സകുടുംബമുള്ള ടൂർ വേറെ ലെവലാണ്. പലപ്പോഴും ഒറ്റപ്പെട്ട സ്ഥലങ്ങളെ ഒഴിവാക്കുമെങ്കിലും ഇതിന്റെ അട്രാക്ഷനും കൊച്ചുകൊച്ചു പിണക്കങ്ങളും യാത്ര കൂടുതൽ രസകരമാക്കുന്നു.
@sailive5552 жыл бұрын
'ഞാനും ഇവരുടെ കൂടെ ഉണ്ടായിരുന്നെങ്കിൽ ' എന്ന് ഒരിക്കലെങ്കിലും ആഗ്രഹിക്കാതെ ഒരാളും ഈ vlogs കണ്ടുത്തീർക്കില്ല.. 😄😄❤️ I have decided that i will definitely try to travel around my country somehow in this lifetime..❤️ Can't thank you enough Sujith etta.. Keep inspiring.. ❤️
@rosemaryjoseph58182 жыл бұрын
Correct
@majumathew87652 жыл бұрын
നല്ലത് 👌👌
@susammaa39972 жыл бұрын
👍🏻👍🏻
@naveenvarma6062 жыл бұрын
Dharamshala ക്രിക്കറ്റ് സ്റ്റേഡിയം ലോകത്തിലെ ഏറ്റവും ഉയരത്തിൽ ഉള്ള സ്റ്റേഡിയം ആണ്
@sarayuskitchen70062 жыл бұрын
👍
@VIV3KKURUP2 жыл бұрын
Dharam shala ഇൽ ഒന്നും കാണാൻ ഇല്ലേലും കുഴപ്പമില്ല... That name itself is so nostalgic... വീട്ടുകാരുടെ ചീത്തപറച്ചിലും കേട്ടു ദൂർഡർശനിൽ india ടെ കളി കാണാൻ ഇരുന്ന ആ 90's ഓർമ വരും 🤗🤗
@fasilajalal82102 жыл бұрын
ഇന്നത്തെ വ്ലോഗ് കണ്ടിട്ട് സമയം പോയത് അറിഞ്ഞില്ല.... ശ്വേത ആണ് താരം 🌹🌹... Food മാത്രം അല്ല എല്ലാത്തിനെക്കുറിച്ചു നല്ല അറിവാണ്... പറയാതെ ഇരിക്കാൻ വയ്യ... ഒരുപാട് ഇഷ്ടം ആയി ബ്രോ നിങ്ങളുടെ ഈ സന്തോഷം നിറഞ്ഞ ഈ യാത്ര.... ഒരു ജാടയും ഇല്ലാതെ നിഷ്കളങ്കമായ സംസാരം....എല്ലാവിധ നന്മകൾ നേരുന്നു... 🌹🌹❤️
@TechTravelEat2 жыл бұрын
😀🥰
@varebts25512 жыл бұрын
Correct
@shijanp90282 жыл бұрын
സുജിത്ത് ,അപ്പ looking handsome ,Swetha ജീൻസ് ഇടുമ്പോൾ വളരെ നല്ലത്അണ്.അഭി,അമ്മ,ഋഷി ഹായ്.wish you all of you Happy and safe journey.
@sauhanrabeez84932 жыл бұрын
There is nothing more than your parents happiness bro, all that smile of your mom and dad are enough for your future life. Take care, you are blessed as a good son and good husband. Touch wood.
@lekshmisreejith72512 жыл бұрын
സുജിത്തിൻ്റെ എനർജി മുഴുവൻ അമ്മയിൽ നിന്നും കിട്ടിയത് അണ്...എന്ത് positive അണ് അമ്മ,motivative and encouragble...lov u amma
@TechTravelEat2 жыл бұрын
🥰❤️
@കാർത്തികേയം2 жыл бұрын
ഒരു സത്യം പറഞ്ഞാൽ ഒന്നും തോന്നരുത് കെട്ടോ.. ഞാൻ ശെരിക്കും ഋഷി കുട്ടനെ കാണാൻ വേണ്ടി മാത്രം ആണ് വീഡിയോ കാണുന്നത്... ❤️❤️❤️ ഓരോന്നു കാട്ടി കൂട്ടുന്നത് കാണുമ്പോൾ സത്യം പറഞ്ഞാൽ ചിരിക്കാതെ ഇരിക്കാൻ വയ്യ😂♥️♥️
@butterfly_82 жыл бұрын
Me too
@sheelanair93822 жыл бұрын
Me too
@neethuk44232 жыл бұрын
Njanum
@MenuToday42 жыл бұрын
Njanum😁😁😂
@josmyjohnson85322 жыл бұрын
Njnum
@lekshmisreejith72512 жыл бұрын
Multi talented swetha,brave abhi , handsome brodaddy,kolencheri Singham,smart Amma ur team is kidilolkkidilam😻😻
@justie48192 жыл бұрын
Hi I am kozy east only.. Like ur videos.. It is full packed like food, places, family.. Video Presenting is too good.. Aunty is so simple. Very much respect to her..
