉണ്ട് പ്യാരി പെട്ടെപോലെ അല്ല ആള് പെട്ടത് ദമയന്തിയുടെ പക്കൽ അത്യാവശ്യം ഉണ്ട് രാഘവേട്ടൻസ് ക്ലിപ്പ് 😄😄
@UAEREELS9 ай бұрын
Avihitham: 1% pleasure 99% pressure
@safalsafal9361Ай бұрын
😅
@suresh92529 ай бұрын
പ്യാരി നീ അച്ഛന്റെ മകൻ തന്നെ 😂😂
@jacoblijin39369 ай бұрын
രാഘവേട്ടൻ മിന്നിച്ചു 😂
@jamsheeramb9 ай бұрын
ക്ലൈമാക്സ് ഒരേ പൊളി 😂😂 രാഘവെട്ടൻ്റെ വേദന 😁
@kiran-ef2om9 ай бұрын
ഉണ്ണി രാജ.നടു റോഡിൽ പട്ടികടിക്കാൻ വന്നപ്പോൾ.പട്ടിയെ വെട്ടാതെ ഉടമസ്ഥനെ പോയി വെട്ടിവനാ ഞാൻ 😆😆😆😁🙏🏻🙏🏻ഉണ്ണിരാജ 👌🏻👌🏻
@abdulrasheedk27207 ай бұрын
🤣🤣🤣
@Matridavid9 ай бұрын
സത്യൻ: "കൂടെ നിൽക്കണം ട്ടോ..." രാഘവേട്ടൻ തുടക്കത്തിൽ ചോദിക്കുന്ന പൈസയുടെ കണക്ക് പിടികിട്ടിയില്ല.... പക്ഷേ അവസാനം എല്ലാം പിടികിട്ടി 😂🤣😂
@shoukathvt15729 ай бұрын
😂😂😂😂😂
@girish6189 ай бұрын
പൊളി എപ്പിസോഡ് ചിരിച്ചു ചാവാറായി ❤
@vishnulopslops84599 ай бұрын
വെറും ഉണ്ണി അല്ല 🥵... കൊലപാതക പരമ്പര എടുത്ത killer ഉണ്ണി 😁😂😂.... 🙏🏿💯നമിച്ചു
@noushadabbas13259 ай бұрын
അച്ഛനും മകനും ഒരുപോലെ പറ്റിച്ചു ചിരിച്ച് മടുത്തു
@joshybenadict69619 ай бұрын
വെറുതെ ബോറടിച്ചപ്പോൾ ഒരാളെ വെട്ടി കൊന്നവനാ ഞാൻ ' ഉണ്ണി😂😂😂
@farhanmuhamed3928 ай бұрын
27:14 vaaya background akiya director brilliance 😅😅
@MadhuMadhu-es7kr9 ай бұрын
പ്യാരി സിനിമയിൽ വന്നാൽ മാമുക്കോയയെ കടത്തിവെട്ടും super രസം!!!
Um nível completamente diferente......não existe outro programa que penetre na vida das pessoas comuns 🐈 Bom dia....gratidão 👍🏽
@jerinraphealcprapheal9 ай бұрын
മുഴുവൻ അവിഹിതമാണല്ലോ ഇപോ? 😂
@sameersunhara49298 ай бұрын
എന്നോടും ചോദിച്ചു ക്യാഷ് ഞാൻ കൊടുത്തില്ല 😄
@ചക്കിളി9 ай бұрын
സൂപ്പർ 😁😁
@krishnakumar-n4e6x8 ай бұрын
Good message& excellent acting super👏👏👏👏👍🤝
@nujumshahul22396 ай бұрын
പ്യാരിയോട് എനിക്ക് പറയാനുള്ളത് "ഇതുപോലൊരണ്ണം ഉണ്ടായിട്ടും........."
@ahmedfawaz95769 ай бұрын
പഴയ അത്രയും കോമഡി ഇല്ലാ കോമഡിയിലോടെ സീരിയസ് matter പറയുന്നതാണല്ലോ മറിമായം shyli❤️
@rahimkvayathАй бұрын
ഉണ്ണി ഇതിൽ വെറും ചളി
@SundaraMn-th1lm8 ай бұрын
Verry fantastic episode idhu super idhupolethe episode madhi
@bluemoon86349 ай бұрын
ഒലിപ്പിക്കുന്ന ഞരമ്പുരോഗിയായി പ്യാരിജാത൯ ജീവിച്ചു. 😅😅
@shoukathali778515 күн бұрын
സ്ഥിരമായി മറിമായം കാണുന്ന ഒരു പ്രേക്ഷകനാണ് ഞാൻ. ഈ എപ്പിസോഡ് തുറന്നപ്പോൾ തന്നെ അമുൽ ബേബിയെയാണ് കണ്ടത്. അത് കൊണ്ട് ഈ എപ്പിസോഡ് സ്കിപ് ചെയ്യാൻ തീരുമാനിച്ചു. നല്ല സ്റ്റാൻഡേർഡിൽ പോകുന്ന ഈ പ്രോഗ്രാം ഇവനെപോലെയുള്ളവരെ വെച്ചു കൊളമാക്കരുതേ
@kvafsu2259 ай бұрын
Superb acting with a strong message.
@anithak48404 ай бұрын
ലാസ്റ്റ് രാഘവേട്ടന്‍ ... ചിരിച്ചു ചത്തു😂😂😂😂😂
@rosely43269 ай бұрын
Theme "" mobile mania ""...,. is very dangerous, be careful