നിങ്ങളുടെ വീഡിയോ മ്യൂസിക്ക് കിടുവന്ന് വല്ലാത്ത അമ്പിയൻസണ് 😜❤❤
@ksa70103 жыл бұрын
Royal enfield ഇൽ ഇന്ത്യ കറങ്ങുന്ന ആ ഒരു ത്രില്ലിംഗ് അതൊന്നു വേറെ തന്നെ,,,✌️
@xcxca3 жыл бұрын
ഇനി അങ്ങോട്ട് ഇവിടെ കാണുമായിരിക്കല്ലേ 😁
@dreamworld61463 жыл бұрын
ഗഫൂർ അണ്ണൻ എത്തി മക്കളെ ഇനി പവർ 🔥🔥 ആയിരിക്കും ഇവിടെ
@mdbasheer25543 жыл бұрын
Yas
@mubraztir78053 жыл бұрын
Adippoli
@Travellandamazingvideos3 жыл бұрын
Welcome back again. ദിൽഷാദ് ആണ് ഇത് കേൾക്കുമ്പോൾ ഒരു സുഖം 🥰♥️ ---smk🥰🚴🚴🚴
@vipindas5043 жыл бұрын
ഇവിടെ വരുന്നോർക്കൊക്കെ നല്ല കാഴ്ചകളും പിന്നെ കമന്റ് പിന്നിൽ കുത്തി തൂക്കുനുണ്ടെന്നും കേട്ടു വന്നതാ ❤🌹
@souda33823 жыл бұрын
😋😋😋
@sadiq5093 жыл бұрын
ദിലു മോൻ സ്ഥിരം കാഴ്ചകർ
@Seenurashi3 жыл бұрын
പ്രസന്റ് സർ
@sadiq5093 жыл бұрын
@@Seenurashi 👍
@lintoantony94393 жыл бұрын
ഹാജർ ...😂
@sadiq5093 жыл бұрын
@@lintoantony9439 👍
@sadiq5093 жыл бұрын
@@കുട്ടിമാളു-ഗ4ങ 👍
@Baziyyyyyy3 жыл бұрын
ഓരോ ദിവസവും ഓരോ ആളുകളെ ആണല്ലോ... കാണിച്ചു തരുന്നേ..... ന്തായാലും പൊളി....❤😌
@NAME-xd7or3 жыл бұрын
പോകുന്ന സ്ഥലം മാറുമ്പോൾ കാണുന്ന ആളുകളും മാറും 😅
@Baziyyyyyy3 жыл бұрын
@@NAME-xd7or 😁😁
@dominicmanjooran3 жыл бұрын
മനുഷ്യൻ അല്ലേ പുള്ളേ
@rafeeque643 жыл бұрын
പച്ചയായ അവതരണം ജാടയില്ലാതെ അതാണ് എനിക്ക് ഇഷ്ടമായത്.കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആണ്..❤️❤️❤️❤️
@nivedithanivedravip30093 жыл бұрын
ദിൽഷാദ് സൂപ്പർ നീ വിറ്റാണ്. ഓക്. രവി ആയി ക്ക രാപ്പാടി
@devinair29223 жыл бұрын
ഈ ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ ന്റെ സാറേ.. പിന്നേ ചുറ്റിലും ഉള്ളതൊന്നും കേൾക്കൂല 🤗 ദിൽഷാദ് ❤️
@jishnunambatheth3 жыл бұрын
ഇതുവരെയുള്ള വീഡിയോസ് എല്ലാം കണ്ടവർ ലൈക് അടി
@naseem64393 жыл бұрын
Nee kandooo🤔 😁
@jishnunambatheth3 жыл бұрын
@@naseem6439 njamal ennum kanum
@azizak40633 жыл бұрын
യാത്ര വീഡിയോ മാത്രം കാണാറുള്ളു... 5M പോലും കണ്ടിട്ടില്ല താല്‍പര്യമില്ല
@shantanusatheesh20163 жыл бұрын
@@jishnunambatheth lll
@alifali59763 жыл бұрын
ഓരോ ദിവസവും ഓരോ പുതിയ നല്ല കാഴ്ചകൾ കാട്ടി തരുന്ന ദിൽഷാദ് മുത്തേ 😍😍😍പറയാൻ വാക്കുകൾ ഇല്ല്യ 😍✌️💪👍
@Rashidearukattil3 жыл бұрын
പ്രവാസികൾ ആരുമില്ലേ ഉണ്ടെങ്കിൽ ലൈക് ഒന്ന് അടിച്ചു പൊട്ടിക്കണേ
@muhammedshefeque96603 жыл бұрын
Nee ippo pravasiyano
@ArshadArshad-sr9jg3 жыл бұрын
Njn und Kuwaitil
@Rashidearukattil3 жыл бұрын
@@muhammedshefeque9660 ആരൊക്കെ കാണുന്നുണ്ട് എന്ന് അറിയാന
@muhammadfaizalmuhammadfaiz72003 жыл бұрын
അബുദാബി യിൽ ഉണ്ട്
@noorudheen80953 жыл бұрын
AbuDhabi
@jafarsadiq18763 жыл бұрын
Dhilshad ഭായി ശരിക്കും തമിഴ് നടൻ സിദ്ധാർഥിന്റെ പോലെ ഉണ്ട് ഞാൻ ജാഫർ സാദിഖ് ഖത്തർ കോൾഡ് സ്റ്റാർട്ട് കണ്ടു ഇഷ്ടപ്പെട്ടു ഇപ്പൊ എല്ല വീഡിയോയും കണ്ടു കൊണ്ടിരിക്കുന്നു സൂപ്പർ ആണ് keep going
@jayarajankaloor3 жыл бұрын
ദിൽ...... വളരെ കഷ്ടപ്പെട്ട ഒരു ദീർഘയാത്ര... അത് എൻജോയ് ചെയ്ത് റൈഡ് ചെയ്യുക. ശ്രോതാക്കളെ... കൂടെ കൂട്ടുക... എത്ര നല്ല കാര്യം... നിങ്ങളുടെ clip കൾ ഞാൻ മുഴുവനായി കാണാറുണ്ട്. വളരെ.. വളരെ നല്ലത്. ഓരോ clip ഉം കഴിഞ്ഞാൽ മലപ്പുറത്ത് നിന്നും നിങ്ങളുടെ കൂടെ ഇവിടെയൊക്കെ ചുറ്റി സഞ്ചരിച്ച പ്രതീതി. നന്നായിരിക്കട്ടെ.. അഭിനന്ദനങ്ങൾ.
@jayakrishnant.v.5933 жыл бұрын
ദിൽഷാദേ, കുറച്ചു ദിവസം മുൻപു വന്ന yaseen vlogs ന്റെ വിശദമായ വീഡിയോ കണ്ടതാണ്. ദയവായി കൂടുതൽ വിവരങ്ങൾ ഗ്രഹിക്കാൻ മറ്റുള്ളവരുടെ വീഡിയോയും ഇടക്ക് കാണുന്നത് നല്ലതാണ് എന്നു തോന്നുന്നു. നിങ്ങളെപ്പോലുള്ളവർ ഇടുന്ന ദീർഘമായ വീഡിയോകൾ കണ്ട് യാത്ര ചെയ്യാതെ തന്നെ ഒരുവിധം by heart ആക്കിയതാണ് ഈയുള്ളവൻ.
@nisarbabu22143 жыл бұрын
ഇഞ്ഞി ഏതായാലും ഇമ്മാനോട് പറയണം ചാവി വെക്കണ സ്ഥലം മാറ്റാൻ 😂😂😂😂😂😍😍😍😍
@mahoormashoor15733 жыл бұрын
എല്ലാ സ്ഥലങ്ങളും നേരിട്ട് കാണാൻ ഭാഗ്യം ലദിച്ച നിങ്ങളാണ് താരങ്ങൾ യാത്രക്ക് അഭിനന്ദനങ്ങൾ
@Asyasalam4183 жыл бұрын
👍 നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലത്തുള്ള ബിസിനസ് സാധ്യതകൾ കൂടി ഉൾപ്പെടുത്തി പറയുന്നത് നല്ലതാണ് 👍
@travelindia.67843 жыл бұрын
ഇവിടെ യാസിൻ ടീമും വന്നിരുന്നു bro... ഇപ്പോൾ നിങ്ങളും എത്തി, പൊളിച്ചു...👏👏👏
@kaleemahamedkp90053 жыл бұрын
ജസ്റ്റ് one വീക്ക് before
@mehrin28853 жыл бұрын
ഇന്നലെ ആണ് ബ്രോൻറ്റെ blog കാണുന്നെ കണ്ടു തീർന്നില്ല അപ്പോഴേക്കും സബ്സ്ക്രൈബ് ചെയ്തു 😍😍😍 ബാക്കി ഉള്ള വീഡിയോസ് ഒക്കെ കണ്ടു തീർക്കട്ടെ വേഗം 💪💪
@slmediaentertainment79863 жыл бұрын
4:40 പെട്രോൾ പമ്പ് ഹെ ക്യാ....ഒാളാകെ ബേജാറായീണ് 😄😄
@kiran_t_karthik3 жыл бұрын
9:02 ഇത് നമ്മടെ നാട്ടിൻ പ്രദേശങ്ങളിൽ ഇഷ്ടംപോലെ ഉണ്ട്. ...
@dreamworld61463 жыл бұрын
ഇവിടെ കാഴ്ചകൾക്ക് വിരാമമില്ല ഈ വീഡിയോ കണ്ടതിനു ശേഷം മറ്റൊരു വീഡിയോയ്ക്ക് കാത്തിരിക്കുന്നു ⭐⭐
@mallu-kl533 жыл бұрын
യാസീൻ വ്ലോഗ് ആണ് പിന്നെ ഞാൻ കാത്തിരിക്കുന്നത് 7 മണിക്ക് 👌
@Seenurashi3 жыл бұрын
@@mallu-kl53 ഞാനും....
@GADGETMOD3 жыл бұрын
*നാളെ എക്സാം എഴുതാൻ പോകുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ* ♨️♨️
@mhmdmuflih75533 жыл бұрын
Tnx bro
@abnev_3 жыл бұрын
Tnx ma bro
@shameershaz23753 жыл бұрын
Ethu exam aan
@GADGETMOD3 жыл бұрын
@@shameershaz2375 sslc and 12
@mhmdmuflih75533 жыл бұрын
@@GADGETMOD arabic
@amrithasokan38133 жыл бұрын
ഈ channel ഇന്ത്യയിലെ ഗ്രാമങ്ങളെ കുറിച്ച് അടുത്തറിയാൻ ഒരുപാട് സഹായിച്ചു പിന്നെ അവിടത്തെ അവസ്ഥയും great work bro...😍😘
@lasonobeatz56293 жыл бұрын
Well come back again . ദിൽഷാദ് ആണ്
@MNAMedia-kx4kl3 жыл бұрын
നിങ്ങളൊരു സംഭവമാണ് ബ്രോ.😘😘 ആശംസകൾ 🌹🌹🌹💐💐
@rohithrraj3 жыл бұрын
8:01 TATA power ഗർജനം 🔥 Powli item 🔥🔥🔥
@vahabvahabrinu37103 жыл бұрын
Kidu
@muraleedharannp68513 жыл бұрын
Tata indian. And.. World. King. 👍👍👍
@jishnunambatheth3 жыл бұрын
വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്നത് ഞാൻ മാത്രമാണോ✌️
@muhammedshaheef65053 жыл бұрын
Ith yetha duplicate pachalam
@jishnunambatheth3 жыл бұрын
ഇതാണ് വേർഷൻ 2.O
@sajeersalim20153 жыл бұрын
ഞാനും
@eKERALAtourism3 жыл бұрын
നീ മാത്രമേ ഉള്ളു😎😎
@azizak40633 жыл бұрын
ഞാനും
@sameerali-jw8ec3 жыл бұрын
Myanmarilum Bangladesh lum exshowroom price il vandi vangavunathanu I mean without tax. Pina bordarilulla alkar number plates upayogikathathinu karanam Burmail idak poyi varanu numuda indiyilula petrolinu 100 RS anangil mynmaril 60 rs price ollu any way all the best ! And happy journey !
@saviourmathew86123 жыл бұрын
നിങ്ങൾ നല്ല ശ്രമം ചെയ്യുന്നുണ്ട്. നല്ലതു തന്നെ . പക്ഷെ കമന്റുകൾ ദുർബലമാണ്, ആധികാരികത തോന്നുന്നില്ല. കാര്യങ്ങൾ നന്നായി പഠിച്ച് ബോധ്യത്തോടെ അവതരിപ്പിക്കാൻ ശ്രമിക്കുക
@abduraoof9683 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു വന്ന് ഫുഡ് കഴിക്കുമ്പോഴാണ് ദിൽഷദിന്റെ വീഡിയോ കാണാറ്. ഫുഡ് കഴിക്കൽ കഴിഞ്ഞാലും വീഡിയോ കഴിയില്ല. വീഡിയോ ഫുൾ കാണാതെ എണീക്കാറുമില്ല. എന്നിട്ട് കൂട്ടുകാർ പറയും കൈ കഴുകാൻ വൈകിയാൽ പെണ്ണ് കെട്ടാൻ വൈകും ന്നാലും വേണ്ടീല ഞാൻ വീഡിയോ ഫുൾ കണ്ടിട്ടേ എണീക്കൂ... 😍😃
@kenathimanoharan74173 жыл бұрын
Morea: Burma teak n furniture's available very cheap smuggled from Burma. Big business opertunity with Kerala
@slmediaentertainment79863 жыл бұрын
വണ്ടി ചെറുതായിട്ട് പണി മുടക്കി ന്ന് വിചാരിച്ചു. ന്നാലും രക്ഷപെട്ടു. പിന്നെ അതിർത്തിയിലെ ആ പാലവും തോടും കാണാൻ നല്ല ഭംഗിയുണ്ട്. അവിടേം ചില നല്ല ആളുകളെ കാണാൻ പറ്റി. സൂപ്പർ 😍😍
@zayanvlog95073 жыл бұрын
പടച്ചോൻ എല്ലാ ബുദ്ധിമുട്ടുന്നു കാക്കട്ടെ
@haifahameed64853 жыл бұрын
നന്നാവുന്നുണ്ട് നിങ്ങളുടെ വീഡിയോ സൂപ്പർ
@nishanthmonnisha11633 жыл бұрын
Gayittinta keey chodichachth kollam tto👍🙆♂️😆😆😆😆😆
@qatarvsindiavlog44583 жыл бұрын
അവരെ കണ്ടപ്പോ ഒരു സലാം പറഞ്ഞൂടെ മുത്തേ നിസ്കരിക്കാനുണ്ടാകുന്ന zooliya എന്നാണ് അവർ പറഞ്ഞത് മുത്തുമണി
@athuls97633 жыл бұрын
Bro bhayangra avatharam aanetto bheegaram ❤🥳❤.rande dhivasam mathrame aayallu bro inte channel kanditte. Trending aaya video poli aarannu pinne onnum nookilla subscribe cheythu ❤❤
@himalayan16653 жыл бұрын
4:55 girls എല്ലായിടത്തും bike നിർത്തുന്നത് ഒരേ പോലെയാണല്ലോ...... നിർത്തുബോൾ ഊര നെട്ടുന്നത് ലോകത്ത് എല്ലായിടത്തും ഉണ്ടല്ലേ,😁
@althafzayn93933 жыл бұрын
Shoo 4strok ayath kond aliyann petrol seen illa vella 2stroke bike arrnella oilinnu vendi thendi poyenna Entta vandim nanu arnnrkil shoo
@nakulmamunny47973 жыл бұрын
Nalla rasand kanan.. Poli njan ee aduthan kanan thudangiyath.. Pinne oru kryam parayanund.. Vandin erangi pokumbo phone edukkan marakkaeuth edakk marakkunudon oru samshayam. Pala aalakaranu athond sookshikkanam
@sadiq5093 жыл бұрын
ഹിന്ദി പഠിക്കാനും ഇങ്ങോട്ട് വരാം
@Minha-kt2rh3 жыл бұрын
ദിൽഷാദ് നീ പൊളിച്ചു അടക്കാണല്ലോ എല്ലാ വിത ആശംസകൾ 🌹🌹🌹🌹🥰🥰
@saudipravasionedayallinone28253 жыл бұрын
മുത്തേ എല്ലാ വീഡിയോ കണ്ടിണ്ടുണ്ട് ഇങ്ങനെ ഒരു പ്ലാൻഉണ്ട് ട്ടോ contact ചെയ്യാം 👍👍
@rasheedxcar96513 жыл бұрын
Ne. Poliya. Bro. Suppar. Masahalla 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💋
@slmediaentertainment79863 жыл бұрын
23:32 ഇജ്ജ് എന്ന് കുളിച്ചതാ😆😆
@arp56403 жыл бұрын
മനോഹരമായ ക്കഴ്ചയും അതിനേക്കാൾ ഭംഗി ബി.ജി.എം സൂപ്പർ ബ്രോ
@jochanganacherry59083 жыл бұрын
കോട്ടയംകാർ ആരേലും ഇ വീഡിയോ ok കാണുന്നുണ്ടോ, അറിയാൻ ഒരാഗ്രഹം
@bijupn77393 жыл бұрын
ഞാൻ കോട്ടയം പാലാ ആണ് ബ്രോ
@jochanganacherry59083 жыл бұрын
@@bijupn7739 ചങ്ങനാശ്ശേരി
@nizarshah17723 жыл бұрын
Yaseen vlogs ...same place ippo aduth vannu poyitund.....👍
@MohanRaj-cp8mt3 жыл бұрын
More city tamil janathayodu Oru vidio plees 🙏🙏🙏
@muneerschoolatty84583 жыл бұрын
ദിൽഷാദ്‌ഭായ് കുറച് റസ്റ്റ് എടുക്കൂ മുഖത്തു നല്ലഷീണം ഉണ്ട്
Aa token okke onnu kaanichu tharamayirunnu.ennalalle. Yathra pokunnavarkokke manassilaku.
@finuvloger78333 жыл бұрын
Dilshadhinte koode ulla chengaayikk vere onnum edaan elle ningal aarelum nokkyuoo guys ennum oru jeans dilshade ejj onn vaangi kodukk
@finuvloger78333 жыл бұрын
Shrethikki
@pc_9873 жыл бұрын
Njan inn kanan tto( new subscriber😂)
@harleydavidson58213 жыл бұрын
ചെങ്ങായി trending ൽ വന്നതിന് ശേഷാണ് അന്റെ channel കാണുന്നത്.... കണ്ടു... ഇഷ്ടപ്പെട്ടു... Subscribed... Almost all videos watched 😍😍❤️🔥
@sachinnambiar13903 жыл бұрын
The scooty that u asked the guy is from Burma brought to India ill legally.. Its a common thing at the border. You can refer to another youtuber Nomadic Indian.. He has explained in his video.
@notsopgaming3 жыл бұрын
വീഡിയോ al pwoli ❤....വീഡിയോ skip ചെയ്യാതെ മുഴുവൻ കണ്ടവർ undo👇🚶
@anuiyoos47123 жыл бұрын
പുതിയ ആൾ ആണല്ലേ 🤣🤣
@twowheels0023 жыл бұрын
ദിൽഷാദ് ബ്രോ ♥️♥️
@annamolsaji50793 жыл бұрын
അടിപൊളി ആയിട്ടുണ്ട് 😍❤️
@അപ്പുക്ക1233 жыл бұрын
കിടുവേ സൂപ്പർ 👍
@motherslove6863 жыл бұрын
My opinion is, try to get out of Myanmar, due to present conditions..
@nazarpindia3 жыл бұрын
അങ്ങനെ ഇന്ത്യ.മ്യാന്മാർ അതിർത്തി കാണിച്ചു തന്ന ദിൽഷാദ് 💐👍😍😍
@vishnuvk96963 жыл бұрын
Myanmar avide yaseen vlog und
@Achuzzzzzzz3 жыл бұрын
ദിൽഷാദ് മച്ചാനെ മ്യാൻമറിൽ മൊത്തത്തിൽ പ്രശ്നങ്ങൾ നടക്കുകയാണ് ശ്രദ്ധിച്ചുവേണം പോവാൻ
@abdumv51203 жыл бұрын
Abdu.m.v. Very good
@MalluSoldier013 жыл бұрын
Ningalum yaseen vlogm kandumuttanamnna agraham😍
@jabirma6593 жыл бұрын
Kurachu busy aayipoyi ini kanatte...
@shihabmpm61513 жыл бұрын
ചാവി ആ ഇമ്മാരപ്പടിന്റെ മോളില് ഉണ്ടാകും....😁
@sheenaharis59163 жыл бұрын
🤣🤣🤣
@Arish144blogs3 жыл бұрын
മേപ്പടിമ്മെ അല്ലെ താക്കോൽ വെക്കാ
@jawadjazz35943 жыл бұрын
👍😅
@fasilriju51773 жыл бұрын
ഈ സ്ഥലം yaseen vloge ൽ കണ്ടവർ ഉണ്ടോ
@niyasjabeel63783 жыл бұрын
starting bgm👍👍👍 powli...
@ashrafashrafbp27303 жыл бұрын
Mr dilshad pokatte ennu chodekumbol hindi il jake aawo Nikalrahahu my jawu kya Ennu parayu dilshad
@rahulkumarpv2 жыл бұрын
Behrayude chechiyeyum kandu😛
@eajas3 жыл бұрын
അങ്ങട് പോയിട്ടു ഇങ്ങട് തിരിച് വരാൻ പറ്റീലെങ്കിൽ ഇങ്ങള് അവിടെ കുടുങ്ങിയ കാഴ്ചയും ഞമ്മക്ക് കാണാലോ 😜😜😜😜😜
@mrajgaming33853 жыл бұрын
ടാ പഹയാ... 😬😜
@eajas3 жыл бұрын
@@mrajgaming3385 😁😁
@NOOR_NOOR_46513 жыл бұрын
19:20 ഹഹ ചാവി
@firosshah3 жыл бұрын
വ്യത്യസ്ത നിറഞ്ഞ കാഴ്ചകളുമായി ദിൽഷാദ് ഉലകം ചുറ്റുന്നു... പെട്രോൾ പമ്പ് ചോദിച്ചപ്പോൾ അവർ പേടിച്ചു പോയി 😃 കുടിച്ചോ കുടിച്ചോ നന്ദി ഉണ്ടായാൽ മതി.... ദിൽഷാദേ അനക്ക് അന്റെ വണ്ടിയോട് മുഹബ്ബത്ത് പോരാ... അതാണ് ഇടയ്ക്കു പണി തരുന്നത് 😀 ഈ സ്ഥലം നമ്മുടെ യാസീൻ വ്ലോഗ്ഗിൽ കണ്ടിട്ടുണ്ട് 👍 പുഴയിൽ ഉള്ള വിഡിയോസും 👍 അഞ്ചു കൊല്ലം മുമ്പ് വാങ്ങുമ്പോൾ പുതിയ വണ്ടി ആയിരുന്നു ദിൽഷാദേ.. ഇജ്ജ് ഒന്ന് മനസ്സിലാക്കു... 😃😃
@haridasparambikadan98983 жыл бұрын
ഒരിക്കലും മറ്റു ഭാഷക്കാരുടെ മുന്നില്‍ നമ്മുടെ ഭാഷയില്‍ പറഞ്ഞ് ചിരിക്കരുത്. പണി കിട്ടും.പ്രത്യേകിച്ച് Northeast ഭാഗങ്ങളില്‍
@bigb61873 жыл бұрын
ശെരിയാണ് ബ്രോ അവർ നമ്മുടെ നാട്ടിൽ വന്നിട്ട് അതു പോലെ സംസാരിച്ചാൽ നമുക്ക് പറ്റുമോ
@simplesteps75973 жыл бұрын
Perfect okk 👍 Saturday & holiday
@AgypsysstoriesJithinjoshy3 жыл бұрын
ഞാൻ പോയിട്ടുണ്ട്.. ബോർഡർ കടന്നു.. ഇന്ത്യൻ എമിഗ്രേഷൻ ഓഫീസിൽ നിന്ന് പാസ്സ് കിട്ടും.. നമ്പർ പ്ലേറ്റ് ഇല്ലാത്ത വണ്ടിയിൽ പോകാം, ഏകദേശം 6 km വരെ..
@AgypsysstoriesJithinjoshy3 жыл бұрын
ബ്രോ..9711157689 ഇതിൽ ഒന്ന് മെസ്സേജ് ചെയ്യാമോ
@CJ-si4bm3 жыл бұрын
ആ ബസ് ഡൽഹി ലണ്ടൻ ആണേ ബർമ തൈലൻഡ് ചൈന കാസഖിസ്ത്തൻ വഴി അങ്ങനെ ആ റൂട്ട്
@vandhanagopan19623 жыл бұрын
Pwoliyee❤
@amal65613 жыл бұрын
Dilshadikka vere level ❤️🔥
@deltabobydelta66073 жыл бұрын
Dilshad Bro take care of yourself... Stay blessed...
@rahulm29352 жыл бұрын
ആഹാ കൊള്ളാമല്ലോ
@abma49843 жыл бұрын
athenikku manasilayi baaki parayaan dilshad rocks
@shafeekthottuvalli64883 жыл бұрын
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍
@minafvlogs31783 жыл бұрын
ഇനി പൊളിക്കും 😍😍 ദിൽഷാദ് ഇഷ്ട്ടം
@aboobackaro38383 жыл бұрын
Haai nammude bharadham 🇮🇳🇮🇳🇮🇳💪💪💪
@muhammedharis53383 жыл бұрын
Yaseen vlogil machanmar ee idak ivide nadann vann aa puzhayil irangi myanmar kadavil kayareennu
@mohammedrafika49953 жыл бұрын
കുടിച്ചോ നന്ദി ഉണ്ടായാൽ മതി.....
@kltechy30613 жыл бұрын
Enikum ponam ethu polle ❤❤❤😍
@amstoreams92063 жыл бұрын
Supper
@amstoreams92063 жыл бұрын
Pollyanna tooo njaan devasavum kanum
@amstoreams92063 жыл бұрын
Delshadkka
@muhammed_hijlan3 жыл бұрын
നെഗറ്റീവ് Thumbline ഒഴിവാക്കികൂടെ......
@keytees17093 жыл бұрын
ദിൽഷാദേ ആ ചെറ്യേ സ്റ്റാപ്ലർ ഇങ്ങട്ട്ത്താ ഒന്ന് പിന്നട്ച്ചാ
@TRAVELMAN9163 жыл бұрын
എവിടെ നമ്മുടെ സ്ഥിരം പ്രേഷകർ വേഗം വായോ ഓടി വായോ ചാടി വായോ 😜😜😜
@TRAVELMAN9163 жыл бұрын
@@കുട്ടിമാളു-ഗ4ങ 😂😂🤣🤣 ലേശം സമാധാനം കിട്ടിയാലോ 😜
@TRAVELMAN9163 жыл бұрын
@@കുട്ടിമാളു-ഗ4ങ sir എന്നെ ജീവിതത്തിൽ ആദ്യമായി ഒരാൾ sir എന്ന് വിളിച്ചു