SGK sir nte video kazhinja yettavum kooduthal kananishtamullad thankalude videosa. Athrakum bhangiya bro. vishvalum avathranavum ashraf bro keep go ❤️❤️❤️
@shimnamta71183 ай бұрын
who sgk
@shailanasar38243 ай бұрын
@@shimnamta7118.. Sandhosh George kulangara
@malluthoughts85873 ай бұрын
Scarch" sancharam" @@shimnamta7118
@mercyjoy87163 ай бұрын
SGK sir RED FM ആയി നടത്തിയ ഇന്റർവ്യൂ വിൽ ഇഷ്ടപെട്ട വ്ലോഗ്ഗർ ന്റെ പേര് അഷ്‌റഫ് എക്സൽ എന്നാണ് പറഞ്ഞത്.❤🥰🥰
@xkid29883 ай бұрын
Enikkum
@Abdulgafoorelayoor3 ай бұрын
ഇതാണ് ഇത് തന്നെയാണ് നിങ്ങളെ വേറിട്ട് നിർത്തുന്നത് ഇഷ്ടപ്പെട്ടു ഗംഭീരം ❤❤❤
@prasannankumar22692 ай бұрын
താങ്കളുടെ വീഡിയോ മനോഹരം ആകുന്നുണ്ട്
@AshijThoppilan3 ай бұрын
സത്യം പറഞ്ഞാൽ ഈ 24 min ഒന്നും മതിയാവില്ല... അടുത്ത വിഡിയോ നോക്കി നോക്കി ഇനിയും കാത്തിരിക്കണമല്ലോ 😢
@salamku75963 ай бұрын
സ്റ്റീഫനേയും കൂട്ടാമായിരുന്നു ബ്രോ
@renjurnairrrn51213 ай бұрын
അഷറഫ് ഇക്ക നിങ്ങളുടെ അവതരണ രീതി സൂപ്പർ ❤❤❤❤
@sujinkannan84083 ай бұрын
ബ്രോ വിവരണങ്ങൾ ഒക്കെ സൂപ്പറാ ആ ഗ്രാമങ്ങൾ ശരിക്കും ഒന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു ബ്രോക്കെ സമയമില്ലല്ലോ എക്സ്പ്ലോറിങ് ഇനിയൊരിക്കൽ ആകാം പ്രതീക്ഷിക്കുന്നു ഇന്നത്തെ ചെറിയ വീഡിയോ ആണെങ്കിലും പൊളിച്ചു👍🏽
@alibapputty53933 ай бұрын
Hi Ashraf Bhai sugalle Video suparayitto 🎉
@Savadmajeed-qd6dq3 ай бұрын
Ashraf bro pls upload daily Waiting for your videos ❤
21 അം സെക്കൻ്റിൽ തന്നെ നിനക്ക് വീഡിയോ അടി പൊളിയാ 😂😂 .
@salimali63073 ай бұрын
@@Beee_0.0 yA
@Beee_0.03 ай бұрын
ആദ്യം വീഡിയോ മുഴുവൻ കാണ്
@salimali63073 ай бұрын
@@Beee_0.0 കണ്ട് കൊണ്ട് ഇരിക്കുവാ
@salimali63073 ай бұрын
@@Beee_0.0 ഞാൻഅടിപൊളി പറഞ്ഞത് തങ്ങൾക്ക് ഇഷ്ടം ആയില്ല എന്നു തോന്നുന്നു
@oip2823 ай бұрын
Daily video Please ashraf bro.
@wewinhappy53743 ай бұрын
Another version of our high range areas.. nice
@syriles2 ай бұрын
Loved your Korean videos.after this too
@eurosports29783 ай бұрын
എന്റെ ഫേവറേറ്റ് യൂടൂബർസ് ഇവർ രണ്ട് പേരുമാണ്..പരമാവധി വീഡിയോ കാണാൻ ശ്രമിക്കാറുണ്ട്.അടിപാെളി വീഡിയോസ്.. രണ്ടാൾക്കും നന്മ നേരുന്നു... രണ്ട് പേരുടെയും കൂടിക്കാഴ്ച ആഗ്രഹിക്കുന്നു.... 1 ashraf exel.❤ 2 maheen ❤
@amcomingforu4403 ай бұрын
Athu fish and meat okke vikkan varunnathanu... fresh items anu ..ice ittu kondu nadakkunnathu kondanu closed ayi kondu varunnathu
@Pramodpanekattu3 ай бұрын
Adipoli super
@ravindranparakkat39223 ай бұрын
വന്നല്ലോ വനമാല 🥰👍🤝
@സുഗുണൻ3 ай бұрын
Hi ഇക്ക ❤❤
@hamzathpasha40643 ай бұрын
Ashaf Bro 👍👍👍👌
@shafiev22433 ай бұрын
Nice video 😍😍👍🏻
@creative_good3 ай бұрын
👍👍 nice
@hareeshmadathil68433 ай бұрын
അടിപൊളി 👍🏻
@Sabeeramlps3 ай бұрын
Nice video 👌👌
@HareeshHari-n9m3 ай бұрын
Adipoli👍👍👍❤️❤️❤️
@sallycasido6553 ай бұрын
I love this pretty woman in Thailand ❤❤❤❤I'm watching from the Philippines
@sa-gh7pm3 ай бұрын
Super
@HareeshHari-n9m3 ай бұрын
Super🌹🌹🌹
@prasadsiby49583 ай бұрын
അഷെരീഫ്ക്കാ ഹാപ്പി ഓണം
@k.c.thankappannair57933 ай бұрын
Best wishes 🎉
@sreenivassreenivas59393 ай бұрын
സൂപ്പർ ❤❤❤
@fasululabidanchalan5322 ай бұрын
You can use google translator voice to communicate anyone., i use that to communicate Chinese people in china
@Rasheedmanaladii3 ай бұрын
സൂപ്പർ
@bmhbmh88353 ай бұрын
use google translator. there is voice option. very helpful
@safiyamukkammukkam59613 ай бұрын
Supper❤️❤️❤️
@FayisAli-o1r3 ай бұрын
❤❤❤
@DinesanM102A3 ай бұрын
Most of your videos are watched by me. You have achieved great skills in exploring the best for the viewers. I wonder how you are able to visit the places whose inhabitants are unable to communicate in English.
@azeezjuman3 ай бұрын
Beautiful veedio ❤❤
@anasanshad62313 ай бұрын
Dear Ashraf please post the video daily
@MALIMM6063 ай бұрын
😍😍😍😍👍🏻👍🏻👍🏻
@keralagreengarden80593 ай бұрын
അടിപ്പൊളി❤🎉😅😅❤🎉
@malikvlogzz3 ай бұрын
Hai അശ്റഫ് ഇക്കാ ' ചെറിയ ഒരു യൂറ്റുബർ കുടിയായ എനിക്ക് എന്നും മോട്ടിവേഷനാണ് ഇക്കയുടെ ചാനൽ ഒരു എപ്പിസോഡ് പോലും മിസ്സാക്കാറില്ല. എല്ലാം ശരിയാകും ഇക്കാ ഫുൾ പവർ .
അഷ്റഫ് ഭായ് ,താങ്കൾ ബാങ്കോക്ക് എയർപോർട്ടിൽ കാണാൻ വന്ന സുഹൃത്ത് അയിഷ അല്ലെ? ഞാനും ഉണ്ടായിരുന്നു ആ ടീമിൽ. നമ്മൾ 5 ദിവസം അടിച്ച് പൊളിച്ചില്ലേ😊
@ashrafexcel3 ай бұрын
അയിഷാന്റെ ടീമിൽ എന്റെ വേറൊരു സുഹൃത്തും കൂടി ഉണ്ടായിരുന്നു. കണ്ടില്ലേ
@jasimk74913 ай бұрын
Good
@shanasek67993 ай бұрын
🥰🥰
@ameerrealameerreal45853 ай бұрын
❤🥰💐💐💐
@samjoseph65213 ай бұрын
👍👍👍👍
@jahamgeerc3 ай бұрын
Voice record their speech ....then convert it to text ...translate this text to English using G translator
@tharifvatanappally60263 ай бұрын
💐💐💐💐✌️✌️
@anju43383 ай бұрын
👍
@KunjuMon-sm1pv3 ай бұрын
ബ്രോ.. ചൈനീസ് ട്രാൻസ്ലേറ്റർ (ഫോൺ പോലെയുള്ള ഒരു സാധനം) വാങ്ങിക്കൂടെ.. ഇപ്പോൾ ഓൺലൈനിൽ വാങ്ങിക്കാൻ കിട്ടുമെന്ന് തോനുന്നു ഒരുവിധം മലയാളം ഉൾപ്പടെ എല്ലാഭാഷയും കിട്ടുമെന്ന് കേട്ടു യൂട്യൂബിൽ വീഡിയോ കണ്ടിരുന്നു
@naturetravelloverskeralana91803 ай бұрын
കാഴ്ചകൾ മനോഹരം ബ്രോ❤ ഓണാശംസകൾ🎉❤
@sameerk3 ай бұрын
നാടിനെ അറിഞ്ഞുള്ള യാത്ര തുടരട്ടെ
@shaheerglobe3503 ай бұрын
🥰👍
@Muhammed-qe4xu3 ай бұрын
Hai
@santhivijayan23482 ай бұрын
മുണ്ടക്കൈ🤔
@ameerpombra80753 ай бұрын
ഹായ്
@mksh45883 ай бұрын
👍👍👍👌👌👌👌❤❤❤✅
@kl10.593 ай бұрын
❤❤🎉
@MansoorKacheri3 ай бұрын
👍🏼
@chandrababucherambath71523 ай бұрын
😂😂👍🏻👍🏻👍🏻👍🏻👍🏻👍🏻💖
@STAR-ks9ke3 ай бұрын
👍
@shailanasar38243 ай бұрын
👍🤲
@naseejannahasharban82803 ай бұрын
Hai
@bibeeshsouparnika6773 ай бұрын
🎈🎈🎈🎈🎈🙏
@elisabetta44783 ай бұрын
When it comes to language, you may learn some local essential words beforehand. That will definitely become handy. That's what Syifa Adriana, a female solo traveller from Indonesia, does whichever country she visits.l and locals are content with that and become more welcoming. Chinese don't think the knowledge in English language is essential. They are so jealous and proud of their Mandarin language. If you want to visit China, you must learn the basics of Mandarin.
@fairytales15203 ай бұрын
there is practicality issue also there. how much you can learn before your travel ? in short term you can learn some greetings or wishes , if you need to ask more or talk more learn more in the sense you have to spend at least 3-6 months on a language i thought that's not practical for family oriented youtuber or even if you are a frequent traveler.
@PeterMDavid3 ай бұрын
ഭാക്ഷ പ്രശ്നം പരിഹാരം ഉണ്ടായെങ്കിൽ നല്ലൊരു സ്ഥലം ആയിരുന്നു 👌❤️👍
@Karakkattuvlogs3 ай бұрын
💌💌💌
@achanmathew31223 ай бұрын
സെൻട്രൽ ലയ്ക്
@basheermp2703 ай бұрын
അച്ചു അടിപൊളി ഏതാണ്ട് തായ്ലന്റ് കാണാപാടം പഠിച്ചത് പോലെ ആയി...
@MuhammadbasheerMuhammadbas-w3q3 ай бұрын
Hiiiiiiiiii
@ShihabudheenPullat3 ай бұрын
ആചുണ്ടക്ക് തന്നെ വ്യത്യാസമുണ്ടല്ലോ?
@saidvgasaid60813 ай бұрын
Endo oru mistake undo
@diamondbeauty-yg1yr3 ай бұрын
Indians learned english bcz british ruled india. Other countries not bothered about any languages other than their mother tongue. Malayalees try to learn maximum languages
@hamzasaidali35613 ай бұрын
Ashrafu.... എല്ലായിടത്തും ഓരോ red ബലൂൺ കാണുന്നു.... അവരുടെ വിശ്വാസ പരമായ താണോ...
@ashrafexcel3 ай бұрын
ചൈനക്കാര് അലങ്കാരത്തിനായി തൂക്കിയിടുന്നതാണ്. അതിനുള്ളിൽ ലൈറ്റ് കത്തും. New year സമയത്തൊക്കെ ചൈനക്കാർ താമസിക്കുന്ന ഭാഗങ്ങളിൽ തെരുവുകളിലും മറ്റും നിറയെ ഈ ലാന്റേൺ കാണാം
@hamzasaidali35613 ай бұрын
Thanks...asaru ഞാൻ ഉണ്ണിയാൽ ആണ്...now in DXB....കുറേ കാലം ആയിട്ട് നിങ്ങളുടെ പിന്നാലെ ഉണ്ട്...I appreciate you...thanks
@travelworldbynazeer31013 ай бұрын
എല്ലാം ചൈനയിലെത് പോലെ തന്നെ. അതിനു താങ്കൾ ചൈന കണ്ടിട്ടുട്ടോ.? ആഹ്!എന്റെ വീട്ടിൽ world map ഉണ്ടല്ലോ.. അല്ലപിന്നെ.😂
@ashrafexcel3 ай бұрын
എത്രവട്ടം 😄
@muhammedali__3 ай бұрын
എടാ ചങ്ങായി ഇഞ്ച് സ്ഥിരമായി വീടിയോ ഇടാൻ നോക്ക് [കാര |
@Sreesree5673 ай бұрын
അഷറഫ് ഈയിടെ ഒരുപാട് ഉഴപ്പ് ആണ് ഡൈലി വീഡിയോ ഇടുന്നില്ല