സുധി ഇപ്പോൾ അവിടെ ചെല്ലുമ്പോൾ കാഴ്ചകൾ ഒക്കെ വളരെ കൗതുകം ആയി തോന്നും പക്ഷെ നമ്മുടെ നാട്ടിൽ നിന്നും അവിടെ കഴിയുന്ന ജോമോൻ അച്ഛന്റെ കാര്യം ഒന്ന് ഓർത്ത് നോക്ക് അതല്ലേ ത്യാഗം ആ നാടിനുവേണ്ടി ആ നാട്ടുകാർക്ക് വേണ്ടി വർഷങ്ങൾ അവിടെ കഴിയേണ്ടിവരുന്നു 🙏നമിക്കുന്നു ജോമോൻ അച്ഛനെ 🙏
@BACKPACKERSUDHI4 ай бұрын
ശരിയാണ്
@ambattusumod4 ай бұрын
നാട്ടിൽ ഓരോ പള്ളിയിലെ അച്ചന്മാരൊക്കെ എങ്ങോട്ട് തിരിഞ്ഞ് നിന്ന് ഹോളി മാസ്സ് ചൊല്ലണം എന്ന് ചോദിച്ചു അടിപൊളി കൂടുന്നു.... ആ സമയത്താണ് ജോമോൻ അച്ചനെ പോലെയുള്ള ഒരുപാട് അച്ചന്മാർ ചെയ്യുന്ന ത്യാഗം.......❤❤❤❤
@BACKPACKERSUDHI4 ай бұрын
♥️♥️
@bornwanderer14 ай бұрын
Athanu yadhartha priest 🙏
@k.c.thankappannair57934 ай бұрын
Happy ONAM 🎉
@shanavaskv20494 ай бұрын
കുഞ്ഞാടുകളെ സൃഷ്ടിക്കുവാൻ അച്ചൻ മാർ അനുഷ്ഠിക്കുന്ന ത്യാഗത്തെ ശ്ളാഘിച്ചേ പറ്റൂ ..കേരളം, നാഗാലാന്റ്, മണിപൂർ, തൃപുര , മിസ്റ്റോറാം , ഹിമാചൽ, ആസ്സാം , മേഘാലയ... ഇന്ത്യയിൽ സൃഷ്ടിക്കപ്പെടുന്ന സ്വർഗ്ഗീയ രാജ്യങ്ങൾ ... അതിന് . ത്യാഗോ ജ്ജ്വല നേതൃത്വം വഹിക്കുന്ന കേരള പാതിരിമാർ ... ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല... മദ്രസ്സ പോലെ കൊച്ചു കുഞ്ഞുങ്ങളെ കൂട്ടിലാക്കി ബൈബിൾ കഥ കളിലൂടെയും പാട്ടുകളിലൂടേയും വിദ്യാഭ്യാസം കൊടുക്കുന്ന നാഗാലാന്റ് സന്യാസിനി മാരും അഭിനന്ദനാർഹരാണ്. സ്തുതി.
@sujithsuresh96984 ай бұрын
യാത്രകൾ എന്നും ആഗ്രഹിക്കുന്ന ആൾകല്ക് sudhi ബ്രോയുടെ videos upakarapedatte ❤❤❤❤❤ സ്നേഹം മാത്രം❤❤❤❤
@vincentgr47584 ай бұрын
കാപട്യങ്ങൾ നിറഞ്ഞ GOD'S OWN COUNTRY യിൽ ജീവിക്കുന്ന എനിക്ക് നിഷ്കളങ്കമായ ആൾക്കാർ ജീവിക്കുന്ന അവിടെ പോയി താമസിക്കുവാൻ കൊതിതോന്നുന്നു. സുന്ദരമായ ഗ്രാമം. പരിചയപ്പെടുത്തിയ സുധിക്ക് നന്ദി...നന്ദി...നന്ദി 🙏🙏🙏
@jinur10844 ай бұрын
സുധി നാളെ തിരുവോണം. എല്ലാവർക്കും തിരുവോണാശംസകൾ..... സ്നേഹം മാത്രം....❤❤❤
@BACKPACKERSUDHI4 ай бұрын
ഓണം ആയല്ലേ
@subramanianunni84654 ай бұрын
സുധി കാണുന്ന അച്ചന്മാർ സ്നേഹ സ്വരൂപങ്ങളാണ് 🌹
@BACKPACKERSUDHI4 ай бұрын
🥰
@PhilominaMathew-vu6ii4 ай бұрын
ജോമോൻ അച്ചൻ ഒരു യഥാർത്ഥ വൈദികൻ, നമിക്കുന്നു ഫാദർ
@sudhia46434 ай бұрын
കാടും. മലയുംതാണ്ടി. പൊളിച്ചടുക്കുന്ന. യാത്ര. 👌👍🙏. S. Ernakulam.
