EP #80 വണ്ടിയുടെ സ്റ്റിയറിംഗ് മുഴുവൻ മാറ്റി 😳 Tata Harrier Service at 55K Kms

  Рет қаралды 578,118

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 1 400
@Shinnigstars4321
@Shinnigstars4321 2 жыл бұрын
അച്ഛനും അമ്മക്കും കൊടുക്കാവുന്നതിൽ ഏറ്റവും വലിയ ഒരു സന്തോഷം ആണ് നിങ്ങൾ രണ്ടു മക്കളും നൽകുന്നത്.
@renjiths.9672
@renjiths.9672 2 жыл бұрын
ടാറ്റയുടെ തകിട് നല്ലതാണെന്ന് പറഞ്ഞ് നല്ല സർവ്വീസ് എവിടെ കിട്ടും എന്നു പോലും അന്വേഷിക്കാതെ ടാറ്റ റക്കമെന്റ് ചെയ്ത കേരളത്തിലെ ഏറ്റവും മികച്ച auto enthusiastic ആയ എമിൽ ബ്രോ ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ.
@amruthmd
@amruthmd Жыл бұрын
He is patriotic
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
ഫാമിലി ആയിട്ടുള്ള ഫസ്റ്റ് ട്രിപ്പ് കാണാൻ എന്തൊരു മനോഹരമായിരുന്നു. അവരൊരു മിച്ചുള്ള ഇനിയുള്ള യാത്രകൾ അടിപൊളി ആവട്ടെ 🔥👍🏻. ഋഷികുട്ടന്റെ കളിയും ചിരിയും കാണാൻ എന്തൊരു ക്യൂട്ട് ആണെന്നോ 🥰🥰🥰അവൻ മുത്താണ് 🥰🥰🥰😘😘😘.
@mahinmuhammedkunju5174
@mahinmuhammedkunju5174 2 жыл бұрын
Ano
@muhsinap4819
@muhsinap4819 2 жыл бұрын
അപ്പനും അമ്മയും കൂടിയപ്പോ trip ഒന്നുടെ കളർ ആയി. കുറച്ചു നേരത്തെ കൂട്ടേണ്ടതായിരുന്നു. അവരുടെ സംസാരം കേൾക്കാൻ എന്ത് രസമാ. 🥰🥰🥰 i love you guys ❤❤❤
@sruthilakshmi6358
@sruthilakshmi6358 2 жыл бұрын
അച്ഛനും അമ്മയും കൂടെ വന്നപ്പോൾ വീഡിയോസ് കാണാൻ കൂടുതൽ interest ആണ് ട്ടോ 👍👍happy journey take care 😍😍
@praveenk353
@praveenk353 2 жыл бұрын
അടിപൊളി വിഡിയോ ആണ് എല്ലാം .എല്ലാ ദിവസവും ഇത്‌ കണ്ടിട്ടെ ഉറങ്ങാറുള്ളു .നിങ്ങൾ ഒരു നല്ല മകനും,അച്ഛനും,ഭർത്താവും,ജേഷ്ടനും ആണ് ....
@sruthivksruthivk849
@sruthivksruthivk849 2 жыл бұрын
എല്ലാവരും കൂടിയപ്പോൾ പൊളി വൈബായി .....😍😍😍 റിഷിക്കുട്ടൻ ആ മോൾക്ക് ബൈ പറയുമ്പോൾ ശരിക്കും സങ്കടമായി .....നല്ലൊരു നിമിഷം ആയിരുന്നു അത്☺️❤️
@sheebapaul2618
@sheebapaul2618 2 жыл бұрын
എനിക്ക് ഋഷിക്കുട്ടൻ നന്ദൻ ബായിടെ മോൾക്ക്‌ ബൈ ബൈ പറയുന്നത് കണ്ടപ്പോ വളരെ സന്തോഷം തോന്നി 🥰🥰 അവൻ ബൈ പറയാനോക്കെ നന്നായി പഠിച്ചു 👍 😍😍😍🥰🥰🥰
@TechTravelEat
@TechTravelEat 2 жыл бұрын
🥰🥰🥰
@hemalathagopinath9509
@hemalathagopinath9509 2 жыл бұрын
ഭാഗ്യം ചെയ്ത ഫാമിലി. കാണുമ്പോൾ വളരെ സന്തോഷം. ഋഷികുട്ടന് സന്തോഷo . സന്തോഷമായി യാത്ര തുടരട്ടെ. ഞങ്ങൾ കാത്തിരിക്കും വീഡിയോ.
@geethakv3872
@geethakv3872 2 жыл бұрын
എല്ലാവരും കൂടിയുള്ള യാത്ര യാണ് കൂടുതൽ നന്നായിരിക്കുന്നത്. അച്ഛനും അമ്മയും കൂടി ചേർന്നപ്പോൾ എന്തോ ഒരു safety feeling തോന്നുന്നു.
@shijivineesh1553
@shijivineesh1553 2 жыл бұрын
അമ്മയെയും അച്ഛനെയും ചേർത്തുപിടിച്ചുള്ള യാത്ര ഒരുപാട് ഇഷ്ടമായി മക്കളെ നിങ്ങൾക്ക് തന്നെ ഒരു സുരക്ഷിതത്വം ഫീൽ ചെയ്യുന്നില്ലേ മഴയാണ് വെള്ളമാണെന്നുള്ള പേടി ഉണ്ടാവില്ലല്ലോ അനുഗ്രഹങ്ങളും പ്രാർത്ഥനകളും കൂടെ ഉണ്ടാവും മോന്റെ അമ്മയെപ്പോലെ ഒരമ്മ ആണ്
@dck6554
@dck6554 2 жыл бұрын
Sujith bro nte video daily kanunna eniku njanum ningalude koode travel cheyyunna oru feel anu kittikondirikunnathu , athrakku adipoli aanu ningalude performance especially with full family, good luck and. Happy Journey
@shiyasnorin1980
@shiyasnorin1980 2 жыл бұрын
Seating rule കൊണ്ടുവന്നത് നന്നായി ഏതൊരു trippilum ഇഷ്ടത്തിന് അനുസരിച്ചുള്ള seat കിട്ടിയില്ലെങ്കിൽ വിഷമ മാകും അത് trippineyum അതിലുള്ളവരെയും ബാധിക്കും, ഇപ്പൊ എല്ലാരും ഹാപ്പി ആകും. എല്ലാരും സന്തോഷത്തോടെ പോയാലെ trip അടിപൊളിയാകൂ
@Plan-T-by-AB
@Plan-T-by-AB 2 жыл бұрын
ഹാർഡ്‌വർക്കിങ് സുജിത് ഏട്ടാ , കാണുന്നവർക്കു ഇത് എളുപ്പം ആണെന് തോന്നുമെങ്കിലും അതിന്റെ പിന്നിലെ പരുപാടി എത്ര കഠിനം ആണ് ... സമ്മദിക്കണം നിങ്ങളെ .... 🙌
@rajangangadharan919
@rajangangadharan919 2 жыл бұрын
സാധാരണ കണ്ണാടിയിൽ നമ്മുടെ പ്രതിബിബമാണ് കാണുന്നത് എന്നാൽ ആറന്മുള കണ്ണാടിയിൽ നമ്മളെ നേരെ കാണാം അതാണ് പ്രേത്യേകത, മൊട്ടുസൂജിയുടെ gap ഗുട്ടൻസും അതു തന്നെ.
@grace.travelgram
@grace.travelgram 2 жыл бұрын
Ee video oke kanumbol bhayankara sandhosam thonua.... Family trip onum parayanila... Superaaa👌🥳
@beenavarghese3472
@beenavarghese3472 2 жыл бұрын
You are setting a very good example for everyone to follow by taking your parents with you. Hats off to you all👏👍🙏
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഇദ്ദേഹത്തെ പണ്ടേ എനിക്ക് അഭിപ്രായമായിരുന്നു പക്ഷേ ഇപ്പോൾ മനസ്സിലായി തനി വേസ്റ്റാണ് എന്ന്, ഇത്രയും കംപ്ലൈന്റുകൾ ഉള്ള വണ്ടി സൂപ്പർ എന്നൊക്കെയാണ് തള്ളുന്നത്. നന്നായി നക്കാൻ കിട്ടിയിട്ടുണ്ട് ടാറ്റയിൽ നിന്ന് അതുകൊണ്ടാണ് ഇന്ന് ഇത്രയും സന്തോഷം.. 😭 മാഗസിനിൽ ഒക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇയാൾക്ക് 100% 😭 സഞ്ജു ടെക്കി നടക്കുന്ന പോലെയാണ് ഇയാളുടെ വണ്ടിയുടെ അവസ്ഥ എന്നിട്ടും തള്ളുക .. ഇയാൾ വീഡിയോ ചെയ്തപ്പോൾ അധികാരികളിലേക്ക് എത്തി എന്നതുകൊണ്ടാണ് മെച്ചം കിട്ടിയത് എന്ന് ഇയാൾ തന്നെ പറഞ്ഞു.. അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ എന്താവും, കഷ്ടം തന്നെ. കാശിനുവേണ്ടി ഓരോ അടവും പറഞ്ഞ് ഉടായിപ്പ് ബ്രാൻഡുകളിൽ ആൾക്കാരെ കൊണ്ട് ചാടിക്കുന്ന കൂട്ടത്തിൽ ഇയാളും ചേർന്നു.. ഇതേ കംപ്ലൈന്റ് തന്നെയാണ് മറ്റേ യൂട്യൂബർക്കും പിന്നെ എന്താണ് പ്രശ്നം. 50000 കിലോമീറ്റർ ഓടിയ വണ്ടിക്ക് ഒരു ലക്ഷത്തിന്റെ പണി, ആൾട്ടോയ്ക്ക് പോലുമില്ല എത്രയും മെയിന്റനൻസ്... 😭 അപ്പോൾ വാറണ്ടി കഴിഞ്ഞാൽ എന്താണ് സ്ഥിതി എഴുപത്തയ്യായിരം കിലോമീറ്ററിൽ വാറണ്ടി കഴിയും പക്ഷേ ഇയാൾക്ക് ആ സാധനം മാറ്റിക്കിട്ടും നമ്മൾ പോയാൽ ഇളിഞ്ഞിരിക്കും. അതുകൊണ്ട് ഇതുപോലുള്ള വാക്കുകേട്ട് ഇങ്ങനെയുള്ള ബ്രാൻഡുകൾ സെലക്ട് ചെയ്താൽ കാശു പോകും ഇതുപോലെ ഇനി ആയിരിക്കും ഇവരുടെ യാത്രകളും എന്താണ് മെച്ചം അങ്ങോട്ട് തള്ളും. പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല ഇപ്പോൾ വളരെ മോശമാണ്.. ടാറ്റയുടെ വണ്ടികൾ സൂപ്പർ ആണ് എന്നിട്ടാണ് ഒരു ലക്ഷം രൂപ പണി. 😭 ആ ബില്ലും ഫ്രീ കിട്ടി ആ സാധനങ്ങളും മാറ്റി കിട്ടി അതിന്റെയാണ് ഈ സന്തോഷം, പത്തു വണ്ടി വീട്ടിൽ തന്നാൽ ഏതെങ്കിലും വണ്ടി തരാമെന്ന് വര പറഞ്ഞിട്ടുണ്ടാവും അതുകൊണ്ടാണ് ഇത്രയും പുഷ് 😭 ഗ്ലോസ്റ്റർ വണ്ടി തമ്മിൽ ഭേദം ആയിരിക്കും പക്ഷേ പൈസയ്ക്ക് വേണ്ടി ഇവർ ഇറക്കിയ നാടകം തന്നെയായിരിക്കും അത്, പത്തുലക്ഷം ഒക്കെ ഡിസ്കൗണ്ട് ചോദിച്ചിട്ടുണ്ടാവും അതിനു വേണ്ടിയുള്ള പ്രതികാരം ആയിരിക്കും അത്. ഞാൻ എംജി ആക്ടർ വിറ്റ് തന്നല്ലോ അതുകൊണ്ട് എനിക്ക് കമ്മീഷൻ വേണം എന്ന രീതി. ഇത്ര വലിയ കോർപ്പറേറ്റ് കമ്പനിയുടെ എന്തിനാണ് അല്ലാതെ ഇങ്ങനെയുള്ള കീടങ്ങളോട് പറയേണ്ട കാര്യം. അവർ തരാൻ പറ്റില്ല എന്ന് പറഞ്ഞു ദേഷ്യമായി അത്രതന്നെ. അതാണ് ഇവിടെയും കാണുന്നത് ഇതിന്റെ ശരിക്കുള്ള കമ്പ്ലൈന്റ് കാണണമെങ്കിൽ ഇയാളുടെ അത്രയും പ്രമുഖൻ അല്ലാത്ത സഞ്ജു ടെക്കിയുടെ ചാനലിൽ പോയാൽ മനസ്സിലാവും.. കാരണം അയാളക്ക് കമ്പനിയുടെ ഭാഗത്ത് നിന്നും ഇത്രയും സപ്പോർട്ട് ഇല്ല.. ഇല്ലെങ്കിൽ അയാളും മിണ്ടാണ്ട് നിന്നേനെ . പാലാക്കാരനെ വിളിച്ചിട്ട് ചെയ്തതും അത് തന്നെയല്ലേ, പേപ്പർ വാർത്ത വന്നു എന്ന് പറഞ്ഞ് എംജി മോശം പറഞ്ഞ് ഇയാൾ പാലാക്കാരൻ വിഷയം കണ്ടില്ലേ.. കാണില്ല കണ്ടാൽ ചില്ലറ കിട്ടില്ലല്ലോ.. 😭👍👍
@mollypaulson7675
@mollypaulson7675 2 жыл бұрын
തുടരട്ടെ നിങ്ങളുടെ യാത്രകൾ. എല്ലാ ഭാവുകങ്ങളും നേരുന്നൂ. 👌👍ഞാൻ കാത്തിരിക്കുന്നു. വീഡിയോസ് മുടങ്ങാതെ കാണുന്നു.
@Devadiyasvlog
@Devadiyasvlog 2 жыл бұрын
തുടങ്ങട്ടെ അടിപൊളി യാത്രകൾ അച്ഛനും അമ്മക്കും ഒപ്പം
@abruva07
@abruva07 2 жыл бұрын
ഋഷിക്കുട്ടൻ ലോകം കണ്ട് വളരട്ടെ, സ്കൂളിൽ പോകാൻ തുടങ്ങുന്നതിനു മുമ്പ് ലോകം കണ്ട് അറിവുകൾ നേടാൻ കഴിയട്ടെ..
@rekhaambika5189
@rekhaambika5189 2 жыл бұрын
Harrier sundarikutti ayitundu orikkalum vitukalayalle maximum koode undavate athrayum nalla vandi anu🥰🥰🥰rishi baby ye kanan kathitikkunnu😘
@beenaantony2283
@beenaantony2283 2 жыл бұрын
Hii ബ്രോ all the best.. God with you..parentsinu kodukkavunna ettavum valiya 🎁 gift.. ഇത് kazhinja keralam ഒഴിച്ച് baki ഉള്ള ellaa statesum ഇന്ത്യയിലെ aanu കേട്ടോ ooro states village Life series'ആയി ചെയത അത് valare നല്ല ഒരു experience aayirikkum അവിടത്തെ food Life styles ഓക്കേ cheyyan nokkanam ബ്രോ
@sarahshibu1704
@sarahshibu1704 2 жыл бұрын
Sujith, the dent in your car is after you have taken it from the service centre. You can see that there was no dent when you were talking about the changed parts and the rear lights review.
@TheSgyro
@TheSgyro Жыл бұрын
I had gone back to check the same.. you can see the dent when he’s showing the tail light.
@josekuttygeorge
@josekuttygeorge 2 жыл бұрын
പണ്ട് ഇതിലും സാറ്റിസ്‌ഫൈഡ് ആയിരുന്ന ഒരു വണ്ടിയും ഉണ്ടായിരുന്നു ഒറ്റ വീഡിയോ കൊണ്ട് അതൊക്കെ മാറിമാറിയാൻ വലിയ സമയമൊന്നും വേണ്ട
@kavyarajagopal3991
@kavyarajagopal3991 2 жыл бұрын
You are a Perfect son , Perfect Brither ,Perfect Husband and a Perfect Appa at the same time. Sooo happy to see the whole family in a single frame. All the best wishes from Malappuram ❣ Palampur povumbol Captain Vikram Batra ( Shersha ) related aaytla contents include aakan patumo?
@appatsekhar
@appatsekhar 2 жыл бұрын
അച്ഛനും അമ്മയും ഒത്തു ചേർന്ന് ഉള്ള ഒരു കൂട്ടായ്മ യാത്ര അടിപൊളി. യാത്ര മുന്നോട്ട് ത്രില്ലിംഗ് ആയിട്ട് പോവുന്നുണ്ട്. 👍👍👍👍💓💓💓
@KeralaArtsChannel
@KeralaArtsChannel 2 жыл бұрын
INB ട്രിപ്പിന്റെ ഇതുവരെയുള്ള മുഴുവൻ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ??
@naserck6262
@naserck6262 2 жыл бұрын
@subhasreeraman6421
@subhasreeraman6421 2 жыл бұрын
ഉണ്ട്
@shameerak5588
@shameerak5588 2 жыл бұрын
Undakil
@trendtransmission
@trendtransmission 2 жыл бұрын
S
@kombanbgm5611
@kombanbgm5611 2 жыл бұрын
ഞാൻ ഐഎൻബിയുടെ മുഴുവൻ എപ്പിസോഡും കണ്ടു
@sameeranavas6288
@sameeranavas6288 2 жыл бұрын
കോട്ടയം ജില്ലയിൽ ഒരു ആയുർവേദ doctor ഉണ്ട്... അമ്മയുടെ പോലുള്ള അടയാളം എന്റെ അനിയത്തിയുടെ മകനും ഉണ്ട്.... അവിടെത്തെ treatment ആണ്.... ഇപ്പോൾ മങ്ങി തുടങ്ങിയിട്ട് ഉണ്ട്.....കുറച്ചു പഥ്യം ഉണ്ട്... Earth clinic. Dr. Aneesh kurian
@niyasm8973
@niyasm8973 2 жыл бұрын
Sujith you must consider accompanying your whole family if possible with remaining your INB trip. ...I loved this vibe. Very well know your limitation as well.
@premjithramachandran8679
@premjithramachandran8679 2 жыл бұрын
Annum innum cheyyunna videos nu ore standard keep cheyyunna vyakthi.Video quality and content vere level!!!! You are Awesome sujithetta!!
@eldhoittoop1112
@eldhoittoop1112 2 жыл бұрын
Happy 👍ഓണത്തിന് നിങ്ങളുടെ വീഡിയോ കണ്ടെങ്കിലും എനിക്ക് ഇപ്പോൾ ആണ് thrill ആയതു സന്തോഷം
@TechTravelEat
@TechTravelEat 2 жыл бұрын
🥰
@bindhuhari1120
@bindhuhari1120 2 жыл бұрын
Super vlog Sujith. Amma yum Achan um കൂടി വന്നപ്പോൾ കുറച്ചും കൂടി രസം ആയി. Rishibaby yum happy ayi.
@sailive555
@sailive555 2 жыл бұрын
Watching these vlogs with your family encourages us to go for a trip with family Sujith etta.. The happiness on appan and amma's face truly reflects how good they feel.. Perhaps that's the best gift you have given them.. ❤️😄
@salamabdul8638
@salamabdul8638 2 жыл бұрын
a@faff@@a@@a@
@chekuthan2736
@chekuthan2736 2 жыл бұрын
Innethe video Clarity theereilllaa....
@Samah_kb
@Samah_kb 2 жыл бұрын
@@chekuthan2736 1080 ഇൽ ഇട്ട് കാണു ക്ലാരിറ്റി ഇണ്ടാവും 🤣😜
@pfaisalsalem6186
@pfaisalsalem6186 2 жыл бұрын
Hh sorry I was 👍😍
@shijumohanan8151
@shijumohanan8151 2 жыл бұрын
അച്ഛനും അമ്മയും യാത്രയിൽ ചേർന്നപ്പോൾ വീഡിയോ വേറെ ലെവൽ ആയി സൂപ്പർ
@vindujam9904
@vindujam9904 2 жыл бұрын
Sujith Chetta we really love you and admire you for all your love and happiness...It's so nice when aunty and uncle joined you...Orupade sandosham Etta ..
@remyasGlamgallery
@remyasGlamgallery 2 жыл бұрын
Sujithettaa.. Ente achammak ithepole undaayirunnu..skin kaanichu kure marunnukal try chaithitund. Njangal 4 penkutikal aayathukond achammak nalla vishamaarnnu.. Karanam achammede skin kandit njangalk kallyanam onnum varille enna tension. 😊. But ellaarum married aayi tto.. Njangalude achammak treatment chaithit kuravillaayirunnu. Pakshe veetil tharavaatu kshethram und.. Avide nagadhosham undennu paranjirunnu. Ippo ambalathil kalam ezhithupaatokke kazhinju naagadaivangal thullaarund.. Ippo marunnonnum cheyyaathe thanne skinnile ee paadukalokke nannaayi kurayunnund. Veruthe parayallaatto.. Kettal chilark viswasam varilla. Njanum angine aayirunnu. Ippo nalla viswasamaanu..
@praveenarajeendra3314
@praveenarajeendra3314 2 жыл бұрын
അച്ഛനും അമ്മയും ഉള്ള യാത്ര അടിപൊളി യാവട്ടെ 👍🥰
@aravindp.k3004
@aravindp.k3004 2 жыл бұрын
സുജിത് ബ്രോ, ഞാൻ നിങ്ങളുടെ videos സ്തിരം കാണാറുള്ള ഒരാൾ ആണ്. Videos എല്ലാം വളരെ നന്നാകുന്നും ഉണ്ട്. സുജിത് ബ്രോയുടെ marriage video മുതൽ ആണ് ഞാൻ tech travel eat family member ആകുന്നത്. ഒരു കാര്യം ശ്രദ്ധയിൽ പെടുത്താൻ ആണ് ഞാൻ ഈ coment ഇടുന്നത്. 10.25നു ഉള്ള ആ ഒരു conversation ഈ video ഇൽ നിന്നും ഒഴിവാക്കാം ആയിരുന്നു. Oru sales team il ഞാൻ വർക്ക്‌ ചെയ്തിട്ടുള്ളത് കൊണ്ട് ഒരു sales man nte pressures എന്ത് ആണ് എന്ന് എനിക്ക് നന്നായിട്ട് അറിയാം. ആ ഒരു pressure ഉള്ളത് കൊണ്ട് ആണ് അവർ തന്നെ അങ്ങനെ വിളിക്കുന്നത്. അല്ലതെ ചുമ്മാ വിളിച്ചു അവരുടെ time കളയാൻ വേണ്ടി അവർ വിളിക്കുന്നത് അല്ലല്ലോ. ബ്രോ തന്നെ ഈ video ഇൽ പറഞ്ഞില്ലേ ആദ്യം book ചെയ്തു cancel ചെയ്ത വണ്ടി ആണ് വീണ്ടും ഇപ്പോൾ book ചെയ്തത് എന്ന്. അത് പോലെ ഒരു rethinking ഉണ്ടായാലോ എന്ന് കരുതി ആണ് sales team il ഉള്ളവർ വീണ്ടും വീണ്ടും വിളിക്കുന്നത്. ബ്രോയും ബ്രോയുടെ ഓരോ video il പറയുന്നില്ലേ like, comment,share, subscribe ennu. ആവശ്യം ഉള്ളവർ അത് ചെയ്തോട്ടെ എന്ന് നമ്മളും വിചാരിക്കുന്നില്ലല്ലോ. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു എന്നെ ഉള്ളു. Keep going.... Keep rocking..... 🥳🥳🥳 All the best. 😊 Waiting for 2M celebration.... 👍👍👍
@rajasreelr5630
@rajasreelr5630 2 жыл бұрын
Family trip 😘😘 🥳happy and safe journey 😍
@azeenabeviazeenabevi8038
@azeenabeviazeenabevi8038 2 жыл бұрын
Sujithetta, swethakuttyy, abhikutta, and most favourable Rishi Babby, നിങ്ങളുടെ കട്ട ഫാൻ ആണ് ഞാൻ. സുജിത്തേട്ടന്റെ സിംഗിൾ ട്രാവൽ തൊട്ടു കണ്ടു തുടങ്ങിയതാ ഇപ്പോൾ INB Season2,❤️❤️❤️❤️പൊളിയാ ങ്ങൾ... നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നു. ഇനി ട്രിവാൻഡ്രം വരുമ്പോൾ എന്റെ വീട്ടിൽ വരുമോ ബ്രദർ.. ചെറിയ വീടാണ്...... സാധാരണക്കാരാണ് എങ്കിലും സ്വേതേനേയും ബേബിയെയും പൊന്നുപോലെ ഇഷ്ടാണ്.. എന്റെ പേര് ഹസീന. ഞാൻ ഒരു textiles joli ചെയ്യുന്നു... അവിടെ ഇരുന്നു 12 ആകാൻ കാത്തു നിൽക്കും. ദൈവം നിങ്ങളെ കാത്തുകൊള്ളട്ടെ എപ്പോഴും..... ശ്വേത കുട്ടി ജീൻസ് ടോപ്സ് ഇട്ടുപ്പോൾ പൊളിയായിരുന്നു....... ❤️❤️❤️❤️❤️❤️
@aneeshchennoth6303
@aneeshchennoth6303 2 жыл бұрын
കാത്തിരിക്കുന്നു എന്നും 12.00 PM ആകാൻ... ഞാനും തീരുമാനം മാറ്റി Harrier എടുക്കാൻ പോകുന്നു... Thanks Sujith Bhai.. Enjoy Ur Fami Trip 🥰🥰❤️✌️✌️