@Sithhaarhh2 жыл бұрын
അന്നും ഇന്നും സുജിത് ഭക്തൻ ഫാൻസ് എന്നതിൽ അഭിമാനം 👍👍👍
@dreamtraveler7662 жыл бұрын
ഞാനും
@ഏലിയൻസ്2 жыл бұрын
Njanum
@maneeshtech46732 жыл бұрын
ഞാനും 😌❤️
@amuda.a12822 жыл бұрын
Sujith sir is attached to his family, and it is awesome to see how he cares everyone in his family. How can a man be like this nowadays, I wonder. Because love, affection, self respect, attachment, proud ,is all are disappearing in nowadays families. No wonder Sujith sir becomes unique among all KZbinrs. All vloggers should learn from this , how to manage a travel series, family subjects etc.. especially some family vloggers. We loves Sujith sir, Swetha Mam ,RISHI KUTTAN and achan , Amma and cute Abhi. Nice to watch. Keep going. God bless you always.
@vinithavijayakumar88222 жыл бұрын
കേരളം കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടമുള്ള സംസ്ഥാനമാണ് പഞ്ചാബ് അവിടുത്തെ കാഴ്ചകൾക്കയി കാത്തിരിക്കുന്നു.,.... ഋഷിക്കുട്ടന് ചക്കരയുമ്മ
@TechTravelEat2 жыл бұрын
🥰
@karthikeyanandbhavya59802 жыл бұрын
👍അമ്മ 😍എല്ലാം അമ്മമാരും ഒരു പോലെ ആണ് മക്കളുടെ കുട്ടികളുടെ കാര്യത്തിൽ 😍
@apostlejoji2 жыл бұрын
Bhakthan uncle rocks..Such an innocent person...
@sreejithjanardhanan39462 жыл бұрын
Abhi is a matured guy, at this age how sensibly he is speaking, how he deals with everything, very gud, keep it up...
@manojnair62672 жыл бұрын
I liked ur, father and mother nice and supporting parents.👍
@narayanankmnarayanan23612 жыл бұрын
16:35 ആ കാണുന്നത് BCCI പ്രസിഡന്റിന്റെ ഫോട്ടോ അല്ല അത് Youth Affairs and Sports Minister അനുരാഗ് സിംഗ് താക്കൂർ ആണ്.
@k.muralidhararavivarmakera78152 жыл бұрын
Man of the tour റിഷിക്കുട്ടനാണ്. അമ്മ എന്താഹാരം കൊടുത്താലും enJoy ചെയ്ത് കഴിക്കൂ ന്നുണ്ട്. നല്ല ഫാമിലി tour
@reethathomas63212 жыл бұрын
ശ്വേത ഒരുങ്ങിയാൽ എത്ര ഭംഗിയാണ്. സുന്ദരിക്കുട്ടി. Chubby Cheeks Dimple Chin. Cute. Look so innocent like a child 👍🥰😍
@premvvarghese2 жыл бұрын
I liked u saying 'appa appa ennu vilikumbo olla feel'.... Kids tharunna santhosham vere onninum tharan patilla.....I am experiencing it from my baby girl 🥰🥰😍
@priyeshmenon35132 жыл бұрын
Really great.. parentnse kond trip pokunath..I appreciate it..ente achan ulapo saadichila..naatil varumbo sure i wl take my mother for a trip..
