EPISODE 44||onakkoor ponnan life story || ഓണക്കൂറിലെ പൊൻപ്രഭ ഇരുപത്തിമൂന്നാം ഭാഗം

  Рет қаралды 34,247

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

Күн бұрын

Пікірлер: 83
@arunkbabu2581
@arunkbabu2581 3 жыл бұрын
പൊന്നേട്ടന്റെ episode മാത്രം മതി.... ഈ.. ചാനലിനു എത്ര വർഷം കഴിഞ്ഞാലും പ്രേഷകർ മടുക്കില്ല......👌👌👌👌👌👌👌
@sukumaran7248
@sukumaran7248 3 жыл бұрын
"ഞാൻ എന്റെ കോല് എടുത്തു വലിയ കോല്" എന്താ സ്റ്റൈൽ, പൊളിച്ചു
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
മോഹൻദാസേട്ടന്റെ എപ്പിസോഡ് തൊട്ട് കൂടെക്കൂടിയതാ. തുമ്പിക്കൈ 💓💓💓
@jobvitus5206
@jobvitus5206 3 жыл бұрын
ഞാനും
@amridangamlover4896
@amridangamlover4896 3 жыл бұрын
ഞാനും അങ്ങനേ തന്നെ👍👍👍👍
@prathulpradeep9130
@prathulpradeep9130 3 жыл бұрын
ഞാനും
@kunikaaran9483
@kunikaaran9483 3 жыл бұрын
ഞാനും
@sreejithsivaram9673
@sreejithsivaram9673 3 жыл бұрын
Njanum
@kaleshp1950
@kaleshp1950 3 жыл бұрын
കോല് ചുമ്മാ അങ്ങ് വിടുള്ളൂ അന്ന് പറ്റും ഇന്ന് പറ്റുല്ല എന്ന് പറഞ്ഞുള്ള ആ ചിരികണ്ടോ,,,,,ഇന്നും പറ്റും ❤️😄
@Yakoob786
@Yakoob786 Жыл бұрын
💯💯💯
@maheshm.n1730
@maheshm.n1730 3 жыл бұрын
തുമ്പികൈ ഈ ഭാഗം കാണാ൯ കുറച്ചു വൈകിപോയി... അടിപൊളി...
@krishnajithc7612
@krishnajithc7612 3 жыл бұрын
നിങ്ങക്ക് 1000 എപ്പിസോടിനുള്ളത് പൊന്നേട്ടന്റെ കൈയിലുണ്ട് 👌👌👌👌
@jithu.m.mm.m8170
@jithu.m.mm.m8170 3 жыл бұрын
പൊന്നാൻചേട്ടൻ നമുക്ക് ഒരു ഓനൊന്നര പൊന്നാണ്🤗❤
@nijilkumarv.k.9777
@nijilkumarv.k.9777 3 жыл бұрын
പട്ടത്തു ശ്രീരാമൻ (ഇപ്പോഴത്തെ ഊട്ടോളി അനന്തൻ )അന്ന് തെറ്റിയ സമയത്ത് ഞാൻ അവിടെയുണ്ടായിരുന്നു. പൊന്നൻ ചേട്ടന്റെ കയ്യിൽ നിന്നും വലിയ കോൽ കിടന്ന് ഒഴുകുകയായിരുന്നു. നിന്നനിൽപ്പിൽ ഒരിഞ്ചു പോലും അനങ്ങില്ല. കോൽ മാത്രം മുന്നോട്ടും പിന്നോട്ടും ചലിക്കും. അവസാനം ആന ഇരുന്നു. പട്ടത്തു അശോകേട്ടൻ ആനയെ തളക്കുകയും ചെയ്തു.
@amalkv549
@amalkv549 3 жыл бұрын
അശോകേട്ടൻ??
@easyfarmingthrissur
@easyfarmingthrissur 3 жыл бұрын
കാത്തിരുന്നു ithu കാണാൻ അടിപൊളി
@shivaprasadvijayakrishnan3215
@shivaprasadvijayakrishnan3215 3 жыл бұрын
പൊന്നൻ ചേട്ടൻറെ എപ്പിസോഡുകൾ ഒക്കെ വളരെ അധികം നന്നായിട്ടുണ്ട് നമ്മുടെ ആറന്മുള മോഹൻദാസ് വീഡിയോ മുതൽ പ്രേക്ഷകർ ആണ് ഞാൻ എല്ലാ വീഡിയോയും താഴെ കമൻറ് ചെയ്യുന്നത് മോശമാണെന്ന് വിചാരിച്ചിട്ടാണ് എല്ലാം വളരെ നല്ല എപ്പിസോഡുകൾ ആണ് ഗംഭീരമായിട്ടുണ്ട് ഒരുപാട് അനുഭവങ്ങൾ കേൾക്കാൻ സാധിച്ചു
@anish1239
@anish1239 3 жыл бұрын
Puthiya episodesil ellam are venelum kondu vannolu but ponnan chettane vidaruth pulli ottak angine nirthand munnot pokkotte satyam parayalo pullik oru rajakala thanne anu aanakkaranavan vendi matram janicha pole ulla roopavum bhavavum athinotha arivum daivanugrahavum 😇 odukkathe aaradhana pullide pani neril kanan kazhiyathirunna sankadam matre ollu ☺️
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 3 жыл бұрын
Superb. I tought I will be first one to watch. Awesome Shan
@jobvitus5206
@jobvitus5206 3 жыл бұрын
ഓരോ എപ്പിസോഡും അടിപൊളി 💖💖💖💖💖💖
@sainanac852
@sainanac852 3 жыл бұрын
പൊന്നൻ ചേട്ടൻ ആ വ്യക്തിതത്തിന് ചേർന്ന പേര്
@sreejithms3163
@sreejithms3163 3 жыл бұрын
കാത്തിരിപ്പ് 👍❤️
@jomonjose4452
@jomonjose4452 3 жыл бұрын
Ask about his experience with Kandampully Balanarayanan & Vijayan . The whole episode only included these details. This is sure to be very exciting for all viewers.
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
Vannu vannu ponnanchettane kanate vayya ella weekilum😁😁
@sijisiji5662
@sijisiji5662 3 жыл бұрын
കാണാം
@sujithkld
@sujithkld 3 жыл бұрын
Narration super
@binumon300
@binumon300 3 жыл бұрын
Ponnan ashan uyir 😍😍😍
@alessandronevin98
@alessandronevin98 3 жыл бұрын
As soon as I saw the notification I clicked straight away. ❤️ Respect 💯
@bibinbaby1734
@bibinbaby1734 3 жыл бұрын
Ethe. Ennaoru manushanaanp. Supar
@ravikumarravi4121
@ravikumarravi4121 3 жыл бұрын
Hai. 👌👌👌
@abhisrt18426
@abhisrt18426 3 жыл бұрын
16:51...❤️❤️❤️
@binoysurendran5500
@binoysurendran5500 3 жыл бұрын
കണ്ടശ്ശാങ്കടവ് ധന്യ ബാർ
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
Good information ponnen bro
@satheeshsachu840
@satheeshsachu840 3 жыл бұрын
കണ്ടമ്പുള്ളി ആനയെ കുറിച്ച് കൂടുതൽ ചോദിക്കണം കൂടുതൽ അറിയണം പുതിയ തലമുറ ഇനി ഒരാൾക്കും പർവതം പോലെ ഉള്ള ആനയെ കാണുവാൻ കഴിയില്ലല്ലോ കേൾക്കുകയെങ്കിലും ചെയാം..
@kannanp5817
@kannanp5817 3 жыл бұрын
ചേട്ടാ പൊന്നൻ ചേട്ടന്റെ വീഡിയോ എഡിറ്റ്‌ ചെയ്യുമ്പോൾ കട്ട്‌ ആവാതെ നോക്കണേ. ചില കാര്യങ്ങൾ പറയുമ്പോൾ മുഴുവനാവുമ്പോളേക്കും മാറി പോകുന്നു. പൊന്നൻ ചേട്ടന്റെ എപ്പിസോഡ് നീണ്ടു പോയാലും ഞങ്ങൾ കാണും. പ്ലീസ്... 🙏
@thumbikkai2967
@thumbikkai2967 3 жыл бұрын
നിങ്ങൾക്ക് കേൾക്കാൻ സാധിക്കുന്ന കാര്യങ്ങളാണെങ്കിൽ Cut ചെയ്യുമോ dear friend ? അത് പൊന്നൻ ചേട്ടൻ്റെ വീഡിയോ മാത്രമല്ല ആരുടേതാണെങ്കിലും പരമാവധി വീഡിയോ ഉൾപ്പെടുത്താനാണ് തുമ്പിക്കൈ ശ്രമിക്കുന്നത്. ഉൾപ്പെടുത്താൻ സാധിക്കാത്തത് മാത്രമേ കളയാറുള്ളൂ. പരമ്പര മുഴുവൻ കണ്ടു കഴിയുമ്പോൾ മാത്രമേ പൂർണത വരുകയുള്ളൂ... അടുത്ത എപ്പിസോഡിനായി കാത്തിരിക്കൂ...
@inmyveins9136
@inmyveins9136 3 жыл бұрын
കണ്ടബുള്ളിയേ അഴിച്ചക്കാര്യം പറഞ്ഞില്ല
@sivaprasad5838
@sivaprasad5838 3 жыл бұрын
Patambi Vysakh Ettan or Komban Vysakh Ettan episode please🙏🙏🙏 You Tuber reply Please🙏🙏🙏🙏🙏
@shibinkk1784
@shibinkk1784 3 жыл бұрын
👌👌👌
@aneeshmobius4411
@aneeshmobius4411 3 жыл бұрын
👍
@suras1788
@suras1788 3 жыл бұрын
Shan chetta adyan thampurane kuriche ponnan chetanodonnu chothikoo...
@ബ്ലാക്ക്പേൾ
@ബ്ലാക്ക്പേൾ 3 жыл бұрын
Hai..ponnetta
@30akalavyanm.b78
@30akalavyanm.b78 3 жыл бұрын
Kathirippinu viramam
@kaleshpillai5285
@kaleshpillai5285 3 жыл бұрын
Empamulla anubhavangal
@shinesudhakaran8071
@shinesudhakaran8071 3 жыл бұрын
Alude makan ipo Ana filedil undo
@nowfalnoushad4751
@nowfalnoushad4751 3 жыл бұрын
👍👍👍👍
@jacobcmathew7706
@jacobcmathew7706 3 жыл бұрын
😍😍👌👌
@akhilrenj4013
@akhilrenj4013 3 жыл бұрын
KrishnaPrasad...athikam aalukal ariyathe poya aana.
@rajeshramachandran9274
@rajeshramachandran9274 3 жыл бұрын
17.44 17.50💥💥😳🥰
@arjunkrishnamadhu6070
@arjunkrishnamadhu6070 3 жыл бұрын
Chetta Aashante anatiravante peru enta
@abhisrt18426
@abhisrt18426 3 жыл бұрын
Onakkoor Vinod Chettan Madhurapuram aana
@nobinnobin9638
@nobinnobin9638 3 жыл бұрын
💗💗💗💗
@jijopalakkad3627
@jijopalakkad3627 3 жыл бұрын
😍😍😍😍🐘🐘🐘🐘🐘🐘
@adarshsantos3979
@adarshsantos3979 3 жыл бұрын
🤩
@patmanabhan3701
@patmanabhan3701 3 жыл бұрын
അടുത്ത എപ്പിസോഡിൽ ആറന്മുള മോഹൻദാസ് ചേട്ടനെ കുറിച്ച് ചോദിക്കാമോ........
@viewfinder5682
@viewfinder5682 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@robinabraham7504
@robinabraham7504 3 жыл бұрын
.♥️♥️♥️♥️♥️♥️♥️
@sheebavinu7071
@sheebavinu7071 3 жыл бұрын
Pampadi annede pappan rajeevano
@vivekpopy4056
@vivekpopy4056 3 жыл бұрын
⚡⚡⚡⚡⚡⚡⚡
@bineethsm6823
@bineethsm6823 3 жыл бұрын
മരുമകൻ എന്ന് പറയുന്ന ചട്ടക്കാരൻ ആരാണ്
@harishpl666
@harishpl666 3 жыл бұрын
Madhurappuram kannante chattakkaran Vinod chettan
@bineethsm6823
@bineethsm6823 3 жыл бұрын
@@harishpl666 ok thanks
@Manjujayasankar
@Manjujayasankar 3 жыл бұрын
വിനോദ് അദ്ദേഹവും 6 വർഷം കൃഷ്ണപ്രസാദിനെ കൊണ്ടു നടന്നു
@bineethsm6823
@bineethsm6823 3 жыл бұрын
@@Manjujayasankar ok thanks
@shauntektok9911
@shauntektok9911 3 жыл бұрын
കുറെ കാലം ജീവിച്ചിട്ട് പ്രധാനമന്ത്രി ആകാനൊന്നും പോണില്ല
@rahimgolden1273
@rahimgolden1273 3 жыл бұрын
ചേട്ടനെ ആന ഉപദ്രവിച്ചീട്ടുണ്ടോ
@thumbikkai2967
@thumbikkai2967 3 жыл бұрын
Please Watch all 29 episodes...
@arunpaulac
@arunpaulac 3 жыл бұрын
ഇല്ല. ചേട്ടൻ ആനയെ ഉപദ്രവിച്ചിട്ടെയുള്ളു 😭🙏
@shonejoseph9745
@shonejoseph9745 3 жыл бұрын
ഇവിടെ വച്ച് tape ഇല്ലാതെ കഴുത്തിൻ്റെ വണ്ണം പിടിക്കും ഇടിയും പിടിക്കും 😂😂😂 simple man
@rajumk2239
@rajumk2239 3 жыл бұрын
പൊന്നു ചേട്ടൻറെ നമ്പർ തരുമോ
@UnnikNair-se9sb
@UnnikNair-se9sb 3 жыл бұрын
വിള
@amalkv549
@amalkv549 3 жыл бұрын
രാജിവേട്ടന്റെ പ്രോഗ്രാം നിർത്തി അല്ലേ
@charlesthomasjasmi9562
@charlesthomasjasmi9562 2 ай бұрын
👌👌
@vishnuprasad5963
@vishnuprasad5963 3 жыл бұрын
💪💪
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
👌👌👌👌👌
@sarathmmmmsarath8070
@sarathmmmmsarath8070 3 жыл бұрын
❤️❤️❤️❤️👍👍👍
@harikrishnan1340
@harikrishnan1340 3 жыл бұрын
❤️❤️❤️❤️❤️
@reghumenonreghumenon1752
@reghumenonreghumenon1752 3 жыл бұрын
👍👌
@binuammus3565
@binuammus3565 3 жыл бұрын
👏👏👏👏👏👏👏❤❤❤❤❤❤
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
Malý princ - audionahrávka nadčasového příběhu
2:03:17
Libor Jeřábek
Рет қаралды 877 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН