Epi 4 Aliyanum pengalum pinne njaanum ..Nattukaar.com

  Рет қаралды 707,428

Abhilash Sreedharan

Abhilash Sreedharan

Күн бұрын

Пікірлер: 627
@Noufal-P-Ulliyeri
@Noufal-P-Ulliyeri Жыл бұрын
2013 ലും 2023 ലും ഇത് കാണുന്ന ഞാൻ 👍🏻😍😍 കാലം എത്ര കഴിഞ്ഞാലും ഇത്‌ ഹിറ്റ്‌ തന്നെ ആണ്
@02769
@02769 Жыл бұрын
Truth
@Pradeepan-b6g
@Pradeepan-b6g Жыл бұрын
Yes
@dileepdevadas7175
@dileepdevadas7175 Жыл бұрын
Currect...
@aneesh4790
@aneesh4790 Жыл бұрын
Yes some humersence a memories
@midhunraj9847
@midhunraj9847 Жыл бұрын
@ranjithvr1662
@ranjithvr1662 4 жыл бұрын
''ഉപ്പുമാവ് തൊണ്ടേന്നെറങ്ങിപ്പോവാന്‍ പഴം നമ്മള് കൊണ്ട് വരണോ ?'' ''വൃക്ക ചോദിക്കരുത് മോള്‍ടെ കല്യാണത്തിന്നിര്‍ത്തിയേക്കുവാ'' .എജ്ജാതി കോമഡി..😂😂 കോമഡി സ്റ്റാറുകാരും സിനിമാക്കാരും ഒക്കെ കണ്ട് പഠിക്കട്ടെ.
@nazeerku8974
@nazeerku8974 Жыл бұрын
ഇതിലെ ഗൃഹനാഥനാണ് ഇപ്പോൾ സിനിമയിൽ തകർക്കന്നത് പ്രമോദ് വെളിയനാട്
@shamnadhamsahamsa3768
@shamnadhamsahamsa3768 5 жыл бұрын
ഉപ്പ് മാവ് തൊണ്ടെന്നു പോവാൻ പഴം ഞങ്ങൾ കൊണ്ട് വരണോ.....
@harizuthan
@harizuthan 4 жыл бұрын
ഇത് എത്രയോ പ്രാവശ്യം ഫേസ്ബുക്കിൽ കണ്ടിരിക്കുന്നു. ഇപ്പോഴാണ് ഇത് ഈ ചാനലിന്റേതാണെന്ന് മനസ്സിലായത്
@ikri7742
@ikri7742 2 жыл бұрын
100%🙌
@nandurajan9447
@nandurajan9447 2 ай бұрын
2024 il kanunnu.. Epic dialogue "അളിയൻ്റെ കൂട്ടുകാരൻ കഴിക്ക് വാരി വാരി കഴിക്ക്"
@sreekumaredavoormadathil2192
@sreekumaredavoormadathil2192 Жыл бұрын
2012 ല്‍ fbല്‍ കണ്ട് തല തല്ലിചിരിച്ച ഐറ്റം. പ്രദിപ് വെളിയനാടെന്ന കലാകാരനെ ആദ്യമായി കാണുന്നതും ഇതിലൂടെയാണ്.. Superb ♥
@stalinmohanapriya8071
@stalinmohanapriya8071 Жыл бұрын
അതെ 🥰🥰🥰🥰
@suriansiva9828
@suriansiva9828 Жыл бұрын
പ്രമോദ് വെളിയനാട് ❤️❤️
@gressomathew3996
@gressomathew3996 Жыл бұрын
ഞാനും 👍
@jikssksd5047
@jikssksd5047 Жыл бұрын
Yes
@Albinontheroad
@Albinontheroad 3 жыл бұрын
2013 il കോളേജ് കാലത്ത് ഒരുപാട് ചിരിപ്പിച്ച ഒരു വീഡിയോ 7 വർഷം കഴിഞ്ഞു തപ്പി പിടിച്ച് ഒന്ന് ചിരിക്കാൻ വന്നതാ
@MrAbisivasankar
@MrAbisivasankar 7 жыл бұрын
