ഞാൻ വിശ്വാസി യാണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 പൊളിച്ചു സുരേഷ് ഏട്ടാ 🔥🔥🔥🔥🔥🔥🔥🔥🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽 ജഗദീശ്വരൻ അനു ഗ്രഹിക്കട്ടെ
@SindhuJayakumar-b1p2 ай бұрын
ചേട്ടായി ... നമസ്ക്കാരം 🙏 അത്ഭുത നാഗം 👌👌 . നിങ്ങളിലൂടെ ഞങ്ങൾക്കും കാണാനുള്ള ഭാഗ്യം ഉണ്ടായതിൽ സന്തോഷം ❤️❤️ . കൗമുദി ചാനലിനും അഭിമാനിക്കാം ... ഈ സുന്ദരനിമിഷത്തെ 🙏 കണ്ടു , കണ്ടു , കണ്ടു കൊണ്ടേ ഇരിക്കൂ .... 👍👍 ആദ്യത്തെ ആള് തന്നെ പൊളി 👌
@rageshragesh7382 ай бұрын
അർഹത ഉള്ള കൈയ്യിൽ എത്തി ❤👌
@jijimol89902 ай бұрын
വാവയുടെ സന്തോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു എനിക്കും സന്തോഷമായി ❤
@manu-pc5mx2 ай бұрын
ദൈവത്തിൻറെ ഓരോ സൃഷ്ടികൾ❤
@anush31412 ай бұрын
വാവ ഫാൻസ് കേരളം ലൈക് അടിക്ക് >>>>>>>>>>>>>>>>>>>>>>>>>>>>>>>>🔥
@stepitupwithkich13142 ай бұрын
❤❤❤❤ ഈ 2024 കഴിയാറായി അപ്പോൾ ഈ വർഷം നല്ല ഒരു ഓർമ്മ സമ്മാനിച്ച Kaumudy കും വാവ ചേട്ടനും ❤️❤️❤️❤️ ഒരു പാട് നന്നി ❤️❤️🙏🏼🙏🏼 അതിൽ ഉപരി vava ചേട്ടന്റെ മനസ് പോലെ വ്യത്യസ്തനിറഞ്ഞ അതിഥി ഈശ്വരൻ കൊണ്ട് തന്നു സന്തോഷം നൽകുന്നു 👍🏼👍🏼👍🏼🎉🎉🎉🎉🎉 ❤️❤️❤️ take care വാവ ❤️ചേട്ടാ .. വെരും വർഷവും ഇതിലും നല്ല episode നൽകാൻ ഈശ്വരൻ ❤️അനുഗ്രഹിക്കട്ടെ 😍😍🙌🏼🙌🏼🙌🏼🙌🏼🙌🏼🙌🏼
തിരുവനന്തപുരത്ത്നമ്മുടെ വിജയൻ ചേട്ടന്റെ വീട്ടിൽ അതിഥിയായ് എത്തിയ നമ്മുടെ അൽപുതങ്ങളിൽ അൽപുതമായ നമ്മുടെ നാഗം അതിഥിയുടെ വിശേഷങ്ങൾ ഒരു പാട് ഇഷ്ടമായ് സത്യം നമ്മുടെ വാവ ഏട്ടന്റെ ജീവിതത്തിൽ ഒത്തിരി സന്തോഷമായ 18 - 10 -20 24- ഈ ദിവസം ഞങ്ങൾ പ്രാക്ഷകർ എന്നും ഓർക്കും കാരണം ഏട്ടന്റെ ജീവിതത്തിൽ ഇത്രയും സന്തോഷമായ ഒരു ജീവിത അനുഭവം ഇതുവരെയും പറഞ്ഞു കേട്ടില്ല സൂപ്പർ ഏട്ട നമുക്കു പ്രാക്ഷ്കർക്കു ഇത്രയും ഒരു ഭാഗ്യം ഏട്ട നീലൂടെ കാണുവാൻ കഴിഞ്ഞതിൽ ഇന്നത്തെ ബിഗ് സല്യൂട്ട് നമ്മുടെ വിജയൻ ചേട്ടനും നമ്മുടെ സ്നേക് മാസ്റ്റർ പ്രാഗ്രാമിനും നമ്മുടെ എല്ലാമെല്ലമായ നമ്മു ടെ സ്വന്തം വാവ ഏട്ടനും
യ്യോ വളർത്താം സാറ് പറഞ്ഞാൽ പിന്നെ ചെയ്യാതിരിക്കാൻ പറ്റുവോ 😂😂😃
@Sindhu-x7s2 ай бұрын
കാഴ്ച ബംഗ്ലാവിൽ കൊടുക്കൂ സുരേഷ് എല്ലാവർക്കും കാണാമല്ലോ
@carlos_ekm2 ай бұрын
2:47 രണ്ടാമത്തെ റൂമിൽ ചുമരിൽ LOVE❤ ചിഹ്നം കണ്ടവരുണ്ടോ👀
@suseelavengoor78712 ай бұрын
വാവേ പാമ്പിനെ അടുത്ത് നിർത്തി നോട്ടം മാറി വർത്തമാനം പറയരുത് സൂക്ഷിച്ചു വേണം എപ്പോഴും ഒരു പോലെ യാവില്ല
@subaithapksubaitha51902 ай бұрын
ബാവാന്റെ സന്തോഷം കണ്ടിട്ട് വലിയ സന്തോഷം 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤🎉🎉🎉🎉👌👌👌👌🌹🌹🌹🌹🌹
@radhakrishnanb-z1v2 ай бұрын
Kaumudy channel & team nanni . 💘💘💘
@RajendrenPk2 ай бұрын
വിമർശിക്കാൻ ചെറ്റകൾ കുറവുണ്ടാവും സാരമില്ല ധൈര്യമായി മുന്നോട്ടു പോവുക
@jagadeesang36512 ай бұрын
Congratulations Mr vava suresh & team❤❤❤❤❤🎉🎉🎉🎉
@sibuvarghese77762 ай бұрын
Chetta, e variety snakeinae government museum koduku ... Forestil vidaruthu please...
@radhakrishnanb-z1v2 ай бұрын
Good Morning Vava bro 🥰🥰🥰
@alexjv76062 ай бұрын
മ്യൂസിയം ഏല്പിക്കുക നമുക്കും കാണാല്ലോ
@ashokanpadmanabhan18402 ай бұрын
Congrats........ Exallent bro........!!!
@AkashAkashs-kc5sn2 ай бұрын
Congratulations Sureshettan & team ...🎉🎉🎉🙏🙏❤️❤️👍💯🙌😍
@AnandNedumchirayil2 ай бұрын
😹😹 ഇനി അതിനെ എടുത്ത് ആരാധിക് സർപ്പം 🔥
@thandavanvaidyanathan79622 ай бұрын
❤❤Vava Suresh, take care of your safety , as age goes, your reflex action reduce... keep protection guards and sticks.. yiur life more important to people of kerala and to reptiles... you are protecting both humans and snakes... you are a good human being... blessing of Lord Nagabhareswarar
@SatheeshVc-le8vp2 ай бұрын
ഞാനും വിശ്വസിയാണ് 👍🏻
@india-dq8rc2 ай бұрын
ഇതിലെ കാട്ടിൽ തുറന്നു വിടാതെ കാഴ്ചബംഗ് സംരക്ഷിക്കുക
@renishreni87852 ай бұрын
ഇതിനെ തിരുവനന്തപുരം zoo ഏല്പിക്കുക എല്ലാവർക്കും കാണാല്ലോ
@ANILKumar-ww3kz2 ай бұрын
Poojapura snake parkill ealppichudei 😢
@SudhinSubathi2 ай бұрын
GOD BLESS YOU VAVA CHETTA ❤
@ShibuVattamodiyil2 ай бұрын
കാട്ടിൽ വിടാതെ എന്തുകൊണ്ട് സ്നേക്പാർക്കിൽ വിട്ടുകൂടാ..? അപൂർവമായി കാണുന്ന സർപ്പമല്ലേ...!
@sibuvarghese77762 ай бұрын
Correct
@SoorajSuresh-l1p2 ай бұрын
ഫോറസ്റ്റ്. സ്നേക്ക്. ടീം.. കണ്ടു. പഠിക്കുക
@krishnakumars62302 ай бұрын
അവർ എന്ത് കോപ്പാ കണ്ടു പഠിക്കേണ്ടത്, ഇവൻ്റെ കോപ്രായമോ @@SoorajSuresh-l1p
Nothing so exciting about this, it's just an abnormalities of the snake But good catch buddy, Lucky to have witness this in Person 🙇🏻♀️👍🏻♥️
@advprasanthb2 ай бұрын
ഇനി സൂപ്പർമാൻ വേഷം മാറിയതാണോ. അങ്ങേരുടെ നെഞ്ചിലും ഇതുപോലൊരെണ്ണമുണ്ട് 🙏
@madhusoodhananparammal2 ай бұрын
Love you sureshetta❤❤❤❤
@akhildasr35032 ай бұрын
സ്നേഹം കൊണ്ട് പറയുകയാണ്... പാമ്പിന്റെ അടുത്ത് സോ കാണിക്കരുത് pls...
@ധർമേന്ദ്ര2 ай бұрын
സോ 🤔🤔🤔🤔😂
@neenapr5022 ай бұрын
പാമ്പിനു നാഗ ചൈതന്യം ഉണ്ടല്ലോ ❔❤
@aswathisubhasht7242 ай бұрын
Daivam anugrahikkateee
@chitravlogs15152 ай бұрын
സുരേഷ്‌ജീ 🙏
@shibinkannurvlogs2 ай бұрын
First coment രമണൻ
@ramanan24412 ай бұрын
ഞാനുള്ളപ്പോ വേറെ ഏതാ രമണൻ 😊
@nazarph34922 ай бұрын
സൂപ്പർ അത്ഭുതം
@varmauthram2 ай бұрын
അടിപൊളി
@sonaannakutty87222 ай бұрын
വാവ ചേട്ടൻ ഫാൻസ് ❤❤❤❤👍e
@radhakrishnanb-z1v2 ай бұрын
I 💗 Vava bro 💕💕💕💕💕💕💕💕
@T.C.Logistics2 ай бұрын
Is it a monacled cobra or an abnormal trait in spectacled cobra?
@fazilsiddique43042 ай бұрын
ലെ ശലഭം : നീ എന്റെ കഞ്ഞിയിൽ പാറ്റയിടാൻ വന്നവനല്ലേ. 🫣
@subhadrav47732 ай бұрын
VavaSuresh be careful. God bless you.
@jiha-b8t2 ай бұрын
ഈ ചിന്നമുള്ള ഒരു മൂർഖൻപാമ്പ് എൻ്റെ വീട്ടിലെ പറമ്പിൽ ഇടക്കിടക്ക് കാണും അതിനെ ഓടിക്കാൻ പലതും ചെയ്തുനോക്കി പക്ഷെ പോകുന്നില്ല ഈ യിടക്ക് കണ്ടപ്പോൾ കുറച്ചുകൂടി വലിയതായി തോനി.
@PalakkadanVideos25882 ай бұрын
Nice 🌹
@prasannakumari84852 ай бұрын
Om namashivaya
@Sridar.Kalatur2 ай бұрын
No 1. Vava.suresh
@nikhilraj5022 ай бұрын
Ethu vava suresh chetta valthu
@preethavishnu6832 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leogamingboy7335Ай бұрын
Delete cheythilallo ee video Delete cheyannu paranjittu
@Snake-media-thuthiyoor2 ай бұрын
💗💗💗💗💗💗🙏🏼🙏🏼🙏🏼
@sabeenaasharaf4872 ай бұрын
❤❤❤❤❤❤❤❤❤❤
@vijithmonvijithmon52332 ай бұрын
👍👌👌
@madhuag99512 ай бұрын
❤❤❤❤❤❤❤❤❤❤❤
@mfkt1232 ай бұрын
വാവസുരേഷ് പാമ്പിനെ പിടിക്കുന്നത് നല്ലതാന്നാകിലും പിടിക്കുമ്പോൾ ഒരു പ്രൊട്ടക്ഷൻ ടൂൾസ് ഉപയോഗിക്കാം അല്ലാത്ത പക്ഷം കേസ് എടുക്കണം... ഹെൽമെറ്റ് ഇട്ട് വാഹനം കൊടുക്കുന്നത് എനിക്കിഷ്ടമല്ലെഗിലും നമ്മൾ നിയമത്തെ പേടിച്ചു ദരിക്കാറില്ലേ.... ❓❓
@SanalaK-g8t2 ай бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@BabyThomas-s1o2 ай бұрын
ഇതാണ് മുറുക്കാൻ ഇതാണ് ഇസ്പേഡ് നുറുക്കാൻ മൂർഖൻ ഇസ്പേഡ് മൂർഖൻ
@radhakrishnanb-z1v2 ай бұрын
💝💗💞💞💞💗💝
@bindhusajeev76992 ай бұрын
Adipoli
@Suresh-qq4jqАй бұрын
Sureshbro👍👍👍👍👍👍👍🙏🚩🕉️🚩🇮🇳
@athulrajesh99912 ай бұрын
❤️𝗟𝗢𝗩𝗘❤️ചിഹ്നംമുള്ള പാമ്പും ശിവനും തമ്മിൽ എന്ത് ബന്ധം..... 🤔😏
@SandhyaKuttappan2 ай бұрын
ശിവന് ഒരു ഇ മെയിൽ അയച്ചു നോക്കു, മറുപടി കിട്ടിയാൽ എല്ലാവരെയും അറിയിക്കുക
@കുറുമ്പി882 ай бұрын
തന്നോട് വിശ്വസിക്കാൻ ആരും പറഞ്ഞില്ല but ഇത് വിശ്വാസികതത്തുകൊണ്ട് തനിക്ക് ഉയർച്ച ഉണ്ടായി എന്ന് പറയൂ ഞാൻ വിശ്വസിക്കാം ദൈവം ഇല്ലെന്ന് 😂
@navablatheef79482 ай бұрын
❤
@SudhishGNairGNair2 ай бұрын
ചേട്ടാ നമ്മുടെ നാട്ടിൽ കരി മൂർഖൻ ഉണ്ടോ...
@kannansabu27682 ай бұрын
Valentines daykku aayrkkum വിരിഞ്ഞത്
@AlwinGundu2 ай бұрын
❤👍💯💯💯
@arunaravindkrishna26522 ай бұрын
🙏🏻🙏🏻🙏🏻
@MeeranMeeran-k2l2 ай бұрын
Naan thamilnadu
@vijeeshvijayan27662 ай бұрын
ചേട്ടാ വന്നാൽ കാണാൻ പറ്റുമോ????
@kishorekaramanavl95732 ай бұрын
😍✌️👏👏👏👏👏👏👏
@krishnakumarlaw2 ай бұрын
ഈ അതിഥിയെ മൃഗശാലയിൽ ഏൽപ്പിക്കാമോ എങ്കിൽ നമുക്കും കാണാമായിരുന്നു
മോണോക്ലഡ് മൂർഖൻ അല്ല കാരണം ഈ ഇനങ്ങൾക്ക് വിഷം തുപ്പാൻ കഴിയും എന്നാൽ ഇത്രയും നേരം വാവ അതിന്റെ മുന്നിൽ കഥകളി നടത്തിയിട്ടും അത് കൊത്താൻ അല്ലാതെ വിഷം ചീറ്റാൻ തോന്നിയില്ലല്ലോ.........???? അതുകൊണ്ടാണ്................................................. ഇത് മോണോക്ലഡ് മൂർഖൻ അല്ല എന്നു പറയുവാൻ കാരണം
@renmariajames85582 ай бұрын
Yes
@srichandbs98612 ай бұрын
Monocled venum direct spray cheyyunna type alle? Idu angne allallo. Adaylam sheri aanu
@prathamkamath132 ай бұрын
See the pattern at the back of its hood@@srichandbs9861