Paranjathil ettavum kuduthal kuttam anu .appo enthu material anu edukandathu oru modular kitchen cheithaduthu cement kallu varthital mathiyo ?
@alfiyaalfiii18618 күн бұрын
👍👍
@eshanahammed83352 жыл бұрын
ഞാനും എന്റെ വീടു പണി lead ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഏത് വർക്കും start ചെയ്താൽ ഞാൻ Search ചെയ്യാൻ തുടങ്ങും അങ്ങനെയാണ് ഞാൻ Back to home ലേക് എത്തുന്നത്. ഭയങ്കര ഇഷ്ടാണ് ഈ ചാനൽ. ഒത്തിരി helpful ആണ് എന്നെപ്പോലെയുള്ള സ്ത്രീകൾക്ക്. സംസാരിക്കുന്ന ആ രീതിയും ഭയങ്കര ഇഷ്ടാണ്. god bless you...
@backtohome2 жыл бұрын
Thank you dear💖
@ambikas.s.3162 жыл бұрын
പണി ഏതു വരെ ആയി
@eshanahammed83352 жыл бұрын
@@ambikas.s.316Started Plumbing and wiring. Yet to start flooring and kitchen
@ambikas.s.3162 жыл бұрын
@@eshanahammed8335 water proofing basement ഇൽ ചെയ്‌തോ
@sreekumar1013 Жыл бұрын
Ente veettil kitchen top black granite aanu... 7 years aayi... ippolum kidilan look aanu.. kidilan quality aanu.. no issue at all
@backtohome Жыл бұрын
👍👍
@shafrinkaleem2041 Жыл бұрын
എൻ്റെ വീട്ടിൽ 25years oru കുഴപ്പവുമില്ല നല്ല ഫിനിഷിങ്
@fasnarashid36522 жыл бұрын
Every second is worth to watch... Ithrayum manassilaakunna reedhiyl arum parnju kettilla
Nano White G7 purchase cheythu.. 550/- plus sq ft Nano white lay cheyyuka kitchen il ennullathu bhayankara agraharunu So we are going to nano white latest version.. G7..👍👍👍
@backtohome2 жыл бұрын
Great!! Go ahead.. നന്നായി സൂക്ഷിച്ചു use ചെയ്ത മതി!!
@sheenasajeev43232 жыл бұрын
@@backtohomeYS madom, i know that,.... 👍. so oru working kitchen koodi und athil black galaxy granite....
@backtohome2 жыл бұрын
Good good 👍👍💖😊
@smithamenon68272 жыл бұрын
100% agree da👏👏🥰🥰🥰. Enthu nallathu pole oronnine kurichu analyse cheyuthu ethreyum detailed ayi paragu tharunnathinu oru pad thanks dear💕💕💕. Sathyam anu granite evergreen thanneyanu. Enikum othiri ishtapettu galaxy granite da😍😍.
@backtohome2 жыл бұрын
Thank you Smitha 💖💖
@smitha20742 жыл бұрын
Hi, innanu BACK TO HOME enna channel kanan thudaghiyathu.Ente veedinte paniyum start cheythu.belt stage..Your experiences,advices ellam enne poleyullavarkku orupadu helpful avum.thank you so much.
@backtohome2 жыл бұрын
Thank you 😊 💖
@raveendran_e_ Жыл бұрын
Installed kalinga stone 2 months back. First day itself had tea stains. Now replacing 😢
@backtohome Жыл бұрын
Ayyoo 😔😔
@commonman69272 жыл бұрын
What abt Korean top?
@Peaceloveandprayer10 күн бұрын
Galaxy granite etra rate ay.. evidunna vangye
@binukochunarayanan3592 жыл бұрын
100% true. Same issues i am experiencing now !!😢
@backtohome2 жыл бұрын
😔
@brahman3d Жыл бұрын
വേറെ ലെവൽ explanation
@backtohome Жыл бұрын
🥰🥰
@brahman3d Жыл бұрын
pls do a video about hood and hobb@@backtohome
@sreejithshyam Жыл бұрын
🙏Thank You🙏 Good quality channel, genuine customer perspective, Absolutely “No paid Promotion”like most other malayalam house building channel
@backtohome Жыл бұрын
So nice of you🥰🥰
@sdpkes2524 Жыл бұрын
Did you check modular brands like sleek, haeker, godrej interior, wulfer?
