EP #94 കൊച്ചി എയർപോർട്ടിൽ ഗംഭീര വരവേൽപ്പ്‌ | Vietnam to India | Air India vs Vistara Business Class

  Рет қаралды 262,784

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Пікірлер: 457
@aswathypm8474
@aswathypm8474 2 ай бұрын
Actually sujith sirnte videos kandapo muthal aan orikal enkilum business class experience cheyanm enna aagrhm undayath❤ Middle class aaya enik athoru valiya dream thane aan, pakshe orikal njan ath sadhikum❤Annu urapayalum Sujith sirne mention cheyth post edanm ennath nte valiyoru aagrhm aan❤hope i can achieve ma dreams asap❤
@veena777
@veena777 2 ай бұрын
Yesterday I really missed you Sir I was bored without your video yesterday have a wonderful safe journey ahead hope you got your IPad back which Swetha mam gifted you sad 😢 I really got emotional when your IPad lost so happy she gaved you such a wonderful couples you both are even Rishi baby our prayers are there with you always Sir 😢😢😢
@mohamedjasirvp87
@mohamedjasirvp87 2 ай бұрын
ഇത്രയും വൃത്തികെട്ട ഒരു വിമാന സർവീസ് ലോകത്തു എവിടെയും ഉണ്ടാവില്ല തീർച്ച, ഇന്ത്യയുടെ ഏഴാlയലത്തു പോലും എത്താത്ത രാജ്യങ്ങളിലെ എയർലൈനുകൾ 100 മടങ്ങു നല്ലതാണ്. ഇതെന്താ ഇങ്ങനെ ഒരു കമ്പനി
@zkmedia2965
@zkmedia2965 2 ай бұрын
17 വർഷത്തെ പ്രവാസ ജീവിതത്തിൽ ഫ്ലൈറ്റ് യാത്രയിൽ ഏറ്റവും മോശം എയർഇന്ത്യ മാത്രം.....എയർ അറേബ്യയേയും ഇത്തിഹാദിനേയും കണ്ട് പഠിക്കണം....
@arjundnair455
@arjundnair455 2 ай бұрын
@@mohamedjasirvp87 വില്ലേജ് ഓഫീസിലെ തൂപ്പുകാരൻ വരെ ജില്ലാകളക്ടറുടെ ഗമയിൽ നടക്കുന്ന നാടാണ് ഇത്. അപ്പോ പിന്നെ രാജ്യത്തെ flag carrier എയർലൈനിൽ ജോലി ചെയ്യുന്നവന്മാരുടെ ജാഡ ഊഹിക്കാമല്ലോ. "നിനക്കൊക്കെ വേണമെങ്കിൽ മതി. ഞങ്ങൾക്ക് ഒരു നിർബന്ധവുമില്ല നീയൊക്കെ ഈ സേവനം ഉപയോഗിക്കണം എന്ന്. നീയൊക്കെ ഉപയോഗിച്ചാലും ഇല്ലെങ്കിലും ഞങ്ങൾക്കുള്ള ശമ്പളം ഒന്നാം തിയതി അക്കൗണ്ടിൽ എത്തും." സർക്കാരിൻ്റെ ശമ്പളം പറ്റുന്നവരുടെ ഈ attitude എന്ന് മാറുന്നുവോ അന്നേ ഈ നാടിനൊരു പുരോഗതിയുണ്ടാവൂ. അതുവരെ ഇതിങ്ങനെയൊക്കെയങ്ങു തുടരും. Tata ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തെങ്കിലും പഴയ ജീവനക്കാരെ തന്നെയാണ് നിയമിച്ചത്. അവരാണെങ്കിൽ സർക്കാർജോലിയുടെ ആലസ്യത്തിൽ ജീവിച്ച് ശീലിച്ചവരും. അവരെക്കൊണ്ട് പ്രൈവറ്റ് മേഖലയിലെ കർശന നിയമങ്ങൾ പിന്തുടരാൻ പറ്റില്ല. അത് enforce ചെയ്യുന്നതിൻ്റെ ദേഷ്യം അവർ യാത്രക്കാരോട് തീർക്കുന്നു.
@salihkavil
@salihkavil 2 ай бұрын
Welcome back 😍🥰
@Saznuu__
@Saznuu__ 2 ай бұрын
Orikkalum ingnatha videos nirthiyitt mattula youtubers chyyuna pole cheyalleee… mothm poum … Ipo aake consistent aaitt annum innum oree poole namle happy aakne youtuber sujith chettan ☺️❤️‍🩹
@siddikvk6459
@siddikvk6459 2 ай бұрын
Finally after a long time sujith bai is back with flight video!❤️‍🔥
@ashik6509
@ashik6509 Ай бұрын
I always getting a positive energy while watching your vlog❤️thank you sujith tta❤️
@fridge_magnet
@fridge_magnet 2 ай бұрын
I travelled in the new A350 recently. While the flight is good (being new) , they didnt even clean the flight properly before boarding. I could see the chips packet left by previous passenger. It needs a cultural change to compete with global airlines.
@sarathsaru2584
@sarathsaru2584 2 ай бұрын
Waiting for the next videos, Sujith Cheetta... all the best for your China visa and let it happen the soonest.
@arjundnair455
@arjundnair455 2 ай бұрын
11:45 എയർ ഇന്ത്യ അല്ലേ? ഇതെങ്കിലും കിട്ടിയത് ഭാഗ്യം.
@azadki8892
@azadki8892 2 ай бұрын
Sujith bro your a really social influencer as a Traveler with a family Man 🎉🎉🎉
@enjoywithjovin70
@enjoywithjovin70 Ай бұрын
Superb video I like your family, friends and videos
@TechTravelEat
@TechTravelEat Ай бұрын
Thank you so much 🙂
@SolomanLP
@SolomanLP 2 ай бұрын
Bro ,,,late 30s ആവുമ്പോഴേക്കും സിനിമ മടുത്തു, പാട്ട് മടുത്തു.. ഇപ്പൊ enjoying travel vlogs only
@sayoojsayoo3083
@sayoojsayoo3083 2 ай бұрын
Welcome back sir ❤
@shijumohanan8151
@shijumohanan8151 2 ай бұрын
Welcome sujith bro ഫാസിൽ ബ്രോയുടെ കൂടെ ഞങ്ങളും ❤❤
@Chandran-kb3sj
@Chandran-kb3sj 2 ай бұрын
❤❤❤❤ അടിപൊളി സ്വീകരണം ആയിരുന്നല്ലോ❤ തുടർന്നും അടിപൊളിയായിട്ട് യാത്രകളും ചെയ്യുക അതെല്ലാം കാണാൻ തയ്യാറാണ് ഞങ്ങളെല്ലാവരും❤❤❤❤
@sreekumars2713
@sreekumars2713 2 ай бұрын
ആണോ
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 ай бұрын
Air India 🇮🇳 engane aanelum nannavilla. Government Ninnum private aayi. Oru maatavumilla. Food kollam. Vistara service , flight , food ellam super aanu❤backpack bag luggagil safe aanu without lock. Costly items. Vechal?
@priyanaveen7745
@priyanaveen7745 2 ай бұрын
സ്വീകരണം സൂപ്പർ 👍🏻👍🏻
@sreekumars2713
@sreekumars2713 2 ай бұрын
ആണോ
@KiranGz
@KiranGz 2 ай бұрын
Informative Tte❤
@TechTravelEat
@TechTravelEat 2 ай бұрын
Glad it was helpful!
@nirmalk3423
@nirmalk3423 2 ай бұрын
Welcome back home buddy 💙 🎉
@volg-lq9cl
@volg-lq9cl 2 ай бұрын
ഏതാടാ ne
@Chugambaran
@Chugambaran 2 ай бұрын
@@volg-lq9clnjn ninte dad😎
@naijunazar3093
@naijunazar3093 2 ай бұрын
Hi സുജിത്, കുറച്ചു കാലത്തിനു ശേഷം വീണ്ടും ഫ്ലൈറ്റ് വ്ലോഗ് കണ്ടതിൽ വളരെ സന്തോഷം. സുജിത്ത് വിദേശരാജ്യങ്ങളെ പോലെ പല സൗകര്യങ്ങളും നമ്മുടെ നാട്ടിലും വരണമെന്ന് പറയുമ്പോൾ എനിക്ക് ഫീൽ ചെയ്തിട്ടുള്ള ഒരു കാര്യം, നമ്മുടെ നാട്ടിൽ പലതും കൊണ്ടുവരും പക്ഷേ ഒന്നും മെയിന്റയിൻ ചെയ്യാറില്ല. പ്രത്യേകിച്ചും ഗവൺമെന്റ് സർവീസുകൾ. എയർ ഇന്ത്യ ഗവൺമെന്റിൽ നിന്ന് ടാറ്റയിലേക്ക് പോയി എന്നത് അറിയാത്ത മഹാന്മാർ ഇപ്പോഴും എയർ ഇന്ത്യയിൽ ഉണ്ടെന്നു തോന്നുന്നു... പിന്നെ ഇനി കുറച്ച് കേരള കാഴ്ചകൾ ആവാം
@TechTravelEat
@TechTravelEat 2 ай бұрын
Sure
@nairmohankunhiraman8395
@nairmohankunhiraman8395 2 ай бұрын
സുജിത് ഭായ്, ഇമിഗ്രേഷൻ സ്റ്റാമ്പ്‌ അടിച്ചത് പറഞ്ഞപ്പോൾ ഒരു കാര്യം അറിയാൻ വേണ്ടിയാണ് ഈ മെസേജ്. എന്റെ മോൾ പഠിക്കുന്നത് ജോർജിയ ആണ്, അവൾ കൊറോണ കഴിഞ്ഞു 20 Dec 2022 ആണ് ഡൽഹി എയർപോർട്ടിൽ നിന്ന് പോയത് അത് കറക്റ്റ് സ്റ്റാമ്പ്‌ അടിച്ചിട്ടുണ്ട് എന്നാൽ Tblisi എയർപോർട്ടിൽ സ്റ്റാമ്പ്‌ അടിച്ചത് 20 Nov 2022 എന്നാണ്. എന്റെ മോൾക് മാത്രമല്ല ആ ലൈനിൽ ഉണ്ടായിരുന്ന എല്ലാ കുട്ടികൾക്കും ആ ഡേറ്റ് തന്നെയാണ് അടിച്ചിരിക്കുന്നത്.
@vichu2179
@vichu2179 2 ай бұрын
Waiting 🔥
@SafwanMr-j6u
@SafwanMr-j6u 2 ай бұрын
Back ground music poli ചേട്ടാ❤
@sreekumars2713
@sreekumars2713 2 ай бұрын
ഛെട്ടനോ
@MLxHUNTER555
@MLxHUNTER555 2 ай бұрын
Sathyam❤
@sarathsaru2584
@sarathsaru2584 2 ай бұрын
Airport travel clog was so entertaining... ishtapettu.
@padmanabhanmn6242
@padmanabhanmn6242 2 ай бұрын
സുജിത് bhai, flight യാത്ര ഈ series ദയവു ചെയ്തു ഇടരുത്, series ന്റെ ഗും പോകുക ആണ്, പിന്നെ സുജിത് bhai ഇപ്പോൾ ഒരു കുടിയൻ ആവുക ആണോ എന്ന് ഒരു doubt ഉണ്ട്
@nashstud1
@nashstud1 2 ай бұрын
Nice family and great welcome by your friends ❤🎉
@vinayaks7025
@vinayaks7025 2 ай бұрын
Sujith chetta how can i get the person contact for china 🇨🇳 tourist visa ?
@likhilkrishna99
@likhilkrishna99 2 ай бұрын
Welcome back
@Al5abith
@Al5abith 2 ай бұрын
Ithuvare oru videosum vidand kandaa njn😅 Chettan poliyann
@jaynair2942
@jaynair2942 2 ай бұрын
Awesome buddy.! Now spend some time with family before your visa is ready. By the way..it's a grand reception at the airport 😊
@thectdguys80
@thectdguys80 2 ай бұрын
How did you get 4 months when you count from May? It's just 90+ days, right and not even 120. Also if it was the public who welcomed you, it would have been worth. This is just your friends and known circle. How can it be a wow factor? BTW, since you wanted to showcase this welcome is why you published this video in KZbin, last time when you came to Kochi from Malaysia you said if you had published that video the viewers might loose the continuity. Now it seems like you had forgotten about the so called "continuity" factor.
@kirans2300
@kirans2300 2 ай бұрын
Delhi airportil digiyatra work cheyulaa, last may month last week , same situation ayrnu... metro pedichu terminal 2 vannu, avidane 1km olum chootathe odi vanapo, digi yatra closed, penna again 40 mins queue nikandi vannu
@keralagreengarden8059
@keralagreengarden8059 2 ай бұрын
അടിപ്പൊളി😂😂😂❤🎉 ചായ ജൂസ്😅😅😅 (മൂന്നു കുട്ടികൾ സൂപ്പർ❤🎉) ഗുസ്തി ജയിച്ച വന്നവരെ സ്വീകരിക്കുന്നതു പോലെ😂😂😂.
@navneeths6204
@navneeths6204 2 ай бұрын
ചേട്ടൻ എഴുതിയിട്ടുള്ളവതും എഴുതാൻ ഇരിക്കുന്നതുമായ പുസ്തകങ്ങൾ എതൊക്കെയാണ് ? Pls given me reply bhai
@DiscoverwithGinu
@DiscoverwithGinu 2 ай бұрын
19:51 പാസ്പോർട്ടിൽ സീൽ വെറുതെ കുത്തുന്നതാണ് . കമ്പ്യൂട്ടറിന് തെറ്റുപറ്റാൻ ചാൻസ് കുറവ് ആണല്ലോ അതുകൊണ്ട് തന്നെ ഇമ്മിഗ്രേഷനിൽ എൻട്രി ആയത് കറന്റ് തീയതി തന്നെ ആകും.
@mariapattara1656
@mariapattara1656 2 ай бұрын
Nice video 😊
@kidjudegaming
@kidjudegaming 2 ай бұрын
air india never gets good
@vijayakumarm1423
@vijayakumarm1423 2 ай бұрын
Welcome back to kochi👍💐
@fliqgaming007
@fliqgaming007 2 ай бұрын
സ്വീകരണം പോളി 😄❤ ഫാസിൽ ബ്രോ revenge 😂
@sreekumars2713
@sreekumars2713 2 ай бұрын
വലീയ പോളീയാണ്
@LocalViatorGS
@LocalViatorGS 2 ай бұрын
14:12 That is SO not True... Air India was one of the dist to buy the widebody Airliner 747 and now they are south Asia's only A350 Operater. For short Haul Flights they still Use The A320's and AIX Uses 737's. Air India also Has 777's and 787's so what You told is very wrong. I was just saying!
@rojamantri
@rojamantri 2 ай бұрын
Nice video today❤
@veena777
@veena777 2 ай бұрын
Awesome mind-blowing tumbinal interesting going to see ✌️✌️✌️
@RajeshRanjanRajeshRanjan-i8e
@RajeshRanjanRajeshRanjan-i8e 2 ай бұрын
കിടിലൻ... കിടുക്കാച്ചി... കിടിലൊസ്കി...( സ്വീകരണം)💜🥸... Welcome to कोच्चि 🥰🫡
@vimalbalan1172
@vimalbalan1172 2 ай бұрын
We value the importance of providing consistent service to all customers, especially in Business Class. It is essential that everyone is treated with the same high standard. Based on our recent experience, we strongly recommend considering alternative airlines for future travel if you wish to maintain a premium experience. If you continue to choose Air India, we suggest opting for Economy Class to manage expectations accordingly.
@Malayali2052
@Malayali2052 2 ай бұрын
പ്രൈവറ്റ് എഡ്യൂക്കേഷൻ ഏജൻസി നിങ്ങളെ വിലക്ക് എടുത്തോ 😉 സ്വയം മുന്നേറുക ഒരുപാട് തട്ടിപ്പ് കാലം ആണ് നല്ലത് വരട്ടെ
@Jackson34466
@Jackson34466 2 ай бұрын
They are completely hijacked him, see how Faizal laugh😂😂😂
@libin473
@libin473 2 ай бұрын
സ്വീകരണം വേറെ level... കൂട്ടുകാരൻ ആയി പോയില്ലേ 😂😂
@indirashali4666
@indirashali4666 2 ай бұрын
സ്വീകരണം അതുകലക്കിട്ടാ❤❤
@sreekumars2713
@sreekumars2713 2 ай бұрын
ആണോ
@b4upulingomepulingome794
@b4upulingomepulingome794 2 ай бұрын
സുജിത്ത് പൈസ കൊടുത്ത് ചെയ്തതാണോ
@Prosperpro6
@Prosperpro6 2 ай бұрын
Yes 😂
@teepee8158
@teepee8158 2 ай бұрын
Ys
@ameenaanwar9885
@ameenaanwar9885 2 ай бұрын
Yes
@prabhuabhidev8381
@prabhuabhidev8381 2 ай бұрын
Aanengi nink enthadaaa
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 2 ай бұрын
അതെ
@sindhurajan6892
@sindhurajan6892 2 ай бұрын
Super video ❤❤❤ airport welcome ❤❤❤❤
@venunarayanan2528
@venunarayanan2528 2 ай бұрын
Welcome Home....💕💕👍👍
@midhunss8730
@midhunss8730 2 ай бұрын
Welcome back bro ❤❤❤❤
@firstframephotography1922
@firstframephotography1922 2 ай бұрын
എൻ്റെ ബ്രോ വേറെ ഒരു രാജ്യത്ത് ചെന്നാൽ പറയും ഇൻഡ്യ ബെറ്റർ ആണെന്ന് . ഇൻഡ്യയിലെത്തി യാലോ ഫ്ലൈറ്റി ലോ കേറിയാ ൽ പറയും വെറും ശോക് o ആണെന്ന്
@kurianmathew7362
@kurianmathew7362 2 ай бұрын
Congrats 🎉
@tomspanackappally6283
@tomspanackappally6283 2 ай бұрын
നടന്ന സംഭവം സൂപ്പർ മൂവി ആണ് 💕
@m.shahulhameed.erode.5442
@m.shahulhameed.erode.5442 2 ай бұрын
Adipoli 😊🎉
@JjBb-g1w
@JjBb-g1w 2 ай бұрын
Njan othirinalu kond chetante vdeos kanunilarnu.. cambodian vdeos eathokeyo caption knd keyru vndm intrst ayyi😅😂eni full erunu old kananthath kanan pova
@bicycleprofessor3879
@bicycleprofessor3879 2 ай бұрын
Tibet ozhichu bakki ella videosum kidilamanu you should watch full 94 videos 😂
@ArunDas-jv8tp
@ArunDas-jv8tp 2 ай бұрын
Pr work aano😅😅
@NOSTALGIC8995
@NOSTALGIC8995 Ай бұрын
Nice Sujith etta ❤
@muhammedarshad.k735
@muhammedarshad.k735 2 ай бұрын
Njan kurach ayirunnu vidios kanditt ningal slim ayikknallo ❤
@swarooplazarusp4994
@swarooplazarusp4994 2 ай бұрын
VT-EXO ,24 th 25 th dates il SGN-DEL routil fly cheythathu kaanikunillello ,athentha sambhavam.🧐
@iseeyou5709
@iseeyou5709 2 ай бұрын
Welcome back bro🎉
@Krishnarao-v7n
@Krishnarao-v7n 2 ай бұрын
Welcome Views Amazing ❤❤🎉🎉🎉🎉
@jithinkpjithi1718
@jithinkpjithi1718 2 ай бұрын
ഡൽഹി ഐപോർട്ടിൽ നിന്ന് നിങ്ങളുടെ പെരുമാറ്റം കുറച്ച് ഓവർ ആയി തോന്നി
@mohamedshihaj2626
@mohamedshihaj2626 2 ай бұрын
Sujithe,i differ from your opinion about vietnam on development.with whatever i have seen from your video the city looks clean and beautiful… Btw iam not a communist 😅
@raizamrn7118
@raizamrn7118 2 ай бұрын
It's me good luck here 🥰🥰❤
@gajananwandekar
@gajananwandekar 2 ай бұрын
Sir, kindly CC translate in English. we don't understand Malyalam languages. ❤
@binob4019
@binob4019 2 ай бұрын
pwoli😍
@vickyz169
@vickyz169 2 ай бұрын
മൊത്തത്തിൽ ipad പോയതിനു ശേഷം ഒരു negative വൈബ് ആണല്ലേ 🥲😂
@just_for_fun_food_travel5728
@just_for_fun_food_travel5728 Ай бұрын
Ithippo negatives mathre ollallo... better to add some positive sides also...
@kiransurendran8558
@kiransurendran8558 2 ай бұрын
Study in abroad ennu paranju afliation illatha collegukalil studentsine admission cheythu കോടികൾ തട്ടിയവൻ ആണ് ഫാസിൽ
@vimalbalan1172
@vimalbalan1172 2 ай бұрын
Super Bro enjoy
@akhilraj2920
@akhilraj2920 Ай бұрын
Nice❤
@SumeshkichuVlogs
@SumeshkichuVlogs 2 ай бұрын
Pwolichu ❤️👌✌️
@suhailpk9868
@suhailpk9868 2 ай бұрын
Glad to see flight video after longtime
@mayasaraswathy8899
@mayasaraswathy8899 2 ай бұрын
Superb vlog
@bellsmedialive
@bellsmedialive 2 ай бұрын
Sujith cheta big fan anu ....chetan inum pogubo busil akamo....oneness bus onu try chy....
@soniyabiju2110
@soniyabiju2110 2 ай бұрын
Reception at kochi was wonderful..soniya
@manojmanomanojmano7200
@manojmanomanojmano7200 2 ай бұрын
ചൈന പെട്ടന്ന് ക്രോസ് ചെയ്യണം ഇനിയും ചൈനീസ് ബ്ലോഗ് ബോർ അടിപ്പിക്കും കാണാത്ത രാജ്യങ്ങൾ കാണാൻ കാത്തിരിക്കുന്നു
@spider6660
@spider6660 2 ай бұрын
China never gets bored. It's a big country and every areas are equivalent to several countries. Especially in the far west.
@gokulkrishna4764
@gokulkrishna4764 2 ай бұрын
6:14 വണ്ടിയോടിക്കുന്നത് മലയാളി ആണോ?
@veena777
@veena777 2 ай бұрын
Don't be sad 😭 Sir you will get somehow My believe to God is powerful so I know you will get your expensive items back ✌️🫡😘😍🫂🥰🫀🤗
@jz77_777
@jz77_777 2 ай бұрын
ur friends who welcomed u at kochin is so amazing and sweet ,such generous people they are ..........
@ibnu-k1y
@ibnu-k1y 2 ай бұрын
അവസാനം ഋഷി പൊളിച്ചു...
@sukeshbhaskaran9038
@sukeshbhaskaran9038 2 ай бұрын
Beautiful congratulations hj best wishes thanks
@riasamgeorge1136
@riasamgeorge1136 2 ай бұрын
താങ്കൾ പൊളിയാണ് ബ്രോ.
@RajeevanK-t7c
@RajeevanK-t7c 2 ай бұрын
കഥ പറയുമ്പോൾ എന്ന സിനിമയിലെ സലീം കുമാറിനെ ഓർമ്മ വന്നു
@Tina-ol8pm
@Tina-ol8pm 2 ай бұрын
Do you only select to reply to people you like on Instagram and face book and what’s app also ?
@MohamedAshraf-ze2jd
@MohamedAshraf-ze2jd 2 ай бұрын
Sujith തമ്പുരാൻ എഴുന്നള്ളുന്നുണ്ട്, നല്ല food ഉം service ഉം ഒക്കെ കൊടുക്കടയ്
@fridge_magnet
@fridge_magnet 2 ай бұрын
പിന്നെ സർവീസ് മോശം ആയൽ പറയണ്ടേ
@navneeths6204
@navneeths6204 2 ай бұрын
സുജിത് ചേട്ടായി നാട്ടിൽ പോയിട്ട് ഫാമിലി വീഡിയോ ചെയ്യുമോ ? കാണിക്കുമോ ?
@BinduNila-on1db
@BinduNila-on1db 2 ай бұрын
സ്വീകരണം പൊളിച്ചു 😄
@rasheedbabu3431
@rasheedbabu3431 2 ай бұрын
Any updates about stolen ipod❓
@sathyasivadasans5623
@sathyasivadasans5623 2 ай бұрын
കാശ് കൊടുത്തായാലും സ്വീകരണം പൊളിച്ച് 😄
@ZainulAbid-f1k
@ZainulAbid-f1k 2 ай бұрын
Appol njingal Tibet pooyado Ath cheynayalle
@shabeermavval3301
@shabeermavval3301 2 ай бұрын
എയർ ഇന്ത്യ ഉപേക്ഷിച്ചു വേറെ വല്ല നല്ല ഫ്ലൈറ്റ് പിടിക്ക് ബ്രോ
@Jackson34466
@Jackson34466 2 ай бұрын
Elladum ithokke thane sthithi, but we don’t mind when it happens from other airlines.
@nihalkprakash8070
@nihalkprakash8070 2 ай бұрын
Video super
@TravelBro
@TravelBro 2 ай бұрын
Sujith Uncle .... ആ മാനസിക അവസ്ഥ മനസിലാകും 🤕
@siddiqk6447
@siddiqk6447 2 ай бұрын
You arranged this work
@UMASTUDIO-sp1ej
@UMASTUDIO-sp1ej 2 ай бұрын
കൊച്ചി എയർപോർട്ടിൽ സ്വീകരണം അടിപോളി 😍😍😍
@basid65
@basid65 2 ай бұрын
Will you be entering china from veitnam ??
@MohammadIqbal-v5q
@MohammadIqbal-v5q 2 ай бұрын
Good idea very nice friends sujith bhaķthan fantastic enjoy all family very nice children good family wondrfool travel video good story happy enjoy
@basil8496
@basil8496 2 ай бұрын
Welcome to India
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 99 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 91 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
70000 രൂപയ്ക്ക് Gulf Air Cheapest Business Class Trip from Mumbai to Manchester
30:18
Ep 714 | Marimayam | Should we be swayed by what influencers say?
20:24
Mazhavil Manorama
Рет қаралды 833 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 99 МЛН