സുഹൃത്തേ ...നാട്ടുകാർഡോട്ട്കോം ഒരു തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ് ...നമ്മുടെ സ്വതന്ത്ര വെബ്സൈറ്റ് നിർമ്മാണം പൂർത്തിയായി ...മികച്ച കാര്യക്ഷമതയുള്ള സെർവർ സ്‌പേസിനും കരാറായി .....മുന്നോട്ടുള്ള യാത്ര സുഗമമാകുവാൻ ഒരു കമ്പനി രുപീകരണം നടക്കുന്നുണ്ട് ...ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടപരിപാടിയായ നാട്ടുകാർഡോട്ട്കോം തുടർന്ന് മുന്നോട്ട് പോകുവാൻ നിർമാണത്തിൽ പങ്കാളിത്തം അത്യാവശ്യമാണ് .. നിക്ഷേപം എന്ന നിലയിൽ നിർമ്മാണപങ്കാളിത്തം പ്രിയപ്പെട്ടവരിൽ നിന്നും ക്ഷണിക്കുന്നു ...താല്പര്യം അറിയിക്കുമല്ലോ ... വിശ്വസ്തതയോടെ , അഭിലാഷും നാട്ടുകാരും
@hafizmohammed7250
@hafizmohammed7250 4 жыл бұрын
Waiting bro
@anjubalachandrannair604
@anjubalachandrannair604 4 жыл бұрын
Contact number
@singwithpramod2219
@singwithpramod2219 2 жыл бұрын
അഭിലാഷ്..ഭംഗിവാക്കു പറയുകയല്ല . യു ട്യൂബ് ചരിത്രത്തിൽ മലയാളം സ്കിറ്റി ൽ ഇത്രയും ലക്ഷണമൊത്ത ഒരു സ്കിറ്റ് ഞാൻ കണ്ടിട്ടില്ല. പ്രമോദ്ചേട്ടനും ശൈലജയും ബാക്കി എല്ലാവരും അസാധ്യ ആര്ടിസ്റ്റുകൾ 🙏🙏🙏🙏🙏നിങ്ങളുടെ സംരംഭം ഒരു ഒരു വൻ വിജയമാകും ഉറപ്പു.... 👍🏼👍🏼👍🏼👍🏼👍🏼
@jijothomas369
@jijothomas369 9 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😍
@aneeshwembly6337
@aneeshwembly6337 3 ай бұрын
എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല..😂😂😂😂😂 ചേച്ചി കിടു നാച്ചുറൽ ആക്ടിങ്.. എല്ലാരും കൊള്ളാം
@sreejithravi6379
@sreejithravi6379 3 жыл бұрын
ഒരു മില്യൺ വ്യൂവിനുള്ള ക്വാളിറ്റി ഉണ്ട്,, സിപിംൾ ബട്ട് സൂപ്പർ🌷🌷
@MrAbisivasankar
@MrAbisivasankar 12 жыл бұрын
@aniasoktube കഷ്ടപ്പെട്ടതിനു ഫലം ഉണ്ടായതിന്‍റെ ആശ്വാസത്തിലാണ് ഞങ്ങള്‍ ...യാതൊരു സെലിബ്രിടി ഘടകങ്ങളും ഇല്ലാത്ത ഈ എപിസോഡുകള്‍ ഒരു മാസം കൊണ്ട് 80,000 ത്തോളം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു...തുടര്‍ന്നും ഞങ്ങളോടൊപ്പം സകുടുംബം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .... സ്നേഹപൂര്‍വ്വം അഭിലാഷും നാട്ടുകാരും
@ajeeshsahadevan6105
@ajeeshsahadevan6105 Жыл бұрын
പ്രേമോദിന്റെ ഇപ്പോഴത്തെ ഇന്റർവ്യു കണ്ടിട്ട് നാട്ടുകാർ. കോം തപ്പിയവർ ഉണ്ടെഗിൽ ലൈക് അടിക്കാനുള്ള നൂൽ
@bottlecreator7643
@bottlecreator7643 Жыл бұрын
അവസാനം കിട്ടി🙆‍♂️ ഈ സ്കിറ്റ് കണ്ട് പണ്ട് ഒരുപാട് ചിരിച്ചതാ 😂😂😂🥰
@saneeshsanu1380
@saneeshsanu1380 Жыл бұрын
ഞാനും തപ്പി മടുത്ത തി
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
ഈ ഉപ്പുമാവ് തൊണ്ടെന്നു ഇറങ്ങിപ്പോവാൻ പഴം ഞങ്ങൾ കൊണ്ടുവരാണോ. 2023 ലും ഞാൻ ചിരി നിർത്തിയിട്ടില്ല.