@funandeasyclasses70132 жыл бұрын
Thank you dear nano white vangichupoyiiiiiii
@backtohome2 жыл бұрын
സാരമില്ല... നന്നായി സൂക്ഷിച്ചു കൈകാര്യം ചെയ്താല്‍ മതി.. എല്ലാവർക്കും പ്രശ്നം ഇല്ലാ
@rabiyarasheed2621Ай бұрын
എങ്ങനെ ഉബയോഗിച്ചിട്ട് കറവല്ലതും പിടിക്കോ
@chippys4622 жыл бұрын
Very very helpful as usual. Thankyou! Appreciate your effort 🤗
ഈ സംസാരവും വോയ്‌സും ഭയങ്കര ഫീലാണ് ട്ടോ ❤️ റേഡിയോ ജോക്കി ആവാം 😍😍😍
@backtohome2 жыл бұрын
Hehhe!! Thank you dear!
@rosi1975 Жыл бұрын
All vedios are very useful dear❤
@backtohome Жыл бұрын
Thank you 😊 💖
@rahimanb55172 жыл бұрын
Best simpolo kitchendeck... Counter top
@backtohome2 жыл бұрын
👌👌
@preethyjimmy2619 Жыл бұрын
Very informative... Love watching ur videos.. great effort behind.... Keep going.. 👍👍
@backtohome Жыл бұрын
🥰🥰
@susmithashajan5847 Жыл бұрын
Ethu pola study nadathan patuo, aniku pattilla,you.are great
@backtohome Жыл бұрын
😜😜❤️❤️😍
@srees6817 Жыл бұрын
Granite kitchen counter topil fix cheyunathu engaya ennu oru video cheyu
@abosafa47552 жыл бұрын
நன்றி.. நன்றி..நன்றி.. Waiting for septic tank video.
@backtohome2 жыл бұрын
👍👍
@SusanSunny-jg4vs10 ай бұрын
Granite floringnu upayogichal radiation undakumo
@faseeraajmal84885 күн бұрын
Ithil ipol eetha vangende😢
@sheenachandrababu3808 Жыл бұрын
Hi . Light colour granite use cheythal staining problem undakumo?
@fnk32222 жыл бұрын
ഈ സൗണ്ടിന്റെ ഉടമയെ കാണാൻ എന്നെ പോലെ ആഗ്രഹം ഉള്ളവരുണ്ടോ 😂❤
@backtohome2 жыл бұрын
😂😂
@rakeshkk31852 жыл бұрын
ഒരിക്കലും ഇല്ല 😄
@backtohome2 жыл бұрын
👍☺️
@aneesashameer56092 жыл бұрын
Yes
@prasobhprakashful2 жыл бұрын
House warming videoil varum 😀😀😀. It is their dream
@abdulhameedn.v1335 Жыл бұрын
Kaling stone and Quartz available in ernakulam
@munnushayees Жыл бұрын
Corean top nallathaano
@backtohome Жыл бұрын
Use ചെയത് experience illaa... കൊള്ളാം എന്ന് കേള്‍ക്കുന്നു... വ്യക്തമായി അറിയില്ല
@rosi1975 Жыл бұрын
Counter top granite allathe eathan best white color pls suggest veedupaniyilan njan ningalude vedio ellam kanunnund orupad useful aan bt main kitchen l white idanam enn vallatha aagraham pls help
@backtohome Жыл бұрын
White theme ന് best ഓപ്ഷൻ: Quartz( expensive ആണ്) പിന്നെ Nano white( നല്ല quality choose ചെയ്യാൻ ശ്രമിക്കുക)
@rosi1975 Жыл бұрын
@backtohome thank you dear njangalum almost ee theerumanathilan❤️
@muhammedillyas8329 Жыл бұрын
@@backtohome what about fullbody white tile… if we use matt finish does it be difficult in cleaning
@vidhyavishwambaran5458 Жыл бұрын
Kitchen floor il matt finish tile aano normal tile ittal mathiyo onnu video il parayumo
@backtohome Жыл бұрын
Satin ഇട്ടാൽ കുഴപ്പം ഒന്നും ഇല്ല. .കഴിവതും white ഇടാതെ ഇരിക്കുക. ..White ഇട്ടാൽ, cleaning ന് extra effort ഇടേണ്ടി വരും. .glossy എടുത്താൽ വെള്ളം വീണിട്ടു തെന്നി വീണാല്ലോ. ..Mat കുറച്ച് കൂടി rough ആണ്. .കുറച്ച് അധികം effort ഇടേണ്ടി വരും അത് clean ചെയ്യാൻ. .suggestion അല്ല. ..just read about satin finish with some dark options
@reneeshs52492 жыл бұрын
😊 highly informative aanu,, all videos,,, E painting havy task aale?? Some times labour is more expensive than material,, Full veedu look kondu varunnathum pookunnathum painting work nalla role unnd ennu Njan vishwasikkunnu,, ഹോ ഇന്റീരിയർ ആയി painting match aavenom ,, ലൈറ്റ് ഇടുമ്പൊ എല്ലാം ക്കൂടി ദിപാവലി പോലെ അകാതിരിക്കന് painting & paint selection matter ആവുന്നു ,, മനസിന് cool & ചിലപ്പോ ഒക്കെ free ആവാൻ select ചെയ്യുന്ന paint role വകിക്കുന്നു ,, spot light ഇടുമ്പൊ ഉള്ള spot oru flop aavaathe painting cheyyipikkanom ,,, Veedinte final workkum ഏറെ കുറേ ഇത് തന്നെ ആണ് ,,, So ഞാൻ painting labour + paint selection കുറിച്ചു ഒരു detailed video predeekshikkunnu ,,? 😊
@backtohome2 жыл бұрын
വീട് പണിയുടെ order അനുസരിച്ച് ആണ് വീഡിയോ ചെയുന്നത്... Paint നെ കുറിച്ച് ഇനി ഇപ്പോൾ ഒരു വീഡിയോ plan cheyunilla.. എന്റെ വായന മുഴുവന്‍ പുറത്ത് eduthooo...ഇനി ഒരുപാടു കാര്യങ്ങൾ പഠിച്ചു kondirikuvaa
@reneeshs52492 жыл бұрын
ആവുമ്പൊ മതി .. But expecting in highly
@reneeshs52492 жыл бұрын
Light selection kazhinjo?
@abdurehmantk96502 жыл бұрын
ഇത് റേഡിയോ പോലെയാണല്ലോ ആളെ കാണുന്നില്ലല്ലോ,😊നല്ല അവതരണം
@backtohome2 жыл бұрын
😊 💖
@ambikas.s.3162 жыл бұрын
Septic tank , ready-made ആണോ, ഏതു brand എടുത്തു
@backtohome2 жыл бұрын
Udane video വരും
@vishnusarath1552 Жыл бұрын
Ee full body tile nte hardness ne patti enta opinion. Comparing to granite?. Quartz um Nano yum tangaan pattila. Atu konda. Pls rply
@backtohome Жыл бұрын
Tile and granite compare ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ അല്ല. ..ഇത് എവിടെ ആണ് ഇടാൻ plan ചെയ്യുന്നത് അതിനു അനുസരിച്ചു വേണം തീരുമാനങ്ങൾ എടുക്കാൻ
@abdullahhanihani61769 ай бұрын
WhiteFullbody tile countertop upayogikkan patto?
@backtohome9 ай бұрын
Use ചെയ്യുന്നവർ ഉണ്ട്! ! Experience അറിയില്ല
@rashishani88182 жыл бұрын
👍👍
@backtohome2 жыл бұрын
😊 💖
@abdurehmantk96502 жыл бұрын
Petros /caesar stone നല്ലതാണോ
@backtohome2 жыл бұрын
പഠിച്ചിട്ടില്ല.. Sry!!
@murugarajraghavan93552 жыл бұрын
👌🏻
@backtohome2 жыл бұрын
😊 💖
@alnajshah4146 Жыл бұрын
♥️
@backtohome Жыл бұрын
😊 💖
@niyageorge46112 жыл бұрын
എനിക്ക് നാനോ വൈറ്റ് ഇടാൻ നല്ല ആഗ്രഹം ഉണ്ടാരുന്നു😔
@backtohome2 жыл бұрын
Ayyoo... No worries!! നല്ല dealers il നിന്ന് വാങ്ങി use cheytholuu.. Ente friend nu പറ്റീ, എന്ന് വച്ച് universal പ്രശ്നം ഉണ്ടാകണം എന്ന് നിര്‍ബന്ധം ഇല്ലാ
@Naturalpathrock9 ай бұрын
Mm galexy ഗ്രാനൈറ്റ് തന്നെ നല്ലത്
@jomoncleatus38212 жыл бұрын
👍
@backtohome2 жыл бұрын
😊 💖
@yesk23182 жыл бұрын
Even my architect , engineer or my dad didn't tell me such amount of details. Every word of you are packed with information. So far your are my favourite channel and ofcourse voice. Much much better than Dr interior who profess every product he present is good. Btw I selected selzer based on your advice..chumma kaanu adachu vangi.. But there is one problem with that sis, we cannot put the normal ball water level stopper in this tank . With love
@backtohome2 жыл бұрын
Thank you for the encouraging words.. Between, I have talked the issue to Mr Ratheesh of selzer.. He told me to dicuss your problem with him. This is his phone number: 7012531701.. He told me that there is a solution for the problem that you have raised
@yesk23182 жыл бұрын
@@backtohome okay , sure i will talk to him. Apparently i had his no. already saved..(given by his parent company as ratheesh is TVM in charge). Let me tell you another two issue . Have you climbed that ladder given by them? Try it. It's scary to use that NARROW ladder esp when the tank is sitting sky high. In my opinion they should give a wider ladder. 2. Design of stand needs improvement. Tank doesn't touch on all the support pipes equally. Need more perfect fit. Again Thanks for number . Will talk to him 1🙏
@backtohome2 жыл бұрын
Oh.. Oky!! That's a wonderful observation.. You can open up your suggestion to them.. Thank you 😊 💖
@retheeshnn61302 жыл бұрын
🥰
@backtohome2 жыл бұрын
😊 💖
@nishanu7 Жыл бұрын
Chechi kadhai padama Point mattum sollu chechi please.... Your video but unwanted story
@abdurehmantk96502 жыл бұрын
Counter top ന് നല്ല tempered glass ആയാൽ പറ്റില്ലേ
@backtohome2 жыл бұрын
കൂടുതൽ പഠിച്ചിട്ടില്ല
@Aaluv3j10 ай бұрын
Choodulla സാധനങ്ങൾ ഗ്രാനൈറ്റ് ഇലും tiles ഇലും ഒന്നും direct വെക്കരുത് എന്നല്ലേ
@nusaibafaizal32222 жыл бұрын
Good
@backtohome2 жыл бұрын
😊 💖
@ayishashaniba61722 жыл бұрын
എനിക്ക് ഒരു kitchen ഒള്ളു....nano white g7 ആണ് vijarikkunnathu....quartz ആണോ nano white Anno better... work start ചെയ്യാനായി....
@backtohome2 жыл бұрын
Quartz ആണ് best option.. But നല്ല കാശ് ഇരിക്കേണ്ടി വരും.. In terms of labour and material cost..
@ambikas.s.3162 жыл бұрын
Kitchen slab wpc board ആണോ, കിച്ചൻ cupboard , wpc with glass doir ആണോ, copy അടിക്കുന്നുണ്ട് എന്നു തോന്നിക്കുന്നുണ്ടെങ്കിൽ 100% ശെരി ആണു.
@backtohome2 жыл бұрын
Kitchen slab... Granite ittitundu... ബാക്കി വീട്ടില്‍ മുഴുവന്‍ (cupboards + wardrobe), wash counter, TV unit... അങ്ങനെ എല്ലാം WPC aanu
@ambikas.s.3162 жыл бұрын
@@backtohome wpc yude പുറത്തു ആണോ ഗ്രാനൈറ്റ് ഇട്ടതു
@maleehasara8187 Жыл бұрын
Schalewood WPC ano
@backtohome Жыл бұрын
Yes
@backtohome Жыл бұрын
Yes
@smartfuture0072 жыл бұрын
അങ്ങനെ നമ്മുടെ കഥയിൽ ഗ്രാനൈറ്റ് ജയിച്ചു 😄 അപ്പോൾ നമ്മുടെ വീട്ടിലും ഇത് fix. നമ്മുടെ ഈ ചാനൽ ഉള്ളതുകൊണ്ട് എന്താ ഗുണം എന്ന് അറിയാമോ followers ന് കൈ നനയാതെ മീൻ പിടിക്കാം 🤭. തമാശകൾക്ക് അപ്പുറം നമ്മുടെ ഓരോ വീഡിയോ കഴിയുമ്പോഴും ഞങ്ങളുടെ വീടിന്റെ കൺസ്ട്രക്ഷൻ എങ്ങനെ ആകണം എന്നുള്ള ഒരു രൂപം ആണ് തെളിഞ്ഞു വരുന്നത് ശെരിക്കും. 👍
@backtohome2 жыл бұрын
അത് കലക്കി.. Granite മിടുക്കന്‍ ആയി കിടന്ന മതി 😁😁
@idealmds20002 жыл бұрын
ഏതു ഗ്രാനൈറ്റ് ആണ് നല്ലതു kichen
@backtohome2 жыл бұрын
Polished granite use ചെയ്യാൻ എളുപ്പം ആണ്.. ഞങ്ങൾ galaxy ആണ് എടുത്തത്.. Istayi
@abrahamvarghese65062 жыл бұрын
ക്വാർട്സ് ഇടുമ്പോൾ gum എവിടെയാ ഉപയോഗിക്കുന്നത്
@backtohome2 жыл бұрын
Wpc frame ന്റെ മുകളില്‍ അല്ലെ kitchen top material ഇടുന്നത്.. അപ്പോൾ പിടിച്ചു ഇരിക്കാൻ വേണ്ടി use ചെയ്യുനത്
@shefeerpp40882 жыл бұрын
നിങ്ങൾ വാങ്ങിയത് പറന്നില്ല 😊
@backtohome2 жыл бұрын
Granite... പഴയ video യില്‍ കാണിച്ചിരുന്നു.. അതാ
@muhsinp8292 жыл бұрын
AN Vlogs by Ash നാനോ വൈറ്റ് ആണ് ല്ലോ യൂസ് ചെയ്തത്. ഇപ്പോൾ എന്താണാവോ(02 year ആയി കാണും) അവസ്ഥ? അന്ന് കുഴപ്പമില്ല എന്നാണ് അവർ പറഞ്ഞത്
@sahithafakhrudeen79412 жыл бұрын
Avar quarts aan use cheydhitulladh
@muhsinp8292 жыл бұрын
@@sahithafakhrudeen7941 kzbin.info/www/bejne/mIuzlWyAr9yVnNk എല്ല. കൂടുതൽ ക്ലാരിഫിക്കേഷന് വേണ്ടി അവരുടെ തന്നെ വീഡിയോ അറ്റാച്ച് ചെയ്യുന്നു
@sheenasajeev43232 жыл бұрын
No... AN by ash nano white anu eduthe... Video il clear cut ayitu parayununu.. Rate um parayunund....500/- plus sq ft....
@sahithafakhrudeen79412 жыл бұрын
Sorry by mistake
@backtohome2 жыл бұрын
എല്ലാ നാനോ വൈറ്റ് ഉം പ്രശ്നം ഉണ്ടാക്കില്ല... No worries!! നല്ല grade കിട്ടിയാല്‍ no worries.. Granite ഉം പ്രശ്നം ഉള്ളത് ഉണ്ട്.. Quality നല്ലത് കിട്ടിയാൽ നമ്മൾ രക്ഷപെട്ടു