എനിക്കു തോന്നുന്നു വർഗീയമായി സംസാരിക്കുന്നത് രാഷ്ട്രീയകാർ മാത്രമാണ് നമ്മളെ പോലെ സാധാരണ ജനങ്ങൾ സ്നേഹത്തോടെ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നവരാണ് സ്നേഹം ആണ് നമ്മുടെ ഇന്ത്യയുടെ ട്രെഡ്മാർക്
@sajidabdulazeez43703 жыл бұрын
❤👍
@ashiquestyle68713 жыл бұрын
💜👍💜
@ShanShan-hl1kw3 жыл бұрын
🥰🥰
@haseebmohmed54123 жыл бұрын
Ella mathavum nallada athil chila aalukala kuzhappam
@warrior53363 жыл бұрын
ആണ് ബ്രോ
@സുകുമാരകുറുപ്പ്-പ6സ3 жыл бұрын
*3 ദിവസം ദിൽഷാദ് ഇക്കയെ സഹായിച്ച* *ബ്രോയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ LIKE*
@krishnaabishal86173 жыл бұрын
Hi Dilsad Iam proud of u Alwys take care
@aliakbar1913 жыл бұрын
വാച്ച് ഊരിക്കൊടുത്തില്ലേ ദിൽഷാദേ ... ആ സീൻ പൊളിച്ചു ...
@ebin55553 жыл бұрын
Aa bro sed aakki
@anmarketingvodafoneidealtd76803 жыл бұрын
Good bro.
@riyasriya23033 жыл бұрын
അതുതന്നെ ഞാനും പറയാൻ വന്നതാ അപ്പഴ ഈ കമന്റ് കണ്ടേ..
@brotherssister77133 жыл бұрын
❤️
@fasalfasal78253 жыл бұрын
വളരെ സന്തോഷം സൂപ്പർ
@ayyoobpoochi98753 жыл бұрын
പോവാന്ന് പറഞ്ഞപ്പോ.. aa കൈ കൂപ്പി വീണ്ടും വരണം എന്നുള്ള ആ പറച്ചിൽ ഉണ്ടല്ലോ..അവൻ ആണ് ഇതിലെ heero.. യെന്ത് നല്ല മനുഷ്യർ അല്ലെ.. 😍😍😘😘😘
@subhashvrindhavan18523 жыл бұрын
വാച്ച് ഊരി കൊടുത്തത് ഭയങ്കര Heart touching ആയി ട്ടോ മുത്തേ
@muhammadmukthar78083 жыл бұрын
S
@mhdbasheer40533 жыл бұрын
ഓർമ്മക്കായി ബൂട്ടിയക്ക് വാച്ച് ഗിഫ്റ്റ് കൊടുത്ത യാത്ര ടുഡെ ചങ്കിന് അഭിനന്ദനങ്ങൾ 💐💐
@Abdulworld13 жыл бұрын
ആഷിഷ് ബ്രോ ജില്ലാ കലകറ്റർ ആയി കേരളത്തിൽ വരട്ടെ
@jasujaselkayakkodi Жыл бұрын
നല്ല ബെന്തത്തെക്കാൾ വലുതല്ല വിദ്യഭഭ്യാസവും പണമൊന്നും ...❤❤❤
@ckdmlpckdmlp98993 жыл бұрын
നിങ്ങൾക്ക് അഭയം തരുന്ന എല്ലാവരുടെയും മനസ് നിറച്ചാണ് നിങ്ങൾ അവിടെ നിന്നും പിരിഞ്ഞ് പോകുന്നത്. സൂപ്പർ.
@rahmanvengoor98043 жыл бұрын
എന്ത് നല്ല മനുഷ്യരല്ലേ നമുക് ചുറ്റും എന്നിട്ടും ചില മനുഷ്യർ വർഗീയമായി ചിന്തിക്കുന്നു സ്നേഹിക്കുക ജാതിക്കും മതത്തിനും അപ്പുറം
@uaekasargod79213 жыл бұрын
Rss only problem in india
@Shivaprasad7753 жыл бұрын
❤️
@rajeshpk5513 жыл бұрын
മത ഭ്രന്തൻ മാർ വളരെ കുറച് മാത്രമെയൊ ള്ളു ബാക്കി മുഴുവനും നല്ലവരാണ്
@manuplamootil41213 жыл бұрын
Rss sdpi.
@rashielectroz3 жыл бұрын
@@manuplamootil4121 സംഘി സുടുസ്
@foodlovers90883 жыл бұрын
നിന്റ നല്ല മനസു കൊണ്ട് നീയെവിടെയും കുടുങ്ങില്ല ആപത്തു കളിൽ നിന്നും പടച്ചവൻ രക്ഷിക്കട്ടെ അമ്മീൻ 🤲🤲
@muthumusthu19403 жыл бұрын
Aameen
@fasalfasal78253 жыл бұрын
ആമീൻ
@rahimgolden12733 жыл бұрын
ആമീൻ
@sudhint.s35633 жыл бұрын
true
@ShanShan-hl1kw3 жыл бұрын
Aameen
@Afsal46_3 жыл бұрын
*YathraToday സ്ഥിരം പ്രേഷകർ ഹാജ്‌ർ ഇട്ടോളൂ* 👍
@nsnsns57863 жыл бұрын
Neeyarada hajar edukkan
@Afsal46_3 жыл бұрын
@@nsnsns5786 ഞാൻ ഈ കമന്റ് ഇട്ട ആൾ
@ktbhaivlogs3 жыл бұрын
കണ്ട വീഡിയോ വീണ്ടും വീണ്ടും ഞാൻ കാണും
@Afsal46_3 жыл бұрын
@@ktbhaivlogs pinnalla❤️
@ananthuvijay20173 жыл бұрын
@@nsnsns5786 മോനെ ഷോ ഇറക്കല്ലേ 🤦♂️
@slmediaentertainment79863 жыл бұрын
ആ ഗ്രാമത്തിൽ നിന്ന് പോന്നപ്പോ മ്മളെ ദോസ്തിന് നല്ല വിഷമം ഉണ്ട്. but പോവാതെ നിക്കാനും വയ്യ. ന്നാലും നല്ലൊരു ചങ്കിനെ കിട്ടിയല്ലോ. ഒാർമ്മയ്ക്കായി വാച്ച് കൊടുത്തത് കൂടുതൽ emotional ആക്കി...ഇങ്ങള് മുത്താണ്. പിന്നെ ആ വിഷമത്തിൽ നിൽക്കുമ്പോഴാ പോലീസുകാരെ വക പണി. ഞാനും ഇന്നാണ് അങ്ങനെ നിയമം അറിയുന്നത്. ഏതായാലും കഴിഞ്ഞത് കഴിഞ്ഞ്. പ്രശ്നങ്ങളെ മറികടന്ന് മുമ്പോട്ട് തന്നെ പോട്ടെ🤩🤩🤩
@ktbhaivlogs3 жыл бұрын
ആലോചിക്കാതെ ഗിഫ്റ്റ് കൊടുത്ത മനസ്സിന്.....salute
@AnnuZainuZaibu33 жыл бұрын
3:28 ماشاء الله അവന്റെ സങ്കടം കണ്ട് മനസ്സറിഞ്ഞ് സന്തോഷിപ്പിച്ച ആ ഒരു മുഹൂർത്തമുണ്ടല്ലോ.. വല്ലാത്ത അനുഭൂതിയാണ് പകർന്ന് തന്നത് ദിൽഷാദ്. അത് കണ്ട അലിവുള്ളവരുടെ മനസ്സ് സന്തോഷത്താൽ നിറഞ്ഞ് തുളുമ്പുന്നുണ്ടാവും.👌
@AnnuZainuZaibu33 жыл бұрын
കൊടുക്കുന്നതും വാങ്ങുന്നതും വലത് കൈ കൊണ്ടാവാൻ ശ്രദ്ധിക്കണം👍🥰 മംഗളം ഭവിക്കട്ടെ🤲
@slmediaentertainment79863 жыл бұрын
3:22 മൂപ്പർക്ക് നല്ല സങ്കടണ്ട്... രണ്ട് മൂന്ന് ദിവസായാലും കൂടെ ഉള്ളതല്ലേ...❤❤
@hrpathanapuram3 жыл бұрын
ആ ചങ്ങായിയെ കേരളത്തിൽ കൊണ്ട് വന്ന് നല്ല സൽക്കാരം കൊടുക്കണം.
@maheenismail21293 жыл бұрын
ദില്ഷാദെ , ചെരിപ്പിട്ട് ഓടിച്ചതിനാണോ ഫൈൻ അടിച്ചത്...
@archanakm83983 жыл бұрын
ഹേറ്റേഴ്സ് ഉണ്ടെങ്കിലെ ജയിക്കാനും വളരാനും ഒരു എനർജി ഉണ്ടാകു , നീ പൊളിക്കു മുത്തേ........
@komusaid72553 жыл бұрын
ഒരു ബുദ്ധിമുട്ട്മില്ലാത്ത യാത്ര ആയിരിക്കണം എന്നു പ്രാർത്ഥന ഉണ്ടാകും എപ്പോഴും 🙏🙏
@abhirajsbec66763 жыл бұрын
Think positive go ahead,,,, happy journey... 3 ദിവസം ആയിട്ടിട്ടേയുള്ളു വീഡിയോ കാണാൻ തുടങ്ങിയിട്ട്.. ഗംഭീരം ആയിട്ടുണ്ട് സൂപ്പർ ഡയലോഗ്... ഇടയിൽ പറയുന്നത് നിർത്തരുത്..
@Mohammedali-qz5cl3 жыл бұрын
സ്നേഹമാണ് അഖിലം ഊഴിയിൽ.. അവസാനം കണ്ട അമ്മയും ആശിഷ് ബ്രോയും അനേകം ജനങ്ങളും ഇതൊക്കെയല്ലേ കാണിച്ചു തരുന്നത്... Battery കേട് വന്നത് കാരണം ആ ബായിയെ കിട്ടി... Great yaaaar 💖
@അജ്മൽമലപ്പുറം3 жыл бұрын
മുത്തേ എന്താ സുഖം തന്നെ അല്ലേ മലപ്പുറത്തു നിന്നും.... യാത്ര നല്ല നിലക്ക് പോയി വരാൻ സാധിക്കട്ടെ
@manuezhalil80573 жыл бұрын
അനിയാ ദിൽഷാ ദേ ഒടുക്കത്ത ഭാഗ്യവാൻ ടാ എത്രയോ പേരുടെ സ്നേഹമാണ് നിനക്ക് കിട്ടുന്നത്. ഹൃദയബന്ധങ്ങളാണ് ഏറ്റവും വലുത്.
@riyaskv18253 жыл бұрын
ആ വാച്ചിലുണ്ട് 227k പേരുടെ സ്നേഹം ❤️ Dilshad bro👌🏻👌🏻
@sadhakkathullapk583 жыл бұрын
മച്ചാനെ ആ മുത്തിന് വാച്ഛ് ഗിഫ്റ്റ് കൊടുത്തത് പോളി കിടു 🌹🌹🌹നിങ്ങളെ രക്ഷിച്ച ആ മുത്താണ് നിമിത്തം ♥️♥️♥️മച്ചാനെ ഇന്ത്യയുടെ മൊക്കും മൂലയും അടിച്ചു പൊളിക്കു ഞങ്ങൾക്കും കാണാലോ 🎉🎉🎊🎊🎊🎉
@devinair29223 жыл бұрын
"ആരെയും പറഞ്ഞിട്ടു കാര്യമില്ല അതിന്റെ മെക്കാനിക് ഞാൻ തന്നെയായിരുന്നു 😆😆" ഒടുവിൽ കുറ്റസമ്മതം നടത്തീ ല്ലേ 🤭🤗❤️
@ajithdvpillai94703 жыл бұрын
🤣🤣
@ajmalajmal72323 жыл бұрын
😂😂🤗
@chinchujoby93973 жыл бұрын
😂😂
@krsherli1186 Жыл бұрын
😂
@muhammedjameel56343 жыл бұрын
അദ്ദേഹത്തിന്റെ കേഡർ കേരളമാണേൽ നിങ്ങളുടെ ദോസ്ത് ലിസ്റ്റിൽ കേരളത്തിലെ ഒരു ജില്ലാ കളക്ടറും കാണും... Dilshad bro ❤
@icm97673 жыл бұрын
Watch ഊരി നൽകിയ seen പൊളിച്ചു🔥❤️❤️💓😍
@Rinshad9863 жыл бұрын
നിങ്ങൾ മാസ്സ് ആണ് പരിചയപെടുന്ന എല്ലാവരെയും നല്ല സുഹൃത്തുക്കൾ ആക്കുന്ന ആാാ വലിയ മനസ്സിന് അതിനു എന്റെ ഒരു ബിഗ് സല്യൂട്ട് 🥰🥰🥰
@yoosuft12893 жыл бұрын
Adidas ന്റെ വാച്ച് കൊടുത്ത നിങ്ങളെ മനസ്സ് 😍
@travellandamazingvideos3 жыл бұрын
നെഗറ്റീവ് പറയുന്നവരെ ഭയങ്കര ഇഷ്ട്ടമാണ്. അത് പൊളിച്ചു bro🥰♥️ ---smk🥰🚴🚴🚴
@zainulabid20293 жыл бұрын
നിനക്ക് കിട്ടിയ സിക്കിംമിലെ ചങ്ക് ആശിഷ് ബ്രോയെ ഒരിക്കലും കൈവിടരുത് അത്രയും നല്ല മനസ് ഉള്ള ആൾക്കാരെ കിട്ടിയത് നിന്റെ ഭാഗ്യമാണ്
@aswinakp77913 жыл бұрын
നിങ്ങൾ യാത്ര പറഞു പോരുമ്പോൾ അവന്റെ സങ്കടം കാണാൻ ഉണ്ട്
@jinsjinsmj97423 жыл бұрын
ഒന്നു പതുക്കെ പറ നാളെ മുതൽ കേരളാ പോലീസും ഷൂ ഇടതത്തിന് ഫൈൻ medikum അവർ അറിയല്ലേ
@AbdulSathar0073 жыл бұрын
haahah ballatha jaathi
@mediatek85053 жыл бұрын
കേരള പോലീസ് ഈ സംഭവം അറിയില്ല 😀😀
@mynameisthorappan31073 жыл бұрын
Powli
@nijasudeenj19923 жыл бұрын
ചിരിപ്പിക്കല്ലേ😂
@jishnumv17913 жыл бұрын
Iduu okka nokkumbole nammael kerala police oka adipoli analoo oru warning enkilum therum and too adithi devo bhava anne
@shafeeqt583 жыл бұрын
The new Motor Vehicles (Amendment) Act that came into effect on September 1, 2019, has led to a ten-fold increase in fines compared to the previous penalties. ... Now, reports state that riding a two-wheeler wearing slippers (chappals) or sandals is illegal and punishable by a Rs 1,000 fine.10-Sep-2019
@hashimmohammed3 жыл бұрын
Ithonnum ivde idalle ini athin koode fine vangan ollu.
@shafeeqt583 жыл бұрын
@@hashimmohammed 😁
@anishmelukavu27283 жыл бұрын
ഇത് നമ്മടെ മാമൻ മാർക്കറിയില്ലേ പക്ഷേ നമ്മൾ തലക്കാണ് സേഫ്റ്റിക്ക് മുൻതൂക്കം കൊടുക്കാറ്😉😉😉
@krayshellinc20153 жыл бұрын
എന്നാ പിന്നെ പോലീസ് കുറേ ക്യാഷ് ഉണ്ടാക്കും
@a.s.n26193 жыл бұрын
ആ പൊട്ടന്മാർക്കറിയില്ല, കാല് പോയാലും ജീവിക്കാം, തല പോയാൽ.... അതാണ് നമ്മുടെ മാമന്മാർ ഹെൽമെറ്റ് മാത്രം പിടിക്കുന്നത്.
@faizufouzu18243 жыл бұрын
എപ്പോഴും യൂട്യൂബിൽ കാണാൻ ആഗ്രഹിക്കുന്ന വീഡിയോ, ദിൽഷാദിന്റെ യാത്ര today. സൂപ്പർ പൊളിച്ചു എല്ലാ വീഡിയോ യും
@lajikarinkallathani96513 жыл бұрын
വല്ലാത്തൊരു ഫൈനായി ഇത് 😭😭😭
@NOOR_NOOR_46513 жыл бұрын
3:39 ദിലു കണ്ണ് നനഞ്ഞു പോയെടാ മുത്തേ നിനക്ക് ഞാൻ എന്താ തരുക എന്നും ചോദിച്ചു കൊണ്ട് അഡിഡാസിന്റെ ആരും കൊടുക്കാൻ മടിക്കുന്ന ആ വാച്ച് നീ ഊരിക്കൊടുത്തപ്പൊ 🔥🔥🥰🥰🥰
@shihabmpm61513 жыл бұрын
ശനിയുടെ അപഹാരം നോം കാണുന്നുണ്ട്😊 സാരല്ലൃ എല്ലാം ശരിയാവും
@RahmanRahman-vi9ll3 жыл бұрын
നേപ്പാളി ചങ്ങാതിയെ മറന്നുപോകരുത് കേരളത്തിൽ കൊണ്ടുവന്ന നല്ലൊരു സൽക്കാരം കൊടുക്കണം
@aswinakp77913 жыл бұрын
Yes
@shihabudheenkarulai63273 жыл бұрын
ആ വാച് കൊടുത്തത് പൊളി ആയി.. ഇക്കും ഇങ്ങനെ ഒരു വാച് കിട്ടി ഒരു സൗദി തന്നത് ആണ് ഞാൻ നാട്ടിൽ വരാൻ എയർപോർട്ടിൽ പോകാൻ നിൽകുമ്പോൾ ഇപ്പോളും ഓർക്കുന്നു ആ രംഗം..... ഇജ്ജ് പൊളി ആണ് ട്ടോ......
@harilal14413 жыл бұрын
നിയമം കർശനമായും നടപ്പാക്കിയ ട്രാഫിക് പോലീസിന് ഒരു സല്യൂട്ട് 👍
@sadiq5093 жыл бұрын
എന്റെ അലാറം നിങ്ങളുടെ BGM ആണ് രാവിലെ അത് കേട്ട് ആണ് ഞാൻ എന്നും എണീക്കുന്നത്
@സുകുമാരകുറുപ്പ്-പ6സ3 жыл бұрын
അതിന്റ ലിങ്ക് ഉണ്ടോ
@thahir60173 жыл бұрын
Bgm nte ലിങ്കിട് ബ്രോ..
@LOGAN-et1cx3 жыл бұрын
Alarm vekarith...aa bgm nod ulla istam povm
@dreamlife40193 жыл бұрын
തള്ള്
@ncmphotography3 жыл бұрын
ഇന്ന് first സീറ്റ് കിട്ടിയില്ലേ ബ്രോ😉❤️👍
@tomperumpally67503 жыл бұрын
"ഇലക്ഷൻ കാർഡ് ഞാൻ എടുത്തിട്ടില്ല, വരുന്ന വഴിക്ക് വോട്ട് ചെയ്യാൻ ഒന്നും ഇല്ലല്ലോ"... പൊളി ബ്രോ 👍👍
@BabuBabu-hm5ot3 жыл бұрын
നമ്മടെ നാട്ടിൽ പണ്ട് പഞ്ചായത്തു ഓഫീസിൽ പോയ പോലെ ആകെ കറക്കം
@linsmonissac7283 жыл бұрын
വിമര്ശനങ്ങളില്ലെങ്കിൽ എന്താ മാഷേ ഒരു രസം.ശരിക്കും വിമര്ശനങ്ങളാണ് യഥാർത്ഥ സപ്പോർട്ടർസ്
@chinthuthomas18403 жыл бұрын
പാവപ്പെട്ട കേരളക്കാരെ ഫൈനടിച്ച സിക്കിംമിന്റെയും ഭുട്ടാന്റെയും ലോട്ടറി ഇനി നമ്മള് മേടിക്കുല്ല😂
@fasalfasal78253 жыл бұрын
ഹഹഹഹ
@meptutor32323 жыл бұрын
Kittaanum illa 😄
@avarughesevarughese73833 жыл бұрын
Yee law all India unde
@aizahayahahamol27463 жыл бұрын
Ha ha 😂
@sumeshps62593 жыл бұрын
sikim bhutan ലോട്ടറി നിരോധിച്ചത് കാലത്തിനു മുൻപേ എടുത്ത തീരുമാനം ആയിരുന്നു 😂😂
@bijupn77393 жыл бұрын
ആ ചങ്ങായി കലക്ടർ ആയാൽ പൊളിക്കും ❤❤കണ്ണ് നനഞ്ഞു പോയി 😪
@samadkadambur73483 жыл бұрын
Cool ദിൽഷാദ് എല്ലാ ശരിയാവും 👍🌹
@strangercut77353 жыл бұрын
ഒരു വീഡിയോ കണ്ട് തുടങ്ങിയതാ ഇന്നലെ ഇപ്പൊ 6-7 vlog kandu ആ നാടൻ പ്രസന്റേഷൻ. പിന്നെ ഇടക്കുള്ള അന്റെ തഗ്ഗ് ഒരേ പൊളി ഇഷ്ട്ടായി 😍
@meadowmonks13 жыл бұрын
"ബാങ്കിൽ പോയി ചെലാൻ അടിക്കാൻ മടിച്ചിട്ടാണ് permit ഏജന്റിനെ ഏൽപ്പിച്ചത് ഇതിപ്പോ ചെരിപ്പിട്ടതിന് fine അടക്കാൻ ബാങ്കിൽ പോവേണ്ടി വന്നു " 😍😉😍
@muhammadnoufal35633 жыл бұрын
മുത്തേ നിന്റെ വീഡിയോസ് ഞാൻ 2ദിവസം ആയുള്ളൂ കാണാൻ തുടങ്ങിയത്. നല്ല രസം ഉണ്ട്. ബട്ട് സങ്കടം ആയത് നീ 3 ദിവസം താങ്ങിയ വീട്ടിൽ നിന്നും യാത്ര തിരിക്കുമ്പോൾ നിന്റെ സുഹൃത്തിനു ഉണ്ടായ വിഷമം കണ്ടപ്പോഴാണ്. വാച് അല്ല അവനു ഗിഫ്റ്റ് കൊടുക്കേണ്ടിർന്നത് അതിലും വലുത് കൊടുക്കണമായിരുന്നു
@mohamadsadiqmtr47793 жыл бұрын
നൂറു രൂപയുടെ ചെരിപ്പിന് അഞ്ഞൂറു രൂപ ഫൈൻ... ബല്ലാത്ത ജാതി😜😜
@TheSharun3 жыл бұрын
1 aed maskin 3000 aed ane fine.
@pluralsight97993 жыл бұрын
@@TheSharun Aa paranje ishdapedilla!
@muhammednazim25313 жыл бұрын
Angane oru niyamama und athariyathondalle😃
@aneeshontheway3 жыл бұрын
വെറുക്കുന്നവർ വേണം എന്നാണല്ലോ താൻ പറഞ്ഞത്.. അത് തന്റെ സംസാരത്തിൽ തന്നെയുണ്ട്..keep going
@faizufouzu18243 жыл бұрын
ഞാൻ സ്ഥിരം കാണാൻ തുടങ്ങി ട്ടോ, best of luck
@haneefmulti5753 жыл бұрын
നിങ്ങളുടെ വർത്താനം അതിനിടയിലുള്ള ചില തമാശകൾ അത് കേൾക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്😂
@voicetechtechvoice3953 жыл бұрын
😩😩ne ivideyum vanna
@haneefmulti5753 жыл бұрын
@@voicetechtechvoice395 😂 Reseeeeee niyum inda Njn ella yatra blogsun kanarund
@sukeshem3 жыл бұрын
exactly...20:41
@catlove123453 жыл бұрын
ഞാനും
@panopicsstudio75953 жыл бұрын
ചെരുപ്പ് ഇടാത്തത്തിന് ഫൈൻ അടച്ച ആദ്യ മലയാളി നമ്മളെ ദിൽഷാദ് ബ്രോ 😍❤️
@aslamariyallur26933 жыл бұрын
Ittathin aan
@RahimRahim-ec9qc3 жыл бұрын
നിങ്ങളുടെ യാത്ര അള്ളാ ഖൈറാക്കി തരട്ടെ
@syamsyam65033 жыл бұрын
കുഴപ്പമില്ല ....എല്ലാം ശരിയാകും. നീ പൊളിക്ക് . മുത്തേ❤️❤️❤️❤️❤️👋👋👋
@praveenmadhav63602 жыл бұрын
ഓന്റെ മോർ പൊളിക്കും. പറഞ്ഞു വച്ചോ. ദിൽഷാദ് ഭായ്. You don't worry be Happy. 🌹🌹🌹🌹🌹
@eajas3 жыл бұрын
ചെരുപ് ഇട്ട് വണ്ടി ഓടിച്ചാൽ പണി കിട്ടും അല്ലെ 🙄🤬ഇങ്ങളെ കാലിന്റെ സേഫ്റ്റി ഇങ്ങളെക്കാൾ ആവശ്യം പോലീസുകാർക്കാണ് 😜😜
@lifestoriesfromearth62713 жыл бұрын
Shoe Mafia
@sulfickaressa90473 жыл бұрын
താങ്കളുടെ വീഡിയോ അടുത്ത ദിവസമാണ് കാണാൻ തുടങ്ങിയത് ങ്കളുടെ അവതരണം പൊളിയാണ് കേട്ടോ
@rafisvlogin57043 жыл бұрын
ഐഡൻറിറ്റി കാർഡ് ഒന്നും എടുത്തിട്ടില്ല നമ്മള്‍ വോട്ട് ചെയ്യാൻ വന്നത് അല്ലല്ലോ😀😀😃👍തൻറെ തമാശയിൽ രക്ഷയില്ല ദിൽഷാദ്🥰😍🤩😘
@muneerkthennam71593 жыл бұрын
Supar
@rabeeh3 жыл бұрын
അഷ്‌റഫ് എക്സലിന്റെ കൂടെ കണ്ടു.. വന്നു ഇഷ്ടായി 🥰😍.. ഇനി ഇവിടെയും ഉണ്ടാവും.. 🥰😍😍 യാത്ര പറച്ചിൽ നല്ല ഫീൽ 🥰👌 Kabhi Alvidha naa kehnaa..❣️
@kabeerp36183 жыл бұрын
ഇന്ത്യയുടെ സംസ്കാരവും കേരളത്തിൻ്റെ പാരമ്പര്യവും നീ അവർക്ക് കാണിച്ചു കൊടുത്തു,സ്നേഹത്തിൻ്റെ ദൂതുമായി പറന്നുയർന്ന വാനമ്പാടീ.... ഇനിയും ഉയരങ്ങൾ കീഴടക്കുക എല്ലാ.. ഭാവുകങ്ങളും നേരുന്നു,
@sreejithcharlie183 жыл бұрын
സ്നേഹം ഉള്ളവരെ കാണുന്നത് തന്നെ സന്തോഷം ❤️
@hashiqe97353 жыл бұрын
അപ്പൊ നാളെ മുതൽ ആരും ചെരിപ്പ് ഇട്ട് ബൈക്ക് ഓടിക്കാതിരിക്കുക ദിൽഷാദിന്റെ അനുഭവം 😘😘😘😘
@cibip.v91443 жыл бұрын
ഞാനും... എത്തി....ആഗ്രഹം കൊണ്ട് ഒരു യാത്ര ഞാനും പോകും....സ്വപ്നങ്ങൾ ഒരു കൂട്ടി വച്ച്....ജീവിതമെന്ന അനുഭവസമ്പത്തും കയ്യിൽ പിടിച്ച്....👍
@RobinHood-gb9wz3 жыл бұрын
❤❤❤😍😍😍 bro എവിടെ പോയാലും ഇത് പോലെ നല്ല കുട്ടുകാരെ കിട്ടും അതു അവരോട് ഉള്ള നിങ്ങളുടെ പെരുമാറ്റം കൊണ്ട് ആണ് 😍❤❤❤എനിയും നല്ല വീഡിയോ ക് Waitng
@cksply79113 жыл бұрын
അശ്‌റഫ്‌ക്ക പറഞ്ഞിട്ട് വന്നതാ. സുഖല്ലേ ♥♥♥♥
@fahadfahu5253 жыл бұрын
ആ വാച്ച് ഊരി കൊടുത്തത് പൊളിച്ചു 😍😍😍
@scribblerer78193 жыл бұрын
ആദ്യമായിട്ട് കാണുന്ന വീഡിയോ, 2 മിനിറ്റ് കഴിഞ്ഞപ്പോ തന്നെ മനസ്സിലായി ഇനി ഒരുപാട് തവണ വരേണ്ടി വരും എന്ന് .... subscribe അടിച്ചു.... Keep it up
@mohammedrafi4843 жыл бұрын
നേപ്പാളികൾ നല്ല സ്നേഹം ഉള്ളവർ ആണ്,, അനുഭവം 👍
@mohammedsaleemsha98473 жыл бұрын
യാത്ര പറച്ചില്‍....കണ്ണു നിറഞ്ഞു ലേേ...
@kltechy30613 жыл бұрын
അമ്മുമ്മ പൊളി ആണെ ✨️✨️❤❤❤
@ismails1233 жыл бұрын
nammalum medikkilla food travel by ismail ഇത് ഒന്ന് കാണുമോ please 😪
@Jehovah-d2g3 жыл бұрын
20:43 പാവം നായ,കുറച്ച് സ്നേഹം കാണിക്കല്ലോന്ന് വിചാരിച്ചു വന്നതാ😂😂😂😂
@k_o_o_k_k_a_c_h_i14623 жыл бұрын
ഇക്കാ. നിങ്ങളോട് വല്ലാതെ ഇഷ്ടം കൂടി പോയ നിമിഷം
@rafihslifestyle83923 жыл бұрын
ഓഹ് ചെരുപ്പ് ധരിക്കുന്നത് ഒരു കുറ്റകരമാണോ 🙄😹 യാത്ര ടുഡേ ഇഷ്ടം 🙈💕
@siyabiji13313 жыл бұрын
Seatbeltഇടാത്തത് കുറ്റകരം പോലെ ഷൂ ഇടാതെ 2 wheeler ഓടിക്കുന്നതും അവിടെ കുറ്റകരം ആണ്
@mohammedmp90562 жыл бұрын
തീരെ മടുപ്പ് ഇല്ലാത്ത ആ മാനസിക അവസ്ഥ സമ്മതിച്ചു കൊടക്കണം ബിഗ് സല്യൂട്ട്
@TheSpyCode3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ചെരുപ്പ് ഇട്ടത്തിന് അദ്യമായിട്ടാണ് ഫൈൻ അടപ്പിക്കുന്നത് കാണുന്നത് ഇതിലും ബേദം നമ്മുടെ കേരള പോലീസ് തന്നാ.
@udumpu3 жыл бұрын
Motor Vehicle actil ullathanu Cherippu ittu vandi odikkan Padilla. I shoe idanam
@neelakandandhanajayan32023 жыл бұрын
കേരളം വിട്ടാലെ കേരളത്തിൻ്റെ വിലയറിയൂ..മറ്റുള്ള സംസ്ഥാനങ്ങൾ ചന്തുവിനെ തോൽപ്പിച്ച് കളയും..😂😂😂
@theflightinformation36883 жыл бұрын
Sathyam
@amrithavijeesh43553 жыл бұрын
While watching your video i feel i am also with you brother dilshad
@triyonkerala58743 жыл бұрын
ഒരു vlog കണ്ട് ചിരിക്കുന്നത് ആദ്യമായിട്ടാണ് 😂നന്ദി ഉണ്ട് മക്കളെ 😄
@shaieclub3 жыл бұрын
Ethokkea enthu oru petrol pumbilea vlog undu athu kandu nokku😂😂
@nuzarathnk50373 жыл бұрын
തടസങ്ങൾ ഒന്നും ഇല്ലാതെ യാത്ര മുന്നോട്ടു പോട്ടെ, മാഷാഅല്ലാഹ് 🤲
@umarpulapatta95923 жыл бұрын
17:12 ചെക്കനോട് മലയാളത്തിൽ എന്താ സുഖല്ലേന്ന് 😂😂😂😂😂
@faiztalktrip3 жыл бұрын
ആദ്യമായിട്ടാണ് വീഡിയൊ കണ്ടത്. ഡയലോഗുകൾ പൊളിയാണ്
@rayesspoyil79113 жыл бұрын
ബൈക്ക് ഓടിക്കുമ്പൊൾ ചെരുപ്പ് ധരിക്കാൻ പാടില്ല എന്ന നിയമം ഇന്റ്യയിലുണ്ട് ആരും നടപ്പാക്കാറില്ല എന്ന് മാത്രം