TRAVEL SERIES Maldives 🇲🇻: kzbin.info/aero/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Bali, Indonesia 🇮🇩: kzbin.info/aero/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 New Zealand 🇳🇿 : kzbin.info/aero/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzbin.info/aero/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Australia 🇦🇺: kzbin.info/aero/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Israel 🇮🇱 The Holy Land: kzbin.info/aero/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp Turkey 🇹🇷: kzbin.info/aero/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzbin.info/aero/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Mount Everest Base Camp Expedition: kzbin.info/aero/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzbin.info/aero/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzbin.info/aero/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzbin.info/aero/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzbin.info/aero/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzbin.info/aero/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzbin.info/aero/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzbin.info/aero/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@essavlog.2 жыл бұрын
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നു പുതിയ പുതിയ സ്ഥലങ്ങൾ കാണുന്നതും മനസ്സിന് സന്തോഷം ആണ്
@essavlog.2 жыл бұрын
👍👍
@johnmathew86272 жыл бұрын
😂😂😂haiii
@sefeerkadampuzha2 жыл бұрын
ഇത്രയധികം ദ്വീപുകൾ ഷൂട്ട് ചെയ്ത ചാനൽ ഒരു പക്ഷെ ഇതായിരിക്കും... 🔥🔥🔥🔥bye the bye ദീപ് ഫാൻസ് come on here... ♥️♥️
@josajijohn55382 жыл бұрын
മാലി ദ്വീപിന് സൗന്ദര്യം കൂടുന്നത് sherin ന്റെ ഈ ക്യാമറ കണ്ണിലൂടെ കാണുമ്പോൾ ആണ്
@Jacob-M2 жыл бұрын
മാലിദ്വീപിൽ പോകുകയാണെങ്കിൽ , തീർച്ചയായും , സച്ചിൻ പറഞ്ഞപോലെ മൂന്ന്, നാല് വീഡിയോ ഡൌൺലോഡ് ചെയ്യണം . ടൂറിസം കൊണ്ട് നല്ല വരുമാനം ഉണ്ടാക്കുന്നത് കൊണ്ട് , അത് ജനങ്ങൾക്ക് വേണ്ടി ഗവണ്മെന്റ് ഒത്തിരി സൗകര്യങ്ങൾ ചെയുന്നുണ്ട്ന്നു തോന്നുന്നു . നമ്മുടെ നാട്ടിലും, ടൂറിസവും , ബിസിനസ് ഒക്കെ തുടങ്ങുന്നവർക്കു കുറച്ചു കൂടി , സൗകര്യവും ചെയ്താൽ ബെറ്റർ ആക്കാമായിരുന്നു. ബിക്കിനി ഉള്ളത് കൊണ്ട് എനിക്കു, ബിക്കിനി ബീച്ചിൽ പോയി , അടിച്ചു പൊളിക്കണം . അടിപൊളി മാലിദീപ് കാഴ്ചകൾ . 🏝👙🐋🛥😀✅👍
@sidheekulakbar.m.parimbra95162 жыл бұрын
ഷെറിൻ സൂപ്പർ വീഡിയോ ഇന്നാണ് സച്ചിൻ ഒന്ന് മൂഡാ യ ത് സച്ചിന് മാൽദീവ് ഇഷ്ടപ്പെട്ടു എന്ന് അവൻ്റെ വാക്കുകളിൽ നിന്ന്മനസ്സിലാകുന്ന് ഉണ്ട് ഷെറിൽ താങ്കൾ എങ്ങിനെയാണ് ഇത്ര മനപ്പെരുത്തം ഉള്ളവരെ തപ്പി എടുക്കുന്നത് ഇത് പോലെ ഒരാളേ ലക്ഷദീപിലും ഉണ്ടായിരുന്നു👌🌹
@franciskt41712 жыл бұрын
Maldivian Passport looks good. India needs to improve its Passport, by increasing the size, incorporating Indian culture in the inner pages, and also by changing the colour to Burgundy, to look attractive and more respectable worldwide.
@friendinmaldives62032 жыл бұрын
Ya that sounds good
@sobinsaji10172 жыл бұрын
നമ്മടെ pasportൽ സൂക്ഷിച്ചു നോക്കിയാൽ നാരുകളും നൂലുകളും കാണാം. പക്ഷെ സൂക്ഷിച്ചു നോക്കണം 🤕
Chettante videos kanan katta waiting anu. Nalla video kandirinnu povum
@sooryanarayanan9762 жыл бұрын
Mash sir 🙌🏻 💯 ❤️
@muhammedshafim37082 жыл бұрын
Brooooo nice ✅🙂
@riyasrahim70582 жыл бұрын
പൊളിച്ചു ബ്രോ ❤
@moosamutthalib80682 жыл бұрын
sherinz sugano tired pole thonunu lakshadweepil trip enganeyund
@shijoyvlogs15682 жыл бұрын
കിടു 💞വീഡിയോസ് bro
@mohammedazeem38502 жыл бұрын
I stayed in this island for 15 days for quarantine what an excellent place... Bro can u tell me how muxh cost for hotel and other activities for 1 week for 1 adult
@rajalekshmirnair31662 жыл бұрын
Adutha super vedio
@shithinkk64932 жыл бұрын
ബ്രോ hair smoothening cheytho onnu parayumo?
@sukeshbhaskaran90382 жыл бұрын
Beautiful congratulations hj Best wishes thanks
@shibinponnu77562 жыл бұрын
സച്ചിൻ ആൾ പൊളി തന്നെ
@jose-qb6zm2 жыл бұрын
Sachine kandal Maldivian thanne.
@balanun4672 Жыл бұрын
Sachin അടിപൊളി gaid
@aslam7292 жыл бұрын
3:48 my social science teacher when I was in 6th
@arunpj87652 жыл бұрын
സൂപ്പർ ❤കാഴ്ചകൾ ❤️👍
@rangithpanangath75272 жыл бұрын
മാലിദീപ് സൂപ്പർ 👍👍👍❤❤❤
@noufalboneza2 жыл бұрын
സച്ചിൻ ബ്രോ കിടു 😊
@ajusvibs....372 жыл бұрын
ചേട്ടന്.. ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് ഇന്റർനെറ്റ് ഡാറ്റാ കണക്ട് ചെയ്യുന്തിനെപ്പറ്റി... വലിയ ധാരണ ഇല്ലാ... ല്ലേ....? അന്റാർട്ടിക്ക ഒഴികെ മാറ്റ് എല്ലാ രാജ്യത്തെക്കും കടലിന്റെ അടിയിലൂടെ ഫൈബർ ഒപ്റ്റിക്കൽ കേബിൾ വഴിയാണ് ഇന്റർനെറ്റ് കണക്ട് ചെയുന്നത്...
@arunn79812 жыл бұрын
Sheri n N aval Base ൽ work ചെയ്തിട്ടുണ്ടോ ? ഞാൻ Milma Booth ൽ ഉണ്ടായിരുന്നു ഓർമ്മയുണ്ടോ
@RineshAndrews2 жыл бұрын
Well presented 👍
@thinker8272 жыл бұрын
നമ്മുടെ നാട്ടിൽ കുട്ടികളൊക്കെ ലഹരിക്ക് അടിമപ്പെടുന്നത് ഇങ്ങനത്തെ acitivies aria ഇല്ലാത്തത് കൊണ്ടാണ്