@TechTravelEat2 жыл бұрын
❤️❤️❤️
@shijumohanan81512 жыл бұрын
നാടിനെകുറിച്ചും ഫുഡിനെക്കുറിച്ചും സുജിത്ബ്രോയുടെ സംശയയങ്ങൾക് ഒരു സ്കൂൾകുട്ടിയെ പോലെ ഉത്തരങ്ങൾ നൽകുന്ന ശ്വേതക്കു ബിഗ് സല്യൂട്ട്
@minijayakumar56992 жыл бұрын
എന്തു ചോദ്യത്തിനും ശ്വേതയ്ക്ക് ഉത്തരമുണ്ട്. മിടുക്കി .❤️❤️
@Free_fire_Malayalam_Ganesh2 жыл бұрын
Nan innale sabrimala poyi Sujith family kuu prayed 💕❤️
@anuannun75472 жыл бұрын
Such a blessed parents 💞
@shibinhaneefa26512 жыл бұрын
മുൻപ് travelsta യിൽ ഇൗ സ്റ്റേഡിയം കണ്ടിരുന്നു. അപ്പോ കാണാൻ നല്ല ഭംഗിയായിരുന്നു. ഇവിടെ കളി നടക്കുമ്പോൾ ഒരു പ്രത്യേക സൗന്ദര്യം തന്നെയാ. മഞ്ഞുമലയും പച്ചപ്പും ഒക്കെ നിറഞ്ഞു നിൽക്കുന്ന പ്രകൃതി മനോഹരമായ ഒരു അടിപൊളി ക്രിക്കറ്റ് സ്റ്റേഡിയം. നമ്മുടെ വയനാട്ടിലും ഇതുപോലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഉണ്ട് കൃഷ്ണഗിരി. പ്രകൃതി ഭംഗി നിറഞ്ഞ ദർമശാല കാണാൻ എന്ത് ഭംഗിയാണ്.
@saniyabenny31322 жыл бұрын
Miss aakathe oro episodum annannu kanum❤️🔥
@himanair112 жыл бұрын
KTV is karaoke television. It's very famous in southeast asia. It was invented by a Filipino, but patented by Japenese. In Philippines every nook and corner you can find KTV.
@krishnadas19672 жыл бұрын
Anurag Thakur was the president of BCCI. Now he is the minister of youth and sports. His photograph is displayed on the wall of the stadium
@k.muralidhararavivarmakera78152 жыл бұрын
ഒരു കാര്യം ചോദിക്കട്ടെ . ശ്വേതവളരെ expert Cook ആണന്നു തോന്നുന്നു എല്ലാവരും Cooking സബന്ധിച്ച എല്ലാ സംശയങ്ങളും ചോദിക്കുന്നത് ശ്വേതയോടാണ്. വളരെ നന്നായി എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുന്നുമുണ്ട്.
@rangithpanangath75272 жыл бұрын
തരാംസാല ക്രിക്കറ്റ് സ്റ്റേഡിയം അഭിയുടെ കളിയും പന്ത് എറിയുന്ന മെഷീനും ടിബറ്റൻ ഫുഡ്‌സ് എല്ലാം അടിപൊളി 👌👌👌👌❤️❤️😂
@pradeepkp84542 жыл бұрын
നിങ്ങളെ എപ്പിസോഡ് കാണുമ്പോൾ നല്ല ഹാപ്പിനസ് ആണ് ഓരോ നാടുകൾ അവിടുത്തെ ജീവിത രീതികൾ എല്ലാം വിശദമായി പറയുന്നതിന് 👍👍👍👍
@sajith.jananansajith.janan90612 жыл бұрын
അറിയാൻ പാടില്ലാത്ത ഫുഡിനെ കുറിച്ച് പറഞ്ഞു തന്നതിന് ശേതക്ക് ഒരായിരം നന്ദി
@shizuka_minamoto51842 жыл бұрын
Love this fam💕
@sumaprasad802 жыл бұрын
ഇപ്പോൾ ഋഷി ആണ് താരം. പിന്നെ അഭി, ഋഷി അപ്പൻ എലാവരെയും swetha അല്പം ഭരണം കൂടുതൽ ആണ്. ചേച്ചിയുടെ അവകാശം. കാണിക്കുന്നതു കൊള്ളാം.😊
@safalrasheed42072 жыл бұрын
*ശ്വേത ചേച്ചിക്ക് നോർത്ത് ഇന്ത്യൻ, ചൈനീസ് ഫുഡിനെ കുറിച്ചും കൾച്ചറിനെ കുറിച്ചുമുള്ള ഗ്രാഹ്യം പല വീഡിയോകളിൽ നിന്നും വ്യകതമാണ്* ❤️
@@diya4825 try to watch asian cusin videos nd try to taste it once. In Ernakulam, we will get all asian food, slight diff frm the original ones. North Indian foods are also available here. If you are a food lover, you will love to taste nd learn all cuisines.
@sinumathewk85882 жыл бұрын
@@anjalisanjeev7183 she was born nd brougth up in bahrin (or mascut, sme confusion) nd there people speak hindi more. Also she had been in pune nd chennai. She knows malayalam a little at the time of her marriage. Their mother tongue is kongini, nd she got little chance to use malayalam. Aftr marriage she learned malayalam very well nd I think othr than the earlier viewers, no body undrstand that her malayalam today is her talent to learn any language faster.
@sreelekhapradeepan19942 жыл бұрын
@@diya4825 hrd that she worked at Delhi or Mumbai
@m.cherian2582 жыл бұрын
Swetha &sujith you represent an evolving Kerala/india/ global culture of mutual respect, simplicity humbleness forgiveness out of awareness and understanding!..the entire family is evolving in the right direction certainly Swetha's openness is the result of her upbringings,education& her own right determination..and she gives respect to her in-laws too..They are too very kind & humble! This is: Give Respect & Take Respect. Last Episode there was a Garden where the elder Budhist monks Lammas talking acting with many other younger budhist monks..It is how they learn budhist monastical way of Debating,how to express logical thinking..develop our human reasoning,thoughts ect.. it is a ritual Act ! No wonder western educated minds are attracted to Their thoughts and life..
@urbanfoodietravellerbyrenj23612 жыл бұрын
Bhaktan amma ente ammayapoleya the way she talks and dressing style when she cried for rishi I really got emotional I felt like she is my mom oru pavam ammayum achanum sujith bhai u r lucky
@unknowngamer1512 жыл бұрын
One of my top listed channel , keep going god bless you🤩
@remyasubramanian49932 жыл бұрын
Actually Tea Plantions are actually not good for the hills and mountains and do have impact on the local environment( soil erosion, landslide and flooding) So good that Himachal does not have much tea plantations and the diversity is present.
@RJMALLUVLOGS2 жыл бұрын
ഞാൻ മുൻപ് kanthalloor വീഡിയോ കണ്ടു കൂടെ കൂടിയതാ.. ഇന്നും തുടരുന്നു... അന്ന് emilum familiyum സുജിത്തും familiyum ഉള്ള വീഡിയോ... ആരൊക്ക വന്നാലും... ആരൊക്ക പോയാലും... നമ്മൾ സുജിനൊപ്പം
@SaiDrishyaATP2 жыл бұрын
The person in the banner is Anurag Thakur, Union Minister of Information & Broadcasting & Youth Affairs & Sports. (Just a small correction, no offence.) Rishu baby ❤ loads of love...
@joelsoloman2 жыл бұрын
A very small correction thats not BCCI PRESIDENT thats MR. Anurag Thakur The Minister Of Youth Affairs and Sports
@mehar61962 жыл бұрын
നിങ്ങളെ ഈ tripum ഫാമിലിയുമായുള്ള പരസ്പരം സ്നേഹവും കാണുമ്പോൾ കൊതിയാവുന്നു ഞാൻ നിങ്ങളെ ഫാമിലിയിലെ ഒരു അംഗം ആയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤️❤️😍🥰🥰♥️♥️♥️ rishi കുട്ടാ 🥰♥️❤️❤️❤️❤️
@treesathomas99542 жыл бұрын
Last rishikuttantea umma kittumpol aanu video like chyunnath.
@arya23812 жыл бұрын
16:37 that's not BCCI President. It's Anurag Thakoor( minister of youth affairs and sports )
@sailive5552 жыл бұрын
There is nothing more rewarding than watching this vlogs.. Sharing the joy.. 😄
@RightThinker..2 жыл бұрын
Go and @travalista by santos
@susammaa39972 жыл бұрын
🥰Rishikuttan 👌ഇത്രയും സഹകരണ മനോഭാവം ഉള്ള അപ്പനും അമ്മയും അനിയനും ഋഷികുട്ടനും സ്വേതയും 🥰you are so lucky sujith bro. A big 🙏to appan and amma. 🙏🥰Rishiyum ellam sahich nadakkukayalle👍🏻👌🤗Dharamsala stadium and other related places are very nice., food exploring 👌 thank you so much oru rakshayilla🤓May the God bless you all🙏🙏
@udaykiranj29402 жыл бұрын
2 years ayit miss cheyathe kanunna channel❤️👍
@revathystylisticallyyours08042 жыл бұрын
Swetha chechie is a gem ✨loved her
@safalrasheed42072 жыл бұрын
*16:37** തിരുത്ത്* *രണ്ടാം മോദി മന്ത്രിസഭയിലെ കായിക, യുവജനകാര്യ മന്ത്രിയും വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയുമായ ശ്രീ. അനുരാഗ് താക്കുറിൻ്റെ ചിത്രമാണ് സ്റ്റേഡിത്തിന് മുമ്പിൽ വെച്ചിരിക്കുന്നത്* *നിലവിലെ ബി.സി.സി.ഐ ചെയർപേഴ്സൺ അയിട്ടുള്ളത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയാണ്.* *ഇവിടെ കുറെ പേർ ശ്വേത ചേച്ചി പറഞ്ഞ നാക്കുപിഴയെ പർവതീകരിച്ച് കാണിച്ച് നെഗറ്റീവ് കമൻ്റ് ഇടുന്നുണ്ട്. അവരോട് പറയാനുള്ളത് നമ്മൾ എല്ലാവരും മനുഷ്യരാണ് തെറ്റുകൾ പറ്റും🫂❤️*
@jacobpc83622 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ ആസ്വദിച്ച് കാണുന്നുണ്ട് ഋഷികുട്ടന് ഉമ്മ.
@ansyrahman94942 жыл бұрын
Sujith chettante achnum.ammayum koode vannapo totally color full aayi.. rishi babe🥰🥰😍😍😘😘
@TechTravelEat2 жыл бұрын
❤️
@sreedevi6362 жыл бұрын
റിഷിക്കുട്ടാ ഉമ്മാ❤️❤️. വീഡിയോ കാണുന്നതു തന്നെ റിഷിക്കുട്ടനെ കാണാൻ ആണ് .
@renjithkr15592 жыл бұрын
അമ്മ അപ്പൻ ഈ പ്രായത്തിലും നല്ല എനർജി ❤️❤️❤️💪👍
@haritharamachandran34812 жыл бұрын
Rishi is very cute in saying "mam"... 😍😍😍
@raheemm60862 жыл бұрын
കുറെ ഹെയ്‌റ്റയ്സ് ഒക്കെ ചാനലിൽ നിന്ന് പോയപ്പോ വീഡിയോസും കമന്റ്സും ഒക്കെ കാണാൻ ഒരു നല്ല വൈബ് ഉണ്ട് ❤🎉
@infiniteauraplusplusfr2 жыл бұрын
20:25 Rishi saying appa appa he is scared achoda😘😘😘
@vrekharekhabhen19822 жыл бұрын
Superb 🌹🌹 ( അങ്ങനെ ഞാൻ പലതും പറയും) അഭി.. സൂപ്പർ punch..Rishikuttanu വികൃതി കാണാൻ നല്ല രസമാണ്..
@maddymaddy58322 жыл бұрын
27:58 Amme.. Please dont throw waste... Sujith is one of the great ambassador of cleanliness.. He could have edited it out. But he didnt.... 🙏🏻
@sruthivksruthivk8492 жыл бұрын
നോർത്ത് ഇന്ത്യൻ ഫുഡിനോടൊന്നും വല്ല്യ താൽപ്പര്യമില്ലാ ... പക്ഷേ നിങ്ങടെ ഫുഡ് Vlog, ശ്വേത ചേച്ചിയുടെ review എല്ലാം കണ്ട് എന്തായാലും ഇനി try ചെയ്യണമെന്നുണ്ട്.☺️ സുജിത്തേട്ടൻ പറഞ്ഞതുപോലെ കോടികൾ ചിലവാക്കി പല പദ്ധതികൾ നിർമ്മിക്കുന്നുണ്ടെങ്കിലും അവയൊന്നും ഉപയോഗപ്രദമാക്കുന്നതിലും , നിലനിർത്തി കൊണ്ടുവരുന്നതിലും നമ്മൾ ഇപ്പോഴും പുറകിലാണ്.. ഇത്തരത്തിലുള്ള വീഡിയോകൾ അതെല്ലാം ചൂണ്ടിക്കാട്ടുന്നതാവട്ടെ ..👍 അഭി ഇന്ന് കളത്തിലിറങ്ങിയല്ലോ .🔥❤️ റിഷിക്കുട്ടൻ ......😘😘😘😘
@baslialjoy2 жыл бұрын
ശ്വേതയുടെ പുതിയ make over and out look സൂപ്പർ,😊
@josmyjojo46932 жыл бұрын
Money counted by abi very correctly,before giving money we need to count it,so abi did good 👍 it was actually 110 Suppose to give 100 RS,money is so valuable...
@siyadmm90262 жыл бұрын
Aa stadium kanda photo i think munp purathakapetta aludethanennu thonnanu.ipozhathe president ganguly anu.just for the information.nice videos anu..💐👍👍
@ajayakumarsb49352 жыл бұрын
സ്റ്റേഡിയത്തിന് പുറത്തു കണ്ട ഫോട്ടോ അനുരാഗ് takur. Union sports and യൂത്ത് affairs.. he was former BCCi president. He is from HP.Video was intereating. Swetha 'സ്വാഭാവികം'.. ബ്രോ ഡാഡി ❤️
@abeeds47832 жыл бұрын
40:14 🥰🥰🥰🥰ഋഷി കുട്ടന്റെ ആ ഉമ്മ..... എന്റെ സാറേ🥰🥰🥰
@shijindevu75422 жыл бұрын
Rishi babby കൂടി ഇതിൽ ഉൾപ്പെട്ടത് കൊണ്ട് ആണ് ഈ യാത്ര വളരെ മനോഹരം ആയത്🥳🥳🥳
@sangeethams98382 жыл бұрын
💯
@_unexpected_spy2 жыл бұрын
16:36 He is the Minister of Sports Sri.Anurag Thakur and not BCCI President
@lakshmipriya30702 жыл бұрын
Super vlog sujithetta , Swethachechi full of encyclopaedia annu😍 and അച്ഛനും അമ്മയും superb annu ,rishikuttan expression 😘😘
@priyalalbaburaj96302 жыл бұрын
വളരെ മനോഹരം ആയ സ്ഥലം. ക്രിക്കറ്റ് സ്റ്റേഡിയം കാണിച്ചതിന് നന്ദി. ഞാൻ ചോദിച്ചാരുന്നു ക്രിക്കറ്റ് സ്റ്റേഡിയം കാണിക്കണമെന്ന്.എന്താലും super.
@ashithagireesh72242 жыл бұрын
ശ്വേത ചേച്ചിക്ക് ജീൻസ് & ടോപ് ആണ് ഭംഗി സത്യം. ചേച്ചിയെ കാണാൻ നല്ല ചന്തമാണ്
@pr_ed_ato_r91512 жыл бұрын
13:27 റിഷി: '' all twinkles are in the sky ''
@LearnHistoryWithSanish2 жыл бұрын
BCCI President is Sourav Ganguly that photo is of Shri Anurag Singh Thakur Cabinet Minister.
@Firstpostinsta2 жыл бұрын
13:27 ഏകാന്തതയുടെ അപാരതീരം...
@hemainechristie81712 жыл бұрын
A very dignified family 👍 Swetha is adorable 😘 we're enjoying all the way 👍👏
@drsreelakshmikaamaakhya75532 жыл бұрын
Achanum ammayum valarey supportive anuley
@nandhanaviswan602 жыл бұрын
Swetha knows almost everything about everything!
@athiraashwin66462 жыл бұрын
Waiting aarunne😍😍
@VvVv-ly5cj2 жыл бұрын
Sujithettaaa nigaleyum kudumbatheyum kannunnathu Thane vallare santhoshamanu it's make me very happy thank u brooo love u from wayanad ♥️
@TechTravelEat2 жыл бұрын
❤️❤️❤️
@VvVv-ly5cj2 жыл бұрын
@@TechTravelEat thanks eattta for reply it's meens a lot for with lots of love
@YoutubeBot-zl6hj2 жыл бұрын
Njngl Lords cricket stadium kananm enn paranapo ath kanich thannu....dharamshala cricket stadium kananam en paranapo athum kanich thanu....Thank you so much Sujith etta🥰🥰🥰
@TechTravelEat2 жыл бұрын
❤️❤️❤️
@meeramenon33192 жыл бұрын
Hi Sujith. Your vlogs are very interesting and entertaining. I have seen a lot of vlogs of yours where you show how people are throwing garbage around and not keeping our surroundings clean. Check out 27:56 ... Be the change that you want to see. On a very positive note... I wish you all the best for your future travel.
@abhinavs21382 жыл бұрын
16:36 swetha chechi paranjath thettann Ath bcci president alla Bcci president Ganguly aann
@glitzmusicz2 жыл бұрын
14:30 swabhavigam🤭....ente classile sir 5 minitil 10 vattam enkilum parayum😇🤭
@crunchncremebyaathira2 жыл бұрын
Hi Sujith , nice video...while passing before the stadium ,there was a hoarding of Mr Anurag Thakur , Minister of Youth affairs and sports in India ,Shweta said it is President of BCCI , Pls correct it in next video as president of BCCI is Mr.Saurav Ganguly
@TheSandy3452 жыл бұрын
Yes true. I felt the same. Shwetha is always over confident even if she makes no sense most of the time😀
@sajidibnuahammed37002 жыл бұрын
ഇപ്പൊ വന്ന് വന്ന് നിങ്ങളെ വീഡിയോ കാണാൻ വേണ്ടി മാത്രം യൂട്യൂബ് തുറക്കുന്ന പോലെ ആയി...അത്രക്കും താല്പര്യമാണ്. ഇനിയും വീഡിയോ ചെയ്യാൻ കയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@swaraliourangel2 жыл бұрын
Your അമ്മ is നല്ല അമ്മ❤ and , നല്ല അമ്മായി അമ്മ ❤
@lekharameshlekharamesh30272 жыл бұрын
Super vlog sujithettaa 😊
@sreejish1212 жыл бұрын
13:27 Rishy ബേബി silent mode on 😃😃😃
@Anoop319.2 жыл бұрын
to travel along with ur family ,u r too lucky mahnn✨✨keep going 👍
@fahmiskitchen97822 жыл бұрын
gorGeous thumbnail❤
@akhil__akku2 жыл бұрын
Really Excellent Vlogger 😍😍 കണ്ട് തുടങ്ങിയ അങ് ഇരുത്തി കളയും 🥰
@tastenfarmsvlogs58602 жыл бұрын
Sujithettaa thanx... Nalla video 👏🏻👏🏻👏🏻
@ponnuponnu31522 жыл бұрын
Rishi's expression. ufff scheen 😘
@anniegeorge50852 жыл бұрын
അപ്പയെ കണ്ടാൽ നിങ്ങളുടെ യൊക്കെ ചേട്ടൻ ലുക്ക്... 👍വീഡിയോ super
@neethuabhilash49112 жыл бұрын
Love you Sujithettan & family...Rishi baby😘😘😘😘
@aswathydeepakrkumar78112 жыл бұрын
Oru divasam polum miss aakathe kaanunna ore oru channel ❤️
@rasithasarangi14322 жыл бұрын
Chetta, eastern ghats must explore cheyannam ee tripil, especially meghalaya, arunachal so on.
@boncybabu25142 жыл бұрын
Omg!!vayil kappal odilo sujithetta🤩
@binduajay21732 жыл бұрын
One request Please upload 1 hour video We are ready to watch 😍
@viswas_a2 жыл бұрын
ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ഇടൻ ഗാർഡൻസ് പോലെ തന്നെ മറ്റൊരു ആഗ്രഹമാണ് ദരംശാല കാണുക എന്നത്... 2014 il വിരാട് കൊഹ്‌ലിയുടെ മറക്കാനാവാത്ത ഒരിനിംഗ്സ് പിറന്നത് അവിടെ തന്നെ 127 🏏