ജഗദീഷിനെ പോലും ഈറനണിയിച്ച അച്ചന്റെ വാക്കുകൾ ഒന്ന് കേൾക്കാം ... | Panam Tharum Padam

  Рет қаралды 588,196

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #PanamTharumPadam#Jagadeesh
ഇതുപോലെ പ്രസംഗിച്ചാൽ പിന്നെ കേൾവിക്കാർക്ക് പ്രചോദനം ഉണ്ടായില്ലെങ്കിലേ അദ്‌ഭുതമുള്ളു
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3MgTWhR
Panam Tharum Padam || Mon - Fri @ 09.30 PM || Mazhavil Manorama
#MazhavilManorama #manoramaMAX #PanamtharumPadam #ViralCuts
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 523
@jyothis8757
@jyothis8757 2 жыл бұрын
Father താങ്കളുടെ അനിയനോടുള്ള നന്ദി പ്രസംഗം കേട്ടപ്പേൾ എൻ്റെ കണ്ണു നിറഞ്ഞു പോയി.
@LeelaPa
@LeelaPa 2 жыл бұрын
Entem
@sindhus904
@sindhus904 2 жыл бұрын
എന്റേയും 😭
@MK-sj8hu
@MK-sj8hu 2 жыл бұрын
Njanum
@seenasathyanesh158
@seenasathyanesh158 2 жыл бұрын
ഹായ് നമസ്കാരം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ജഗതി സർ പറഞ്ഞതുപോലെ തന്നെ ഈ വീഡിയോ കാണുകയും കേൾക്കുകയും ചെയ്യുന്നവരുടെ ഒക്കെ കണ്ണ് നിറയുന്ന ഓരോ വാക്കുകളാണ് അച്ഛൻ പറഞ്ഞിട്ടുള്ളത് ഇതാണ് സഹോദരങ്ങൾ തമ്മിലുള്ള ബന്ധം അവിടെയാണ് ദൈവം തന്റെ മക്കളെ സ്നേഹിക്കുന്നു എന്നുള്ളതിന്റെ തെളിവ് അപ്പനും അമ്മയും ഉപേക്ഷിച്ചു പോയാലും അല്ലെങ്കിൽ നഷ്ടപ്പെട്ടു പോയാലും ദൈവം തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി കരുതിയിട്ടുണ്ട് അച്ഛന്റെ സഹോദരന് ഒരു ബിഗ് സല്യൂട്ട്
@jyothis8757
@jyothis8757 2 жыл бұрын
@@seenasathyanesh158 op
@nitzzz5282
@nitzzz5282 2 жыл бұрын
ഈ മക്കളെ ഇത്രയും സഹോദര സ്നേഹത്തോടെ വളർത്തിയ അച്ഛനും അമ്മയും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു..❤️🙏
@valsamma1415
@valsamma1415 2 жыл бұрын
Yethra vattam.kandu.e.vedio.yethra.manoharam.🙏 yellavarudum.achante.vaakkukal..sahodharaggle.onnippikanum..galthiyans.5.adhayam..athmavinte .falaggal onnichu.olla oru.achen.vaakkukal.yethra.manoharam Karthaveee mahathwam🙏
@psivakumar1485
@psivakumar1485 Жыл бұрын
Cent percent...
@saraswathys9308
@saraswathys9308 2 жыл бұрын
ഇപ്പോഴാണ് ജഗദീഷ് സാറിനെ കാണുന്നത്. മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന 2 പേരുടെയും സംസാരം കേട്ട് സന്തോഷമായി.വ്യക്തി ബന്ധങ്ങൾ കാത്തു സൂക്ഷിക്കാൻ ഈശ്വരൻ നമ്മെ പ്രാപ്തരാക്കും 🙏🏻
@valsamma1415
@valsamma1415 2 жыл бұрын
🙏🙏🙏🙏🙋
@sujaprince4705
@sujaprince4705 2 жыл бұрын
മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്ന ഒരു ആർട്ടിസ്റ്റ്, ജഗദീഷേട്ടൻ 😍
@ancyancy625
@ancyancy625 2 жыл бұрын
സത്യം👍🙏👍
@ny1237
@ny1237 2 жыл бұрын
Sathyam
@jaisychacko9397
@jaisychacko9397 2 жыл бұрын
Correct
@rajasreed3795
@rajasreed3795 2 жыл бұрын
🙏❤️🌹👍
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Kannu niranjhu poi. 👌👏👏👍
@rajeswariammalr5095
@rajeswariammalr5095 2 жыл бұрын
അച്ഛന്റെ സഹോദരനെക്കുറിച്ച് അച്ഛന്റെ വളരെ ഹൃദയ സ്പർശിയായ ഒരു സംഭാഷണം. അതും ജഗദീഷ് സാറിന്റെ മറുപടിയും, എല്ലാം കൊണ്ടും കണ്ണ് നിറഞ്ഞുപോയി. ഇതുപൊല എല്ലാ സഹോദരങ്ങളും ആയിരുന്നെങ്കിൽ, കുടുംബത്തിൽ പ്രശ്നങ്ങളും, കലഹങ്ങളും, സ്വത്തിനുവേണ്ടിയുള്ള തർക്കങ്ങളും,കൊലപാതകങ്ങളും ഒന്നും ഉണ്ടാകില്ലായിരുന്നു. കുടുംബങ്ങളിൽ ഏതുമാത്രം സ്നേഹം നിറഞ്ഞ് നിൽക്കുമായിരുന്നു.. സഹോദര സ്നേഹം ഉള്ളിടത്തു ദൈവ സ്നേഹവും ഉണ്ടായിരിക്കും. ദൈവം വന്നു നേരിട്ട് നമ്മിൽ വസിക്കും. സമാധാനവും സന്തോഷവും കൊണ്ട് നിറയും നമ്മുടെ കുടുംബങ്ങളും, സമൂഹവും. ഈ വെറുപ്പും, വിദ്വേഷവും പകയും എല്ലാം നശിച്ചു പോകും. എല്ലായിടത്തും സ്നേഹം മാത്രം വിളങ്ങി നിൽക്കും. ഈ വീഡിയോ കലഹത്തിൽ ആയിരിക്കുന്ന സ ഹോദരങ്ങൾക്ക് വലിയ വെളിച്ചം നൽകട്ടെ. ഈ സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
