അടിപൊളി വീഡിയോ ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്കുള്ള കാഴ്ചകൾ സുന്ദരം ഇനിയും പോരട്ടെ നല്ല നല്ല കാഴ്ചകൾ 🌹🌹
@sudhia4643Ай бұрын
അടിപൊളി. 👌സൂപ്പർ 👍. Ashraf. Bro. B. Bro. Sabeel. വിജയ് അങ്കിൾ. ടീം. ആവിടെ.നല്ലൊരു. വീഡിയോ. തന്നിരുന്നു.. S. Ernakulam
@BACKPACKERSUDHIАй бұрын
😍😍❤️
@chandranp1830Ай бұрын
ഇനിയും കാഴ്ചകൾ അടിപൊളിയാവട്ടേ... രണ്ടു പേർക്കും ആശംസകൾ ❤❤❤❤❤
@ahalyamohan997Ай бұрын
ഹായ് സുധി അഷറഫ് 2021ഡിസംബർ ഞാനും ഡാർജിലിംഗ് പോയി കാഞ്ചൻജംഗ നല്ലതുപോലെ കാണാൻപറ്റി
@krishnakumarraveendran402Ай бұрын
കല്യാണ ഉണ്ണികളെ കണ്ടതിൽ വളരെ സന്തോഷം😜
@ManojJames-wu5tzАй бұрын
ഹായ് സുധി ഹായ് ഇക്കാ വീഡിയോ സൂപ്പർ നിങ്ങൾക്ക് കിട്ടുന്ന അതേ ഫീലിംഗ് ഇവിടെ എനിക്കും കിട്ടുന്നുണ്ട് കാരണം ഇവിടെയും നല്ല തണുപ്പാണ് അടുത്ത വീഡിയോയ്ക്ക് കട്ട വെയിറ്റിംഗ് സ്നേഹം മാത്രം 💕💕
@bijumon6031Ай бұрын
Supar video . അടുത്ത episodinu വേണ്ടി കാത്തിരിക്കും . സ്നേഹം മാത്രം.
@BACKPACKERSUDHIАй бұрын
സ്നേഹം മാത്രം
@AbdulGAFOOR-qy3xyАй бұрын
സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹
@AppuBipin-y3oАй бұрын
സുധി. അഷറഫ്. സുഖമല്ലേ നല്ല സുന്ദരമായ ഗ്രാമകാഴ്ചകൾ 👌👌
@bjjoynavlog2228Ай бұрын
സുധിയെ അടിപൊളി വീഡിയോ ആണേ 🥰🥰👌👌👌👌രണ്ടാൾക്കും ✨✨✨👏👏👏👏next vting 😍😍
@Rajeev-w6gАй бұрын
വല്ലാതെ മോഹിപ്പിക്കുന്നുണ്ട് ആദ്യ കാഴ്ചകളിൽ തന്നെ.. കാഞ്ചൻജംഗ
ഹായ് സുധി വീഡിയോ സൂപ്പർ ഇക്കാ 2പേർക്കും സ്നേഹം മാത്രം 👌👍❤️❤️❤️❤️🥰
@pradeeshtv7424Ай бұрын
Hai sudhi bro and faizalkka👍👍 പിന്നെ മിസ്സോറോമിലെ വെസ്റ്റ് കാഴ്ച്ചകൾ അടിപൊളി 👍പിന്നെ പഴയ മോഡൽ ലാൻഡ് ഡ്രോ വേർ അടിപൊളി വണ്ടി പിന്നെ അവിടുന്ന് കാഞ്ചൻജംഗ പറവത നിര അടിപൊളി കാഴ്ച്ചകൾ ഒരു രക്ഷയും മില്ല 👍ഒന്നും പറയാനില്ല ഇന്നത്തെ വീഡിയോ പൊളിച്ചു 👍രണ്ടു പേർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ ❤️സ്നേഹം ❤️ thanks sudhi bro👍👍👍❤️❤️❤️❤️
കടന്നുകയറ്റക്കാർ.. വല്ലവരുടെ അടുക്കളയിലും അന്യരാജ്ജത്തുമൊക്കെ കടന്നുകയറിക്കളയും.. 🥰🥰🥰👌👌👌സ്നേഹം മാത്രം 🥰🥰
@ajeshchoyyan2916Ай бұрын
കണ്ണൂരിന്റെ നിഷ്കളങ്ക മുഖം... നമ്മുടെ ഇരിട്ടി കാരൻ സുധീ 😍😍😍... നമ്മുടെ അഷറഫിനോടും അന്വേഷണം പറയണേ... ക്യാമറ ഒന്നൂടെ clear ആകാനുള്ളത് പോലെ തോന്നുന്നു 🙏🙏🙏.
@BACKPACKERSUDHIАй бұрын
😍❤️
@BACKPACKERSUDHIАй бұрын
Clear akkam
@jino401Ай бұрын
നേപ്പാളിൽ പണിയുന്ന ഹോംസ്റ്റേ യും അവരുടെ വീടും കൃഷി സ്ഥലവും പിള്ളേരും എല്ലാം ഇഷ്ട്ടം ആയി. പിന്നെ ആ കാട്ടിൽ കാണുന്ന മരങ്ങൾ ബിർച്ച് മരങ്ങൾ ആണെന്ന് തോന്നുന്നു. ഇതിലും സുന്ദരം ആയ കാഴ്ചകൾക്ക് ആയി കാത്തിരിക്കുന്നു ❤️
@geethavn7111Ай бұрын
അങ്ങനെ നേപ്പാളിലേയ്ക്ക് കടക്കാനുള്ള മറ്റൊരു അതിർത്തി കൂടി കണ്ടെത്തി. നിങ്ങൾ രണ്ടു പേരും കൂടി ഇന്ത്യയുടെ യാത്രാവിവരണവും ഫോട്ടോയും ഉൾപ്പെടുത്തി ഒരു പുസ്തകം ഇറക്കണേ.
@rajithapulimpallikonam9259Ай бұрын
യാത്ര കളർഫുൾ ആവട്ടെ സ്നേഹം മാത്രം
@BACKPACKERSUDHIАй бұрын
സ്നേഹം മാത്രം
@sarammathampi9261Ай бұрын
Hi Sudhi and Ashraf both are amazing
@prakashmuvattupuzha4039Ай бұрын
കാഞ്ചൻജംഗയുടെ ദൂരകാഴ്ച നല്ല സുന്ദരമായിരുന്നു
@BACKPACKERSUDHIАй бұрын
😍😍♥️
@chandramathykallupalathing413Ай бұрын
Super video ❤
@pattinikidannuchatharajave3589Ай бұрын
Sudhiye innu verudhe tv yil video kandu kollalo bro big pichure il(😊 tv).... Amazing.....
@sarank.g4358Ай бұрын
കാഴ്ചകൾ നന്നായിട്ടുണ്ട് സുധി❤
@VineethSreelakathАй бұрын
Presentation 👍👍👍👍👍👍
@mohammadafeez598Ай бұрын
Namaskaram bro ❤❤❤
@geogiemaliekal8605Ай бұрын
God bless you both
@eajasАй бұрын
🥰👍👍 kidu
@subaidaakv7153Ай бұрын
മനോഹരമായ കാഴ്ചകൾ thank യു
@SubramanyanMani-kd4ncАй бұрын
അടിപൊളി 🌹🌹❤️
@ismailch8277Ай бұрын
super👍👍
@maryjoseph8986Ай бұрын
Adipoly kzhchakal💖🤩🥰
@funwithuttara5437Ай бұрын
എന്നും വീഡിയോ ഇടാൻ നോക്കു 🥰
@BACKPACKERSUDHIАй бұрын
😍❤️
@manojt4021Ай бұрын
Super vidio♥️♥️♥️♥️♥️♥️
@AnilKumar-nu9zlАй бұрын
Ok ബൈ വീണ്ടും കാണണം 👍👍👍
@BACKPACKERSUDHIАй бұрын
Veendum കാണാം
@sobharejin9029Ай бұрын
ഹായ് സൂപ്പർ❤❤👍
@afsalanz2290Ай бұрын
Sandakfu trek adipwoli aan broo miss akkalle
@ashadileep6808Ай бұрын
Bros super.Nalla vivaranam.
@azeezjumanАй бұрын
Love ❤❤
@sunilkumartv1513Ай бұрын
Nice👍😊
@tonyfrancis3842Ай бұрын
Hi Sudhi& Ashraf👍
@BACKPACKERSUDHIАй бұрын
Haiii
@nithincbhaskar1418Ай бұрын
സ്നേഹം മാത്രം ❤
@PeterMDavidАй бұрын
ഈ ബോർഡർ കൊള്ളാമെല്ലോ 🤔 ശെരിയാ പറഞ്ഞത് നേപ്പാളി ഇന്ത്യൻ ആർമിയിൽ ഉണ്ട് പക്ഷെ അവർക്ക് പെൻഷൻ കിട്ടില്ല സർവീസ് ചെയ്യുന്നിടത്തോളം ശമ്പളം കിട്ടും പിന്നെ പെൻഷൻ ആവുമ്പോൾ ഒരുമിച്ച് ഒരു തുക അത്രതന്നെ 25 വർഷം മുന്നെ അങ്ങനെ ആയിരുന്നു ഇപ്പോൾ എങ്ങനെ അറിയില്ല മാറ്റം വരാൻ സാധ്യത ഇല്ല 👍നേപ്പാൾ ഉൾനാടിൽ നിന്നും ആർമിയിൽ ഉള്ളവർ രണ്ടു വർഷം കൂടുമ്പോൾ മാത്രമേ ലീവിന് പോകാറുള്ളായിരുന്നു ( 3 മാസം ) ഒരു മാസം എൻക്യാഷ് ചെയ്യും എന്റെ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞ അറിവാണ് ❤️👍🌹
@sudhia4643Ай бұрын
First. 👍
@BACKPACKERSUDHIАй бұрын
Thank you
@lathalatha7749Ай бұрын
സ്നേഹം മാത്രം
@sojanantony6661Ай бұрын
I am The First ❤❤❤❤
@BACKPACKERSUDHIАй бұрын
😍😍♥️
@subaidaakv7153Ай бұрын
ഹായ് 💕❤️💕
@SoudaminiMuraliRgmАй бұрын
നേപ്പാള് ആന്റ് ഇന്ത്യ ഒരുമിച്ച് കാണാന് കഴിഞ്ഞല്ലോ .😅❤❤❤❤