എന്റെ നാട്ടുകാരൻ EV വത്സൻ മാഷിന്റെ കവിത ആ കാവിതയുടെ അന്തരിക അർത്ഥം അതി മനോഹരം.
@ShanuSwali0018 ай бұрын
ഉണ്ണി നിങ്ങൾ പൊളിയാട്ട 👍👍👍
@jibinjohn37552 жыл бұрын
സത്യശീലൻ പറ്റിയ വേഷം👌👌
@beenaabraham22432 жыл бұрын
അതെ..തനി കുടിയൻ😁
@sjsjsjksssjjsjssjsjsnns2002 жыл бұрын
വെള്ളമില്ലാത്ത പൈപ്പ് എന്തിനാ ഞാൻ അടിച്ച് പൊട്ടിച്ചു - ഉണ്ണി
@manikandanmoothedath80382 жыл бұрын
മറിമായം മനോരമ ചാനലിൽ നിന്ന് മാറ്റി വേറെ ചാനലിൽ സംപ്രേക്ഷണം ചെയ്യണം. സാധാരണക്കാരൻ്റെ സപ്പോർട്ട് ഉള്ളതു കൊണ്ട് തന്നെയാണ് മനോരമ ഇത്രയും വളർന്നത് എന്നോർത്താൽ നന്നായിരുന്നു
@smuggler69696 ай бұрын
അഭിനയ്ക്കാൻ പറഞ്ഞാൻ ❤️ജീവിച്ചു കാണിക്കുന്ന മുതലുകൾ ആണ് എല്ലാം ❤️🔥
@hotkitchen199 Жыл бұрын
സ്കൂളിൽ പേര് എഴുതി വെച്ച സീൻ കാണുമ്പോൾ എനിക്ക് എന്റെ കുട്ടികാലം ഓർമ്മവന്ന് എന്റെ കുട്ടിക്കാലം ഏതോ ഒരു ചങ്ക് എന്റെ പേര് എഴുതി വെച്ച് അന്ന് നമ്മുടെ കണക്ക് മാഷും മലയാളം ടീച്ചറും മുടിഞ്ഞാൽ ലവ് ആയിരിന്നു അവരെ ചുമരിൽ എഴുതി എന്റെ പേരാണ് എഴുതിയത് ഞാൻ മനസ് കൊണ്ട് അങ്ങനെ ചിന്തിച്ചില്ല എന്നിട്ട് 25 വർഷം ആയപ്പോഴാണ് അതിന്റെ സത്യം മനസിലായത് 🤣 ഇപ്പോഴും ടീച്ചർ ഉണ്ട്
@babukumarraghavanpillai39432 жыл бұрын
പൂർണ്ണമായ എപ്പിസോഡ് സമ്മാനിച്ചതിനു നന്ദി.
@jayasankarv36532 жыл бұрын
പാൽകടലിൻ ഓളങ്ങളെ തള്ളി നീക്കി നീ വരുമ്പോൾ സമ്മാനമായി നിനക്കൊരു വെള്ളമ്പൽ പൂവ് തരാം. കൈ കുഴഞ്ഞു കാൽ കുഴഞ്ഞു നീ വരുന്ന നേരം സമ്മാനമായി നിനക്കൊരു വെള്ളബൽ പൂവ് തരാം ❤❤❤❤❤❤❤❤❤❤❤❤
@zulfikarfafag56262 жыл бұрын
അനുഗ്രഹീത കലാകാരൻന്മാർ
@bijeshkpbijesh50662 жыл бұрын
കഴിച്ചിട്ട്, പ്യാരിയുടെ, മുഖഭാവം......😇
@nishadnashavlog5308 Жыл бұрын
ഒറിജിനൽ ഒറിജിനൽ ഒരു മിഡിൽ ലെവൽ നാട്ടിൻപുറത്ത് ആളുകളുടെ മദ്യപാനം സാമൂഹ്യ ദ്രോഹം അതുപോലെ വരച്ചു കാണിച്ചു അതും വളരെ അതിഗംഭീരമായ ആശയ രൂപത്തിലൂടെ എത്ര കണ്ടാലും മടുക്കാത്ത എപ്പിസോഡുകൾ
@sulaamr45922 жыл бұрын
കൊള്ളാം.. 👍🏼, മൊയ്തു സാറിന്റെ യൂണിഫോം കോമഡി ആയി തോന്നിയത് എനിക്ക് മാത്രമാണോ..? 🤔
സുഗുതൻ സത്യൻ അടി കണ്ടാൽ അറിയാം നല്ല ഒറിജിനൽ കുടിയൻ മാരാണെന്ന് പൊളി 👍👍😆
@abhilashkrishna14322 жыл бұрын
മലയാള സിനിമ നശിച്ചു കൊണ്ടിരിക്കുന്നു..... ആ സമയം... ഇതുപോലെ ഉള്ള സീരിയൽ കാണുന്നത് ആശ്വാസം....
@RahulRaj-wj4vh2 жыл бұрын
Mohan lal cinema kanu nannaayittund ellaam
@bstinstareels2 жыл бұрын
Aaru paranj kure nalla movies irangiya year aahn 2022 onn pooyi kandnookku, chiladhokke mosham aahn but ellaam angane alla
@adithyan76042 жыл бұрын
Thilakan murali evar oke marichapo Malayala sinima yum marichu eni fahad fasil oke ane oru perthisha🙂
@musthafa1207 Жыл бұрын
👍
@2023greenmate2 жыл бұрын
കുടിയന്മാരുടെ അവതരണം സൂപ്പർ
@vyshakhk2811 Жыл бұрын
ഇവി വത്സൻ മാഷുടെ വരികൾ.. മധുമഴ ❤❤❤
@2012abhijith2 жыл бұрын
വെള്ളമ്പൽ പൂ തരാം മറിമായം ടീംസ് 👏
@kaaraat Жыл бұрын
മറിമായം എന്ന് തൊട്ട് കാണാൻ തുടങ്ങി, ഓർമ്മയില്ല.. TV-ൽ മറിമായം ഉണ്ടോ എന്ന് അറിയില്ല. കാണാറ് മൊബൈലിൽ തന്നെയാണ്. episodes പരമാവധി miss ചെയ്യാറില്ല. കാണാൻ തുടങ്ങിയത് മുതൽ ദാ ഈ second വരേ ഒരു കാര്യം ഉറപ്പിച്ച് പറയാം. മറിമായത്തിൽ ഏറ്റവും മികച്ച അഭിനേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരം പലരും പല പേരുകളും പറയും. അതിനർത്ഥം എല്ലാവരും മികുവുറ്റവരാണ് എന്ന് തന്നെയാണ്. ഇവരുടെ കൂട്ടത്തിൽ ഏറ്റവും മികച്ച അഭിനേതാവിനെ തിരഞ്ഞെടുക്കാൻ ഒരിക്കലും സാധിക്കില്ല. തീർച്ച!
@sidhiquemp63322 жыл бұрын
വേൾഡ് കപ്പൽ കാരണം വ്യവേസ് കുറഞിരികുന്നു അതാണ് ഫുൾഎപിസോഡ്ഇടുന്നത്
@albimc78742 жыл бұрын
ഈ മനോഹര ഭ്രൂമിയിലിനിയോരു ജന്മം ഇല്ലല്ലോ ..... സുപ്പർ.....
@spprakash20372 жыл бұрын
ശ്യാമളയെ കൊണ്ടുവരണം pls
@jagadeepd61202 жыл бұрын
ശ്യാമള ഫാൻസ്
@pushkaranprasanth46872 жыл бұрын
Enthinu?
@nishamsuni54692 ай бұрын
എന്തിന്
@ShariAdhi-ec5zr Жыл бұрын
കവിത oru രെ ക്ഷയും ഇല്ല 🥰🥰🥰
@bts-mu4uu23 күн бұрын
വല്ലാത്തൊരു ടീം ചിരിച്ചു മടുത്തു 😂😂😂
@AbdulJaleel-rc9jy Жыл бұрын
സുഗതേട്ടന്റെ അഞ്ഞൂറാൻ മിമിക്രി ആരെങ്കിലും ശ്രദ്ധിച്ചോ😂
@asokantk98672 жыл бұрын
ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്ന ഞാൻ 🙋🏽♂️🙋🏽♂️😄
@ashtamanraj30842 жыл бұрын
ഈ എപ്പിസോഡ് കണ്ടില്ലായിരുന്നു എങ്കിൽ വലിയ നഷ്ടമായേനെ
@SindhuKrishna-u7mАй бұрын
ഞങ്ങളുടെ സ്കൂളിൽ തിങ്കൾ ആഴ്ച വരുമ്പോൾ മലവിസർജനം ചെയ്തു പേപ്പറിൽ പൊതിഞ്ഞു. മേശയുടെ ഡ്രാവറിൽ വെച്ചേരിന്നതു ഓർമ വന്നു. ഒരു ഗാങ് എ ല്ലാ സ്ഥലത്തും കാണുമല്ലോ
@praginvp3881 Жыл бұрын
സത്യേട്ടൻ ജീവിക്കാണോ 🔥❤️
@arunkrishna9923 ай бұрын
പാരിജാതൻ MLA 😄😄🤣
@uservyds2 жыл бұрын
മയക്കുമരുന്നിന് എതിരെ ഒരു എപ്പിസോഡ് ചെയ്യണേ 😍
@Hgfgjki2 жыл бұрын
ഉണ്ട്.. എപ്പിസോഡ് 578
@dhaneshmohan801727 күн бұрын
10:29 ഉണ്ണി മോൻ്റെ ഒരു നോട്ടം ഉണ്ട് yaaa mwwooonee 😂😂😂
Ee manoharabhoomiyil iniyorujanmamillalo suhurthe aaswadikkukanam😂❤
@sreejasandra529210 ай бұрын
പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല.. പ്യാരി suuuper
@EjasMuhammad-yw9ceКүн бұрын
Song kollaam ❤❤❤
@abdulbasit2612 жыл бұрын
ഫുൾ എപ്പിസോഡ് പൊളി ❤❤
@jabishiriya2 жыл бұрын
കേറി വാ മക്കളെ 😝😝🤣
@muhammedmuad4222 Жыл бұрын
നാട്ടിലെ നടപ്പ് അതുപോലെ ഉണ്ട് 💥
@rajeshvn64262 жыл бұрын
ഒർജിനൽ വെള്ളമടികാര് കണ്ണ് എല്ലാം മിഴിഞ്ഞു വരുന്നു സത്യശീലന്റെ..
@satheeshananthapuri...4 ай бұрын
സൂപ്പർ കവിതകൾ❤❤❤
@rakeshnambiar18972 жыл бұрын
ഫുൾ എപ്പിസോഡ് തന്നെ മതി 💥
@subramanianrajendran618311 ай бұрын
What a class group. Soooooper. I think all did a real drink. Firstclass act.
@anilvt5017 Жыл бұрын
ഞാൻ ഒരു ഓട്ടോ ഡ്രൈവർ ആണ് 👍കിടിലൻ episode 😁😁😁👍👍👍👍❤
@maheshk44172 жыл бұрын
എന്തുപറ്റി മറിമായം ടീമിന് എപ്പിസോഡ് ഇങ്ങനെ ഇട്ടു തള്ളുന്നുണ്ടല്ലോ😀😃😀
@mayalakshmi58482 жыл бұрын
ഗംഭീരം ✨✨🤩😂😂🎊🌹
@Pfjcug Жыл бұрын
ഞാൻ ഒക്കെ പഠിക്കുന്ന കാലത്തു ഉണ്ടായിരുന്നു ഇതു പോലെ മെന്റാലിറ്റിയുള്ള സഹപാഠികൾ സ്കൂളിലെ ജനലും വാതിലും പൊളിക്കുകക ലൈറ്റും ഫാനും കേടു വരുത്തുക ബെഞ്ചിന്റെ കാൽ ഓടിക്കുക ചുമരിലും ബോർഡിലും ഡെസ്കിലും മെല്ലാം അശ്ലീലം എഴുതിവെക്കുക ടോയ്ലറ്റില് പൈപ്പ് കേടു വരുത്തുക ഇതു പോലെ ഉള്ള കലാപരിബഡികൾ😂
@LovesWithMeAndAsha11 ай бұрын
Pyarinte song vere level❤
@sarathc23522 жыл бұрын
Pyaari paat kidu😍👌👌👌👌
@sahadpv15362 жыл бұрын
Pyari gud singer 😂😂🔥🔥🔥🫂
@shajipp7612 жыл бұрын
നല്ല ഒർജിനലിറ്റി ❤️❤️❤️❤️❤️❤️❤️
@rkellham78442 жыл бұрын
സൂപ്പർ എപിസോഡ് 👌
@sreesree3863Ай бұрын
പാൽകടലിൻ ഓളങ്ങളിൽ ❤️❤️❤️
@davoodirshad10652 жыл бұрын
ജീവിതത്തിൽ പോലീസ് കള്ളന്‍ officers ടീച്ചർ kallkudiyan എല്ലാം ആകുന്നത് abhinaykunna ആളുകള്‍ക്ക് മാത്രം aanpa😉
@GautamAnil92 Жыл бұрын
Vellamady scene was epic!
@shinojbhaskaran2241 Жыл бұрын
3.27 സുഗതൻ .. കിംഗ്
@mythoughtsaswords3 ай бұрын
നമ്മുടെ നാട് നന്നാവാൻ സമ്മതിക്കില്ല 😅😅😊😊😊
@sanoopsanu64512 жыл бұрын
അടിപൊളി 👌👌❤️
@aajusirajperal5615 Жыл бұрын
പാട്ട് 🔥🔥
@Adarsh-m7b9 ай бұрын
Yenta mwoneii ❣️❣️pwoli spot 😌🤣
@RanjithChandramohananАй бұрын
Super 🎉🎉🎉
@rahuliyyad1785 Жыл бұрын
അടുത്ത വിഷുവിന് എടുക്കാം..😂😂😂 ഒരു ഡ്രോൺ കൂടെയുണ്ടെങ്കിൽ പൊളിച്ചേനെ..... അങ്ങോട്ട് പൊട്ടിക്ക് ഇക്കാ...❤❤❤❤❤❤❤❤❤❤
@Pammusvavas11 күн бұрын
19.47 SAJADHARA nari😂😂😂😂
@sukusuku.u76477 ай бұрын
പത്തു പൈശ😂
@BINOJ83412 жыл бұрын
കുതിര ❤❤❤😂😂😂😂😂😂
@Bosscat57 Жыл бұрын
മലയാളിയുടെ മാത്രം സ്വഭാവം. ഫ്രോഡ്കൾ ആണ്, മലയാളി, ഇവിടത്തേ മാത്രം രാഷ്ട്രീയക്കാരാണ് അതിനുത്തരവാദി. ഇ പരിശകളുടെ സ്വഭാവം തുറന്നു കാണിച്ചതിന് മറിമായത്തിന് നന്ദി.
@nandaanilkumar3580 Жыл бұрын
Sumesh bhayii will always be remembered❤
@renjup.r6210 Жыл бұрын
Manmadhan is really best to portray negative roles
@shajipaul312 Жыл бұрын
Super team 😄😄😄😄... excellent
@LOKI_MARVEL19472 жыл бұрын
ഫുൾ എപ്പിസോഡ് ഒരേ പൊളി "മുറിമായം" ഒരേ ചളി 😋🥰
@hariskasiyakath6790 Жыл бұрын
"പന്ന കുണ്ണേ" 17.26 എന്ന് തള്ളിനിടേൽ കെട്ടവരുണ്ടോ 😂😂