Stay Blessed Amma 🥰
@Christhudhasv
@Christhudhasv 2 жыл бұрын
ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@meerajovan3450
@meerajovan3450 2 жыл бұрын
🙏🙏🙏🙏🙏🙏
@valsamma1415
@valsamma1415 2 жыл бұрын
@@meerajovan3450 🙏🙏🌹
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
കണ്ണ് നിറഞ്ഞു, ഈ അച്ഛന്റെ വാക്കുകൾ 👍👍👍👍
@sheela_saji_
@sheela_saji_ 2 жыл бұрын
ഇന്നത്തെ തലമുറ കാണേണ്ട ഒരു സഹോദര സ്നേഹം. ഇത് ഏവർക്കും മാതൃക ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@ancyancy625
@ancyancy625 2 жыл бұрын
സത്യം
@fathimasahla580
@fathimasahla580 2 жыл бұрын
Correct
@valsalanair617
@valsalanair617 Жыл бұрын
Njn innanne 2023june 28 sherikum enne karayipichu e achente nanni parachil nthoru sneham aanne thazhma aanne vakukalil chettanacheneyim aniyan kuttiyeyum iniyum daivam anugrehanghel kond nirakette hallel ujah hallelujah🙌🙌🙌🙌🙌🙌🙌🙌
@james-bu2ky
@james-bu2ky 2 жыл бұрын
ഞാൻ ഒത്തിരി സ്നേഹിക്കുന്ന ഒരു വലിയ മനുഷ്യ സ്നേഹിയാണ് Sri Jagdheesh Sir. Big Salute 🙏❤🌹.
@honeyalias844
@honeyalias844 2 жыл бұрын
അച്ചനും, അനിയനും തമ്മിലുള്ള സഹോദരസ്നേഹം എല്ലാകാലവും ഇതേപോലെ നിലനിൽക്കട്ടെ അതിനായി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@faseelasharafu8330
@faseelasharafu8330 2 жыл бұрын
Sjds56
@maryky5569
@maryky5569 2 жыл бұрын
Karanju poyii 😭😭
@rosilymathew1204
@rosilymathew1204 2 жыл бұрын
great, dear Acha.
@renjithpr1170
@renjithpr1170 2 жыл бұрын
അസൂയ തോനുന്നു.. ആയുരാരോഗ്യ സൗഖ്യം നേരുന്നു.... മലയാള സിനിമയിലെ മാന്യവ്യക്തികളിൽ മുൻപന്തിയിൽ നിൽക്കുന്ന ആളാണ് ജഗദീഷ് ചേട്ടൻ... നിങ്ങളൊക്കെ ഞങ്ങളെ ചിരിപ്പിക്കുക, സന്തോഷിപ്പിക്കുക... കരയുന്നതും കരയിപ്പിക്കുന്നതും വേണ്ട ചേട്ടാ ❤️
@sathyajyothi8351
@sathyajyothi8351 2 жыл бұрын
ജഗദീഷേട്ടാ താങ്കൾ ഒരു നല്ല മെസേജ്ആണ് അച്ഛന് നൽകിയ മറുപടിയിലൂടെ സമൂഹത്തിന് നൽകിയത്. 👍🏻👍🏻👍🏻👍🏻
@rejithamol3464
@rejithamol3464 2 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി സഹോദരസ്നേഹം എന്നും നിലനിർത്തട്ടെ 🥰🥰🥰
@faisalnedumparambil5568
@faisalnedumparambil5568 2 жыл бұрын
മാഷാഅള്ളാഹ്‌. അച്ചനെ ഇനിയും സമൂഹത്തിന് നന്മകൾ പകർന്നു നൽകാൻ കഴിയട്ടെ ആശംസകൾ
@shajithanv7323
@shajithanv7323 2 жыл бұрын
Exactly
@misthah5644
@misthah5644 2 жыл бұрын
Aameen
@ancyancy625
@ancyancy625 2 жыл бұрын
സത്യം👍🙏👍
@ancyancy625
@ancyancy625 2 жыл бұрын
ഇത് പോലെ ഉളള ഒരാളാണ് മുനീർ. സാബ് ബാപ്പ യുഠ എല്ലാ വരോടുഠ കരുണ ഉളള വൃക്തി ആയിരുന്നു
@arshaltenson8173
@arshaltenson8173 2 жыл бұрын
സത്യം പറഞ്ഞാൽ ഞാനും കരഞ്ഞു പോയി. ഇതു പോലെ നല്ല വൈദിക സമൂഹം ഉണ്ടാവേട്ട. സമൂഹത്തിന് നന്മകൾ ഉണ്ടാവാൻ 🙏🙏
@adf3171
@adf3171 2 жыл бұрын
ഈ ചേട്ടനെ കിട്ടിയ അനിയൻ എത്ര ഭാഗ്യവാൻ ❤️❤️
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 жыл бұрын
A aniyane kittiya cheytanum bhagyavan thanne
@sosammajoy8286
@sosammajoy8286 2 жыл бұрын
God bless you makkale
@jaisychacko9397
@jaisychacko9397 2 жыл бұрын
Yes
@alfred286
@alfred286 2 жыл бұрын
നല്ല ഇന്റർപ്രറ്റേഷൻ ജഗഡിഷ് sir, എത്രയോ അനുഗ്രഹിക്കപെട്ട വിളിയാണ് ഒരു വൈദികൻ ആവുക എന്നത് ( ദൈവത്തോട് ഒപ്പം ആയിരിക്കുന്നവൻ ), അച്ഛന്റെ സ്‌നേഹംസ്പർശിയായി വാക്കുകൾക്കു നന്ദി 🙏🏼
@ushakumari5797
@ushakumari5797 2 жыл бұрын
മതം എന്തുമാവട്ടെ . ചേട്ടനച്ഛന് അനീയനോടുള്ള നന്ദിയും കടപ്പാടും മനസ്സിന്റെ ഉള്ളിൽ നിന്നും അച്ഛനാറിയാതെ സമൂഹത്തിന്റെ മുൻപിൽ പ്രകടിപ്പിച്ചത്, സത്യം പറഞ്ഞാൽ ഒരു ഹിന്ദുവായ എനിക്ക് വളരെ പ്രയാസം തോന്നി. മനസ്സിനുണ്ടായ വിങ്ങൽ. ഇവിടെ എന്നെ മനസ്സിലാക്കാൻ കഴിയാതെ പോയ എന്റെ കൂടെപിറപ്പിനെ ഓർത്തു. ആ സ്ഥാനത്തു അച്ഛന്റെ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു. അച്ഛന് വാക്കുകളാൽ പറഞ്ഞാലും മതിയവാത്ത ബിഗ് സല്യൂട്ട്.🙏🙏🙏
@ushababu62
@ushababu62 2 жыл бұрын
ശെരിയാ ജെഗാദിഷ് ചേട്ടാ. സ്വന്തം കൂടപ്പിറപ്പുങ്ങൾക്ക് വേണ്ടി പലരും ഒരു പാടു കഷ്ടപ്പാടുകൾ സഹിച്ചു പലതും ചെയ്തു കൊടുത്തിട്ടുണ്ട്, പക്ഷേ ഒരു നന്ദി പോലും ആരും പറഞ്ഞിട്ടില്ല. 😔ദ്രോഹിക്കാവുന്നതിന്റ പരമാവധി ഇപ്പോഴും ദ്രോഹിക്കുന്നു. അച്ചൻ ta ശിശ്രുഷ എല്ലാവർക്കും അനുഗ്രഹം ആയിരിക്കട്ടെ 🙏🏻🙏🏻😘
@sindhunair4787
@sindhunair4787 2 жыл бұрын
ദൈവം കൂടെ യുണ്ടാകും. പ്രാർത്ഥിക്കൂ. അനുഭവം ഉള്ള ആളാണ് ഞാൻ 😒ഇപ്പോൾ ഞാൻ ഹാപ്പി യാണ് 🙏🏼
@ushababu62
@ushababu62 2 жыл бұрын
@@sindhunair4787 അതേ അനുഭവം തന്നെയാണ് എനിക്കും, അവരുടെ മുൻപിൽ ദൈവം എന്നെ ധാരാളം ആയി അനുഗ്രഹിച്ചു കൊണ്ടേ ഇരിക്കുന്നു. 🙏🏻ഒരായിരം നന്ദി ദൈവമേ 🙏🏻🙏🏻💞
@sheela5462
@sheela5462 2 жыл бұрын
@@sindhunair4787 ഇത് തന്നെ ആണ് ഞാനും 🙏
@rincyrincy8145
@rincyrincy8145 2 жыл бұрын
🙏🙏🙏🙏🙏ഈ സ്നേഹം എന്നും നില നിൽക്കട്ടെ. സ്വർഗത്തിൽവളരെ ആഹ്ലാദം ഉണ്ടായ നിമിഷം.. ആ സഹോദരന് ഉണ്ടായ മനസിന്റ സ്നേഹംനമ്മുടെ ഒക്കെ മനസിൽ ഉണ്ടാവണം.. ഇതിൽ ഇനിയും മനസാന്തരം ഉണ്ടായവർ ഉണ്ടാകും ഉണ്ടാവണം 🙏🙏🙏അച്ചന്റെ പൗരോഹിത്യം എല്ലാർക്കും പുണ്യ മായി തീരട്ടെ 🙏🙏🙏🙏
@assispalliveettil568
@assispalliveettil568 2 жыл бұрын
രണ്ട്‌ പേരേയും ദൈവം എന്നും അനുഗ്രഹിക്കട്ടെ നിങ്ങൾ മരണം വരെ ഇതുപോലെ പരസ്പര സ്നേഹവും ആദരവും ബഹുമാനവും നിലനിർത്തി ജീവിക്കാൻ കഴിയട്ടെ എന്ന് മനസുകൊണ്ട്‌ അത്മാർത്ഥമായ്‌ പ്രാർത്തിക്കുന്നു ദൈവം നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
ഈ അച്ഛൻ ഞങ്ങളുടെ ഇടവകകാരനായതിൽ ഞങ്ങൾ വീണ്ടും വീണ്ടും അഭിമാനിക്കുന്നു🙏🏻
@oluviajibin4114
@oluviajibin4114 2 жыл бұрын
Yth edavakayaa
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
@@oluviajibin4114 Perumbavoor, Aimury
@ancyancy625
@ancyancy625 2 жыл бұрын
👍
@rajeswarivijayan1300
@rajeswarivijayan1300 2 жыл бұрын
Njan perumbavoor kavum puram enna sthalatha. Aymurikkaduth achante nattukariyayathil njan abhimanikkunnu ❤
@valsamma1415
@valsamma1415 2 жыл бұрын
@@rajeswarivijayan1300 perubavoor.Father. kittiyathil.valare.happy.ayi.jesus. ngalude.naattilum.nalla father. Manushrum.Tharaname marikkunnathinu.mumbu.ache.onnu.neril kanimo.sourghathil chennu nanum Karthaveee🙏
@007vikatan
@007vikatan 2 жыл бұрын
വിവാഹ ശേഷം , കുട്ടികളും ആയ ശേഷം, പലരും ഈ സ്നേഹം മറക്കുന്നു. വീണ്ടും 60 വയസ്സിനു ശേഷം ഓർമ വരും. അതിനു ഇട വരുത്താതെ വൈദീഹം ഏറ്‍റെടുത്ത ചേട്ടനു സാധിക്കട്ടെ...
@ancyriju8088
@ancyriju8088 2 жыл бұрын
ഇത് ഞാൻ എത്ര തവണ കണ്ടെന്നറിയില്ല. ഓരോ തവണ കാണുംതോറും എന്റെ കണ്ണ് നിറഞ്ഞുപോയി
@jensimol7942
@jensimol7942 2 жыл бұрын
ശരിയ്ക്കും കണ്ണു നിറഞ്ഞു... അച്ചന്റെ അനിയനോടുള്ള നന്ദി കരയിപ്പിച്ചു കളഞ്ഞു 😢😢സ്നേഹകണ്ണീർ ആണ്കേട്ടോ ❤️❤️🙏
@jobingeorge9292
@jobingeorge9292 2 жыл бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നിഷ്കളങ്കമായ ഹൃദയത്തിന്റെ ഉടമകളായ സഹോദരങ്ങൾ. 🥰🥰🥰🥰
@Lifelinetruth
@Lifelinetruth 2 жыл бұрын
ഇന്നത്തെ തലമുറ കാണേണ്ടതും പഠിക്കേണ്ടതുമായ സഹോദര സ്നേഹം ഇത്തരം സ്നേഹം കിട്ടാനും കൊടുക്കാനും ഹൃദയം തുടിക്കുന്നു .... 🔥🙏🙏🙏
@arjunanarju8090
@arjunanarju8090 2 жыл бұрын
എന്റെയും കണ്ണ് നിറഞ്ഞു പോയി
@marykuttycyriac4426
@marykuttycyriac4426 2 жыл бұрын
അച്ഛനെയും സഹോദരനെയും ദൈവം അനുഗ്രഹിക്കട്ടെ.
@Alps_1111
@Alps_1111 2 жыл бұрын
അച്ചനേ ദൈവത്തിന്റെ ശുശ്രൂഷകള്‍ക്കായി മനസ്സോടെ വിട്ടുകൊടുക്കാന്‍ തോന്നിയ സഹോദരന് ദൈവം ആയൂരാരോഗൃ സൗഖൃം നൽകി അനുഗ്രഹിക്കട്ടെ.
@preethysreejith5584
@preethysreejith5584 2 жыл бұрын
കണ്ണ് നിറഞ്ഞേ ഇത് കാണാൻ പറ്റു .അത്രയ്ക്കും മനസിൽ പതിഞ്ഞു.🌹🌹🌹🌹🌹
@udayakumar8819
@udayakumar8819 2 жыл бұрын
ഞാനിത് രണ്ടാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത്, കൂടുതൽ കേൾക്കാൻ കഴിയില്ല, വല്ലാത്ത വേദന.വറ്റിയ സ്നേഹം തിരിച്ച് ഉറവ പോലെ നിറയാൻ ഇത് ഒരു കാരണമാകട്ടെ 🙏🙏🌹❤
@indiravijayan5356
@indiravijayan5356 2 жыл бұрын
നല്ല ഒരു അച്ഛൻ നമ്മുടെ ജഗതീഷ് സാർ എത്ര നല്ല അനുജൻ എന്നും സന്തോഷം ആരോഗ്യം ഉണ്ടാകട്ടെ ഇവർക്ക് മൂന്നുപേർക്കും
@nishpakshan
@nishpakshan 2 жыл бұрын
താങ്കളും, ആ സഹോദരനും ഭാഗ്യവാന്മാർ ആണ്. ആ സ്നേഹബന്ധം ദൈവം നിലനിർത്തിത്തരുമാറാകട്ടെ.❤️
@justinjustin6019
@justinjustin6019 2 жыл бұрын
ജഗതീഷ് താങ്കൾ ഒരു നന്മ ഉള്ള മനുഷ്യൻ തന്നെയാണ് 🙏
@sherlyphilip4740
@sherlyphilip4740 2 жыл бұрын
ചേട്ടനെച്ഛന്റെ വാക്കുകൾ കണ്ണുനിറയുന്നു 😢😢🙏🌹🌹
@sushamakk8426
@sushamakk8426 2 жыл бұрын
തീർച്ചയായും ഈ സഹോദരങ്ങൾ സമൂഹത്തിന് എന്നും മുതൽകൂട്ടാണ്.
@cherianthomas8653
@cherianthomas8653 2 жыл бұрын
Really സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഇതാണ് സഹോദര സ്നേഹം.
@haju8147
@haju8147 2 жыл бұрын
ഞാനും' അറിയാതെ കരഞ്ഞു പോയീ
@sanusvideos2407
@sanusvideos2407 2 жыл бұрын
😣😭😭
@jijishibu6307
@jijishibu6307 2 жыл бұрын
ഞാനും കരഞ്ഞു പോയി
@ramarajendran9228
@ramarajendran9228 2 жыл бұрын
Njanum karanju poyi
@jaisychacko9397
@jaisychacko9397 2 жыл бұрын
Yes
@dewdrops2383
@dewdrops2383 Жыл бұрын
സഹോദര സ്നേഹത്തോളം മഹത്തരമായൊരു ബന്ധം ഭൂമിയിലില്ല .......... ഹൃദയം നിറഞ്ഞ നിമിഷങ്ങൾ .........
@vaishnaviremya3416
@vaishnaviremya3416 2 жыл бұрын
എത്ര പറഞ്ഞാലും മതി വരില്ല ഈ സ്നേഹം എന്നും നിലനിൽക്കട്ടെ
@kunjumol-dj3bg
@kunjumol-dj3bg 2 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞുപോയി 😔😪
@nithinks8933
@nithinks8933 2 жыл бұрын
നന്ദിയുടെ ഏറ്റവും ഉദാത്ത മായ മാതൃക ഇപ്രകാരം വെളിപ്പെടുന്നത് മനുഷ്യ സമൂഹത്തെ തീർച്ചയായും പ്രകാശിപ്പിക്കും.മനുഷ്യന്റെ മനസിനെയും, ചിന്തകളെയും, ഹൃദയെ ത്തെയും ജ്വലിപ്പിക്കുവാൻ സ്നേഹത്തിനു മാത്രമേ കഴിയു. ആ ഉറവ വറ്റാത്ത ദിവ്യ സ്നേഹം അച്ഛനിലും, സഹോദരനിലും ദൈവം സമൃദ്ധമായി ചൊരിഞ്ഞിരിക്കുന്നു. ആ ദിവ്യ സ്നേഹത്തിന്റെ പ്രകാശിമ ഞങ്ങളുടെ കണ്ണുകളെയും ഈറനണിയിക്കുന്നു.
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 2 жыл бұрын
ഇതുംഅച്ഛൻ തന്നെയാണ് ഇതിൻറെ ഉള്ളിൽ എത്ര വിഷം കുത്തി വെക്കാൻ ശ്രമിച്ചാലും പിടിക്കൂല ഈ അച്ഛൻ എല്ലാവർക്കും മാതൃകയാകട്ടെ
@bedwetter5619
@bedwetter5619 2 жыл бұрын
mujahid baluserry, mm akbar, aliyar kasimi, harris madani etc....
@snowdrops9962
@snowdrops9962 2 жыл бұрын
മദ്രസ കുണ്ടന്മാരുടെ ഉള്ളിലെ വിഷമൊന്നും ഒരു പള്ളീലച്ചനും ഇല്ല... 🤭🤭🤭
@secondcomingj
@secondcomingj 2 жыл бұрын
നമ്മുടെ മതത്തിൽ പെട്ടവർക്ക് കുത്തിവച്ചത് സാധാരണ വിഷമല്ല. നല്ല ഒന്നാന്തരം അണലിവിഷം
@Lifelinetruth
@Lifelinetruth 2 жыл бұрын
മരിച്ചാലും മരിക്കാത്ത കവിഞ്ഞൊഴുകുന്ന സജീവസ്നേഹം ... ദൈവത്തിന്റെ ആൾ രൂപങ്ങളായ മനുഷ്യർക്ക് ഇത്ര സ്നേഹമുണ്ടെങ്കിൽ മനുഷ്യരോട് ദൈവത്തിന് കണക്കുകൂട്ടാൻ പറ്റാത്തത്ര എത്രയോ വലിയ സ്നേഹമുണ്ടാകും ... തീർച്ചയാണ് God is love 🔥🙏
@shanavassalam1746
@shanavassalam1746 2 жыл бұрын
Godbls dear അച്ചാ മരിക്കുവോളം ആ സഹോദരനെ കൈവിടാണ്ട് കൂടെ നിർത്തു
@lissymathew1622
@lissymathew1622 2 жыл бұрын
ആരാണങ്കിലുംനമുക്ക്ഉപകാരംചെയ്തവരോട് നന്ദിപറയാൻഒരിക്കലും മറക്കരുതേ. Father, ആ അനുജൻ ദൈവം നി ങ്ങളെ അനുഗ്രഹിക്കട്ടെ. 🙏🙏
@anjanaaloysius8636
@anjanaaloysius8636 2 жыл бұрын
യേശു എന്നു അച്ഛന്റെയും അനിയെന്റെ കൂടെ ഉണ്ടായിരിക്കും, അച്ഛന്റെ മാതാപിതാക്കൾ യേശുവിന്റെ സന്നിധിയിൽ ഇരുന്ന് ഇത് കണ്ടു സന്തോഷിക്കുന്നു.
@deepthybilan8042
@deepthybilan8042 2 жыл бұрын
ജഗദീഷ് സർ.. സത്യത്തിൽ നല്ലരു മനുഷ്യൻ ❤️ഒരു നെഗറ്റീവ്വും ഇല്ലാത്ത ഒരു മനുഷ്യൻ.
@belthazar5616
@belthazar5616 2 жыл бұрын
അച്ഛൻ അച്ചനെ ദൈവത്തിനു സമർപ്പിച്ചപ്പോൾ, അനിയൻ ആ സമർപ്പണത്തിനു തൻറ്റെ സഹനത്തിലൂടെയും,ത്യാഗത്തിലൂടെയും,ക്രിസ്തു പഠിപ്പിച്ച സാഹോദര്യത്തിൻറ്റെയും,സ്നേഹത്തിൻറ്റെയും മാധുര്യം ആസ്വദിച്ചു. പ്രാർത്ഥനാശംസകൾ
@krishnendurajp5134
@krishnendurajp5134 2 жыл бұрын
ഇപ്പോൾ കണ്ടാലും, കണ്ണ് നനയാതെ ഇത് കണ്ടു തീർക്കാൻ ആവില്ല..
@musainamusi278
@musainamusi278 2 жыл бұрын
Athe
@vimalraj4020
@vimalraj4020 2 жыл бұрын
ഇവരുടെ മാതാപിതാക്കൾ സ്വർഗത്തിൽ ഇരുന്ന് ഇതുകണ്ട് സന്തോഷിക്കും. ഒപ്പം സ്വർഗ്ഗവും.
@deepsJins
@deepsJins 2 жыл бұрын
🙏🙏🙏❤❤🥰🥰 ഒരു അധ്യാപകന്റെ എല്ലാ മേന്മയും ശ്രീ ജഗദീഷിനുണ്ട് 🙏🙏
@bigbro8538
@bigbro8538 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 🙏🙏🙏
@valsamma1415
@valsamma1415 2 жыл бұрын
Njanum 🙏🙏🙏🙏🌹🌹
@jeevan4jesus
@jeevan4jesus 2 жыл бұрын
വളരെ നല്ല സന്ദേശം👌 അനേകം ഹൃദയങ്ങളെ ഇത് സ്പർശിക്കട്ടെ🙏
@amalageorge2011
@amalageorge2011 2 жыл бұрын
എന്റെയും കണ്ണു നിറഞ്ഞു ...
@manujamanoj1626
@manujamanoj1626 2 жыл бұрын
അച്ചന്റെ അനിയനെ പോലെ രണ്ടു സഹോദരങ്ങൾ എനിക്കും ഉണ്ട്. ഒരു ചേച്ചിയും / ഒരു അനിയനും
@shanthirani361
@shanthirani361 2 жыл бұрын
Amazing ജഗതിഷ് sir,താഞ്ഞള് പറഞ്ഞത് ശരിയാണ്.
@myelectrojj
@myelectrojj 2 жыл бұрын
ഇളയ സഹോദരന്മാർക്ക് അവരുടെ സഹോദരങ്ങളുടെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട് അതിനെക്കാൾ ഇരട്ടി നേരെ തിരിച്ചും. 😊😊
@thomasjoseph6322
@thomasjoseph6322 2 жыл бұрын
ദൈവം അനുഗ്രഹിച്ച ഒരു പൗരോഹിത്യം,എല്ലാം ത്യജിച്ച് സ്വന്തം സഹോദരനെ ദൈവിക വേലക്കു നൽകാൻ ആ മാതാപിതാക്കളുടെ പ്രാർത്ഥനയും ഉണ്ടാകും അത് ഇളയ സഹോദരൻ അനുസരിച്ചു നീങ്ങി ദൈവ പദ്ധതി ആണ് ഈ വിശുദ്ധമായ പൗരോഹിത്യം എന്നതിനാൽ അവിടെ ഒരു തടസവും വരത്തില്ല.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@mercyrs4060
@mercyrs4060 2 жыл бұрын
ആരുടേയും കണ്ണിനേയും ഈറനണിയിക്കും ഈ നന്ദി പ്രസംഗം 🙏🙏
@shinipv7097
@shinipv7097 2 жыл бұрын
ഇതുപോലെ ഒരു സഹോദരൻ എന്റെ പങ്കാളിക്കും ഉണ്ടായിരുന്നു. കുഞ്ഞിലേ അപ്പച്ചൻ മരിച്ചു, സഹോദരനെ സെമിനാരിയിൽ അയച്ചു പെങ്ങളെ കല്യാണം കഴിപ്പിച്ചയച്ചു. പിന്നീട് സഹോദരൻ പുരോഹിതനായി,ഈ അച്ഛന്റെ കാര്യം പറഞ്ഞപോലെ പട്ടത്തിന്റെയും പുത്തൻകുർബാനയുടെയും എല്ലാ കാര്യങ്ങളും തന്നെ ഓടിനടന്നു ചെയ്തു. ഇവരുടെ സ്നേഹം കാണുമ്പോൾ ഞാൻ പോലും ആസൂയ പെട്ടിട്ടുണ്ട്. പക്ഷെ അതിനു ഒരുപാട് ആയുസ് തന്നില്ല ദൈവം. ഇപ്പോൾ 4വർഷമായി അച്ഛൻ ഞങ്ങളെ വിട്ടുപോയിട്ട്. സ്വർഗ്ഗത്തിൽ എല്ലാര്ക്കും വേണ്ടി പ്രാർത്ഥിക്കാൻ ദൈവസന്നിധിയിൽ ഞങ്ങളുടെ അച്ഛൻ ഇരിപ്പുണ്ട് 🙏🙏
@shibuxavier1062
@shibuxavier1062 Жыл бұрын
🙏🌹🌷
@shynedas
@shynedas Жыл бұрын
ഒരുപാട് തവണ കേട്ട്. കേൾക്കുമ്പോഴെല്ലാം കണ്ണു നിറയുന്നു 😢
@leelasivadas6740
@leelasivadas6740 2 жыл бұрын
അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞു 🙏
@minibinu2623
@minibinu2623 2 жыл бұрын
Achaneyum aniyaneyum jagadheeshettaneyum deivamanugrahikkette
@manjumishra7458
@manjumishra7458 2 жыл бұрын
I really watched that speech.its heart melting Love to both brother's.big salute to Father and brother.
@Joshy73
@Joshy73 2 жыл бұрын
ജഗദീഷ് എന്ന വ്യക്തിയുടെ വാക്കുകൾക്ക് നന്ദി
@pushpalathasupal5788
@pushpalathasupal5788 2 жыл бұрын
Jagdish sir tears filled my eyes.so touching and it pierced into my heart.very difficult to find such people.,Thank-you so much .
@shammasmannarmala962
@shammasmannarmala962 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ 😰😰😰😰😰
@susanswaminathan7466
@susanswaminathan7466 2 жыл бұрын
ചേട്ടാ അച്ഛന് ദൈവം ദീർഘായുസ്സ് നൽകട്ടെ
@fathimasworld1464
@fathimasworld1464 2 жыл бұрын
എത്ര ത്യാഗം സഹിച്ചും അത് മനസ്സിൽ ആക്കാത്ത സഹോദരങ്ങൾ ഉണ്ട് , എല്ലാം അവരുടെ കടമ മാത്രം ആണെന്ന് കരുതുന്നവർ.
@Rampakire
@Rampakire 2 жыл бұрын
Crct😓
@serenethomas5043
@serenethomas5043 2 жыл бұрын
So true!
@jasmiop6047
@jasmiop6047 2 жыл бұрын
You said it 👏
@SamSung-yr9wy
@SamSung-yr9wy 2 жыл бұрын
തെറ്റിദ്ധാരണ ആണ് കൂടുതലും.ഒരു ചിരി / ഒരു താഴ്മ മതി എല്ലാം പഴേ പോലെയാകാൻ... പക്ഷെ നമ്മുടെ ബുദ്ധിയും/ന്യായങ്ങളും നമ്മളെ അതിന് സമ്മതിക്കില്ല. എല്ലാം ശെരിയാവട്ടെ 🥰🥰🥰🥰
@ali.m.mali.m.m6512
@ali.m.mali.m.m6512 2 жыл бұрын
ഈ പ്രസംഗം എത്ര പ്രാവശ്യം കേട്ടാലും കണ്ണു നിറയും ....🙏🙏🙏
@thankachany8287
@thankachany8287 2 жыл бұрын
All real Tears coming from the grattitude , അതുപോലെ മഹത്തരമായി മറ്റൊന്നില്ല.
@nishpakshan
@nishpakshan 2 жыл бұрын
വൈദിക സമൂഹത്തിന് ഇത്തരം വൈദികർ മുതൽക്കൂട്ടാണ്.💓
@loransnereppil2892
@loransnereppil2892 Жыл бұрын
ജഗദീഷ് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ മനസ്സ് തുറന്ന് കാണിക്കുന്ന നിമിഷങ്ങളാണ്. 2 പേർക്കുംഅഭിന ന്ദനങ്ങൾ 👏🙏
@mathewskurien883
@mathewskurien883 2 жыл бұрын
Heart is breaking. Tears flowing. What more could I could say about the devine brotherly love. God bless both of you .
@ramshiii-v1s
@ramshiii-v1s 2 жыл бұрын
ഈ സ്നേഹം എന്നും നില നിൽക്കട്ടെ 🥺🥺🥰🥰🥰🥰❤❤❤❤❤❤❤❤❤
@sijias5063
@sijias5063 2 жыл бұрын
Jagadeesh ettan muthalle
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
സഹോദരനെ സ്നേഹിക്കാത്തവൻ ദൈവത്തെ സ്നേഹിക്കുന്നില്ല 🙏കണ്ണു നിറഞ്ഞു 🙏
@ancyancy625
@ancyancy625 2 жыл бұрын
സത്യം
@joliemathew9424
@joliemathew9424 2 жыл бұрын
How blessing is the sibblings live happily and in unity.says the Psalms. Eyes watering testimony. God bless you Achen and Achen's brother.
@lechulakshmi1066
@lechulakshmi1066 2 жыл бұрын
More than a actor Jagadeesh oru nalla Human ann ❤
@shijamol.kumaran9891
@shijamol.kumaran9891 2 жыл бұрын
ഭാഗ്യം ചെയ്ത കൂടപ്പിറപ്പുകൾ 🥰🥰
@redmioman6259
@redmioman6259 Жыл бұрын
അച്ചോ ഹൃദയത്തിൽ നിന്നുംവേദസ്‌ന കണ്ണ് നിറഞ്ഞു ഒഴുകി താങ്ക്സ് ഗോഡ് താങ്ക്സ് ബ്രോ ആൻഡ് അച്ചോ ഇതിൽ നിന്നും ഒത്തിരി പഠിക്കും ഓ ഗോഡ്
@zakkeenax5805
@zakkeenax5805 2 жыл бұрын
എനിക്കും രണ്ടു ആൺമക്കൾ ഉണ്ട്‌ അവരും അച്ഛനും അനിയനും പോലെ ആയി വളരാൻ പച്ചവനോട് പ്രതീക്ഷിക്കുന്നു അവരുടെ ഉപ്പയും മരിച്ചു പോയതാണ് എനിക്കും അസുഖം ആണ് 😭😭😭
@JP-qf9by
@JP-qf9by Жыл бұрын
God bless you dear
@jayajaykumar8029
@jayajaykumar8029 2 жыл бұрын
Valarey sathyanu Jagadeesh Sir...Achanum sahodaranum aayittulla ee sneham ennum nilanilkkattey...innathey ee jivithathil illathathum parasparam sneham illa ennullathaanu...aarkkum samayam illa...nalloru episode aayirunnu❤️❤️❤️
@parentstalk1172
@parentstalk1172 2 жыл бұрын
ജഗദീഷേട്ടൻ നല്ലൊരു മനസിനുടമയാണ് 🤗
@shebavarghese2378
@shebavarghese2378 2 жыл бұрын
Heart touching words... ❤️
@molycherian2343
@molycherian2343 2 жыл бұрын
കണ്ണു നിറയാതെ അച്ചന്റെ വാക്കുകൾ കേട്ടിരിക്കാൻ സാധിക്കില്ല. 🙏🙏
@abdullahkp7380
@abdullahkp7380 2 жыл бұрын
Achane കാണാൻ emma glamour 😍
@msloftonlypigeonskollammay9502
@msloftonlypigeonskollammay9502 2 жыл бұрын
Excellent acha orupadu ishtayi
@rejijacob1571
@rejijacob1571 Жыл бұрын
എത്ര തവണ ഈ vedio കണ്ടു അറിയില്ല ഈശോയെ നന്ദി
@RajagopalT-n1v
@RajagopalT-n1v 2 ай бұрын
ഈ അച്ഛൻകുട്ടിയായിരുന്നോ അത് ഞാൻ ആദ്യം കണ്ട പ്രസംഗം സ്നേഹം മാത്രം മക്കളെ നന്നായി വരട്ടെ 😢
@jiyaelsajoshy2118
@jiyaelsajoshy2118 2 жыл бұрын
Heart touching 💕❤️
@lissythomas158
@lissythomas158 2 жыл бұрын
അച്ചന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി അനിയനോടുള വാൽസല്യം എത്ര മാത്രം മുണ്ട് മനസിനെ കാരായിച്ചുകളഞ്ഞല്ലോ അച്ഛാ
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
അച്ഛൻറെ ഈ വീഡിയോ എപ്പോഴെല്ലാം കണ്ടാലും കണ്ണ് നിറയാതെ കണ്ടു തീർക്കാൻ സാധിച്ചിട്ടില്ല അതെനിക്ക് മാത്രമാണോ😢🤔
@bismiyoosuf919
@bismiyoosuf919 2 жыл бұрын
എനിക്കും...
@roseenajills8382
@roseenajills8382 2 жыл бұрын
Ethra thavana kandennenikkariyilla kandapozhellam kannukal niranjozhukum
@nishajobin3910
@nishajobin3910 2 жыл бұрын
enikkum...
@ancyancy625
@ancyancy625 2 жыл бұрын
എനിക്കു ഠ
@Irene_Elizabeth_Baiju
@Irene_Elizabeth_Baiju 2 жыл бұрын
ഞാനും ഒത്തിരി 😭😭😭
@ashaj2492
@ashaj2492 2 жыл бұрын
So moving, there are good people left in this world. To see them before eyes, we r so lucky. Thank you all 3 of u, anchor and 2 brothers.
@sulfath.s9442
@sulfath.s9442 2 жыл бұрын
Nalla achan. Engane ullavaranu samoohathinu avasyam. Achaneyum sahodaraneyum orupad eshttam.
@beenalathif5871
@beenalathif5871 2 жыл бұрын
കണ്ണീരടക്കാനായില്ല അച്ചോ😢🥰
@muhammedjunaid6406
@muhammedjunaid6406 2 жыл бұрын
ഇത് കണ്ടപ്പോൾ ഞനും കരഞ്ഞുപോയി ഞാൻ ഒരു മുസ്ലിമാണ് അച്ചന്റെ വാക്കുകൾ എത്രയോ ആളുകൾ നന്നായിട്ടുണ്ടാവും
@sarajoy4930
@sarajoy4930 2 жыл бұрын
Heart touching❤️❤️
@ancyancy625
@ancyancy625 2 жыл бұрын
Correct
@jayachandrika8530
@jayachandrika8530 2 жыл бұрын
ജഗതീഷ് സാർ പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിഞ്ഞു അച്ഛന്റെ മനസ്സിനും അനുജന്റെ ഈ നന്മയുള്ള മനസ്സന് മുന്നിൽ🙏🙏🙏🙏
@sophyreji8284
@sophyreji8284 2 жыл бұрын
ജഗതീഷ് ചേട്ടന് താങ്ക്സ്. അച്ഛനെ വിളിച്ചതിനു
@sindhusaijan4002
@sindhusaijan4002 2 жыл бұрын
കണ്ണുനിറഞ്ഞു 🙂❤️
@divyanair5560
@divyanair5560 2 жыл бұрын
achende vakukel kelkubol thane kannu nirage great message 🙏🏾🙏🏾🙏🏾🙏🏾
@artofexcellence8578
@artofexcellence8578 2 жыл бұрын
I never seen a reality show like Jagadhis sir..... With the priest first time ... Go ahead sir... Great
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 30 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 54 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 16 МЛН
കല്യാണം
9:36
Suni Adarsh
Рет қаралды 1,8 М.
സ്റ്റെഫി...
8:21
Nikhil John Attukaran
Рет қаралды 115 М.
Episode 102 | Panam Tharum Padam | On the floor Nikhil John Attukaran
51:05
Mazhavil Manorama
Рет қаралды 158 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 30 МЛН