EP #7 - യാത്ര നിർത്തേണ്ടി വരോ? AMS വന്നു പണി കിട്ടി | Namche Bazaar

  Рет қаралды 153,616

sherinz Vlog

sherinz Vlog

Күн бұрын

Пікірлер: 688
@sherinzVlog
@sherinzVlog 3 жыл бұрын
നമ്മൾ പോകുന്ന ഈ വഴിക്ക് മറ്റൊരു പേര് കൂടിയുണ്ട് 'Killer Pass'. Phakdin ൽ നിന്ന് Namche Bazaar ലേക്ക് 9 മണിക്കൂർ കൊണ്ടാണ് എത്തിയത്. 8,563 അടിയിൽ നിന്ന് 11,290 അടിയിലേക്കാണ് കയറുന്നത്. 4 മണിക്കൂറിൽ കൂടുതൽ തുടർച്ചയായ കയറ്റം. അതുകൊണ്ടുതന്നെ AMS വരാൻ സാധ്യത കൂടുതലാണ്. ഈ യാത്രയ്ക്കുമുമ്പ് ഡൈമോക്ക്സി ഗുളിക കഴിക്കാൻ മറന്നുപോയി 😭 ട്രക്ക് ചെയ്യുന്നത് വൈകുന്തോറും തണുപ്പിനെ കാഠിന്യം കൂടി വരും, അതു കൂടുതൽ ബുദ്ധിമുട്ടാകും. ഞങ്ങൾ കയറുമ്പോൾ ഉള്ള കാലാവസ്ഥ 2°c ആണ്. കൂടുതൽ അപ്ഡേറ്റുകൾ ഇൻസ്റ്റഗ്രാമിൽ ഉണ്ടാകും 👉 instagram.com/sherinz_vlog WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ click ചെയ്യൂ WhatsApp Now : wa.me/917736603851 English Cafe യിൽ നിങ്ങളുടെ ഒഴിവു സമയങ്ങളിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം, അതും നിങ്ങളെ പഠിപ്പിക്കാൻ ഒരു പേർസണൽ ടീച്ചർ... Contact : 7736603851
@amazil545
@amazil545 3 жыл бұрын
💖
@gameingwithatom2148
@gameingwithatom2148 3 жыл бұрын
പൊളി
@fghfgh2424
@fghfgh2424 3 жыл бұрын
❤️
@muhammedroshan5409
@muhammedroshan5409 3 жыл бұрын
Hi
@mdashi6886
@mdashi6886 3 жыл бұрын
അവിടെ വന്യജീവികളൊന്നും ഇല്ല.''
@mohammedsaleemm.a1331
@mohammedsaleemm.a1331 3 жыл бұрын
ഇത്രയും റിസ്‌ക്ക് എടുത്ത് ലോകമെമ്പാടുമുള്ള മലയാളികൾക് അവിടെത്തെ കാഴ്ചകൾ കാണിക്കുന്ന നിങ്ങൾക് ഒരു ബിഗ് സല്യൂട്ട്
@zyn1984
@zyn1984 3 жыл бұрын
Sherinz vlog💋💖
@nihalnihu7893
@nihalnihu7893 3 жыл бұрын
സുന്ദരമായ ഈ കാഴ്ചകൾ ഞങ്ങള്ക്ക് പകർത്തി തന്നതിന് ഒരു വലിയ നന്ദി 🙏🏻
@jineshvrnambiar860
@jineshvrnambiar860 3 жыл бұрын
സ്റ്റാർ ഹോട്ടൽ റിവ്യൂ ചെയ്തും VIP ലോഞ്ചുകളിൽ ഇരുന്ന് വിമാന യാത്രകളെയും വണ്ടികളെയും പറ്റി പറയുന്ന "ചില" വ്ലോഗര്മാരിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാരന്റെ രീതിയിൽ യാത്രകളെ അവതരിപ്പിക്കുന്ന ഒരാൾ 😍😍😍❤️..All the best Sherin bro
@riyastravelvlog6887
@riyastravelvlog6887 3 жыл бұрын
വന്നു വന്നു ആദ്യം കമന്റ് ഇടാൻ വരെ ഇവിടെ അടിയാണല്ലോ...ഈ വീഡിയോ കാണാനുള്ള കാത്തിരിപ്പ് നോക്കുമ്പോൾ,കാഞ്ചന മൊയ്തീന് വേണ്ടി പോലും ഇങ്ങനെ കാത്തിരുന്ന് കാണില്ല
@mdashi6886
@mdashi6886 3 жыл бұрын
അതാണ് ,🥰
@shibinkv4707
@shibinkv4707 3 жыл бұрын
😄😄
@anjalianu1952
@anjalianu1952 3 жыл бұрын
😃😃😃😃😃
@shafasroshan8128
