കുട്ടികളെ നോക്കുന്ന സ്ഥാപനത്തിന് സഹായം നൽകിയ ട്രാവലിസ്റ്റ മാസാണ് .
@ukrishna.m.t16677 ай бұрын
😢😢😢😢😢😢😢😢😢😢😢 സാന്റപ്പനും ഷൈജോബോയി: വളരെ വിഷമിപ്പിച്ചു😢😢😢😢😢 പാവം കുട്ടികൾ❤ ദുരാചരങ്ങൾ മനുഷ്യൻ ചന്ദ്രനുംകടന്ന് സൂര്യനിലെത്തി എന്നിട്ടും നിർത്താറായില്ലെ . ഐക്യരാഷ്ട്രസംഘടന ഇടപെട്ട് നിർത്തലാക്കണം..... നിർത്തലാക്കണം
@PeterMDavid7 ай бұрын
കാണാൻ എന്ത് ഭംഗിയുള്ള സ്ഥലം പക്ഷെ അവിടുത്തെ കൾചർ / അന്ധവിശ്വാസം ഹൃദയം നുറുങ്ങി പോയി കണ്ണും നിറഞ്ഞു പിഞ്ചു കുഞ്ഞുങ്ങൾ എന്ത് അറിയുന്നു???!!! അവിടെ നിയമം പോലും ഇത് അംഗീകരിക്കുന്നു എന്നല്ലെ ഇതിനർത്ഥം??? ആ കുഞ്ഞുങ്ങളുടെ മുഖം ഇനി എത്ര ദിവസം കഴിഞ്ഞാൽ മനസ്സിൽ നിന്ന് മായും എന്ന് ദൈവത്തിനറിയാം 🙏🙏🙏🙏🙏
@ajitharadhakrishnan83037 ай бұрын
ആ കുഞ്ഞുങ്ങളെ കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു😪
@sunilsubrahmanyan29137 ай бұрын
മറക്കണ്ടാ.... വാനിലയുടെ ഉത്ഭവം🎉
@sreeranjinib61767 ай бұрын
ഇങ്ങനെയുള്ള സമൂഹങ്ങളിൽ അന്ധവിശ്വാസങ്ങൾ ഉണ്ടാക്കാൻ എളുപ്പമാണ് പാവം കുട്ടികൾ അമ്മയുടേയും അച്ഛൻ്റേയും സ്നേഹവും പരിലാളനവും ഒന്നും കിട്ടാതെ വളരാൻ ഉള്ള ദൗർഭാഗ്യം എങ്കിലും ജീവനോടെ ഇരിക്കാൻ പറ്റുന്നു എന്നു മാത്രം നമ്മളൊക്കെ സ്വർഗ്ഗത്തിലാണ് എന്ന് പറയാമല്ലേ
@propheticword3917 ай бұрын
അവിടുത്തെ പ്രകൃതിയും ആ വെളിച്ചവും ഒരു രക്ഷയുമില്ല 🎉🎉
@abdulgafoor_edappal6675 ай бұрын
കുറെ വീഡിയോകൾ കാണാൻ ബാക്കിയുണ്ട്.. One by one ആയി കണ്ടു തീർക്കും.. ❤️❤️❤️
@ഞാൻ_GASNAF7 ай бұрын
സാന്റു. ആ സൈക്കിൾ റിക്ഷ ടെ ഓരോ ഷോട്ട് gud❤.
@mvq17 ай бұрын
ഇത് എല്ലാം അന്ത വിശ്വാസം ആണ് എന്ന് അവിടത്തെ ജനത മനസ്സിലാക്കട്ടെ❤❤❤
@abdulgafoor_edappal6675 ай бұрын
ഇരട്ടകുട്ടികൾ നമുക്ക് കൌതുകമാണ്
@0faizi7 ай бұрын
19:45 ❤❤❤❤
@maheshkumarm39357 ай бұрын
ആഫ്രിക്കയിലെ കുട്ടികളുടെ കാഴ്ച കണ്ട് കണ്ണ് നിറഞ്ഞു.. ഇത് ഒക്കെ മാറുന്ന ഒരു കാലം വരും. നമ്മുടെ നാട് പോലെ ആവും ഒരിക്കൽ. 🥹🥰
@ajeeshparali1507 ай бұрын
ആഫ്രിക്കയിൽ ഇങ്ങനെ ഒരു കൾച്ചർ ഓ വല്ലാതെ സങ്കടം തോന്നി ഒരു വീഡിയോസ് ആയിപ്പോയി തുടർന്നും നല്ല ആഫ്രിക്കൻ വീഡിയോസ് പോരട്ടെ🙏 പവർ വരട്ടെ
@abdulhakeem84307 ай бұрын
ശരിക്കും അഡിറ്റായി സാന്റപ്പാ നിന്റെ ചാനലിൽ ഞാൻ.. വൈവിദ്യമായ നയന വിസ്മയങ്ങൾ ഞങ്ങൾക് സമ്മാനിക്കുന്ന നീ ഒരു സംഭവാ...👍🏻💪🏻😍😍.. ഒരു പാട് വികാര നിർഭയമായ സംഭവ വികാസങ്ങൾ ദ്യശ്യരുപത്തിൽ നിന്നെ സ്നേഹിക്കുന്ന ഞങ്ങൾക്ക് നീ സമ്മാനിക്കും എന്ന ശുഭ പ്രതീക്ഷയോടെ.. Bro 😍👍🏻
@Travelistabysantos7 ай бұрын
Thanks
@georgemenachery99427 ай бұрын
TeamTravelista യ്ക്ക് എല്ലാ വിധ ആശംസകളും പാവം കൊച്ചുമക്കൾ ❤❤❤
@Travelistabysantos7 ай бұрын
Thanks 👍
@Krishnarao-v7n7 ай бұрын
Very Heart Wrenching Views Great Job Santo & Shyjo 😂😂😂😂
@Travelistabysantos7 ай бұрын
Thanks
@ajika25917 ай бұрын
what a Sad Episode . Puthukattukaran
@sasikumarvishal7 ай бұрын
Very heart wrenching, but important to learn and respond. Great Job, Santo and Shyjo!
@Travelistabysantos7 ай бұрын
Glad you enjoyed it!
@binumathew60427 ай бұрын
Santappaaaa...... Shyjo Boyyyyyy.... Very Touching Moments...... God Bless.....❤❤❤