EP 81 | ആനകളുടെ അങ്കണവാടി കാണണ്ടേ? | കോന്നി ആനകൂട് | Konni Elephant Reserve | Aanakkaryam

  Рет қаралды 19,557

Kaumudy

Kaumudy

Күн бұрын

Пікірлер: 38
@enjoylifemedia5466
@enjoylifemedia5466 Жыл бұрын
അതിമനോഹരം എഴുതാൻ വാക്കുകളില്ല വളരെ മികച്ച അവതരണവും ആനകളുടെ അംഗൻവാടി കാട്ടിത്തന്ന ആനക്കാര്യത്തിന് ഒരായിരം ആശംസകൾ ❤
@RajeshGNath
@RajeshGNath Жыл бұрын
❤️ thankyou
@saileshvaikom4682
@saileshvaikom4682 Жыл бұрын
കോന്നി ആനകൂട്..ചരിത്രങ്ങളിൽ ഇടം പിടിച്ച ഈ കൂട്ടിൽ നിന്നും പല നിയോഗങ്ങൾക്കായി നമുക്ക് എത്രയോ വീരൻമാരേയും സുന്ദരൻമാരേയും സുന്ദരിമാരേയും കിട്ടിയിരിക്കുന്നു...ശരിക്കും ഒരു ദിവസം മുഴുവൻ ആസ്വദിക്കാവുന്ന ഇവിടുത്തെ വിശേഷങ്ങൾ പെട്ടെന്ന് ഒന്ന് കാണാവുന്നതരത്തിൽ ഒരുക്കുകയാണ് ഇവിടെ❤
@soorajkumar6201
@soorajkumar6201 Жыл бұрын
@gireeshkumarpv8686
@gireeshkumarpv8686 Жыл бұрын
കോന്നി ❤എന്നും വിസ്മയം ♥️ഗംഭീരം
@chinchusaseend9933
@chinchusaseend9933 Жыл бұрын
പരിപാടി ഗംഭീരം ആകുന്നുണ്ട് ❤❤❤❤
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഇത് വളരെ നന്നായി വേറിട്ടൊരു അനുഭവം തന്നെയായിരുന്നു ഈ എപ്പിസോഡ്
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 Жыл бұрын
ഏറ്റവും ഇഷ്ട്ടം കോന്നി കൃഷ്ണ ❤️❤️❤️❤️
@AnoopRaj-o3d
@AnoopRaj-o3d Жыл бұрын
ചേട്ടാ പരിപാടികൾ ഗംഭീരമാകുന്നുണ്ട് അഭിനന്ദനങ്ങൾ
@saileshvaikom4682
@saileshvaikom4682 Жыл бұрын
ഒരുപാട് സന്തോഷം❤
@ananthakrishnanayirakuzhy2810
@ananthakrishnanayirakuzhy2810 Жыл бұрын
Konni aanakkudu neril kanda feel
@albzmedia2162
@albzmedia2162 Жыл бұрын
നല്ല വിവരണം..... 👌
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 Жыл бұрын
ചേട്ടായി ഒന്നും പറയാൻ ഇല്ല നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ പലപ്പോഴും അടുത്ത് വന്നിട്ട് പോലും കാണാൻ പറ്റിയിട്ടില്ല ഒരു ദിവസം കാണണമെന്ന് വലിയ ആഗ്രഹം ❤️❤️❤️
@anukrishnan1523
@anukrishnan1523 Жыл бұрын
ആനകളുടെ breeding system എന്താ ഇല്ലാത്തത് ,നടക്കാത്തത് അതിനെ കുറിച്ച് forest കരോട് chodikkumo അതിനുള്ള act നടപ്പിലാക്കണം . ഞ്ങൾ പോയപ്പോൾ അതിനെ കുറിച്ച് അറിയണം എന്ന് ഉണ്ടായിരുന്നു അത് ചോദിക്കാൻ പറ്റിയില്ല . അടുത്ത episode I'll ഇത് നെ കുറിച്ച് ഉണ്ടാകും എന്ന് വിചാരിക്കുന്നു
@saileshvaikom4682
@saileshvaikom4682 Жыл бұрын
sure
@gajalokam3493
@gajalokam3493 Жыл бұрын
Yes that was an essential question 👌
@gajalokam3493
@gajalokam3493 Жыл бұрын
Neelakandan oru mothal thanne 🔥🔥🔥
@TheAbhilashmania
@TheAbhilashmania Жыл бұрын
സൂപ്പർ
@ananthum1031
@ananthum1031 Жыл бұрын
Nalla episodu iniyum nalla nalla episode undakate❤❤❤
@aneeshmygodmyallalsomypray163
@aneeshmygodmyallalsomypray163 Жыл бұрын
Nalla episode 💯💯
@jithucena247
@jithucena247 Жыл бұрын
കൃഷ്ണ ചുണക്കുട്ടി ആയല്ലോ ❤️
@bijoykd4470
@bijoykd4470 Жыл бұрын
കൊള്ളാം 🥰
@jithinks2149
@jithinks2149 Жыл бұрын
Superb
@pradeepkokkadankokkadan5230
@pradeepkokkadankokkadan5230 Жыл бұрын
അശോക പൂവ് എണ്ണ കാച്ചിയൽ ചൊറി ചിറങ് ഒക്കെ മാറും പൂവും അറിയും കൂടി അരച്ച് ദോശ ചുടാൻ ❤️
@sonalkg7497
@sonalkg7497 Жыл бұрын
Super ❤️
@fitnesszone5586
@fitnesszone5586 Жыл бұрын
@vijeshnedungottil7815
@vijeshnedungottil7815 Жыл бұрын
❤❤❤❤❤❤❤❤
@saileshvaikom4682
@saileshvaikom4682 Жыл бұрын
❤😊
@jithucena247
@jithucena247 Жыл бұрын
സുരേന്ദ്രനെ പറ്റി ഒന്നും പറഞ്ഞില്ല 😒
@rakeshrnair2828
@rakeshrnair2828 Жыл бұрын
KL83❤
@kuttantmelurkuttanmelur6715
@kuttantmelurkuttanmelur6715 Жыл бұрын
😍😍😍😍😍😍
@saileshvaikom4682
@saileshvaikom4682 Жыл бұрын
@SukumaranKc-ss9xn
@SukumaranKc-ss9xn Жыл бұрын
ആനകളെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഇവനെയെക്കെ കൊണ്ട് നടക്കുന്ന കൗമുതി ചാനലെ.നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു
@BijuJoseph-e9v
@BijuJoseph-e9v Жыл бұрын
Release elephants from your system. Forest for animals... they have rights to leave in forest..
@ottayan1047
@ottayan1047 Жыл бұрын
Super program 🥰
@saileshvaikom4682
@saileshvaikom4682 Жыл бұрын
വളരെ സന്തോഷം❤
@aswathibaburaj9019
@aswathibaburaj9019 Жыл бұрын
❤️❤️❤️❤️
@krishnanunnij
@krishnanunnij Жыл бұрын
❤❤
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 13 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 11 МЛН