@shafasroshan8128 3 жыл бұрын
Power
@asinjoseph7517
@asinjoseph7517 3 жыл бұрын
Eniku comment edan pattilla
@rajithrajith9014
@rajithrajith9014 3 жыл бұрын
മനുഷ്യനായി ജനിച്ചതിൽ നിങ്ങൾക്ക് കിട്ടിയ ഭാഗ്യം.... എന്നായാലും മരിക്കും അതിന് മുൻപ് ഇതുപോലുള്ള കാഴ്ചകൾ കണ്ട് മരിക്കണം...,... പൊളിച്ചു 👍👍👍💞💞💞💞
@sreerekha6135
@sreerekha6135 3 жыл бұрын
Satyam lucky mann
@vijaymk4040
@vijaymk4040 3 жыл бұрын
യാത്ര നിർത്തിയാൽ ഓടിച്ചിട്ട് ഇടിക്കും 😁😁😁😁😁
@vijaymk4040
@vijaymk4040 3 жыл бұрын
@DR__ST®ANGE 🤣🤣
@eapenjacobofficial2708
@eapenjacobofficial2708 3 жыл бұрын
This series is one of the best exploring from among all other Kerala KZbinrs ,congrats sherin ,to my kochikaran
@travelographeranand7722
@travelographeranand7722 3 жыл бұрын
Dedication vere level ബ്രോയുടെ മുഖം കണ്ടാൽ അറിയാം എത്ര ക്ഷീണിതനായി എന്ന് എന്നിട്ടും എല്ലാം പകർത്തി കാണിക്കുന്നതിന് ഒരു കുതിരപവൻ
@abhiramabhi7212
@abhiramabhi7212 3 жыл бұрын
*🤩ഇങ്ങേര് കാരണം കൊച്ചിയിലെ കാഴ്ചകൾ മുഴുവനും കണ്ടു😍🤩രാജസ്ഥാനിലെ കാഴ്ചകൾ കണ്ടു🔥❣️ഇനി ഇപ്പൊ Everest ഉം🤩🤩*
@mollystephen1040
@mollystephen1040 3 жыл бұрын
സംസാരിച്ചുകൊണ്ട് എങ്ങനെ കയറ്റം കയറുന്നു. സമ്മതിച്ചു മോനെ. 🙏🙏🙏.. ഇത്രയും risk എടുത്തു ഇത്രയും നല്ല കാഴ്ചകൾ ഞങ്ങള്ക്ക് തന്നതിന് വലിയ thanks. Safe nd happy journey.. 👍👍
@kattapa_2279
@kattapa_2279 3 жыл бұрын
ചേട്ടായി.... യാത്രയേ ഇഷ്ടപെടുന്ന ഞങ്ങളിലേക്ക് ഇങ്ങനെ കാഴ്ച്ചകൾ കാണിച്ചുതരുന്നത് ഒരുപാടിഷ്ടമാ.. 👌❤
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 3 жыл бұрын
എപ്പോഴും നല്ല ഹാപ്പിയായി സംസാരിക്കുന്ന ഷെറിൻ ഇന്നത്തെ വീഡിയോയിൽ ലാസ്റ്റ് ആയപ്പോൾ ടയേർഡ് ആയി കണ്ടപ്പോൾ ഞങ്ങൾക്കും വിഷമമായി
@rasiyathnikhil3118
@rasiyathnikhil3118 3 жыл бұрын
ഇത്രയും ടയർഡ് ആയിട്ടും വിശ്വൽസ് എല്ലാം മനോഹരമായി shoot ചെയ്തു ഞങ്ങളിലേക് എത്തിക്കുവാൻ കാണിക്കുന്ന മനസിന്‌ വലിയ thanks,, ചാനലിനോട് 100 ശതമാനം ഡെഡിക്കേറ്റഡ് ആയ വ്ലോഗർ,,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,,,, ആഡ് പോലും skip ചെയ്യാതെ ആണ് കാണുന്നത്,,, u deserve it
@muthumonozhukur
@muthumonozhukur 3 жыл бұрын
ഇദ്ദേഹത്തിന് ആണ് വ്യൂ വേണ്ടത് കാരണം ഇത് ഒക്കെ എന്ത് രസം കാണാൻ
@Axh-yo4cu
@Axh-yo4cu 3 жыл бұрын
നിർത്തി പോരല്ലേ ചെങ്ങായി.. ❣️💝❣️
@shamseerhashim
@shamseerhashim 3 жыл бұрын
ചാങ്ങായി ഏപ്രിലിൽ പോയി വന്നു 😀
@shinjucalling1
@shinjucalling1 3 жыл бұрын
ഒരിക്കലെങ്കിലും പോവാൻ പറ്റൊന്ന് അറിയാൻ പറ്റില്ല എന്നാലും ഇത് കാണുമ്പോ അവിടെ പോയ ഒരു ഫീൽ താങ്ക്സ് 🥰
@Sebansdairycreations
@Sebansdairycreations 3 жыл бұрын
Watching sherinz vlog is now a part of my daily routine ❤️
@febaraju5690
@febaraju5690 3 жыл бұрын
True
@harithaammuz
@harithaammuz 3 жыл бұрын
Me too
@khalidnpkhalidnp2560
@khalidnpkhalidnp2560 3 жыл бұрын
👌👌👌👌🔥🔥🔥🔥🔥💕💕👌👌👌
@aswinkrishna4232
@aswinkrishna4232 3 жыл бұрын
Same bro😍
@vloogersgworld608
@vloogersgworld608 3 жыл бұрын
സുന്ദരമായ കാഴ്ചകൾ കാട്ടി തന്നതിന്ന് ഒരുപാട് നന്ദി
@mithunmbhargavan
@mithunmbhargavan 3 жыл бұрын
Awesome, my strong belief, you will soon become a influencer like Sujith. I was one of the first 500 subscriber of Sujith. And same for you, I have subscribed you in first 500. Loved you simple way of explaining things. Keep it up Sherin.
@raheemla007
@raheemla007 3 жыл бұрын
ഇതൊക്കെ കാണുമ്പോ ഇവിടെ പോകാൻ എനിക്ക് മാത്രം ആണോ തോന്നുന്നത്.. 😊
@vishnuunniyampathil4478
@vishnuunniyampathil4478 3 жыл бұрын
🥰
@ajithmenon7240
@ajithmenon7240 3 жыл бұрын
ഷെറിൻ .... ഈ യാത്രയിൽ താങ്കൾക്ക്.. ഒരു കുഴപ്പവും ഉണ്ടാവില്ല... എല്ലാവരുടെയും പ്രാത്ഥന ഉണ്ടാകും.... ദൈവം തുണക്കട്ടെ.... നന്നായി പ്രാത്ഥിച്ചു ഉറങ്ങു....🙏🙏🙏🙏
@snehabhaskaransnehabhaskar1808
@snehabhaskaransnehabhaskar1808 3 жыл бұрын
ലക്ഷ്യത്തിൽ എത്താൻ തീർച്ചയായും കഴിയും. ദൈവത്തിന്റെ അനുഗ്രഹവും.ഞങ്ങളുടെ പ്രാത്ഥനയും കൂടെ ഉണ്ട്.. all the best. ഇതു കാണുമ്പോൾ ഞാൻ തിരുപ്പതി മല നടന്നു കയറിയ അനുഭവം ആണ് ഓർമ വരുന്നത്. ഒന്ന് സംസാരിക്കാൻ എനിക്കു പറ്റുന്നുണ്ടായില്ല.എനിക്ക് ഈ നടനുള്ള യാത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല.എത്രയും വലിയ മലകയറ്റം സംസാരിച്ചു കൊണ്ട് വോളോഗ്‌ചെയൂന്ന ബുദ്ധി മുട്ട് നന്നായി അറിയാൻ കഴിയുന്നുണ്ട് ..തീർച്ചയായും ലക്ഷ്യ സ്ഥാനത്തു എത്തും bro✌️. നമ്മുടെ ഫ്ലാഗ് ഉയർത്തുന്നത് കാണാൻ കാത്തിരിക്കുന്നു . Godbless you bro... 🙏🙏✌️
@kavyajayachandran5007
@kavyajayachandran5007 3 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് വ്ലോഗെഡുത്ത ഷെറിൻ ചേട്ടനെ സമ്മതിക്കണം. Anyway keep exploring and take care 🤩
@jeevasunil5927
@jeevasunil5927 3 жыл бұрын
ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് വളരെ നന്ദി അടുത്ത വീഡിയോ ക്ക് വേണ്ടി അക്ഷമയോട് കാത്തിരിക്കുന്നു
@pranab4671
@pranab4671 3 жыл бұрын
Sherin you have a got a strong mind you will reach with out any problems, God will bless you dear .....
@MrFebintthomas
@MrFebintthomas 3 жыл бұрын
മച്ചാനെ, നിങ്ങൾ സംസാരിക്കുമ്പോൾ തന്നെ അറിയാം എത്രമാത്രം നിങ്ങൾ ആഗ്രഹിച്ച ആണ് ഈ യാത്രയിൽ പങ്കെടുത്തെ എന്നു.. അതുപോലെ ഈ വീഡിയോ എല്ലാരും കാണാൻ കാണിക്കുന്ന അഹ് effortinu ഒരു പാട് നന്ദി ❤️
@harshik6060
@harshik6060 3 жыл бұрын
A journey is always remembered only when there are difficulties..... So keep traveling..... "Love you "
@akhilks8977
@akhilks8977 3 жыл бұрын
എന്റെ ജീവിതത്തിൽ അവിടെ പോകാൻ ഇനിക്ക് പറ്റില്ല. ബ്രോ അവിടെ പോകുമ്പോൾ ഞാൻ കൂടെ പോകുന്നപോലെ തോന്നുന്നു. Safe ആയിട്ട് പോയിട്ട് വാ 👍🥰🥰🥰🥰🥰🥰🥰🥰🥰🥰😍✌️
@rahuledk645
@rahuledk645 3 жыл бұрын
നന്ദി.. ഇതുപോലെയുള്ള വിസ്മയകരമായ കാഴ്ചകൾ കാണിച്ചു തരുന്നതിനു..
@farzanasubair9148
@farzanasubair9148 3 жыл бұрын
നടന്ന് നടന്ന് സ്വർഗത്തിൽ എത്തിയാ 🤣🤣🤣, മച്ചാനെ അടിപൊളി,,
@aslam587
@aslam587 3 жыл бұрын
Content എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് ഷെറിൻ ചേട്ടന്റെ effort hatssoff❤❤
@d3ssupervlogs982
@d3ssupervlogs982 3 жыл бұрын
Spr gd vlog. Ningal edukkunna pain manasilakunnu. Sure one million udanadikkum
@childrensofheaven1935
@childrensofheaven1935 3 жыл бұрын
ഷെറിൻ , ഹിമാലയ യാത്ര അടിപൊളിയാവുന്നുണ്ട്
@Sussus08
@Sussus08 3 жыл бұрын
Ellrkm oru inspiration anu sherin bro yde e travl videos kl ellm🙌❤️Next episode aytt katta waiting.. Keep going bro❤️
@sanalkumarp425
@sanalkumarp425 3 жыл бұрын
Sherin Broye ishtamullavar like adichu pottikkuuuu
@josephpaul3978
@josephpaul3978 3 жыл бұрын
നമ്മൾക്ക് experience നെ കാൾ ആഗ്രഹം ആണ് വേണ്ടത് , അത് ഉണ്ടെങ്കിൽ ഏത് എവറസ്റ്റും കീഴടക്കാം , All the best sherin chetta
@faisalfaisu9192
@faisalfaisu9192 3 жыл бұрын
ഫുൾ സപ്പോർട്ട്👍👍👍
@manumdas6042
@manumdas6042 3 жыл бұрын
എന്റെയൊക്കെ സ്വപ്നയാത്ര ആണ് ബ്രൊ ഇത്. ബ്രോയുടെ ഓരോ വീഡിയോ കാണുംന്തോറും അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയ്റ്റിംഗ് ആണ്. ♥️ ഈ ട്രക്കിങ്ങിന്റെ ഇടയ്ക്ക് ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് വ്ലോഗ് ചെയ്തു ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
@adithadhi928
@adithadhi928 3 жыл бұрын
ലക്ഷ്യസ്ഥാനത്ത് എത്തും വരെ ഒരു ആപത്തും കൂടാതെ എത്തി ചേരട്ടെ 🙏
@kishorev7541
@kishorev7541 3 жыл бұрын
മലയാളികൾ ഇപ്പോൾ everestum കൊൽക്കത്തയും Exploring ആണ്😘😍
@bhadhrakrishna3092
@bhadhrakrishna3092 3 жыл бұрын
Sherin chetta... Ente 5vayasulla kunju polum chettante vdokku waiting aanu😍😍😍😍
@najumakoduvally3371
@najumakoduvally3371 3 жыл бұрын
Fantastic. 👍🏻👍🏻👍🏻🌹🌹 Congratulations Bro and Friends.
@pakkztube7634
@pakkztube7634 3 жыл бұрын
നിന്റെ വിഡിയോ ക്ക് കാത്തിരിക്കണ പോലെ വേറൊരു ആളില്ല ബ്രോ .... അത്രക്കും intersting ആണ് ...😘😘😘😘
@rajasreenair5429
@rajasreenair5429 3 жыл бұрын
Hats off to you.Taking videos and trekking.Thanks a lot for showing all the views.
@abhijithvuchu654
@abhijithvuchu654 3 жыл бұрын
Machane vere level next katta wait💓💓✌️✌️✌️❣️
@reenaunni6422
@reenaunni6422 3 жыл бұрын
നടന്ന് നടന്ന് അവശതയായി . പാവം. ഇറക്കം ഇത്രയും പ്രയാസം ഉണ്ടാകില്ല എന്ന് വിചാരിക്കാം. എന്തായാലും അടിപൊളി..All the best 👍🎉💕
@zeissview
@zeissview 3 жыл бұрын
Two travel series which i like # INB trip bu sujith # himalayan trip by sherin Congrats bro u are getting better and in the top row. Just love ur himalayan videos.
@littlenoob3664
@littlenoob3664 3 жыл бұрын
Sherin broo super and thanks ethrem risk eduthu njagalk evarest yathra kanikunathinu
@nscalicut856
@nscalicut856 3 жыл бұрын
God bless you bro......... ലക്ഷ്യസ്ഥാനത് എത്താൻ.. നിങ്ങളെപോലെ.. ഞങ്ങളും കാത്തു നിൽക്കുന്നു ❤❤❤❤❤
@hashimnalakath2862
@hashimnalakath2862 3 жыл бұрын
വല്ലാത്തൊരു കാത്തിരിപ്പാണ് ഇത്.. ഒരു ദിവസം രണ്ട് വീഡിയോ അപ്‌ലോഡ് ചെയോ 😜😜 വയ്യ ഇങ്ങനെ വെയിറ്റ് ചെയ്യാൻ 😊♥️♥️♥️
@anurag9080
@anurag9080 3 жыл бұрын
22:16 njan നടന്നിട്ടുണ്ട്😁.. TVM to Sabarimala..190km.. daily oru 30,40 km vach nadakkum.. 2015 il.. oru experience 💗
@josuttyjesus12
@josuttyjesus12 3 жыл бұрын
OH MY GOD.... HEAVY🔥 WAITING FOR NEXT EPISODE...
@mohammedshafeek5115
@mohammedshafeek5115 3 жыл бұрын
കിടക്കുമ്പഴേക്ക് ഫോൺ ചാർജ്ജാക്കി വെക്കുന്നതിപ്പോൾ ആകെ ഇത് കാണാനാണ്. ഓരോ ദിവസവും കട്ട വൈറ്റിംഗ്. ആ ചിരി ഒരു മുതലാണ് bro.
@muhammadsinan8516
@muhammadsinan8516 3 жыл бұрын
Sherinz.. സുന്ദരൻ ആയിരിക്കുന്നു
@jishnulal439
@jishnulal439 3 жыл бұрын
ഷെറിൻ ബ്രോ ലോകത്തുള്ള എല്ലാ മലയാളികൾക്കും അവിടുത്തെ നല്ല കാഴ്ചകൾ നല്ലരീതിയിൽ തന്നേ കാണിച്ചുതരുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്. 👌👍🙏🏻.take care good bless uuuu🙏🏻
@hareeshhareesh8327
@hareeshhareesh8327 3 жыл бұрын
Hai.. Brooo.. Sherin. Serikum excitement kanumbol thanne.. ♥♥👌👌
@babikakodi
@babikakodi 3 жыл бұрын
വല്ലാത്ത ഇഷ്ടം ആണ് ഷെറിൻ നിന്റെ സംസാരം. നിഷ്കളങ്കമായ അവതരണം.. ഡെയിലി waiting new eppisode..
@siljukuriakose1819
@siljukuriakose1819 3 жыл бұрын
ആശാനേ നിർത്തി പോരല്ലേ ട്ടോ
@user-in3cj9sv7d
@user-in3cj9sv7d 3 жыл бұрын
Orupad kashtapette viewsine santhoshippikkunna sherin bro poli alle☺katta waiting next ep 😍🥰
@rahulranni9680
@rahulranni9680 3 жыл бұрын
എന്നേലും പോവാൻ പറ്റുമോ എന്ന് പോലും അറിയാത്ത ഈ സ്ഥലമൊക്കെ കാണിച്ചു തന്നതിന് ചേട്ടന് ഒത്തിരി നന്ദി ❤🥰
@jibinunnimandalath9467
@jibinunnimandalath9467 3 жыл бұрын
ഇത്രയും ബംഗിയുള്ള കാഴ്ചകൾ ഞങ്ങളിലേക്കെത്തിച്ച ഷെറിൻ ബ്രോ നന്ദി........
@abidp.h.8956
@abidp.h.8956 3 жыл бұрын
എന്നെകൊണ്ട് ഒരിക്കലും പറ്റില്ല മച്ചാനെ... ഇതൊക്കെ കാണിച്ചു തന്നതിൽ 🥰🥰🥰🥰😍
@salamrafnaziyad7336
@salamrafnaziyad7336 3 жыл бұрын
ആദ്യമായിട്ടാണ് ഒരു എവറസ്റ്റ് vlog കാണുന്നത് എല്ലാവരും പോകുന്നത് ലഡാക്ക് ആയിരുന്നു നിങ്ങള് അണ് ഒരു വെറൈറ്റി vlog സൂപ്പർ
@amazil545
@amazil545 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്...!🔥❤️
@karnna829
@karnna829 3 жыл бұрын
ഇക്കയുടെ channelinde adiyil ഇപ്പോൾ comment ചെയ്തതെ ഉള്ള ലെ
@KrishnaKumar-gp4kp
@KrishnaKumar-gp4kp 3 жыл бұрын
പ്രിയ സുഹൃത്തേ വീഡിയോ വരുമ്പോൾ തന്നെ കമന്റ് ഇട്ടു ലൈക് കിട്ടുന്നതിന് പകരം , മുഴുവൻ വീഡിയോ കണ്ടു , ഷെറിനെ സപ്പോർട് ചെയുക കൂടുതൽ ലൈക് കിട്ടിയത് കൊണ്ട് ഒരു ഗിഫ്റ്റും ഫ്രീ ഇല്ല .🤔🤣🤣
@DrNimishaNipun
@DrNimishaNipun 3 жыл бұрын
😊
@pravasi955
@pravasi955 3 жыл бұрын
അഭിനന്ദനങ്ങൾ ഷെറിൻ ബ്രോ, വളരെ നല്ല വീഡിയോ
@akhila.S96
@akhila.S96 3 жыл бұрын
ആ കഴുത ഗ്യാസ് കുറ്റി ആയി പോണ കണ്ടപ്പം പാവം തോന്നി 17:09
@harithababu8723
@harithababu8723 3 жыл бұрын
Sathyam
@harithababu8723
@harithababu8723 3 жыл бұрын
Avdthe mindapranikalde avstha...adikunum ind😑
@navinalbert7945
@navinalbert7945 3 жыл бұрын
Pavam
@cphisham
@cphisham 3 жыл бұрын
@@harithababu8723 nammude naatilum addhyam adhokke aayirunnu ippo roaduglum vaahanavum okke vannu. Avide ippalum adhinulla sougaryam vannittilla appo ithokke undaagum
@harithababu8723
@harithababu8723 3 жыл бұрын
@@cphisham haa🙁
@adilmediaflix3888
@adilmediaflix3888 3 жыл бұрын
ഒരു കൊഴപ്പവും ഇല്ലാതെ base camp വേറെ പോയിട്ട് വാ broi🥰 ഞങ്ങളുടെ എല്ലാരുടെയും പ്രാർത്ഥന കൂടെ ഉണ്ട് 💞💖😍
@reshmarajan9337
@reshmarajan9337 3 жыл бұрын
Oru travel vlog ithra interest od kandath aaadyam aayittt aaan, hatts off to your efforts ❤❤
@bineeshmt4989
@bineeshmt4989 3 жыл бұрын
Keralian Enna Oru channel ind kandu noku
@aceachu
@aceachu 3 жыл бұрын
I was wondering how you can talk and walk, especially while hiking? It’s hard but u did it. 😍😍😍
@achus115
@achus115 3 жыл бұрын
Yea I can’t but he did it 😅
@aceachu
@aceachu 3 жыл бұрын
@@achus115 Me neither🤪. Usually, I call my mom n dad when I am going to work. I will pant 🥵😮‍💨 like a dog when I talk to them.
@achus115
@achus115 3 жыл бұрын
@@aceachu 🤣🤣🤣
@saviyosebastian7259
@saviyosebastian7259 3 жыл бұрын
We people call it dedication
@devika25
@devika25 3 жыл бұрын
Sherin chettan is the actual person who deserves millions of views and subscribers. You deserve more chetta❤️❤️❤️ All the best👍🏾
@sajithkumar1600
@sajithkumar1600 3 жыл бұрын
ഈ എപ്പിസോഡ് കുറെ കോമെടി അടിക്കുന്നുണ്ടല്ലോ 😁😁.super poli⚡️⚡️അടിച്ചുപൊളിക്കു sherin bro......
@joyeljoy4541
@joyeljoy4541 3 жыл бұрын
Ee series എന്തായാലും chettaneyum chettantey ചാനലിനെയും valarthum. Njn chettantey kaatadikadav vdo മുതൽ കൂടെയുകൂടിയതാ ❣️
@shabinnb5062
@shabinnb5062 3 жыл бұрын
ഷെറിൻ ചേട്ടാ നന്ദി മാത്രമേ തരാൻ ഉള്ളൂ ഇത്രയും നല്ല കാഴ്ച എത്തിക്കുന്നതിന്
@rcmpayyoli3428
@rcmpayyoli3428 3 жыл бұрын
Thank you Thankyou very much. Shedin❤️❤️❤️❤️
@ItsMALLU07
@ItsMALLU07 3 жыл бұрын
Itrayum puroghathivannittum kayaran bhudhimuttunnundenghil Aadyamaayi athine tholppichavar etra bhayankharanmar aayirikkum Good job 👍👏💯
@shahassymphony5120
@shahassymphony5120 3 жыл бұрын
Muthe ee trip avasanikkumbol ee oru yathrayude full expense ethra aanennulla full detail vech oru video edaamo?
@Sukeshkool
@Sukeshkool 3 жыл бұрын
ഇജ്ജ്‌ എത്തും ബ്രോ 🙌🙌
@tothenaturewithme5214
@tothenaturewithme5214 3 жыл бұрын
Broyude koode travel cheyyunna feel..... Thanks for the wonderful and beautiful visuals....
@lithinav1504
@lithinav1504 3 жыл бұрын
ദിവസവും വീഡിയോ കാണാൻ കുറെ നേരം കാത്തിരിക്കണം എന്നാലോ വീഡിയോ കാണുമ്പോ പെട്ടന്ന് തീർന്നു പോകുന്നു ❤️❤️
@t4traveller
@t4traveller 3 жыл бұрын
ഷെറിൻ ഇത്രയും നാൾ ഷെറിൻ ചേട്ടൻറെ വീഡിയോ എനിക്ക് സ്ഥിരമായി കാണാൻ പറ്റിയില്ല കാരണം പ്ലസ്ടുവിൽ ആയിരുന്നു ഇപ്പോൾ നല്ല സമയം ഉണ്ട് , ഈ മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പ് എക്സ്പെഡിഷൻ സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ 🥰🥰🥰🥰
@capitalvlogs2321
@capitalvlogs2321 3 жыл бұрын
ഓരോ എപ്പിസോഡിലും നല്ല നല്ല കാഴ്ചകൾ കാണിച്ചു തരുന്ന ഷെറിൻ ബ്രോ 👍👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰സൂപ്പർ യാത്ര
@raneeshraneesh4861
@raneeshraneesh4861 3 жыл бұрын
എന്റെ മച്ചാനെ പൊളി എന്നുപറഞ്ഞാൽ പൊളി. ഒരു രെക്ഷയും ഇല്ല. വെയ്റ്റിംഗ് അടുത്ത എപ്പിസോഡിന്
@vishhnath2
@vishhnath2 3 жыл бұрын
Sherinz broo.... Igal oru sambhavam thanne❤🔥.... Reksha illa
@muhammednizamnbnizamsaudan3369
@muhammednizamnbnizamsaudan3369 3 жыл бұрын
Super sherin because we could see these places even through your camera
@blessleyphilip2281
@blessleyphilip2281 3 жыл бұрын
I like ur guide. He is very patient.
@melvinthomas6499
@melvinthomas6499 3 жыл бұрын
Super cheta...orupad kashtapet ithryum bhagi ayt video edukuna chetan mass anu
@sheheershehishehi
@sheheershehishehi 3 жыл бұрын
കുറേ കഷ്ടപാട് ഉണ്ട്. എങ്കിലും നല്ല കാഴ്ചകൾ കണ്ടുകൊണ്ടു യാത്ര ചെയ്യാ. നൈസ് ട്രിപ്പ്‌ ആണ് എന്തായാലും. 💪ENGLISH CAFE💪
@ncmphotography
@ncmphotography 3 жыл бұрын
Full സ്ക്രീനിൽ വീഡിയോ കണ്ട് അങ്ങനെ ഇരുന്നു പോയി comment ഇടാൻ മറന്നു😊 അടിപൊളി കാഴ്ചകൾ ബ്രോ❤️❤️✌️
@silpashaji6870
@silpashaji6870 3 жыл бұрын
Hy..അടിപൊളി😍😍എനിക്കും പോകാൻ തോന്നുന്നു😍😍😍😍😍♥️♥️...vdo suprrrrrbbbbb...Oru rply plz bro
@sabarinaths735
@sabarinaths735 3 жыл бұрын
Sherin aliyan poweresh 💯💯💯🌪🌪🥳☺✨⚡👻
@britto.395
@britto.395 3 жыл бұрын
ദൈവം അനുഗ്രഹിച്ചു കൊടുത്ത പ്രകൃതി ഷെറിൻ ബ്രോയുടെ ക്യാമറയിലൂടെ ഭംഗിയായി കാണിച്ചു തരുന്നതിന് നന്ദി
@anandhulachu3982
@anandhulachu3982 3 жыл бұрын
Chetta take care..... sookshichokkeee mathittaaaa .....😍😍😍😍😍😍😍
@sreekeshbhat8325
@sreekeshbhat8325 3 жыл бұрын
Complete Ur journey....God bless all..
@JIBREELINSIDE_OFFICIAL
@JIBREELINSIDE_OFFICIAL 3 жыл бұрын
Nalla condent undel kanan aal undakum enn manasil aaya oru video series aanu ith 👍🏻👍🏻❤️love it
@jalal-if2ft
@jalal-if2ft 3 жыл бұрын
ഇത് പോലത്തെ കാഴ്ചകൾ കാണുമ്പോൾ ഞങ്ങക്ക് വരാൻ thonunnu🥰💞💞💞
@5rxx.127
@5rxx.127 3 жыл бұрын
You tried your best..... Nice job dear.....😍
@varghesedevassy1670
@varghesedevassy1670 3 жыл бұрын
ഓരോ എപ്പിസോഡിനും കട്ട വെയ്റ്റിംഗ്
@vinodkrishnan3852
@vinodkrishnan3852 3 жыл бұрын
താങ്കളുടെ യാത്രയ്ക്ക് എല്ലാവിധ ആശംസകളും 👏👏👏🥰
@tothenaturewithme5214
@tothenaturewithme5214 3 жыл бұрын
I have seen different travel blogs.. But your blogging have sthng different... 'You are taking us with you in your travel' .. That feeling am getting from your videos....
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Beauty of Kashmir | Srinagar Dal lake and Sonamarg.
26:56
Pikolins Vibe
Рет қаралды 239 М.