Episode 490 | Udan Panam 3.0 | Bachelous Episode!!!

  Рет қаралды 21,616

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
Lets start the episode by cutting the birthday cake of Mandya and also some shocking incidents on the floor.
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 23
@anjalivr8034
@anjalivr8034 2 жыл бұрын
Deepa ❤️
@jijukumarvv1114
@jijukumarvv1114 2 жыл бұрын
ഈ എപ്പിസോഡ്ൽ ഡെയിൻ മീനാക്ഷി കുക്കു ദീപ ഇവരുടെ അഭിനയം വളരെ ഇഷ്ടമായി. ക്രോണിക് ബാച്ച്ലർ സിനിമയിലെ ഓരോ രംഗങ്ങൾ വളരെ ഇഷ്ടപ്പെട്ടു.
@Muhammedshabeel.vMuhamme-vo1xf
@Muhammedshabeel.vMuhamme-vo1xf 6 ай бұрын
ILove you meenakshi
@aryasreesnair6558
@aryasreesnair6558 2 жыл бұрын
Cream kumar😂😂😂
@noorulameen4089
@noorulameen4089 2 жыл бұрын
Please upload aamen movie and rakshasa rajavu movie spoof episodes please please
@blackpepper698
@blackpepper698 2 жыл бұрын
🥰🥰🥰🥰🥰❤❤❤
@thresiavm1111
@thresiavm1111 2 жыл бұрын
സമ്മാനം ഉണ്ടെങ്കിൽ എങ്ങനെ അറിയാം
@dainmeenakshifans
@dainmeenakshifans 2 жыл бұрын
Secondee
@fathimapachusworldfammaz954
@fathimapachusworldfammaz954 2 жыл бұрын
First
@fayazahamed2710
@fayazahamed2710 2 жыл бұрын
ഉടൻപണം3.0 500ത് എപിസോടുകൂടി ഷോ അവസാനിക്കുന്നു😢...
@sheenasamuel6412
@sheenasamuel6412 2 жыл бұрын
Deepa nannyi pefrom cheythuuu 🥰🥰💃💪💪💪
@sd00021
@sd00021 2 жыл бұрын
ക്രോണിക്ബാച്ചലറിന്റെ സ്പൂഫുമായി വന്ന ഈ എപ്പിസോഡ് കണ്ടിരിക്കാവുന്ന ഒന്ന് ആയിരുന്നു. തൊട്ടുമുൻപ് വന്ന രക്ഷസരാജാവ് സ്പൂഫ് മോശമായത് കൊണ്ട് വലിയ പ്രതീക്ഷ ഒന്നും വെയ്ക്കാതെയാണ് ഈ എപ്പിസോഡ് കാണാൻ തുടങ്ങിയത്. പക്ഷേ സ്പൂഫ് എന്റെ പ്രതീക്ഷികൾക്ക് വിപരീതമായി ഒരു ശരാശരി നിലവാരം പുലർത്തി.ഈ എപ്പിസോഡ് നന്നാവൻ ഉളള മറ്റൊരു കാരണം തെളിഞ്ഞ പുഞ്ചിരിയുമായി മത്സരിച്ച കുങ് ഫു മാസ്റ്റർ സജിത്ത് കുമാർ ആണ്. അദ്ദേഹത്തിന്റെ ചിരിയും എനർജിയും സംസാരശൈലിയുമെല്ലാം എനിക്ക് വളരെ ഇഷ്ടപ്പെട്ടൂ. എന്നാൽ ഒരിക്കൽ ക്ലിക്ക് ആയ atm നെ പഞ്ചു ചെയ്യന്നതും കിക്ക് ചെയ്യന്നതുമായ കാര്യങ്ങൾ അദ്ദേഹത്തെ കൊണ്ട് പിന്നെയും പലതവണ ആവർത്തിപ്പിച്ചത് ഒഴിവാക്കാമായിരുന്നു. ഇനി സ്പൂഫിലേക്ക്. ഇത് രണ്ടാം തവണയാണ് ക്രോണിക് ബാച്ചലറിന്റെ സ്പൂഫ് ഉടൻ പണത്തിൽ വരുന്നത്. ആദ്യത്തെ സ്പൂഫിന്റെ രണ്ടാം ഭാഗം ഒന്നും അല്ലായിരുന്നു ഇത്. DM മമ്മുക്കയുടെയും രംഭയുടെയും റോളിൽ ആയിരുന്ന ആ എപ്പിസോഡിന്റെ നിലവാരം വെച്ചു നോക്കുമ്പോൾ ഈ സ്പൂഫ് വളരെ താഴെ ആണെങ്കിലും കണ്ടിരിക്കാവുന്നത് ആയിരുന്നു. DD മമ്മൂക്കയുടെ ഡത്യപ്രതാപൻ ആയും, മീനാക്ഷി ഭാവനയുടെ മന്ധ്യയായും കുക്കു മുകേഷിന്റെ ക്രീകുമാറുമായും costume ഡിപ്പാർട്മന്റിലെ മോഹൻ ഇന്നസെന്റ് ചേട്ടന്റെ കുരുവിളയുമായി വന്നുവെങ്കിലും വളരെ ഫ്ലാറ്റ് ആയിട്ടാണ് സ്പൂഫ് മുന്നോട്ട് പോയത്. ആ പോർഷനിൽ സത്യത്തിൽ മോഹന്റെ കുരുവിള മാത്രം ആണ് ക്രോണിക് ബാച്ച്ലറിലെ ക്യാരറ്ററിനോട് പൂർണ്ണമായും നീതി പുലർത്തിയത്. അദ്ദേഹത്തിന്റെ എക്സ്പ്രഷനും ചെറിയ ഡയലോഗേ ഉളളൂ എങ്കിലും അതിന്റെ ഡെലിവറിവയും എല്ലാം ഇന്നസെന്റിന്റെ കുരുവിളയെ അനുസ്മരിപ്പിച്ചു. അദ്ദേഹം തൃശ്ശൂർക്കാരൻ അല്ലെങ്കിൽ ആ ഡയലോഗ് ഡെലിവറിയ്ക്ക് പ്രത്യേക കയ്യടി അർഹിക്കുന്നു. തുടർന്ന് സെലിബ്രിറ്റി ഗസ്റ്റ് അപ്പിയറൻസ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന കുക്കുവിന്റെ വൈഫ് ദീപയുടെ ഇന്ദ്രജയുടെ റോളിൽ ഉള്ള വരവോടെ സ്പൂഫ് ഉഷാറാകും എന്ന് തോന്നിപ്പിച്ചു. ഇന്ദ്രജയുടെ ഭവാനി ആയി മാറുന്നതിൽ ഒരു പരിധിവരെ അവർ വിജയിച്ചു.ഒരു തുടക്കക്കാരിയുടെ പരിഭ്രമം ഒന്നും ഇല്ലാതെ ആണ് ഫ്ലോറിൽ പെർഫോം ചെയ്തത്.അതിൽ അവർ അഭിനന്ദനം അർഹിക്കുന്നു. പക്ഷേ ആ എൻട്രിയുടെ ഇഫക്റ്റ് വളരെ ക്ഷണികമായിരുന്നു. മീനാക്ഷിയുടെ കരഞ്ഞുകൊണ്ടുള്ള ഓടി പോകലും തിരിച്ചു വരവും ഒക്കെ ആയി സ്പൂഫ് തുടർന്നും വളരെ ഫ്ലാറ്റ് ആയി തന്നെ മുന്നോട്ട് പോയി. Atm ന്റെ പുറകിൽ നിന്ന് തിരിച്ചു വരുമ്പോൾ ഉള്ള മീനാക്ഷിയുടെ കരച്ചിലും DD യുടെ ചേട്ടൻ ആയിട്ടുള്ള അഭിനയവും ഒക്കെ സ്പൂഫിൽ തമാശ ഉണ്ടാക്കാൻ വേണ്ടി ഓവർ ആക്കിയത് ആണെങ്കിലും ചിരിവരുത്തുന്നതിന് പകരം ബോറായിട്ടാണ് എനിക്ക് തോന്നിയത്. പക്ഷേ അതിന് ശേഷം ക്രോണിക് ബാച്ചലറിലെ ഭവാനി ഒരു കാലത്ത് സത്യപ്രതാപന്റെ കാമുകി ആയിരുന്നു എന്ന പോയിന്റ് വെച്ചു DD ദീപയുടെ ഒപ്പം പരിപാടി അവതരിപ്പിക്കാം എന്ന് പറയുമ്പോൾ കുക്കു പൊസസ്സീവ് ആകുന്നതും മീനാക്ഷി ആർക്കും വേണ്ടാതെ റോബോട്ടിന്റെയും അപ്പുറത്ത് അഞ്ചാം സ്‌ഥാനത്തേയ്ക്ക് മാറ്റപ്പെടുന്നതും ആയ സീൻ ആയിരുന്നു സ്പൂഫ് അമ്പേ പരാജയം ആകുന്നതിൽ നിന്ന് രക്ഷിച്ചത്. സംഗതി ഫുൾ സ്ക്രിപ്പറ്റഡ് ആയിരുന്നുവെങ്കിലും ആ സീൻ ചിരിപടർത്തി. അതിനുള്ള കാരണം ആദ്യമായിട്ട് കുക്കു ഉടൻപണം 3.0 ഫ്ലോറിൽ "നല്ല അഭിനയം" കാഴ്ച്ചവെച്ചു. "ക്യാരറ്റർ ആയിട്ടല്ല"മറിച്ചു "പൊസസ്സീവ് ആയിട്ട് "അഭിനയിച്ചു.പക്ഷേ ഇവിടെയും ചിരിവരാൻ കാരണം ദീപ DD യുടെ ഫേക്ക് ക്ഷണം സ്വീകരിച്ച് രണ്ടു ചോദ്യങ്ങൾ കഴിയുന്നത് വരെയെങ്കിലും ഞാൻ അവതരിപ്പിച്ചോളാം എന്ന് പറഞ്ഞു ഉറച്ചു നിന്നപ്പോൾ ആണ്.🙏🏼😊.
@blackpepper698
@blackpepper698 2 жыл бұрын
Thank u മോഹൻ ആണ്. താങ്കളുടെ നിരീക്ഷണത്തിനും അഭിനന്ദനങ്ങൾക്കും ഒരുപാട് നന്ദി അറിയിക്കുന്നു എന്നെ പോലെ ഒരാളെ അതുപോലെ ഒരു കഥാപാത്രം ആയി mold ചെയ്ത് എടുത്ത എബി സാറിനാണ് ഈ അഭിനന്ദനങ്ങൾക്ക് അർഹത. Thank u somuch....
@sd00021
@sd00021 2 жыл бұрын
@@blackpepper698 എന്റെ അഭിപ്രായങ്ങൾ താങ്കൾ വായിക്കാറുണ്ട് എന്നത് തന്നെ എനിക്ക് വലിയ സന്തോഷമാണ്. ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ താങ്കൾ തൃശ്ശൂർക്കാരൻ ആണോ? അങ്ങനെ ചോദിക്കാൻ കാരണം ഈ സ്പൂഫിൽ ഏറ്റവും നന്നായത് താങ്കൾ ചെയ്ത ഇന്നസെന്റിന്റെ റോൾ ആയിരുന്നു. ഞാൻ കമന്റിലും എഴുതിയിരുന്നു. പിന്നെ ഇന്ന് ജഡ്ജിയായും സിദ്ധിഖിന്റെ റോളിലും താങ്കൾ തന്നെയല്ലേ? താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞപുതുവത്സരആശംസകൾ. 🙏🏼😊.
@blackpepper698
@blackpepper698 2 жыл бұрын
@@sd00021 അല്ല മലപ്പുറം ജില്ലയിൽ ആണ് മഞ്ചേരിക്കടുത്തു ഏലമ്പ്ര എന്നാണ് സ്ഥലപ്പേര്. കുരുവിളക്ക് ഒരുപാട് പേര് നല്ല അഭിപ്രായം പറഞ്ഞെങ്കിലും താങ്കൾ ഡീറ്റെയിൽസ് ആയിട്ട് മൈനുട്ട് ആയ കാര്യങ്ങൾ പോലും പറയുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 🙏🙏
@sd00021
@sd00021 2 жыл бұрын
@@blackpepper698 ഓ താങ്കൾ തൃശ്ശൂർക്കാരൻ അല്ലാഞ്ഞിട്ട് കൂടി തൃശ്ശൂർ സ്ലാങ്ങിൽ നടത്തിയ ഡയലോഗ് ഡെലിവറിയ്ക്ക് ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. താങ്കൾക്ക് അഭിനയിക്കാൻ ഉള്ള കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു. All the best. പിന്നെ എന്റെ കമ്മെന്റുകൾ ഇഷ്ടപ്പെട്ടതിന് വലിയ നന്ദി. 🙏🏼😊
@donnasajis9854
@donnasajis9854 2 жыл бұрын
Daayiiii🥰🥰🥰 Meenuui🥰🥰🥰🥰 Kukku❤️❤️❤️❤️
@vaarunavi2778
@vaarunavi2778 2 жыл бұрын
Superrr gonna miss u DMK+Deepa chechi robo atm
@jijukumarvv1114
@jijukumarvv1114 2 жыл бұрын
റോബോട്ട് ന്റെ പേര് ഞാൻ കണ്ടു പിടിച്ചേ ആദി 3.O
@chakkara1243
@chakkara1243 Жыл бұрын
Meenu bavane pole thane und😍😍
@fathimathnasreenppnasreen8222
@fathimathnasreenppnasreen8222 2 жыл бұрын
Mandhya😂🤣
@nafafathima961
@nafafathima961 2 жыл бұрын
Mandhya🤣🤣
@thressiammaiype4514
@thressiammaiype4514 2 жыл бұрын
Beautiful😍😍😍
Episode 132 | Udan Panam 3.0 | Dhudhakarettaa... Dhudhakarettaa...
1:03:37
Mazhavil Manorama
Рет қаралды 74 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 15 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Episode 295 | Postman Dain With Post Women Meenakshi
58:21
Mazhavil Manorama
Рет қаралды 48 М.
Udan Panam 3.0 | Ep 243 | Dari with his sweet heart... | Mazhavil Manorama
1:15:05
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 15 МЛН