Episode 10, "filmy FRIDAYS!" with Balachandra Menon - "Sahithyamalla, Ivide Vishayam Madhyamanu"

  Рет қаралды 42,478

Balachandra Menon

Balachandra Menon

Күн бұрын

The tenth episode of the show "filmy FRIDAYS!" with Balachandra Menon.
A new episode comes every Friday @7pm Indian Time. So for more episodes, Please subscribe to the channel
/ balachandramenon and make sure to press the bell icon to be notified of new episodes.
www.filmyfriday...
To learn more about Balachandra Menon visit:
www.balachandr...
en.wikipedia.o...
#balachandramenon #filmyfridays #episodeeveryfriday #watchandlearn

Пікірлер: 113
@followme2253
@followme2253 5 жыл бұрын
കാലങ്ങളാകുന്ന അദ്ധ്യായങ്ങൾ നൽകിയ അറിവുകൾ ഇത്രമനോഹരമായി പകർത്തിയെഴുതാൻ ശ്രീ ബാലചന്ദമേനോൻ എന്ന പ്രതിഭാധനനല്ലാതെ മറ്റാർക്കു കഴിയും ... എനിക്കു തോന്നുന്നത് ഇദ്ദേഹം ഒരു നല്ല അദ്ധ്യാപകൻ കൂടിയാണ് എന്നുതന്നെയാണ് 🙏
@adv.sebastianputhenpuraput8503
@adv.sebastianputhenpuraput8503 4 жыл бұрын
ആത്മാർത്ഥവും സത്യസന്ധവുമായ വിവരണം ,ബാല്യകാലത്തിലേക്ക് ഞങ്ങളിൽ പലരേയും തിരിച്ചു കൊണ്ടുപോയതുപോലൊരനുഭവം . ഓരോ അനുഭവക്കുറിപ്പും ആവേശത്തോടെ കേട്ടുകൊണ്ടിരിക്കുന്നു ,നന്ദി .
@brunojosephfernandez5805
@brunojosephfernandez5805 5 жыл бұрын
മദ്യത്തെ കുറിച്ച് താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഞാനും ഒരു ഫാത്തിമാ കോളേജ് പൂർവ്വവിദ്യാർഥിയാണ്, മദ്യപാനം കോളേജ് ജീവിതത്തിൽ ഒരുപാട് ദുരനുഭവങ്ങൾ തന്നിട്ടുണ്ട്. രാവിലെ രണ്ടെണ്ണം അടിച്ചിട്ടല്ലാതെ കോളേജിൽ കയറുകയില്ലായിരുന്നു.. താങ്കളുടെ ഈ എപ്പിസോഡ് എന്നെ ആ ഭൂതകാലത്തിലേക്ക് കൊണ്ടുപോയി. ഇന്നും മദ്യപാനം നിർത്തിയിട്ടൊന്നുമില്ല, താങ്കൾ പറഞ്ഞതുപോലെ കുപ്പിയുടെ കഴുത്തിൽ പിടിച്ചുകൊണ്ടു വല്ലപ്പോഴും മാത്രം . പഴയ ക്ലാസ്സ്‌മേറ്റുകളുമായി ഗ്ളാസ്സ്മേറ്റുകൾ ആകുമ്പോൾ. ഹാറ്റ്സ്ഓഫ് sir
@KrishnaKumar-jk5rt
@KrishnaKumar-jk5rt 5 жыл бұрын
"Enthe Chiriche?" What a timing . This makes you the most intelligent script writer and Director of Malayalam Film Industry. Hats off to you sir
@capt.unnikrishnangopinath2246
@capt.unnikrishnangopinath2246 5 жыл бұрын
👍. A very good message for the people of Kerala, especially for the younger generation who are of late,misusing alcohol to a great extent .....and to a society which now believe that a function is incomplete if alcohol is not served. During the first party on board my first ship when I was a teen aged cadet officer , my captain offered me a bottle of Orange boom beer and his words still echoes in my ears . He said “ Son, you can have this drink as long as you know the difference between “use “ and “ misuse “. If not...don’t even think about touching it.
@moosamct8169
@moosamct8169 4 жыл бұрын
ഞാൻ മേനോൻ സാറിന്റെ ഒരു പഴയ ഫാൻ ആണ്. "താരാട്ട്" ഞാൻ കണ്ടത് pre. ഡിഗ്രി പഠിക്കുമ്പോൾ ആണ്. വിശുദ്ധ :ഖുർആൻ മദ്യം നിഷിദ്ധമാക്കാൻ പറയുന്ന രംഗത്ത് അതിൽ നന്മകളുണ്ട് പക്ഷെ ദൂഷ്യങ്ങളാണ് കൂടുതൽ എന്നാണ് അതിൽ വിശദീകരിക്കുന്നത്. സാർ പറഞ്ഞപ്പോഴാണ് അതിന്റ ചില ചില്ലറ ഗുണങ്ങൾ അറിയുന്നത്. കൂടുതൽ ദൂഷ്യങ്ങളും അങ്ങ് വിശദീകരിച്ചു പറയുന്നതിൽ സന്തോഷം.
@anilak7137
@anilak7137 4 жыл бұрын
വളരെ മനോഹരം....
@ubaidullakokkarni1004
@ubaidullakokkarni1004 4 жыл бұрын
ഒരു പാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു താങ്കളുടെ എപ്പിസോഡ് കണ്ടത് കൊണ്ട്, നന്ദി പറയുന്നു സാർ.
@Binsy1976
@Binsy1976 5 жыл бұрын
Very good advice for the people who depend on alcohol to get confidence, pass times, making friendship, or forgets. It’s good to find something better to make our life more meaningful... Love listening to you Sir.. Proud of you and I respect your personality.
@renumenon9024
@renumenon9024 5 жыл бұрын
Very gud advice, endhu chekkana athu
@krishnachandrantn538
@krishnachandrantn538 5 жыл бұрын
Audio dept must rectify the problems...കാരണം മേനോൻ ചേട്ടൻ പറയുന്ന കാര്യങ്ങൾക്കാണ് ഇതിൽ പ്രാധാന്യം.അപ്പോൾ audio ഇങ്ങനെ un professional ആയി record ചെയ്യരുത്....please....🙏🙏🙏
@Appuvinodmenon
@Appuvinodmenon 5 жыл бұрын
പ്രിയപ്പെട്ട സർ, ഈ എപ്പിസോഡ് വളരെയേറെ ഇഷ്ടപ്പെട്ടു. എടുത്തു പറയേണ്ടത് പ്രേക്ഷകർക്ക് അങ്ങ് കൊടുത്ത പ്രായോഗിക ഉപദേശമാണ്, സാരോപദേശങ്ങളെക്കാൾ എന്തുകൊണ്ടും ഫലപ്രദം ഇത്രരത്തിലുള്ള പ്രായോഗിക ഉപദേശങ്ങൾ തന്നെ....ഇത് അമ്മയാണ് സത്യം! എന്റെ ചോദ്യം ഇതാ വരും വരുന്നു വന്നു... സിഗരറ്റിന്റെ പറ്റി പറഞ്ഞുവല്ലോ...ഒരുകാലത്തു (ഇന്നും) സിഗരറ്റ് എന്ന് പറയുന്നത് ഒരു ഫാഷൻ സിംബൽ ആണ്....മാർസ് മുതൽ മാർകേസ് വരെ ...എന്തിന് എം ടി മുതൽ എന്റെ കൂട്ടുകാരൻ "...." വരെ (പേര് മനഃപൂർവം ഒഴിവാക്കുന്നു) സിഗരറ്റിന്റെ ആരാധകർ ആണ്. സത്യത്തിൽ സിഗരറ്റിന്റെ എളുപ്പത്തിൽ ഉള്ള ലഭ്യതയാണോ, അതോ അത് നൽകുന്ന ആഡംബരം ആണോ, സ്വാതന്ത്ര്യ ബോധം ആണോ, അതോ സ്റ്റൈൽ ആണോ....ആളുകളെ പുകയിലേക്കു അടുപ്പിക്കുന്നത്....? ഞാൻ അമേരിക്കയിൽ ആണ് താമസിക്കുന്നത്....സർ ന് അമേരിക്കയിൽ സിഗററ്റുമായി ബന്ധമുള്ള രസകരമായ ഓർമ്മകൾ ഉണ്ടോ? ഉണ്ടെങ്കിൽ ഒന്ന് പറയൂ !!! കാര്യം നിസ്‌സാരമാണെങ്കിലും പ്രശ്നം ഗുരുതരമായ ഒരു ചോദ്യമാണ്. അപ്പൊ ശേഷം യൂട്യൂബ് കാഴ്ചയിൽ
@anoopkrishnan193
@anoopkrishnan193 5 жыл бұрын
Respected Menon sir , we are so happy and glad that you keep on posting your experience and Tips through this channel... As a budding actor all these kind of motivations and supports are always helps to prove and improve our journey towards success ... Thankyou so much for the opportunities and your valuable golden penned experience.. You are Always A LEGEND @BALACHANDRAMENON
@sanilp9431
@sanilp9431 5 жыл бұрын
😎
@sarasangr
@sarasangr 5 жыл бұрын
ഈ episodil ൽ നമുക്കെല്ലാവർക്കും ആയി ഒരു ഗുണപാഠം ഉണ്ട്. കൂട്ടുകൂടി മദ്യപിക്കാൻ പോകാതിരിക്കുക.കുടിക്കാൻ തയാർ ആണെങ്കിൽ മദ്യം വാങ്ങിത്തരാൻ ഒരുപാട് സുഹൃത്തുക്കളെ കിട്ടും, പക്ഷെ ഒരുനേരത്തെ ആഹാരം വാങ്ങിത്തരാൻ ആരും ഉണ്ടാകില്ല.
@hidayataurus
@hidayataurus 5 жыл бұрын
സത്യം
@shiv5341
@shiv5341 4 жыл бұрын
Liquer is like a key... few people may lock their mind.. and others may open.. key of imotion...
@jd5232
@jd5232 4 жыл бұрын
You make an excellent teacher.
@dgpramesh
@dgpramesh 5 жыл бұрын
Very important episode especially for the kids or young adults listening. I am sure nobody will sign a Business Contract or get into a unknown Woman's room after a few 'Shots' hereafter...Excellent advice Chetta... Good one. Waiting for next week...☺👍
@binunair2305
@binunair2305 4 жыл бұрын
വളരെ സത്യം.....
@RDXMusik
@RDXMusik 3 жыл бұрын
The last dialogue " to avoid drink before signing business deal and before meeting a girl" , i remember you used in Vilambaram Movie, while speaking to Actor Jalaja :)
@prathapankv6430
@prathapankv6430 3 жыл бұрын
സത്യസന്ധമായ തുറന്നു പറച്ചിൽ കേട്ടുകൊണ്ടിരുന്നു.🙏🙏🙏
@sajeeshmanuel682
@sajeeshmanuel682 4 жыл бұрын
Dear sir, Big Salute
@joskadampanattu7741
@joskadampanattu7741 5 жыл бұрын
Fix the audio please!!! Listen before upload
@സുരേഷ്ഭവാനി
@സുരേഷ്ഭവാനി 5 жыл бұрын
എന്താ ചിരിച്ചേ.. എന്ന് നിങ്ങള് ചോദിച്ച ആ ടൈമിംഗ്‌ കിറുകൃത്യമായിരുന്നു. എന്റെ ചിരി അവിടെ കേട്ടമാതിരി തോന്നി ഈയുള്ളവന്. ഏതായാലും സംഗതി ജോറായി. വാട്ട്സ് യുവർ നെയിം..ഹൗ ഓൾഡ് ആർ യൂ.. എന്നീ ചോദ്യങ്ങൾക്ക് നിരന്തരം ഉത്തരം പറഞ്ഞ കുഴഞ്ഞ ആ മഹാനായ സായിപ്പിന്റെ പാവനസ്മരണയ്ക്ക് മുമ്പിൽ എന്റെ ആദരാഞ്ജലികൾ..
@raniPriya2008
@raniPriya2008 4 жыл бұрын
💐💐💐 binge watching. Addicted..
@rajeshramachandran8128
@rajeshramachandran8128 4 жыл бұрын
Balachandramenon sir, I am your great fan.since my child good I used to watch all ur movies.wished to meet you once in my life.hope my dream will come true soon
@sumamenon2378
@sumamenon2378 4 жыл бұрын
Sathyam thurannuparanjha oru purusha kesari.thank you sir .Ella prushanmarkkum oru prajothanam aakatte ennu aagrahikkunnu .purusha aakan drinks kazhikkanam Enna vivaramillayma.thankal ellavarkkum paranjhu koduthathil santhosham.veendum oru thanks kudi.parayatte.ennu oru sahodari.pranamam.
@KrishnaKumar-jk5rt
@KrishnaKumar-jk5rt 5 жыл бұрын
Absolutely magical... Great Message
@SONYABRAHAM22
@SONYABRAHAM22 5 жыл бұрын
ഈ പറഞ്ഞതെല്ലാം പച്ച പരമാർത്ഥം , പക്ഷെ ഇപ്പൊ ഇത് കണ്ടു കൊണ്ടിരിക്കുന്ന കുടിയന്മാർക് ഇപ്പൊ തലേൽ കേറില്ല . audio ഇനിയും നന്നാവാനുണ്ട് . ആദ്യ എപ്പിസോഡുകൾ ഓഡിയോ perfect ആയിരുന്നു . പണ്ട് സ്കൂൾ കാലത്തു , "മാ " പ്രസിദ്ധീകരണങ്ങൾക്കായി ഒരു കാത്തിരിപ്പുണ്ട് . ആ കാത്തിരിപ്പു വർഷങ്ങൾക്ക് ശേഷം പുനരാരംഭിച്ചിരിക്കുന്നു . for filmy fridays
@pradeepy466
@pradeepy466 4 жыл бұрын
G.S. പ്രദീപിനോടൊപ്പമുള്ള അങ്ങയുടെ സിനിമ അനുഭവം...മദ്യം....കേൾക്കാൻ ആഗ്രഹിക്കുന്നു...
@sunuvinu007
@sunuvinu007 4 жыл бұрын
Thakarthu sir😘😘❤️.... last vallathoru kallachiriyayipoyi😝😝😝🏃🏃🏃
@arunghosh4064
@arunghosh4064 5 жыл бұрын
What I connected here is”entha chiriche” I was laughing then. Inspiring sir
@sunuvj
@sunuvj 4 жыл бұрын
@ 19.41 " aa building urangukayaanu" - kelkumbol valare simple ; but ee oru sentenceil undu thaankalude cinemakalile laalithyavum gaambheeryavum.
@shojan.m.ashojan.m.a4885
@shojan.m.ashojan.m.a4885 4 жыл бұрын
🙏നല്ല സന്ദേശം ❤️❤️❤️👍
@adarshmajith1838
@adarshmajith1838 5 жыл бұрын
Beautiful advice sir..i will follow this
@digitalmarketer9491
@digitalmarketer9491 5 жыл бұрын
കാണുന്നതിന് മുൻപ് Like ചെയ്യുന്നത് ഒരു രോഗമാണോ. 🤗, അത്രത്തോളം Confident ആണ്, ഈയുള്ളവന് ചിരിക്കാനും ചിന്തിക്കാനും ഉള്ള വക ഇതിൽ ഉണ്ടാകുമെന്ന്.
@uk2727
@uk2727 4 жыл бұрын
അത് മുൻവിധിയാണ്. പാടില്ലാത്തതാണ്. അദ്ദേഹം പറഞ്ഞ മനോഹരമായ പക്ഷിയെയും അതിന്റെ ശബ്ദത്തെയും ഓർക്കുക. എത്രയോ നല്ല പടങ്ങളെടുത്ത സംവിധായകരുടെ പൊട്ട പടങ്ങളുണ്ട്. അത് പോലെ നടന്മാരുടെയും പൊട്ട സിനിമകളുമുണ്ട്.. നല്ല എഴുത്തുകാരുടെ ബോറൻ നോവലുകളുമുണ്ട്. പിന്നെ ലൈക് undo ചെയ്യാൻ പറ്റുന്നത് കൊണ്ട് കുഴപ്പമില്ല. കാശൊന്നും ചിലവില്ലല്ലോ.
@priyalalbaburaj9630
@priyalalbaburaj9630 3 жыл бұрын
സൂപ്പർ
@jojimat9
@jojimat9 5 жыл бұрын
hey technical team ,can you guys please fix the sound issue. we all r waiting for his videos , hope u guys fix the audio on next episode.
@TheArun010
@TheArun010 5 жыл бұрын
Use headphone.
@sandhyasarath
@sandhyasarath 5 жыл бұрын
Great sir... all the matters are right for my life.
@vegmartvegmart7370
@vegmartvegmart7370 4 жыл бұрын
Great sir
@PKRambethSQ
@PKRambethSQ 5 жыл бұрын
To get listeners while we share our previous experience; its a bless Balachandran ji.By the way whats the wrong with the Audio.Please respond.
@krishnakumar-ts4pp
@krishnakumar-ts4pp 5 жыл бұрын
Very good episode...
@rafamariamd3317
@rafamariamd3317 5 жыл бұрын
You said the truth which no celebrity would dare to.
@sheshe4289
@sheshe4289 4 жыл бұрын
Balu sarinu aasamsakal,,,,,, God bless you,,,,,,
@iamhere8140
@iamhere8140 4 жыл бұрын
Pls take care of the sound
@gismondonz4657
@gismondonz4657 5 жыл бұрын
Last episode is truly inspiring.....
@aneeshkumar716
@aneeshkumar716 4 жыл бұрын
Sir.. താങ്കളൊരു പച്ചയായ മനുഷ്യനാണ്.. താങ്കളെ ഞാനെന്റെ പാഠ്യവിഷയമാക്കുന്നു.. കാരണം എന്റെ തലച്ചോർ ദ്രവിച്ചിരിക്കുന്നു.
@jacobgeorge3733
@jacobgeorge3733 4 жыл бұрын
Sir aaa devante veettil poyathu sir alle
@devadasanandanp7659
@devadasanandanp7659 5 жыл бұрын
വിളമ്പരം സിനിമയിലെ വക്കീൽ നമ്പൂതിരി എന്ന കഥാപാത്രത്തെ ഓർമ വരുന്നു
@kuriansartwork6220
@kuriansartwork6220 4 жыл бұрын
വളരെ വളരെ പരമാർത്ഥം സർ
@santhoshsreehari1878
@santhoshsreehari1878 5 жыл бұрын
ശരിക്കും ആസ്വദിച്ചു. ആദ്യമായി മദ്യപിച്ചത് ഞാനും ഓർത്തു.
@MrPashupathi
@MrPashupathi 5 жыл бұрын
Audio ...problem..pls correct immediately....
@rajmohan8831
@rajmohan8831 5 жыл бұрын
മേനോൻസാർ പറഞ്ഞതിൽ ഒരു കാര്യമുണ്ട് ചിലർ മദ്യം ഓഫർ ചെയ്യുന്നത് ചില ഗൂഢ ഉദ്ദേശങ്ങളോടെ തന്നെയാണ്.
@mukesh1486
@mukesh1486 4 жыл бұрын
സാർ എന്നും സൂപ്പറാ'' ''
@sundaramsundaram8409
@sundaramsundaram8409 4 жыл бұрын
ഏപ്രിൽ 19 സിനിമയിൽ പ്രതാപചന്ദ്രൻ ബിസിനസ് സംസാരിക്കാൻ മദ്യപിക്കാൻ മേനോൻ സാർ പറഞ്ഞത്.
@AP-pb7op
@AP-pb7op 4 жыл бұрын
You can get a room for 10 rupees even now, that too in Delhi in JNU 😆😆
@rahmannimah9845
@rahmannimah9845 5 жыл бұрын
was waiting to hear from you sir. keep going...
@shajipma1818
@shajipma1818 5 жыл бұрын
Padangal padikkan upayogichu veno ariyan sir
@vinujoseph8265
@vinujoseph8265 5 жыл бұрын
Sir. Super njan cherichuu. Sallut sir
@sulfikarali5617
@sulfikarali5617 5 жыл бұрын
Good menon
@RafiK-us6mz
@RafiK-us6mz 4 жыл бұрын
😍😍😍
@swathysreejith4243
@swathysreejith4243 5 жыл бұрын
So happy to hear ur experience sir
@josemv3769
@josemv3769 5 жыл бұрын
"അമ്മയാണ് സത്യം " പറയുന്നത്... "കാര്യം നിസാരം " ആണ്. എന്നാൽ.... "പ്രശ്നം കുരുതരo" ആയി പോയി എന്റെ ജീവിതം. മദ്യം ഒരാളെയും ധനവാൻ ആക്കിയിട്ടില്ല. മധ്യ വില്പനക്കാരൻ ധനവാൻ ആയി. പലപ്പോഴും സുഹൃത്തുക്കൾ ക്ക് ഒപ്പം മദ്യപ്പിക്കുന്ന ഒരാൾക്ക് കുഞ്ഞിന് മരുന്ന്വാങ്ങുവാൻ പണമില്ലാതിരുന്ന സമയം സുഹൃത്തിനോട് അല്പം പണം ആവശപെട്ടു. അയാൾ പറയുന്നു പണമില്ല നീ വേണമെങ്കിൽ 2ബാഗ് കഴിച്ചുപൊക്കൊളു. 45വർഷം മുൻപ് സ്പ്രിന്റ് എന്ന കോള വാങ്ങി കഴിച്ചു കൊണ്ട് നാടക0 അഭിനയിച്ചു നടന്ന ഞാൻ പിന്നീട് ബിയർ, സ്മാൾ, ബഗ്, കുപ്പി,... ഇന്ന് 27വർഷം പിന്നിട്ടു മദ്യവും, പുകവലിയും നിർത്തിയിട്ട്. മേനോൻ സാറിന്റെ ഇന്നത്തെ വീഡിയോ എന്റെ കഴിഞ്ഞകാലത്തെ ജീവിതം ഒന്ന് ഓർമ്മപെടുത്തി.
@ravib7702
@ravib7702 5 жыл бұрын
Audio problem please chek
@aml3622
@aml3622 5 жыл бұрын
First viewer 💕💕💕
@omanakuttan1129
@omanakuttan1129 5 жыл бұрын
മേനോൻ സാറേ, താങ്കളെ ഇഷ്ടപെടാതിരിക്കാൻ ഒരു കാരണവും കിട്ടുന്നില്ല. അതുകൊണ്ടാവണം യൂട്യൂബിലെ മേനോൻ സാറുള്ള എല്ലാ (ഒട്ടുമിക്ക) വീഡീയോസും ഞാൻ കണ്ടിരിക്കുന്നു. സാറിന്റെ അമ്മയുടെ ഓർമ്മയിൽ സാർ വിതുമ്പൽ അടക്കിയപ്പോൾ എനിയ്ക്കു കണ്ണുനിറഞ്ഞുപോയി.ലവ് യു മേനോൻ സാർ. താങ്കൾ ഇനിയും സിനിമ ഡയറക്റ്റ് ചെയ്യണം. ഒപ്പം അഭിനയിക്കുകയും വേണം. ഓൾ ദി ബേസ്ഡ് ഫോർ എവർ.
@shajipma1818
@shajipma1818 5 жыл бұрын
Idava enna sthalathu lifente oru part kadanna sarinu engane madhyathinodu abhimukyamundayi.....athum sarinte father avoidu cheitha oru karyathinodu....ente father oru drink adict ayirunnu pakshe a samayathu bhayangara sneham ayirunnu.... sir paranjapole appozhanu kudikkunnavarude attitude marunnathu......thanks sir niraye nalla nimishangal sammanikkunnathinu....
@MrPashupathi
@MrPashupathi 5 жыл бұрын
Gud program.....interesting.poor audio
@EasyWeldingtech
@EasyWeldingtech 5 жыл бұрын
♥♥
@jeevanbabyjacob8961
@jeevanbabyjacob8961 5 жыл бұрын
Sound issues
@sairabasheer764
@sairabasheer764 4 жыл бұрын
No sound.
@vijirajeev1166
@vijirajeev1166 5 жыл бұрын
How can dislike the video.......
@TheAniyanthomas
@TheAniyanthomas 4 жыл бұрын
Sir kindly fix the audio problem....
@tricksandtips2026
@tricksandtips2026 4 жыл бұрын
ഡിയർ സർ... നിങ്ങൾ ആ മൈക്ക് യൂണിറ്റ് മാറ്റണം.. പുവർ ഓഡിയോ ആണ്,,,
@vinodhari5291
@vinodhari5291 4 жыл бұрын
Sir first like...🥰🥰🥰🥰 But sound clear....😔😔😔😔
@vinuneetiyath
@vinuneetiyath 5 жыл бұрын
സൗണ്ട് ക്ലിയർ ഇല്ല
@anurajanu4604
@anurajanu4604 5 жыл бұрын
Pls correct the audio
@vishnurkanad8798
@vishnurkanad8798 5 жыл бұрын
" എനിക്ക് ചർദ്ധിക്കണം"... Nice scene.... Athu kazinju "ലൈറ്റ് വെളിച്ചം കണ്ട മുറി..."
@sandhyasarath
@sandhyasarath 5 жыл бұрын
സർ വായിക്കുമോ എന്ന് അറിയില്ല.. അവസാനം എന്താ ചിരിക്കൂന്നേ എന്ന് chodichapol njan sherikkum chirikkuvaayirunnu
@vinodnair1116
@vinodnair1116 4 жыл бұрын
Audio quality is very poor. Please take care sir
@harikrishnannair9563
@harikrishnannair9563 5 жыл бұрын
Good initiation sir, but improve Audio quality will be better
@tpvenugopalan8283
@tpvenugopalan8283 5 жыл бұрын
'ഇത്തിരിനേര'ത്തിലെ മെന്റൽ ഹോസ്പിറ്റലിൽ കുപ്പി കയറിൽ കെട്ടി മുറിയിൽ വരുത്തുന്ന രംഗം ഇന്നും കൗതുകമുണർത്തുന്നുണ്ട്.
@gopakumarkalarikkal1389
@gopakumarkalarikkal1389 5 жыл бұрын
Audio problem sir
@jaysvlog7990
@jaysvlog7990 5 жыл бұрын
Dear Balu sir , voice clarity onnu clear please ❤️
@rajinuk1985
@rajinuk1985 5 жыл бұрын
Did you do well next day in the exam ?
@elsymathew8311
@elsymathew8311 3 жыл бұрын
puthiya thalamurakku nalla advice
@sandybond5547
@sandybond5547 5 жыл бұрын
Audio sheriyaakku. Valare mosham sound
@ananthakrishnan7089
@ananthakrishnan7089 5 жыл бұрын
Sir literally, climax aayappol ente thalayil oru minnalum chundil chiriyum undai.
@joycyarun6245
@joycyarun6245 5 жыл бұрын
Kindly improve the sound quality
@maheshkmohan6766
@maheshkmohan6766 5 жыл бұрын
Sound clarity ee episode lum sariyayillaaa...
@sreelathak2324
@sreelathak2324 5 жыл бұрын
സാർ കൂട്ടുകാരൻ പഠിയ്ക്കുന്നത് കണ്ടു എന്നു പറഞ്ഞു പിന്നെ എന്തുണ്ടായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
@saloobaihameed1498
@saloobaihameed1498 4 жыл бұрын
എന്റെ കരിയമ്യങ്ങൾ നിംഗ്ഗൽ എപ്പോൾ അറിഞ്ഞു
@sreekanthsnair6914
@sreekanthsnair6914 5 жыл бұрын
സുഹൃത്ത് ചതിച്ചതാണ് എന്ന് മനസ്സിലായതിന് ശേഷം എന്താണ് സംഭവിച്ചത്??? അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു....
@vivekchandran9951
@vivekchandran9951 5 жыл бұрын
HAI
@anildoha
@anildoha 2 жыл бұрын
Poor audio
@koshyabraham4096
@koshyabraham4096 5 жыл бұрын
Chthiyum.......sathyavum....
@indushankar5652
@indushankar5652 5 жыл бұрын
Sir sound quality bore
@mathewrajan57
@mathewrajan57 4 жыл бұрын
Poor sound quality
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ
@ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ 4 жыл бұрын
സു സു സു എന്ന മന്ത്രം ചൊല്ലി മദ്യസേവ നിർബന്ധിതമാക്കുന്നതിനെ എന്തു പേരിട്ട് വിളിക്കണം
@prajosham1089
@prajosham1089 4 жыл бұрын
Ningaloru sambavamanu
@Panache11
@Panache11 Жыл бұрын
മദ്യപാനത്തെ പറ്റി താങ്കളുടെ വിവരണം സ്വന്തം മക്കൾക്ക് കൂടി ബാധകമാണോ? എന്തായാലും കുടുംബസംവിധായകൻ കുട്ടികൾക്ക് കൊടുക്കുന്ന മെസ്സേജ് കൊള്ളാം
@anandpk7981
@anandpk7981 2 жыл бұрын
ഈ വീഡിയേ ശബ്ദം ശരിയല്ലല്ലോ - ഏതോ കിണറ്റിൽ നിന്ന് വരുന്നത് പോലെ
@mohankumarms5725
@mohankumarms5725 5 жыл бұрын
I think smoking is more dangerous than drinking alcohol.
@adarshmajith1838
@adarshmajith1838 5 жыл бұрын
Exactly
@KrishnaKumar-jk5rt
@KrishnaKumar-jk5rt 5 жыл бұрын
Both are dangerous in different ways. Alcohol may lead an hallucinated mind into crimes. Smoking kills our own body
@flyingafrinak6958
@flyingafrinak6958 3 жыл бұрын
No
"Nayinte Mone" ennu angine aareyum vilikkaruthu
16:19
Balachandra Menon
Рет қаралды 1 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 52 М.
JB Junction: Actress Kalpana - Part 1 | 25th January 2014
40:06
Kairali TV
Рет қаралды 284 М.
ഞങ്ങൾക്ക് പറയാനുള്ളത്
52:54
UPPUM MULAKUM LITE
Рет қаралды 552 М.
Sharreth's Acceptance Speech and Song for GEP 2024 Award
13:34
Episode 13 , "filmy FRIDAYS!" with Balachandra Menon- "GET OUT MENON..."
19:23
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН