[Ep60] ഗതികെട്ട് മലയാളം തന്നെ പറയേണ്ടി വന്നു ഒന്നടങ്ങാൻ..!

  Рет қаралды 1,115,598

YathraToday

YathraToday

Күн бұрын

Пікірлер: 3 000
@fahadav7390
@fahadav7390 3 жыл бұрын
പെട്രോൾ പമ്പിൽ പോയപ്പോൾ ഒരു കോമഡി പടം കണ്ടപ്പോലേ അവൾ പാട്ട് പാടിയപ്പോൾ ഒരു മലയാള പാട്ട് പാടി മറുപടികൊടുത്ത നിങ്ങൾ മാസ് ആണ് ചെങ്ങായി ...
@mashoodmashood7126
@mashoodmashood7126 3 жыл бұрын
Sathiyam
@abduraheem1139
@abduraheem1139 3 жыл бұрын
😅
@jam_talks
@jam_talks 3 жыл бұрын
Kidu
@RFYWC
@RFYWC 3 жыл бұрын
Malayaliyoda avalumarude oru Missoram Kali😂😂😂
@AbdulGafoor-sw1xc
@AbdulGafoor-sw1xc 3 жыл бұрын
Halla pinne 😂😂
@aibyabraham
@aibyabraham 3 жыл бұрын
പാട്ട് മ്മടെടുത്തുണ്ട്... അത് പൊളിച്ചു..നിങ്ങളുടെ instant വിറ്റുകൾ പെരുത്തിഷ്ടം.. You have a good sense of humour.. 🏍️🏍️. Keep rocking
@jivesh77
@jivesh77 3 жыл бұрын
അവതരണം കോമഡി ഉള്ളത് കൊണ്ട് മുഴുവനും കാണും , നീ പൊളിയാണ് മുത്തേ ,,, കട്ട ഫാൻ ആണ് 👍😁😍
@easypsc
@easypsc 3 жыл бұрын
ബല്ലാത്ത ജാതി😂😂
@Hamesvlogs
@Hamesvlogs 3 жыл бұрын
Halo friends
@geethap6218
@geethap6218 3 жыл бұрын
😄😄😄😄 polieee
@sadiq509
@sadiq509 3 жыл бұрын
ഇന്നുമുതൽ *yatra today* ആർമി ആരംഭിച്ചതായി എല്ലാവരെയും അറിയിക്കുന്നു നമ്മൾക്കും പവറ് വരട്ടെ 👍👍
@Seenurashi
@Seenurashi 3 жыл бұрын
എങ്കി എന്നേം കൂട്ടിക്കോളൂ...... 1. പച്ചാളം 2. ഞാൻ
@rajeevkk1277
@rajeevkk1277 3 жыл бұрын
നേരത്തെ എത്തി അല്ലെ ✌️🤪
@sadiq509
@sadiq509 3 жыл бұрын
@@Seenurashi പവറ് വരട്ടെ
@sadiq509
@sadiq509 3 жыл бұрын
@@rajeevkk1277 👍
@muhsinmuthu8683
@muhsinmuthu8683 3 жыл бұрын
Athanu
@IGNTTHAGGAN
@IGNTTHAGGAN 3 жыл бұрын
പാട്ട് നമ്മളെ എടുതുണ്ട് 😁😌😌😌 കേസ് എടുത്താലും ഇല്ലേലും എന്റെല് ഇതേ ഉള്ളു 😂ഗാന്ധി ജയന്തി 😁😌
@srees4894
@srees4894 3 жыл бұрын
😂😂😂avlde oru jaada
@IGNTTHAGGAN
@IGNTTHAGGAN 3 жыл бұрын
@@srees4894 pinalla😂
@Naveennaveen-wh5cl
@Naveennaveen-wh5cl 3 жыл бұрын
പെട്രോൾ പബിൽ പോയപ്പോൾ ഉള്ള ഭാഗം ചിരിച്ചു 😂😂😂😂😂😂😂😂😂😂😂 അയ്യോ വയ്യാ 😂😂
@alifali5976
@alifali5976 3 жыл бұрын
സത്യം 😃😃🤣🤣🤣🤣
@karu1563
@karu1563 3 жыл бұрын
🤣🤣🤣🤣🤣🤣
@netizen6442
@netizen6442 3 жыл бұрын
ഊത്തപ്പം വേണോ പെണ്ണേ ബോണ്ട വേണോ 🐒
@mehzan7878
@mehzan7878 3 жыл бұрын
ഞാനും 😂😂😂😂😂😂😂
@thahirammanath
@thahirammanath 3 жыл бұрын
ഞാനും ഒരുപാട് ചിരിച്ചു.😄😄 പക്ഷേ ചത്തില്ല 😜
@സാക്ഷാൽകുമ്പിടിജി
@സാക്ഷാൽകുമ്പിടിജി 3 жыл бұрын
അന്റെ പാട്ട് പാടി ഉള്ള പ്രതികാരം ❤😂 വല്ലാത്തൊരു മൻസൻ തന്നെ ഇജ്ജ്
@Hello-kt2rh
@Hello-kt2rh 3 жыл бұрын
സത്യത്തിൽ പെട്രോൾ പമ്പിൽ നിന്നും പാട്ടു പാടി അവൾ നമ്മളാ ദിൽഷദിന വളക്കാൻ നോക്കി അല്ല.അമ്പട കള്ളി 🥰🥰🥰🥰🥰🥰🥰🥰
@NanduKrishnaz
@NanduKrishnaz 3 жыл бұрын
ക്യാഷ് ഇൻ്റെ കാര്യം വന്നപോ അവൾക്ക് മലയാളം മനസ്സിലായി🤣...മലയാളി ഡാ 🔥
@ab_abu___7973
@ab_abu___7973 3 жыл бұрын
കുഞ്ഞിപ്പാന്റെ അവ്ട്ത്തെ പമ്പിലൊക്കെ പത്തുർപ്പ്യക്ക് കിട്ടൊല്ലോ... 🤩🤩❤️💥
@ramachandreap8831
@ramachandreap8831 3 жыл бұрын
Nirodhe!!???
@Anjaneyan.003
@Anjaneyan.003 3 жыл бұрын
@@ramachandreap8831 🙄
@അരവിന്ദ്
@അരവിന്ദ് 3 жыл бұрын
മലയാളി യോട് അവളുടെ കളി
@aidhin2868
@aidhin2868 3 жыл бұрын
എങ്ങോട്ട് പോകാനും ഭാഷ ഒരു പ്രശ്നമല്ലെന്ന് തെളിയിഴ്ച മഹാൻ 😊😊😊😊🤭🤭🤭
@sadiq509
@sadiq509 3 жыл бұрын
ദിൽഷാദ് ആർമി ഇങ്ങോട്ട് പോന്നോട്ടോ 👍👍♥️
@darkcamper6824
@darkcamper6824 3 жыл бұрын
Njammalum pever aan🔥
@sadiq509
@sadiq509 3 жыл бұрын
@@darkcamper6824 🔥
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
Hi.. പച്ചാളം
@sadiq509
@sadiq509 3 жыл бұрын
@@Mohammedali-qz5cl 👍♥️
@Seenurashi
@Seenurashi 3 жыл бұрын
@@sadiq509 പ്രസന്റ് സർ
@user-fasalu
@user-fasalu 3 жыл бұрын
ഇപ്പൊ മുത്തിന്റെ കൂടെ യാത്ര ചെയ്ത പോലെ തോന്നും..ഒപ്പം baground മ്യൂസിക്‌ പൊളി
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 жыл бұрын
ഇ പഹയൻ ബല്ലാത്ത ഒരു സംഭവം തന്നെ ,,പെട്രോൾ പബ്ബിലെ സീൻ ഞാൻ മൂന്ന് പ്രാവശ്യം കണ്ടു ,മലയാളത്തിലെ ഡയലോഗില് ആ പെണ്ണ് വട്ടം കറങ്ങി വീണു ,
@shyjupanicker1075
@shyjupanicker1075 3 жыл бұрын
ഭായി നിങ്ങൾ ഇങ്ങനെ ഒറ്റക്ക് യാത്ര ചെയ്യുന്നത് കാണുമ്പോൾ എനിക്ക് മാത്രമാണോ ഉള്ളിൽ ഒരു ഭയം തോന്നുന്നത് സൂക്ഷിക്കണം. ❤️❤️❤️
@mohammadshafi4757
@mohammadshafi4757 3 жыл бұрын
@@ddcreation12 evde arabikolod vera Malayala parayaar
@sayyidsuhail4272
@sayyidsuhail4272 3 жыл бұрын
@@ddcreation12 nee araa pachalam bhasiyuo thanik nthinte kadiyan mwwone
@rafzmedia
@rafzmedia 3 жыл бұрын
@@ddcreation12തന്റെ ഉള്ളിലെ സ്വരം മനസ്സിലാവും
@desertangel783
@desertangel783 3 жыл бұрын
@@ddcreation12 hoon engane sadhikkunnu kazhttam
@alby-6742
@alby-6742 3 жыл бұрын
നേരാണ് പ്രതൃയേകിച്ച് ലിവൻ...ഇത് voice over അല്ലെങ്കിൽ എപ്പോ അടി പൊട്ടി എന്ന് ചോദിച്ചാൽ മതി വലിയ താമസം കാണില്ല ഇങ്ങനെ പോയാൽ വാങ്ങിച്ചു കെട്ടും
@raheeskvcmk4996
@raheeskvcmk4996 3 жыл бұрын
ഞാൻ അദിയമായിട്ട നിങ്ങളെ ചാനൽ കാണുന്നെ 😄😄😄😄 pwoli ഇനി അങ്ങോട്ട് കാണാൻ ശ്രമിക്ക... "പാട്ട് ഞമ്മളെടുതുംഇൻഡ് "😄😄😄😄
@vishnuvichu9371
@vishnuvichu9371 3 жыл бұрын
Petrol pump ൽ പോയിട്ട് ഉള്ള ഭാഗം പൊളിച്ചു 🤣🤣🤣😍😍
@eajas
@eajas 3 жыл бұрын
വന്നല്ലോ മുത്ത് മണിയെ 🥰✌️✌️ഓള് പാട്ട് പാടിയപ്പോ എന്താണ്‌ ഇങ്ങൾക്കും ഒരു പാട്ടൊക്കെ 😁😁
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
😂😂🤣🤣
@alappuzha9
@alappuzha9 3 жыл бұрын
എന്താ ദിൽഷാദ് മോനെ അനക്ക് ഒരു ഇളക്കം.. ☺️
@raheesrahees4251
@raheesrahees4251 3 жыл бұрын
😁😁😁
@freejofrancis1898
@freejofrancis1898 3 жыл бұрын
Ishtttayi
@mohamedirfanvk6645
@mohamedirfanvk6645 3 жыл бұрын
😄😄
@shaju4664
@shaju4664 3 жыл бұрын
ഞാൻ ചുമ്മാ ഒരു vedio ആദ്യം open ചെയ്തു നോക്കിയതാ പിന്നെ ഇതിന് അഡിറ്റ് ആയി 🥰🥰ചക്കന്റെ കോമഡിയാ രസം 😆😆😆
@Quixotic_Advice
@Quixotic_Advice 3 жыл бұрын
Same pitch 😂
@ijasr
@ijasr 3 жыл бұрын
ഞാനും 😂😂😂
@amBAD-g2o
@amBAD-g2o 3 жыл бұрын
Njanum😂😂
@maheshdasamy
@maheshdasamy 3 жыл бұрын
Koopp
@irshadknr4627
@irshadknr4627 3 жыл бұрын
വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി 😁😊
@safarvlog8341
@safarvlog8341 3 жыл бұрын
അപ്പോൾ മിസോറാമിൽ പച്ച മലയാളം മതി ലേ ഭാഷ... .... 😂👍
@sharafuddeenpadayan2115
@sharafuddeenpadayan2115 3 жыл бұрын
Kummanam പഠിപ്പിച്ചതാവും 😜
@Happy-sf6xg
@Happy-sf6xg 3 жыл бұрын
@@sharafuddeenpadayan2115 🤣🤣🤣🤣
@sandeepsuresh7670
@sandeepsuresh7670 3 жыл бұрын
😅
@tmb22921
@tmb22921 2 жыл бұрын
🙂ഇംഗ്ലീഷ് ആണ് നല്ലത്..
@dudegaming3419
@dudegaming3419 3 жыл бұрын
എന്റെ പൊന്നോ പെട്രോൾ പമ്പിൽ പോയി മലയാളം പറഞ്ഞ ബ്രോ ഒരു കില്ലാടി തന്നെ😁😜🤣 ഇതിനാണ് മലയാളി പൊളിയല്ലേ എന്ന് പറയുന്നത്😎✌️
@faseerpp5940
@faseerpp5940 3 жыл бұрын
@@ddcreation12 karyangal athinte sensil edkaan padikedoo..
@nechu18
@nechu18 3 жыл бұрын
@@ddcreation12 താൻ പോടോ
@ramachandreap8831
@ramachandreap8831 3 жыл бұрын
Malayali pokunnidamellam polikkum!!!???pandarangal!!!??
@sabor1563
@sabor1563 3 жыл бұрын
Entammoo Pulli Malayalam allathe vere onnum paranjillennathanu😂😂👍
@sainulabid276
@sainulabid276 3 жыл бұрын
@@ddcreation12 സത്യം.. ഇവനൊക്കെ ആദ്യമായിട്ടാണ് കേരളം വിട്ടു പുറത്തു പോകുന്നത് എന്ന് തോന്നുന്നു... ഇന്നല്ലെങ്കിൽ നാളെ നല്ല ഒരടിക്ക് ചാൻസ് ഉണ്ട്..(ഈ സ്വഭാവവും കൊണ്ട് നടന്നാൽ )
@N-th-n-1234
@N-th-n-1234 3 жыл бұрын
Thumbnail kand vannavar go to 12:01
@hubburasoolhubburasool4923
@hubburasoolhubburasool4923 3 жыл бұрын
Thnks
@adwinpaul
@adwinpaul 3 жыл бұрын
Thank you
@minnalffx6819
@minnalffx6819 3 жыл бұрын
Thanku
@itzmejunu6167
@itzmejunu6167 3 жыл бұрын
Thanks
@jaseem_x_6089
@jaseem_x_6089 3 жыл бұрын
Kk
@arshanVlogs1818
@arshanVlogs1818 3 жыл бұрын
ദിൽഷാദിന്റെ ചളി കേൾക്കാൻ വേണ്ടി video കാണുന്നവർ ഇവിടെ കമോൺ 😁😁😁... മച്ചാൻ Pwoliyalleee💯💓💓
@muhamkedadil6419
@muhamkedadil6419 3 жыл бұрын
👍
@mubashirthekkath9733
@mubashirthekkath9733 3 жыл бұрын
Machan vaere level toow
@tomnsampgd1
@tomnsampgd1 3 жыл бұрын
Tata'nte sumo vere erngyadha ool arinjitulluu nn
@fawas-on2ny
@fawas-on2ny 3 жыл бұрын
Macchaaan pwoli yalle😁😁😁
@impartialtruth3622
@impartialtruth3622 3 жыл бұрын
ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100% ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത് Vote for LDF ......by a humanitarian
@IshaDreamVlogs
@IshaDreamVlogs 3 жыл бұрын
അവർക്ക് മലയാളിയോട് ദേഷ്യം തോന്നാൻ കാരണം ഗവർണർ എപ്പോഴും മലയാളികൾ അല്ലെ 😍
@Sandeep-xs3yn
@Sandeep-xs3yn 3 жыл бұрын
അതും . . . 😂😂😂
@Achuzzzzzzz
@Achuzzzzzzz 3 жыл бұрын
😂😂
@hameedchelembra9988
@hameedchelembra9988 3 жыл бұрын
😂😂
@aneeshkumarmppkd103
@aneeshkumarmppkd103 3 жыл бұрын
ദേശ്യം അല്ല ഭായ് ദേഷ്യം ദേഷ്യം😜
@sreekanthps7736
@sreekanthps7736 3 жыл бұрын
Yaaseen vloge kandu nokk.. avadatte governor de manyatha ariyan🙌🏼. . Eathu governor ariyattore rajbhavanil kayattum
@raveenakalathumkandy8193
@raveenakalathumkandy8193 3 жыл бұрын
ഈ എപ്പിസോഡ് എത്ര കണ്ടാലും മതിയാവില്ല Dilshad ബ്രോ ചിരിച്ചു മതിയായി 🤣🤣🤣
@salamm3604
@salamm3604 3 жыл бұрын
ജാതിമതവർഗ്ഗ വ്യത്യാസം ഇല്ലാതെ കൂടിക്കലർന്ന ജീവിക്കുന്നതുകൊണ്ട് ലോകത്ത് എവിടെ പോയാലും മലയാളി ഒരു പടി മുന്നിൽ ഉണ്ടാകും mallus da 💪
@musthafakoruvalappil1773
@musthafakoruvalappil1773 3 жыл бұрын
👍👍👍👍👍🌹
@CheLaDanDigitalWorld
@CheLaDanDigitalWorld 3 жыл бұрын
Ha ha ha
@amnasclub9148
@amnasclub9148 3 жыл бұрын
@@CheLaDanDigitalWorld chirikaan comedy parnjittunsdooo😂😂😂 paryuu namelum chirikatte
@impartialtruth3622
@impartialtruth3622 3 жыл бұрын
ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100% ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത് Vote for LDF ......by a humanitarian
@vyshnavvijayan3402
@vyshnavvijayan3402 3 жыл бұрын
@@impartialtruth3622 aaaa best... Ellam kanakka ennuparanjitt vote for LDF nu enthanu bro... 😂😂
@jerry9815
@jerry9815 3 жыл бұрын
നിങ്ങള് വല്ലാത്ത മനുഷ്യൻ തന്നെ... ചളിയും കൗണ്ടറും അടിക്കാൻ ദിൽഷാതേ അന്നേ കഴിഞ്ഞേയുള്ളൂ ആരും 😂😆😘😘
@febinrasheed8375
@febinrasheed8375 3 жыл бұрын
Ithe pole vere oru item und Mak
@arundas2811
@arundas2811 3 жыл бұрын
കുഞ്ഞിപ്പാപ്പന്റെ പമ്പിൽ 10 രൂപക്ക് കിട്ടുമെന്ന്.. 😂 ഒരു രക്ഷേം ഇല്ല മച്ചാനെ..
@poomonmunna9386
@poomonmunna9386 3 жыл бұрын
🤣🤣 "താത്ത സിൽച്ചർക്ക് ഇതിലല്ലേ പോവാ "
@rameesthalappil
@rameesthalappil 3 жыл бұрын
Athe mone eennu le thatha
@poomonmunna9386
@poomonmunna9386 3 жыл бұрын
@@rameesthalappil 🤣
@Sreejithss86
@Sreejithss86 3 жыл бұрын
🤣🤣🤣🤭
@anaspookottor6790
@anaspookottor6790 3 жыл бұрын
😀😆
@deepudee1702
@deepudee1702 3 жыл бұрын
Ath polich
@mohdsrj2065
@mohdsrj2065 3 жыл бұрын
അല്ലെങ്കിലും നോർത്ത് ഈസ്റ്റ് നമുക്ക് ഒരു അന്യ രാജ്യം പോലെയാണ് തോന്നികാറ്.. അവരുടെ മുഖം, കൾച്ചർ ,ലൈഫ് സ്റ്റൈൽ ഒക്കെ വ്യത്യസ്തമാണ്....
@keytees1709
@keytees1709 3 жыл бұрын
മംഗോളിയൻ വംഷജരാണ്
@Tinjufrancisjohn
@Tinjufrancisjohn 3 жыл бұрын
അവര് നല്ല മനുഷ്യർ ആണ്
@tmb22921
@tmb22921 2 жыл бұрын
എന്ന് വച് അവർ മാറ്റി നിർത്തപ്പെടാൻ പാടില്ല.... Northeast ഇന്ത്യയുടെ അവിഭാജ്യ ഘടകം..ഇന്ത്യയുടെ ശക്തി തന്നെ ഈ നാനത്വത്തിൽ ഉള്ള ഏകത്വത്തിലാണ്.... Vande mataram🙌🇮🇳
@kannankannan47962
@kannankannan47962 3 жыл бұрын
പാട്ട് നമ്മളെടുത്തും ഉണ്ട് 🤣🤣🤣🤣എന്റെ കുട്ടി ചിരി നിർത്താൻ പാട് പെട്ടു പൊളിച്ചു ട്ടൊ 👍👍
@cpsafwan
@cpsafwan 3 жыл бұрын
ഞെൻ ഒരു മിസോറാംകാരൻ ആണ് ഞെങ്ങൾ നെല്ല മൻസന്മാരാണ്..
@sajith948
@sajith948 3 жыл бұрын
Appo ni keralathil evadeya bro
@unnista2
@unnista2 3 жыл бұрын
🤣
@pallavi1919
@pallavi1919 3 жыл бұрын
*ടാ ശവ്യെ ന്തൂട്ര ടാ ഇതു*
@VenomOp.689
@VenomOp.689 3 жыл бұрын
Ath njammalu kanditta
@sajith948
@sajith948 3 жыл бұрын
@@pallavi1919 ni tsril evadera gady
@amrithasokan3813
@amrithasokan3813 3 жыл бұрын
ഈ chanel ഇപ്പോൾ lifeന്ടെ ഒരു ഭാഗം ആയി..😍🤩🥰
@infernocreations9481
@infernocreations9481 3 жыл бұрын
ഊതപ്പം വേണോ പെണ്ണേ ബോണ്ട വേണോ...😂😂 നിങൾ മാസ്സ് ആണ് brooo
@xcxca
@xcxca 3 жыл бұрын
ഇത് വരേയ്ക്കും yathra today വീഡിയോ dislike അടിക്കാത്തവരുണ്ടോ 😍❤️
@Amal636__
@Amal636__ 3 жыл бұрын
Njan😍😍
@shafeeqshefi9844
@shafeeqshefi9844 3 жыл бұрын
Yes
@adarshor
@adarshor 3 жыл бұрын
Njn🥰🥰
@prasantherikavu
@prasantherikavu 3 жыл бұрын
ഞാൻ ഉണ്ടേ😍😍😍😍
@sinjithkn681
@sinjithkn681 3 жыл бұрын
👍👍👍👍
@aromal_rajan_pillai
@aromal_rajan_pillai 3 жыл бұрын
സിരിച്ചു സിരിച്ചു സത്തു 🤣🤣🤣🤣🤣വെറൈറ്റി തന്നെ അളിയാ.... ഇതാണ് ശരിക്കും വ്ലോഗ് ❤❤❤❤
@nishafnishu9685
@nishafnishu9685 3 жыл бұрын
നിങ്ങളുടെ ബ്ലോഗ് അടിപൊളിയാണ് ഞങ്ങൾ കാണാൻ വൈകിപ്പോയി
@AnnuZainuZaibu3
@AnnuZainuZaibu3 3 жыл бұрын
സെഞ്ച്വറിയാമത്തെ ലൈക്ക് എന്റെ💪
@travellandamazingvideos
@travellandamazingvideos 3 жыл бұрын
ക്യാമറ കണ്ടപ്പോൾ പാട്ട് പാടിയ പെണ്ണിന് തിരിച്ചൊരു മലയാളം പാട്ട് പാടിയ ദില്ഷാദ് 😃😃😃 ---smk🥰🚴🚴🚴
@truether
@truether 3 жыл бұрын
Smk annal antha
@manjubiju7907
@manjubiju7907 2 жыл бұрын
Adipoli ഇക്കാ ഇനിയും നല്ല സ്ഥലം പോയി കണ്ടുവാ അടിപൊളി മലയാളം ചിരിച്ചു മടുത്തു
@raheedrasheed5354
@raheedrasheed5354 3 жыл бұрын
നിന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ടപ്പെട്ടു വളരെ ഇഷ്ടപ്പെട്ടു
@ABHINAVKPMM
@ABHINAVKPMM 3 жыл бұрын
ഇപ്പം കാലിനു കുഴപ്പുണ്ടോ... വണ്ടി സൂക്ഷിച്ചു ഓട്ടണേ... പരിചയമില്ലാത്തവരാണ് എന്തെങ്കിലും വന്നാൽ കൊറോണ ആണെന്ന് പറഞ്ഞു കൊണ്ടുപോവില്ല..ഞാനും ഒരു കോഴിക്കോട്ടുക്കാരനാണ്....😁❤️❤️❤️ ഒന്നും പറ്റാതെ തിരിച്ചു വരട്ടെ...🙏🙏
@ashifatm100
@ashifatm100 3 жыл бұрын
ടെൻഷൻ അടിച്ചിരിക്കുന്ന ടെെമിൽ കാണാൻ പറ്റിയ ചാനല് അതും നമ്മളെ മലപ്പുറം ഭാഷയിൽ😆😆
@ropsonjoy9348
@ropsonjoy9348 3 жыл бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനലിലെ ഒരു വീഡിയോ കാണുന്നത്...... വല്ലാത്ത ജാതി ഡയലോഗ്സ്....... അപ്പോൾ തന്നെ subscribe ചെയ്തു
@dhaneshdhanu8720
@dhaneshdhanu8720 3 жыл бұрын
Njanum😜✌✌
@entertainmenthub1832
@entertainmenthub1832 3 жыл бұрын
മലയാളി എവിടെ ചെന്നാലും പൊളിയല്ലേ 🤩
@ramachandreap8831
@ramachandreap8831 3 жыл бұрын
Keralam vitta malayalikal anubhavchukondirikkunnu!!!thanikkokke. Nakkanum ookkanum. !!keralathil eshtampole!!!???
@deepusuresh3364
@deepusuresh3364 3 жыл бұрын
Enthu powli..allavaraium snehikan padi myr avaroka verum pavangal anu.
@saajsuni4479
@saajsuni4479 3 жыл бұрын
😃 അത് കലക്കി .... മലയാളത്തിനെ തോൽപ്പിക്കാനാവില്ല മക്കളെ 😃
@manojcleetus4055
@manojcleetus4055 3 жыл бұрын
മറ്റ്‌ഒരു സംസ്ഥാനത്തു ചെന്നാൽ നമ്മൾ ആ നാട്ടുകാരെ ഒന്നു ബഹുമാനിച്ചു .സംസാരിക്കണം.നമ്മുടെ നാട്ടിൽ വരുന്ന അന്യ സംസ്ഥാനകാർ..നമ്മളെ കളിയാക്കിയാൽ ..നമ്മുക്ക് ഇഷ്ടപ്പെടുമോ...അതു പോലെ തന്നെ ...ആണ്..നമ്മൾ അവരെയും കാണേണ്ടത്...
@theworldoffootball6314
@theworldoffootball6314 3 жыл бұрын
Chilapol ...kurach thamashayokke ..aaavaam... Oru tripokke poo ...sambavam settaakum
@johnsonpj5708
@johnsonpj5708 3 жыл бұрын
@@theworldoffootball6314 kollam.athum pennunghale thanne parayanam.valare mikachs oru ith.
@theworldoffootball6314
@theworldoffootball6314 3 жыл бұрын
@@johnsonpj5708 ok man ...
@alby-6742
@alby-6742 3 жыл бұрын
പിന്നെ അല്ലാ...ഒരു മാതിരി പട്ടി show.. അതിശയിപ്പിച്ചത് ഇത് കണ്ട് മലയാളി തേങ്ങയാ മാങ്ങാതൊലിയ അവൾടെ കളി മലയാളിയോട് തുടങ്ങി കമെന്റ് box മുഴുവൻ support ഉം..മലയാളികളിൽ ചിലർ വല്ലാത്ത ദുരന്തം തന്നെ!
@johnsonpj5708
@johnsonpj5708 3 жыл бұрын
@@alby-6742 parayaan undo.🤢
@bibinbibin9462
@bibinbibin9462 3 жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്ന ഏക വീഡിയോ... 😀
@Fazil-mi9md
@Fazil-mi9md 3 жыл бұрын
🙋🏽‍♂️
@pixcellwork1605
@pixcellwork1605 3 жыл бұрын
😊
@trustme9207
@trustme9207 3 жыл бұрын
Thallathe ., Veronum kandittillea
@Evcontinu
@Evcontinu 3 жыл бұрын
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@afrileo4827
@afrileo4827 3 жыл бұрын
Omanil evidya ingl
@mohammeddhanish5364
@mohammeddhanish5364 3 жыл бұрын
nchnum
@allahkeepsyou3653
@allahkeepsyou3653 3 жыл бұрын
Kuwaitil ninnum
@impartialtruth3622
@impartialtruth3622 3 жыл бұрын
ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100% ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത് Vote for LDF ......by a humanitarian
@ig_rjmedia3993
@ig_rjmedia3993 3 жыл бұрын
Bgm നേ കളും നല്ലത് നിങ്ങളുടെ സംസാരം ആണ്. നല്ല രസം ഉണ്ട്. ഒന്നിച്ചു യാത്ര ചെയ്യുന്ന പോലെ ഉണ്ട്
@shihabmpm6151
@shihabmpm6151 3 жыл бұрын
ചിരിച്ച് ചിരിച്ച് കൊഴങ്ങി മൻസൻ😂😂😂
@craftmediaofficial1824
@craftmediaofficial1824 3 жыл бұрын
Omblight. ഓമ്ബ്ലൈറ്റ് മലയാളി പെഷൽ. അളിയാ ഓംലറ്റ് ആണ്
@roymathewmathew5365
@roymathewmathew5365 3 жыл бұрын
വീണതിൻ്റെ വേദന മാറിയോ മുറിവുകരിഞ്ഞോ സൂക്ഷിച്ച് വണ്ടി ഓടിക്കുക'
@teamnotorious6116
@teamnotorious6116 3 жыл бұрын
ചെങ്ങായിയെ ചിരിച് പള്ള വീങ്ങി ഒരു ജഗതി പടം കണ്ട മാരി 🤩👌👌
@rafeeqqatar7712
@rafeeqqatar7712 3 жыл бұрын
യാത്ര അങ്ങനെയാ മുത്തേ ഞങ്ങൾ കൂടെ ഉണ്ട്ട്ടോ 💯🙏 മുന്നോട്ട് പോവുക 🌹🌹🌹🥰🥰
@musthafakoruvalappil1773
@musthafakoruvalappil1773 3 жыл бұрын
👍
@weldingworks2728
@weldingworks2728 3 жыл бұрын
നിങ്ങടെ ഫോൺ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ എപ്പോഴും കയ്യിൽ വെക്കുക
@sajihassan
@sajihassan 3 жыл бұрын
It is not Kerala to steal everything.
@gaznimulamparambil5050
@gaznimulamparambil5050 3 жыл бұрын
മിസ്സോറാമിൽ ആണെങ്കിൽ നമ്മുടെ ശ്രീധരൻ പിള്ളയെ (ഗവർണ്ണർ)കാണണം... അന്വേഷണം അറിയിക്കണം ☺️
@basheerparangodath267
@basheerparangodath267 3 жыл бұрын
നിങ്ങൾ വേറെ ലവൽ ആണ് ബായ് 👍👍💐ഇടക്ക് ഒരു പാട്ട് ഒക്കെ ആകാം 😄
@mansoor2814
@mansoor2814 3 жыл бұрын
*തുടക്കം തന്നെ ഗംഭീരം 😂🤣 ഞമ്മക്കും പാട്ടൊക്കെ അറിയാ...🤣😂😂*
@VenomOp.689
@VenomOp.689 3 жыл бұрын
നമ്മടെ നാട്ടിൽ ബംഗാളികൾ വരുമ്പോ നമ്മൾ എന്താ ചെയ്യുന്നേ അതുപോലെ അവരും 🤣
@vibi5915
@vibi5915 3 жыл бұрын
ഗൂഗിൾ മാപ് ഇല്ലാതെ തിരിച് മലപ്പുറത്തേക്ക് വരാൻ കഴിയോ സക്കിർ ബായിക്ക് 🏃🏃🏃💡
@salimsalimkk25
@salimsalimkk25 3 жыл бұрын
നാഗാലാ‌ൻഡിൽ backpacker സുധിബ്രോയും ഉണ്ട്
@shibilijouhar1167
@shibilijouhar1167 3 жыл бұрын
ഇഷ്ടമാണ് ദിൽശാദിന്റെ നിഷ്കളങ്കത
@Rashidearukattil
@Rashidearukattil 3 жыл бұрын
ദിൽഷാദിന്റെ മച്ചാന്മാർ അടിച്ചോളി ലൈക്‌ 👍
@hakeemparampat204
@hakeemparampat204 3 жыл бұрын
മോനെ ഉത്തേരേന്ത്യയിലെ അടി കേരളത്തിലെ പോലെ അല്ല ആളുകളോട് റസ്പെക്റ്റ് കൊടുത്തു സംസാരിക്കുക ഇപ്പൊ വരുന്ന വീഡിയോകളിൽ എല്ലാം റോങ് സംസാരം കൂടുന്നുണ്ട്
@the_7.
@the_7. 3 жыл бұрын
Than onn podo
@the_7.
@the_7. 3 жыл бұрын
Just oru fun
@VishnuKumar-do6wu
@VishnuKumar-do6wu 3 жыл бұрын
@@the_7. adi kittumbo ashvasam kittum
@alexthomas7747
@alexthomas7747 3 жыл бұрын
Echirii ahankaram koodunnu, ninte way of talking il
@skyfall8203
@skyfall8203 3 жыл бұрын
@@ddcreation12 iyalude video Ellam pennu, Sthree ithanu heading..varuka...
@jaffarthekaffir7279
@jaffarthekaffir7279 3 жыл бұрын
Ni ahankaram pidichavana ennu avarkkum thonyalo??
@babloobab127
@babloobab127 3 жыл бұрын
ഹോൺ ശബ്ദം കേട്ടത് ഞാൻ മാത്രമാണോ 😍😍😍
@sravan2409
@sravan2409 3 жыл бұрын
Athe
@byaathi
@byaathi 3 жыл бұрын
Njan kettallo🙄
@akshaychemrakkadan8091
@akshaychemrakkadan8091 3 жыл бұрын
നീ പൊളിക് മുത്തേ ഞങ്ങൾ കൂടെയുണ്ട്
@harshthaanthonni2209
@harshthaanthonni2209 3 жыл бұрын
Ethayaalum vdo polich.... Neeyingane oro place's visit adikk... Povaan yogamillaatha njangalokke irunn njoy cheyyatte.... Go as far as u can go gud luck manh
@nostawheels5541
@nostawheels5541 3 жыл бұрын
കലൂർ സ്റ്റേഡിയത്തിന് സൈഡിലിരുന്ന് വിഡിയോ കാണുന്ന ലേ ഞാൻ
@RidingKillervlogs
@RidingKillervlogs 3 жыл бұрын
മച്ചാ എറണാകുളം എവിടെ ആണ് ഞാൻ കതൃക്കടവ് ആണ്
@nostawheels5541
@nostawheels5541 3 жыл бұрын
@@RidingKillervlogs me @ kalamassery
@arjun6485
@arjun6485 3 жыл бұрын
@@nostawheels5541 me Kaloor😁
@impartialtruth3622
@impartialtruth3622 3 жыл бұрын
ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100% ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത് Vote for LDF ......by a humanitarian
@vikascv9908
@vikascv9908 3 жыл бұрын
ഞാൻ കലൂർ
@മഴയെപ്രണയിച്ചവൻ
@മഴയെപ്രണയിച്ചവൻ 3 жыл бұрын
"പാട്ട് ഞമ്മളെടുത്തും ഉണ്ട്" അളിയനൊരു കില്ലാടി തന്നെ
@rideonajanz8942
@rideonajanz8942 3 жыл бұрын
എന്നെങ്കിലും ഞാനും ദിൽഷാദിനെ പോലെ ആവും .....അപ്പൊ നിങ്ങൾ എല്ലാവരും support ചെയ്യൂല്ലേ ....😊😊
@trustyourselfbuddyyys3224
@trustyourselfbuddyyys3224 3 жыл бұрын
😁illa
@travelingaddict627
@travelingaddict627 3 жыл бұрын
Njamalem onnu parighanikane😍💪🏻
@RamanSg
@RamanSg 3 жыл бұрын
ആ അപകടം ഉണ്ടാകാതിരിക്കട്ടെ...
@rahul_krishna_1432
@rahul_krishna_1432 3 жыл бұрын
ബ്രോടെ ഭാഷ കേട്ടപ്പോ തന്നെ.. subscribe ചെയ്തു 🤩🤩😍😍👍
@ddddd24
@ddddd24 3 жыл бұрын
മ്യൂസിക് കിട്ടാത്തവർ ഉണ്ടോ ഉണ്ടകിൽ അടിച്ചോ (cuba music) 😁😍❤ ഹെഡ് സെറ്റ് ബുള്ളറ്റ് 🤩
@NAME-xd7or
@NAME-xd7or 3 жыл бұрын
പൊളി കൊറേ ആയി തപ്പി നടക്കുന്നു വേറെ ഒരു മ്യൂസിക് ഉം കൂടി ഉണ്ട് അത് ഏതാണെന്നു അറിയോ ബ്രോ
@ddddd24
@ddddd24 3 жыл бұрын
@@NAME-xd7or ഇല്ല ബ്രോ കിട്ടും ആരെങ്കിലും അറിയിക്കും 👍
@slmediaentertainment7986
@slmediaentertainment7986 3 жыл бұрын
അവിടെ ഹോണടിക്കാൻ പറ്റൂല എന്നത് അറിയൂലേന്നു. അതുപോലെ ബൈക്ക് taxi നല്ലൊരു പരിപാടി ആണ്. ഭാഷ ഒരു പ്രധാന പ്രശ്നായിപോയി. ഏതായാലും അതും ഒരു വ്യത്യസ്തമായ അനുഭവമാണെന്ന് കരുതാം. സൂപ്പർ😍😍
@jobymoosa5268
@jobymoosa5268 3 жыл бұрын
പെട്രോൾ പമ്പിലെ ആ ഒറ്റ സീൻ കണ്ട് sub ചെയ്തു മച്ചാനെ 😆😆😆
@പൗരൻ-ധ3സ
@പൗരൻ-ധ3സ 3 жыл бұрын
🏁🤸
@rajeeshraj148
@rajeeshraj148 3 жыл бұрын
Song repeat adichu kandavar arokke😍😍😜
@Scott-tx5yp
@Scott-tx5yp 3 жыл бұрын
bayagara ishtanu bgm
@msmsiraj4409
@msmsiraj4409 3 жыл бұрын
Time??
@muhammadsabith4845
@muhammadsabith4845 3 жыл бұрын
16:54
@praveenmadhav6360
@praveenmadhav6360 2 жыл бұрын
ഇത് പുളിയച്ചാറല്ലേ......... എന്റെ പൊന്നെ. നാനുണ്ട് ഇങ്ങടെ കൂടെ. 🙏🙏🙏🙏
@NDR227
@NDR227 3 жыл бұрын
മിസോറാമിന്റെ സ്ഥിതി കണ്ടിട്ട് ശ്രീധരൻ കൊച്ചേട്ടനെ പൂച്ചയെ ഒക്കെ കൊണ്ട് കളയുന്ന പോലെ ആയിരുന്നു എന്ന് തോന്നുന്നു.. ഒഴിവാക്കിയത് ആണല്ലേ നമ്മുടെ മുത്തിനെ😁
@NDR227
@NDR227 3 жыл бұрын
@renjith ndu എവിടെ വരെ എത്തി🤣🤣🤣 ശ്രീധരൻ ചേട്ടനെ ഒതുക്കിയത് ആണ്..ഞാനും ആ പാർട്ടിക്കാരൻ തന്നെ ആണേ😁
@user-tc7fo8vg8e
@user-tc7fo8vg8e 3 жыл бұрын
@@NDR227 യെസ് രാഷ്ട്രീയമായി ഒതുക്കലാണ്
@riderkunjani8083
@riderkunjani8083 3 жыл бұрын
@@user-tc7fo8vg8e അദ്ദേഹത്തെ പോലൊത്ത എഴുത്തുകാർക്ക് രാഷ്ട്രീയത്തേക്കാൾ നല്ലത് അങ്ങനത്തെ സ്വസ്ഥമായ ലൈഫ് തന്നെ ആണ്
@DileepTechy
@DileepTechy 3 жыл бұрын
എന്നും വന്ന് നമ്മുടെ മുത്തിൻ റെ നോട്ടിഫിക്കേഷൻ വന്ന് എന്ന് നോക്കുന്ന ഒരു ചങ്ക് മച്ചാൻ😍😍😍
@noushadthennalavlogs3060
@noushadthennalavlogs3060 3 жыл бұрын
വിഡിയോ ഫുൾ കാണാറുണ്ട് കട്ട സപ്പോർട്ട് ഞാൻ നൗഷാദ് തെന്നല നിന്റെ സംസാരം എനിക്ക് ഇഷ്ട്ടായി
@shihabmpm6151
@shihabmpm6151 3 жыл бұрын
ഉത്തപ്പം വേണോ പെണ്ണെ ബോണ്ട വേണോ....😅
@Luseiwolf
@Luseiwolf 3 жыл бұрын
I don't understand your language but I'd watched your video from start to end, thank you for visiting our state🙏🏻 God bless you From Aizawl, Mizoram 🇮🇳
@ajumalhussain473
@ajumalhussain473 2 жыл бұрын
They spoke of the people of Mizoram being irresponsible and inaccurate🇮🇳
@Noob-oc1wp
@Noob-oc1wp Жыл бұрын
Love Mizoram from Kerala ❤️🇮🇳
@Pramodpanekattu
@Pramodpanekattu 5 ай бұрын
പെട്രോൾ പമ്പിലെ സംസാരം അടിപൊളി
@hishuz._7294
@hishuz._7294 3 жыл бұрын
Machan vere mood annallo 🙌✨🕊️💕 Powereeeshhhh ❤️
@babyzycho6177
@babyzycho6177 3 жыл бұрын
Ippo മനസ്സിലായി nammale malayalam ഭാഷ എവിടെയും പറ്റും 💥😂😂✨️💥
@SanthaKumari-g3b
@SanthaKumari-g3b Жыл бұрын
സംസാരം കേൾക്കാൻ രസമുണ്ട്. കുറെ യാത്രകൾ കണ്ടു. 👍🌹
@MNAMedia-kx4kl
@MNAMedia-kx4kl 3 жыл бұрын
ദിൽഷാദ് ബ്രോ,പാട്ട് പൊളിച്ചുട്ടോ 😊😂😍
@dilshaddilu2192
@dilshaddilu2192 3 жыл бұрын
Dilshad army 💥💥👇👇
@Coconut-n5c
@Coconut-n5c 3 жыл бұрын
പൊന്നോ ഇനി ഈ പാവത്തിനെ കൂടി പെടുത്താതെ.....നാട്ടിൽ ഇപ്പോൾ പ്രമുഖ യൂട്യൂബർ മാർ തമ്മിൽ നടക്കുന്ന കുതികാൽ വെട്ടൊന്നും ഇജ്ജ് അറിയുന്നില്ലേ
@impartialtruth3622
@impartialtruth3622 3 жыл бұрын
ആര് ജയിച്ചാലും നമ്മൾ സാദാരണക്കാർ ജോലി ചെയ്‌തെ നമ്മുടെ കുടുംബം പുലർടത്താൻ ആകൂ ...രാഷ്ട്രീയക്കാരുടെ ജോലി രാഷ്ട്രീയമാണ് അത് ഉണ്ടായാലേ അവരുടെ കാരിയങ്ങള് നടക്കുള്ളൂ ...ആര് വന്നാലും പണം മുക്കും എന്നുള്ളതു 100% ഉറപ്പാണ് ..പക്ഷെ എല്ലാ പാർട്ടികളും വർഗീയത വളർത്തുന്നില്ല അതുകൊണ്ടു നമ്മുക്ക് മുസ്ലിം ലീഗും വേണ്ട ബിജെപി യും വേണ്ട ..തമ്മിൽ ഭേദം തൊമ്മൻ ..നമ്മുക്ക് മനസമാദാനം വലുത് Vote for LDF ......by a humanitarian
@safiyathsafiya4727
@safiyathsafiya4727 3 жыл бұрын
first time aan vedio kaanunnath ini full time kaanum seen machaan
@shabeerras8994
@shabeerras8994 3 жыл бұрын
ബല്ലാത്ത ജാതി മലയാളി ടാ പൊളിച്ചു ദിൽഷാദ് ബായ്
@അൽമണവാളൻ
@അൽമണവാളൻ 3 жыл бұрын
വാശി ആണെങ്കിൽ ഞമ്മക്കും വാശി തന്നെ അന്നെ മലയാളം പഠിപ്പിച്ചാൻ പറ്റൊന്ന് ഞാനൊന്ന് നോക്കട്ടെ 😂😂
@ZMONLINE313
@ZMONLINE313 3 жыл бұрын
അല്ല പിന്നെ മലയാളിയോടോ കളി😂
@fttales1225
@fttales1225 3 жыл бұрын
Bhai purath evide poyalum adyam paisa chodich nokanam. Athipo enth vangunnathanenkil. Small advise
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പത്തുർപ്പൃക്ക് പെട്രോൾ 🤣🤣🤣😅😅😅❤️❤️👍👍
@ajmalpa4789
@ajmalpa4789 3 жыл бұрын
എല്ലാ ദിവസവും എത്ര ശ്രമിച്ചിട്ടും ഫസ്റ്റ് കമെന്റ് ആവാത്തവർ ഉണ്ടോ ഇവിടെ?? 😶
@rejus5417
@rejus5417 3 жыл бұрын
Njan und🤭
@alifali5976
@alifali5976 3 жыл бұрын
ഉണ്ട് ബ്രോ
@abdalrahmanmango7495
@abdalrahmanmango7495 3 жыл бұрын
Und
@sha4329
@sha4329 3 жыл бұрын
Adyamayit brode vedio kandatha n....vere level...sub okke ariyathe angu cheith povum...👍
@akashp6243
@akashp6243 3 жыл бұрын
മല്ലു ട്രാവലറിന്റെ ഒരു സൗണ്ട് എനിക്ക് മാത്രം തോന്നിയതാണോ 😬
@Anjaneyan.003
@Anjaneyan.003 3 жыл бұрын
Athe😂
@SPYREXY
@SPYREXY 3 жыл бұрын
ഒരു പ്രശ്നവും നമുക്കൊരു പ്രശ്നമല്ല 🥰👌👌
@Krishna_dath
@Krishna_dath 3 жыл бұрын
Bro exhaust after market exhaust alle vechekkunna appo police pokkiyo Plzz rply🙏🏻
@HUNTING_WITH_RIDE
@HUNTING_WITH_RIDE 3 жыл бұрын
പെട്രോൾ പമ്പിൽ നിന്നും ലാസ്റ്റ് പറഞ്ഞ Coment സൂപ്പർ🤣🤣🤣🤣 പോട്ടേം😍😍😍
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19