Episode 530 | Marimayam | Is there a need for P Rail or not... ??

  Рет қаралды 1,340,241

Mazhavil Manorama

Mazhavil Manorama

Күн бұрын

Пікірлер: 783
@ronygeorge7216
@ronygeorge7216 2 жыл бұрын
😍😍😍
@shafi777shafi2
@shafi777shafi2 2 жыл бұрын
ഞാൻ 👍
@jabirabdullah9582
@jabirabdullah9582 2 жыл бұрын
CLIPS KAANATHE VITTA PORE😇
@al-noormedia7846
@al-noormedia7846 2 жыл бұрын
@@jabirabdullah9582 A A
@apinchofspice4766
@apinchofspice4766 2 жыл бұрын
👍🏾👍🏾
@apinchofspice4766
@apinchofspice4766 2 жыл бұрын
@@shafi777shafi2 👍🏾
@jcadoor204
@jcadoor204 2 жыл бұрын
അതാണ് മറിമായം ടീം ഇലയ്ക്കും. മുള്ളിനും കേടില്ലാതെയുള്ള രാഷ്ട്രീയ നിരൂപണം തകർപ്പൻ എപ്പിസോഡ് 🎤🌹
@dude5047
@dude5047 2 жыл бұрын
👍
@athulkrishnanop6465
@athulkrishnanop6465 2 жыл бұрын
അതു athre ഉള്ളു പൊളി 👌👌👌
@thomsonthomas013
@thomsonthomas013 2 жыл бұрын
👍
@apinchofspice4766
@apinchofspice4766 2 жыл бұрын
True
@apinchofspice4766
@apinchofspice4766 2 жыл бұрын
@@thomsonthomas013 👌👍🏾
@vineethv9140
@vineethv9140 2 жыл бұрын
തലച്ചോറ് വല്ല പാർട്ടിക്കും പണയം വച്ചവർക്ക് ദഹിക്കുന്ന പരിപാടി അല്ല മറിമായം..സ്വതന്ത്ര ചിന്തകർക്ക് ഉള്ള ഇടമാണ്..ഒരുപാട് ഇഷ്ടം..😍😍
@rishineelambari4233
@rishineelambari4233 2 жыл бұрын
👏🤝
@mohanchelakkaraphotography8902
@mohanchelakkaraphotography8902 2 жыл бұрын
💕
@rakeshpulappatta7256
@rakeshpulappatta7256 2 жыл бұрын
😍
@ajayakumar.p.kkrishna5241
@ajayakumar.p.kkrishna5241 2 жыл бұрын
You.said.it.right
@kingdavishc5948
@kingdavishc5948 2 жыл бұрын
Lgaaia
@kareemk3724
@kareemk3724 2 жыл бұрын
ചായക്കടയിൽ പ്യാരിയുടെ ഡയലോഗ് സൂപ്പർ... ആയില്ലേ... (ഉണ്ണി അന്ധം വിട്ട് നിക്കുന്ന ) പിന്നെ ഉണ്ണിയുടെ ഡയലോഗ് സൂപ്പർ
@apinchofspice4766
@apinchofspice4766 2 жыл бұрын
😀👍🏾😍
@muhammedrishan.k7137
@muhammedrishan.k7137 2 жыл бұрын
@@thisisabeuatifulrilagion114 good moring.....
@nasaruus520
@nasaruus520 2 жыл бұрын
മറിമായം ട്രൈലെർ ഒഴിവാക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.. ഓരോ Episodum full upload ചെയ്യണമെന്ന് വിനീദമായി അഭ്യർത്ഥിക്കുന്നു..
@backpackingwithanjith
@backpackingwithanjith 2 жыл бұрын
KZbin earnings kittaan Alle split aakunne ...ini ippo adh maaranum pokilla
@omkar8247
@omkar8247 2 жыл бұрын
പീസ് ഇട്ടാൽ ഞാൻ കാണാറില്ല 😂
@anitaravishankar4265
@anitaravishankar4265 2 жыл бұрын
Yes please stop trailors
@LIZO.xx.e.7
@LIZO.xx.e.7 2 жыл бұрын
Trailar ni kananda, veenithamayi abyarthikunu
@achusachu1896
@achusachu1896 2 жыл бұрын
അവര് പൊട്ടൻമാർ അല്ല ട്രൈലർ നിന്ന് കിട്ടുന്ന വരുമാനം വേണ്ടെന്നു വെക്കാൻ
@sreenathmallika7880
@sreenathmallika7880 2 жыл бұрын
ഈ കഥ എഴുതുന്ന വടക്കുംതല ശ്രീകുമാർ സർ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ഈ കഥ ഇവരെല്ലാവരും കൂടി എഴുതുന്നതാണ്
@Augustwaves24
@Augustwaves24 11 ай бұрын
situational comedy ആണ്...
@shihab4003
@shihab4003 10 ай бұрын
Written by: Shihab Karunagappally; N.P. Sajeesh; Vaddakumthala Sreekumar; Jeo ...