@ramyarajesh9605
@ramyarajesh9605 9 ай бұрын
അയ്യോ ഇതു ഞാൻ പണ്ട് കണ്ടു ഒത്തിരി ചിരിച്ചുണ്ട് ഇത് വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം 😍😍
@MrAbisivasankar
@MrAbisivasankar 8 жыл бұрын
പ്രീയപ്പെട്ടവരെ.. എന്റെ തിരക്കഥയിൽ ആദ്യസിനിമ 'ഒരു മുറൈ വന്ത്‌ പാർത്തായാ' മെയ്‌ മാസം 6 നു തീയെറ്ററുകളിൽ എത്തും..എല്ലാവിധ പിന്തുണകൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.. അഭിലാഷ്‌ ശ്രീധരൻ നാട്ടുകാർ ഡോട്ട്‌ കോം
@jennythomas5331
@jennythomas5331 8 жыл бұрын
Abhilash Sreedharan plz do some more nattukar
@MrAbisivasankar
@MrAbisivasankar 8 жыл бұрын
Sure... going to start..
@sibinmathew7061
@sibinmathew7061 5 жыл бұрын
അരികിൽ പതിയെ ഇടനെഞ്ചിൽ താങ്കൾ ആണോ ലിറിക്സ്. പൊളിച്ചു .......
@nikilt7452
@nikilt7452 5 жыл бұрын
Abhilash Sreedharan ,film kandu spr Anu,natukar actrs ne koodi ulpedutamairunnu
@soulofpathuz6762
@soulofpathuz6762 4 жыл бұрын
Kandu adipoli movie broii
@hanee3320i
@hanee3320i 13 жыл бұрын
അളിയനും പെങ്ങളും കൂട്ടുകാരനും എല്ലാം കലക്കി...നല്ല അഭിനയം കാഴ്ച്ചവെച്ചു.....:)
@sulaimankunju288
@sulaimankunju288 Жыл бұрын
എത്ര കണ്ടാലും പിന്നെയും പിന്നെയും കാണും പഴയ ഓർമ്മകൾ 👌👌പഴയത് മറക്കാൻ ശ്രമിക്കുമ്പോൾ ഓരോന്നും കൊണ്ട് വരും കാലന്മ്മാർ 🤣
@GMGcreationz
@GMGcreationz 5 жыл бұрын
അളിയന്റെ കൂട്ടുകാരൻ കഴിക്ക് .... വാരി ... വാരി ... കഴിക്ക് ....😁😁😁
@jijothomas369
@jijothomas369 2 жыл бұрын
😂😂😂
@ചിമ്മിനിവിളക്ക്
@ചിമ്മിനിവിളക്ക് 5 жыл бұрын
2019ലും കാണുന്നവരുണ്ടോ..😊
@gmix596
@gmix596 5 жыл бұрын
Undonno pramod chettan fan❤️❤️❤️
@rameshpoovakkode1341
@rameshpoovakkode1341 4 жыл бұрын
2020ൽ
@booghyman666
@booghyman666 3 жыл бұрын
2020.nov2.time 12:58
@Albinontheroad
@Albinontheroad 3 жыл бұрын
2020
@moonlight1596
@moonlight1596 3 жыл бұрын
2021
@AbdullaBekalfort
@AbdullaBekalfort 8 ай бұрын
2024വീണ്ടും കാണുന്നഞാൻ 😍🔥🔥👏👏👏👏
@ayeshas_kitchen
@ayeshas_kitchen 12 жыл бұрын
Hi Abhilash, wonderful and nice work. The editing and the timings...... all are best!
