EPISODE 73 || മെരുങ്ങാത്ത കോഴിക്കോടൻ ആനയും ജീവിതം തിരിച്ചുപിടിച്ച ഷേണായ് ചന്ദ്രശേഖരനും || Part 13

  Рет қаралды 17,261

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

3 жыл бұрын

‪@thumbikkai2967‬

Пікірлер: 57
@ratheeshkallazhy6824
@ratheeshkallazhy6824 3 жыл бұрын
വീണു പോയ ഷേണായ് ആനയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന് പരുപാടി എടുത്തില്ലേ നാരായണേട്ടനെ പോലെ ഉള്ള അപൂർവ്വം പേർക്കേ അതിനു ഉള്ള കഴിവ് ഉള്ളു കൈപ്പുണ്യം ഉള്ള തൊഴിലുകാരൻ ഇതിൽ കൂടുതൽ എന്ത് വേണം ആന നന്നായപ്പോൾ മുതലാളിക്ക് ആളെ വേണ്ടാതെ ആയി അങ്ങനെ ആനയും പോയി ഇതാണ് ചില മുതലാളിമാരുടെ പ്രശ്നം പണ്ട് fb യിൽ വന്ന ഒരു ഫോട്ടോ ഉണ്ട് നൂൽ ബന്ധം പോലും ഇല്ലാതെ ഷേണായ് ആന നടന്ന് തിന്നുന്നു മൂപ്പര് അത് നോക്കി നിൽക്കുന്നു നാരായണേട്ടനെ പോലെ വിള്ളവരെ ആണ് അക്ഷരം തെറ്റാതെ ആന പണി അറിയുന്ന തൊഴിലുകാർ അല്ലെങ്കിൽ ആശാൻ എന്ന് നീട്ടി വിളിക്കേണ്ടത്
@deepusajeevan7435
@deepusajeevan7435 3 жыл бұрын
ചെറുതിലെ മുതൽ കാണണതാണ് ചന്ദ്രശേഖരനെ. എറണാകുളത്തു ആനയില്ലാത്ത പരിപാടി ഇല്ലായിരുന്നു. ആന വീണത്തിനുശേഷം ഉഷാറാക്കി ഈ ഭാഗത്തെ ഒട്ടുമിക്ക പരിപാടിയും എടുത്തു
@achumeladathu4302
@achumeladathu4302 3 жыл бұрын
ഉടമസ്ഥന് പേരും പ്രശസ്തിയും സമ്പത്തും ഇഷ്ടം പോലെ ഉണ്ടാക്കി കൊടുത്ത ആനയാണ് ഷേണായി ചന്ദ്രശേഖരൻ.. പക്ഷെ ആന പ്രായമായി ആദായം കുറഞ്ഞപ്പോൾ ഉടമ ഒഴിവാക്കി.. ആ ആനയെ രക്ഷപ്പെടുത്തിയ നല്ല മനുഷ്യരുടെ കൂട്ടത്തിൽ ഈ നല്ല മനുഷ്യന്റെ പങ്ക് ചെറുതല്ല.. ഒരു നല്ല ആനക്കാരൻ ഒരു നല്ല മനുഷ്യൻ അഹങ്കാരത്തിന്റെ കണിക പോലുമില്ലാത്ത നല്ലൊരു തൊഴിൽക്കാരൻ... അങ്ങനെ ഒരാളെ ആന ലോകത്തിന് പരിചയപ്പെടുത്തിയ തുമ്പിക്കൈക്ക് നന്ദി.. കൂടുതൽ മികച്ച രീതിയിൽ മുന്നേറാൻ എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു
@anu1105
@anu1105 3 жыл бұрын
ഷേണായ്‌ ചന്ദ്രശേഖരൻ ❤️
@pramodp5537
@pramodp5537 3 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഹാജര്‍
@ajinsreekumar279
@ajinsreekumar279 3 жыл бұрын
പതിവ് പോലെ സ്ഥിരം പ്രേക്ഷകർ ഹാജർ🙏😍
@SUBHASH680
@SUBHASH680 3 жыл бұрын
നാരായണേട്ടൻ. ഗജപരിപാലന രംഗത്തെ പാലക്കാട്ടെ വൈഡൂര്യം.
@ajudreamdesign
@ajudreamdesign 3 жыл бұрын
കർണ്ണന്റെ സ്വന്തം നാരായണെട്ടൻ❤ ചന്ദ്രശേഖരനെ ജീവിതത്തിലേക്ക് തിരിച്ച് കോണ്ട് വന്ന അനക്കാരൻ...❤❤
@unnikrishnanpothiyilpishar4080
@unnikrishnanpothiyilpishar4080 3 жыл бұрын
എടത്തല ഗോപാലൻ ചേട്ടൻ
@vipinkannan8141
@vipinkannan8141 3 жыл бұрын
Ayyo theernno Adipoli ayirunnu ❣️
@venkatachalasharma5534
@venkatachalasharma5534 3 жыл бұрын
Thank u sir.very good human being sree narayanan chettan may god bless all of you 🙏🙏🙏
@naveensankar7102
@naveensankar7102 3 жыл бұрын
ഞങ്ങൾക്ക് ഒരു പാട് അറിവുകളും വിശേഷങ്ങളും പങ്കുവെച്ചു തന്ന നാരായനേട്ടനും അത് ഒരു അണുവിട ഒഴിവാക്കാതെ ഒപ്പിയെടുത്ത് ഞങ്ങളിലേക്കെത്തിച്ചു തന്ന തുമ്പിക്കൈയ്ക് ഒരിക്കൽ കൂടി ഒരു സ്പെഷ്യൽ താങ്ക്സ്...🥰❤😊
@vipinjpillai2874
@vipinjpillai2874 3 жыл бұрын
God bless.
@vishnu4071
@vishnu4071 3 жыл бұрын
Aluvakaran 🥰
@ramsheedramsi2203
@ramsheedramsi2203 3 жыл бұрын
Super👍👍🥰
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
Njanummm😁😁😁😁
@mathangamanikyam9405
@mathangamanikyam9405 3 жыл бұрын
Video super🤩🤩
@nikhithar.p8433
@nikhithar.p8433 3 жыл бұрын
Present
@sreelajanks2828
@sreelajanks2828 3 жыл бұрын
ella episodum kannarund narayannettante
@praveenprasad5703
@praveenprasad5703 3 жыл бұрын
Waiting ❤️🔥🙏👍
@vishnuravindran359
@vishnuravindran359 3 жыл бұрын
നാരായണേട്ടൻ പവർ 🔥🔥🔥🔥
@vipindasabhindas2682
@vipindasabhindas2682 3 жыл бұрын
💥💥💥
@jijopalakkad3627
@jijopalakkad3627 3 жыл бұрын
😍😍😍😍😍😍😍
@anoopk4834
@anoopk4834 3 жыл бұрын
❤️❤️❤️
@rejithvn9534
@rejithvn9534 3 жыл бұрын
👍👍👍
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
Karnnanepati koodutal chodikanee♥️♥️
@aswathiachu890
@aswathiachu890 3 жыл бұрын
Theerandayirunu
@febinmv3335
@febinmv3335 3 жыл бұрын
ഷേണായ് ചന്ദ്രശേഖരൻ... ഭാസ്കരൻ നായർ 👌
@febinmv3335
@febinmv3335 3 жыл бұрын
മൂത്തകുന്നം ക്ഷേത്രത്തിൽ സ്ഥിരം സാന്നിധ്യം..ആയിരുന്നു
@sidharthtv3908
@sidharthtv3908 3 жыл бұрын
കാവടി ആശാന്റെ വീഡിയോ ഇനി എപ്പോഴാ വെയ്റ്റിംഗ്
@devidathpj5092
@devidathpj5092 3 жыл бұрын
🙏🙏🙏🙏🙏
@tintotom5447
@tintotom5447 3 жыл бұрын
😍😍😐
@ramachandranchandralayam1476
@ramachandranchandralayam1476 3 жыл бұрын
കിഴക്കു വീട്ടിൽ ദാമോദരൻ എന്ന ആന കടമ്പഴിപ്പുറം പഞ്ചായത്തിലെ ആലങ്ങാട് ആന ചില്ലി കാഞ്ഞങ്ങാട് എഴുത്തച്ഛൻ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു
@manumanumanoharan3737
@manumanumanoharan3737 3 жыл бұрын
Hajar
@nidheeshk.m3467
@nidheeshk.m3467 3 жыл бұрын
ആനയേ അറിയുന്ന ആശാൻ
@ranjithkr84
@ranjithkr84 3 жыл бұрын
Hi❤️❤️❤️
@thumbikkai2967
@thumbikkai2967 3 жыл бұрын
Hiiiii
@amalraj7025
@amalraj7025 3 жыл бұрын
അഫ്സൽ ഇക്കയുടെ വീഡിയോ ചെയ്യുവോ
@sreeharikt8060
@sreeharikt8060 3 жыл бұрын
മിന്നടി കൈപ്പുണ്യം ഉള്ള ആനക്കാരൻ.. ഞാൻ കർണ്ണനെ ആദ്യമായി കാണുമ്പോൾ ഇദ്ദേഹം ആയിരുന്നു ആനക്കാരൻ
@SUBHASH680
@SUBHASH680 3 жыл бұрын
ഞാനും പ്രിയ്യപ്പെട്ട കർണ്ണനെ കാണുമ്പോൾ കൂടെ നാരായണേട്ടൻ ആയിരുന്നു.
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
അടുത്തത് അരയായിരിക്കും ദയവു ചെയ്തു ഇതുപോലെ ഉള്ള മുതിർന്ന പാപ്പൻ മാരെ കാണിക്കാൻ ശ്രദ്ധിക്കണേ 🙏ഇതു വരെ ഒക്കെ ആണ് 🙏👌👌
@thumbikkai2967
@thumbikkai2967 3 жыл бұрын
അടിപൊളി ഒരു ആശാൻ... കാത്തിരിക്കൂ
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
Adutath aara
@thumbikkai2967
@thumbikkai2967 3 жыл бұрын
അടിപൊളി ഒരു ആശാൻ....
@vvp8120
@vvp8120 3 жыл бұрын
ഷേണായ് ആന ചരിഞ്ഞിട്ട് ഇപ്പോൾ എത്ര വർഷായിട്ടുണ്ടാകും
@Anandhu67
@Anandhu67 3 жыл бұрын
കാവടിആശാന്റെ ബാക്കി വീഡിയോ എന്നാ
@Anandhu67
@Anandhu67 3 жыл бұрын
Date paraa
@Anandhu67
@Anandhu67 3 жыл бұрын
@@thumbikkai2967 innu videoillee
@virtuousman794
@virtuousman794 3 жыл бұрын
ചെത്തലൂർ മുരളി കൃഷ്ണൻ ആനക്ക് ഉണ്ടായിരുന്ന , അത് ചോദിച്ചില്ലല്ലോ
@sajid97473
@sajid97473 3 жыл бұрын
എന്ത്രകാലം ഉണ്ടായിരുന്നു
@virtuousman794
@virtuousman794 3 жыл бұрын
@@sajid97473 ഒരു സീസൺ ഉണ്ടായിരുന്നു എന്നാ ഓർമ
@virtuousman794
@virtuousman794 3 жыл бұрын
@@nandhikeshs7559 ചിറക്കലെ പരമേശ്വരൻ
@clapinmedia4041
@clapinmedia4041 3 жыл бұрын
KPA മജീദിന്‍റെ ഛായ
@sreerag756
@sreerag756 3 жыл бұрын
അടുത്തത് ആരെയേ പരിചയപ്പെടുതന്നത്
@thumbikkai2967
@thumbikkai2967 3 жыл бұрын
നല്ല ഒരു ആശാൻ ഉടൻ വരുന്നു
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
🙏👍
@vishnuvallattu4578
@vishnuvallattu4578 3 жыл бұрын
❤❤❤
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 34 МЛН
Nika loves to eat chicken #cat #cats
0:17
Princess Nika cat
Рет қаралды 72 МЛН
ToRung short film: 🙏don't sell puppies🐶
0:31
ToRung
Рет қаралды 10 МЛН
Маня кушает 😂
0:15
Анджилиша
Рет қаралды 740 М.
Si Ayam usil ama oyen #catcomedy #funnyanimal #kucinglucu
0:19
Kucinge Absurd
Рет қаралды 6 МЛН