പതിനഞ്ച് വർഷത്തോളം ഈ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ ഒട്ടുമിക്ക സ്ഥലത്ത് security ജോലി ഈ എപ്പിസോഡിൽ ഉള്ളത് പോലേയാണ്...കുടുബം നല്ലപോലെ പോകാൻ വേറെ വഴി ഇല്ലാത്തതിനാൽ സഹിച്ചു ക്ഷമിച്ചു ചെയ്യേട്ടി വരുന്നു🙏🙏🙏പച്ചയായ സത്യം തുറന്ന് കാണിച്ച മറിമായം ടീമിന് അഭിനന്ദനങ്ങൾ
@prajeesh.k4593 жыл бұрын
Yellam sheriyaavum chetta
@venugopalan89883 жыл бұрын
Y
@nevinfrancis98773 жыл бұрын
God be with you brother, don't worry
@sbrview98523 жыл бұрын
എന്താ പറയുക ചേട്ടാ,,, 😔😔😔
@allualhansvlog56883 жыл бұрын
അഭിനന്ദനങ്ങൾ 💐
@jaleelt23223 жыл бұрын
ഇതുപോലെ ഒരു സെക്യൂരിറ്റി ആണ് ഞാനും ഈ പച്ചയായ യാഥാർത്ഥ്യം തുറന്നു കാണിച്ച മറിമായം ടീമിന് ഒരു ബിഗ് സല്യൂട്ട്. 🙏
@മ്മളെകൊച്ചുലോകം3 жыл бұрын
സെക്യൂരിറ്റി ജീവനക്കാരോട് നല്ല രീതിയിൽ പെരുമാറുക.. നല്ല ആശയം.. നന്ദി മറിമായം ടീം 🥰
@johnsteenabinoy88963 жыл бұрын
Ellavarodum nannayi pirumaruka ✨
@Abdulrasheed-wl9wf3 жыл бұрын
Security എന്നല്ല എല്ലാവരോടും സൗമ്യമായി പെരുമാറണം.. നമ്മൾ ഒരു വാക്ക് മറ്റൊരാളോട് പറയുമ്പോൾ.. അല്ലെങ്കിൽ ചെയ്യുമ്പോൾ അവർക്ക് എത്രത്തോളം വേദനയുണ്ടാവും എന്ന് മനസ്സിലാക്കി.. അവരുടെ സ്ഥാനത്തു നിന്ന് നമ്മളെ നോക്കിയാൽ ആരോടും നമ്മൾ അപമര്യാതയായി പെരുമാറുകയില്ല.. ഇന്ന് നമ്മൾ മറ്റൊരാളോട് ചെയ്യുന്നതാണ്.. വരും കാലം നമുക്കും കിട്ടുക
@noushadnoushad61763 жыл бұрын
എല്ലാവരോടും നല്ല രീതിയിൽ പെരുമാറുക അതു മാത്രമേ ജീവിതത്തിൽ ഉണ്ടാകു🙏🙏🙏
@moosasaakolikatta91532 жыл бұрын
@@johnsteenabinoy8896 a
@mohammedkunhipovval56572 жыл бұрын
സലൂട്ടിന് പകരം രണ്ടണ്ണത്തിനും കൊടുക്കണമായിരുന്നു
@riyasvly56693 жыл бұрын
ഈ എപ്പിസോഡ് കണ്ടവർ ഓരോരുത്തരും ഇനി ഇങ്ങനെ ഉള്ള ജോലിക്കാരെ റെസ്‌പെക്ട് ചെയ്യും 👌👍👍
@nowfalpk52483 жыл бұрын
എന്റെ ഉപ്പ ഒരു സെക്യൂരിറ്റി ആയിരുന്നു വൈകുന്നേരം ഉപ്പ വരുമ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും വാങ്ങിച്ചു കൊണ്ടുവരാറുണ്ട് ഒരുപാട് കഷ്ടപ്പെട്ടു ഞങ്ങൾക്ക് വേണ്ടി അന്ന് മനസ്സിൽ ആഗ്രഹിച്ചതാണ് ജോലിക്ക് പോയിട്ട് സ്വന്തമായി വീട് നോക്കണമെന്ന് ഉപ്പാനെ ജോലിക്ക് പറഞ്ഞേക്കരുത് എന്ന് ആഗ്രഹമുണ്ടായിരുന്നു.. ഞാൻ മനസ്സിൽ വിചാരിച്ച പോലെ നടന്നു പക്ഷേ ഞങ്ങളുടെ ഉപ്പ മാത്രം ഇല്ല ഉപ്പ മരിച്ചിട്ട് 13 വർഷം കഴിഞ്ഞു😢😢😢
@fousiyamaliyekkal75913 жыл бұрын
അള്ളാഹു ആ ഉപ്പയുടെ കബർ സ്വർഗ്ഗ പുത്തോപ്പ് ആക്കി കൊടുക്കട്ടെ ആമീൻ ആമീൻ 🤲🤲
@muhammedniyas73453 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sibigeorge8123 жыл бұрын
'Salute 'for ur great father
@neenurajesh67303 жыл бұрын
@@sibigeorge812 😔🙏
@publictalk71523 жыл бұрын
Aameen aameen
@jineesh99923 жыл бұрын
അടിപൊളി എപ്പിസോഡ്. ആരും ശ്രദ്ധിക്കാത്ത ആളുകളെയും അവരുടെ ജോലികൾക്കിടയിലെ പ്രശ്നങ്ങളും ബാക്കിയുള്ള ജനങ്ങളിലേക്ക് ഇത്രയും നല്ല രീതിയിൽ എത്തിക്കുന്ന മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹.
@ManiKandan-wh1hl3 жыл бұрын
നിയസിന്റെ അഭിനയം കണ്ട് മനസ്സ് വിങ്ങിപ്പോയി. ന്യായം നമ്മുടെ ഭാഗത്തുണ്ടെങ്കിൽ അത് ചങ്കുറപ്പോടെ പറയാൻ പറ്റണം. നമ്മുടെ സുഗതൻ അത് തെളിയിച്ചു. 👍👍👍👍
@ajayakumar45313 жыл бұрын
It is true.
@melodiumstudio65913 жыл бұрын
@@babuabraham1854 ഇതിവിടെ പറഞ്ഞത് എന്തിനാണാവോ ??? പിന്നെ നിന്നെപോലുള്ള വർഗീയ വിഷങ്ങൾക്ക് അങ്ങനെ പലതും തോന്നും... മര്യാദക്ക് നീ നിന്റെ ബൈബിൾ പഠിക്കാൻ നോക്ക്... അതിൽ വ്യക്തമാണ് അടുത്ത പ്രവാചകൻ വരും എന്നത്... അത്തരത്തിൽ മോശപ്പെട്ട ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ നിന്റെ യേശുവിന് എന്തേ മുൻകൂട്ടി അറിയാൻ സാധിച്ചില്ല??? ( ആ വാചകങ്ങൾ പുതിയതിൽ കാണില്ല, അത് മുക്കിയതും ഓരോരുത്തരുടെ നിലനിൽപ്പിനാണ് ) ഒരു വേദ ഗ്രന്ഥവും തെറ്റ് ചെയ്യാനോ വഴി പിഴച്ചു നടക്കാനോ പഠിപ്പിച്ചിട്ടില്ല... എല്ലാം അവസാനിക്കുന്നത് ഒന്നിലേക്കാണ്... ഇതൊക്കെ അറിവുള്ളവർ പറഞ്ഞതാണ്... അവര് കാണാത്തത് നീ കണ്ടെങ്കിൽ കുഴപ്പം നിനക്ക് തന്നെ... കാര്യങ്ങൾ എല്ലാവർക്കും അറിയാം... പിന്നെ വർഗീയത വിളമ്പാൻ ഉദ്ദേശിക്കുന്നവന് അതേ കിട്ടൂ...
@athultubetech8753 жыл бұрын
ഇവരെ പോലുള്ളവർ ഗൾഫിൽ വരണം സെക്യൂരിറ്റിയുടെ പവർ എന്താണന്നറിയാം'' :: വണ്ടി മാറ്റിയാടാൻ പറഞ്ഞാൽ മാറ്റിയിടണം... അത് സെക്യൂരിറ്റിയുടെ അഹങ്കാരമല്ല : അതാണ് സെക്യൂരിറ്റി ഡ്യൂട്ടി ... അത് മനസ്സിലാക്കാൻ ഉള്ള വിവരം വേണം..👍
@_anx_if_3 жыл бұрын
♥️♥️💞
@shibil17003 жыл бұрын
സുഗദന്‍റെ ചങ്കുറപ്പ് കാരണം ഒരാള്‍ടെ ജോലി പോയി കുടുംബം പട്ടിണി ആവും ചങ്കുറപ്പും എല്ലുറപ്പും സാഹചര്യം നോക്കി വേണം കാണിക്കാന്‍
@jometmathew43513 жыл бұрын
ശോഭ സിറ്റിയിൽ മുഹമ്മദ് നിഷാം എന്ന കൊടും ക്രിമിനൽ മദ്യലഹരിയിൽ ഗേറ്റ് തുറക്കാൻ താമസിച്ചു എന്ന കാരണത്തിന് hammar കയറ്റി കൊന്ന ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരൻ... കേരളം മറന്നു തുടങ്ങിയ കഥ 😭
@abz96353 жыл бұрын
Ayal ipolum jailil anu
@georgejohn29593 жыл бұрын
@@abz9635 👍
@varietykerala89282 жыл бұрын
ഞാൻ മറന്നിട്ടില്ല ഞാൻ എന്നും എൻറെ ഗേറ്റിന് മുന്നിൽ എത്തുമ്പോൾ ചന്ദ്രബോസ് വധക്കേസ് ഓർക്കാറുണ്ട് കേരളത്തിൽ കാശ് ഉണ്ടായിട്ടും ഉപകാര പെടാതെ പോയ ഒരേ ഒരു ധനവാൻ അപൂർവ്വം ഘട്ടങ്ങളിൽ മാത്രമാണ് കോടതി ഇതുപോലെ വിധി പറയാറുള്ളത് എനിക്ക് തോന്നുന്നത് 30 അഞ്ചു വർഷമാണ് ശിക്ഷ ജോലി കഴിഞ്ഞു രാത്രി 11 മണിക്ക് വരുമ്പോൾ എന്നും ഞാൻ ഓർക്കാറുണ്ട് ചന്ദ്രബോസ് വധക്കേസ്
@AtoZ764113 жыл бұрын
ഒരു കാലത്തു രാജ്യം കാത്തവർ ആണ് ഇവരെന് മറന്നു പോകരുത് ✌നല്ല ഒരു ആശയം
@shamseeralipunnakkottil48443 жыл бұрын
ശീതളൻ ചീത്ത കേട്ട ശേഷം ഇരുന്ന് കണ്ണു നിറക്കുന്ന സീൻ ശരിക്കും നെഞ്ചുപൊട്ടിച്ചു
@Noorudheenqatar3693 жыл бұрын
ഇതുപോലുള്ള ഒരുപാട് സെക്രൂരിറ്റിമാർ നമ്മുക്കിടയിൽ ഒരുപാട് വിശമങ്ങൾ സഹിച്ചു ജീവിക്കുന്നുണ്ട് 😢നിവർത്തികേടുകൊണ്ടാണ് പലരും ഈ ജോലിയുമായി സഹകരിച്ചു പോകുന്നത് പാവങ്ങൾ.. പ്രിയപ്പെട്ട എന്റെ എല്ലാ സെക്യൂറിറ്റി സഹോദരീ സഹോദരൻ മാർക്കും ഹൃദയത്തിൽ നിഞ്ഞും ഒരു ബിഗ് സല്യൂട്ട് 😘😘😘😘🌹🌹🌹🌹🌹
@twinkleaugustine95713 жыл бұрын
Oo
@bm2creator5753 жыл бұрын
കോപ്പാണ്
@prabeeshp75103 жыл бұрын
പറയുമ്പോൾ വിശമം എന്നാണ് എങ്കിലും വിഷമം എന്ന് എഴുതിക്കൂടെ?
@Noorudheenqatar3693 жыл бұрын
@@prabeeshp7510 ഒക്കെ ബ്രോ ഇനി ശ്രദിച്ചോളം 😃😃
@Smugglers-g7x3 жыл бұрын
മറിമായത്തിലെ അഭിനേതാക്കളെല്ലാം വേറെ റേഞ്ച് ആൾകാരാണ് എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
@Mak_box3 жыл бұрын
*മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രോഗ്രാം ❤️👍🏽🙏🏿*
@easyrecipes33293 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@rafeekmannarkkad36613 жыл бұрын
Correct
@Bakaa123343 жыл бұрын
💯
@hridhyaswathy3 жыл бұрын
😭😭😭
@honeykb47113 жыл бұрын
Correct
@pdprasanth42173 жыл бұрын
മരിമായം കാണുന്നവർക്ക് ചിലപ്പോൾ എന്തെങ്കിലും മനം മാറ്റവും ഒരു കലാസ്വാദനവും ഉണ്ടാകാം
@praveenp51053 жыл бұрын
വർഷങ്ങൾ ആയി കണ്ടുകൊണ്ടിരിക്കുന്ന പ്രോഗ്രാം, ഇപ്പോഴും ഒരു കോട്ടവും തട്ടാതെ മുന്നേറികൊണ്ടിരിക്കുന്നു. All the best team "മറിമായം" 👍
@dymonchattambi65173 жыл бұрын
🥴🥴
@mathewskurien8833 жыл бұрын
Niaz' s acting as security, is so heart breaking and touching. The episode is a real exposition of the hard and extenuating circumstances under which a man is forced to work as a security man and the contempt with which the society looks down on them. Surely, the episode will help change attitude of the people towards them. Niaz , has made great inroads in making the role of the life of a security man,beyond description. God bless him.
@christbhavan67573 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ സത്യത്തിൽ ഒന്നു ചങ്കു പിടഞ്ഞു. ശീതളൻ അതി ഗംഭീരമായി. കരച്ചിൽ വന്നു.
@ranjimaranjima54903 жыл бұрын
ശീതളൻ സൂപ്പർ അഭിനയം 👍🏼👍🏼💐💐💐ഒരു രക്ഷേം ഇല്ലാ 👍🏼👍🏼
@aboobackerc.p17963 жыл бұрын
ഈ റോൾ ഒരു സിനിമയിൽ ആണ് നിയാസ് ചെയ്തിരുന്നത് എങ്കിൽ സ്റ്റേറ്റ് അവാർഡിന് കിട്ടിയേനെ.. 🙏💚❤️
@Hey-sh4tt3 жыл бұрын
😬😒
@jacksonfernandez3 жыл бұрын
@@Hey-sh4tt entha ishtapettille
@generationtechs67413 жыл бұрын
🔥🔥🔥
@galleryg24063 жыл бұрын
"വാത്സല്യം " അബൂബക്കറിന്റ മകനാണ്. നിയാസ്.
@powerfullindia54293 жыл бұрын
സുടാപ്പി ആണോ നീ?
@jastojoseph3519 Жыл бұрын
Niyaskka... Etha level abhinayam.. You are a legend 🔥🔥
@babukumarraghavanpillai39433 жыл бұрын
സെക്യൂരിറ്റി സ്‌റ്റാഫിന്റെ പച്ചയായ ജീവിതം വരച്ചുകാട്ടിയ "മറിമായത്തിന് " അഭിനന്ദനങ്ങൾ.....
@bijimolm57683 жыл бұрын
നമ്മൾ ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഷയം അടുത്ത് കൊണ്ട് വന്ന മറിമായം ടീം ഗുഡ് ലക്ക്
@junediarymalayalam47963 жыл бұрын
കണ്ണ് നനയിപ്പിച്ചു കളഞ്ഞു ഈ എപ്പിസോഡ്. ശീതളൻ ജീവിച്ചു കാണിച്ചു.
@manojnambiar55943 жыл бұрын
വാസ്തവം......
@annammaa2263 жыл бұрын
സത്യം 😥
@F6QTALKS3 жыл бұрын
100%
@galleryg24063 жыл бұрын
"വാത്സല്യം "അബൂബക്കറിന്റ മകനാണ്, നിയാസ് (ശീതളൻ )🙏
@annammaa2263 жыл бұрын
Yes
@kalarikkalkrishnankutty90703 жыл бұрын
ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ്.. ഇത്രക്കും നല്ലൊരു മെസ്സേജ് ഉള്ള എപ്പിസോഡ്.. അവസാനം പൊളിച്ചടുക്കി.. അഭിനന്ദനങ്ങൾ മറിമായം ടീം.. 🥰🥰🥰🥰
@sakkeenaap81663 жыл бұрын
നല്ല ആശയം - തന്മയത്തത്തോടെയുള്ള അവതരണം... ശീതളൻ എന്ന കഥാപാത്രം വളരെയധികം ചിന്തിപ്പിക്കുന്നു.
@അയോദ്ധ്യ3 жыл бұрын
മറിമായം എന്റെ ദുസ്വഭാവങ്ങളൊക്കെ നന്നാക്കി അതിന് ഒരായിരം നന്ദി. ഇതിൽ അഭിനയിക്കുന്ന അണിയറ ശിൽപ്പികൾക്കും എന്റെ ഒരു ബിഗ് സല്യൂട്ട്
@sureshpk30843 жыл бұрын
സെക്യൂരിറ്റികാരോട് ഇതുപോലെ പെരുമാറുന്ന ഒരുപാട് ആളുകൾ ഉണ്ട്. സൂപ്പർ എപ്പിസോഡ് കണ് നനഞ്ഞു
@kichukrishnankutty20973 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറെ ആൾക്കാരുണ്ട് മറിമായത്തിൽ അവർക്ക് ഒരു ബിഗ് സല്യൂട്ട് ഈ സീനിൽ അവസാനം പറഞ്ഞ വാക്ക് അടിപൊളി👌👌👌👌👌👌
@azeezkappad60693 жыл бұрын
ഓരോ മനുഷ്യനും ചിന്തിക്കാനുള്ള വലിയൊരു സന്ദശമുണ്ട് ഇതിൽ. ഇനിമുതൽ ഞാൻ എപ്പോഴും സെക്യൂരിറ്റി ജീവനക്കാരോട് വളരെ ബഹുമാനത്തോടെ പെരുമാറുകയുള്ളൂ 🙏🙏🙏
@pradeepkkumar93323 жыл бұрын
അപ്പോൾ ഇതുവരെ അങ്ങനെ അല്ലായിരുന്നു അല്ലെ
@AjeshPonnus9 ай бұрын
😂😂😂@@pradeepkkumar9332
@syamraj.r13182 жыл бұрын
My 8 year old daughter cried watching this. I think this will help her live in this world with love and care for others. One of the finest episodes of Marimayam team.
@jaivjay3 жыл бұрын
ശീതളന്റെ കൂടെ ശ്വാസമടക്കിപിടിച്ചു കണ്ട എപ്പിസോഡ്, അവസാനം സുഗതന്റെ ആവേശം കൊള്ളിക്കുന്ന പ്രകടനം, 👌👌
@liyonageorge3 жыл бұрын
ഇങ്ങനെയൊരു വിഷയം അവതരിപ്പിച്ചതിനു വളരെ നന്ദി. 🙏 ആരെയും അപമാനിച്ചിട്ടില്ല എങ്കിലും അവരോടു സ്നേഹത്തോടെയും ബഹുമാനത്തോടെയും കൂടെ പെരുമാറാൻ ഇനി മുതൽ ശ്രദ്ധിക്കും.
@safvanareekode9473 жыл бұрын
ഗൾഫിൽ ആണേൽ സെക്യൂരിറ്റിക്ക് പോലീസ്ൻ്റേ അതെ പവർ ആണ്
@hariknr30253 жыл бұрын
അത് ബോധമുള്ള ആൾക്കാരുടെ രാജ്യത്തു
@pioneer463 жыл бұрын
അങ്ങനൊന്നുമില്ല.. അവിടെയും ഇതൊക്കെ സംഭവിക്കാറുണ്ട്.. എന്റെ കൂട്ടുകാരൻ ഗൾഫിൽ സെക്യൂരിറ്റി ആണ്
@shabeebthasni00163 жыл бұрын
@@pioneer46 അങ്ങനെയല്ല ബ്രോ... ഗൾഫിൽ സെക്യൂരിറ്റി ജോലിക്ക് അധികാരം ഉണ്ട്.. സെക്യൂരിറ്റിക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അവര്‍ക്ക് പോലീസിനെ വിളിക്കാം..
@pioneer463 жыл бұрын
@@shabeebthasni0016 അത് ശെരിയ. ഇവിടുത്തെക്കാൾ പവർ ഉണ്ട്.. എന്നാലും അവിടുള്ളവർ കുറച്ചൊക്കെ മസിലുപിടിക്കും. നമ്മുടെ ഫ്രണ്ടിനെ അവിടെ ഷോപ്പിങ് മാളിൽവന്ന ഒരു ലേഡി കവർ കൊണ്ടടിച്ചു
@gerrard2643 жыл бұрын
ഇന്ത്യയിൽ മാത്രമാണ് seccurity ക്ക് value ഇല്ലാത്തത്,പ്രത്യേകിച്ച് മലയാളികൾക്ക് അതിനോട് ഒരു പുച്ഛമാണ്.നഴ്സിംഗ് ജോലിയോടും ഇതേ പുച്ഛം കാണിക്കുന്നവരാണ് മലയാളികൾ. എന്നാല് ഗൾഫ് രാജ്യങ്ങളിലും യുറോപ്യൻ,canada തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും police value ഉണ്ട്.അവിടെ അത്യാവശ്യം വിദ്യാഭ്യാസമുള്ളവർക്കും ശാരീരിക ക്ഷമതയുള്ളവർക്കും മാത്രമേ seccurity ജോലി ലഭിക്കുകയുള്ളൂ.seccurity guard നെ അനുസരിച്ചില്ലെങ്കിൽ പണി കിട്ടും.അവരുടെ power അവിടെ അത് വേറെ തന്നെയാണ്.ഒരു യഥാർത്ഥ privet policeres ആണ് അവിടെത്തെ seccurity guards എന്നാൽ ഇന്ത്യയിൽ പ്രത്യേക പരിഗണന ഒന്നുമില്ല എന്നത് സത്യം
@NTEKRP3 жыл бұрын
നിയാസ് ചേട്ടൻ ചിരിപ്പിച്ചു...😂 ചിന്തിപ്പിച്ചു...😇 കരയിപ്പിച്ചു.. 😭ശരിക്കും ഹൃദയത്തിൽ തട്ടിയ ഒരു എപ്പിസോഡ്... 💯❤️
@mohammadashrafpa61233 жыл бұрын
രാഘവേട്ടൻ നല്ല അഭിനയം..👍🏻👍🏻👍🏻👍🏻👍🏻
@annunaky35503 жыл бұрын
സെക്യൂരിറ്റി ജീവനക്കാരെ എന്ന് മാത്രമല്ല, ആരെയും നിന്ദിക്കാതിരിക്കുക. ബഹുമാനിക്കാൻ ആയില്ലെങ്കിലും, എല്ലാർക്കും ആത്മാഭിമാനം ഉണ്ടെന്ന് അറിഞ്ഞു പെരുമാറുക.
@bennyjoyson83843 жыл бұрын
നിയാസ് ചേട്ടാ.... നമിച്ചു 🙏🙏 അപാര അഭിനയം തന്നെ!!
@cprasad69453 жыл бұрын
It's is a real story. A big salute. പെൻഷൻ വരുന്ന മിക്ക പട്ടാള കാരനും ഇതേ അനുഭവം. ഒരു പട്ടാള കാരൻ ഫുൾ സേവനം ച്യ്താൽ ഒരു വീട് വെക്കാൻ പറ്റും. കുട്ടികളെ പഠിപ്പിക്കാൻ വേറെ പണിക്ക് പോകണം.
@rijileshkannurkkaran3 жыл бұрын
ശീതളൻ കണ്ണ് നിറച്ചെങ്കിലും, സുഗതൻ അവസാനം കോരിത്തരിപ്പിച്ചു ❤️❤️❤️❤️❤️
@shajikumar2623 жыл бұрын
ഇതുപോലെ നല്ല ആശ്യങ്ങളുമായി മുന്നോട്ട് പോകട്ടെ ഗുഡ് എപ്പിസോഡ് 👌👍
@shuaibayoob7043 жыл бұрын
ശീതളൻ പോളിയോ പൊളി . ക്ലൈമാക്സ് വേറെ ലെവൽ 🥰😍
@muhammedaripra8296 Жыл бұрын
ക്ലെയ്‌മാക്സ് പൊളിച്ചു സുഖതൻ ചേട്ടന്റെ ഡയലോഗ് 🥰🥰🥰
@factsmalayali86393 жыл бұрын
എനിക്ക് ഇപ്പൊ കരിക്ക് series ne ക്കളും ഇതാണ് ഇഷ്ടം .... നിങ്ങൽ മറിമായം ടീം അടിപൊളി ആണ്...ഒരിക്കൽ ഈ പരിപാടി നിർത്തരുത്
@faris91962 жыл бұрын
Karikkk okkkeyyy verumm waste programs an
@zainmubeen31993 жыл бұрын
നിയാസ്ക നിങ്ങളൊരു നല്ല കലാകാരൻ ആണ്.. ഹാൻഡ്‌സ് ഓഫ് you 👍👍👍
@mansooravikkara.35483 жыл бұрын
തട്ടിത്തെറിപ്പിച്ച് കസേര എടുത്തു വച്ച് അതിൽ വീണ്ടും ഇരുന്നു പിന്നെയുള്ള മുഖഭാവം ആറു തവണ കണ്ടത് ഞാൻ മാത്രമാണോ 🙏❤️
@jowharnavas20133 жыл бұрын
ഒരു സല്യൂട്ടൊക്കെ ആവാം' . 'സുരേഷ് ഗോപി മുതലാളിയുടെ ഡയലോഗ് കലക്കി
@shameercholakkal36253 жыл бұрын
പാരിജാതനോടും മന്മദനോടും കട്ട ദേഷ്യം തോന്നി അത്രയും ഉയർന്ന റേഞ്ചിലാണ് അവരുടെ അഭിനയം നോ രക്ഷ ശീതളൻ എല്ലാവരും good acting മറിമായം ലെവൽ വെറെ..
@krishnadaskrishnadasas92863 жыл бұрын
സത്യം പറഞ്ഞാൽ ഇത് കണ്ട് ഞാൻ കരഞ്ഞു പോയി ഒരു പട്ടാളക്കാരന്റെ വില മനസ്സിലാക്കാത്ത കുറേ എണ്ണം ഇവിടെ ഉണ്ട്👍👍👍
@muhammedrafi98853 жыл бұрын
അവർ അഭിനയിക്കുകയല്ല ജീവിക്കുകയാണ് കണ്ണു നിറഞ്ഞു പൊയി മൊയ്തുവിനോടുംപാരിജാത നോടുംദേഷ്യം തോന്നിയ എപ്പിസോഡ്
@Bakaa123343 жыл бұрын
😔
@oliverqueen50953 жыл бұрын
അവരോട് ദേഷ്യം തോന്നി എങ്കിൽ അവരും അത്ര നന്നായി അഭിനയിച്ചു എന്നു വേണം കരുതാൻ
@nadvi20072 жыл бұрын
ഉണ്ണിയോട് സഹിഷ്ണുതയും
@sudheerov37033 жыл бұрын
മറിമായം കണ്ടാൽ ചിരിയാണ് വരിക.. പക്ഷേ ഇതു കണ്ടപ്പോ സങ്കടം.. ഒരു പട്ടാളക്കാരനോളം വരില്ലഒരു അംബാനി യും
@Cuetmedia79303 жыл бұрын
Big salute for Indian solders 🇮🇳
@trollkabaaap54243 жыл бұрын
Ragavettan and Koya polichu very natural
@asifblarkod13443 жыл бұрын
ഒരുപാട് ചിരിപ്പിച്ച് ഒടുക്കം ഈ എപ്പിസോഡിൽ നന്നായി കണ്ണ്നിറയിച്ചു....
@azizksrgd3 жыл бұрын
ഗൾഫിൽ സെക്യൂരിറ്റി ക്ക് നല്ല power ഉണ്ട്...
@hijasj31453 жыл бұрын
സെക്യൂരിറ്റിയോട് കാണിച്ച ഈ attitude യുമായി Medical College ൽ പോണം, അവന്മാർ ഒടിച്ച് കയ്യിൽ തരും ☝️
@ummerfarooqm.p84953 жыл бұрын
മറ്റുള്ള ചില സ്ഥാപനങ്ങളിൽ കഷ്ടം ആണ്. പ്രത്യേകിച്ച് പ്രായമായവർ
@akhilgireesh5015 Жыл бұрын
ഒത്തിരി ഇഷ്ടം ആണ് ഇതിലെ എല്ലാ കലാകാരൻ മാരെ ❤️❤️🥰
@madhusoodananv16663 жыл бұрын
അഭിനയിക്കയല്ല.. പഹയന്മാർ... ജീവിക്കുകയാ... 👌
@shdparammal96183 жыл бұрын
ഷിയാസ് ഭായി യുടെ അഭിനയം കണ്ണു നയിച്ചു 👌 last സീൻ ലയലോഗ് 👌👌👍
@tmoidubombayayina20952 жыл бұрын
6633 is
@rahultnnambiar9251 Жыл бұрын
Niyas. 😋😎
@shihabdheen24183 жыл бұрын
പണ്ട് ഒരു സെകൂരിറ്റിയെ ഒരുവൾ കൈ വെച്ചത് ഓർക്കുനനു. അയാൾ ഇപ്പോൾ ദുബൈ ജോലിചെയ്യുന്നു.
@NEXTVALIDHANI2 жыл бұрын
അവൾ ഒന്നും വെള്ളം കുടിക്കാതെ ചാവട്ടെ 🙏
@arjunramachandran63723 жыл бұрын
Niyassika proving his acting skills again & again ❤
@dhijithpottu31353 жыл бұрын
ഇതുവരെ ഞാൻ ഒരു സെക്യൂരിറ്റിയോടും മോശമായി.. പെരുമാറിയിട്ടില്ല.... ഇനി ഒരിക്കലും ഉണ്ടാകുകയും ഇല്ല... വാക്ക് 🙏
@honeykb47113 жыл бұрын
👍🏻✌🏻✌🏻
@anasazees62653 жыл бұрын
Nanumavarummanushyaran
@AjeshPonnus9 ай бұрын
നിന്റെ ഭാഗത്തു തെറ്റ് ഉണ്ടായിട്ടും നീ സെക്യുരിറ്റിയുടെ നെഞ്ചത്തേക്ക് കേറാൻ ചെന്നാൽ നിനക്ക് നല്ല അടിയും കിട്ടും 😂😂😂
@GobakumarGobu7 ай бұрын
നിയാസ് ഭായ് കരയിച്ചു 👌👌👌👌👌
@Vk-uo3ed3 жыл бұрын
മന്മദന്റെ മൊതലാളി വേഷം തകർത്തു ...ശ്രിംഗാരം ..ടെൻഷൻ ..ദേഷ്യം .മണ്ടത്തരം ..എല്ലാം പൊളി😀
@josecv74033 жыл бұрын
സാമൂഹ്യ പ്രതിപദ്ധ്യത ഉള്ള വിഷയം. സംസ്കാരത്തിന്റെയും സമൂഹത്തിന്റേയും ഉള്ളറകളിൽ കൂടിയുള്ള പ്രയാണം. ഓരോരുത്തരും അവനവന്റെ കർത്തവ്യം ഭംഗിയായി നിറവേറ്റി. ജനമനസ്സുകളിൽ, ശുദ്ധികലശം ലക്ഷ്യം വച്ച് മുന്നേറുന്ന മറിമായം ടീമ്സിന്, അഭിനന്ദനങ്ങൾ.
@ponkinakkalFilms3 жыл бұрын
NIYAS'S ACTING MARVELLOUS !!
@saku.keralapostsankarankut20553 жыл бұрын
വളരെ നന്നായിട്ടുണ്ട് ഈ എപ്പിസോഡ്. ശീതളന്റെ നിസ്സഹായാവസ്ഥയും ഭാവാഭിനയവും അതുല്യം. ക്ലൈമാക്സും വളരെ നന്നായി. ഷൊറണൂർ മണിക്ക് പ്രത്യേക അഭിനന്ദനം.
@luthfinhakkim65563 жыл бұрын
Sheethalan (Niyaz backer) ❤️❤️❤️what a performance 🙏
@sinojkumar7313 жыл бұрын
Superrrrrrrrrrrrrrrrrrrr
@saygood1163 жыл бұрын
🙂
@haridhar86202 жыл бұрын
Is Niyaz Becker the son of the great actor late Abubecker?
@ananthuleoz88822 жыл бұрын
സുഗതേട്ടൻ 💥💥💥
@kvafsu2253 жыл бұрын
A real-life episode. We show lip sympathy to ex-army men and treat them very shabbily. Very good acting by all, Sheedalan is eloquent.
@krishnachandranvengalloor9653 жыл бұрын
വളരെ നല്ല സ്ക്രിപ്റ്റ് .എന്താ അഭിനയം പട്ടാളക്കാർ രണ്ടുപേരും നന്നായി ജീവിച്ചു .അതുപോലേ മന്മഥനും പ്യാരിയും .അഭിനന്ദനങ്ങൾ .
@shajahanhamsa61903 жыл бұрын
ആദ്യമായി നാട്ടിൽ നിന്നും ഗൾഫിലേക്ക് വന്ന എനിക്ക് കിട്ടിയത് സെക്യൂരിറ്റി ജോലിയായിരുന്നു. ഇന്ത്യക്കാരനായ മാനേജരുടെ മാനസിക പീഡനം മൂലം അന്നൊക്കെ ശീതളനെ പോലെ എത്രയോ പ്രാവശ്യം കരയാതെ കരഞ്ഞീട്ടുണ്ട്...നിയാസ് അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ഈ സെക്യൂരിറ്റിയായിട്ട്...അഭിനന്ദനങ്ങൾ
@Bakaa123343 жыл бұрын
💔😢
@rafeekck54583 жыл бұрын
നിയാസ്
@shajahanhamsa61903 жыл бұрын
@@rafeekck5458, ശരിയാണ്
@publicreporterpc53613 жыл бұрын
എവിടെയായിരുന്നു.
@shajahanhamsa61902 жыл бұрын
@@publicreporterpc5361, അബുദാബി
@pradeepkumarps14882 жыл бұрын
ഈ വിഷയം അവതരിപ്പിച്ച മറിമായത്തിന് നന്ദി !
@plomyjossy1653 жыл бұрын
പാവം സീതളൻ കരയിപ്പിച്ചുകളഞ്ഞു. 😪🥰🥰
@turmeriq49623 жыл бұрын
I have always treated doormen, security guards, waiters, and all the people who do simple jobs with respect and I always smile at them to show that I am thankful for their service. Hope this episode will make more people aware that all jobs are respectable jobs.
@stephenfrancis13123 жыл бұрын
Thanks your great support
@haridhar86202 жыл бұрын
Turmeric, yes, that's because you have a civilised mindset. The class and decency of a person can be assessed from his/her behaviour and treatment towards her/his subordinates and support staff
@kL_12_Hasee3 жыл бұрын
വളരെ ചിന്തിപ്പിച്ച ഒരു വിഷയം episode 👌🏻👌🏻👌🏻👌🏻
@neethunc905 Жыл бұрын
കിടക്കട്ടെ ഈ എപ്പിസോഡിനൊരു കുതിര പവൻ 🙏
@robinsimon40383 жыл бұрын
ശീതളൻ ജീവിക്കുകയാട്ടിരുന്നു 🙏🙏🙏 സുഗതൻ അവസാനം തകർത്തു....🔥🔥🔥🔥
@nikhilaravind88713 жыл бұрын
Real security real aaayitu face cheyyunna problems ithrem simple aaayitu kaanichu thanna MARIMAYAM teams nu 💯 congratulations
@sris24143 жыл бұрын
👌🏽. നിയാസ് ടോപ് ക്ലാസ് acting.... അതിസൂക്ഷമാവതരണം.
@shyjutp27873 жыл бұрын
ന്റെ നിയാസ്ക്കാ എന്തൊരു അഭിനയം ആണ് നിങ്ങൾ ❤️😍😢
@abdullakod14503 жыл бұрын
സെകുരിറ്റി എന്ന് കാണുബോൾ ആർക്കും പുച്ഛം വേണ്ട ആനിൽക്കുന്നവരിൽ പലരും അത്യം വലിയ പോലീസ് ഓഫീസറോ പട്ടാളക്കാരനോ ആയിരിക്കും 😔😔😔😔
@arshalpandikkad60232 жыл бұрын
*സുഗതന്റെ ലാസ്റ്റ് ഡയലോഗ്* 👌
@sreekanth_sivadas3 жыл бұрын
ശീതളന്റെ പെർഫോമൻസ്.. ♥
@dhaneshpshere2382 Жыл бұрын
ആൾടെ അഭിനയം ഒരു രക്ഷയും ഇല്ലാ 💔
@shinukumar35603 жыл бұрын
ശീതള ന് അഭിനയിക്കാൻ അറിയില്ല,,ഏതു കഥാപാത്രമായ ഉം ജീവിക്കും,,ആശംസകൾ
@AnsafMohammedAli3 жыл бұрын
One of the most heart touching episodes ...
@FOODCHIKKEN3 жыл бұрын
അഭിനയം അത് നിയാസ്ക്ക എന്റെ പോന്നോ നമിച്ചു🙏🙏🙏
@jinishplouis74293 жыл бұрын
Security guard is also a human being, so give respect and take respect. 🙏 In climax, Sugathan chetten rocks 👌👌👌❤️
@alsaeedkhor62093 жыл бұрын
സെക്യൂരിറ്റി ആയി 12 -14 മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യുന്ന ഒത്തിരി പേരെ അറിയാം സ്ഥാപന മേധാവികളുടെയും അഹങ്കാരികളായ ഒരുപറ്റം കസ്റ്റമർ മാരുടെയും ആട്ടും തുപ്പും കേട്ട് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവർ പലരും ഒരുകാലത്ത് സന്തോഷ ജീവിതം നയിച്ചവരായിരിക്കാം ഇവരുടെ ഗതികേട് കൊണ്ടാണ് ഇങ്ങിനെയൊരു ജോലിക്കായി ഇവരെ എത്തിച്ചത് അസംഘടിതരായ ഇവരുടെ പ്രശ്നങ്ങൾ ആരും അറിയാറില്ല ശ്രദ്ധിക്കാറും ഇല്ല
@Dineshkumar-jw8uf2 жыл бұрын
What a episode ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Seethalan acting ❣️
@azeezbapu52253 жыл бұрын
Niyas bhai..... താങ്കൾ ഒരു asset ആണ്.... എല്ലാ നന്മകളും....... 👌❤❤❤
@shijujohn99693 жыл бұрын
Excellent Episode with a good message to society. Sethalan & Sugathan, One of your best episodes that I liked👏👏
@fayizkommachi63343 жыл бұрын
സുഗുതൻ എജ്ജാതി ക്ലൈമാക്സ് 🔥🔥🔥🔥🔥🔥
@yusufalfaraj40763 жыл бұрын
കണ്ണ് നിറഞ്ഞു but അവസാനത്തെ സുഗതൻ ചേട്ടന്റെ ഡയലോഗ് കോരിത്തരിപ്പിച്ചു.. എന്താ ഇവരുടെയൊക്കെ അഭിനയം ..അടിപൊളി
@esthuraja3 жыл бұрын
രാഘവേട്ടന്‍ പ്രാവശ്യം തകര്‍ത്തു..
@pramodkumarm69812 жыл бұрын
Ragavetan nanayi abinayichuto .elarum poliya
@aju24333 жыл бұрын
സുഗതൻ ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു. ശീതളന്റെ(നിയാസ് ബക്കർ )അഭിനയം ശരിക്കും ജീവിതം തന്നെ.
@aliasthomas92203 жыл бұрын
രാജ്യത്തിന്റെ മാനം കാത്ത വരുടെ മാനത്തിന് വിലയില്ലാതാക്കരുത്. നല്ല സന്ദേശം !
@TINTU9993 жыл бұрын
ശരിക്കും കരഞ്ഞു അവസ്ഥാ 😭😭😭പാവം ഇങ്ങനെ ഉള്ള ആളുകൾ 😩😔😒🥺😓