EPISODE 62|| കർണനിസം|| നാരായണേട്ടൻ്റെ ആനക്കഥകൾ ഭാഗം 7

  Рет қаралды 18,992

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

3 жыл бұрын

Пікірлер: 53
@jijopalakkad3627
@jijopalakkad3627 3 жыл бұрын
കർണ്ണന്റെ ആരാധകർ ഇവിടെ കമോൺ 😍
@kargilnath8231
@kargilnath8231 3 жыл бұрын
തലയെടുപ്പിൻ്റെ ഇതിഹാസ ചക്രവർത്തി പകരകാരനില്ലാത്ത അമരക്കാരൻ ഒരേ ഒരു സൂര്യപുത്രൻ സാക്ഷാൽ മംഗലാംകുന്ന് കർണ്ണൻ🔥🔥🔥💖💖💖
@ashiqueash3731
@ashiqueash3731 3 жыл бұрын
കർണ്ണനെ ആദ്യമായി ഞങ്ങളുടെ നാട്ടിൽ വെച്ച് കാണുമ്പോൾ നാരായണേട്ടൻ ആരുന്നു ചട്ടക്കാരൻ ... പുള്ളിക്കാരൻ അന്നവന് വാർപ്പിൽ കഞ്ഞി കൊടുത്തത് ഇപ്പഴും ഓർമ്മയുണ്ട് ...ഒരു തരി ചോറ് ബാക്കി വെക്കാതെ അവനത് മൊത്തം കുടിച്ചു തീർത്തു.... എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ...ആ നല്ല ഓർമ്മകൾ തിരികെ തന്നതിന് ഒരുപാടു നന്ദി ❤️❤️🙏🙏
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
കർണ്ണാപ്പി ദിൽസേ നട്ടാമ നരസിംഹം പിന്നെ പരസ്യങ്ങൾ ഒക്കെ അഭിനയിച്ചിട്ടുണ്ട് ♥️♥️
@anoopthariyil7176
@anoopthariyil7176 2 жыл бұрын
എന്റെ ❤കർണ്ണാപ്പി
@unnikuttan1910
@unnikuttan1910 3 жыл бұрын
ഇതിഹാസ ചക്രവർത്തി ❣️🔥
@unnikuttan1910
@unnikuttan1910 3 жыл бұрын
തമ്പുരാൻ ❣️🔥🔥😊
@jijopalakkad3627
@jijopalakkad3627 3 жыл бұрын
അമ്പലപ്പുഴ വിജയകൃഷ്ണനും ,കളരിക്കാവ് അമ്പാടിക്കണ്ണനും ശതകോടി പ്രണാമം 😥😥
@naveensankar7102
@naveensankar7102 3 жыл бұрын
ഞങ്ങളുടെ കുഞ്ഞൻ അമ്പാടി.... പെട്ടെന്നുള്ള പോക്കായിരന്നു... രണ്ട് ദിവസം മുന്നെ അന്വേഷിച്ചപ്പോൾ ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞതായിരുന്നു പിന്നെ കേൾക്കുന്നത് അവൻ്റെ മരണവാർത്തയാണ്.... പ്രണാമം കുഞ്ഞാ... 💐💐💐😘അതുപോലെ വിജയകൃഷ്ണൻ കൊണ്ടു പോയി കളഞ്ഞതല്ലേ നല്ലൊരു മുതലിനെ...💐💐💐
@jijopalakkad3627
@jijopalakkad3627 3 жыл бұрын
@@naveensankar7102 😥😥😥😥
@vidhyavichu5359
@vidhyavichu5359 3 жыл бұрын
Karnnan Avnte vartha kett nal muthl inn vere enik vishwsikkn patunilla. Avnte oru verpad... Karnna 😢😢
@ajinsreekumar279
@ajinsreekumar279 3 жыл бұрын
🥰🥰കർണ്ണനിസം🥰🥰
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
എനിക്ക് 2 ആൺമക്കളാണെങ്കിൽ കർണ്ണൻ രാമൻ എന്ന് പേരിടും ♥️♥️♥️♥️♥️
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
കർണ്ണൻ ♥️♥️
@SUBHASH680
@SUBHASH680 3 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ..... നീ പോയിട്ട് ഇന്നേക്ക് നീ പോയിട്ട് 76 ദിവസങ്ങൾ💔. നീയില്ലാത്ത ആദ്യത്തെ വിഷു 😥
@jineshca5765
@jineshca5765 3 жыл бұрын
നിലവിന്റെ തമ്പുരാൻ....😍😍😍😍
@vinodpudhukkulangara5727
@vinodpudhukkulangara5727 3 жыл бұрын
കർണ്ണനെ ഞാൻ ആദ്യമായി കാണുന്നത് എന്റെ നാട്ടിൽ വച്ചാണ് കടലുണ്ടിയിൽ അയ്യപ്പൻ വിളക്കിനു അന്ന് നാരായണേട്ടൻ ആയിരുന്നു പാപ്പാൻ
@firufirose8023
@firufirose8023 3 жыл бұрын
Ivare polulla pappanmar venam aana keralathinu😊
@sureshathili
@sureshathili 3 жыл бұрын
അടിപൊളി വിശേഷങ്ങൾ അതും "കർണനെ"പ്പറ്റി വീഡിയോ ഇട്ടതിനു ഒരായിരം salutes to THUMBIKKAI. 👌✌️🙏
@vipinvidhya123
@vipinvidhya123 3 жыл бұрын
Karnan uyir
@manumanoj5652
@manumanoj5652 3 жыл бұрын
Karnaappiii paavama
@aravindgopan9988
@aravindgopan9988 3 жыл бұрын
Karnaaaaaaa😭😭
@shaji6264
@shaji6264 3 жыл бұрын
തമ്പുരാൻ
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
ഞങ്ങളാണ് കർണ്ണന് "ഉലകനായകൻ" പട്ടം കൊടുത്തത്.... ❤️💔😭😔💐
@santhoshkumar-ro9dj
@santhoshkumar-ro9dj 3 жыл бұрын
Uthsavum kooduthal aduthathu mangalamkunnathanu pakshe karnanate sareeram manassery ullappozhanu athum chami aasante koodeyullappole. Manassery karnante photos kandal ariyam.
@ravikumarravi4121
@ravikumarravi4121 3 жыл бұрын
Maniseriyl. Nikumbolana. Sariram. Undayrunnath
@rojamantri
@rojamantri 3 жыл бұрын
Karnan🌹
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
കർണ്ണനെ കേട്ട് സങ്കടം തോന്നിപ്പോയി ഒരുപാട് ഇഷ്ടായിരുന്നു തമ്പുരാൻ... 😢😢😢മറക്കില്ല
@aswathiachu890
@aswathiachu890 3 жыл бұрын
😊😊😍😍😍🤩🤩❣❣❣❣❣❣❣❣❣❣❣❣
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 3 жыл бұрын
Wonderful Shan. Eagerly waiting from yesterday itself
@krishnacopycenter4745
@krishnacopycenter4745 3 жыл бұрын
കർണൻ uyir
@anvicheeran5008
@anvicheeran5008 3 жыл бұрын
Super
@vishnuvallattu4578
@vishnuvallattu4578 3 жыл бұрын
❤❤❤
@pubgplayer8998
@pubgplayer8998 3 жыл бұрын
Njan first ❤❤❤
@abhiottayan7481
@abhiottayan7481 3 жыл бұрын
❤️❤️❤️❤️❤️
@ranjithkr84
@ranjithkr84 3 жыл бұрын
👍👍👍👍
@viewfinder5682
@viewfinder5682 3 жыл бұрын
❤❤❤❤❤❤❤❤❤
@ajinsreekumar279
@ajinsreekumar279 3 жыл бұрын
Firste😍
@nowfalnoushad4751
@nowfalnoushad4751 3 жыл бұрын
👍👍👍👍👍🔥
@ranjithpr9053
@ranjithpr9053 3 жыл бұрын
💓
@mydinkkan6871
@mydinkkan6871 3 жыл бұрын
@technoworld2334
@technoworld2334 3 жыл бұрын
Kathirikkam
@thejushari9588
@thejushari9588 3 жыл бұрын
Keattitu romanjam karnantae karyam..
@ravikumarravi4121
@ravikumarravi4121 3 жыл бұрын
💘💘💘💘👌👌👌👌💞💞💞
@saniangelz6002
@saniangelz6002 3 жыл бұрын
Uttara unni etane kurich ntha evar arum onum parayathath???
@anandhu7814
@anandhu7814 2 жыл бұрын
കർണ്ണചരിതത്തിൽ ആളുകൾ മറന്നു പോകുന്ന പേരുകളിൽ ഒന്നാണ് ഉട്ടറ ഉണ്ണി,കടുവ ഉണ്ണി ഒക്കെ
@vishnun5923
@vishnun5923 3 жыл бұрын
Hello 👌👌👌👌❤❤❤
@sscgdmalluclasses2649
@sscgdmalluclasses2649 3 жыл бұрын
അമരമ്പലം ആനയല്ലേ പറക്കോട്ടിൽ ഗോപി വാഴയിൽ കൊച്ചയ്യപ്പൻ പാണ്ഠനാന
@rejithvn9534
@rejithvn9534 3 жыл бұрын
❤️❤️❤️
@ajeshma4733
@ajeshma4733 3 жыл бұрын
❤️❤️❤️❤️❤️❤️
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 33 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 682 М.
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 9 МЛН
It seems Sonya's choice was obvious! 😅 #cat #cats
0:20
Sonyakisa8 TT
Рет қаралды 27 МЛН
Ревнивый песик😁
0:30
Deni & Mani
Рет қаралды 2,5 МЛН
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 9 МЛН
Ревнивый песик😁
0:30
Deni & Mani
Рет қаралды 2,5 МЛН
Nico operated on the turtle!#nico #dog #funny #smartnico #cute
0:28
Nico_thepomeranian
Рет қаралды 27 МЛН