@BACKPACKERSUDHI4 ай бұрын
😍🥰
@mathewcschundakkara86994 ай бұрын
കുടിയേറ്റക്കാർക്ക് വളരെ സാധ്യത കാണിച്ചു കൊടുക്കുന്നതിൽ ഒരേ ഒരു മഹാഗുരു sk പോറ്റാകാട് ഒളിച്ചിരിക്കുന്നു, സുധിക്കുട്ടാ അഭിനന്ദനങ്ങൾ, വീണ്ടും തുടരട്ടെ
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@josekollamula4874 ай бұрын
ജനിച്ച വീടും വളർന്ന നാടും ബന്ധ സ്വന്തങ്ങളെയും പിരിഞ്ഞ് സർവ്വതും ഉപേക്ഷിച്ച് യഥാർത്ഥ ത്യാഗിയായി യതിവര്യനായി ജീവിക്കുന്ന യുവ വൈദികന് അഭിവാന്ദ്യങ്ങൾ!
@DaminMaya4 ай бұрын
Thank you sir for visited my village,& specially,my home 🏡🏡🏡
@BACKPACKERSUDHI4 ай бұрын
Thank you for your hospitality
@jomonjoseph27153 ай бұрын
Payanlincho
@sunirajesh46044 ай бұрын
സുധി നമ്മുടെ അച്ചനെ സമ്മതിക്കണം പിന്നെ കുപ്പിയുടെ വില പറഞ്ഞില്ല 🤭
@AbdulGAFOOR-qy3xy4 ай бұрын
ഞങ്ങളും ഉണ്ട് കൂടെ കെട്ടോ സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@SunilkumarSunilkumar-x6i4 ай бұрын
എല്ലാദിവസവും വീഡിയോ കാണാറുണ്ട്
@BACKPACKERSUDHI4 ай бұрын
Thank you ♥️
@geethavn71114 ай бұрын
സുധി നാളെ തിരുവോണമാണ്. ഓണ സദ്യ അച്ഛന്മാരുടെ കൂടെയാണോ. അവിടെയുള്ള എല്ലാ മലയാളികൾക്കും ഓണാശംസകൾ.
@winnerspoint83734 ай бұрын
Nothing more important than adventure in males!Switzerland of India 🇮🇳 ♥
@BACKPACKERSUDHI4 ай бұрын
🥰😍
@MujeebRahaman-g7g4 ай бұрын
ഹായ് സുധി 👍ജാൻ അടുത്തആ യിച്ചയിൽ ലോറിയുമായി അവിടെവരുന്നുണ്ട് തമ്മിൽ കാണാൻ പറ്റുമോഎന്ന് നോക്കട്ടെ
@BACKPACKERSUDHI4 ай бұрын
തീർച്ചയായും സ്രമിക്കം
@maryjoseph89864 ай бұрын
Heart beating koottunna,ennal wonderful kazhchakal super super sudhi👌🙏
@annammajohn23304 ай бұрын
നല്ല ഭംഗി യുള്ള.സ്ഥലങ്ങൾ.
@agrofoodchannel80534 ай бұрын
After a long time we have seen a really good malayalam travel vlog.. really amazing views from the North East. All the best bro..
@BACKPACKERSUDHI4 ай бұрын
Thank you so much for your support
@NishamolHaridasNishamolHaridas4 ай бұрын
First time വീഡിയോ കാണുന്നത്. Subscribe ചെയ്തുട്ടോ ☺️
@anithagg59934 ай бұрын
കാടും മലയും താണ്ടി അടിപൊളി കാഴ്ചകൾ സൂപ്പർ എന്തൊരു കഷ്ടപ്പാട് ആണല്ലേ😮
@BACKPACKERSUDHI3 ай бұрын
😍♥️
@sujithsuresh96984 ай бұрын
❤Happy oNam Sudhi bRoooo❤
@nobyjoseph68054 ай бұрын
Salute sudhi ❤
@samssamsusa1624 ай бұрын
ഒത്തിരി ഇഷ്ടപ്പെട്ടു 🙏 നല്ല അവതരണം
@BACKPACKERSUDHI4 ай бұрын
ഒരുപാട് സന്തോഷം സ്നേഹം
@unnikrishnankr62724 ай бұрын
Super video.i like very much.
@azeezjuman4 ай бұрын
ഇഷ്ടം ഒരു പാട് ❤❤❤😊
@Imthealpha054 ай бұрын
Njanum pokum bro ivde.. orupaad ishtavaai video
@anoopabraham67024 ай бұрын
സുധി വേറെ ലെവൽ പിടിക്ക് അല്ലേൽ വെവേഡസ് koodilla
@BACKPACKERSUDHI4 ай бұрын
പിടിക്കാം
@dileepmankadavu35344 ай бұрын
ഈ കാടും പടലും എന്നും ആയാൽ മടുക്കും എന്ന് സുധിക്ക് മാത്രം മനസിലാവില്ല. നമ്മുടെ ഇഷ്ടങ്ങൾ മറ്റുള്ളവര്‍ ഇഷ്ടപ്പെടുമെന്ന ധാരണ മാറ്റിയില്ലെങ്കിൽ വ്യൂവേഴ്സ് ഉണ്ടാവില്ല. പക്ഷേ സുധിക്ക് ആസ്വദിക്കാൻ കഴിയുന്നെങ്കിൽ, സാമ്പത്തിക നഷ്ടം കാര്യമാക്കേണ്ടതില്ല. കുറച്ചുപേർ സ്നേഹംമാത്രം എന്ന് കമന്റുകയും ചെയ്യും.
@jincypandarakalam49824 ай бұрын
So beautiful place ❤❤
@thariathtp9834 ай бұрын
Salute to the priest and Sudhi
@sathyapalane79834 ай бұрын
എല്ലാവർക്കും ഓണം ആശംസകൾ നേരുന്നു സുധി
@padmaprasadkm29004 ай бұрын
ഹായ് സുധി സൂപ്പർ വീഡിയൊ❤ തിരുവോണ ആശംസകൾ അഡ്വാൻസായിട്ട്❤
@BACKPACKERSUDHI4 ай бұрын
Thank you ♥️
@kirankb10044 ай бұрын
The playground tho❤
@princemathew8644 ай бұрын
Payalincho means Thank you.. എന്നതാണ്. അലേ പരി means how are you? അലൈപാ means Iam fine. ഓണാശംസകൾ.
@BACKPACKERSUDHI4 ай бұрын
Thank you ♥️
@chithrashalabam27634 ай бұрын
ആ കുട്ടികളെ കാണാൻ പോയപ്പോൾ കുറച്ച് മിഠായി കരുതാം ആയിരുന്നു
@thankav68084 ай бұрын
Achane valeya 👏👏👏👏
@beautyofkerala57414 ай бұрын
Wonderful places
@BACKPACKERSUDHI3 ай бұрын
Yes, thank you
@achanmathew31224 ай бұрын
Damin ഗ്രാമം. നല്ല സുന്ദരം. സർക്കാർ വിചാരിച്ചാൽ താമസ സ്ഥലം ഉണ്ടാകുമല്ലോ അങ്ങനെയെങ്കിൽ നമ്മുടെ സ്ഥലങ്ങൾക്കു ഒരു ഐഡന്റിറ്റി കൂടുതൽ ആയിട്ടു വരുമല്ലോ സുധി നാലാമത്തെ വീഡിയോ ആണ് ഞാൻ കാണുന്നത്
@ManojJames-wu5tz4 ай бұрын
ഹായ് സുധി സുധി തനിച്ചല്ല ഞങ്ങൾ ഒപ്പമുണ്ട് കൂടെ. ധൈര്യമായിട്ട് പൊക്കോ
@shojisivaraman35544 ай бұрын
ഓണാശംസകൾ സുധീ
@BACKPACKERSUDHI4 ай бұрын
Happy onam
@sarank.g43584 ай бұрын
ഓണാശംസകൾ
@BACKPACKERSUDHI4 ай бұрын
Happy onam
@yasodaraghav64184 ай бұрын
ഓണാശംസകൾ സ്നേഹം മാത്രം❤❤
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@SeenaAntony-gg2vi4 ай бұрын
Beautiful sudhi
@Cyrus-m2v4 ай бұрын
ഡേയ് subscribe ചെയ്തിട്ടുണ്ട് 😜..
@BACKPACKERSUDHI4 ай бұрын
😁💪
@martinsthozhala29214 ай бұрын
സ്നേഹം മാത്രം 🥰🥰
@BACKPACKERSUDHI4 ай бұрын
സ്നേഹം മാത്രം
@anirudhanv5384 ай бұрын
സുധി വയനാടു ദുരന്തം അറിഞ്ഞില്ലേ ഇപ്പം ആ ജനങ്ങളുടെ താമസം മലകൾക്കിടയിൽ വളരെ പ്രയാസം തോന്നുന്നു
@ismailch82774 ай бұрын
super👍👍👌👌
@BACKPACKERSUDHI4 ай бұрын
Thank you
@pazhamakrishi47974 ай бұрын
Aa charchu atha bandakosanoo....
@pradeeshtv74244 ай бұрын
Hai sudhi bro❤️👍👍വീഡിയോ ഒന്നും പറയാനില്ല 👍👍but സുധി ബ്രോ താങ്കളെ നമിച്ചു 🙏🙏🙏🙏പിന്നെ കേരളത്തിലെ മികച്ച സഞ്ചാരം സന്തോഷ് അടിപൊളിയാണ് ബട്ട് അവര് ചെയുന്ന വീഡിയോ അത്ര റിസ്ക് ഉള്ളതല്ല കരണം നമ്മുടെ വീഡിയോ നമ്മുടെ സ്വന്തം രാജ്യത്തിലെ ഇതുവരെ പോകാത്തതും നമ്മൾ അറിയാത്തതും മായ വ്യത്യസ്ത സ്ഥലം ഗ്രാമങ്ങൾ അവരുടെ jeevitha🙏രീതികൾ എല്ലാം നമ്മുക്ക് കാണിച്ചു തരുന്നനമ്മുടെ സ്വന്തം സുധി ബ്രോ 🙏🙏🙏🙏നമിച്ചു 🙏🙏? അതാണ് മറ്റ് വേളഗർ തമ്മിലുള്ള വെത്യാസം സ്വന്തം ജീവൻ പോലും മറന്ന് നമ്മുക്ക് വീഡിയോ കാണിച്ചുതരുന്ന സുധി ബ്രോ 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️❤️❤️❤️❤️❤️❤️thanks sudhi bro👍👍🙏🙏🙏🙏
@BACKPACKERSUDHI4 ай бұрын
നിങ്ങള് ഒക്കെ അല്ലേ കൂടെ ഉള്ളത്
@amalraj11454 ай бұрын
Happy onam ❤❤
@BACKPACKERSUDHI4 ай бұрын
Happy Onam
@realjithu93834 ай бұрын
സുധി Bro ❤
@BACKPACKERSUDHI4 ай бұрын
Hai ♥️
@amsureshbabu20614 ай бұрын
Urdoingagreatjob keepitup
@ranjithmenon86254 ай бұрын
Hi sudhi, onaghosham undo avide onashamsakal ❤❤
@BACKPACKERSUDHI4 ай бұрын
Nale patiyal oru surprise undavum
@VahidaSakariya3 ай бұрын
Arunachal ആണോ ഇത് ❤
@BACKPACKERSUDHI3 ай бұрын
അതേ
@sonujacob74324 ай бұрын
ഹലോ സുധി ❤
@BACKPACKERSUDHI4 ай бұрын
Haii
@kishorekonni6534 ай бұрын
Happy onam bro
@BACKPACKERSUDHI4 ай бұрын
♥️😍
@arun.tpniker90594 ай бұрын
ഈ അഞ്ച് വർഷം മുൻപ് വരെ ഈ ഗ്രാമം ഇന്ത്യയിൽ അല്ലായിരുന്നോ 🙏🙏🙏
@ashikmathew22554 ай бұрын
❤️😍
@Rajan-sd5oe4 ай бұрын
👍👍
@sajithrajesh744 ай бұрын
❤️
@BACKPACKERSUDHI4 ай бұрын
♥️
@saleemsali74544 ай бұрын
😍😍😍😍
@BACKPACKERSUDHI4 ай бұрын
😍♥️
@ManojkumarA-k5z4 ай бұрын
👍
@dinkarkurup7464 ай бұрын
സുധി ഒരു കാര്യം പറയാം.... വൈദികന്മാരും സഭകളും ഇതുപോലുള്ള അതിർത്തി ഗ്രാമങ്ങളിൽ നടത്തുന്ന ശ്ലാഖനീയമായ പ്രവർത്തനങ്ങൾ സുധിയുടെ പല വീഡിയോകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് കഴിഞ്ഞു... ഇനി അതിൽ തന്നെ തുടരരുത്... കാണുന്നവർക്ക് വിരസത ഉണ്ടാകും... വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കു... സുധിക്കു അറിയാവുന്നതു പോലെ ഇപ്പൊ വ്ലോഗ്ഗിംഗ് മേഖലയിലും competition കൂടുതൽ ആണ്... തുടർച്ചയായി ഇങ്ങനെ വരുമ്പോൾ ഇതൊരു സ്പോൺസർഡ് പ്രോഗ്രാം പോലെ ആയിപ്പോകും.. സുധിയുടെ ഓരോ വീഡിയോ കളും Lakhs of views കിട്ടേണ്ട കാലം കഴിഞ്ഞു... ആശംസകൾ 💐💐💐