@sudarshankumar3475
@sudarshankumar3475 10 ай бұрын
Yes
@vaishucraze9347
@vaishucraze9347 2 жыл бұрын
ഇന്ന് മലയാളത്തിൽ നിലവാരം ഉള്ള ഒരേ ഒരു പ്രോഗ്രാം മറിമായം 😍😘😘😘
@AbdulRahiman77-s2o
@AbdulRahiman77-s2o 2 жыл бұрын
Correct👍
@anujohnj8102
@anujohnj8102 2 жыл бұрын
Udan athum nashikkum
@jahfarjaseemvj6661
@jahfarjaseemvj6661 2 жыл бұрын
Vallathoru kadha in Asianet news Oru sanchariyude diarykkurippukal in safari
@sanketrawale8447
@sanketrawale8447 2 жыл бұрын
yes, ഇന്നത്തെ episode sooper 👍👍👍👌👌👌
@sanketrawale8447
@sanketrawale8447 2 жыл бұрын
ഇന്നത്തെ എന്നാൽ ഈ episode ആണ് ട്ടൊ. 🙏🏼🙏🏼
@haneefamuhammed2698
@haneefamuhammed2698 2 жыл бұрын
കാസർഗോട്ടുകാരായ ഞങ്ങൾക്ക് വേണ്ടത് Kറയിൽ അല്ല - നല്ലൊരു ഹോസ്പ്പിറ്റലാണ് ഞങ്ങൾക്ക് വേണ്ടത്
@sasikumarv231
@sasikumarv231 2 жыл бұрын
Yes. അങ്ങനെ പറ മോനെ. കാസറഗോഡ് കാരെ പറഞ്ഞു പറ്റിക്കുകയാണ് ഈ കമ്യുണിസ്റ്റ് ഭരണാധികാരികൾ. അതിലുപരി കാസറഗോഡ് കാരെലാം ക്യാൻസർ രോഗികൾ ആണെന്ന് വരുത്തി തീർത്തു അവരുടെ സഹതാപം കൂടി നേടിഎടുക്കാൻ ഈ നെറികെട്ട ഭരണാധികാരികൾ ശ്രെമിക്കുക തന്നെ ചെയ്യും. കോവിഡ് രോഗികൾ കൂടിയപ്പോൾ കർണാടകം റോഡ് അടച്ചു ഈ കെഴങ്കന്മാർ മറന്നു പോയോ. കാസറഗോഡ് നല്ലൊരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ആണ് വേണ്ടത്. ഇവർക് നാടിന്റെ വികസനം അല്ല പാർട്ടിയുടെ സാമ്പത്തിക വികസനംമാണ് ലക്ഷ്യം.
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
@@sasikumarv231 ശെരിയായാണോ ksd ഹോസ്പിറ്റൽ ഇല്ലേ എല്ലാവരും മംഗലാപുരം പോകുന്നത് എന്ന് കേട്ടിട്ടുണ്ട് മെഡിക്കൽ കോളേജ് ഉണ്ടോ gvt
@aysha6077
@aysha6077 2 жыл бұрын
@@sulthanmuhammed9290 hospital ind but nalla treatment kittanamenkil mangalore pokanam emergency case m
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
@@aysha6077 ഞങ്ങള്ക് അങ്ങനെ ഒരു ബുദ്ധി മുട്ട് ഇല്ല ഒരുപാട് മികച്ച ഹോസ്പിറ്റൽ അടുത്തുണ്ട് prvt പിന്നെ medi കോളേജും
@sindhunair4787
@sindhunair4787 2 жыл бұрын
മിംസ് ഹോസ്പിറ്റൽ വരുന്നു എന്ന് കേട്ടല്ലോ. സത്യം ആണോ
@kv3610
@kv3610 2 жыл бұрын
രാഘവേട്ടൻ ഫാൻസ് ഇവിടെ കമോൺ ഹല്ല പിന്നെ ....
@nishadmannarkkad5848
@nishadmannarkkad5848 2 жыл бұрын
ഞാൻകണ്ട മറിമായം എപ്പിസോഡുകളിലെ ഏറ്റവും മികച്ച എപ്പിസോഡ്..ഇതിലും നല്ല അഭിനയം മുമ്പത്തെ ഒരുപാട് എപ്പിസോഡുകളിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ എപ്പിസോഡിലെ storyplay&story management അതിഗംഭീരം. പറയാൻവാക്കുകളില്ല ! ഓരോ എപ്പിസോഡും മികച്ചുകൊണ്ടിരിക്കുന്ന മറിമായം ടീമിന് എല്ലാ ആശംസകളും നേരുന്നു..🌺🌺
@jasarjasi3215
@jasarjasi3215 2 жыл бұрын
തെങ്ങിൻ തൊപ്പും വഴലും അറബികടൽ കയറലുമൊന്നുമല്ല പ്രശ്‌നം... ഇത്രേം കോടി രൂപ മുടക്കി ഈ ട്രെയിനിന്റെ ആവിശ്യം എന്തിനാണ്? അത്രേം കോടി രൂപ വേണ്ട തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഉള്ള റോഡ് ഒന്ന് നന്നാകാൻ.. കേരളത്തിൽ എത്രയോ സ്ഥലങ്ങളിൽ കുടിവെള്ളംകിട്ടാതെ കിടക്കുന്നു. പാവപെട്ട എത്രയോപേർ വീടില്ലാതെ ജീവിക്കുന്നു അവരെ ഒന്നും കണ്ടില്ലെന്നു നടിക്കരുത്.....!
@hridhyasasidharan5128
@hridhyasasidharan5128 2 жыл бұрын
ഇത്രയും നല്ല പരിപാടി ഇതുവരെ ഉണ്ടായിട്ടില്ല. അപാര അഭിനയം 🙏🙏🙏🙏
@apinchofspice4766
@apinchofspice4766 2 жыл бұрын
🙏🙏
@mohanchelakkaraphotography8902
@mohanchelakkaraphotography8902 2 жыл бұрын
My stand on k rail ഇത് ജനങ്ങളിൽ നിന്ന് ഉയർന്നുവന്ന ആവശ്യമല്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നതാണ് ജനങ്ങളിൽനിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾ നടപ്പിലാക്കാനാണ് ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടത്. വീക്ഷണവും ഭാവനയും നല്ല യോഗ്യതയാണ്, പക്ഷേ അത് യാഥാർഥ്യ ബോധങ്ങളെ ഉൾക്കൊള്ളുന്നതാ യിരിക്കണം...
@ameyarajpr9675
@ameyarajpr9675 2 жыл бұрын
Our nalla town planner ooo Engineerso undenkil pala vikasanangalum future generationum upakara pedunna reethiyile plan cheyyavunathe ullo Developed countries il okke ingane thanne aanu. Sustainable development aanu avde nadapakaaru ippol nammude ivdeyum... pala developments um avde vannath ee oru strategy kondanu... janangalil ninnu uyarunna avashyam mathramalla Varum thalamurakkum upakara pedanam development off course it has got its own demerits... Govt should release the impact study of k rail on both people and environment. It’s a necessary development and not an impossible one. We humans itself are the ones going to space and moon.!! More study on the case will come up better solutions❤️
@ranjithp1420
@ranjithp1420 2 жыл бұрын
Correct👍
@tilbintt3491
@tilbintt3491 2 жыл бұрын
@@ameyarajpr9675 a necessary development? Have your ever been to a developed country? Have you seen the road network these developed countries have? Do you realise people prefer road than railway system in those countries? Adhyam road system better aakanam. Enittanu inganathe oru project konduvarandathu. Semi high speed railway ude avashyam aano atho high speed railway network aano ithrem paisa koduthu undakandathu?
@ameyarajpr9675
@ameyarajpr9675 2 жыл бұрын
@@tilbintt3491 oh bro same controversy existed in the case of kochi metro. When you compare kochi metro with foreign countries it’s outdated too . That doesnt mean that it doesn’t serve purpose… of course Kerala roads are hell like. I admit it too because I am a common man who have to face all after effects of corruptions done by the leaders (so called) in basic development activities. As we all know Kerala roads are too congested and improper town plannings with lots of signals in junctions made it long hours to reach the destination and there comes the imp of semi high speed or as u said a high speed one… even if a semi speed , it serves the purpose… so it’s part of development too… I again underline my point that Kerala roads show how the dept of the Govt shouldn’t be working … Blaming two dept (water authority and PWD) for unscientific construction activities and their maintenance shows the inefficiency itself
@sarath4034
@sarath4034 2 жыл бұрын
ശീതളന്റെ കവിത സൂപ്പർ 👍🏻🔥
@shajirkeetandi6647
@shajirkeetandi6647 2 жыл бұрын
കാസർകോഡുകാർക്ക് തൊട്ടടുത്ത് മംഗലാപുരം നഗരം ഉള്ളപ്പോൾ എന്തിനാണ് തിരുവിതാങ്കൂർ ഭാഗത്ത് ആശുപത്രിയിലും മറ്റും വരേണ്ടത്?
@NeethuSanu846
@NeethuSanu846 2 жыл бұрын
ഇവർക്ക് അഭിനയിക്കാനെ അറിയില്ല.... ജീവിച്ചു കാണിക്കാനെ അറിയുള്ളു 🥰🥰🥰😍😍😍👍👍👍👍marimayam the no1 programme 😘😘😘😘🥰🥰🥰😍😍😍
@DelvisJPS
@DelvisJPS 2 жыл бұрын
True!
@Acupanturist
@Acupanturist 2 жыл бұрын
ഗുഡ്
@athulm8715
@athulm8715 2 жыл бұрын
💯
@saapz6061
@saapz6061 2 жыл бұрын
Puthiya arivaaatttto👍🏼👍🏼
@thandrahanvlog1892
@thandrahanvlog1892 2 жыл бұрын
VALARE SHERIYANU
@nofearnolimits2424
@nofearnolimits2424 2 жыл бұрын
"ഈ 'പി. റെയിൽ ' പിണറായി റെയിൽ എന്നായിരിക്കും കവി ഉദ്ദേശിച്ചത് അല്ലെ 😂😂😜"
@sabugeorge2475
@sabugeorge2475 2 жыл бұрын
😂😂😂😂
@afsalshah1754
@afsalshah1754 2 жыл бұрын
അങ്ങനെ തന്നെ ആണ് എന്താ സംശയം ണ്ടോ. വേണെങ്കിൽ ഉസ്മാൻ റെയിൽ എന്നാക്കാം
@ayshu...8378
@ayshu...8378 2 жыл бұрын
😂😂
@nofearnolimits2424
@nofearnolimits2424 2 жыл бұрын
@@afsalshah1754 "ഓ... തമ്പ്രാ പറയണപോലെ...💩"
@Jacobpaul1234
@Jacobpaul1234 2 жыл бұрын
@@afsalshah1754 😂😂😂
@SunilKumar-gu9xy
@SunilKumar-gu9xy 2 жыл бұрын
P - റെയിൽ എന്നാൽ പിണുങ്ങാണ്ടി റെയിൽ എന്നാണോ.....🤣😜😄😂
@sanil9252
@sanil9252 2 жыл бұрын
അല്ല മോങ്ങി റെയിൽ എന്ന്
@retheeshcku6424
@retheeshcku6424 2 жыл бұрын
K for 🍌 P for 🍑 ആണെന്നാ തോന്നണെ 😂
@retheeshcku6424
@retheeshcku6424 2 жыл бұрын
@Raheem vm വർഗീയത ഒട്ടും ഇല്ലാത്തവർ MM അക്കു, മദനൻ, പിന്നെ ഞമ്മളെ ബാലു അണ്ണൻ 😂
@achusachu1896
@achusachu1896 2 жыл бұрын
K കോരൻ P പിണു ങ്ങാണ്ടി
@apinchofspice4766
@apinchofspice4766 2 жыл бұрын
😀😀😀😂
@NaVn_14
@NaVn_14 2 жыл бұрын
എല്ലാ എപ്പിസോഡിലും ആരെങ്കിലും ഒരാൾ ഹൈലൈറ്റ് ആയി നിൽക്കാറുണ്ട് എന്നാൽ ഈ എപ്പിസോഡ്ൽ എല്ലാവരും അവരുടെ രീതിയിൽ കോമഡിയും ആയി തിളങ്ങി നിന്നു 😍 ആരാണ് ഇതിൽ ലീഡ് ചെയ്തത് എന്ന് പറയാൻ പറ്റാത്തവിധം ❤️
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯💯💯
@aneeswayn9677
@aneeswayn9677 2 жыл бұрын
Correct ❣️ 💯 rights
@omkar8247
@omkar8247 2 жыл бұрын
വരണം വരണം മിസ്റ്റർ ഇന്ദുചൂഡൻ 😀 വൈകി വന്നാലും അത് മറിമായം ടീം പറഞ്ഞാൽ 👍
@sivaprasadanpillaipillai4772
@sivaprasadanpillaipillai4772 2 жыл бұрын
💯🙏
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
ഇപ്പോ തന്നെ 16 സ്റ്റോപ്പ് ആയി ഇനിയും തിരുവനന്തപുരം എത്തിയിട്ടില്ല...😂😂😂🥰🥰🥰🥰😃😃😃
@royalentry588
@royalentry588 2 жыл бұрын
🤣🤣🤣🤣🤣
@fathimap5539
@fathimap5539 2 жыл бұрын
@@royalentry588 1q add r
@royalentry588
@royalentry588 2 жыл бұрын
@@fathimap5539 entha
@joyalgeorge662
@joyalgeorge662 2 жыл бұрын
😂😂
@cnchandran1090
@cnchandran1090 2 жыл бұрын
Qq
@santhoshkombilath4252
@santhoshkombilath4252 2 жыл бұрын
ഈ എപ്പിസോഡ് കേരളത്തിൽ ഉണ്ടാക്കിയ ചലനം ഒന്ന് വേറെ തന്നെ ആണ്... 😄😄
@areekara974
@areekara974 2 жыл бұрын
ഇത്രയും യാഥാർഥ്യബോധത്തോടെയുള്ള മറ്റൊരു സാമൂഹിക വിമർശന പരിപാടി നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്നില്ല. അതിഗംഭീരം.യുഎസിലെ തിരക്കേറിയ ജീവിതത്തിനിടെ മുടങ്ങാതെ കാണാറുണ്ട്
@suryavijay8695
@suryavijay8695 2 жыл бұрын
ഉണ്ണിരാജ പ്യാരിലാൽ combo 💯💥💥💥💥💥😊🥰
@adarshkalathil
@adarshkalathil 2 жыл бұрын
പ്യാരിജാതൻ
@jayarajvirat18vm88
@jayarajvirat18vm88 2 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 🔥🥰🤭
@somlata9349
@somlata9349 2 жыл бұрын
Politics പറയാൻ സുഗതൻ &പ്യാരി 👌
@achusachu1896
@achusachu1896 2 жыл бұрын
പ്യാരി ശരിക്കും പഞ്ചായത്ത് പ്രസിഡന്റ് ആയിരിന്നു ആളുടെ നാട്ടിൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്
@jasimmohammed3145
@jasimmohammed3145 2 жыл бұрын
@@achusachu1896 eranakulam mulavukaad panchayath congress nethavaan vyakthi
@apinchofspice4766
@apinchofspice4766 2 жыл бұрын
👍🏾
@unnikrishnan8807
@unnikrishnan8807 2 жыл бұрын
ഈ റെയിൽ, സൂപ്പർ ഹൈവേ യും എന്തിനാ എന്നു ഇനിയും മനസിലായില്ലേ, ഭരണാധികാരികൾ അഴിമതിയും, മറ്റും നടത്തിയാൽ ഏറ്റവും പെട്ടെന്ന് വീടുകളിൽ എത്താൻ എളുപ്പം......... ഏത്
@athulkrishnanop6465
@athulkrishnanop6465 2 жыл бұрын
Avarkk kayyittuvaaraan ഒരു puthiya പേര്,, അല്ലാതെ enth 😤😤
@shanavasshanu7
@shanavasshanu7 2 жыл бұрын
ഇതിലെ അഭിനേതാക്കളെല്ലാം മികച്ച performance ആണ് നടത്തുന്നത് എല്ലാവരും ഏത് റോളും നന്നായിട്ട് ചെയ്യുന്നുണ്ട് പക്ഷേ സിനിമ യിൽ അവസങ്ങൾ കിട്ടുന്നില്ല
@shanavasshanu7
@shanavasshanu7 2 жыл бұрын
@@thisisabeuatifulrilagion114 what ☹️☹️☹️
@sijothomas6317
@sijothomas6317 2 жыл бұрын
Super sharnaya kandu nok
@jagadammab9514
@jagadammab9514 2 жыл бұрын
ഇപ്പോഴത്തെ സൂപ്പർ താരങ്ങളെക്കാൾ അഭിനയമികവുള്ളവർ 🙏🙏🙏
@sreenath8439
@sreenath8439 2 жыл бұрын
എത്തിപോയ് കാത്തിരുന്ന episode🔥🔥🔥🔥🔥
@rafeekmannarkkad3661
@rafeekmannarkkad3661 2 жыл бұрын
Correct 💯💯
@bachizamil6165
@bachizamil6165 2 жыл бұрын
K റെയിലിന് ആദരാഞ്ജലികൾ😂
@noushadaleema.5501
@noushadaleema.5501 2 жыл бұрын
രാഷ്ട്രീയ അടിമകൾ എല്ലാത്തിന്റെയും അവസ്ഥ ഇത് തന്നെ.. 🤣🤣
@apinchofspice4766
@apinchofspice4766 2 жыл бұрын
👍🏾😀
@kuy12233
@kuy12233 2 жыл бұрын
Wasted government
@അയോദ്ധ്യ
@അയോദ്ധ്യ 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത എന്റെ സ്വന്തം മറിമായം
@geneshkumar3698
@geneshkumar3698 2 жыл бұрын
സത്യം 💕
@ansariansari3025
@ansariansari3025 2 жыл бұрын
അവസാനം രണ്ടു വഞ്ചിയിലും കാല് കുത്തണോ വേണ്ടയോ എന്നാലോചിച്ചുള്ള സുഗതന്റെ നിസ്സാഹമായ അവസ്ഥ... അത് ഉഗ്രൻ.... 🙏🌹🌹🌹
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
നമ്മുടെ എല്ലാവരുടെയും വികസനമാണ് നാടിന്റെ വികസനം അങ്ങട് വികസിക്കട്ടെടോ അവസാനം പൊളിച്ചു💞🙏🌻💕💥
@pradeeppradee1277
@pradeeppradee1277 2 жыл бұрын
17.07 സുഗതന്റെ സ്റ്റോപ്പിന്റ കണക്ക് 😂 ഇനിയും തിരുവനന്തപുരം എത്തിയില്ല 😂😂😂😂😂😂
@apinchofspice4766
@apinchofspice4766 2 жыл бұрын
😀😂😂
@shareefmohammed1838
@shareefmohammed1838 2 жыл бұрын
ചിരിച്ചു ചിരിച്ചു ബോധം പോയി 😂😂
@tdpillai4657
@tdpillai4657 2 жыл бұрын
ഇപ്പോഴ്‌ നിലവിലുള്ള railway line 15 വര്ഷമായിട്ടും 2line ആക്കാൻ കഴിഞ്ഞില്ല. ഒരു KSTC മര്യാദക്ക് നടത്താൻ കഴിയാത്തവർ. 3.8 ലക്ഷം കടം already ഉണ്ട്. ആരു ക്കാണ് ഉത്തരവാദിത്വം. 4 മണിക്കൂറിൽ കാസർഗോഡ് പട്ടിക്കാട്ടു ചെന്നിട്ടു എനതോന്നു സാധിക്കണം. അത്യാവശ്യക്കാർക്കു by air പോകാ മല്ലോ. daily 75000 യാത്രക്കാരെ എവിടുന്നു കിട്ടും. സാദാരണ ട്രെയിൻ ചാർജിൽ നിന്നും 3 മടങ്ങു ചാർജ് അധികവും. ksrtc യും ട്രെയിൻ service ഒക്കെ നിര്ത്തലാക്കിയത് clutch പിടിക്കാം. ണം.
@SurendranCkajj
@SurendranCkajj 2 жыл бұрын
Very good message 👍
@jamshiwestland7937
@jamshiwestland7937 2 жыл бұрын
തിരൂർ ഇല്ലെങ്കിൽ തിയ് ഇട്ടാളും 😍😍😍
@beenaabraham2243
@beenaabraham2243 2 жыл бұрын
😀
@kuy12233
@kuy12233 2 жыл бұрын
True
@ramachandranen1559
@ramachandranen1559 Жыл бұрын
നാട്ടിലെ സാമൂഹിക പ്രശ്നങ്ങൾ വളരെ സരസമായും.... ലളിതമായും ഹാസ്യ രൂപത്തിൽ വളരെ ഗൗരവമായ പ്രശ്നങ്ങളെ ജനങ്ങളുടെ മുമ്പിൽ എത്തിക്കുന്ന മറിമായം ടീം വർക്കിന് ഒരായിരം അഭിനന്ദനങ്ങൾ....
@shijujohn1915
@shijujohn1915 2 жыл бұрын
K റെയിൽ ആവശ്യം ഇല്ല, ആദ്യം നാട്ടിലെ റോഡുകൾ സഞ്ചാര യോഗ്യം ആകട്ടെ
@munzirali335
@munzirali335 10 күн бұрын
Eda changayii aaru barichalum vikasanam varanam ninte pole engane kure oolakal
@youme374
@youme374 2 жыл бұрын
ഷൊർണുർ എന്ന് പറയുമ്പോ ഉണ്ണിയേട്ടന്റെ ഒരു ആവേശം കണ്ടോ 🥰🥰 അതാണ് ഷൊർണുർ മണിയേട്ടൻ 😜
@itz_me_akshay
@itz_me_akshay 2 жыл бұрын
Shornur✨️pattambi ✨️
@PRAKASHMS1997
@PRAKASHMS1997 11 ай бұрын
അതെ. ഞാനും അതു ശ്രദ്ധിച്ചു😂😂😂
@adarshkalathil
@adarshkalathil 2 жыл бұрын
രാഷ്ട്രീയക്കാരെ വലിച്ചു കീറാൻ No 1 മറിമായമാണ്🔥
@achusachu1896
@achusachu1896 2 жыл бұрын
K റയിൽ പൊളിഞ്ഞു എന്നാണ് അറിഞ്ഞത് അത് നടക്കില്ല K റെയിൽ വന്നാൽ 8മീറ്റർ ഉയരത്തിൽ ബണ്ട് കെട്ടുംഎന്ന് വെച്ചാൽ രണ്ടര നില ബിൽഡിങ് ന്റെ ഉയരം അങ്ങനെ വന്നാൽ ഒരു മതിൽ പണിത മാതിരി ആകും ഇതൊക്കെ പാടത്തു കൂടി പോയാൽ അവിടെ തടാകം ആകും പല പ്രശ്നങ്ങൾ ഉണ്ട് 25% ഉപകാരം 75%ഉപദ്രവം
@jayasreepnkarthika754
@jayasreepnkarthika754 2 жыл бұрын
8 കിലോമീറ്റർ ഉയരത്തിൽ മതിൽ കെട്ടും എന്നാണ് കേട്ടത്.... പ്രളയം വന്നാൽ വെള്ളം ഒഴുകി പോകില്ലാന്നും 🤣🤣🤣🤣🤣🤣
@achusachu1896
@achusachu1896 2 жыл бұрын
@@jayasreepnkarthika754 അങ്ങനെ ആണെങ്കിൽ 8കൂടെ ഒരു 40കിലോമീറ്റർ കൂടി കൂട്ടുക അപ്പൊ പിന്നെ വിമാനം ഓടിക്കാം 😅
@kuy12233
@kuy12233 2 жыл бұрын
Wasted government
@CHRSKR-wb6sn
@CHRSKR-wb6sn 2 жыл бұрын
മറിമായം ഒരു രക്ഷയുമില്ലാത്ത പ്രോഗാം ആണ്, ചിരിക്കാനും ചിന്തിക്കാനും ഇതു കഴിഞ്ഞേ ഉള്ളു എന്തും. ഇതിലെ എല്ലാ കലാകാരന്മാരും സൂപ്പർ ആണ് എന്നാലും മണികണ്ഠൻ പട്ടാമ്പിയും നിയാസ് ബക്കറും ഒരുപടി മുൻപിൽ നിൽക്കും. All the best Team Marimayam.
@sirajudheen.mksiru7011
@sirajudheen.mksiru7011 2 жыл бұрын
ശീതലൻ 😂😂👍👍👍
@suniltn7912
@suniltn7912 2 жыл бұрын
Satyaseelan's voice through microphone like Pinarayi Vijayan.
@Geo-Ply
@Geo-Ply 2 жыл бұрын
നമ്മുടെ മുഖ്യന് നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണിത്..🔥🔥🔥 അണികൾ അന്ധരാവരുത്... 💡💡
@vishnurvrv1048
@vishnurvrv1048 2 жыл бұрын
വളരെ മനോഹരമായ.... അവതരണം 👍🏿👍🏿👍🏿
@ashkarrahmath7604
@ashkarrahmath7604 2 жыл бұрын
16.25 stop ഇല്ലെങ്കില്‍ തീ ഇടും 😁😍🥰
@prajukanoor343
@prajukanoor343 2 жыл бұрын
തീരുർ ഇല്ലേൽ തീയിടും തീവണ്ടി 😀😀🔥🔥🔥🔥
@Saanaaahhhhhh
@Saanaaahhhhhh 2 жыл бұрын
❤️❤️❤️
@ameerbadusha6922
@ameerbadusha6922 2 жыл бұрын
KL 55❤️❤️
@anvaransarvt5234
@anvaransarvt5234 2 жыл бұрын
ധതാണ്
@muhammedaslahap8472
@muhammedaslahap8472 2 жыл бұрын
🥰🥰🥰🥰
@iamwhatiam3088
@iamwhatiam3088 5 ай бұрын
Super Episode ❤
@akshathadipin20
@akshathadipin20 Жыл бұрын
പ്യാരി സൂപ്പർ 😂
@പബ്ലോഎസ്കോബർ-റ8ര
@പബ്ലോഎസ്കോബർ-റ8ര 2 жыл бұрын
ഇപ്പോഴെങ്കിലും ഒന്നിട്ടല്ലോ, വല്യ ഉപകാരം 🙏
@manojkk1498
@manojkk1498 2 жыл бұрын
കാളവണ്ടിയിൽ കയറാൻ യോഗ്യത ഇല്ലാത്തവർ പി റെയിലിൽ കയറുന്നതു ഭാഗ്യമോ നിർഭാഗ്യമോ...? 🤔
@sanil9252
@sanil9252 2 жыл бұрын
ആർക് ആണ് കേറാൻ യോഗ്യത ഇല്ലാത്തവർ നിന്റെ ത.......
@anasachu2474
@anasachu2474 2 жыл бұрын
വികസനം വേണം
@vishnutharal9771
@vishnutharal9771 2 жыл бұрын
Tirur ❤️ തീയിട്ടാളും
@kaybeyam
@kaybeyam 2 жыл бұрын
ഇപ്പോഴത്തെ സാഹചര്യ ത്തിൽ വളരെ നല്ല എപ്പിസോഡ്. 👍👍👍🌹🌹🌹
@sujiths8476
@sujiths8476 2 жыл бұрын
പ്യാരിജാതൻ പൊളിച്ചു
@apinchofspice4766
@apinchofspice4766 2 жыл бұрын
Athe
@harikrishnanh436
@harikrishnanh436 3 ай бұрын
മുല്ലപ്പെരിയാർ വിഷയം കൂടി പറഞ്ഞത് നന്നായി @ 3.18
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
കവിയുടെ പ്രസംഗം 👏🏼👏🏼❤😜
@apinchofspice4766
@apinchofspice4766 2 жыл бұрын
😀👍🏾
@muhsinamattu3713
@muhsinamattu3713 Жыл бұрын
അടിപൊളി
@sabeethahamsa7015
@sabeethahamsa7015 11 ай бұрын
എല്ലാ എപ്പിസോഡ് ഒന്നിനൊന്നു മെച്ചം ഏതാ നല്ലെത് എന്ന് പറയാൻ പറ്റില്ല വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു
@nischithkizhakkeolloor55
@nischithkizhakkeolloor55 2 жыл бұрын
എല്ലാം തീരുമാനമായി K റെയിലും പോയി എല്ലാം പോയി 😄😄😄😄
@ack2757
@ack2757 2 жыл бұрын
ആര് പറഞ്ഞു ???
@sreejilvp3375
@sreejilvp3375 2 жыл бұрын
@@ack2757 kendra manthri
@ack2757
@ack2757 2 жыл бұрын
@@sreejilvp3375 ആദ്യം കേന്ദ്രമന്ത്രി പറഞ്ഞത് എന്താണെന്ന് മനസിലാക്ക് ചെങ്ങായി ഈ പദ്ധതി ഉപേക്ഷിച്ചു എന്നാണോ അദ്ദേഹം പറഞ്ഞത് ???
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
@@ack2757 പ്രകൃതിയെ നശിപ്പിച്ചു ഒന്നും വേണ്ട.. കേരളം ഇനി താങ്ങില്ല... ചിന്തിച്ചു നോക്ക് അടിമ കണ്ണ് മാറ്റി.
@apinchofspice4766
@apinchofspice4766 2 жыл бұрын
👍🏾
@gayathris1766
@gayathris1766 2 жыл бұрын
ന്റെ പൊന്നു പ്യാരീ😂😂🙏 13:46
@shefeershefi3597
@shefeershefi3597 2 жыл бұрын
14.25 😂😂
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
വിനോദും മോശം അല്ല. എപ്പിസോഡ് അനുസരിച്ച് കഥാപാത്രങ്ങളെ മാറ്റും. അത്രേ ഉള്ളൂ.പ്യാരി യെ കുറ്റം പറഞ്ഞതല്ല. മറിമായം ടീം എല്ലാർക്കും ഓസ്ക്കാർ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇവരെയൊക്കെ മലയാള സിനിമ ഏറ്റെടുത്താൽ, തിയേറ്ററുകളിൽ വൻ തിരക്ക് ആയിരിക്കും. അത് തിരിച്ചറിയാനുള്ള കഴിവ് പുതിയ സംവിധായകർക്ക് ഇല്ല. അതുകൊണ്ടാണ് മറിമായം ഇന്നും തുടരുന്നത്.
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 жыл бұрын
@@gayathris1766 നിന്റെ Personal നമ്പർ തരുമോ.
@ravindrangopalan
@ravindrangopalan 2 жыл бұрын
നിങ്ങൾക്കു ഇനിയും മനസ്സിലായിട്ടില്ല അല്ലെ k റെയിൽ (p റെയിൽ ) ന്റെ കുഴപ്പം ഈ പദ്ധതി തീർക്കാൻ ഒന്നെകല് ലക്ഷം കോടി യോളം രൂപ കടം എടുക്കേണ്ടിവരും
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Pyari Anu hero 👍🔥
@anchalsreenadh6163
@anchalsreenadh6163 2 жыл бұрын
Pyari's outstanding performance is photo posing 13: 35
@nothingisimpossible5389
@nothingisimpossible5389 2 жыл бұрын
നമ്മൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ കോർത്തിണക്കിയാണ് ഇങ്ങനെയൊരു പരിപാടി അവതരിപ്പിച്ചത്, നന്ദി മറിമായം ടീം.... കെ റയിൽ അത് ഒരു വികസന പദ്ധതി അല്ല.... വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു തോളിൽ ഇടുന്നതിനു തുല്യമാണ് ഈ പദ്ധതി.
@saheeranas.m6478
@saheeranas.m6478 2 жыл бұрын
Tirur ❤️
@Saanaaahhhhhh
@Saanaaahhhhhh 2 жыл бұрын
♥️♥️♥️
@ullasrg7441
@ullasrg7441 2 жыл бұрын
കോയ ഒരു വെറൈറ്റി ലുക്കിൽ ആണല്ലോ 😄
@forcarmalayalam
@forcarmalayalam 2 жыл бұрын
പിറന്ന നാടും വളർന്ന വീടും ഉപേക്ഷിക്കപ്പെടുന്നവൻറ്റെ വേദന അനുഭവിച്ചാലേ മനസ്സിലാവു
@vishnupillai9407
@vishnupillai9407 2 жыл бұрын
ഫണ്ട് കയ്യിട്ട് വരാൻ ഇങ്ങനെ ഉള്ള പദ്ധതികൾ വേണം. അത്രെ തന്നെ
@anand5420
@anand5420 2 жыл бұрын
Clear awareness about *K rail* 👌
@apinchofspice4766
@apinchofspice4766 2 жыл бұрын
Yes
@ashiquekpz1455
@ashiquekpz1455 2 жыл бұрын
തിരൂരിൽ നിർത്തിയില്ലെങ്കിൽ കത്തിക്കും pewer 🔥🔥
@sreelakshmisubasan1118
@sreelakshmisubasan1118 2 жыл бұрын
Marimayathinte oroo episode kanumbozhum manasiloru santhoshamannu😁😁😁😉😉😉😉🥰🥰🥰🥰
@arunkanu8888
@arunkanu8888 2 жыл бұрын
☺️☺️പ്യാരി..
@human1382
@human1382 2 жыл бұрын
Pyaariiiii 👍🤣
@rohithharidas9159
@rohithharidas9159 2 жыл бұрын
4:17 🤣🤣sumesh ettante oro kaaryam
@kibokyboys1
@kibokyboys1 2 жыл бұрын
നമ്മുടെ തിരൂർ stop ഇല്ലാത്ത P റെയ്‌ലോ 😂
@pranav5178
@pranav5178 2 жыл бұрын
16:38 ഷോർണൂർ കാരൻ mani ettan
@swethachakki996
@swethachakki996 2 жыл бұрын
Enthoke aayalum swantham veedum sthalavum kalanj pokan aarkum patila.athanu sathyam
@themalluspeaker5628
@themalluspeaker5628 2 жыл бұрын
👌
@josecv7403
@josecv7403 2 жыл бұрын
സത്യേട്ടൻ അടിപൊളി. വികസനം, നാടിന്റെ നന്മ, ജനക്ഷേമം, വർദ്ധിപ്പിക്കും. ജനങ്ങൾക്ക്‌, ആധുനിക രീതിയിൽ ഉള്ള സർക്കാരിന്റെ ആശുപത്രികൾ ഉണ്ട്. പക്ഷേ, ജനപ്രതിനിധി കൾക്ക് കൂടി അത്തരം ആധുനിക ആശുപത്രികൾ വേണം. അവർ, വിദേശത്തു ചികിത്സ തേടി അലയേണ്ടി വരുന്നത് ;അവസാനിച്ചു കാണണം. കിടിലൻ എപ്പിസോഡ് 👍
@celinmathew9496
@celinmathew9496 2 жыл бұрын
Super episode 🤣🤣
@nadeermanu8994
@nadeermanu8994 Жыл бұрын
അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻
@aneeshkrishnan2812
@aneeshkrishnan2812 2 жыл бұрын
ഇപ്പോൾ കിട്ടും ഇരുന്നോ.....75000 കോടി ഒന്നും വേണ്ട ആ പാവപെട്ട മധു വിശന്നു വലഞ്ഞപ്പോൾ ഒരു മുളകുപൊടി മോഷ്ടിച്ചു എന്ന് ആരോപിച്ചു തല്ലിക്കൊന്ന ആൾക്കാർ ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.... അപ്പോൾ കിട്ടും.. ലക്ഷംകോടി രൂപ 😂😂😂
@ajithkumaraji5814
@ajithkumaraji5814 2 жыл бұрын
ഡാ പുന്നാര മോനെ നീ കാണു കെ റെയിൽ.. കേരളത്തിൽ യഥാർത്തമാകും
@rifad1253
@rifad1253 2 жыл бұрын
ഉണ്ണി ഫാൻസ്
@nikhilnath611
@nikhilnath611 2 жыл бұрын
സാധാരണക്കാരന്റെ മനസ്സിലെ സംശയങ്ങള്‍, അഭിപ്രായം എന്നിവ വളരെ നല്ല രീതിയില്‍ അവതരിപ്പിച്ച ടീംമിന് അഭിനന്ദനങ്ങള്‍..
@Health-d4m
@Health-d4m 2 жыл бұрын
P Reyil - എന്നാൽ പിണറായി റെയിൽ എന്നാണോ മറിമായം ടീം ഉദ്ദേശിച്ചത് 😂
@mehfilahamed6867
@mehfilahamed6867 2 жыл бұрын
Athonnum aavilla k rail ennullath case verandirikan aan
@SHUHAIBPVOMAN
@SHUHAIBPVOMAN 2 жыл бұрын
ടീം മറിമായം സൂപ്പർ 💪💪💚💚
@apinchofspice4766
@apinchofspice4766 2 жыл бұрын
Yes
@aks492
@aks492 2 жыл бұрын
മറിമായം മറിമായം ആക്കാതെ എപിസോഡ് ഫുൾ ലെങ്ങ്ത് ഇടണം എന്ന് ആവശ്യമുള്ളവർ ഇതൊരു ക്യാമ്പൈൻ ആയി പ്രഖ്യാപിച്ചു എല്ലാരും വന്നു ഈ കമെന്റിനു ലൈക്‌ അടിച്ചു കൊണ്ട് പ്രദിഷേദിക്കുക. ചാനൽ ഗ്രൂമേഴ്‌സ് കണ്ണ് തുറക്കട്ടെ 😀✌️👍
@eazaz_kv
@eazaz_kv 2 жыл бұрын
K-Rail സമരങ്ങളെ നന്നായി ട്രോളുന്നു. ഗവ വക്താവ് എഴുതി വിട്ട സ്ക്രിപ്റ്റ് പോലുണ്ട്.
@mega3821
@mega3821 2 жыл бұрын
Unni fans here...
@haridasv261
@haridasv261 2 жыл бұрын
ഉണ്ണി നമ്മുടെ മാള അരവിന്ദനാണ്, ഉണ്ണിയെ ഇതുവരെയും സിനിമാക്കാർ ആരും കണ്ടില്ലേ, നിങ്ങൾ എല്ലാവരും ചേർന്ന്‌ ഒരു സിനിമ എടുക്കണം, ഒററ സിനിമ. നിങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ നിങ്ങളെ സാമ്പത്തികമായി സഹായിക്കും, സന്തോഷ് പണ്ഡിറ്റ് ഒറ്റക്ക് സിനിമ നിർമ്മിക്കുന്നില്ലേ, എല്ലാ വരും സൂപ്പർ. നിങ്ങൾ വിചാരിച്ചാൽ നടക്കും, പ്രേക്ഷകർ കൂടെയുണ്ട് 😊
@Chottus855
@Chottus855 5 ай бұрын
ഇവർ എല്ലാവരും പൊളിയാ ❤️❤️❤️
@welcomereallife2468
@welcomereallife2468 2 жыл бұрын
എന്നാണ് വികസനത്തിന് സപ്പോർട്ട് ചെയ്യാൻ തുടങ്ങിയത് കമ്മീഷൻ കിട്ടാൻ തുടങ്ങിയപ്പോൾ അല്ലേ🤣🤣 പിന്നെ ആ പേരും പറഞ്ഞ് പിന്നോക്കം നിയമനവും മുന്നോക്ക നിയമനം കുറെ കൊടുക്കാം
@rajeshsiva37
@rajeshsiva37 2 жыл бұрын
Kommission Rail - k Rail
@sijithgopinath3918
@sijithgopinath3918 2 жыл бұрын
K റെയിൽ വേണം നാട്ടിന്റെ വികസനതിന്
@raphymadeena4988
@raphymadeena4988 2 жыл бұрын
മറിമായത്തിനെ സമ്മതിച്ചു
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
വികസിക്കും എല്ലാവരും അവസാനം പറഞ്ഞതാണ് സത്യം 😆😆
@muralidharankk9788
@muralidharankk9788 2 жыл бұрын
എത്ര കണ്ടാലുംമടുപ്പ് തോന്നാത്ത വ്യത്യസ്ഥ വിഷയങ്ങൾ
@sarathc2352
@sarathc2352 2 жыл бұрын
Pyaari😍😍😍😆
@naaaz373
@naaaz373 2 жыл бұрын
ട്രെയിൻ ഓടിയാൽ എങ്ങനെ കടൽ കയറുക 😂 മണ്ടു തഗ്
Best of Marimayam | Passengers Your Attention Please | Mazhavil Manorama
24:16
Mazhavil Manorama
Рет қаралды 1,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Episode 523 | Marimayam |  'Driving license' in reels on real life..!!
23:12
Mazhavil Manorama
Рет қаралды 1,4 МЛН
Marimayam | Ep 129 | Law issues in building home I Mazhavil Manorama
22:59
Episode 529 | Marimayam | Those who came to collect money now became cashless
24:01
Episode 546 | Marimayam | How can you hide injustice ?
23:21
Mazhavil Manorama
Рет қаралды 1,9 МЛН
Episode 539 | Marimayam | Moidu becomes the oxygen of his village...
24:12
Mazhavil Manorama
Рет қаралды 1,3 МЛН
Ep 505 | Marimayam | Security lives without any security...!
28:47
Mazhavil Manorama
Рет қаралды 1,8 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 122 МЛН