വിദ്യാർത്ഥികളുടെ പ്രശ്നവും ബസ് ജീവനക്കാരുടെ പ്രശ്നവും വളരെ നന്നായി തന്നെ അവതരിപ്പിച്ചു 😍
@geethakumary68252 жыл бұрын
No.
@kadheejaazeez26962 жыл бұрын
🔪🔪
@kadheejaazeez26962 жыл бұрын
@@geethakumary6825 🍽️🍽️
@sreekeshshenoy2 жыл бұрын
@@geethakumary6825 Very good acting നല്ല അവതരണം
@shinas25342 жыл бұрын
Tamil naatileth pole ella busum sarkar eeteduknm
@faisalthaikkoottathil7932 жыл бұрын
ബസ് തടഞ്ഞു പിള്ളേരെ കയറ്റിവിടുന്ന സീൻ സുമേഷ് ഏട്ടാ... പൊളിച്ചു 😂😂
@Krishikaran89062 жыл бұрын
Adichu cheppa njan powlikkum 🤣 (sumeshettan)
@IqbalIqbal-lk9po2 жыл бұрын
മുന്നത്തെ ഒരു ഗുണ്ടാ ലുക്ക് 🔥🔥
@djworks47002 жыл бұрын
@@Krishikaran8906 😂
@juvairiyapalikkunnath62742 жыл бұрын
സുമേഷേട്ടാ 😂😂👍
@thedeviloctopus56872 жыл бұрын
Eyyyy kachavaaaa🔥🔥
@AL-BOSS_0012 жыл бұрын
സുമേഷേട്ടൻ ബിജിഎം പൊളി ആ കിതപ്പും... പ്യാരി കണ്ടക്ടർ ആയി ജീവിച്ചു.. ഉണ്ണിയേട്ടൻ കേറി കൊളുത്തിന്നില്ല എന്നു ഓർത്തു വിഷമിച്ചു പക്ഷെ അടി നടക്കുമ്പോൾ കേറി മേഞ്ഞു... കഴുത്തിനു പുടിക്കുന്നതും ഒരു പ്രാദേശിക ഹർത്താൽ നടത്താൻ പറയുന്നതും ഒക്കെ പൊളിച്ചു... എല്ലാരും adipoli❤
@tksaabi71952 жыл бұрын
മാന്യമായിട്ട് ടിക്കെറ്റെടുത്ത ആരെങ്കിലും പറഞ്ഞാൽ കുഴപ്പമില്ലായിരുന്നു 😂😂
സ്‌കൂൾ ജീവിതത്തിലെ ബസ് യാത്രയിലേക്ക് കൊണ്ടുപോയി😂😂😂
@piyushlakshman98652 жыл бұрын
സത്യം
@joyaltv21582 жыл бұрын
💯
@Ajit171712 жыл бұрын
ഒരു 20 മിനിറ്റ് കൊണ്ട് ഒരു comedy pack ആണ് marimayam kudos to the entire team 🔥🔥🔥🔥😁😁
@mohammedshafikunnumpuram16162 жыл бұрын
Ol
@mohammedshafikunnumpuram16162 жыл бұрын
Pppp
@mohammedshafikunnumpuram16162 жыл бұрын
P
@mohammedshafikunnumpuram16162 жыл бұрын
Pp
@muhammadsinan._.20732 жыл бұрын
Adpoli comtent aahn ivarde
@aglife34382 жыл бұрын
"ഒരു രൂപ നിശ്ചയിച്ചത് അവരാണോ? അല്ല അത് അവരുടെ അവകാശമാണ് " ആ പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു.5:14
@ichu4207Ай бұрын
😂
@shafchannel37152 жыл бұрын
എല്ലാവരും തകർത്ത് അഭിനയിച്ചു ..കുട്ടികളൊക്കെ എന്താ അഭിനയം ... പ്യാരി മുൻപ് കണ്ടക്റ്റർ ആയിരുന്നോ എന്നൊരു സംശയം
@spidermon75572 жыл бұрын
Ayirunu
@neverstepbackgaming83662 жыл бұрын
Observation skills
@99953104092 жыл бұрын
പഴയ ബസ് മുതലാളി ആണ് സലീം
@shafchannel37152 жыл бұрын
@@9995310409 😂😂😂😂😂😂
@videovibes64152 жыл бұрын
സുമേഷ്ട്ടൻ :അടിച്ചു ചെപ്പ ഞാൻ കലക്കും 🤣🤣🤣🤣
@kvshobins98202 жыл бұрын
3:24
@djworks47002 жыл бұрын
🔥
@sajeevmuhammed71612 жыл бұрын
സാധരണക്കാർക്ക് നിയമമറിയാൻ മറിമായം തന്നെ വേണം പ്യാരി തകർത്തൂട്ടോ
@najeelas662 жыл бұрын
ഞാൻ വിദ്യാർത്ഥികളുടെ പക്ഷത്താണ് ...😘 അവർ പഠിച്ചില്ലെങ്കിൽ നാളെ വല്ല പ്രധാനമന്ത്രീം മുഖ്യമന്ത്രീം ആകും 😓
@askarbabu71472 жыл бұрын
🤪
@Noor-jq8mm2 жыл бұрын
Poli man..😄👍
@ubaidk.p74232 жыл бұрын
😂😂👏
@lifeisbeautiful57432 жыл бұрын
😂😂
@shabialiya71312 жыл бұрын
അത് കലകി ബ്രോ നന്നായി 👍👍👍👍👍
@JithuRaj20242 жыл бұрын
20:00 ഇന്നത്തെ വില ഇന്നലത്തെകാലും കൂടുതലാ ഇന്നത്തെ വിലയേക്കാൾ കൂടുതലാ നാളത്തെ വില ഡയലോഗ് ഡെലിവറി expression very nice
@labeebp13262 жыл бұрын
✌️✌️✌️✌️😁😁😁
@jawadjazz35942 жыл бұрын
🤣🤣
@GhostProtocol0072 жыл бұрын
ആരെയോ ഉദ്ദേശിച് പറഞ്ഞ പോലെ
@umaraliakbarp13502 жыл бұрын
ബസ്സിലെ ചില ജോലിക്കാർ ഉണ്ട് ഇത് പോലെ ആണ് രണ്ടെണ്ണം കിട്ടണം പക്ഷേ മാന്യ മായി പണി എടുക്കുന്നവരും ഉണ്ട് 😍
@mhb6502 жыл бұрын
ബസ്സിൽ ഇത്രയൊക്കെ പ്രശ്നം ഉണ്ടായിട്ടും കൂടെയുള്ള ജീവനക്കാരെ യാത്രക്കാർ തല്ലി കൂട്ടിയിട്ടും ഇതൊന്നും തിരിഞ്ഞു നോക്കാതെ പെണ്ണിന് പകരം വളയത്തെ പ്രണയിച്ചവൻ (driver) ആണ് ഈ എപ്പിസോഡിലെ എൻറെ ഹീറോ 🔥🔥🔥🔥😹
@Artouristbusaddicterz8 ай бұрын
😂
@manojkrishna47392 жыл бұрын
3:24 - 3:46 സുമേഷേട്ടൻ മുത്താണ് 😘😍👌
@kadheejaazeez26962 жыл бұрын
🚇🚇
@thaninadans462 жыл бұрын
കിട്ടിയ ഗ്യാപ്പിൽ ചുരുളിക്കിട്ടൊരു കൊട്ട്; മൻമദൻ പൊളി 😂😂😜
@jobinkj29612 жыл бұрын
😂😂🤣🤣
@midhunkm5822 жыл бұрын
???
@kadheejaazeez26962 жыл бұрын
🛑🛑
@kadheejaazeez26962 жыл бұрын
🚧🚧
@kadheejaazeez26962 жыл бұрын
@@midhunkm582🚥🚥
@rahuljayan24242 жыл бұрын
പ്യാരി + ബസ്സ് 🔥🔥🔥
@Menwithbrave5 ай бұрын
പ്യാരിബസ്
@ajmalaju98492 жыл бұрын
ആ വിദ്യാർത്ഥി ചെക്കൻ പൊളി 👍🏻
@muhammedmc46122 жыл бұрын
എന്റെ പൊന്നോ... സുമേഷേട്ടൻ തീ 💥💥💥💥 attitude
@raihaanabeed57322 жыл бұрын
Aaa chetta polich
@kadheejaazeez26962 жыл бұрын
🛵🛵
@kadheejaazeez26962 жыл бұрын
@@raihaanabeed5732 🏍️🏍️
@ouranimations2 жыл бұрын
🥰😁😁💖💖
@binoykochunni39752 жыл бұрын
ഭാഷശൈലി മാറ്റിയപ്പോൾ മൊയ്തു കഥാപാത്രത്തിനു അനുസൃതമായി ഉയർന്നു... ഇപ്പോഴത്തെ അഭിനയം മികച്ചത്. പണ്ട് m80 മൂസയുടെ പ്രേതമായിരുന്നു മാറിമായത്തിൽ... വിമർശനം ഉൾക്കൊണ്ടതിനു നന്ദി
@RahulRaj-qt7bh2 жыл бұрын
പ്യാരിടെ ഉമ്മകൊടുക്കൽ പൊളിച്ചു
@sreeharirv22772 жыл бұрын
😃😃😃
@raihaanabeed57322 жыл бұрын
Uruli😆
@kadheejaazeez26962 жыл бұрын
🦽🦽
@kadheejaazeez26962 жыл бұрын
🦼🦼
@kadheejaazeez26962 жыл бұрын
@@raihaanabeed5732 🚲🚲
@rahuleeyyy2 жыл бұрын
പണ്ടത്തെ ഓർമ്മകൾ തിരിച്ചു തന്ന മറിമായം ടീമിന് എല്ലാവിധ ആശംസകളും 😹♥️🔥👌🏻
പഴയ ഒരു എപ്പിസോഡ് പ്യാരി കലിപ്പൻ കണ്ടക്ടർ ആയി തകർത്തു ഇപ്പോൾ വീണ്ടും
@BLACKMAN-p3g2 жыл бұрын
കണ്ട് കഴിഞ്ഞ് കമെന്റ് വായിച്ചു സീൻ ഓർക്കുമ്പോളാ കൂടുതൽ ചിരിവരുന്നത്
@mr_jaxsmithofficial30962 жыл бұрын
Yes😂😂
@girijaunni59022 жыл бұрын
എല്ലാവരുടേയും അഭിനയം ഒന്നിനൊന്ന് മെച്ചം👍👍👌
@asharafshabna29272 жыл бұрын
ഞാന്‍ പത്തില്‍ പഠിക്കുമ്പോഴാണ് ഇത് പോലെ ഞങ്ങളെ ബസ്സില്‍ കയറ്റാത്തതിന് ഒരു മണിക്കൂര്‍ ഞങ്ങള്‍ ആ ബസ്സ് സ്ക്കൂളിന് മുന്നില്‍ തടഞ്ഞ് വച്ചത്..അന്ന് ആ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ക്ലീനറും ഞങ്ങളുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടുണ്ട്..അവരുടെ അവസ്ഥയെ പറ്റി അന്നൊന്നും അത് ഞങ്ങള്‍ക്ക് ചെവികൊണ്ടില്ല.ഇപ്പോ ഇതൊക്കെ കാണുമ്പോഴാണ് അന്ന് ചെയ്തത് എത്ര വലിയ തെറ്റായിരുന്നു എന്ന്.
@myworld68872 жыл бұрын
കണ്ടക്ടർ ആയിട്ടുള്ള വഴക്ക് പതിവായിരുന്നു അതൊക്കെ ഒരു കാലം 😇
@naaaz3732 жыл бұрын
3:43 Sumeshettan Extraordinary Expression 🤣👌
@sudheeshk31352 жыл бұрын
മണ്ഡുവിന്റെ മേലേക്ക് പ്യാരിയുടെ വീഴ്ച കിടു 😊😊
@lijomathew86972 жыл бұрын
ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന സമയത്തെ അനുഭവങ്ങൾ വീണ്ടും കാണാൻ സാധിച്ചു , വലിയ പാടാ വണ്ടി കിട്ടി പോകാൻ അന്ന് ഡോർ ഇല്ലാത്തോണ്ട് തൂങ്ങിക്കിടന്ന് പോകും
@sirajsinansirusinu12032 жыл бұрын
Sumesh on fire 🔥🔥🔥🔥🔥😘😘😘😂😂
@abhilashta29462 жыл бұрын
സുമേഷേട്ടന് ആദരാഞ്ജലികൾ 🙏🌹🙏🙏🙏
@abhilash.s.y8752 жыл бұрын
ഇപ്പോളത്തെ സിനിമയും സീരിയലും കണ്ടാമതി ഉടൻ പൗര ബോധം ഉണരും
@kadheejaazeez26962 жыл бұрын
🥄🥄
@fahizmji32012 жыл бұрын
ആദരാഞ്ജലികള്‍ സുമേഷാട്ടാ(ഖാലിദിക്ക
@gang2.0832 жыл бұрын
3:25 sumesh ettan mass 🔥🔥
@kadheejaazeez26962 жыл бұрын
🛴🛴
@sulthanmuhammed92902 жыл бұрын
സുമേഷ്ട്ടന്റെ മുണ്ട് മടക്കി കുത്ത് ആ നിൽപ്പും 🔥✌️
@georgevarghese54482 жыл бұрын
ആ പൈസ തറയിൽ ഇട്ടു ചവിട്ടുന്ന സീൻ വേണ്ടായിരുന്നു
@thekopiteynwa57672 жыл бұрын
കുട്ടികൾക്ക് കളിക്കാൻ കൊടുക്കുന്ന ഒരുതരം നോട്ട് ഉണ്ട് അതായിരിക്കും അത്😁
@SHUHAIBPVOMAN2 жыл бұрын
സുമേഷേ ട്ടൻ അങ്ങ് പൊളിച്ചടുക്കി ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക് 👍🏻👍🏻👍🏻👍🏻 K. L.13.V.459 ഞമ്മട കണ്ണൂർ DA 💪💪💪💪💪💪💪💪 ബസ്സ് കാർക് ഒരു പാഠം
ഡീസലിന്റെ വിലയെക്കുറിച്ചുള്ള ന്യുട്ടന്റെ മറുപടിക്ക് ഇതിന് മുൻപ് എവിടെയോ കേട്ട മറുപടിയുമായി ഒരു സാമ്യം ഉള്ളതുപോലെ. ചിലപ്പോൾ എനിക്ക് തോന്നിയതാകാം 😄
@ulluullas2 жыл бұрын
ആ തോന്നൽ ശരിയാണ്
@mohammedabdulvahab81382 жыл бұрын
😂😂😂
@Adarsh.t-v5gАй бұрын
Y
@travelguyz96702 жыл бұрын
Sumeshettan വീണ്ടും സ്റ്റാർ 😄😄 കലിപ്പ് 🔥
@tony786997 ай бұрын
പിള്ളേർ പൊളി ❤️🔥🔥
@പബ്ലോഎസ്കോബർ-റ8ര2 жыл бұрын
പ്യാരിയെ ഇങ്ങനെ ഒരു ഞരമ്പ് ആക്കേണ്ടർന്നു
@sanandhu_2 жыл бұрын
മൻമദൻ പൊളി 👌🏻🔥😂
@sulthanmuhammed92902 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ ബസ് ഓടിച്ചു നടക്കാൻ കഴിയില്ല സത്യം ആണ് ഡീസൽ വില പാർട്സ് ശമ്പളം നികുതി നഷ്ടം ആണ്
@wlllan74812 жыл бұрын
അപ്പോ തമിഴ് നാട്ടിൽ ഇതിലും ചാർജ് കുറച്ചു പ്രൈവറ്റ് ബസ് ഓടുന്നതോ
@dragondragon74322 жыл бұрын
@@wlllan7481 അവിടെയും ഇവിടെയും വ്യത്യാസങ്ങളുണ്ട്?
@noise8732 жыл бұрын
കേന്ദ്രമന്ത്രി മുരളീധരനെ ന്യൂട്ടൻ ഒന്നു താങ്ങി 😄
@sunilbabuk76022 жыл бұрын
എല്ലാവരും പൊളിച്ചു 👌👌👌👌😄😄😄😄😄😄🤣🤣🤣🤣
@muhammedsabir80092 жыл бұрын
Unni rocks 😄😄
@vishnusurendran89322 жыл бұрын
Bus ne school il poya aalkark ariyam avar anubhavicha budhimutt...With students ✌️
@vellalloorkkaran77462 жыл бұрын
Kathirunna episode 👍👍👍👍
@prasobhprakasan34212 жыл бұрын
ഡീസൽ ന്റെ ഇന്നത്തെ വിലയാണെൻകിൽ ഇന്നലത്തെക്കാൾ കൂടും നാളത്തെ ആണേൽ ഇന്നത്തെക്കാൾ കൂടും 🤣🤣🤣🤣
@bless19822 жыл бұрын
എന്റെ മുടി എന്റെ സ്വാതന്ത്ര്യം 🥰🥰🥰
@thedeviloctopus56872 жыл бұрын
3:29 mass daa🔥🔥🔥 with that BGM 😂😂😂😂
@Abhi-ru7re2 жыл бұрын
റോഡിൽ റൗഡിതരം കാട്ടുന്ന ഒരേ ഒരു തെമ്മാടി കൂട്ടം... ബസ് പണിക്കാര് ആണ്
@ArgonDavid2 жыл бұрын
During my school days same issues even after 25yrs same issues faced by student's in private buses. Full bus ticket may solve issues may be.
@hajimasthaan13272 жыл бұрын
ക്രൂരനായ കണ്ടക്ടര്‍ ആവാന്‍ പ്യാരി അല്ലാതെ വേറെ ഓപ്ഷന്‍ ഇല്ല😈😈
@Spidervers782 жыл бұрын
ആക്ടിങ് വേറെ ലെവലാ
@Captain-Peroxide7 ай бұрын
I feel both sides have valid argument. Personally, I think concession rate should be changed to half the original fare ( rather than 1 rupees) . So both sides can be happy
@Feelgoodmusic762 жыл бұрын
Sumeshettan&Raghavettan 💥🔥😍
@rubysameena43442 жыл бұрын
ഉമ്മയൊക്കെ കൊണ്ട് വന്നു കൊളമാക്കരുത് ഈ സൂപ്പർ program
@petergriffinduplicate54802 жыл бұрын
എന്തുവാടി ഇതൊക്കെ ഓരോ സ്ഥലത്ത് ചിലർക്കു ഉണ്ടാകുന്ന അനുഭവങ്ങൾ ആണ് ഉമ്മ ഉണ്ടായാൽ തന്നെ ഇപ്പോൾ എന്താ
@AjeshPonnus9 ай бұрын
നീ എന്ത് മൈരടി പറയുന്നത് 😂😂😂
@sinojpj94762 жыл бұрын
Sumeshettan adipoliyaa👍👍
@kadheejaazeez26962 жыл бұрын
🚗🚗
@SaluSalu-l6k Жыл бұрын
കുട്ടികളെ കയറ്റാതെ പോയാൽ പറയും അഹങ്കാരം എന്ന് കുട്ടികളെ കയറ്റി കൊണ്ട് പോയാൽ പറയും കുത്തിനിറച്ചു കൊണ്ട് പോകുന്നു എന്ന് 🙈
@subairsubairkc94232 жыл бұрын
ഈ പ്യാരി ശരിക്കും കണ്ടക്ടർ ആണോ☺️
@ShajeerMohd-bn6qi Жыл бұрын
അടിച് ചെപ്പ ഞാൻ കലക്കും..കൂടെ ആ bhm..സുമേശേട്ടൻ 🔥🔥
Private bus il കയറുന്നില്ല ന്നു പറഞ്ഞിട്ടും വീണ്ടും വീണ്ടും ബസിൽ കയറിക്കോ എന്ന് പറയുന്ന ഒരു ബസ് കണ്ടക്ടർ ഉണ്ട് എന്റെ നാട്ടിൽ.. അതും സ്റ്റുഡന്റ് കൺസഷൻ ആണെന്ന് ആരിഞ്ഞിട്ടും ഈ ബസിൽ തന്നെ കയറിയാൽ മതി എന്ന് പറയുന്ന നല്ല മനസ്സുള്ള കണ്ടക്ടർ
@Thunder__Thangu2 жыл бұрын
Nashtam ownerkale bro....
@jonscene3 ай бұрын
നിങ്ങളുടെ ടീം എല്ലാവരും എന്നും അടിപൊളി ആണ്
@josephpeter122 жыл бұрын
Wait cheyth erunnna EPISODE 😂👏
@sprakashkumar1973Ай бұрын
Good message from Marremayam team's super episode 🍁👍
@toms50502 жыл бұрын
It is better to start separate school bus for children's under government expenses. That's more safer and can avoid unnecessary violence in the community.
@toms50502 жыл бұрын
@Random FliQ it brings more safety, and comforts for the children. Parents have more comforts and getting more confident to send them to school especially girls. No more missing or child abuse ,accidents, physical harassment and hardship etc.Most of the parents are also going to work in same time. If people decided to settle the matter, then this is the way that we can see in this video. I am saying something that is practical not just with defending logic.
@pranishcrasta25832 жыл бұрын
The government has failed to run KSRTC properly, do you think it will be able to run this service.
@toms50502 жыл бұрын
@@pranishcrasta2583 our government is absolutely a corrupted one. Not only this one, including opposition leaders. They have no commitment and responsibility to protect their citizens and their needs. Here we need a proper government ministers with atleast common-sense. How many thousands of well educated people are perishing in our state?. How many leaders are seen a school in their life??. When uneducated, uncultured leaders ruling, then we can't expect anything. So build a an uncorrupted government leadership team that is the only solution for this kind things.
@toms50502 жыл бұрын
@Random FliQ no service is 100% safe unless both parties are decided to work together. For regarding children's services, the parents are also responsible to ensure that their children's are going and coming back in a safe environment. They can discuss with their children's regarding the behaviour and protection that they are getting from their journey. In a democracy every thing is a team work. Here, expect financial matters, the parents are also highly responsible to run the program in a proper manner. Make sure that, those who are working in this travelling system, is they're educated, experienced, non violent, non smoking and alcoholic, the way of their talking to the kids, unacceptable behaviour and language's and so on. This way it can make it easier and safe.