(Ep32)കൊടും കാട്ടിൽ ഒറ്റപ്പെട്ടു പോയി.!SOLO റൈഡിന്റെ എല്ലാ വിധ കഷ്ടപ്പാടും അനുഭവിച്ച ദിവസം

  Рет қаралды 198,452

YathraToday

YathraToday

3 жыл бұрын

Here is talking about a wide hitchhiking back paking of Southeast Asian Trip.Starting From Kerala(India)through Nepal, Bhutan, Myanmar, Laos, Thailand, Cambodia, Vietnam, Malaysia, Singapore. India, Nepal and Bhutan are Riding With My Bike and 7 Countries are Hitchhiking Stay connected to Us and Subscribe to Yathra Today
Facebook : Dilshad YathraToday
Follow me on Instagram : / m.dilshad__
Contact me on: ytyathratoday@gmail.com
To join our WhatsApp group: chat.whatsapp.com/Ls9q30djkgx...

Пікірлер: 709
@asifhamza6759
@asifhamza6759 3 жыл бұрын
1:56 : ദിൽഷാദ് - ഒരു ഒറ്റ അടി അതാണ് പവർ..അപ്പോ സ്റ്റാർട്ട്‌ ആവും.. 14:15 : ലെ ബുള്ളറ്റ് :- ആ ഒറ്റ അടി ഏതാണെന്ന് ഞാൻ തീരുമാനിക്കും.. 😮
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
🤣🤣😂😂😂😂😂😂🤣🤣
@arjunwarrier4524
@arjunwarrier4524 3 жыл бұрын
😂😂😂😂😂😂
@msavadakara3780
@msavadakara3780 3 жыл бұрын
14 vandi anteal ind sharikkum 😀
@sharafascheppu7339
@sharafascheppu7339 2 жыл бұрын
Adipoli
@premnathdevaraj476
@premnathdevaraj476 3 жыл бұрын
ഞാൻ തിരുവനന്തപുരത്തു നിന്നാണ് ഇത് കാണുന്നത്. ഇതിനു് ശേഷമുള്ള EP കണ്ടു. പിന്നീടാണ് ഇത് കാണുന്നത്. നിൻ്റെ ധൈര്യം ,ആത്മവിശ്വാസം അപാരം തന്നെ. ഈ അനുഭവങ്ങൾ മുന്നോട്ടുള്ള യാത്രയിൽ നിനക്ക് തീർച്ചയായും ഗുണം ചെയ്യും. വിജയാശംസകൾ
@Ajmal-ry3mh
@Ajmal-ry3mh 3 жыл бұрын
ഇന്ന് താമസിക്കാനായി ഹെൽപ്പ് ചെയ്ത സ്ഥലം തന്ന മനുഷ്യന് ഇരിക്കട്ടെ എല്ലാവിധ ലൈക്കും♥️🥰😘🥰✌️✌️
@fasthost4219
@fasthost4219 3 жыл бұрын
Leason : swarnam tharannu paranjalum enfield kond trip poveruth
@aswantht8326
@aswantht8326 3 жыл бұрын
@@fasthost4219 anthado engulfed kozappam pani ippo eathu vandiyum tharum
@fasthost4219
@fasthost4219 3 жыл бұрын
@@aswantht8326 enfield pani matrame taru,. from experience, mine and several others
@ibrahimmkd7277
@ibrahimmkd7277 3 жыл бұрын
🔥
@haneefakthaneefa2339
@haneefakthaneefa2339 3 жыл бұрын
പണ്ട് 85 കാലഘട്ടത്തിൽ നാട് വിട്ട് പല സ്ഥലങ്ങളും കണ്ടിട്ടുള്ളത് കൊണ്ടു എനിക്ക് യത്ര ബ്ലോഗ് വലിയ ഇഷ്ട്ട എല്ലാം കാണും കമെന്റ് ഇടറില്ല എന്നാല്. ഇതിന് ഇടതേ വയ്യ .. അടിപൊളി ആണ് കേട്ടോ..✌️🌹👋
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
വഴിയിൽ പെട്ടാലും പടച്ചോനുണ്ട് കൂടെ. താമസിക്കാൻ സ്ഥലം തന്ന മൂപ്പരാണ് ഇന്നത്തെ ഹീറോ...ഒറ്റപെടാതെ ഇനിയും മുമ്പോട്ട് തന്നെ പോട്ടെ😍🤩🤩
@saifumelethilkolathoor746
@saifumelethilkolathoor746 3 жыл бұрын
🥰🥰
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
God bless dear brother ...... From Malappuram ttaa ...... 😅😅💕💕💕💕👌👌🙏🙏🙏🙏👍👍👍👍
@_abhi_9227
@_abhi_9227 3 жыл бұрын
നല്ല മനുഷ്യൻ മാരെ എന്നും ദൈവം കാക്കാറുണ്ട്
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
@@_abhi_9227 അതെ.
@kpwbooss3463
@kpwbooss3463 3 жыл бұрын
Athane nte india i proud I'm a indian
@manafsillabada8507
@manafsillabada8507 3 жыл бұрын
ഹലോ മാഡം, വെൽക്കം റ്റു ഊട്ടി നൈസ് റ്റു മീറ്റ് യു
@febinkoppam1219
@febinkoppam1219 3 жыл бұрын
ആദ്യം ആയിട്ടാണ് video കാണുന്നത് ഇരുന്നാ ഇരുപ്പിന് മൂന്ന് നാൽ eppisod കണ്ടു ( ഏറ്റവും കൂടുതൽ ഇഷ്ട്ടയത് നിന്റെ സംസാരം ആണ് )❤️
@febinkoppam1219
@febinkoppam1219 3 жыл бұрын
Thank you❤️
@smilingworld4185
@smilingworld4185 3 жыл бұрын
ഓരോ നാട്ടിൽ ചെല്ലുമ്പോഴും അവിടെഉളള ഗ്രാമീണരുടെ ഭാഷ കുടുംബ തൊഴിൽ ആ നാട്ടിലെ ഭരണകൂടം അവരുടെ ജീവിത രീതികൾ കല്യാണം ഉൽസവങൾ ആരാധനാലയങൾ എല്ലാം പരിചയപെടുത്തിയാൽ വളരെ ഉപകാരം
@spknair
@spknair 3 жыл бұрын
ഓരോരുത്തർക്കും ഓരോ രീതിയല്ലേ☺️ നിങ്ങൾ പറഞ്ഞ അതു പോലത്തെ ഒരു അവതരണ ശൈലി ; ആ നാട്ടിലെ ചരിത്രം കൂടെ പറഞ്ഞ് കൊണ്ട് ; റൂട്ട് റെക്കോഡ്‌സിൽ കാണാം. ഇവൻ പൊളിയല്ലേ . ഞങ്ങൾ മലപ്പൊർത്താർക്ക് കേക്കുമ്പോത്തന്നെ ന്ത് സുഖം, ഓന്റെ ഭാഷ.
@anilkumarvanil1771
@anilkumarvanil1771 3 жыл бұрын
ബായ് നിങ്ങളുടെ സംസാരത്തിൻ്റെ ഈണവും .സംസാരവും എനിക്ക് വളരെ ഇഷ്ടമായി .ഇനിയും യാത്ര ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ....
@sanalkumarp2005
@sanalkumarp2005 3 жыл бұрын
11:29 പഞ്ചാബികളുടെ അടികൊണ്ടാൽ ബിസ്‌ലേരി ബോട്ടിലിൽ ചുടുവെള്ളം ഒഴിച്ച പോലാകും 😜പൊളിച്ചു 😄😄😄
@shihabshihab660
@shihabshihab660 3 жыл бұрын
ദില്ഷാദേ യാത്ര തുടങ്ങുബോ തന്നെ പറഞ്ഞത് ഗൂഗിൾ മാപ്പ് വേണ്ട എവിടെങ്കിലും പോയി പെടട്ടെ (pavar of spoken werd)ഇനിയുള്ള യാത്രകളിൽ പോസിറ്റീവായി സംസാരിക്കൂ GOD BLESS YOU
@Ajmal-ry3mh
@Ajmal-ry3mh 3 жыл бұрын
ഒരുപാട് പ്രാർത്ഥിച്ചു മുത്തേ നിനക്ക് വേണ്ടി ആ വണ്ടി സ്റ്റാർട്ടായി കഴിഞ്ഞപ്പോൾ എനിക്ക് കിട്ടിയ ആ ഒരു സന്തോഷം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ വയ്യ love you muthe 😘🥰😘😘🥰🥰😘♥️🥰♥️♥️🥰🥰🥰🥰🥰😘♥️♥️♥️♥️♥️♥️
@nisarmundupara1624
@nisarmundupara1624 3 жыл бұрын
😢,,,,,,,live video alla bro
@Cheema7706
@Cheema7706 3 жыл бұрын
@@nisarmundupara1624 ചുമ്മ ഒരു സുഘം ..അല്പം ലൈകും😂😂😂😂
@fasthost4219
@fasthost4219 3 жыл бұрын
Leason : swarnam tharannu paranjalum enfield kond trip poveruth
@shaharvlogs512
@shaharvlogs512 3 жыл бұрын
@@fasthost4219 athentha ippo ingalu angane parayane
@ASHRAFbinHYDER
@ASHRAFbinHYDER 3 жыл бұрын
എല്ലാം കഴിഞ്ഞാ ണല്ലോ വീഡിയോ കാണുന്നത് : ഹ
@libinkrishnan4056
@libinkrishnan4056 3 жыл бұрын
ഓ സിനിമയിൽ മാത്രമേ ഇമ്മാതിരിസീൻസ് ഒക്കെ കണ്ടിട്ടുള്ളു. ജീവിതത്തിൽ റിയൽ ആയിട്ട് ആദ്യമായാണ് നിങ്ങളുടെ കീഴടങ്ങാത്ത മനസിന്‌. ഒപ്പം പ്രഫഷനോട്‌ ഉള്ള ആത്മാർത്ഥതാക്കും നിങ്ങളെ സഹായിച്ച വലിയ മനുഷ്യനും ഇന്നത്തെ ലൈക്‌
@shihabmpm6151
@shihabmpm6151 3 жыл бұрын
ഇങ്ങളെ നാടൻ വർത്താനം കേൾക്കാൻ നല്ല രസാ...എല്ലാ ടെൻഷനും മാറി കിട്ടും 😊
@AmmuAmmu-po5nx
@AmmuAmmu-po5nx 3 жыл бұрын
എല്ലാ ദിവസവും വൈകിട്ട് ഞാൻ പുതിയ സ്ഥലങ്ങളിൽ കൂടി യാത്ര ചെയ്യാറുണ്ട് പുതിയ അനുഭവങ്ങൾ കിട്ടാറുണ്ട് yathra today കൂടെ 😍😍😍🥰🥰🥰🥰🥰💞💞💞💞💞💞
@archanakm8398
@archanakm8398 3 жыл бұрын
"നിങ്ങളൊരു വല്ലാത്ത പഹയൻ തന്നെ" ഈ വീഡിയോ കണ്ടു ഞാൻ കുറേ ചിരിച്ചു
@saneeshmicle7018
@saneeshmicle7018 3 жыл бұрын
ഇനി വെള്ളം വേണ്ട ഒന്നും വേണ്ട ആ ഡയലോഗ് ഇഷ്ടപ്പെട്ടവർ ഉണ്ടോ
@AbdulRasheed-zq1jy
@AbdulRasheed-zq1jy 3 жыл бұрын
നാവാട്ടം കൂടിയാൽ വണ്ടി ഇരുമ്പിടും. വണ്ടിയോട് നല്ല സ്വഭാവത്തിൽ നിൽക്കണം. E BJ നെ പോലെ ?
@akcta2045
@akcta2045 3 жыл бұрын
യാത്ര ടുഡേ നല്ല കാഴ്ചകൾ കൊണ്ട് വരുന്ന മറ്റൊരു ചാനെൽ 😍💥
@dineshav1002
@dineshav1002 3 жыл бұрын
എല്ലാം ഭംഗിയാവും..... ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് പോകൂ.....
@shajoyshajoy6060
@shajoyshajoy6060 3 жыл бұрын
ജ് ആള് സൂപ്പറാ
@riyasriya2303
@riyasriya2303 3 жыл бұрын
തുടക്കം തന്നെ വണ്ടിയെ പൊക്കി പറഞ്ഞത് ഇഷ്ടായില്ല അതാണ് പണി പാളിയേ
@syamsyam6503
@syamsyam6503 3 жыл бұрын
ദിൽഷാദ് ഇന്നലെ നോക്കി കണ്ടില്ല. കുഴപ്പമില്ല ഇന്ന് വന്നല്ലോ ! വണ്ടി സ്റ്റാർട്ടായപ്പോൾ എന്താ സന്തോഷം എനിക്ക്❤️❤️❤️❤️👋👋👋😍😍😍
@rabeehMadathil001
@rabeehMadathil001 3 жыл бұрын
ഈ മലപ്പുറം ഭാഷ ഒരു രക്ഷയും ഇല്ല .....😂
@dEcoRgOld
@dEcoRgOld 3 жыл бұрын
എല്ലാരും ഇങ്ങനല്ല ബ്രോ ഓരോ ഏരിയ,ഫ്രം തിരൂർ മലപ്പുറം
@RobinHood-gb9wz
@RobinHood-gb9wz 3 жыл бұрын
യൂട്യൂവ് വീഡിയോ skip ചെയാത്തത് bro യുടെ വീഡിയോ മാത്രം അത്രയും സൂപ്പർ ആണ് ❤❤❤❤😍😍😍😍😍
@jomonjomon9994
@jomonjomon9994 3 жыл бұрын
എന്റെ പൊന്നുമച്ചാനെ 😂😂😂നിങ്ങൾ പറയുന്ന വാക്കുകൾ ഒരു കെട്ടിരിക്കാൻ 😂😂😘😘👌👌
@fasalfasal7825
@fasalfasal7825 3 жыл бұрын
നല്ല രസകരമാ
@albesterkf5233
@albesterkf5233 3 жыл бұрын
ഹരീഷ് കണാരൻ പറയുന്നത് പോലുണ്ട്
@theseeker365
@theseeker365 3 жыл бұрын
പച്ചയായ ആവിഷ്കരണം ആണ് ദിൽഷാദ് ബ്ലോക്കറുടെ പ്രതേകത കലർപ് ഇല്ലാതെ കൂട്ടിച്ചേർകാതെ ഉള്ള ഭാഷ്യം ♥️♥️♥️♥️♥️♥️
@vipinchr8812
@vipinchr8812 3 жыл бұрын
8:29 പോടീ നൊണച്ചിയെ ആളെ പറ്റിക്കാ... 😂😂😂
@kasim-ek3ex
@kasim-ek3ex 3 жыл бұрын
ഓക് എല്ലങ്കിലും കൊർച് വമ്പ് കൂട്തല
@travalingbaipasexpres2329
@travalingbaipasexpres2329 3 жыл бұрын
😆😆😆😆
@tommyshelby2084
@tommyshelby2084 3 жыл бұрын
Sirich sathe🤣🤣🤣 mmle malabar baashaaaaa
@spknair
@spknair 3 жыл бұрын
🤭
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
🤣🤣
@0faizi
@0faizi 3 жыл бұрын
വണ്ടി സ്റ്റാർട്ട് ചെയ്യാതെ ഇരുന്നപ്പോൾ ഒരുപാട് സങ്കടപ്പെട്ട് 😳അറിയാം ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ടാകും ❤️ഒരുപാട് വണ്ടികൾക്ക് ജീവൻ കൊടുത്തു കൈകൾ ആണ്😍❤️ യാത്ര മുന്നോട്ടു പോകട്ടെ കൂടെയുണ്ടാകും കട്ടക്ക് കൂടെയുള്ള ഇന്നത്തെ സ്റ്റേ തന്നു സഹായിച്ച ഇക്കാ സന്തോഷം😍❤️
@thespot9234
@thespot9234 3 жыл бұрын
ഒരു മലപ്പുറം കാരൻ ആണ് എന്ന് ഈ മഞ്ചേരിക്കാരന് പെട്ടെന്ന് മനസ്സിലായി. വളരെ രസകരമായ വീഡിയോ , അതിനേക്കാൾ മനോഹരമായ അവതരണം.. ശെരിക്കും നമ്മൾ അവന്റെ പുറകിൽ ഇരുന്നു പോകുന്ന ഒരു അനുഭവം..
@catlove12345
@catlove12345 2 жыл бұрын
സത്യം 😍
@NajiPPL
@NajiPPL 3 жыл бұрын
എന്നാലും വഴി ചോദിച്ചപ്പോള്‍ ആ സ്ത്രീ മിണ്ടാതെ നിന്നത് എന്തിന് ആകും... ഇനി വല്ല സ്റ്റാച്യു ആണോ? 🙄😛 ഇങ്ങിനെ ചിന്തിച്ചവര്‍ ആരൊക്കെ ഉണ്ട്.. 😜😂😅😬
@user-qv4ke6jq2v
@user-qv4ke6jq2v 3 жыл бұрын
സ്റ്റാച്യു ആണെന്ന് വിചാരിക്കാൻ വേണ്ടി പോവുമ്പോൾ ആണ് നിന്റെ കമന്റ്‌ കണ്ടത്. പിന്നെ വിചാരിച്ചത് മായിച്ചു കളഞ്ഞു 🤭🤭🤭
@Afsal46_
@Afsal46_ 3 жыл бұрын
@@user-qv4ke6jq2v 😂
@NajiPPL
@NajiPPL 3 жыл бұрын
@@user-qv4ke6jq2v 😂😂😂😜
@ershadtm
@ershadtm 3 жыл бұрын
👍
@sreeragsree8526
@sreeragsree8526 3 жыл бұрын
Alo madam😂
@rahmanvengoor9804
@rahmanvengoor9804 3 жыл бұрын
വണ്ടി സ്റ്റാർട്ടായതു കണ്ടപ്പോൾ പെരുത്ത് സന്തോഷം 😀😀😀
@asmasbloge6377
@asmasbloge6377 3 жыл бұрын
ദിൽഷാദ് ഒരു request und episodukall Noomber ക്രമത്തിൽ അപ്‌ലോഡ് cheyydhukoodéa പ്ലീസ്
@ajithkts
@ajithkts 3 жыл бұрын
ഒറ്റയടിക്ക് സ്റ്റാർട്ട് ആകും എന്ന് പരന്ജപ്പോഴേ വിചാരിച്ചു
@kaleelibrahim8122
@kaleelibrahim8122 3 жыл бұрын
🤣🤣🤣
@sadiq509
@sadiq509 3 жыл бұрын
അവിടെയും നമുക്ക് ഒരു കുടുംബം set ആയി 🔥🔥🔥🔥
@k_o_o_k_k_a_c_h_i1462
@k_o_o_k_k_a_c_h_i1462 3 жыл бұрын
ലോകത്ത് എവിടെ ചെന്നാലും മലയാളി പൊളിയാണ്...
@smmvloginqatar296
@smmvloginqatar296 3 жыл бұрын
എല്ലാത്തിനും ഉണ്ട് ഇ അസുഖം ഹെഡ് ലൈറ്റ് കണക്ടിയൻ ഊരി വിട്ടാൽ സ്റ്റാർട്ടാക്കി നോക്ക് ok yanu
@nisalmuhammed6348
@nisalmuhammed6348 3 жыл бұрын
Bro.. റൈഡ് ചെയ്യുമ്പോൾ ക്യാമറ കുറച്ച് ഫ്രന്റ്‌ വ്യൂ കാണുന്ന പോലെ വെക്കൂ.. ഇപ്പൊ വണ്ടിയുടെ ഹാൻഡിലും ഹെഡ്‌ലൈറ്റും ആണ് കാണുന്നെ..
@Afsal46_
@Afsal46_ 3 жыл бұрын
*മലപ്പുറം കുട്ട്യോൾ ഇങ്ങു പോരിം* 😜👈
@user-xi7yl4iw4p
@user-xi7yl4iw4p 3 жыл бұрын
ഞമ്മള് എറണാകുളം ആണേ
@alikadakkodan111
@alikadakkodan111 3 жыл бұрын
@@user-xi7yl4iw4p സാരല്യ പുള്ളേ
@Afsal46_
@Afsal46_ 3 жыл бұрын
@@user-xi7yl4iw4p 😜
@Afsal46_
@Afsal46_ 3 жыл бұрын
@@alikadakkodan111 😂
@kochusturn1452
@kochusturn1452 3 жыл бұрын
മഞ്ചേരിക്കാരെ കൂട്ടോ
@ktbhaivlogs
@ktbhaivlogs 3 жыл бұрын
K.T.Khader Kasaragod നിന്നെ പടച്ചവൻ ബുദ്ധിമുട്ടിക്കില്ല മുത്തേ...നീ നല്ല മനസ്സിന് ഉടമയാണ്... നിന്നെ ദൈവം കാത്തുകൊള്ളും...
@IshaDreamVlogs
@IshaDreamVlogs 3 жыл бұрын
ഹാവു അങ്ങാടി എത്തി ..അവിടെ ബാറ്ററി ഷോപ് തുടങ്ങിയാലോ ❤️ തിരക്കില്ല , എല്ലാം കണ്ടിട്ട് പോയാൽ മതി ..
@sureshkj7637
@sureshkj7637 3 жыл бұрын
ബ്രോ താങ്കളുടെ അടുത്ത വിഡിയോക്കായി കാത്തിരിക്കുന്നു.
@albinkochuparamban9315
@albinkochuparamban9315 3 жыл бұрын
വീട്ടിലേക്ക്‌ വിളിച്ച ചങ്ക്‌ ചെക്കൻ മാസ്‌ 💪💪💪
@ronaldoselecao
@ronaldoselecao 3 жыл бұрын
എന്തേലും ഒക്കെ ചെയ്യി ങള്..🤣😂😂😂 മലപ്പുറം😎😎
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
13:35. ഓടി വന്ന എഞ്ചിൻ പെട്ടെന്ന് ഓഫ് ചെയ്യരുത് ദിൽഷാദ് ഭായീ.. ബാറ്ററി ലൈഫ്& എഞ്ചിൻ ലൈഫ് പെട്ടെന്ന് തീരുമാനമാകും.
@muhammedshaheef6505
@muhammedshaheef6505 3 жыл бұрын
Pinne yethra kayinja off akkedath
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
@@muhammedshaheef6505 തമാശ പറഞ്ഞതാണെങ്കിൽ---🤩🤩🤩 നിങ്ങൾ ഒരു പത്ത് കിലോമീറ്റർ ഓടിയിട്ട് ഹാർട്ടിന്റെ കിതപ്പ് മാറ്റാതെ നിങ്ങൾക്ക് നോർമലായിട്ട് ശ്വാസം എടുക്കാൻ സാധിക്കുമോ..? ഹൃദയത്തിന്റെ കിതപ്പ് മാറാൻ വേണ്ടി എത്ര സമയം എടുക്കുന്നുവോ.., അത്രയും സമയം എഞ്ചിൻ സ്റ്റാർട്ടിങ്ങിലിടണം. ഒരു 3ഒ ,4ഒ ,5ഓ മിനുട്ട്...
@muhammedshaheef6505
@muhammedshaheef6505 3 жыл бұрын
@@AnnuZainuZaibu3 OK😎
@rashielectroz
@rashielectroz 3 жыл бұрын
ഓരോരോ വിശ്വാസം
@knavas90
@knavas90 3 жыл бұрын
ഇത് ചെറിയ km അല്ലെ ഓടിയിട്ടുള്ളു
@asharfkm597
@asharfkm597 3 жыл бұрын
ദിൽഷാദ് ഒറ്റയടിക്ക് സ്റ്റാർട്ട് ആകും എന്ന് തുടക്കത്തി ൽ പറഞ്ഞ് വണ്ടിക്ക് നീ തന്നെ കണ്ണ് ഇട്ടതാണ്
@lakshmimalathi9488
@lakshmimalathi9488 3 жыл бұрын
30 മിനിറ്റ് വിഡിയോയിൽ ഓരോ 5 മിനിറ്റ് നിടയിൽ ബാക്ക് റൗണ്ട് മ്യൂസിക് ഇട്ടാൽ വളരെ നന്നയിരിക്കും ( നിലവിൽ ഉള്ളത് :
@shihabmpm6151
@shihabmpm6151 3 жыл бұрын
നമുക്ക് ഇത് വെറും 36 മിനിറ്റ് ഉള്ള ഒരു വീഡിയോ മാത്രം ഇതിന്റെ പിന്നിലുള്ള കഷ്ടപ്പാട് അത് ശരിക്കും അനുഭവിക്കുന്നവർക്കേ അറിയൂ😧
@asker.ekkunnumpuram8443
@asker.ekkunnumpuram8443 Жыл бұрын
അതെ
@anversadeth5352
@anversadeth5352 3 жыл бұрын
വെള്ളം കുടിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം .. ചോലകളിൽ അട്ടയുണ്ടകും ചെറിയ നൂലുപോലെ മാത്രമേ കാണൂ .. കൈ കുമ്പിളിൽ എടുത്തു കുടിക്കുമ്പോൾ അറിയില്ല വയറിൽ ചെന്നാൽ അപകടം ആണ്.. കുപ്പിയിൽ എടുത്തു പരിശോധിച്ച് മാത്രം കുടിക്കുക❤️❤️❤️
@jejeeshpanangadan5410
@jejeeshpanangadan5410 3 жыл бұрын
ഞമ്മള് കൊണ്ട് നടക്കണ വണ്ടിയല്ലേ ചതിക്കുല അത് ഉറപ്പാ പെണ്ണ്ങ്ങളെ പോല്ലെ അല്ല എന്നാലും വണ്ടി ഉന്തണത് കണ്ടപ്പോ ഒരെടങ്ങേറ് എന്തായാലും സ്റ്റാർട്ട്‌ ആയല്ലോ 😍 ഇജ്ജോവുടിം കുടുങ്ങുല്ല ഞങ്ങളെ പ്രാർത്ഥന ണ്ട് മുത്തേ 😍😍😍❤️❤️
@ramshadkallayil3520
@ramshadkallayil3520 3 жыл бұрын
മച്ചാനെ ഈ ഒരൊറ്റ എപ്പിസോഡ് കൊണ്ട് ഞാൻ കട്ട ഫാൻ ആയി .... subscribed ഇനി അളിയനിരികട്ടെ കുതിരപ്പവൻ 😘😘 ഭാഷ പോളിയെന്നെ ഘെഡി ....അതാണ്‌ വേറേ ഒരു സുഖം കണ്ടുകൊണ്ടിരിക്കാൻ .. Keep going brother.... my prayers nd wishes 😍😍😍 BON VOYAGE 👋🏼 🏁
@shabeerkk5510
@shabeerkk5510 3 жыл бұрын
വണ്ടി കേടായാൽ ഇരിക്കാനുള്ള സീറ്റ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്... ആ ഡയലോഗ് കലക്കി മുത്തേ 🥰🥰🥰
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 3 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്, വീഡിയോ കണ്ടപ്പോൾ ഇഷ്ടം തോന്നി.. Suscribe ചെയ്തു... നമ്മളെ നാട് എവിടാണ് 😊👌
@anwarsadath1283
@anwarsadath1283 3 жыл бұрын
ആദ്യമായിട്ടാണ് ഒരു യുറ്റുബറുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നത് ബാക്കി പാർട്ടുകൾ കൂടെ കാണാൻ വേണ്ടി ,"സഞ്ചാരം "വീഡിയോസ് കൂടെ ഇത്ര ആകാംഷയോടെ കാത്തിരുന്നിട്ടില്ല ,വളരെ നന്നായിട്ടുണ്ട് ,ഏല്ലാ ഭാവുകങ്ങളും നേരുന്നു യാത്രക്ക് All The very best
@ershadtm
@ershadtm 3 жыл бұрын
"Bisleri ൻ്റെ bottle ചൂട് വെള്ളം ഒഴിച്ച് കഴുകിയ മാതിരി......... " സൂപ്പർ ഡയലോഗ്.....🤣🤣🤣
@fawas1406
@fawas1406 3 жыл бұрын
😆😆😆
@shareefkadavandi4455
@shareefkadavandi4455 3 жыл бұрын
ഇതുപോലെ ഒരനുഭവം മുമ്പ് എനിക്കുമുണ്ടായിട്ടുണ്ട്, ഊട്ടി മൈസൂർ യാത്ര കയിഞ്ഞ് തിരിച്ചു വരും വഴി ഭക്ഷണം കഴിക്കാൻ കാർ നിറുത്തി, ശേഷം സ്റ്റാർട്ട്‌ ആയില്ല. ഒത്തിരി നേരത്തെ പരിശ്രമത്തിന് ശേഷം ശ്രമം ഉപേക്ഷിച്ച് ടാക്സി പിടിച്ച് പോയി റൂം എടുത്ത് സ്റ്റേ ചെയ്തു. അടുത്ത ദിവസം വേറൊരു വാഹനത്തിന്റ സഹായത്തോടെ സ്റ്റാർട്ട്‌ ചെയ്ത് എവിടെയും നിറുത്താതെ തിരിച്ചു വന്നു
@mollystephen1040
@mollystephen1040 3 жыл бұрын
ആ മലമുകളിൽ വണ്ടി കേടായപ്പോൾ വിഷമിച്ചു പോയി. പിന്നെ സ്റ്റാർട്ട്‌ ആയ sound കേട്ടപ്പോൾ ഒത്തിരി സന്തോഷം വന്നു.. ഇനി വണ്ടി full check up ചെയ്തിട്ടു പോയാൽ മതി.. god bless you..
@rashivp5712
@rashivp5712 3 жыл бұрын
Machanee vere level video anu nalla avatharanam orupad munbottu povattte
@ronaldoselecao
@ronaldoselecao 3 жыл бұрын
ഇജ്ജി പൊളിയാണ് ഭായ്😎
@firose9882
@firose9882 3 жыл бұрын
ബുള്ളറ്റ് ആയതുകൊണ്ട്.. കണ്ടുകൊണ്ടിരിക്കുമ്പോൾ ബുള്ളറ്റി ന്റെ ബാക്കിൽ ഇരുന്നു യാത്ര ചെയ്യുന്ന ഒരു ഫീൽ..... കിടിലം
@sreehari330
@sreehari330 3 жыл бұрын
സ്റ്റാർട്ടായപ്പോ ഉണ്ടായ ഒരു സന്തോഷം ഉണ്ട് ബ്രോ.......
@zainulabid2029
@zainulabid2029 3 жыл бұрын
സിക്കിം ആരുനാജാൽ എല്ലാം നല്ല മനുഷ്യരാണ് സ്നേഹം ഉള്ളവരാണ്
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
8:59 cold start🔥🔥
@ijjuzfactory
@ijjuzfactory 3 жыл бұрын
മുത്തേ നീ പൊളിയാണ് ,ഇങ്ങനെ തന്നെ മുന്നോട്ട് പോവണം .നാളെ കുറച്ചൂടെ നല്ല നിലയിൽ എത്തുമ്പോൾ മറ്റുള്ളവരെ പോലെ അഹങ്കാരിയാവാതിരിക്കുക 🥰🥰😘😘
@ummersulaiman8689
@ummersulaiman8689 3 жыл бұрын
ഫസ്റ്റ് ഹോൺ അടിയിൽ തന്നെ മനസ്സിലായി ബേട്ടറി ചാവാറായിട്ടുണ്ടെന്നു 😂
@vvision7324
@vvision7324 3 жыл бұрын
ഞാനും വ ല്ലാ തെ ടെ ൻ ഷ നടി ച്ചു വ ണ്ടി സ്റ്റാ ർ ട്ടാ വു ന്ന ശ ബ് ദം കേ ട്ട പ്പോ ഴാ ണ് ആ ശ്വാ സ മാ യ ത്
@shanu_and_music
@shanu_and_music 3 жыл бұрын
Matte sirnde video kandathinde sheeshamaan njanee video kandath pettannaan dayvam munnil vannapooole dilshaad ikka ingal baagyavaanaa orikkalum thalaroolaa ingale koode ella supportum ndaavum bro ellaa videosum njan kand ingal veere levelaaa🥰🥰😍😍sneeham mathram
@basheerkme
@basheerkme 3 жыл бұрын
മിനിമം ജർക്ക് സ്റ്റാർട്ടെങ്കിലും അറിഞ്ഞിരിക്കണം😀വണ്ടി ഓടി ഒന്ന് രസംപിടിച്ചു വരുവായിരുന്നു അപ്പഴാ നിന്റെ ഒരു വെളളം കുടി വെളളം കുടിച്ച് ബുള്ളറ്റും വെളളം കുടിപ്പിച്ചു😂വല്ല വന്യമൃഗങ്ങളും ഉണ്ടാവേ എന്നായിരുന്നു എന്റെ ആശങ്ക മുഖം തിരിച്ചു നിന്ന അമ്മച്ചിയാണ് ഇന്നത്തെ താരം 😂😂
@huckkatakkalam4134
@huckkatakkalam4134 3 жыл бұрын
ദിൽസാദെ അസ്സലാമു അലൈക്കും വിടിയൊ കാണാറുണ്ട് സുഖമലെ ഞാൻ പ്ലാസ്റ്ററുടെ നാട്ടിലാ നെന്മാറ
@akhilparthasarathi9957
@akhilparthasarathi9957 3 жыл бұрын
പ്ലാസ്റ്ററോ....... 🙄🙄🙄
@gopikrishnan.c.9113
@gopikrishnan.c.9113 3 жыл бұрын
Battery disconnect ചെയ്യുക headlight ൻ്റെ പിറകിലുള്ള white Connecter ൽ നിന്ന് എന്നിട്ട് female port short ചെയ്താൽ Kick Start ചെയ്യാം ,Horn , headlight , Indicator എന്നിവ work ചെയ്യില്ല എന്ന് മാത്രം
@arshadah3007
@arshadah3007 3 жыл бұрын
Last dialogue പൊളിച്ചു😂😂 waiting for next adventure ❤️❤️
@sajumahiin3131
@sajumahiin3131 3 жыл бұрын
Complite positivity....athanu Dilshad...u r rockingg...👍
@ashfak4731
@ashfak4731 3 жыл бұрын
Enthokeyanagilum ikkade counter adi oke ushar ahn❤️💥
@adithbinu9902
@adithbinu9902 2 жыл бұрын
പൊളി മച്ചാനെ .. ഇടക്കിടക്കുള്ള കൗണ്ടറുകളാണ് അടിപൊളി .
@gbtoolings2215
@gbtoolings2215 3 жыл бұрын
മുത്തൈ ചിലർക്ക് കുരുപൊട്ടി പായ്യുന്നുണ്ട്
@sirajna7884
@sirajna7884 3 жыл бұрын
Kollam bro 2 dhivasam ayitt addicted ayyi dilshad ikka de vlog ill❤️
@roshanchilkundha9464
@roshanchilkundha9464 3 жыл бұрын
നിനക്ക് അറിഞ്ഞൂടാഞ്ഞിട്ടാ അവിടെ മാഡം ഇല്ല ഓൺലീ അമ്മച്ചി 🤣🤣🤣 ജഗതി ചേട്ടനോട് ചോദിച്ചാമതി
@shinu.s8407
@shinu.s8407 3 жыл бұрын
😂😂
@alichenmuttathukara5242
@alichenmuttathukara5242 3 жыл бұрын
THIS IS AN EXPERIENCE DONT WORRY
@whiteandblacktravailingmal4277
@whiteandblacktravailingmal4277 3 жыл бұрын
ഗീർ സെക്കൻഡ് ഇട്ടാൽ വർക്ക് ചെയ്യുള്ളൂbro
@sadiq509
@sadiq509 3 жыл бұрын
ഇന്നലെ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് ഡിലീറ്റ് ആയി പോയത് ഭയങ്കര വിഷമമായിരുന്നു പകുതി കണ്ടിരുന്നു
@rahmanvengoor9804
@rahmanvengoor9804 3 жыл бұрын
കൊയങ്ങിയാൽ ഇരിക്കാനുള്ള കല്ല്😀😀
@badarubadarudheen7626
@badarubadarudheen7626 3 жыл бұрын
ഞമ്മള് ഇവിടെ പുതിയത . ഞമ്മക്ക് പെർത് ഇഷ്ടയ്ക്ന്
@sibinsibin8818
@sibinsibin8818 3 жыл бұрын
ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ,കിടു ആകുന്നുണ്ട് വീഡിയോസ്
@akhilnair5159
@akhilnair5159 3 жыл бұрын
Ninte samsaram arunnu bro main highlight.. Keep going 😊👍
@gypsumplasterkabcogypsumpl8296
@gypsumplasterkabcogypsumpl8296 3 жыл бұрын
ഇജ്ജ് ആൾ പുലി ആണ് ട്ടോ മുത്തേ... വീഡിയോ ഉഷാർ ആണ് ട്ടാ 👍👍💕💞
@ashfak4731
@ashfak4731 3 жыл бұрын
Nalla kashtapaaadanallo ikka kandatt thanne..nalla veshamam varan
@abdulhadit9951
@abdulhadit9951 3 жыл бұрын
Adipoli presence of mind, love u Dillu bro
@siyadvazhavilapangode3476
@siyadvazhavilapangode3476 3 жыл бұрын
സന്ദർഭത്തിനൊത്ത ഡയലോഗുകൾ ഇഷ്ടപ്പെട്ടു..😁😁 നുണച്ചി... ഒന്ന്. വെള്ളം കുടിക്കാൻ വണ്ടി നിർത്തിയതും പിന്നെ സ്ററാർട്ടാക്കാൻ പാട്പെട്ടതും പിന്നെ വെള്ളം കണ്ടപ്പോൾ ..ഇനി വെള്ളവും വേണ്ട ....😁😁ആ പറച്ചിലൊക്കെ ഇഷ്ടപ്പെട്ടു... വണ്ടി സ്ററാർട്ടായതും സന്ദർഭോജിതമായി അൽഹംദു ലില്ലാഹ് പറഞ്ഞതും 👍👍👍
@bigb5665
@bigb5665 3 жыл бұрын
Subscribe cheythu, yenthengilum okke cheyyu ningaluu.🤣🤣🤣... ninge poliyaanu.... 🤙🤘 Have a safe trip bro... take care....
@jerryantony4012
@jerryantony4012 2 жыл бұрын
Kidilam poliii ennathe vidio polichuuta
@bhumikasharma7390
@bhumikasharma7390 3 жыл бұрын
Sikkimiese here✌❤
@dEcoRgOld
@dEcoRgOld 3 жыл бұрын
Hi u frm
@theashishentity2078
@theashishentity2078 3 жыл бұрын
Thank you for having us
@mohdridhuvan5889
@mohdridhuvan5889 3 жыл бұрын
E bull jet nte videonekal super ninte video anu poli
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
Kithna acha vyavarhe... Wo athmi ka. Alhamdulillah 💟🥰. Theen athmi be Achadha 😍👏👏👏💞🎉💯
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
വീഡിയോ ഫുൾ കണ്ടപ്പോൾ കാര്യം പിടി കിട്ടി. ഓടി വന്ന് പെട്ടെന്ന് എഞ്ചിൻ ഓഫ് ചെയ്തത് തന്നെയാണ് കാരണം..👌 ഇനി ആ ബാറ്ററി ബൂസ്റ്റ് ചെയ്താലേ ചാർജ് കയറുകയുള്ളൂ.. ഇനി നിന്റെ ബാറ്ററി പുതിയതാണെങ്കിൽ ബൂസ്റ്റ് ചെയ്താൽ മതി. പുതിയത് വാങ്ങേണ്ടതില്ല.. സെക്കന്റില് പെട്ടെന്ന് സ്റ്റാർട്ടാകും
@josichayan1979
@josichayan1979 3 жыл бұрын
Nalla rasamundu samsaram kelkkan ... super
@arunmavellikara6891
@arunmavellikara6891 3 жыл бұрын
ഇനിം മേലാൽ വെള്ളം കുടിക്കാൻ വഴിയിൽ നിർത്തരുത് 😂😂😂
@grvillagenatureoflove9513
@grvillagenatureoflove9513 3 жыл бұрын
Hai DADA DILSHAD ANNA ❤️
@vjsilentvalley7134
@vjsilentvalley7134 3 жыл бұрын
പടച്ചോൻ എപ്പോഴും കൂടെ ഉണ്ടാവട്ടെ ...... യാത്ര കഴിഞ്ഞു വന്നാൽ നല്ല നെയ്ച്ചോറും ബീഫ് ചില്ലീം വയറു നെറച്ച് കഴിയ്ക്കാൻ മറക്കല്ലെ മുത്തെ ....... 😅😅💕💕💕💕🙏🙏👍👍👍👍
@mhdmansoormansoor5837
@mhdmansoormansoor5837 3 жыл бұрын
വീഡിയോ പൊളിച്ചു ബ്രോ
@nuzarathnk5037
@nuzarathnk5037 3 жыл бұрын
അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 👌👍
@shiju5193
@shiju5193 3 жыл бұрын
Beutiful presentation. Love it man
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 31 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 121 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,3 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 31 МЛН