ഇതാണ് സംഭവിച്ചത്/ആൺകുട്ടികൾ ഇന്ത്യയിൽ സേഫ് ആണോ?? നിങ്ങളുടെ അഭിപ്രായം കമൻറ് ആയി രേഖപ്പെടുത്തുക

  Рет қаралды 504,053

Backpacker Arunima

Backpacker Arunima

2 жыл бұрын

ഇതാണ് സംഭവിച്ചത്/ആൺകുട്ടികൾ ഇന്ത്യയിൽ സേഫ് ആണോ?? നിങ്ങളുടെ അഭിപ്രായം കമൻറ് ആയി രേഖപ്പെടുത്തുക
#safety #safe#uttarpradesh #indian #india #hitchhiking #arunima #arimani#arumani

Пікірлер: 1 200
@riyaspazhanji7915
@riyaspazhanji7915 2 жыл бұрын
ആണിനും പെണ്ണിനും ഈ ലോകത്ത് സേഫ് അല്ല.. നമ്മൾ സ്വയം മുൻകരുതൽ എടുക്കുക 💕💕👍🏻👍🏻👍🏻👍🏻👍🏻👍🏻
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Democracy yill polichezhuthukal venam....kurachu mattam gal..venam....court thelinjal...udan thookku kayar kodukkanam
@thegodofallgods834
@thegodofallgods834 12 күн бұрын
​@@vishnukvishnuk4908 നിയമങ്ങളെ ചിലർ ദുരുപയോഗം ചെയ്യും.. ഇഷ്ടമല്ലാത്ത ആളുകളെ ഒഴിവാക്കാനും ചിലർ ഈ നിയമ ത്തെ use ചെയ്യും..
@dilse..3232
@dilse..3232 2 жыл бұрын
അപരിചതന്മാർ വെച്ച്‌ നീട്ടുന്ന പലഹാരങ്ങൾ ശ്രദ്ദിച്ച്‌ കഴിക്കുക, പ്രത്യേകിച്ച്‌‌ തനിച്ചാവുമ്പോൾ.. നല്ലൊരു യാത്ര ആശംസിക്കുന്നൂ..💐💐💐💐💐
@kannananie8144
@kannananie8144 2 жыл бұрын
അതെ 👍
@sindhuvenugopalan3529
@sindhuvenugopalan3529 2 жыл бұрын
വല്ല മയക്കു മരുന്ന് ചേർക്കുകയോ മറ്റോ ചെയ്ത അറിയില്ലല്ലോ. Risk ആണ് ഇങ്ങനെ വല്ലവരും തരുന്ന food കഴിക്കുന്നത്
@keralagreengarden8059
@keralagreengarden8059 2 жыл бұрын
അനുസരിച്ചതു തന്നെ
@nobichan9231
@nobichan9231 2 жыл бұрын
യെസ്.... അത് വളരെ ശെരിയാണ് 👍
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Osathine kanan oru kundan look anu..
@rashith1877
@rashith1877 2 жыл бұрын
ആരെയും കണ്ണടച്ച് വിശ്വസിക്കരുത് സൂക്ഷിച്ചു പോവുക ധൈര്യത്തോടെ മുന്നോട്ടു പോവുക All the Best
@munsilvlog3631
@munsilvlog3631 2 жыл бұрын
അനുഭവങ്ങൾ നമ്മളെ ഒരുപാട് പവർഫുൾ ആകും നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ ആണ് സൂക്ഷിച്ചു പോവുക ധൈര്യം ആയി പോവുക എന്ത് വന്നാലും face ചെയ്യണം ഹാപ്പി ആയിട്ട് ആഗ്രഹങ്ങൾ എല്ലാം നടത്തുക
@praveenkk9325
@praveenkk9325 2 жыл бұрын
സത്യത്തിൽ ഞാൻ വിചാരിച്ചത് അരുണിമക്ക് ആയിരിക്കും അയാളുടെ ശല്ല്യം ഉണ്ടായത് എന്ന്..... നിങ്ങൾ 2 പേരും ഒരുമിച്ച് ഒരുപാട് യാത്ര തുടരൂ..
@praveenkk9325
@praveenkk9325 2 жыл бұрын
ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ തോന്നിയത് അയാൾ അരുണിമയെ ശല്ല്യം ചെയ്യാന് തോന്നി..
@lesleypaulvj_TVPM
@lesleypaulvj_TVPM 2 жыл бұрын
നിങ്ങളുടെ ധൈര്യത്തെ പ്രശംസിക്കുന്നു. കൂടെ വിശ്വാസം ഉള്ള ഒരാൾ ഉണ്ടായത് വളരെ നന്നായി. അന്യരായിട്ടുള്ളവരോട് വളരെ ശ്രെദ്ധിച്ചു ഇടപാടുകൾ നടത്തുക. ഒരിടവും സുരക്ഷിതം അല്ല എന്നുള്ള ഒരു മെസ്സേജിനെക്കാളും നമുക്കുള്ള വിവിധ തരത്തിലുള്ള സുരക്ഷാ പ്രശ്നങ്ങൾ സമൂഹത്തിനു മുന്നിൽ കൊണ്ടു വരാനും അതിനെതിരെ ഇവിടത്തെ സുരക്ഷാ സേവകരെ സന്നദ്ധമാക്കാനും ആയിരിക്കണം ഇതുകൊണ്ട് ഉണ്ടാകേണ്ടത്.
@amithaamithae2654
@amithaamithae2654 2 жыл бұрын
Be safe 😱2പേരും കൊള്ളാം 👍അവന്റെ ചിരിയിൽ ഒരു നാണം 😀ഞരമ്പ് രോഗിക്ക്കുണ്ടോ ബോയും ഗേളും 🦋
@sanuds8519
@sanuds8519 2 жыл бұрын
എല്ലാ അനുഭവങ്ങളും നല്ലതിനു വേണ്ടിയാണ് .അതുവഴി പല കാര്യങ്ങളും നമ്മൾ പഠിക്കുന്നതാണ്
@harinarayanan8170
@harinarayanan8170 2 жыл бұрын
യാത്രയിൽ അപരിചിതരിൽനിന്നും ഭക്ഷണമുൾപ്പെടെ ഒരു ഔദാര്യവും കൈപ്പറ്റാതിരിക്കുക.കൈപ്പറ്റിയെങ്കിൽ ചിലപ്പോൾ അതിന്റെ നഷ്ട്ടം വളരെ വലുതായിരിക്കും.സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി സീരിയസ് ആകുക.രണ്ടുപേർക്കും സുരക്ഷിതമായ സുഖയാത്ര നേരുന്നു....
@kondorambathharidasannair9689
@kondorambathharidasannair9689 5 ай бұрын
ഈ അഭിപ്രായം അരുണിമ ഗൗരവത്തിൽ എടുക്കാൻ അവൾക്ക് പ്രേരണ ഉണ്ടാക്കണേ ഭഗവാനേ.'' ..
@AnilKumar-dk1ti
@AnilKumar-dk1ti 2 жыл бұрын
അനുഭവങ്ങൾ share ചെയ്തതിന് നന്ദി...ഇത് എല്ലാവർക്കും ഒരു മുൻകരുതലിന് പാഠമാകട്ടെ
@rashidhavu7387
@rashidhavu7387 2 жыл бұрын
ഇന്നലെ വീഡിയോ കണ്ടപ്പോ ഞാൻ കരുതി അരുമണിക്ക് വേണ്ടി അയാൾ ഇങ്ങനൊക്കെ കാണിച്ചതെന്നു എന്റെ പൊന്നോ ഇങ്ങനൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല
@eldroedith7224
@eldroedith7224 2 жыл бұрын
😂😂😂
@sangeeth178
@sangeeth178 2 жыл бұрын
ഞാനും 😂
@sabitharamesh8703
@sabitharamesh8703 2 жыл бұрын
@@sangeeth178 aà
@gamerboy-qw5dx
@gamerboy-qw5dx 2 жыл бұрын
😂😂
@travelgodshalu
@travelgodshalu 2 жыл бұрын
അരിമണി അല്ലടാ... പീര തേങ്ങാ പീര 🤣🤣🤣
@bindusree4684
@bindusree4684 2 жыл бұрын
സാരമില്ല, ഒന്നും പറ്റാതെ രക്ഷപെട്ടു ല്ലോ,, 🙏കൂടുതൽ ശ്രെദ്ധയോടെ യാത്ര തുടരൂ 😊
@sreelakshmis7412
@sreelakshmis7412 2 жыл бұрын
എല്ലാവരും അരിമണിയോട് മാത്രം സൂക്ഷിക്കണേ എന്ന് പറയും... ആണിനും ട്രാൻസ്‌ജെന്ററിനും പെണ്ണിനും ഈ നാട്ടിൽ സെയിം Risks ആണെന്ന് കുറച്ച് പേരെങ്കിലും മനസിലാക്കിയാൽ മതിയാരുന്നു... Be Safe Arunima and Israth❤️Have a good Day!
@_kadalasuthoni_
@_kadalasuthoni_ 2 жыл бұрын
അപൂർവം ചില boys നു സംഭവിക്കും...but girls ന്റെ കാര്യം അങ്ങനെയാണോ?
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️❤️
@boomboom23023
@boomboom23023 2 жыл бұрын
@@_kadalasuthoni_ 90% boysinum inganeyokke sambavichittundakum...atleast kuttikkalath enkilum.aarum purath parayarilla...girlsine upadravikkunnath maathrame ningal kooduthalayi kettittullu...athkondanu ingane
@abinavm358
@abinavm358 2 жыл бұрын
@@_kadalasuthoni_ അപൂർവ്വം ഒന്നും അല്ല ബ്രോ .....ഒരു പാട് പേർക്ക് ഉണ്ടാവുന്നുണ്ട്...ആമ്പിള്ളേരുടെ കാര്യം പുറത്തു പറയാൻ മടിക്കുന്നത് കൊണ്ടാണ് .ഇതിൽ തന്നെ അരുണിമക്കാണ് ഇത് സംഭവിച്ചിരുന്നത് എങ്കിൽ ഈ വീഡിയോ യിൽ ഇത്രേം കളി ചിരിയോടെ സംസാരിക്കുമായിരുന്നോ...ആമ്പിള്ളേരുടെ പ്രശ്നം ആൾക്കാർ ചിരിച്ചു തള്ളുക മാത്രമേ ചെയ്യുള്ളു....എനിക്ക് നേരിട്ടിട്ടുണ്ട്..മനോധൈര്യം കൊണ്ട് രക്ഷപ്പെട്ടതാണ്...അതും മൈസൂരിൽ നിന്ന്.....
@paulvonline
@paulvonline 2 жыл бұрын
@@_kadalasuthoni_ apoorvam alla common aanu
@ajirajem
@ajirajem 2 жыл бұрын
അരുണിമ.... അത് വലിയൊരു ട്വിസ്റ്റ് ആയിപ്പോയല്ലോ.... പക്ഷേ എനിക്കിത് കേട്ടിട്ട് അത്ഭുതം തോന്നിയില്ല.... ഞാനും ചെറുപ്പത്തിൽ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്.... ഞാൻ ഇപ്പോൾ സൗദിയിലാണ് ഉള്ളത്, എൻ്റെ 50 വയസ്സുണ്ട്, 22 വയസ്സിൽ ഇവിടെ എത്തിയതാണ് ഞാൻ... ഈ പ്രായത്തിനിടയിൽ പ്രത്യേകിച്ച് 25 വയസ്സിന് മുൻപ് ഏതാണ്ട് 10 ൽ ഏറെ തവണ ഞാൻ ഇത്തരം അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്... കേരളത്തിലെ സിനിമാ തീയറ്ററിൽ, ബസിൽ, ട്രെയിനിൽ, നാട്ടിലെ ചിലരിൽ നിന്ന്, സൗദിയിൽ വന്ന ശേഷം രണ്ടു മൂന്ന് തവണ അങ്ങനെ നിരവധി തവണ... ഒട്ടുമിക്ക ആണുങ്ങളും ഇത് ഫേസ് ചെയ്യാറുമുണ്ട്, പക്ഷേ സമൂഹം ചർച്ച ചെയ്യുന്നത് പെൺകുട്ടികൾക്ക് നേരെയുള്ളത് മാത്രമാണ് എന്നതാണ്
@ajirajem
@ajirajem 2 жыл бұрын
സെക്ഷ്വൽ അബ്യൂസാണ് ലക്ഷ്യം എന്ന് മനസ്സിലാക്കുമ്പോൾ പ്രതികരിക്കുകയും, ബലമായി അതിന് ശ്രമിച്ചാൽ കായികമായി തന്നെ അതിനെ നേരിടാൻ കഴിയുകയും ചെയ്യും എന്നിടത്താണ് സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം നിലനിൽക്കുന്നത്. അതുകൊണ്ടാണ് എല്ലാവരും പ്രധാനമായും സ്ത്രീകളോട് സൂക്ഷിക്കാൻ പറയുന്നത്. അതുകൊണ്ട് മാത്രമാണ് സാധാരണ നിലയിൽ കായിക ക്ഷമതയിൽ പുരുഷന് പിന്നിൽ നിൽക്കുന്ന സ്ത്രികൾക്ക് നേരെ ഗാംഗ് അറ്റാക്ക് ഉണ്ടാകുന്നതും അത്തരം കേസുകൾ മോശമായി നിലയിലേക്ക് പോകുന്നതും, കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും... എന്നെ അത്തരത്തിൽ അറ്റാക്ക് ചെയ്യാൻ വന്നപ്പോഴൊക്കെയും പെപ്പർ സ്പ്രേയുടെ ഒന്നും ആവശ്യം വന്നിട്ടില്ല, പക്ഷേ വന്നവന് നന്നായി കിട്ടിയിട്ടുമുണ്ട്
@ajirajem
@ajirajem 2 жыл бұрын
തീരെ കുഞ്ഞു പ്രായത്തിൽ നേരിട്ടതൊക്കെയും ഒന്നും മനസ്സിലാക്കാനാവാതെ സഹിച്ചിരിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ മൂന്നു തവണ സ്ത്രീകളിൽ നിന്നായിരുന്നു എന്നു കേട്ടാൽ അരുണിമ അത്ഭുതപ്പെടുമോ... സിനിമ തിയറ്ററിൽ വച്ച് മോശമായി പെരുമാറിയ ഒരുത്തൻ്റെ കൈ ഹാൻഡ് റസ്റ്റിൽ ചേർത്ത് വച്ച് ഞെരിച്ച് വിട്ടിട്ടുണ്ട്... വളരെ യാദൃശ്ചികമായി എൻ്റെ കൈ എടുത്ത് അവൻ്റെ ജനനേന്ദ്രിയത്തിൽ പിടിപ്പിക്കാൻ നോക്കിയ ഒരുവൻ്റെ ജനനേന്ദ്രിയം പിന്നെ ഉപയോഗിക്കാൻ പറ്റുമോ എന്ന നിലയിൽ ആക്കി വിട്ടിട്ടുണ്ട്. എനിക്ക് മാത്രമല്ല എൻ്റെ സുഹൃത്തുക്കളായ എല്ലാം അന്യോന്യം തുറന്നു പറയുന്ന എല്ലാ സുഹൃത്തുക്കളിൽ നിന്നും ഇത്തരം അനുഭവ കഥകൾ കേട്ടിട്ടുണ്ട്..
@ajirajem
@ajirajem 2 жыл бұрын
30 വയസ്സിന് മേൽ പ്രായമുള്ള എൻ്റെ സുഹൃത്തിന് നേരെ ഗാംഗ് അറ്റാക്ക് ഉണ്ടായതും, വളരെ ഗുരുതരമായ അവസ്ഥയിൽ ICU യിൽ പ്രവേശിപ്പിക്കേണ്ടി വന്നതുമായ ഒരു അനുഭവവും എനിക്ക് പറയാനുണ്ട്. എൻ്റെ സുഹൃത്ത് മലയാളി, ഭാര്യ നേഴ്സാണ്, അവൾ 70 കാലാേമീറ്റർ അകലെ ഒരു ഗ്രാമപ്രദേശത്തെ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്തിരുന്നത്. അവളെ കാണാൻ പോയി തിരിച്ചു വരുന്ന വഴി ഒരു വണ്ടിക്ക് കൈ കാണിച്ച് അതിൽ കയറി. അതിൽ അപ്പോൾ നാലു പേർ ഉണ്ടായിരുന്നു. അവർ പെട്ടെന്ന് തന്നെ അവനെ കീഴടക്കി വിജനമായ ഒരു സ്ഥലത്ത് കൊണ്ടുപോയി വളരെ ക്രൂരമായ രീതിയിൽ ഗാംഗ് റേപ്പ് ചെയ്തു. രാത്രി എപ്പോഴോ ബോധം വീണ് അവൻ എങ്ങനെയൊക്കെയോ റോഡിൽ എത്തി പക്ഷേ ബോധംകെട്ടുപോയി. ആരോ അവനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. വാരിയെല്ലുകൾ പൊട്ടിയിരുന്നു, തുടയെല്ലിൽ പൊട്ടൽ ഉണ്ടായിരുന്നു. ചുണ്ടും മുഖവും എല്ലാം വികൃതമായിരുന്നു, ഇതിനെല്ലാം ഉപരി അവൻ്റെ ബാക്ക് ഹോളിൽ നിന്നും നീക്കം ചെയ്തത് 2 കച്ചപ്പിൻ്റെ കുപ്പികൾ ആയിരുന്നു, അതിൽ ഒന്ന് പൊട്ടിയ നിലയിൽ ആയിരുന്നു.
@ajirajem
@ajirajem 2 жыл бұрын
ഒരുപാട് യാത്ര ചെയ്ത ഒരാൾ എന്ന നിലയിൽ പറയട്ടെ. ലോകം നല്ലതാണ്, അതിൽ ചെറിയ ചെറിയ പുഴുക്കുത്തുകൾ ഉണ്ട് എന്നതൊഴിച്ചാൽ ഏറിയ പങ്കും നല്ല ആൾക്കാർ തന്നെയാണ്. ഒരുവനെ പരിചയപ്പെട്ട് ഏതാനും മിനിറ്റുകൾ പിന്നിടുമ്പോൾ തന്നെ അയാളെ കുറിച്ച് ഒരു ഏകദേശ ധാരണ നമ്മുക്ക് കിട്ടും. ആ നിമിഷം തന്നെ ഒഴിവാകാൻ ശ്രമിക്കുന്നതാണ് ബുദ്ധി. ഒരു നിമിഷം പോലും പിന്നെ അവിടെ തുടരരുത്. നമ്മുക്ക് ഒരു അറ്റാക്ക് നേരിടേണ്ടി വരാനോ, പ്രതിരോധം തീർക്കാനോ ഒരു അവസരം ഉണ്ടാകും മുൻപ് രക്ഷപെട്ടേക്കുക. പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷവും നിങ്ങൾ അവിടെ തന്നെ ഉറങ്ങിയതിൽ എനിക്ക് അത്ഭുതം. അയാൾ കുറെപ്പേരെ വിളിച്ചു വരുത്തി അടുത്ത ഒരു അറ്റാക്കിന് ശ്രമിച്ചിരുന്നു എങ്കിൽ അതൊരു പെപ്പർ സ്പ്രേയിലോ പേനാക്കത്തിയിലോ ഒതുങ്ങുമായിരുന്നില്ല. യാത്രയിൽ ബുദ്ധിപരമായ തീരുമാനങ്ങൾ അനിവാര്യമാണ്... നന്നായി ശ്രദ്ധിക്കുക
@backpackerarunima2466
@backpackerarunima2466 2 жыл бұрын
Correct 💯
@shamnadsk5698
@shamnadsk5698 2 жыл бұрын
ചിലരോടൊക്കെ നിങ്ങൾ ഭാര്യ ഭർത്താവ് എന്ന് പറഞ്ഞു വേണം പരിജയപ്പെടേണ്ടത്. സുഹൃത്തുക്കളാണന്ന് പറഞ്ഞാൽ ചിലർക്കൊക്കെ പലസംശയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള സംശയങ്ങൾ പല ബുദ്ധിമുട്ടുകളും നിങ്ങൾക്കുണ്ടാവാൻ കാരണമായേക്കാം
@familyvlogs730
@familyvlogs730 Жыл бұрын
Ys
@yasirvadakkeparambil5713
@yasirvadakkeparambil5713 Жыл бұрын
Absolutely right...brother...
@kamalmalayalam9125
@kamalmalayalam9125 2 жыл бұрын
സ്ത്രീകൾ മാത്രമല്ല ആണുങ്ങൾകും സേഫ് അല്ല ഇന്ത്യയിൽ, ഇനിയും നോക്കിയും കണ്ടും യാത്ര ചെയ്യുക രണ്ടുപേരും
@satheeshsatheesh7552
@satheeshsatheesh7552 2 жыл бұрын
താലിബാൻ ആണ് ഭായ് ഇതിനേക്കാൾ സേഫ് ആയി ഭായ് കാണുന്നത് .നല്ല കരുതാൽ ആണ് താലിബാൻ സർക്കാർ സ്ത്രീകൾക്ക് വേണ്ടി ചെയ്യുന്നത് , ഇന്ത്യയിൽ ആർക്കും സ്വാതന്ത്ര്യം ഇല്ല അല്ലെ ഭായി
@shafeekshan4559
@shafeekshan4559 2 жыл бұрын
@@satheeshsatheesh7552 chettan karayandaa.....north indiayil onn poy varooo appo mansslavum kurupottiyit karyanmillaa....thalibane njngal aaarum thangunillaa....enth paranjalum thaliban .....
@shamseercx7
@shamseercx7 2 жыл бұрын
@@satheeshsatheesh7552 അവർ ഉദേശിച്ചേ മറ്റു നല്ല രാജ്യങ്ങളെ കുറിച്ചാണെലോ 🙂
@ambushamburaj2417
@ambushamburaj2417 2 жыл бұрын
ഇന്ത്യ എന്നുപറയണ്ട എല്ലാരാജ്യത്തും ഇതുപോലുള്ളവർ ഉണ്ട്
@shamseercx7
@shamseercx7 2 жыл бұрын
@@ambushamburaj2417 മറ്റു എല്ലാ രാജ്യങ്ങളും എന്ന് പറയണ്ട 😂 ഇത് പോലെ education വിവരവും ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതലാണ് മറ്റുള്ളവരെ എങ്ങനെ പെരുമാറണം respect ചെയ്യണം എന്ന് കുട്ടി ആകുമ്പോ പഠിപ്പിക്കുന്ന രാജ്യങ്ങൾ ഉണ്ട്
@edkshukkoorvloge
@edkshukkoorvloge 2 жыл бұрын
There may be many experiences on the journey but you both have to secretly videotape or take photos of the person traveling but you have complete safety Now the thing to watch out for is not to have excessive faith while getting in the vehicle Always have one eye on them Do not forget to travel keeping both b carefulയാത്രയിൽ പല അനുഭവങ്ങളും ഉണ്ടാവാം പക്ഷേ നിങ്ങൾ രണ്ടുപേരും യാത്ര ചെയ്യുന്ന ആളുടെ രഹസ്യമായി വീഡിയോ എടുക്കുകയോ ഫോട്ടോ എടുക്കുകയോ ചെയ്യണം എന്നാൽ നിങ്ങൾക്ക് പൂർണ്ണ സേഫ്റ്റി കിട്ടിയിരിക്കും ഇനി ശ്രദ്ധിക്കേണ്ട കാര്യം വാഹനത്തിൽ കയറുമ്പോൾ അമിതമായ വിശ്വാസം ഉണ്ടാവരുത്.
@shabushabudamodaran6502
@shabushabudamodaran6502 2 жыл бұрын
🥰ഹായ് അരുണിമ..👋👋....... അവൻ നല്ല ആഹാരം തന്നത് ദാഗ്യം ഇല്ലെങ്കിലൽ വല്ല മയക്കുമരുന്ന് തന്നിരുന്ന് എങ്കിൽ 🙉🙉 ....സൂക്ഷിക്കുക.....🙏🙏
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
എപ്പോഴും SAF Ty നോക്കി മാത്രമെ 5TAy തീരുമാനിക്കുവാൻ പാടുള്ളു. ഒരിക്കലും ഒറ്റപെട്ട സ്ഥലത്ത് STAY ചെയ്യരും വല്ലതും സമ്പവിച്ചിട്ട് പറഞ്ഞ ട്ടു കാര്യമില്ല. അയാൾ ഒറ്റക്കായതു െകാണ്ട് രക്ഷപെട്ടു. എല്ലാം സൂക്ഷിച്ചും , നിരീക്ഷാ ച്ചും , ചിന്തിയ്യും ചെയ്യുക. Best wishes
@Kennyg62464
@Kennyg62464 2 жыл бұрын
this kind incidents happens anywhere..... specially your travel methods(hitchhiking) very careful and travel smart ways.... enjoy the travel and thanks for showing the place i can't go..... praying for safe travel..... be bless to others......❤❤
@leelajas3454
@leelajas3454 2 жыл бұрын
ലോറിക്കാരുടെ കൂടെ ലിഫ്റ്റ് അടിക്കാം പക്ഷെ രാത്രി കഴിയുന്നത് ഹൈ റിസ്ക് ആണ്
@user-sy8dq5hh1q
@user-sy8dq5hh1q 6 күн бұрын
Ellareyum parayaruth. Chiller matram
@prajeeshkumar7215
@prajeeshkumar7215 2 жыл бұрын
അരുണിമ ഇപ്പൊ ഒരു പാട് സ്മാർട്ട് ആയല്ലോ എല്ലാ രീതിയിലും പഴയ തി നേക്കാളും...👍👍👍👍
@manohart55
@manohart55 2 жыл бұрын
Full. Negateveee
@priyavigi4621
@priyavigi4621 2 жыл бұрын
Dear friends. Pepper spray only for ladies. Gents also need the same with high pepper
@mariyahmari3257
@mariyahmari3257 2 жыл бұрын
അരിമണിക്കും ചിരിക്കുട്ടനും അഭിനന്ദനങ്ങൾ 👍💕💕💕💕💕
@solomakeoverstudio3418
@solomakeoverstudio3418 2 жыл бұрын
നിങ്ങൾ വീണ്ടും ടെൻഡിൽ കയറി ഉറങ്ങിയപ്പോൾ, ആ ഡ്രൈവർ പ്രതികാരം ഒന്നും ചെയ്യാതെ പോയത് കാരണവൻമാരുടെ പ്രാർത്ഥന.സൂക്ഷിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.
@aswinleoz917
@aswinleoz917 2 жыл бұрын
Happy journey Arunima & izzath best wishes ✨
@rambo330
@rambo330 2 жыл бұрын
2 ദിവസം കഴിഞ്ഞ് നോർത്തിലേക്ക് യാത്ര പോകാൻ ആഗ്രഹിച്ചതായിരുന്നു എനി എന്തായാലും ഇരുമ്പിന്റെ നിക്കർ വാങ്ങി യാത്ര ചെയ്യാം
@boomboom23023
@boomboom23023 2 жыл бұрын
🤣😂😝
@manumenon1635
@manumenon1635 2 жыл бұрын
🤣🤣
@Visualsbyloki
@Visualsbyloki 2 жыл бұрын
😁😁😁😁😁
@bibin7444
@bibin7444 2 жыл бұрын
😂😂
@hennabyshai5978
@hennabyshai5978 2 жыл бұрын
😄🤣
@prabinaprabi2782
@prabinaprabi2782 2 жыл бұрын
Wait cheyayirunu video കാണാൻ 🥰🥰❤️❤️
@rajankunjappan6018
@rajankunjappan6018 2 жыл бұрын
Best wishes to Arunima and Izat. Take care.....
@rajeevankm7232
@rajeevankm7232 2 жыл бұрын
പെൺകുട്ടിയെ മാത്രമല്ല നമ്മുടെ സമൂഹത്തിൽ ആൺകുട്ടികളും ഒരുപാട് ചൂഷണങ്ങൾക്ക് ഇരയാകാറുണ്ട്. ഒരു കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവളുടെ കൂടെ നിൽക്കാൻ ചിലവ് സമൂഹത്തിൽ ആളുകളുണ്ടാവും പക്ഷേ ഒരു പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒഴുക്കോടെ വായിക്കാൻ സമൂഹത്തെ ആളുകളുണ്ടാകും, പക്ഷേ ഒരു ആൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവൻ ഒരു "ആണല്ലേ" എന്നൊരു ചിന്തകൊണ്ട് എല്ലാവരും മാറിനിൽക്കും... ഒരു ദുരനുഭവം ഉണ്ടായാൽ പ്രതികരിക്കാത്ത പെൺകുട്ടികളെക്കാൾ കൂടുതൽ പ്രതികരിക്കുന്നവർ ഇന്നുണ്ട്... പക്ഷേ react ചെയ്യാൻ മടിക്കുന്ന ഭയക്കുന്ന ഒരു വിഭാഗം ആൺകുട്ടികളും നമ്മുടെ സമൂഹത്തിൽ ഉണ്ട്... നിങ്ങൾ ചെയ്തത് വളരെ യോജിച്ച കാര്യം തന്നെ അൽപ്പം വൈകിപോയന്നെയുള്ളൂ
@srkannur4617
@srkannur4617 2 жыл бұрын
Take care food okkey tharubol care cheiyanam,👍🏻👍🏻happy journey.ayalude gang undavumo pokunna way🤔takecare
@nobichan9231
@nobichan9231 2 жыл бұрын
ഞരമ്പ് രോഗികളായിട്ടുള്ള ആളുകൾ എല്ലായിടത്തും ഉണ്ട്‌ അവർക്ക് സ്ത്രീ എന്നോ പുരുഷനെന്നോ വ്യത്യാസമില്ല.. നിങ്ങൾ രണ്ടുപേർ ചേർന്നുകൊണ്ടുള്ള യാത്രകൾ പരസ്പരം എപ്പേഴും ധൈര്യമായിരിക്കും.. അതിനാൽ ഒരുമിച്ച് തന്നെ യാത്രകൾ തുടരുക സേഫ് സോണിൽ രാത്രികാലങ്ങൾ കഴിച്ചുകൂട്ടുക.... എല്ലാ നന്മകളും നേരുന്നു 🙏👍
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️💯
@iloveindia5802
@iloveindia5802 2 жыл бұрын
Take care safely 👍. ആളുകൾ പലതരത്തിൽ ഉണ്ടാകും. ആരെയും വിശ്വസിക്കരുത്. And wish you a happy jurny 👍👍👍
@shamisha9009
@shamisha9009 2 жыл бұрын
Be safe journey bro &sister
@faseelakabeer8016
@faseelakabeer8016 2 жыл бұрын
എന്താ അരുമണി സംസാരിക്കുമ്പോൾ മിച് മിച് എന്ന് സൗണ്ട് ഇടുന്നെ 😄
@richuzzworld1586
@richuzzworld1586 2 жыл бұрын
എനിക്കും തോന്നി 😂
@rosiros1523
@rosiros1523 2 жыл бұрын
😄😁😁
@rsr1887
@rsr1887 2 жыл бұрын
ആ ദേഷ്യത്തിന് വണ്ടി കൊണ്ട് എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ tend അല്ലെ ദൈവം കാത്തു 😳 ഇസ്സത് ഒരു സുന്ദര കുട്ടപ്പനല്ലേ അത്‌ കൊണ്ടാണ് വന്നത് ഇനിയും ഇതുപോലത്തെ സംഭവങ്ങൾ ഉണ്ടാകും എന്തായാലും BE CARE FUL All The Best 👍👍👍👍
@sumithasumi1873
@sumithasumi1873 Жыл бұрын
നമ്മൾ ആരും സേഫ് അല്ല അതിൽ ആണ് എന്നോ പെണ്ണ് എന്നോ ട്രാൻസ് എന്നോ കുട്ടികൾ എന്നോ വെത്യാസം ഇല്ല... അരുണി and dear ബ്രദർ good going ❤
@yoosufathirumada3030
@yoosufathirumada3030 Жыл бұрын
അദ്ദേഹം ഒരു gay. ആവാം.
@SumeshkichuVlogs
@SumeshkichuVlogs 2 жыл бұрын
ലോകത്ത് ആരും safe അല്ല.. രാത്രി അറിയാത്ത ആളുകളുമായി ഇടപ്പഴകതിരിക്കുക...അവർ വച്ചു നീട്ടുന്ന താമസ സൗകര്യങ്ങൾ ഒഴിവാക്കുക അതും വാഹനങ്ങളിൽ ഉള്ള കിടത്തം.....സ്വയം സുരക്ഷിത മായ ഇടം കണ്ടെത്തുവാൻ ശ്രദ്ധിക്കുക..സ്വയം സുരക്ഷ ഉറപ്പുവരുത്തുക... രാത്രി വൈകിയുള്ള hitchhiking ഒഴിവാക്കുക.... Safe journey.. Stay healthy❤️❤️🙏
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️💯
@99463334
@99463334 2 жыл бұрын
അരിമണി നിന്റെ ഹെയർ സ്റ്റൈൽ poli🥰🥰
@akhilvs5771
@akhilvs5771 2 жыл бұрын
Sister and brother keep going well and always beware of surroundings..it's not safe around..always keep pepper spray along with you guys all the time .
@jerryjibin8317
@jerryjibin8317 2 жыл бұрын
Be safe God bless you both 🙏
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
ഹായ് അരിമണി മോളെ എന്താ പറയുക എന്റെ മക്കള പ്രായമുള്ള രണ്ടു കുട്ടികൾ ട്രക്കിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക ട്രക്കിന് ഉള്ളിൽ നിങ്ങൾ കിടന്നു കഴിഞ്ഞപ്പോൾ ഡ്രൈവർ വന്നു കണ്ടെയ്നർ പൂട്ടി നിങ്ങൾ അറിയത്തില്ല പിന്നെ ഉണ്ടാവുന്ന സംഭവം ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാം ഡ്രൈവറെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല നിങ്ങൾ നിങ്ങൾ തന്നെ ശ്രദ്ധിക്കണം ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ മുന്നോട്ടുള്ള യാത്ര ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏❤️🥰
@funnycat1551
@funnycat1551 2 жыл бұрын
ഒരു ഗ്രൂപ്പ്‌ ആയിഇങ്ങനെ വന്നാൽ pepper spray, knife ഒന്നും പറ്റില്ല... safe ആയിട്ട് പോകൂ
@eldroedith7224
@eldroedith7224 2 жыл бұрын
Crct
@robbysg40
@robbysg40 2 жыл бұрын
Use gun😆
@rejithaanilkumar6874
@rejithaanilkumar6874 2 жыл бұрын
crct 👍
@Mystichouse1890
@Mystichouse1890 2 жыл бұрын
Oru AK 47 kayyil vekkunnath nallath ayirikkum
@asiyaasiya7521
@asiyaasiya7521 2 жыл бұрын
ഒരു കത്തിയും അറിവാ കത്തിയും കൂടെ കയ്യിൽ വച്ചോളൂ ആ കുട്ടിക്ക് യാത്ര ഭ്രാന്ത് എന്നാ തോന്നുന്നത് 😘😘😘😘😘😘
@bincysavior8428
@bincysavior8428 2 жыл бұрын
എന്റെ ദൈവമേ 😱😱... ഇനിയുള്ള യാത്രകൾ സൂക്ഷിച്ചു പോകുക
@fahadabdullatheefka6711
@fahadabdullatheefka6711 2 жыл бұрын
സത്യം.. Boys നെ ചൂഷണം ചെയ്യുന്നത് ആരും അറിയില്ലെന്നുള്ളു.. ഞാൻ ഒരു ആണല്ലേ എന്ന് കരുതി ആ സമൂഹത്തിൽ അത് പറയാതെഇരിക്കുകയും ചെയ്യുന്നു
@tonyodaniyal5846
@tonyodaniyal5846 2 жыл бұрын
ആ ട്രക്ക് ഡ്രൈവർ യുപി ക്കാരൻ അല്ല കുണ്ടന്നൂർക്കാരൻ ആണ് 😜
@renjithsai6333
@renjithsai6333 2 жыл бұрын
സത്യം കു.....,....... 🤬🤬🤬🤬........... കാരൻ
@mufeer.supertanur6545
@mufeer.supertanur6545 2 жыл бұрын
👍👍👍
@rajasekharanpb2217
@rajasekharanpb2217 2 жыл бұрын
Hai, thanks for interesting explanation, and be careful in future especially having free food from others.🙏❤️🙏
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️❤️
@farsanac4981
@farsanac4981 2 жыл бұрын
Safe journey dears❤️❤️❤️
@12ch185
@12ch185 2 жыл бұрын
Experience anu our guru ...learn from it and take care ..ketto arimani and issath ...😊
@pramodjohn6525
@pramodjohn6525 2 жыл бұрын
Yes 💯
@user-yj7my4od9u
@user-yj7my4od9u 2 жыл бұрын
എന്ത് മനുഷ്യർ ആണ് ഇവരൊക്കെ.. പലപ്പൊഴും നമ്മൾ സ്ത്രീ പീഡനങ്ങൾ ആണ് കൂടുതലും കേൾക്കുന്നത്. എന്നാൽ നമുക്ക് അറിയാത്ത ഒരുപാടു് പുരുഷ പീഡനങ്ങൾ ഈ ലോകത്തു നടക്കനുണ്ട്....
@backpackerarunima2466
@backpackerarunima2466 2 жыл бұрын
Well said bro 💯💯
@leenavarughese7082
@leenavarughese7082 2 жыл бұрын
മക്കളെ നിങ്ങൾ എപ്പോഴും വളരെ careful ആയിരിക്കണം.
@Ashikhnandi
@Ashikhnandi 2 жыл бұрын
വളരെ സൂക്ഷിച്ചു പോവുക അരിമണി ☺️
@jibinasajeevan3788
@jibinasajeevan3788 2 жыл бұрын
Arunima keep going 🥰😘❤️😍🥰❤️
@muneeraka5354
@muneeraka5354 Жыл бұрын
Arunima chechi care full ayyirkkuu. Iniyum orupad yatrakal cheyyan sadikkattee 💥💥💥💥🤩🤩🤩
@rajukrishnan6752
@rajukrishnan6752 2 жыл бұрын
അരുമണി ഹായ്... സൂക്ക്ഷിച്ചാൽ നന്നായിരിക്കും. വണ്ടിയിൽ കൂടുതൽ സ്നേഹം കാണിക്കരുത്... രാത്രി യാത്ര അപകടം സൃഷ്ട്ടിക്കും.
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Potthinu enthu ethavazha
@thalhathaqi2901
@thalhathaqi2901 2 жыл бұрын
അത് കേരളത്തിലായാലും രാത്രിയിൽ ആൺകുട്ടികൾക്കും ഇതെന്നെ അവസ്ഥ അനുഭവം ഒരുപാട് എന്തൊരു അവസ്ഥ
@backpackerarunima2466
@backpackerarunima2466 2 жыл бұрын
💯🥺
@manojmanu7729
@manojmanu7729 2 жыл бұрын
Be safe guys ❤️👍
@annaann9808
@annaann9808 2 жыл бұрын
Food alkkare vishwasichu kazhikkaruth,nannayi ayalu foodil onnum mix cheyth tharathirunnath 😊
@PunyaYatra
@PunyaYatra 2 жыл бұрын
ഹായ് അരുണിമ ഇപ്പോൾ മാഹി കൂടെ ഇല്ല അല്ലേ മാഹിയും നിങ്ങളും കൂടെയുള്ള വീഡിയോസ് എല്ലാം നല്ലതായി മാഹി നമ്മുടെ വലിയ ഫാൻ ആയിരുന്നു ഇപ്പോൾ നിങ്ങൾ ഒന്നും നന്നായിട്ടുണ്ട് എല്ലാ വീഡിയോയും ഞാനും ഒരു ട്രാവലർ ആണ് ഞാനും യാത്രയിലാണ് ഉള്ളത് ഭാഗ്യമുണ്ടെങ്കിൽ കാണാം എല്ലാ വീഡിയോയും നന്നായിട്ടുണ്ട് ഇനിയും നിങ്ങൾക്ക് അതുപോലെ ചെയ്യാൻ കഴിയട്ടെ ഗോഡ് ബ്ലെസ് യു 🥰 നമസ്തേ🙏🙏
@sabukurian5220
@sabukurian5220 2 жыл бұрын
Enikku itupole anubhavam undayitundu. Chila kutrakal undu enta cheyka. Avante samanamtil pepper spray cheytudanjo
@satheeshsatheesh7552
@satheeshsatheesh7552 2 жыл бұрын
നമ്മുടെ വീടും നാടും അല്ല സ്വായം സൂക്ഷിക്കുക 👍👍👍👌
@chi_yan_.
@chi_yan_. 2 жыл бұрын
Oh onn podo allenkilum namade naad bayangara safe analoo... Dhivasavum peedanavum kolapathakavum
@shazi1238
@shazi1238 2 жыл бұрын
ഞങ്ങൾ ആൺപിള്ളേർക്കിവിടെ ചോദിക്കാനും പറയാനും ആരും ഇല്ലല്ലോ...🤣🤣
@shamseercx7
@shamseercx7 2 жыл бұрын
ഒറ്റ law ഒള്ളു അത് മനുഷ്യൻ ഉള്ളതാണ് 🙂 💖
@sukumarancsukumaranc9372
@sukumarancsukumaranc9372 2 жыл бұрын
Arunima eppol kooduthal Midukki aayi. Aparichitharude food vangikazhikkaruthu😃😃😃💞💖💥💝
@democraticrevaluation3947
@democraticrevaluation3947 2 жыл бұрын
അതിന്ടെ ഇടയിൽ കൂടി നമ്മൾ 50 k fam ആകാൻ പോകുന്നു അരുമണി സെർ ❤❤❤❤... കേക്ക് മുറിക്കണേ നമക്...
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️
@kannananie8144
@kannananie8144 2 жыл бұрын
മോളെ പെപ്പർ സ്പ്രേ കുറച്ച് അധികം വാങ്ങി വച്ചോളു, ഇതുപോലെ വൃത്തികെട്ടവന്മാരെ നേരിടാൻ, എന്തായാലും മിടുക്കി,👍👍, അവന് 2അടിയുടെ കുറവുണ്ട്, ഇനിയും കരുതിയിരിക്കണം, മുൻപൊടുള്ള യാത്ര 2പേരും കൂടി ആകട്ടെ, കുറച്ച് സേഫ് ആണല്ലോ 🥰🥰🥰🥰
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️🥰💯
@yasirvadakkeparambil5713
@yasirvadakkeparambil5713 Жыл бұрын
It is an admirable thing that you have shared this kind of an experience with the general public. Continue to do so, bcoz, usually people are reluctant to share such things..This effort not only creates public awareness about such atrocities but also helps many children escape from such situations by brave resistance .......
@user-vh5pu8fk9z
@user-vh5pu8fk9z Жыл бұрын
നല്ല യാത്ര എപ്പോളും ഉണ്ടാകട്ടെ 👍👏👍🌹👍
@sumadevi2737
@sumadevi2737 2 жыл бұрын
നമ്മുടെ അമ്പലപ്പാറക്കാരി അരുണിമ.... ❤താൻ കടമ്പൂർ സ്കൂളിലേക്ക് സൈക്കിളും ചവിട്ടി വരുന്നത് ഇപ്പോഴും ഓർമയുണ്ട്..🥰തന്റെ vlog നെ പറ്റി തന്റെ വീടിന്റെ അടുത്തുള്ള ഒരു കുട്ടി പറഞ്ഞപ്പോഴാ അറിഞ്ഞത്.. Keep going dear.. നമ്മുടെ നാട്ടിൻപുറത്തിന്നു വല്യ ഒരു യൂട്യൂബർ ഉണ്ടാകട്ടെ... 🥰🥰🥰🥰🥰🥰
@backpackerarunima2466
@backpackerarunima2466 2 жыл бұрын
Thank you so much 🥰🥰🥰❣️🥰😘❣️🤗😘❤️ really happy 🥰😌🥰
@saneshmanglath7262
@saneshmanglath7262 2 жыл бұрын
Arimani abalaparakri ano
@dream3490
@dream3490 2 жыл бұрын
@@backpackerarunima2466 അമ്പലപ്പാറ കാരിയാണോ...?
@fathima.ghanim22
@fathima.ghanim22 2 жыл бұрын
@@saneshmanglath7262 aaah.ambalappara aan
@aneeshvijay5278
@aneeshvijay5278 2 жыл бұрын
Ambalapara ano🙄... Njan trikkadeeri anu 😇😇
@jidheeshaponnusz6554
@jidheeshaponnusz6554 2 жыл бұрын
Nthayallum sushicholloo randallum epozhum 💚🤗
@kinshaabid3063
@kinshaabid3063 Жыл бұрын
Happy that you are safe ❤ , I would say you should add subtitles so more people can understand and be aware.
@happinessforsale3046
@happinessforsale3046 2 жыл бұрын
Arochakam ayi thonniyengil pinne nthina aaa truckil thanne poye avide kidanne eppozhum pepper spray rekshikkilla ellarum oreepoole akilla chilar upadravikkum. Athukondu thudakkam comfortable alla ennu thonniyal pinne avare depend cheythu nilkkaruthu safe ayittu Maruka
@ijas7385
@ijas7385 2 жыл бұрын
ലെ izzath : ഞാൻ ഇപ്പൊഴും പറയാണ് സജിയേട്ടാ ഇവിടെ സേഫ് അല്ലാ 😃😃
@backpackerarunima2466
@backpackerarunima2466 2 жыл бұрын
😂🙌
@sajnasaju290
@sajnasaju290 2 жыл бұрын
രണ്ടുപേരും ധൈര്യത്തോടെ മുന്നോട്ട് നീങ്ങുക
@David-lo3mf
@David-lo3mf 2 жыл бұрын
Thanks to the person who invented pepper spray.
@San-naS
@San-naS Жыл бұрын
19:25👈 An important lesson.👍 ഉസ്താദ്, നോട്ട് ദ പോയിന്റ്!!!😉
@user-co3wd1xg7u
@user-co3wd1xg7u Жыл бұрын
ഇതൊക്കെ നമ്മുടെ കേരളത്തിലും ഉണ്ട് ഞാൻ രണ്ടു മാസം മുൻപ് എന്റെ സ്കൂട്ടർ കേടായി എന്റെ വീടിന്റെ 5 കിലോമീറ്റർ മാറിയൊരു സ്ഥലത്തു പെട്ടു രാത്രി ഒരു 8 മണി ആയിട്ടുണ്ടാകും അങ്ങനെ ഒരു ലിഫ്റ്റ് കിട്ടി ഒരു 38 വയസു ഉണ്ടാകും അയാൾക്ക്‌ അയാൾ എന്നോട് ഇ രീതിയിൽ വണ്ടിയിൽ വെച്ച് പെരുമാറി ഞാൻ ആ ചേട്ടനോട് സ്നേഹത്തോടെ പറഞ്ഞു ചേട്ടാ വണ്ടി ഒന്ന് ഒതുക്കിക്കെ അപ്പോൾ ചേട്ടൻ വണ്ടി നിർത്തി ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചേട്ടന് സ്നേഹത്തോടെ ചെവിക്കല്ല് നോക്കി ഒരണ്ണം അങ്ങ് കൊടുത്തു അപ്പോൾ എന്നോട് ചോദിക്കുവാ എന്തിനാ നീ എന്നെ അടിച്ചെന്ന് അപ്പോൾ ഞാൻ ചോദിച്ചു നിനക്ക് മനസിലായില്ലേ എന്ന് ചോദിച്ചു ഒരു ചവിട്ട് കൂടി കൊടുത്തു അപ്പോൾ ചേട്ടൻ താഴെ വീണു അപ്പോൾ പുള്ളിക്ക് മനസിലായി എന്തിനാണ് എന്ന് പുള്ളി എഴുനേറ്റു പോയി
@shadowlife5310
@shadowlife5310 2 жыл бұрын
Ithoke kalangalayi ee lokathu nadakunnudu... girlsine parentesum elllarum protection kooduthal kodukunnathu really boysineyum kooduthal care cheyyanam.. .be careful happy journey 💕💕💕👍👍
@backpackerarunima2466
@backpackerarunima2466 2 жыл бұрын
Correct 💯🤗
@santhoshkurup4253
@santhoshkurup4253 2 жыл бұрын
ഇന്നലത്തെ വീഡിയോ കണ്ടിട്ട് ആരും വേഗം ചിന്തികില്ല സംഭവം ഇങ്ങനെയാണെന്നു..എങ്കിലും അരുണിമ friendinte അടുത്തു നിനക്കു ടെന്ഷന് ഉണ്ടോ..ധൈര്യമായിട്ടിരിക് എന്നൊക്കെ പറയുമ്പോൾ ഇദേഹമായിട്ടാണോ problem എന്നു തോന്നി..ഇങ്ങനെയുള്ളവരുടെ അടുത്ത് കുറച്ചുകൂടി ഉച്ചത്തിൽ ഒരു ഭീതി ഉണ്ടാക്കണം.. പതുകെ ഒന്നും പറയരുത്..അരുണിമ കുറച്ച് boldayitanu behave ചെയ്തത്👍💪..ആണായാലും പെണ്ണായാലും ഇങ്ങനെ ഞരമ്പ് രോഗികൾ കുറെ ഉണ്ട് ..പല ബോയ്‌സിനും ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടാകും ബട് പറയാത്തതാണ്..,ശ്രദ്ധിച്ചു യാത്ര തുടരുക ഇതിൽ നിന്നും കുറച്ചുകൂടി care full ആയി ഇരിക്കാൻ കഴിയും..ആ chore ഭയ്യാ പറയുന്ന കേട്ടില്ലേ ചിക്കൻ എല്ലാം നല്ലപോലെ കഴിച്ചഇല്ലേ..അകത്തേക്കു വാ എന്നു.ഇവന്മാർക് മുംബയിൽ ശരിക്കു ഇടി കിട്ടാറുണ്ട് .കൂടുതൽ സ്നേഹം കാണിക്കുന്നവരെ പ്രത്യേകം ശ്രദ്ധിക്കുക..👍💪
@MyLifeMyhappiness369
@MyLifeMyhappiness369 2 жыл бұрын
അരിമണീ ❤❤❤ brave girls 😊. ചീത്ത സാഹചര്യത്തിൽ ആരും safe അല്ല. എല്ലാവരും ഒരുപോലെ പ്രശ്നങ്ങൾ നേരിടുന്നവർ തന്നെ. അത് ധൈര്യമായി നേരിടുവാനുള്ള situations ഇപ്പൊ നമുക്കുണ്ട്. എല്ലാവരും safe ആയിട്ടിരിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@anvarpta1
@anvarpta1 2 жыл бұрын
നേരിടാനുള്ള എന്ത് situation ആണാവോ സഹോദരിയുടെ കയ്യിൽ ഉള്ളത് ഒന്ന് ഉറിയടിയാലും confidance കൊള്ളാം പക്ഷെ ഓവർ കോൺഫിഡൻസ് വേണ്ട മോളെ ബേണ്ട മോളെ പണികിട്ടും 😎
@subivishwa9189
@subivishwa9189 2 жыл бұрын
@@anvarpta1 എല്ലാരും നിന്നെ പോലെ അല്ല മോനെ
@anvarpta1
@anvarpta1 2 жыл бұрын
@@subivishwa9189 അല്ലെങ്കിലും വല്യ ന്യായം പറയാൻ വല്യ മിടുക്ക് തോന്നും കാരണം നിനക്ക് എന്ത് സംഭവിക്കാനാണ് നിന്റെ സ്വന്തം പെങ്ങൾ അല്ലല്ലോ 😀 നീ ഇങ്ങനെ രാക്ക് രാമാനം ഉലകം ചുറ്റാൻ നിന്റെ സ്വന്തം സഹോദരിയെ ഒരു സെക്യൂരിറ്റിയും ഇല്ലാതെ പറഞ്ഞു വിടുമോ. എല്ലാരും എന്നെപോലെ അല്ല എന്നും പറഞ്ഞല്ലോ ഞാൻ അങ്ങനെയുള്ളവൻ ആണെങ്കിൽ എനിക്ക് ആ കുട്ടി എവിടെപ്പോയി എന്തെങ്കിലും സംഭവിക്കട്ടെ എന്ന് കരുതിയാൽ പോരെ നിന്നെ പോലുള്ള കള്ളന്മാരെ ആണ് പേടിക്കേണ്ടത് കപട സ്നേഹം കാണിക്കുന്നവർ 😏കൂടുതൽ കുണ്ണത്താളം അടിക്കല്ലേ പീളേ ഡൽഹിയിൽ നടന്ന സംഭവം അറിയാമായിരിക്കുമല്ലോ അവിടെ മാത്രം അല്ല എവിടെല്ലാം നടക്കുന്നു പിന്നേ എല്ലായിടത്തും പെപ്പർ സ്പ്രേ ഉപകരിക്കണം എന്നില്ല
@nivedh9353
@nivedh9353 2 жыл бұрын
ശരിക്കും അസൂയ തോന്നുന്നു നിങ്ങളെ യാത്രയും ജീവിതവും കാണുമ്പോൾ. 🥰
@shahisinu5927
@shahisinu5927 2 жыл бұрын
ഒരു ട്രാവലിംഗ് യൂടൂബേഴ്സും ഇങ്ങനെ ഒരനുഭവം പങ്കുവെച്ചു കണ്ടിട്ടില്ല. എന്തായാലും രക്ഷപെട്ടൂലോ 👍👍👍🤗 കീപിറ്റ് അപ്പ്‌
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Osiku yathra cheyyanam food adikkanam...
@shahisinu5927
@shahisinu5927 2 жыл бұрын
@@survivalofthefittest5654 ഒസിക്ക് യാത്ര ചെയ്താലെന്ത, ഫുഡ്‌ അടിച്ചാലിലെന്ത് നമുക്ക് നഷ്ടം ഒന്നും ഇല്ലല്ലോ
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
@@shahisinu5927 aayalude vandiyil free ayi yathra cheyyanam..ayal undakkiya food free ayi kazhikkanam...aa paavam. Onnu kundan adikkan vannappol..ivalum..koodeyulla pottanum..tharavaaatil pirannavar aayi...alle bro
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
@@backpackerarunima2466 free ayi..ayalude vandiyil yathra..ayal undakkiya food free ayi akathakki..apol kundan adi sahikkendi varum...ninne koode kondupoyi....moonjicha Maheen enna fraudinekkal better anu kundan chettan
@sisonraj8921
@sisonraj8921 Жыл бұрын
U both take care of each other and have a safe journey ❤
@gopikaravi5174
@gopikaravi5174 Жыл бұрын
Ningal poli Ann safe ayi yaathra ok cheyan ini sathekattae ella prarthanaklum support ondakum
@athirapraveen1461
@athirapraveen1461 2 жыл бұрын
Mxm tnt adiku da.. Vandiyil onnum uragunnathu safe alla.. Same.. Nyt arudeyum kayyinnu food vagi kazhikathirikuka.. Athanu safe.. Kurachengilum aalukal ulla sthalathu uragan noknm.. Love u... Go safe... Nd happy...
@nimmi.b6310
@nimmi.b6310 2 жыл бұрын
Epozhum safe aayit irikku..arunima and izzath.😊👏👏
@backpackerarunima2466
@backpackerarunima2466 2 жыл бұрын
🙌😍
@balananoop3
@balananoop3 2 жыл бұрын
Ningale ok kanumbol valare santhosham enik Kanan patathathu njan ningalilude kanunnu agraham undel nadakathe aayi onnum illla ee lokathu nu theliyichavara ningal my best wishes go with your dreams
@backpackerarunima2466
@backpackerarunima2466 2 жыл бұрын
Thank you so much 🤗❤️❤️❤️❤️❤️
@sinuraman3838
@sinuraman3838 2 жыл бұрын
അരുണിമ സൂപ്പർ 👍❤❤❤
@sebastianmathew156
@sebastianmathew156 2 жыл бұрын
Arunimani don't stop your journey..face all the problems...and don't stop until you reach your Goals
@backpackerarunima2466
@backpackerarunima2466 2 жыл бұрын
Thank you so much ❤️🥰
@tessy1407
@tessy1407 6 ай бұрын
സ്വന്തം മോൾ, സിസ്റ്റർ ഇവരോട് ഇങ്ങനെ wish ചെയ്യുമോ?
@ppvlogs8193
@ppvlogs8193 2 жыл бұрын
ഇതുപോലെ ഉള്ള സാഹചര്യങ്ങൾ വരുമ്പോൾ തക്ക സമയത്ത് No പറയാൻ, പ്രതികരിക്കാൻ ഉള്ള ധൈര്യം ഉണ്ടെങ്കിൽ പേടിക്കാതെ യാത്ര ചെയ്യാം അരുണി ❤👍🏻
@backpackerarunima2466
@backpackerarunima2466 2 жыл бұрын
🥰
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Peedippikkan ulla Ella avasaravum undakki koduthitu...ippol Kidannu mongunno
@rahul9232
@rahul9232 2 жыл бұрын
@@survivalofthefittest5654 ath avarde freedom alle ayal cheythath alle thett
@armyboyftw12
@armyboyftw12 2 жыл бұрын
@@survivalofthefittest5654 peedipikan varunonmarude andi veti kalayanam
@shamseercx7
@shamseercx7 2 жыл бұрын
@@survivalofthefittest5654 എന്ത് സാഹചര്യം ഉണ്ടാക്കി കൊടുത്തു ന്നാ പറയുന്നേ 😐 അങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങൾ ഒരു ആനിനെയോ പെണ്ണിനെയോ കണ്ടാൽ അവരെ പീഡിപികോ 🤦‍♂️
@athiradileepkumar1721
@athiradileepkumar1721 2 жыл бұрын
Isathine kanan nalla resama😍 endho oru postive Vibe annu nice smile 😁
@backpackerarunima2466
@backpackerarunima2466 2 жыл бұрын
🥰❤️❤️
@annie-uw6rf
@annie-uw6rf 2 жыл бұрын
Brave girl..Anyway be safe always.
@Thasniyashafeeque
@Thasniyashafeeque 2 жыл бұрын
എന്തായാലും ഫുഡ്‌ ഒക്കെ കഴിച്ചതിനു ശേഷം ആയത് നന്നായി 🙆‍♀️നിനക്ക് ധൈര്യം ഉണ്ട് അരുണിമ ❤2ആൾ ഉണ്ടായിട്ടും ❤❤
@backpackerarunima2466
@backpackerarunima2466 2 жыл бұрын
❤️
@sabenoushu
@sabenoushu 2 жыл бұрын
Omg waiting aayirunnu story kelkan enthayalum care aayiti iriki 2 aalum!
@riyasvalanchery
@riyasvalanchery 2 жыл бұрын
React cheythathinu sesham same spot il thanne stay cheyyathirikunnathanu nallath, kooduthal problem illathirikan athu nallatha
@shellnorthport
@shellnorthport 2 жыл бұрын
Lot of unexpected things happens during travel. Just face it over come it prudently and continue travel that's all you can do. All the best.
@backpackerarunima2466
@backpackerarunima2466 2 жыл бұрын
Thank you so much ❤️🥰
@elizabeththomas3537
@elizabeththomas3537 2 жыл бұрын
Please dont eat food from strangers see what happens in trains
@azarazar2223
@azarazar2223 2 жыл бұрын
എനിക്കും ഇത് പോലെ ഒരുപാട് പേരിൽ നിന്നും ഉണ്ടായിട്ടുണ്ട്. Padikkumbozum work cheyyumbozum ellam..E kalagattathil aareyum vishwasikkan pattilla...
@prasannap2531
@prasannap2531 2 жыл бұрын
Ningal paranja aa vedio kandirunnu Ayal kude kude ayalude idupil thapi thapi nokunnundarunnu Madyam arunno. Atho. Audham ayirunno ennu arella. Deaivam rekzhichu🙏🙏🙏🙏
@eldroedith7224
@eldroedith7224 2 жыл бұрын
Nys msg. Keep going ❤😘😘
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 46 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,1 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 179 МЛН
Back Packer Arunima | Exclusive Interview | Travel Vlogger | Jango Space
34:38