ഒരു വ്യായാമവും ചെയ്യിക്കാതെ അവിടെയുണ്ടായിരുന്ന നല്ല ഒരാനയെ കൊന്ന് കഴിഞ്ഞപ്പോളാണ് ഇവന്മാർക്ക് ഈ ബോധം ഉണ്ടായത് 🙏🏻
@Gracy_d736 ай бұрын
കൊച്ചായപ്പാ മോനെ ചക്കരെ ഇനിയും വല്യയ്യപ്പൻ ആകട്ടെ mon
@Inspector_Balram.6 ай бұрын
🟢🟡🔴 ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
@alan86526 ай бұрын
സർ ന്റെ ധൈര്യം അപാരം തന്നെ .well done sir. Well done👍😂.
എല്ലാത്തിനെയും ഉപദ്രവിച്ചാണ് മെരുകുന്നത്.. അത് ഈ ചെറുപ്രായത്തിൽ അവർ പറയുന്നത് മനസിലാക്കുന്നെങ്കിൽ അതിനെ അത് പഠിച്ചെടുക്കാൻ എന്ത് മാത്രം വേദനിപ്പിച്ചിട്ടുണ്ടാകും