@surendrankallelil670
@surendrankallelil670 2 жыл бұрын
sadly
@e_jju802
@e_jju802 2 жыл бұрын
Sathyam Paranjaal Sujithettande Achan Koodudhalaayi Samsarikunna Kanda Video. Love This Family 🥰🥰
@nelsonfernandes1380
@nelsonfernandes1380 2 жыл бұрын
Brother ask your mom to eat raw krishna Tulsi leaf at least a hand full daily once or twice you will see the results in one to two months, I had this issue and one of my neighbouring aunt told me to do this, I ate daily twice or thrice hand full, swear it works miracles.
@MKTECHCASIO
@MKTECHCASIO 2 жыл бұрын
Suji 4:12 video back side damage visible but you people did not notices, please contact nearest Tata service for Dent Repair , all the best, take care
@ajeeshs1883
@ajeeshs1883 2 жыл бұрын
55000 കിലോമീറ്ററിൽത്തന്നെ പമ്പ് അടക്കം സ്റ്റീയറിങ് അസംബ്‌ളി തന്നെ മാറ്റേണ്ടിവന്നു .............നല്ല ബെസ്റ് കമ്പനി .............വല്ല ടോയോട്ടയോ ,സുസുക്കിയോ ,ഫോർഡോ ആണെങ്കിൽ മിനിമം രണ്ടുലക്ഷം കിലോമീറ്റർ വരെ അങ്ങനെയൊരു കുഴപ്പം ഉണ്ടാകില്ല ...............എന്ജോയ് എന്ജോയ് ടാറ്റ ഫാൻ !!
@pranavmm9205
@pranavmm9205 2 жыл бұрын
Warranty theerunnathu vare enjoy😊😊
@muhammedfaisal7223
@muhammedfaisal7223 2 жыл бұрын
ഇമ്പമുള്ളതാകണം കുടുംബം അതാണ് ടെക് ട്രാവലിലൂടെ ഞങ്ങൾ കാണുന്നത് ഇഷ്ടം ഒരുപാട് SB അമ്മയുടെ സ്കിൻ പ്രശ്നം എളുപ്പം ഭേദമാകട്ടെ
@sudheeshkesav7200
@sudheeshkesav7200 2 жыл бұрын
Dear sujithettan, to stop unwanted calls of medical checkup, (10.20) contact your relationship manager in insurance company n ask to update DND Request , they can resolve the issue.
@vijaygopalkrishnan5508
@vijaygopalkrishnan5508 2 жыл бұрын
Hi Sujith Bro Thanks for sharing wonderful videos and my family watch everyday whenever new video is posted by you. The concept of travelling with family instead of solo is great experience. I have small request, there are many comments overflown in your account and if you see this message would be great…..give us small daily insights or atleast once about travelling experience with family specially you have less than 2 year old baby…. The reason is that I always tell my family to come out and explore because of your vlog, my family started coming out of 4 walls and started exploring. Great inspiration the way you portray and express your thoughts.. Recently we went to Hampi from Bangalore (I recently moved to Blr) and stayed for a week, quite amazing. Hats off your brother which I see the same thing in me 20 years back when I started driving car for the first time for long journey and my mom used to give me company and appreciate how do I drive… Great one and you are really passionate on travelling, keep going, my family always supports you
@prabhakarkamath235
@prabhakarkamath235 2 жыл бұрын
God . bless you. .super
@sunita.abraham2003
@sunita.abraham2003 2 жыл бұрын
Rishi's tat million dollar smile at the end is soooooo cute....I seriously feel like hugging him soooo tight wid a kiss the way he gives others .... Sujith Bhai Yur Parents are soooo blessed to hav two wonderful children like You Guys.... Look at thm now travelling place to places wid the entire family..... It's blessing I wud say..... Stay blessed and stay safe You All... Love and Prayers wid You All... Take care Guys..... Safe drive Abhi
@sushamavk9690
@sushamavk9690 2 жыл бұрын
ഭാഗ്യം ചെയ്ത മാതാപിതാക്കൾ, എല്ലാത്തിനും യോജിച്ച മരുമകളെ കൂടി കിട്ടിയതും ഭാഗ്യം തന്നെ.... ❤❤👍👍
@muhammeddanishak6688
@muhammeddanishak6688 2 жыл бұрын
ചണ്ഡിഗഡ് ഇന്ത്യയിലെ ആസൂത്രിത നഗരങ്ങളിൽ ഒന്നാണ്. ജാർഗണ്ടിലെ jamshedpur city അതും ഒരു ആസൂത്രിത നഗരമാണ് ആ നഗരത്തിലൂടെയും inb trip പോകണം കുറെ വ്യവസായ സ്ഥാപനങ്ങൾ അവിടെ സന്ദർശിക്കാൻ കഴിയും
@roopavariyath1286
@roopavariyath1286 2 жыл бұрын
Swetha jeans - topum edunnathu kaanana kuduthal bhanghi.😍😍😍😍. Ellarum kudiyula journey adipoliya. Happy journey 🙏🙏🙏
@suseeladpai1985
@suseeladpai1985 2 жыл бұрын
Wow nice vedeio......happy family.... In Dharamsala there is one mini Switzerland nice to enjoy that place ....ur mother is very nice ,simple nd loving one.... I hope l will meet her in Kerala wen l visit Kerala....enjoy the trip.. God b with u all......
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 жыл бұрын
പുതിയ വണ്ടി ആയി 👌👌.. അച്ഛൻ.. അമ്മ ഹാപ്പി ആയി.. ❤❤❤ഒപ്പം നിങ്ങളും
@dhanyeshc5427
@dhanyeshc5427 2 жыл бұрын
The vehicle looks so clean ❤️
@karthikeyanandbhavya5980
@karthikeyanandbhavya5980 2 жыл бұрын
അമ്മയും അച്ഛനും ഒക്കെ കൂടിയപ്പോ നല്ല vibe ayi. Amma nanayittu morning and evening വെയിൽ കൊണ്ടാൽ മതി. അച്ഛനും അമ്മയുംഉള്ളതുകൊണ്ട് ശ്വേത ഒരു help ആയി. Amma& അച്ഛൻ enjoy 👍
@rodswin8669
@rodswin8669 2 жыл бұрын
Get Alturas, yeah it comes with Mercedes 7Gtronic gearbox, it's a feature loaded car only car came with ventilated seats and premium interior it's any day better that Jeep Meridian, Jeep Meridian dosent have space inside 2nd and 3rd row lacks of space when you have Harrier it's not worth considering Jeep Meridian, Jeep also have some issues with its services when vloger Basim plate did the all India trip he had an issue with his car and he needed to visit 3 service centre to clear it. If you are traveling with Alturas to abroad, it's the same Ssangyong Rexton sells abroad so you won't face any problem in that regard Ig Mahindra is also now working with its global aspirations,
@rodswin8669
@rodswin8669 2 жыл бұрын
If you are getting one only thing you will miss is a Panoramic sunroof, but you will still have a sunroof unlike Fortuner or MU-X wich didn't even get a sunroof, when you install a roof box you are anyway not gonna use the panoramic sunroof
@jaynair2942
@jaynair2942 2 жыл бұрын
Finally your car is ready.. now we're waiting anxiously to watch your further episodes. When are you getting your new vehicle?
@flyingbird5924
@flyingbird5924 2 жыл бұрын
Delivery on This month last
@abhirammahadev9031
@abhirammahadev9031 2 жыл бұрын
@@flyingbird5924 which car?
@flyingbird5924
@flyingbird5924 2 жыл бұрын
@@abhirammahadev9031 jeep compass meridian 4x4 AT but last video he said that he cancelled the booking due to some issue with the dealer
@sintuvarghese5649
@sintuvarghese5649 2 жыл бұрын
അടിപൊളി യാത്രകളാണ് അച്ഛനും അമ്മയും കുടുംബവുമായി ഉള്ള യാത്രകൾ
@prashanthraj9487
@prashanthraj9487 2 жыл бұрын
50K ഓടിയപ്പോഴേക്കും 1 Lakh മാറിയോ വണ്ടി നല്ല ചിലവാണല്ലോ Anybody please comment is it a better choice to go for Harrier Or Any other option
@akhilmaverick1497
@akhilmaverick1497 2 жыл бұрын
ആകെ ടാറ്റയ്ക്കുള്ളത് രണ്ടു വർഷത്തെ വാറണ്ടിയാണ്. സാധാരണ പൊതുജനം 55,000 കിലോമീറ്റർ ആവുന്നത് തന്നെ ചിലപ്പോൾ നാലും അഞ്ചും വർഷം എടുത്തിട്ടായിരിക്കും. അപ്പോൾ ഔട്ട്സൈഡ് വാറണ്ടി ഒരു ലക്ഷം രൂപയുടെ പാർട്സ് വെറും നാല് വർഷത്തിനുള്ളിൽ മാറ്റുക എന്ന് പറയുന്നത് ഒട്ടും ദഹിക്കാൻ പറ്റാത്ത കാര്യമാണ്. അതും വെറും 55000 kmil .അതിപ്പോ എത്ര തന്നെ പ്രമോഷനും ഒക്കെ ചെയ്താലും മാറാൻ പോകുന്നില്ല.
@ijazmuhammed7237
@ijazmuhammed7237 2 жыл бұрын
Warranty karymila oru 50 k km oodiye vandikk 1lakh inte pani verumenn parnjal aaa vandi oru vann parajayam ahn
@shehinshams
@shehinshams 2 жыл бұрын
Atan parayunat tatak reliability ilan.Ipo warrenty ayond avar atil pedty tanu.Warrenty period kazhinj arnel full amount kodukande.angane nokiyal 55k odiya vandik 1 lakh pani vanun paranjal atin reliability ilan ale artam.
@stephingeorge3539
@stephingeorge3539 2 жыл бұрын
Nee maaranda
@abhilash5023
@abhilash5023 2 жыл бұрын
നാല് അഞ്ച് വർഷം കൊണ്ട് നിരങ്ങി നിരങ്ങി 50000km ആവുന്ന വണ്ടിയും, തുച്ഛമായ കാലയളവിൽ 50000km ആയ വണ്ടിയും തമ്മിൽ compare ചെയ്യുന്നോ 😂 അതും ഇന്ത്യയിലെ almost എല്ലാ ടെറൈനിലും കരുത്തോടെ ഓടിയവൻ. പിന്നെ ഈ അമ്പതിനായിരം, ഒരുലക്ഷം രൂപയേക്കാൾ മൂല്യം ആണ് നമ്മുടെ കുടുംബത്തിൻ്റെ safety.
@Adam-hw2bo
@Adam-hw2bo 2 жыл бұрын
എന്ത് രസാ എല്ലാരും ഒന്നിച്ചുള്ള vlogs😍
@TnCooksammm
@TnCooksammm 2 жыл бұрын
Let the journey be great again ❤️❤️❤️
@greeshmajayaprakash466
@greeshmajayaprakash466 2 жыл бұрын
അച്ഛനും അമ്മയും കൂടി വന്നു കഴിഞ്ഞപ്പോൾ ബാക്കിൽ ഇരുന്നു യാത്ര ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട് അല്ലേ... ഇതിന് മുന്നേ back സീറ്റിൽ swethayum കുട്ടിയും ഇരുന്നും കിടന്നും വളരെ comfort ആയി യാത്ര ചെയ്തു കൊണ്ടിരുന്നതല്ലേ
@rahulrnair7594
@rahulrnair7594 2 жыл бұрын
Sujith bhai I really feel happy and proud about u.Many people wish to lead a life like u..but it’s not happening.I hope that’s why ur videos are getting so much reach.Keep going ahead.Stay safe and be happy.❤
@TechTravelEat
@TechTravelEat 2 жыл бұрын
Thanks ❤️
@lucifermorningstar2018
@lucifermorningstar2018 2 жыл бұрын
Hai Sujith, i really love to watch your vlogs and they way you interact with all your family members makes me so happy.i
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
@@TechTravelEat 55000km ayapozhekum 1 lakhinte parts maariyenkil...Tata cars worst cars in the world
@midhunk6941
@midhunk6941 2 жыл бұрын
Sujith Bhai, Do you remember your TML office visit in 2014 at Vyttila along with our Aneesh ettan 😉
@sailive555
@sailive555 2 жыл бұрын
കുടുംബത്തോടൊപ്പമുള്ള മനോഹരമായ ഹിമാചൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️
@shamrazshami2655
@shamrazshami2655 Жыл бұрын
ഈ ടാറ്റ ഹാരിയറിന്റെ സ്റ്റിയറിങ്ങ് ഹൈഡ്രോളിക്ക് ആണ്. അത് എത്ര തന്നെ പുതിയ ഫുൾ സെറ്റ് മുഴുവനും മാറ്റി വെച്ചിട്ടൊന്നും കാര്യമില്ല. ഈ കമ്പ്ലയിന്റ് ഇനിയും തിരിച്ചു വരും അതാണ് ഈ ഹൈഡ്രോളിക്ക് പവർ സ്റ്റിയറിങ്ങിന്റെ പ്രശ്നം. ഇലട്രിക്കൽ പവർ സ്റ്റിയറിങ്ങാണ് കംപ്ലന്റ് ഇല്ലാതെ ലോങ്ങ്‌ ലാസ്റ്റിങ് ആയി നിലനിൽക്കുകയുള്ളൂ.
@shabnamrareesh249
@shabnamrareesh249 2 жыл бұрын
എന്തിനും പരാതിയും പരിഭവവും ഇല്ലാത്ത വ്യക്തി അമ്മ ❤️
@anjugkrishnan219
@anjugkrishnan219 2 жыл бұрын
അത് ഉന്ന ആണ്,, nice വ്ലോഗ്സ് ❤ഋഷി is so cute 😘അമ്മക്ക് ഒരു ആയുർവേദ treatment നന്നാവും
@muhsinap4819
@muhsinap4819 2 жыл бұрын
ഇനി rishi കുട്ടനെ എടുക്കാൻ അപ്പനും അമ്മയും കൂടി ഉണ്ടല്ലോ..❤❤❤❤❤❤
@napoleonnapoleon9289
@napoleonnapoleon9289 2 жыл бұрын
I love harrier ഇനി രണ്ടാമത് ഒരു ഹാരിയർ എടുക്കാൻ ഉള്ള തീരുമാനത്തിലാണ്
@anandhanofc
@anandhanofc 2 жыл бұрын
വാറൻ്റി കഴിഞ്ഞാൽ പിന്നെ ടാറ്റയുടെ വണ്ടികൾ എത്രേം വേഗം തലയിൽ നിന്ന് ഒഴിവാക്കുന്നതാണ് ബുദ്ധി😌 Reliability എന്ന വാക്ക് dictionary യില് പോലും ഇല്ലാത്ത brand ആണ് ടാറ്റ 🚶🏻‍♂️🚶🏻‍♂️
@rajeevsureshbabu1937
@rajeevsureshbabu1937 2 жыл бұрын
അച്ഛനും അമ്മയും കൂടെ വന്നപ്പോഴാണ് നിങ്ങളുടെ യാത്ര കൊറച്ചൂടെ കളർ ഫുൾ ആയത്. ❤❤❤🥰🥰🥰👍🏻👍🏻👍🏻👍🏻Happy journey ❤❤❤🥰🥰🥰😘😘😘
@Asherstitusworld
@Asherstitusworld 2 жыл бұрын
Poli Video Sujith Cheeta After 1 Week Of Waiting Inb Trip Season 2 Reloaded With Tata Harrier After Service Sujith cheetan Is Explaining Well With Awesome Background Music All The Best Sujith cheeta For inb Trip Season 2 With Family Waiting For More inb Trip Series Sujith cheeta Tata Harrier is The Real Beast
@RejiTalks
@RejiTalks 2 жыл бұрын
ഞാൻ ഇന്നു കൊഴഞ്ചേരി മുത്തൂറ്റ് ഇൽ പോയിരുന്നു അപ്പോൾ സുജിത് ഏട്ടന്റെ വീട് കണ്ടു ആരും ഇല്ലാത്തതു കൊണ്ട് പുറത്തു നിന്ന് വീട് കണ്ടു. Pinne എല്ലാരുടെയും dress wash ചെയ്തു ഇട്ടേക്കുന്നത് കണ്ടു അപ്പോൾ മനസിലായി new യാത്ര തുടങ്ങി എന്ന്
@rejikamal1
@rejikamal1 2 жыл бұрын
Hi, I recommend homeopathic treatment for your mum. One of my cousin sister had it, in the beginning itself it has been treated with homeopathic. One drawback is it takes long time to get cured and follow some restrictions like do not tea or coffee something like that. So I am pretty sure that the whitening won't extended and gradually it will fade also will come back to all most normal skin. Reassure your mum and tell her that everything will be fine after the treatment and God bless her.
@Ambattan369
@Ambattan369 2 жыл бұрын
@techtraveleat.
@jasminethaju7407
@jasminethaju7407 2 жыл бұрын
Very interesting journey ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ഇത് വരെയുള്ള എല്ലാ vedeos um കണ്ടു അമ്മയും അച്ഛനും വന്നപ്പോൾ കുറച്ചു കൂടി interestsing ആയി
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Wow Sujith etta ❤️ amazing 😍
@rojymathew12
@rojymathew12 2 жыл бұрын
Keralam no1 anennu oru ahankaram undarnu.. ivideyoke kandapo manasilayi infrastructuril nammal etra purakil anennu
@psgeorge8
@psgeorge8 2 жыл бұрын
Hello Sujit,Enjoy the trip with your family...We too are enjoying by following your vlogs...Best Wishes...
@manuuthaman1351
@manuuthaman1351 2 жыл бұрын
Full poweril INB Trip videos strat cheythuuuu ❤️❤️❤️❤️❤️
@Cryptoaashan
@Cryptoaashan 2 жыл бұрын
SUJITH BRO VIDEOS ELLAM KIDDU ⚡️🌝
@Cryptoaashan
@Cryptoaashan 2 жыл бұрын
@@KL58VLOGER ?!
@vandanaraj3661
@vandanaraj3661 2 жыл бұрын
Iniyulla journey full achantem ammedem koode aakatte...vegam new vandi edukkooo...appo kurachoode spacious aakoolo...Rishi kittane kidathan ...otherwise he will miss his urakkam
@nida689
@nida689 2 жыл бұрын
Abhi's old Railfaning is back 🥳🥳🥳
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Pinnaalla ❤️❤️ polichu
@muhsinanazeer1781
@muhsinanazeer1781 2 жыл бұрын
Ithuvareyulla ella videos um kandu.. Ellam suuper aan... 👍🏻👍🏻 comments onnum idarillenne ullu... Family attachment thanneyaan highlight... ❤️
@geethubiju1608
@geethubiju1608 2 жыл бұрын
Family trip❤ really enjoyed😊 happy and safe journey💓💓
@shaijuuk
@shaijuuk 2 жыл бұрын
Sujithetta first comment aanu 😘 Ammayude asugam pettannu maarum👍😍 nalla vinayavum snehavum ulla ammaye kittiyathil daivathodu nanni 🙏 parayuka:💕
@TechTravelEat
@TechTravelEat 2 жыл бұрын
❤️❤️❤️
@sureshkumarrv3795
@sureshkumarrv3795 2 жыл бұрын
I am using a tata indigio for the past 15 years ,run 2.5 lakh kms.. i will cintinue to use it..TATA IS TATA💞
@vishnusivaji666
@vishnusivaji666 2 жыл бұрын
08:13 Mahindra Alturas G4 നല്ലൊരു വണ്ടിയാണ്, ഇതൊന്നും പറഞ്ഞു പ്രൊമോട്ട് ചെയ്യാൻ ക്യാഷ് ഒന്നും കിട്ടുന്നില്ല, എന്നാലും നല്ലത് ആണേൽ സുജിത്തേട്ടൻ പറയും❤ #TECHTRAVELEAT 💞
@nalinibaby3416
@nalinibaby3416 2 жыл бұрын
Lovely family. No problem sujiths mother. You are very lucky. God bless you all. Praying for your happy journey
@cijoykjose
@cijoykjose 2 жыл бұрын
ആ ഫാം ഹൗസിൽ ഒരു മുഴുനീള എപ്പിസോഡ് ചെയ്യാമോ? സുജിത് അണ്ണാ.. ഇനിം പല തരത്തിലുള്ള ഫാം ഹൗസുകൾ കൂടി ചില എപ്പിസോഡുകളിൽ ഉൾപ്പെടുത്തുമോ?
@thedramarians6276
@thedramarians6276 2 жыл бұрын
വീഡിയോ ഇല്ലാത്ത ദിവസം വല്ലാത്ത മിസ്സിംഗ്‌ ആണ്, വീട്ടിലെ കുറേ പേരെ പെട്ടെന്ന് കാണാതായ പോലൊരു ഫീൽ ☺️👍👍👍
@aswathyjithendran508
@aswathyjithendran508 2 жыл бұрын
Sujith, എനിക്കും സ്കിൻ issue ഉണ്ട്, ഡോക്ടർ ഫോട്ടോ theraphy ആണ് prescribe ചെയ്തത്.I feel much better... Photo theraphy നല്ലതാണ്. അമ്മക്ക് ചിലപ്പോൾ vitamin deficiency കൊണ്ട് വന്നതായിരിക്കും
@sajitakrishnan1494
@sajitakrishnan1494 2 жыл бұрын
Back ൽ 3 പേരുമായി long drive ഇച്ചിരി കഷ്ടം തന്നെ, Rishikku കിടന്ന് ഉറങ്ങാനും കളിക്കാനും എല്ലാം വിഷമമാണ് ലേ..
@prasoonprabhakaran2416
@prasoonprabhakaran2416 Жыл бұрын
ഇങ്ങനെ ഒരു triip മുൻപ് നടത്തിയപ്പോൾ Ford ecosport ഒരു complaints കൂടാതെ ഓടി എത്തി. Hartier ചെറുതും വലുതും ആയി കുറെ complaints report ചെയ്തു. എന്നിട്ടും harrier മുത്ത് വണ്ടി ആണെന്ന് പറയാൻ ഉള്ള വലിയ മനസ്സ് ആരും കാണാതെ പോകരുത്
@anirudh6122
@anirudh6122 2 жыл бұрын
അച്ഛനെയും അമ്മയെയും കാണുമ്പോൾ എൻ്റെ അച്ഛൻ്റെയും അമ്മയുടെയും മുഖ സാദൃശ്യം...♥️ രണ്ടുപ്പേരും ഞങ്ങളുടെ കൂടെ ഇല്ല😔😔😔
@TechTravelEat
@TechTravelEat 2 жыл бұрын
🙏🙏🙏
@abhilashos1588
@abhilashos1588 2 жыл бұрын
നല്ല രണ്ട് വ്ലോഗ്ഗർ sujith &santos travelista ❤❤❤
@sajisebastian8412
@sajisebastian8412 2 жыл бұрын
Pls make a video on the travel u did from Srinagar to leh , Ladakh....all the places that u visited. As u promised
@muhammedhisham.v5194
@muhammedhisham.v5194 2 жыл бұрын
Bro new side bag was looking awesome 👍 Could you please let us know which brand it is ...
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 3,6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
EP #40 What happened at home after surprise? - Family Reunion | സദ്യ | Family Time
25:52
Tech Travel Eat by Sujith Bhakthan
Рет қаралды 753 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН