EP6 - പാപ്പുവ ന്യൂ ഗിനിയിലെ പരമ്പരാഗത പാചകം | Papua New Guinea Traditional Cooking

  Рет қаралды 134,746

sherinz Vlog

sherinz Vlog

2 ай бұрын

#sherinzvlog #papuanewguinea #cooking
നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, ഒരു പേർസണൽ ട്രെയ്നറിന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച ആരംഭിക്കുന്നു.
ജോയിൻ ചെയ്യാനായി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്യൂ
wa.me/919526300400
പാപുവ ന്യൂ ഗിനിയ വീഡിയോ മുഴുവൻ കാണാൻ
യൂട്യൂബ് playlist : • Papua New Guinea 🇵🇬
For Collaboration Enquiries - Sherinz Vlog
► Instagram: sherinz_vlog
► Email: sherinzvlog@gmail.com
► WhatsApp: +91 949656 22 22

Пікірлер: 145
@sherinzVlog
@sherinzVlog 2 ай бұрын
വീഡിയോ ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 🥰 Papua New Guinea 🇵🇬 വീഡിയോ മുഴുവൻ കാണാൻ യൂട്യൂബ് playlist : kzbin.info/aero/PLS8xlkz3Kt6p2hRfWnHHD-efahuRASiUA നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, ഒരു പേർസണൽ ട്രെയ്നറിന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച ആരംഭിക്കുന്നു. ജോയിൻ ചെയ്യാനായി താഴെയുള്ള വാട്സ്ആപ്പ് ലിങ്കിൽ ക്ലിക് ചെയ്യൂ wa.me/919526300400
@lijoantony7425
@lijoantony7425 2 ай бұрын
അച്ഛൻ നല്ലൊരു വ്യക്തി വിവരണങ്ങൾ വളരെ നല്ലതാണ്.
@sudhia4643
@sudhia4643 2 ай бұрын
മുല്ലപ്പെരിയാർ. തുറന്നുവിട്ടതുപോലെയാണ് വായിൽനിന്ന്. വെള്ളം. വന്നത്. 😜😆..... ഫാദറിന് പ്രത്യേകം. നന്ദിയറിയിക്കുന്നു. കൂടെ ഷെറിനും 🙏🙏🙏🙏🙏. മറ്റെല്ലാവർക്കും. സ്നേഹാദരം............. .Sudhi. EKM.
@rangithpanangath7527
@rangithpanangath7527 2 ай бұрын
Pappuva ഗിനിയിലെ ജനങ്ങളുടെ പാരമ്പരാഗത cooking വീഡിയോ അടിപൊളി ആയിരുന്നു ഷെറിൻ 👍👍👌👌🙏❤️
@blackcoffee2420
@blackcoffee2420 2 ай бұрын
പാപ്പുവ ന്യൂ ജിനിയയുടെ കൂടുതൽ ഭാഗവും മഴക്കാടുകൾ നിറഞ്ഞതാണ്. ദരിദ്രരേഖയിൽ ഇന്ത്യയ്ക്ക് താഴ്ന്ന രാജ്യമാണ്. എന്നാൽ അവിടത്തെ ഒരു കറൻസി ഇന്ത്യയിൽ 22 രൂപ വാല്യൂ ഉണ്ട്. കാരണം കാർഷിക വിഭവങ്ങൾ വ്യാപകമായി കൃഷി ചെയ്യുകയും വൻതോതിൽ കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്.
@nivedhmd3877
@nivedhmd3877 2 ай бұрын
പൊട്ടത്തരം. കറൻസി യുടെ വാല്യൂ വിൽ കാര്യമില്ല. പെട്ടെന്നുള്ള ഉയർച്ചെയും താഴ്ചയുമാണ് പ്രശ്നം. സൗത്ത് കൊറിയൻ കറൻസി, japanes yen രൂപ യെക്കാൾ താഴെ ആണ്. ഇന്ത്യ 90 സ് ഇൽ മൂല്യം മനഃപൂർവം കുറച്ചതാണ് വിദേശ നിക്ഷേപം കൂടാൻ.1947 ഇൽ 1₹=1 ഡോളർ ആയി രുന്നു.90 ഇൽ 5₹ യും അന്നാണോ ഇന്നാണോ ഇന്ത്യയിൽ വികസനം
@ramakrishnantk7658
@ramakrishnantk7658 Ай бұрын
ന്യു ഗിനി
@AnnieSaEr-kc4mb
@AnnieSaEr-kc4mb Ай бұрын
മോദി 10 കൊല്ലം ഭരിച്ചിട്ടും ഇതാണോ അവസ്ഥ😂
@nivedhmd3877
@nivedhmd3877 Ай бұрын
@@AnnieSaEr-kc4mb വിവരമില്ലായ്മ കുറ്റമല്ല അത് അഹങ്കാരം ആയി കാണരുത്. ഇന്ത്യയേക്കാൾ താഴെ കറൻസി വാല്യൂ ഉള്ള ജപ്പാനും സൗത്ത് കൊറിയ യും അപ്പോൾ ദരിദ്ര രാജ്യം ആവുമല്ലേ നിന്റെ ബുദ്ധി വച്ചു
@johnmathew932
@johnmathew932 29 күн бұрын
​@@AnnieSaEr-kc4mbuae dirham 2018 varsham 18 ayirunnu ippol 2024 dhs 22.70
@manikakkara7992
@manikakkara7992 5 күн бұрын
ഇതുവരെ ഇത്തരം പാചകം കണ്ടിട്ടില്ല. പുതിയ ജീവിതം. കൊള്ളും.
@babym929
@babym929 2 ай бұрын
ഷെറിൻ തന്റെ vlog ഞാൻ കണ്ടത് ഇന്നലെ മോർണിംഗ് 2മണിക്ക് ആണ് നല്ല അവതരണം skip ചെയ്യാതെ കണ്ടു father പൊളി ആണ് ❤️❤️❤️ ഇരിട്ടി കാരൻ
@nikithaanil948
@nikithaanil948 2 ай бұрын
Next episode nu katta waiting..... ❤️
@anoobmmurali
@anoobmmurali 2 ай бұрын
Waiting anu adutha episodinu 😍🎉
@pushkaran3236
@pushkaran3236 2 ай бұрын
മാഷേ....അടുത്ത എപ്പിസോഡ്ഉടനെ പ്രതീക്ഷിക്കുന്നു..എല്ലാം അടിപൊളി ആയിരുന്നു
@Sibivalara
@Sibivalara 2 ай бұрын
നല്ല കാഴ്ചകൾ കൊള്ളാം അടിപൊളി 🥰🥰🥰🥰
@kabeerthodupuzha8227
@kabeerthodupuzha8227 2 ай бұрын
Video clarity super
@sudheeshasudhi182
@sudheeshasudhi182 2 ай бұрын
Heart welming vlog I've seen ever❤
@MayaManju-ey9gl
@MayaManju-ey9gl 2 ай бұрын
Sherin bro❤❤❤ super
@RashidVanimal
@RashidVanimal 2 ай бұрын
ശരിക്കും ഹെല്‍ത്തി ഫുഡ്‌ അവരുടെയോക്കെയാ.. നാച്ചുറല്‍ ആയിട്ടുള്ള ഇലക്കറികളും ഇറച്ചിയും.. ഒരു മസാലകളും ചേര്‍ക്കാത്ത ഫുഡ്‌.. നമ്മള്‍ക്ക് രോഗം വരാന്‍ കാരണം തന്നെ മസാലകലാണ്... പ്രകൃതി കനിഞ്ഞു നല്‍കിയ നാട്.. ഇഷ്ടം..
@oommenmathew3448
@oommenmathew3448 2 ай бұрын
bro super ayittunde 👌👌
@haslerwowo5655
@haslerwowo5655 2 ай бұрын
Nice!, Appreciate the video 🙏🏾
@sunilsubash5814
@sunilsubash5814 2 ай бұрын
കൊള്ളാം bro 👌👌👌🔥🔥🔥❤️❤️❤️
@mariojohn3452
@mariojohn3452 2 ай бұрын
സൂപ്പർ വീഡിയോ ❤‍🔥
@molyvarghese5653
@molyvarghese5653 2 ай бұрын
Variety video 👌
@hamdanhmohd11
@hamdanhmohd11 2 ай бұрын
Love from കണ്ണൂർ ❤️
@ananduam7221
@ananduam7221 2 ай бұрын
Adipolii😊😋
@bindhulal5928
@bindhulal5928 2 ай бұрын
Fatherne orupaadu ishtamayi
@akhilvlogs6032
@akhilvlogs6032 2 ай бұрын
Love u bro from pala 🖐️
@Vlogs.vlogger.Parameswaran
@Vlogs.vlogger.Parameswaran 2 ай бұрын
Beautiful place
@keerthanabs5054
@keerthanabs5054 2 ай бұрын
⚡⚡
@anupeter1625
@anupeter1625 2 ай бұрын
Fr shaibin njangalde parish deekan aarnapo service vanittundu. Hope he remembers manalady parish .Such a joy to see him again
@shaibinputhuppallilcst6715
@shaibinputhuppallilcst6715 2 ай бұрын
Thank you Anu Peter....
@jishnupalakkal2199
@jishnupalakkal2199 2 ай бұрын
3:21 ❤
@shijumalapattam2380
@shijumalapattam2380 2 ай бұрын
പൊളി❤❤❤❤❤🎉🎉🎉🎉
@muhammedshabas6946
@muhammedshabas6946 2 ай бұрын
Avde coffee cultivation and processing und ath video cheyo
@cottolengo_family
@cottolengo_family Ай бұрын
Super bro
@Yg9611
@Yg9611 2 ай бұрын
Oceania country aayath kondaavaam, Papua New Guinean cooking style New Zealand Māori traditional Cooking style aayitulla Hāngī yod similar aanu. 'Kumara' ennanu sweet potatoye New Zealand il parayappeduka.. Oceania countries aayitulla Samoa, Tonga, Fiji okeyum similar cooking style follow cheyunnund..thikachum arogyaparamaaya pachakam.
@christosebastian1531
@christosebastian1531 2 ай бұрын
Super video
@ronyroy3771
@ronyroy3771 2 ай бұрын
👌🏻✌🏻👍🏻
@sunilmadhavan-zj2re
@sunilmadhavan-zj2re 2 ай бұрын
Adipoli
@Ept01
@Ept01 2 ай бұрын
Evar ella divasavum ethupole ano chetta food undakkunne ???
@thanhaswonderingworld9073
@thanhaswonderingworld9073 2 ай бұрын
Super ❤️👍
@sensibleactuality
@sensibleactuality 2 ай бұрын
Newzealand nte emblem leaf nattilum undu Sherin.
@jipsyvymel2681
@jipsyvymel2681 2 ай бұрын
Healthy food
@sudeeshdivakaran6217
@sudeeshdivakaran6217 2 ай бұрын
Please go to forest and take national bird beautiful Bird Of Paradise ❤❤❤❤
@georgemenachery9942
@georgemenachery9942 2 ай бұрын
Nice ❤
@wewinhappy5374
@wewinhappy5374 Ай бұрын
Nice vlog
@ajitharadhakrishnan8303
@ajitharadhakrishnan8303 2 ай бұрын
👌👌
@TonyAbraham-vz3lt
@TonyAbraham-vz3lt 2 ай бұрын
Super
@user-dx9hw9np6t
@user-dx9hw9np6t 2 ай бұрын
👍👍
@zubinjoshygeorge1455
@zubinjoshygeorge1455 2 ай бұрын
👍👏
@jaleelpadikkal3
@jaleelpadikkal3 Ай бұрын
നല്ല വൃത്തിയിലാണ് ഫുഡ്‌ നടക്കുന്നത... 👍👍👍
@arunkv516
@arunkv516 Ай бұрын
👍
@priyajose4526
@priyajose4526 2 ай бұрын
❤️👍🏻😍😍
@mithunmathew1887
@mithunmathew1887 2 ай бұрын
Achan ❤️
@muhammedriyas3847
@muhammedriyas3847 2 ай бұрын
❤❤😮
@TravelwithAnand
@TravelwithAnand Ай бұрын
😍
@Sanalvlogs
@Sanalvlogs 2 ай бұрын
@prasanthkk9513
@prasanthkk9513 2 ай бұрын
🎉
@layanathankachan3001
@layanathankachan3001 2 ай бұрын
❤❤
@AadishMathew
@AadishMathew 2 ай бұрын
1:05 😂😂😂 പൂച്ച fry
@AneeshKaricode
@AneeshKaricode 2 ай бұрын
❤❤👌
@noufalck4616
@noufalck4616 2 ай бұрын
Gutpela vidio ❤
@snssfamily70
@snssfamily70 2 ай бұрын
എന്താ ഷെറിനെ ഏഴാമത്തെ എപ്പിസോഡ് ഇല്ലേ രണ്ടുദിവസമായി വെയിറ്റിംഗ് ആണ്
@eajas
@eajas 2 ай бұрын
😊🥰✌️
@annamathomas725
@annamathomas725 2 ай бұрын
❤❤❤❤
@abhilashtr3709
@abhilashtr3709 2 ай бұрын
❤❤❤
@MAHI-wt5lr
@MAHI-wt5lr 2 ай бұрын
🤝🤝🤗
@remyaar8968
@remyaar8968 2 ай бұрын
❤❤❤❤❤
@SureshkumarSBlavady
@SureshkumarSBlavady Ай бұрын
♥️♥️👍
@planetmedia7720
@planetmedia7720 2 ай бұрын
❤❤❤😊
@vishal___902
@vishal___902 2 ай бұрын
🍃
@SureshkumarSBlavady
@SureshkumarSBlavady Ай бұрын
👍👍👍❤
@mathewjohn8386
@mathewjohn8386 2 ай бұрын
❤️❤️❤️❤️❤️❤️❤️
@koshylukoselukose458
@koshylukoselukose458 2 ай бұрын
Ambal thil vdi pottiqnna mathiri Pola annu.
@lillygeorge5796
@lillygeorge5796 2 ай бұрын
👍❤🌹
@himasandeep4795
@himasandeep4795 2 ай бұрын
❤❤❤❤❤❤❤❤
@blackshadows9942
@blackshadows9942 2 ай бұрын
Avde ngana varan pattum adutha epsdil parayavooo
@manishkrishna960
@manishkrishna960 2 ай бұрын
അവിടെ ഇഷ്ടംപോലെ തമിഴ്നാട്ടുകാരുണ്ട് സ്കൂൾ നടത്തുണ്ട്. പിന്നെ വേൾഡ് വാർ നടന്നപ്പോൾ അന്ന് ഇന്ത്യൻ നിന്ന് പോയ പട്ടാള കാരെ അടക്കിയ സ്ഥലം അവിടെ ഉണ്ട്
@RecklessMallu
@RecklessMallu 2 ай бұрын
You watched Backpacker Kumar vlogs?😅❤️❤️
@manishkrishna960
@manishkrishna960 2 ай бұрын
@@RecklessMallu ഇവനും അതുകണ്ടിട്ടാ പോയെ
@RecklessMallu
@RecklessMallu 2 ай бұрын
Ohh! Anyway Kumar vere level aan. Solo exploring and staying with local people🔥🔥
@kirankishor4099
@kirankishor4099 2 ай бұрын
❤❤❤❤❤❤❤
@VSGcreation3398
@VSGcreation3398 Ай бұрын
28:32 aa chekkante kalu poyi ............😅
@aditisvlog4226
@aditisvlog4226 2 ай бұрын
Papua new guinea ennu kettittupolum illayirunnu... Njangde oru friend avde kurachu masam work cheythirunnu. Anganeyanu e sthalam undennu arinjathu. Safety issues okke undennu thonnunu.
@Blackhoodie9
@Blackhoodie9 2 ай бұрын
Nammale polethanne malayalikalum mula puttu okke akarundallo
@gmix596
@gmix596 2 ай бұрын
Waiting....😅
@shanthayyil-fv3ss
@shanthayyil-fv3ss 6 күн бұрын
Kidu cooking 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@benbenxavier8575
@benbenxavier8575 2 ай бұрын
ഇത് മിക്കവാറും ഫിറോസ് ചുട്ടിപ്പാറ കണ്ട് വീഡിയോ ആക്കും
@sherinzVlog
@sherinzVlog 2 ай бұрын
😂
@gokulg3039
@gokulg3039 2 ай бұрын
Bro sound kurevaanu
@manojabraham-pz9gj
@manojabraham-pz9gj 2 ай бұрын
മലയാളികൾക്ക് ഇൻവെസ്റ്റ്‌ ചെയ്യാൻ പറ്റിയ ഭൂമി. 👍👍
@mariojohn3452
@mariojohn3452 2 ай бұрын
സന്തോഷ്‌ ജോർജ് കുളങ്ങരക്ക് സാധിക്കാത്തത് ഷെറിനു സാധിച്ചു.. സൂപ്പർ ❤‍🔥❤‍🔥
@jishu7836
@jishu7836 2 ай бұрын
2um 2 different reedhiyil Ulla yathrayalle. Pullikku pattanjittano ? SGK kooduthalum history based aayittulla travel aanu cheyyunnadhu. Ivante attempt um super aanu.
@mariojohn3452
@mariojohn3452 2 ай бұрын
@@jishu7836 എന്ന് ആര് പറഞ്ഞു. ഈ രാജ്യത്തിനു ഹിസ്റ്ററി ഇല്ലാനാണോ ഷെറിൻ ആ കാര്യങ്ങൾ കൂടുതൽ പറഞ്ഞിട്ടില്ല എന്നേ ഉള്ളു. താങ്കൾ നോക്കിയാൽ മനസിലാകും ഏറ്റവും കൂടുതൽ കാര്യങ്ങൾ പങ്കു വെക്കാൻ പറ്റുന്ന രാജ്യങ്ങൾ ഇതുപോലെ ഉള്ളതാണ് ഇനിയും നിരവധി രാജ്യങ്ങൾ മലയാളികൾ പോലും ജോലി ചെയ്യുന്ന നമ്മൾ കെട്ടിട്ടില്ലാത്ത എന്നാൽ വളരെ ചരിത്രം പറയാൻ ഉള്ള രാജ്യങ്ങൾ ഉണ്ട് ആ നിലക്ക് ഷെറിൻ ചെയ്തത് വളരെ പ്രശംസനീയമാണ്.
@pratheeshmarutharoad
@pratheeshmarutharoad 11 күн бұрын
പാലക്കാട്‌ നങ്ങണ്ടവടെ ചക്കര വള്ളി കേഴങ്ങ് എന്നും പറയും ബ്രോ
@kabeerthodupuzha8227
@kabeerthodupuzha8227 2 ай бұрын
നമ്മുടെ നാട് പെലെ സുപ്പ്ർ അടിപെളി
@gireevinee3098
@gireevinee3098 2 ай бұрын
ആഫ്രിക്ക വന്നു vlog ചെയ്തു set set ആവണ്ട bro അവരുടെ sisttam അതാണ്
@azizksrgd
@azizksrgd 2 ай бұрын
20:09 ഇല നല്ലത്
@executionerexecute
@executionerexecute 2 ай бұрын
സ്റ്റോൺ എയ്ജ്ജ് പ്രഷർ കുക്കർ 😛
@prasanthdiscover7402
@prasanthdiscover7402 21 күн бұрын
How many km വാഷിംങ് ton to sanfansisco😂😂😂
@joychalakkal9310
@joychalakkal9310 2 ай бұрын
ഇവരുടെ വരുമാനം എങ്ങിനെ? സാമ്പത്തിക Source എങ്ങിനെ? ജോലി മേഘലകൾ എന്തൊക്കെ? അറിഞ്ഞാൽ കൊള്ളാം.thank u.
@kunjumonbin
@kunjumonbin 2 ай бұрын
ithraeum ila kashichaal toori thoori pandaram adangum
@sidheeqaboobacker4463
@sidheeqaboobacker4463 2 ай бұрын
രണ്ട് കിലോ അരി വാങ്ങി അവർക്ക് ബിരിയാണി ഉണ്ടാക്കി കൊടുക്കാമായിരുന്നുനിങ്ങൾക്ക് 😂😂😂
@SafariWorldbymunsar
@SafariWorldbymunsar 2 ай бұрын
😀
@user-ut3ng7km5g
@user-ut3ng7km5g Ай бұрын
അതൊന്നും അവനറിയില്ല. തിന്നലാണെങ്കിൽ സെറ്റ്
@binilkumarsudhi9408
@binilkumarsudhi9408 Ай бұрын
Athu njayam
@Messenger3540
@Messenger3540 2 ай бұрын
Poocha fry avum...😂😂
@user-qe9qc6ik7n
@user-qe9qc6ik7n 2 ай бұрын
Face book l kittunnallallo ee episode
@sherinzVlog
@sherinzVlog 2 ай бұрын
KZbin ൽ കണ്ടാ പോരെ 🤔
@user-ws3zi8cd6x
@user-ws3zi8cd6x 2 ай бұрын
പ്പി.. പി. പോയി പിണറായി ക്ക് കേസ് കൊടുക്കണം തമ്പി 😂😂😂
@prasanthdiscover7402
@prasanthdiscover7402 21 күн бұрын
മലയാളം മാത്രം അറിയാവുന്ന മച്ചാൻ 😂😂😂😂😂🙏
@MathewChittarMathew
@MathewChittarMathew 2 ай бұрын
Ugran
@vasudevanvasu-gt7kt
@vasudevanvasu-gt7kt 2 ай бұрын
കുംബംകാച്ചൽ...
@GameDays-
@GameDays- 2 ай бұрын
Newzealand ila😂 pand njan tattoo kuthan use aakiyirunnu
@manojabraham-pz9gj
@manojabraham-pz9gj 2 ай бұрын
അവര് ഒറിജിൻ ഓസ്ട്രേലിയ കാരാണോ. ഇത്തരം ഇലകൾ വെച്ചു അമയെ ചുടുന്ന ഒരു ഡോക്യൂമെന്ററി കണ്ടിട്ടുണ്ട് ഉരുളൻ കല്ലും കൂടി ഉപയോഗിച്ച് 👍👍
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 5 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 118 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 52 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27