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
Hi
@aforaswathyworld182
@aforaswathyworld182 3 жыл бұрын
Hi ayisha
@aryanstonitystones9556
@aryanstonitystones9556 Жыл бұрын
ആരൊക്കെ പ്രമോദ് ചേട്ടന്റെ ഇന്റർവ്യൂ കണ്ടു വന്നവരുണ്ടോ
@TheThomasfrancis
@TheThomasfrancis 4 жыл бұрын
ഇടക്കിടെ ടെൻഷൻ വരുമ്പോൾ വന്നു ഇത് കാണും.. മനസ്സ് കൂൾ ആവും 😍
@zayedmasood3232
@zayedmasood3232 2 жыл бұрын
അളിയൻ കഴിക്ക് അളിയന്റെ കൂട്ടുകാരനും കഴിക്ക് 😅😅
@MrAbisivasankar
@MrAbisivasankar 12 жыл бұрын
@aniasoktube പ്രൊമോട്ട് ചെയ്യാന്‍, സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമില്ലാത്ത ഒരു സംഘം കലാകാരന്മാരുടെ ആത്മഹത്യാപരമായ ഒരു എടുത്തുചാട്ടത്തില്‍ നിന്നാണ് നാട്ടുകാര്‍.കോം പിറക്കുന്നത്‌ ...ഇപ്പോള്‍ കിട്ടുന്ന ഈ അഭിനന്ദനങ്ങള്‍ തന്നെ ഞങ്ങളുടെആത്മവിശ്വാസം(continues)
@Neha.538
@Neha.538 Жыл бұрын
ഇന്റർവ്യൂ കണ്ടിട്ട് വന്നതാ. Nostalgia ☺️
@muttaroast7154
@muttaroast7154 4 ай бұрын
5:30 അതെങ്ങനാ സൽക്കരിക്കാൻ ഇവളും തിന്നോണ്ട് പോവാൻ കൊറേ നാണമില്ലാത്തവന്മാരും 😂
@kirankandathil05
@kirankandathil05 2 ай бұрын
2024 ജൂലൈയിൽ കാണുന്നു. അപ്പോഴാണ്
@sunilvp9180
@sunilvp9180 2 ай бұрын
2024 ഇൽ പ്രളയ സമയത്ത് കാണുകയാ....
@Bharathlal29
@Bharathlal29 10 жыл бұрын
ശരിക്കും ഇതിന്‍റെ ആവിഷ്കരണം വളരെ രസാവഹമായിട്ടുണ്ട്.പരിമിതികളില്‍ നിന്നും ഇത്രയും ഭംഗിയായി ചെയ്യുന്ന നിങ്ങള്‍ക്ക് എത്ര അനുമോദനങ്ങള്‍ പറഞ്ഞാലും മതിവരില്ല.നിങ്ങളുടെ ഏറെക്കുറെ എപ്പിസോഡുകള്‍ ഞാന്‍ കണ്ടു.എല്ലാം ആവിഷ്കാരരീതി കൊണ്ടും പ്രമേയങ്ങളിലെ വ്യത്യസ്ഥത കൊണ്ടും വേറിട്ടുനില്‍ക്കുന്നു.വളരെ മനോഹരമായിരിക്കുന്നു.ഇതിലെ എല്ലാ കലാകാരന്മാര്‍ക്കും ടെക്നീഷ്യന്‍സിനും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.
@MrAbisivasankar
@MrAbisivasankar 10 жыл бұрын
thank you sir..Nattukaar series relaunching on jan 19th
@Bharathlal29
@Bharathlal29 10 жыл бұрын
All the best...
@vinayankokkadu9664
@vinayankokkadu9664 Жыл бұрын
പ്രമോദ് വെളിയനോട്... ഇന്റർവ്യൂ കണ്ടിട്ട് വീണ്ടും കാണാൻ വന്നത് ആണ്
@vaalathhagencies1969
@vaalathhagencies1969 5 жыл бұрын
".....ഞങ്ങക്കതക്ക്യാ താൽപ്പര്യം....! " എത്റ അനായാസമാണ് ആ വെറുപ്പത്റയും കാട്ടിത്തരുന്നത്....!
@karthik_tpl
@karthik_tpl 12 жыл бұрын
സംഭവം കിടിലന്‍ ആയിട്ടുണ്ട്... ഇനിയും നല്ല നല്ല ആവിഷ്ക്കാരങ്ങള്‍ പ്രതീക്ഷികുന്നു..
@shafeeqalukkal4133
@shafeeqalukkal4133 2 ай бұрын
എത്ര പ്രാവശ്യം ആണ് കാണുന്നത് എന്നോർമയില്ല... ❤❤ എന്ത് കൊണ്ടാണ് പുതിയ വർക്കുകൾ ചെയ്യാത്തത്....
@Funboykannur
@Funboykannur 4 жыл бұрын
2020 ilum kaanunnavarundo 🤷‍♂️
@rahulrmenachery8178
@rahulrmenachery8178 Жыл бұрын
2023....
@റോക്കിബായി
@റോക്കിബായി 9 ай бұрын
2024 ഞാൻ കാണുന്നു
@tipsmedia007
@tipsmedia007 8 күн бұрын
ഇതാണ് കയ്യിൽ ഒന്നും ഇല്ലാത്തവൻ്റെ അവസ്ഥ🙏
@binuprakash264
@binuprakash264 Жыл бұрын
Pramod chettante interview kandit ith kanan vannavarundo
@000aji
@000aji 2 жыл бұрын
ഭീമന്റെ വഴി കണ്ടിട്ട് വന്നവർ
@induprasobh5054
@induprasobh5054 3 ай бұрын
അളിയൻ കഴിക്ക്.. വാരി വാരി കഴിക്ക് 😂😂😂😂😂
@singwithpramod2219
@singwithpramod2219 2 жыл бұрын
🙏🙏🙏🙏🙏പ്രമോദ് ചെറിയനാട് ചേട്ടൻ, ഷൈലജ അമ്പു.ഗ്രേറ്റ്‌ ആർട്ടിസ്റ്സ്. 🙏🙏🙏🙏🙏🙏🙏🙏.അസാമാന്യ കോമഡി. എത്ര കണ്ടാലും മതിവരില്ല. 🙏🙏🙏😄😄😄😄congratulations congratulatios.congratulatios 🙏🙏🙏🙏Thank you friends.
@shylajapambu
@shylajapambu Жыл бұрын
Thank you ❤
@jijothomas369
@jijothomas369 2 жыл бұрын
കഴിക്ക് അളിയാ കഴിക്ക് അളിയന്റെ കൂട്ട്കാരനും കഴിക്ക് 😂
@jamshiadora4723
@jamshiadora4723 5 жыл бұрын
Acting അടിപൊളി...ഇവരെപോലെയുള്ളവരെയാണ് വളർത്തേണ്ടത്
@ചിരികഥകൾ
@ചിരികഥകൾ 4 жыл бұрын
Coming soon....... !!
@dilshanroshan5159
@dilshanroshan5159 Жыл бұрын
First indian web series❤️🥂
@Rajeesh.Raveendran
@Rajeesh.Raveendran Жыл бұрын
പുല്ല് ഇത് എത്ര പ്രവശ്യം കണ്ടെന്ന് എനിക്ക് തന്നെ ഒരു പിടിയുമില്ല... ഓരോ മാസവും കറങ്ങി തിരിഞ്ഞു വരും 🙂🙂🙂🙂
@mujeebindian
@mujeebindian Жыл бұрын
2023 ജനുവരി 3. മിസ്റ്റർ പ്രമോദിന്റെ ഇന്റർവ്യൂ കണ്ടതിന് ശേഷം വീണ്ടും വന്നു കാണുന്നു...
@anilkumar.b.s2987
@anilkumar.b.s2987 Жыл бұрын
2023 ലും കണ്ടു സൂപ്പർ 👍🏻👍🏻👍🏻
@SureshKumar-rm4wg
@SureshKumar-rm4wg Ай бұрын
സാധാരണ നുമ്മ കാണുന്ന പരുപാടി .. ജോലി കഴിഞ്ഞ് ഒരു പെഗ്ഗ് അടിക്കാൻ നേരം ഓരോന്ന് കേറി വരും.. 😊
@jijothomas369
@jijothomas369 9 ай бұрын
അളിയൻ കഴിക്ക് 😂 അളിയന്റെ കൂട്ടുകാരനും കഴി ക്ക് 😂😂😂😂
@dhyandinoy769
@dhyandinoy769 10 жыл бұрын
അളിയനും പെങ്ങളും കൂട്ടുകാരനും എല്ലാം കലക്കി
@shukkoorkongad
@shukkoorkongad Жыл бұрын
ഞാൻ ഇവിടെ എത്താൻ അല്പം വൈകിയോ എന്നൊരു സംശയം....
@Farha1985
@Farha1985 Жыл бұрын
ഇന്ത്യയിലെ ആദ്യത്തെ വെബ് series ആണ് ഇതെന്ന് അറിയുമോ
@Linsonmathews
@Linsonmathews Жыл бұрын
വർഷങ്ങൾക്ക് മുന്നേ കണ്ടു ചിരിച്ചു ഉപ്പാടിളകിയ വീഡിയോ 🤗😂👌👌👌
@vishnukviswanathvk2127
@vishnukviswanathvk2127 Жыл бұрын
ഇന്റർവ്യൂ കണ്ട് വെബ്സീരിയസ് കാണാൻവന്നവർ ലൈക്‌ adikoo✌😃
@bibinantony-nh8zj
@bibinantony-nh8zj 6 ай бұрын
ഒരുപാട് സെർച്ച് ചെയ്തു അന്വേഷിപ്പിൻ കണ്ടെത്തും മൂവി കണ്ടപ്പോഴാണ് ഇത് ഒന്ന് കാണണം എന്നുള്ള ഒരു ആഗ്രഹം പിന്നെ വന്നത്
@MrAbisivasankar
@MrAbisivasankar Жыл бұрын
പുതിയ എപ്പിസോഡ് അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട് .. പത്താം കഥ.. അളിയന്‍റെ വാസനസോപ്പും പീച്ചിങ്ങയും പുതിയ ചാനലില്‍ ആണ് ..കാണുമല്ലോ ..കണ്ട് ചാനല്‍ സബ്സ്ക്രൈബ് ചെയ്ത് ഷെയര്‍ ചെയ്ത് മിന്നിച്ചേക്കണേ... ലിങ്ക് kzbin.info/www/bejne/r6XSqoWBqbyfa9E
@harvestforchrist4871
@harvestforchrist4871 8 ай бұрын
Aliante vasanasopum perchingayum
@oldman6621
@oldman6621 Жыл бұрын
ഇതുപോലെ ഹിറ്റ് ആയ വേറെ ഒന്നു ഇല്ല അഭിനയ രാജാവ് ഈ വയസ്സൻ കാലത്തു ആണ് സിനിമയിൽ വന്നത് എന്നു ഉള്ളത് ഒരു സംഘടം ഉണ്ടാക്കുന്ന കാര്യം ആണ്
@Here_we_go..557
@Here_we_go..557 Жыл бұрын
അപ്പൊ ഈ web series ഒക്കെ 10-11 വർഷം മുമ്പേ മലയാളത്തിൽ ഉണ്ടായിരുന്നു അല്ലെ🤔
@vinod918
@vinod918 2 жыл бұрын
കുറഞ്ഞത് ഒരു 50 പ്രാവശ്യം കണ്ടിരിക്കുന്നു. എപ്പോൾ കണ്ടാലും ഇഷ്ടപ്പെടുന്ന ഒരു കഥ 🙏🙏🙏
@naveenprabhakar1867
@naveenprabhakar1867 3 жыл бұрын
കളയിലെ മണിയാശാനേ അന്വേഷിച്ചു എത്തിയവർ ഉണ്ടോ?
@johnysojo200
@johnysojo200 6 жыл бұрын
ഒരു നൂറു വട്ടം കണ്ടു....normal acting... i like it.....
@sreenathpadur
@sreenathpadur 8 ай бұрын
2024ഇൽ കാണുന്ന ഞാൻ
@aneeshwembly6337
@aneeshwembly6337 3 ай бұрын
ഇപ്പോൾ ഞാൻ 😂😂😂
@SuperMaranam
@SuperMaranam 4 жыл бұрын
ഇങ്ങനെ ഒന്ന് ഇതുവരെ കാണാതെ പോയല്ലോ.....
@saneeshsunny417
@saneeshsunny417 4 жыл бұрын
അങ്ങനെ ബിജുമോൻ കറിയായ് 😂😂
@mathewselin3656
@mathewselin3656 Жыл бұрын
പ്രമോദ് വെളിയനാടിനെ ഓർക്കുന്നവർ ഈ സീൻ മറക്കില്ലൊരിക്കലും
@mykingdom2263
@mykingdom2263 Жыл бұрын
കൂട്ടുകാരൻ കഴിക്ക്, വാരി വാരി കഴിക്ക് 😄
@jomsjoy8991
@jomsjoy8991 Жыл бұрын
👍👍👍എപ്പോ കണ്ടാലും മതി വരാത്ത കോമഡി 👌👌👌👌👍👍സൂപ്പർ. എല്ലാരും പൊളി 👌👌👍👍👍❤️
@deepukrishnan1718
@deepukrishnan1718 4 жыл бұрын
Tirichu vannudee... Naatukaru.com ella kalakaranmarum ippolum manasil ninnum mayunnilaaa....
@sarathms3997
@sarathms3997 Жыл бұрын
നാലു പെണ്ണുങ്ങൾ ൽ നന്ദു ഊണ് കഴിക്കുന്ന സീൻ കണ്ട് കഴിഞ്ഞപ്പോ ഇത് വന്നു suggestion ആയിട്ട്
@peaceforeveryone967
@peaceforeveryone967 8 ай бұрын
Yes എനിക്കും😮
@vipi024
@vipi024 7 ай бұрын
Yes
@AbhilashThomas
@AbhilashThomas 7 жыл бұрын
Perfect !!! These actors are really great performed!!! Thank you!!
@dileepvn
@dileepvn 13 жыл бұрын
nannaayittundu.... :)... iniyum ithupole oronnu poratte.. enjoyed... :)
@roopeshns886
@roopeshns886 Жыл бұрын
എല്ലാ എപ്പിസോഡുകളും കിടുവാണ്. ഒറ്റ പ്രശ്നം മാത്രം. ആദ്യം കാണിക്കുന്ന ആ ഫ്രോഡ് കള്ളത്താടിയുടെ പടം .
@3rdeyetecnolgies812
@3rdeyetecnolgies812 Жыл бұрын
ഇത് ഇന്റർവ്യൂ കണ്ടിട്ട് ഇപ്പോൾ കാണാൻ വരുന്നവർ ആരെല്ലാം ആണ്
@Neha.538
@Neha.538 Жыл бұрын
ഞാൻ
@jijothomas369
@jijothomas369 2 жыл бұрын
സൽക്കരിക്കാൻ ഇവളും തിന്നാൻ കുറേ നാണം ഇല്ലാത്തവരും 😂
@maneezviews
@maneezviews 4 жыл бұрын
സൂപ്പർ എല്ലാവരും അവരവരുടെ റോൾ നല്ല വൃത്തിയായി ചെയ്തു. മനോഹരം. അഭിനന്ദനങ്ങൾ
@sujeeshkgnair6456
@sujeeshkgnair6456 3 жыл бұрын
അളിയൻ കഴിക്ക്,,,, അളിയന്റെ കൂട്ടുകാരനും കഴിക്ക്,,,, അത് പറയുമ്പോൾ ആ പറഞ്ഞ ആളുടെ ചങ്ക്‌ കരയുന്ന ഫീൽ എനിക്ക് മാത്രം ആണോ തോന്നിയത്,,, 😂😂പാവം 🥰🥰
@bannscard6269
@bannscard6269 Жыл бұрын
നിനക്ക് മാത്രം 😃
@sujeeshkgnair6456
@sujeeshkgnair6456 Жыл бұрын
@@bannscard6269 😂😂😂
@jijothomas369
@jijothomas369 2 жыл бұрын
ഉപ്പുമാവ് തോണ്ടെന്നു പോവാൻ പഴം കൊണ്ട് വരേണ്ട വരുമോ 😂
@silentbuddha_1
@silentbuddha_1 4 жыл бұрын
Very well made film 😀👏👏👍Still underrated. Deserves more likes and subscribers
@kochumonngm2976
@kochumonngm2976 2 жыл бұрын
കുറേ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ..... പൊളി... ഒന്നും പറയാനില്ല
@aniljkjohn1535
@aniljkjohn1535 2 жыл бұрын
ഇത് എത്ര കണ്ടാലും ഞാൻ ചിരിച്ച് ചാവും
@MrAbisivasankar
@MrAbisivasankar 13 жыл бұрын
very nice response from everywhere...episodes fastly spreading in my homeland.... we are requesting to promote this series to ur friends those who like these kind of programs.... thank you for all...
@boatracemedia
@boatracemedia 13 жыл бұрын
haha good one
@manojpm70
@manojpm70 Жыл бұрын
ബ്രോ സൂപ്പർ അഭിനയം ബ്രോയുടെ എല്ലാപരിപാടിയും. ഒന്നിനൊന്നു മെച്ചമുള്ളതാണ് ബ്രോ. കലാഭവൻ മണിച്ചേട്ടനെപ്പോലെ നല്ലൊരു അഭിനയപ്രതിഭയാണ് മലയാളസിനിമയ്ക്ക് ബ്രോയെപോലെയുള്ളവരെ ആവശ്യം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹🌹🙏🏻🙏🏻👍
@_profesar_ff
@_profesar_ff 2 ай бұрын
ഈ തീറ്റ കാണുമ്പോൾ കൊതിയാവുന്നു 😜
@aromalrajesh5998
@aromalrajesh5998 4 ай бұрын
5,6 വർഷം മുന്നേ അമ്മേടെ വാട്സാപ്പിൽ ആരോ അയച്ചു ആണ് ഞാൻ ഈ web സീരിയസിന്റെ ഈ പാർട്ട്‌ കാണുന്നത്........ പിന്നെ ഇപ്പോൾ ഇതിന്റെ ഓർമ വന്നപ്പോൾ ഒന്നൂടി കാണാൻ തോന്നി 😊... അന്ന് എനിക്ക് ഇതിലെ ഓരോ സീനും ഓരോ ഡയലോഗും കാണാപാഠം ആയിരുന്നു..... പ്രേതെകിച്ചു Pramod Veliyanad ചേട്ടനെ ഓർമ ഒള്ള കൊണ്ട് സെർച്ച്‌ ചെയ്തപ്പോൾ കിട്ടി 😁
@sreejurajn386
@sreejurajn386 2 жыл бұрын
2022 thiranjupidichu vannu kandavar undo. Pandu nokia phonil kandatha e video. Aliyan vannathu nannai
@anoopskondattu
@anoopskondattu 12 жыл бұрын
Abhilash ji..........kollam........suuupper.......i hav downloaded the 8 videos and watched a min of 5 times each.........i'll be with you....keep going.........all the very best wishes to you and 2 your team.....
@vinay9249
@vinay9249 3 жыл бұрын
ആർക്കറിയാം കണ്ടേച്ചും വരുന്ന വഴിയാ... വഴി പറഞ്ഞു തന്നത് M3db ❤️😍
@harikumarvasudevan8284
@harikumarvasudevan8284 3 жыл бұрын
ഞാനും
@nixonjoseph7644
@nixonjoseph7644 6 жыл бұрын
It’s real nice short film... Great performance....super. Very realistic....it’s shows how beauty our olden times...
@jmjmhr4760
@jmjmhr4760 Жыл бұрын
ആദ്യം കണ്ടിരുന്നുവെങ്കിലും, പ്രമോദ് വെളിയനാട് ആണെന്ന് ഇന്റർവ്യൂ കണ്ടപ്പോഴാണ് മനസിലായത് 😄😄
@JosmyVarghese-iw8ro
@JosmyVarghese-iw8ro 2 ай бұрын
പഴം നമ്മൾ കൊണ്ട് വരണോ 😂
@nazeerabdulazeez8896
@nazeerabdulazeez8896 2 ай бұрын
ഇതേ അണ്ണനും അണ്ണിയും കൂടി അല്ലെ മഹാ വീര്യർലെ കോടതി സീനിൽ
@prasanth3337
@prasanth3337 13 жыл бұрын
excellent creation ...nice dialogs and nice concept dears, expects more from u like this ,, thanks
@Vishnudasseo
@Vishnudasseo 2 жыл бұрын
Bheemante vazhi movie yil iyal alle??
@renjithkumarkrishnankutty531
@renjithkumarkrishnankutty531 4 жыл бұрын
അങ്ങനെ ബിജുമോൻ കറിയായി...😄😄😄. Natural ആയ അഭിനയം. മരം വെട്ടാൻ കളക്ടറെ വിളിക്കണമെന്ന് പറയുന്ന വീഡിയോ കണ്ടപ്പോഴാണ് ഇതിലേക്കെത്തിയത്.
@kunjunny02
@kunjunny02 12 жыл бұрын
Ha...ha...ha...ha.... Really nice!!!!. Very good work... Waiting for more work from you guys... Keep doing. All the best.
@sujithreloaded
@sujithreloaded 13 жыл бұрын
hai, abhilash..my fb id is sujith kumar...
@arundev..8041
@arundev..8041 3 ай бұрын
2024 July 4
Epi 10 Aliyante vaasana soppum peechingayum  Nattukaar.com
12:51
Abhilash Sreedharan
Рет қаралды 27 М.
Epi 3 kallushaapp Nattukaar.com
6:53
Abhilash Sreedharan
Рет қаралды 146 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 5 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
#ThakarppanComedy I A heavy 'Homam' I Mazhavil Manorama
15:01
Mazhavil Manorama
Рет қаралды 7 МЛН
Epi 5 Graameena shaakundalam  Nattukaar.com
12:29
Abhilash Sreedharan
Рет қаралды 133 М.
The Awesome Oonu by Nandu in Naalu Pennungal
5:01
Shyam Narayanan TK
Рет қаралды 1,2 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,3 МЛН
മൂന്നര സെന്റ് (നാട്ടുകഥ )
11:26
നാട്ടുകൂട്ടം ചിരികഥകൾ
Рет қаралды 27 М.
Epi 6 Ennaalum ente Mohanadasaa..Nattukaar.com
9:53
Abhilash Sreedharan
Рет қаралды 203 М.
comedy @2023 latest
8:33
Alappy Sudharshanan @23
Рет қаралды 478 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН