സുഗതൻ ചേട്ടായിനെ കണ്ടപ്പോ ഓർഡിനറി സിനിമയിലെ ബാബുരാജ് ചേട്ടായിനെ ഓർമ വന്നു
@jithinms89219 ай бұрын
ഇതിലും ഭേദം വല്ല കള്ള്ഷാപ്പിലും പോയി ഇരിക്കണതാ.... 😄🙌🏻
@shannv68187 жыл бұрын
നീയെങ്ങാനും അവന്റെകൂടെ ഒറ്റക്കു പോയീന്നറിഞ്ഞാൽ ഈ ചാളപ്പാത്രം വെച്ചടിക്കും ഞാൻ.....ശ്യാമളേച്ചി പൊളിച്ച്
@shahirsha56666 жыл бұрын
സത്യശീലൻ ഒരു big selute
@soubishree33433 жыл бұрын
Big salute
@muhammadrishad19257 жыл бұрын
മോനെ ഡാ...ഒരു മനുഷ്യ ജീവി ഇവിടെ ഇരിക്കൻ ഡ്ര.. ഒന്ന് നീങ്ങി നിക്കടാ...
@gafoorbava33046 жыл бұрын
Sooper
@rohinisr28213 жыл бұрын
മഞ്ജു chechi നമിച്ചു ഓഓഓ എന്തൊരു നാച്ചുറൽ, മീൻകരി vere leavel 🤗😀😀😀🙏🙏🙏🙏
@babumubarakaph37314 жыл бұрын
ബസിൽ പണിയെടുത്ത കാലം ഓർമ വരുന്നു എല്ലാം പച്ചക്ക്... 15:15കറക്റ്റ്
@nasnallalam17862 жыл бұрын
അനുഭവം
@vikingsfc66153 жыл бұрын
ഇത്രേം ബഹളം നടന്നിട്ട് ഒരു അക്ഷരം മിണ്ടാത്ത ഡ്രൈവർ ആണ് എന്റെ ഹീറോ 👌
@rasiktp83573 жыл бұрын
❤അലക്സ് ❤
@Mr.ShashindranMumbai2 жыл бұрын
Suhruthe ayal oru contract driver aayirunnu.avide Pyarijathan enna nadan fit aakumayirunnu.Director ku eekaaryathil thettupatti Ennanu ente abhiprayam.Anyway this episode is super All acted very well.Last Firing scene against the arrogant bus staff by Satyasheelan is Fantastic with a nice message to open the eyes of these types of staff.
ഒരൊറ്റ ബസിൽ സകല സ്വഭാവക്കാരും! പൊളിച്ച് 🤣ക്യാമറ 🔥👌
@9633862255 жыл бұрын
Driver കേൾക്കാതെ ബെല്ലടിച്ചാൽ മതി😃അവിടെ ചിരിച്ചവർ ഇവിടെ വാ
@abidyickalad12155 жыл бұрын
ആലോചിച്ചു ആലോചിച്ചു ചിരിച്ചു
@muhammedmubashir36094 жыл бұрын
😂😂😂
@binubabu60483 жыл бұрын
Chirivannilla
@9633862253 жыл бұрын
@@binubabu6048 🥰☺️
@subeeshps28092 жыл бұрын
😂😂😂
@NeethuSanu8462 жыл бұрын
അയാൾക് ജീവനെങ്കിലും കിട്ടി നമ്മൾ അവിടെ എത്തുമോ എന്നാവോ 😂😂😂😂പ്യാരി 😂😂😂
@afinasabdulsalamabdulsalam92417 жыл бұрын
നിയെങ്ങാനും അവന്റെ വണ്ടിയിൽ പോയാൽ ചാള പാത്രം കൊണ്ട് അടിക്കും..... Pwolich
@manibhagyam75947 жыл бұрын
Nice.
@mujeebrahmanmujeebrahman88537 жыл бұрын
😆😆😆😆
@nazeebmulladathpareedkutty99127 жыл бұрын
Mani Bhagyam Tyr
@shakkir78677 жыл бұрын
Afinas Abdulsalam Abdulsalam
@macestore86167 жыл бұрын
Nazeeb M
@geetanair1963 жыл бұрын
Very true...we have stopped traveling by private bus whenever we go to Kerala. My late father in law lost his hand because of such attitude of the driver. Special congratulations to marimayum team for delivering such role with perfection 👍
@nms89505 жыл бұрын
പ്രൈവറ്റ് ബസ് ജീവിതം അതേ പടി എടുത്ത് കാണിച്ചു മറിമായത്തിലെ താരങ്ങൾക്ക് ഡ്രൈവിംഗ് അറിയാത്തത് കൊണ്ടാവും ഡ്രൈവർമാർ ഒറിജിനൽ ജീവനക്കാരാണെന്ന് തോന്നുന്നു
@noushadaleema.55015 жыл бұрын
അപ്പോ പറഞ്ഞതിന്റെ ഉദ്ദേശം പ്രൈവറ്റ് ബസ്സിൽ പോകുന്നവര്ക്ക് ഡ്രൈവിങ് അറിയില്ല എന്നാണോ??
@nms89505 жыл бұрын
@@noushadaleema.5501 no avare marimayathil munp njan kandittilla
@raniyazworld5 жыл бұрын
സ്കൂളിൽ പോയത് ഓർമ്മ വന്നു😀😀
@joypu66843 жыл бұрын
മറിമായം ടീമിന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നു. 30വർഷം കൊച്ചിസിറ്റിയിൽ യാത്ര ചെയ്തിരുന്ന എനിക്ക് തികച്ചും നൊസ്റ്റാൾജിയ.
@ananthukn71962 жыл бұрын
ഇതിലും നല്ലത് വല്ല കള്ളുഷാപ്പിലും പോയിരിക്കണതാ 🤣🤣🤣🤣എന്താ ഡയോലോഗ് 😆😆😆
@shanushemi86277 жыл бұрын
പെളിച്ച് പ്രൈവറ്റ് ബസ് തൊഴിലാളികളുടെ സ്വഭാവം അതെ പടി വരച്ച് കാട്ടി....
@harikrishnanhari10935 жыл бұрын
Sathyam
@noushadaleema.55014 жыл бұрын
ആയിരക്കണക്കിന് തൊഴിലാളികൾ ഉള്ള മേഖലയാണ് ഇത് കുറച്ചു പേര് അങ്ങനെ ആണെന്ന് കരുതി എല്ലാവരെയും ആ പുഴുത്ത കണ്ണ് കൊണ്ട് കാണണ്ട 😤😏😏😏
Bus ന്റെ പോക്കും മത്സര ഓട്ടവും ഒക്കെ കണ്ടിട്ട് bus ൽ ഇരിയ്ക്കുന്നവരെക്കാൾ tension അടിച്ചു പോയി.
@sulthanmuhammed9290 Жыл бұрын
സത്യം 🙂
@kmmuhammedbasheer13177 жыл бұрын
njanum oru bus jivannakkarannayirunu 2006 to 2010. ith kandapol akkalam orkuunnuuu 😊
@jayashreesankar83546 жыл бұрын
Superb episode... I laughed my belly out 😂😂😂
@fkworld51954 жыл бұрын
സത്യശീലൻ sir വളരെ നാച്ചുറൽ ആയിട്ടുള്ള അഭിനയമാണ് നിങ്ങളുടെ, എന്നിട്ടും ഇദ്ദേഹം സിനിമയിൽ വല്ലാതെ സജീവമാകുന്നില്ലല്ലോ
@saeedp24327 жыл бұрын
Ultimate Actress ...! ആ...ഹാ അങ്ങാട്ടെഴുന്നേക്ക് ചെക്കാ...!! ടാ ചെക്കാ....😲 അവളെ വിടുന്ന വണ്ടിയിൽ ന്നാ എന്നേയും കൂടി വിട്.... തനി നാടൻ അഭിനയം ശ്യാമള മുത്താണ്... എന്റട്രി തൊട്ട് തുടങ്ങിയ കൗണ്ടിങ്ങ് 😂😂
@ashes38005 жыл бұрын
Really natural and superb acting by Shyamala. Ithrakyu acting kazhivulla actress ullathu nammude naatukarku abhimanikam.
@binojrk31693 жыл бұрын
office,house,roads,streets..no matter where the location is..they always entertains..these are some great artists..
@VJ-mz1sy5 жыл бұрын
ഇത് "കല്ലട ബസ്സ് സർവ്വീസ് " ആണോ ? ഏതായാലും സംഗതി കലക്കി
@mohammedeyas75443 жыл бұрын
Bussil 2 കണ്ടക്ടർ മാരോ
@DP-er9sk Жыл бұрын
16:07 Mandu's Entry 🤩 16:23 Sumeshettan🤣
@sonusunny96393 жыл бұрын
ഇവർ ഇതിൽ അഭിനയിക്കുന്നത് കാണുമ്പോൾ യഥാർത്ഥ ബസ്സ് ജീവനക്കാർ ആണെന്ന് തോന്നും👍.
മച്ചാനെ പൊളിച്ചു ... out standing perfomance😀 മീൻകാരി ചേച്ചിയെ 😂😂😂
@jijunadarajannadarajan85537 жыл бұрын
hhhb tc mu
@yunuskp93826 жыл бұрын
Noby _rocks ñ
@charlesnoron91243 жыл бұрын
Congratulations to all the Marimayam actors. I am not a malayaali yet I like and can understand your language and funny acting.
@ELDHO75 жыл бұрын
Manju Pathrose chechiude abhinayam kalakki..
@shalupappankozikode83837 жыл бұрын
ഈ ബസ് നിര്‍ത്തുന്ന സ്‌ഥലത്തൊക്കെ ഒരു ലോറി നിര്‍ത്തിയിട്ടത് കാണുന്നുണ്ടല്ലോ ഒരു ഷോട്ടെടുത്ത് എല്ലാസ്‌ഥലത്തും ഉപയോഗിച്ചതാണല്ലേ ... ഏതായാല്ലും മറിമായം സൂപ്പര്‍ പരിപാടിയാണ് ചിരിയിലൂടെ ഈ നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ നമ്മുക്ക് മനസിലാക്കിതരുന്നു ...
@TECHMECHDIY866 жыл бұрын
good mesage...really loving this program...better than malayalam movies...a good message is being coveyed to people
@mmalivlogs75984 жыл бұрын
ഒരു ബസിൽ രണ്ട് കണ്ടക്ടറോ എന്തയാലും പൊളിച്ചു
@firosshah3 жыл бұрын
കൊറോണ വന്നതോടെ പ്രൈവറ്റ് bus മത്സരയോട്ടത്തിന് ഒരു തീരുമാനം ആയി.. നാലു വർഷം കഴിഞ്ഞിട്ടും കാണുന്നവരുണ്ടോ 🤚🏻
@noidea015 жыл бұрын
സുഗതൻ THUG LIFE...
@mr_dude_perect11255 жыл бұрын
സുമേഷ് പൊളിച്ചു❤❤😘😘poli dialogue
@rasanak23722 жыл бұрын
Ivar jeevikukayanu😍🔥🔥🔥...... Salute for all who work behind this.... Everything was perfect........ 🔥💥
@AbhijithVlogs3 жыл бұрын
ബസ്സ് ഡ്രൈവർക്കാണ് ഇന്നതെ ലൈക്ക്😍👇
@muthusithu49714 жыл бұрын
ഞാൻ ബസ് കയറി എൻറ്റെ അടുത്ത് 500 രൂപമാത്രമാണ് ഉണ്ടായിരുന്നുളൂ അവരൂടെ അടുത്ത് ചിലറഉടായിടും ബാക്കി മൂയൂവൻ പത്തു രൂപയുടെ നോട്ട് ബാക്കി...
@samvallathur34757 жыл бұрын
Mandu is beautiful ! She become younger and younger every episode !! Shams
@naaaz3732 жыл бұрын
ഇതിലും നല്ലത് വല്ല കള്ള് ഷാപ്പിലും പോയിരിക്കുന്നതാ 🤣👌
@noufalp86444 жыл бұрын
പരിപാടി എല്ലാം അടിപൊളി ഒന്നുപറയാനില്ല സൂപ്പർ (പിന്നെ മൂന്ന്പ്രാവശ്യവും വണ്ടി സയ്‌ഡാക്കി നിർത്തിയത് ഒരേസ്ഥലത്തായിട്ട് ഫീൽചെയ്തു) ബാക്കി എല്ലാം അടിപൊളി ചേട്ടന്മാരെ
@ashibvmvm86502 жыл бұрын
Njan oru episode nu polum good ennu comment cheyyilla because every episodes are perfect 🌹🌹💙💙
@jaisalkp99937 жыл бұрын
ശ്യാമള മാസ്സ് ആണ്.. കൊലമാസ്
@manchukumble75847 жыл бұрын
JAISAL KP ,
@iqbalm60157 жыл бұрын
hi
@iqbalm60157 жыл бұрын
hi
@jishithakj94785 жыл бұрын
Great team marimayam.Ur episodes goes high with real life social issues.Big salute for the whole team of marimayam.
@muhammedrasin19452 жыл бұрын
Nbnkppkkjjjjikkkkkkkkkkjkikkkppllllllllkko
@nonenone38023 жыл бұрын
Sathyasheelan ettan Ella episodilum poli
@fakdy18217 жыл бұрын
ഇതിലും നല്ലത് കള്ളുഷാപ്പിൽ പോയിരിക്കുന്നതാണ്
@fahz74 ай бұрын
Last scene nalla informative and comedy episode 🔥😂
@starboysvisionveeramangala55616 жыл бұрын
ഒരു അടിപൊളി എപ്പിസോഡ്..... ബസുകാരുടെ തെമ്മാടിത്തരം എടുത്തുകാണിച്ചു.... ഇതുപോലെ മത്സര ഓട്ടം ഇന്നും ഉണ്ട്... ധാരാളം അപകടങ്ങളും ഉണ്ടായിട്ടുണ്ട്......... ആാാ ചേട്ടന്റെ കോമഡി (ഇതിലും നല്ലത് കള്ളുഷാപ്പിൽ ഇരിക്കുകയായിരുന്നു )ഹ ഹ ഹ.... കലക്കി...
@najeerpm44197 жыл бұрын
sathyasheelante dialog polichu......
@ninetymnts7 жыл бұрын
good massge
@sainuddeenkanakkankandy3478 Жыл бұрын
Rrty❤ddf❤❤❤ytdd❤❤
@sainuddeenkanakkankandy3478 Жыл бұрын
❤❤❤❤uo❤❤😮
@abdulgafoor88662 жыл бұрын
വളരെ... നന്നായിട്ടുണ്ട് ഇന്ന് റൂട്ടിൽ ഓടികൊണ്ടിരിക്കുന്ന ഏതാനും ബസ്സ് ജീവനക്കാരുമായി ബന്ധമുള്ള കാഴ്ചയാണ്.....
@yasirptmukkam39893 жыл бұрын
Realistic എന്ന് പറഞ്ഞാല് മറിമായതോളം വരില്ല വേറൊന്നും ✌️✌️
@ayyappannair57825 жыл бұрын
Really ! I appreciate you all team of" MARIMAYAM" because of your hard work for this serial , every where you did as well as very nice , Indeed , I am watching marimayam only in T V, wish you all the best of all crew of this serial and warm regards, and awaiting next episode,
@പാലാരിവട്ടംശശി7 жыл бұрын
EP 291പൊളപ്പനായിട്ടുണ്ട്, എല്ലാവരും നല്ല മികച്ച അഭിനയം, പിന്നെ എടുത്ത് പറയേണ്ടത് ബിരിയാണിയിലെ മുന്തിരി പോലേ ഇടയ്ക്ക് വരുന്ന സുമേഷ് ചേട്ടൻ കലക്കി.
@arathisujith89224 жыл бұрын
Sugathan chettan mass 😎😎
@samvallathur34757 жыл бұрын
Very good private motors services. This is what exactly happening in private transport in Kerala - in particular at Calicut corporation-bus stand. They are always fighting and provoking customers. That is why accidents frequently happening !!
@shafeelhuzain39487 жыл бұрын
superb episode, Great team work excellent, salute, directer r unnikrshnan ✋👍
@sajinks14197 жыл бұрын
ഇപ്പോൾ വിനോദ് എ.എസ് ആണ് സംവിധാനം
@mubashirsaadhi46692 жыл бұрын
ഇതിന്റെ തിരക്കഥ ഇഷ്ടമായി. ബസ് തെമ്മാടികൾക്ക് നല്ലൊരു താക്കീത്.. അവരുടെ മറ്റതിലെ പണിമുടക്കിന്, നല്ലൊരു പ്രതികരണം
@aneeshpdgm94083 жыл бұрын
21:46 ഇതിലും നല്ലത് വല്ല കള്ള് ഷാപ്പിൽ പോയിരിക്കണത😂😂😂
@siru20105 жыл бұрын
ഇതിനെക്കാളും നല്ലത് കള്ള് ഷാപ്പിൽ പോയി ഇരിക്കുന്നതാണ്... 😃😃😃😃😜
@abhii19872 жыл бұрын
🤣🤣🤣🤣
@Shyam.2255 Жыл бұрын
മറിമായത്തെ വെല്ലാൻ ഒരു പരിപാടിയും ഇല്ല കിടു 👍👍👍
@mudasheerpkp26867 жыл бұрын
sherikum busil kayariyathu pole toni
@evinlewis665 жыл бұрын
എനിക്കും
@ashes38005 жыл бұрын
Yes, true
@safuvanamna13127 жыл бұрын
Polichutta camera man orupaadu machappettu
@remadevi40253 жыл бұрын
ശരിക്കും അവാർഡ് കിട്ടേണ്ട അഭിനേതാക്കൾ
@LoozcrabGamingLTT4 жыл бұрын
ഈ അരൂർ റൂട്ടിൽ ഓടുന്ന ബസ്സിൽ. മലപ്പുറം ഭാഷകാർ ആണല്ലോ മൊത്തം