തുമ്പിക്കൈയുടെ സെലക്ഷൻ അത്യുഗ്രൻ .. കുറ്റിക്കോടനെ തിരുവമ്പാടി കുട്ടിശ്ശങ്കരൻ ചെയ്യുന്നതിനു മുമ്പേ മുന്നറിയിപ്പ് കൊടുത്തയാളല്ലേ കക്ഷി.. സത്യത്തിൽ ആർഭാടപൂർവ്വം ആന പരിപാടിയവതരിപ്പിക്കുന്ന പല ചാനലുകളേക്കാളും കാമ്പുള്ളത്ത് തുമ്പിക്കൈയ്ക്കു് തന്നെ .. സംശയമില്ല.. വരും കാലത്ത് ഈ എപ്പിസോഡുകളെല്ലാം ആനകളെപ്പറ്റി പഠിക്കുന്നവർ റഫറൻസിനായി ഉപയോഗിക്കും.. തീർച്ച. അത്ര സമഗ്രവും വ്യക്തവുമാണ് പരിപാടി.. പ്രിയ ഷാൻ, സുമി നിങ്ങളെ ഞാൻ എൻ്റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിരുക്കുന്നു .. നൂറായിരം ആശംസകൾ ..
@thumbikkai29673 жыл бұрын
പ്രിയ ജയേട്ടാ, 'തുമ്പിക്കൈ'യ്യെ വളരെയേറെ ഇഷ്ടപ്പെട്ട് മനസ്സ് നിറഞ്ഞ് ഇത്തരമൊരു കമൻ്റ് ചെയ്തതിന് ഒരുപാടൊരുപാട് നന്ദി. ഇവർക്കൊക്കെ ഇന്നത്തെ തലമുറയുടെ ആദരമാണ് 'പാലകാപ്യൻ്റെ പിൻഗാമികൾ' എന്ന പരമ്പരയിലൂടെ 'തുമ്പിക്കൈ' നൽകാൻ ശ്രമിക്കുന്നത്. അതിൽ നിങ്ങളോരോരുത്തരും നൽകുന്ന പിന്തുണയാണ് ഏറ്റവും പ്രധാനം. ഇവരുടെ ആനക്കഥകൾ കേൾക്കുന്ന ഓരോരുത്തരും കുറഞ്ഞത്, ആനകളുടെ ഒരു ഗ്രൂപ്പിലെങ്കിലും അംഗമായിരിക്കുമല്ലോ ... തുമ്പിക്കൈ ചാനലിനെയും നമ്മുടെ ചട്ടക്കാരെയും സ്നേഹിക്കുന്ന നല്ലവരായ സുഹൃത്തുക്കൾ ആ ഗ്രൂപ്പുകളിൽ ഷെയർ ചെയ്താൽ തുമ്പിക്കൈയ്യുടെ പിന്നണിയിൽ കഷ്ടപ്പെടുന്നവർക്ക് അതൊരു സഹായമാകില്ലേ...? അപ്പോൾ ഇനിയും നല്ല നല്ല ചട്ടക്കാരെ പരിചയപ്പെടുത്താൻ അതൊരു പ്രചോദനമാകില്ലേ...? അപ്പോ എല്ലാവരും ഒത്തുപിടിച്ച് ഷെയർ ചെയ്താട്ടെ... സ്നേഹത്തോടെ സുമിയും ഷാനും
@prasadkalarikkal92223 жыл бұрын
"അങ്ങനെയാണ് പൊന്നൻ വരുന്നത് അവനും പ്രഗത്ഭനായി",💥💥💥💥
@princepaulpaul76923 жыл бұрын
Ponnan aashan ❤️❤️❤️❤️
@thampigireesh5923 жыл бұрын
Vaikkathappan tuna.
@akshaysurya5023 жыл бұрын
Avan Alla bhahumanan vendathally🙏🙏🙏🙏🙏 🙏
@rajeshramachandran92743 жыл бұрын
Ponnettan 🖤
@jayans3163 жыл бұрын
സജയൻറെ പാപ്പാൻ കമലാസനൻ ചേട്ടൻ ഇദ്ദേഹത്തിൻറെ അടുത്ത കൂട്ടുകാരനാണ് അദ്ദേഹത്തെക്കുറിച്ച് അത്യാവശ്യമായി ഒന്ന് ചോദിക്കണം വളരെ അത്യാവശ്യം
@ajithjosephajithkannan9966 Жыл бұрын
ഓണക്കൂർ സിങ്കം പൊന്നൻ
@anoopkr19883 жыл бұрын
ആരൊക്കെ വന്നാലും നമ്മുടെ പൊന്നൻ ആശാന്റെ പേര് അങ്ങ് കൊടുമുടിയിൽ എത്തിച്ചിട്ടേ പോകു 😍
@thumbikkai29673 жыл бұрын
😁😁
@useroct40803 жыл бұрын
വീണ്ടും കേട്ടു പൊന്നൻ 🔥🔥
@thumbikkai29673 жыл бұрын
✌
@sreejithms15792 жыл бұрын
elmmmmmm vaikathapppanteeeeeeee anugrahammmmmmmm
@subinms80823 жыл бұрын
ഓണക്കൂർ ടീംസ് വീണ്ടും..... ആന പാരമ്പര്യം,,, രീതി..എല്ലാം വശമുള്ള ഒരു ടീം.... പൊന്നൻ ചേട്ടൻ മറക്കാൻ പറ്റാത്ത എപ്പിസോഡ്.... eg... അടുത്ത കക്ഷിയും മോശക്കാരൻ അല്ല...👍തുടരട്ടെ... തുമ്പികൈയുടെ ചിന്നംവിളി..... 🐘
@thumbikkai29673 жыл бұрын
Oh what a lovely comment ... thanks for your appreciation...
@subinms80823 жыл бұрын
ഓഹ്ഹ്.... ശെരിക്കും......
@thumbikkai29673 жыл бұрын
❤❤❤❤✌✌✌✌
@subinms80823 жыл бұрын
@@thumbikkai2967 പഴയ ആനക്കാരുടെ കഥകൾ ആ.... ഇപ്പോഴുള്ള ഒരേ ഒരു ആശ്വാസം.... ഒത്തിരി ആനകൾ ഉള്ള കേരളത്തിൽ പ്രേത്യകിച് ഇപ്പോൾ നാട്ടാനകൾ 400 ന് താഴെ എന്ന് കേൾക്കുമ്പോൾ ഒരു ദുഃഖം.... അതുകൊണ്ട് പറഞ്ഞതാ....
@thumbikkai29673 жыл бұрын
തീർച്ചയായും പഴയ ചട്ടക്കാരുടെ ചിട്ടയായ ശൈലികളിൽ കൂടി പോയാൽ ഇനിയുള്ള കൊമ്പൻമാരെങ്കിലും നന്നായി നിൽക്കുമായിരുന്നു.
@anish12393 жыл бұрын
🔥🔥🔥ഇത് പൊന്നൻ 🔥🔥🔥 ആനലോകത്തെ സൂപ്പർഹീറോ ❤️😇 അറിവും കഴിവും ഗാംഭീര്യവും ഒത്തിണങ്ങിയ സ്വരൂപം
@anooparavind5772 жыл бұрын
Ente vaikothappa, ellareyum ralshikkane
@pranavjayaprakash62623 жыл бұрын
ത്രിക്കാരിയൂർ വിനോദ് ചേട്ടൻ്റെ episode athu thumbikkayillode കാണണമെന്ന് ആഗ്രഹിക്കുന്നു.. 😍😍😍😍😍😍😍😍
@nithinprakash5943 жыл бұрын
അല്ല ആശാനെ എനിക്ക് മനസ്സിലാവാത്തത് ഇതാണ്. ഈ മനുഷ്യൻ എങ്ങനെ ആനയെ കൊണ്ട് നടന്നു എന്നുള്ളതാണ്.. പൊന്നൻ ചേട്ടൻ, കാവടി ആശാൻ, രണ്ട് കട്ട കലിപ്പ് ടീംസ്, നാരായണേട്ടൻ ശാന്തൻ ആണെങ്കിലും ഗൗരവം ഉണ്ട്. ഈ കുട്ടിത്തം നിറഞ്ഞ് തുളുമ്പുന്ന മുഖവും ഈ ചിരിയും കാണുമ്പോ ഇത്ര വഴക്കുള്ള ആനകളെ വഴി നടത്തിയ ആൾ ആണെന്ന് പറയുകയേ ഇല്ല.. ❤️
നിഷ്ക്കളങ്കനായ ഒരു പാവം മനുഷ്യൻ. പിന്നെ ആ ഗുരുവിൻ്റെ ശിഷ്യനല്ലേ. ആ കേമത്തം കാണാതിരിക്കുമോ... പിന്നെ സാക്ഷാൽ വൈക്കത്തപ്പൻ്റെ കൃപാകടാക്ഷവും അനുഗ്രഹവും ... ദൈവം ദീർഘായുസും ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെ
@akhilpv69053 жыл бұрын
ആശാൻ പോളി ആണെ.... ആ ചിരിയിൽ ഉണ്ട് എല്ലാം
@thumbikkai29673 жыл бұрын
Athe.. a real aashaan
@nimeshr39173 жыл бұрын
കരുനാഗപ്പള്ളി👌
@babupvarghese49203 жыл бұрын
വൈകത്തപ്പൻ super👌👌 👍👍👍 . എല്ലാ പഴയ പാപ്പന്മാരുടെയും കുടുംബകാര്യവും മക്കളുടെ കാര്യവും എല്ലാം പ്രേക്ഷകരെ കേൾപ്പിക്കണം കാരണം അവർ സന്തോഷമാണോന്ന് അറിയാനാണ് 🙏🙏
@raeeskoottampararaeeskoott10893 жыл бұрын
നെന്മാറ രാമേട്ടൻ, മുത്തലങ്ങോട് ഉണ്ണിയേട്ടൻ തുടങ്ങിയവരുടെ ഇന്റർവ്യൂ ചെയ്യണമെന്ന് തുമ്പിക്കൈയ്യോട് ആവിശ്യപ്പെടുകയാണ് 😍
@cobra49943 жыл бұрын
മുതുകുളം വിജയൻ പിള്ള ചേട്ടന്റെ ഇന്റർവ്യൂ പ്രതീക്ഷിക്കുന്നു
@thumbikkai29673 жыл бұрын
❤
@aaronaaron14113 жыл бұрын
@@thumbikkai2967 വിജയൻ പിള്ളച്ചേട്ടന്റെ ഇന്റർവ്യൂ ചെയ്യാൻ ശ്രെമിക്കണേ.... ഒരുപാട് അനുഭവങ്ങൾ പങ്കുവയ്ക്കാൻ കാണും
ഷാൻ നിങ്ങളുടെ ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചത് ആവട്ടേ
@abhilashpj18673 жыл бұрын
ആശാൻ സൂപ്പർ!! ഇങനെ ആവണം പാപ്പാൻ
@thumbikkai29673 жыл бұрын
Athe
@sethusethu64463 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു
@thumbikkai29673 жыл бұрын
Wow❤❤❤❤
@achumeladathu43023 жыл бұрын
കുരിക്കാട്ട് കൊച്ചു നാരായണ പിള്ള ആശാൻ...
@thumbikkai29673 жыл бұрын
🌷🌷🌷
@jithiner34713 жыл бұрын
Kaduva veelayudan Asante kada choodikkk Please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aravindpavithran84833 жыл бұрын
കോഴികലാൻ ഷിബു ചേട്ടന്റെ video ചെയ്യാമോ
@naveensankar71023 жыл бұрын
അദ്ധ്യായം അഞ്ച് വൈക്കത്തപ്പൻ...🥰 കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ അറിയാൻ സാധിച്ചിരുന്നില്ല ഇദ്ദേഹത്തെ കുറിച്ച്....ഇപ്പോ ഇതാ അറിയണം എന്ന് ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ മുന്നിലെത്തിയിരിക്കുന്നു നമ്മുടെ സ്വന്തം തുമ്പിക്കൈ ചാനലിലൂടെ...😍 നിങ്ങടെ സെലക്ഷൻ ഹോ ഒരു രക്ഷയും ഇല്ല...👌 എന്താണ് ഞങ്ങൾക്ക് വേണ്ടത് അത് നിങ്ങൾ കൃത്യമായി തരുന്നുണ്ട്...❤ അതിന് ഒരിക്കൽ കൂടി സ്പെഷ്യൽ താങ്ക്സ്....🙏 അപ്പൊ ഇനി വൈക്കത്തപ്പൻ എന്ന കൃഷ്ണൻകുട്ടി ചേട്ടൻ്റെ വിശേഷങ്ങൾ....🙂
@thumbikkai29673 жыл бұрын
dear നവീൻ ഭായ്, തീർച്ചയായും നല്ല നല്ല വിശേഷങ്ങളുമായി അടുത്ത ഭാഗങ്ങൾ ഉടൻ . Thanks for your support.... Please share
@naveensankar71023 жыл бұрын
@@thumbikkai2967 share chethu kazhinju fb yil...😍
@thumbikkai29673 жыл бұрын
Thank you So much
@aswathiachu8903 жыл бұрын
Kanan ithiri vykipoy..nnalum epozhathem pole episode nannayitunde..😊😊😊👌👌👌 kooduthal visheshangalkkayi kathirikunnu
@thumbikkai29673 жыл бұрын
Thanks for your supports...
@vipinkannan81413 жыл бұрын
Ingane pazhaya arivulla aanakkarude interview pratheeshikkunnu Vaikkathappan poli ayittundu
@thumbikkai29673 жыл бұрын
Chapter 6 udan
@midhunkottayamkaran36623 жыл бұрын
വൈക്കത്തപ്പൻ എന്നാ പേരിലുണ്ട് എല്ലാം
@thumbikkai29673 жыл бұрын
Athe mithunettaa
@BILLADAN-x4o3 жыл бұрын
Adutha episodinai kaathirikkunna njaan😙😘
@thumbikkai29673 жыл бұрын
ഉടനെ Upload ചെയ്യും
@prajithc.p8753 жыл бұрын
ഇതൊക്കെയാണ് ആണ് ആനപ്പണിക്കാർ... അല്ലാണ്ട് കുറച്ചു തല്ലി പദം വരുത്തി കൊണ്ടുനടന്നിട്ടു കാര്യമില്ല..... വൈക്കാത്തപ്പൻ ആനക്കാരൻ ♥️♥️♥️♥️♥️♥️
@vishnunarayanan64273 жыл бұрын
Super episode 👌🏻👌🏻👌🏻😘🥰🥰vaykkathappn 🥰😍
@thumbikkai29673 жыл бұрын
✌✌✌
@vishnuanand91823 жыл бұрын
തുമ്പിക്കൈ 👌👌
@thumbikkai29673 жыл бұрын
Thanks വിഷ്ണു ഭായ്
@thejushari95883 жыл бұрын
Eanna nishkalangamaaya chiriya... Smiling like a kid..
@ahambrahmasmi43523 жыл бұрын
*E arivum e snehavum onum ipo illa.. Athkond thanna aanakal ayuss illand ipo pokunnath. Ipo ellam fans kalikal maathram. Oru nalla guru enna vakinu arhanaya mznushyan. Thankz for the video.*
ഈ വിശദമായ ഉപദേശങ്ങൾ ഇപ്പോൾ ആനകളെ കൊണ്ടു നടക്കുന്ന പാപ്പാന്മാർ ഒന്നു കേൾക്കാൻ താല്പര്യം കാണിക്കുമെന്ന് വിചാരിക്കുന്നു. ഇതുമൂലം ഈ ആന എന്ന ജീവിയെ ആരോഗ്യത്തോടെയും ആയുസ്സോടെയം സംരക്ഷണം ചെയ്യാൻ സാധിക്കും. 🙏
@nevilsabu78153 жыл бұрын
ഇനിയാണ് കഥയുടെ ആരംഭം💥
@thumbikkai29673 жыл бұрын
😍😍😍
@nevilsabu78153 жыл бұрын
@@thumbikkai2967 😍
@ananthankg18023 жыл бұрын
Onakkoor padpanabhan alle pinnide guruvayur padpanabhan aayath
@vishnulals57693 жыл бұрын
സജ്ജയൻ 🔥🔥🔥
@ramdas.h.shariharasubramon33033 жыл бұрын
All the best my dear friend. Super title also very much different
പൊന്നൻചേട്ടൻ്റെ വിശേഷങ്ങളും അനുഭവങ്ങളും പരമാവധി പൊൻപ്രഭയുടെ സീരീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊന്നൻ ചേട്ടൻ പറഞ്ഞതിൽ കൂടുതൽ ഇനി എന്താണ് അറിയാനുള്ളത് bro
@hareeshpg84013 жыл бұрын
@@thumbikkai2967 ആശാൻ പറഞ്ഞതല്ല ആശാനെ പറ്റി ആശാൻ പറയുന്നതും മറ്റുള്ളവർ പറയുന്നതും വ്യത്യാസം ഇല്ലേ ബ്രോ ആശാനെ മനസുകൊണ്ട് അങ്ങനെ ഒരു സ്ഥാനം കൊടുത്തതുകൊണ്ടാ ഇങ്ങനെ ശല്യം ചെയ്യുന്നേ ഞാൻ ഈ ചാനലിൽ ആര് വന്നാലും ആശാനെപ്പറ്റി ചോദിക്കണം എന്ന് ആഗ്രഹിക്കും കാരണം അങ്ങനെ ഒരു ആശാൻ ഇന്ന് ഇല്ല
@thumbikkai29673 жыл бұрын
ഏയ് ഒരു ശല്യവുമില്ല dear bro. ഞാൻ ഓർത്തു മാക്സിമം നമ്മൾ അദ്ദേഹത്തെ കുറിച്ച് ചെയ്തല്ലോ, പിന്നെ എന്താണെന്ന്. ചോദിക്കാം കേട്ടോ
@hareeshpg84013 жыл бұрын
@@thumbikkai2967 ഒത്തിരി thanks bro 😘😘😘😘😘
@thumbikkai29673 жыл бұрын
❤❤❤❤💓💓💓💓
@sreeharisreedharan83303 жыл бұрын
Ningal poliyaanta😍😍😍💖
@nowfalnoushad47513 жыл бұрын
💥💥💥💥💥💥💥👍👍👍👌👌👌
@thumbikkai29673 жыл бұрын
❤
@v.gopakumarv.gopakumar10373 жыл бұрын
Kollaam ishtapettu
@thumbikkai29673 жыл бұрын
✌✌✌💓💓💓
@nandakumarv10353 жыл бұрын
സജയനെ പറ്റി കൂടുതൽ ചോദിച്ചു നോക്കു പിന്നെ മണികണ്ഠൻ
@thumbikkai29673 жыл бұрын
Wait for next episodes
@vinodvinu61353 жыл бұрын
@@thumbikkai2967 സാജയൻ കുറിച്ച് ചോദിക്കാൻ മറക്കല്ലേ ☺️ അവനെ പോലെ ഉള്ള കുറെ ആനകൾ ഒണ്ടു കേരളകരയിൽ വലിയ ഫാൻസും ഒന്നും ഇല്ലാത്തോണ്ട് ഒരു ചാനൽ കാരും തിരക്കി പോകാത്ത
@harikrishnan4233 жыл бұрын
വൈക്കം അമ്പലത്തിൽ ഏതു ആനക്കാണ് നിന്നത്
@akhilunni78383 жыл бұрын
ആവറാൻ ആശാനേ പറ്റി ചോതിക്കണേ
@thumbikkai29673 жыл бұрын
✌
@robinreal71073 жыл бұрын
Lockdown kazinjal aana doctor K C paniker sirnte interview sramichoode.
@thumbikkai29673 жыл бұрын
Thanks for your great suggestion... ❤
@emilkumaremilkumar29923 жыл бұрын
Ettumanoor neelakandan a kurshu choteknm
@thumbikkai29673 жыл бұрын
✌✌
@salithe.s46513 жыл бұрын
Good Work....
@thumbikkai29673 жыл бұрын
❤
@Sociallyavailable2 жыл бұрын
പണ്ട് എൻ്റെ മുത്തച്ഛൻ ഓക്കേ പറഞ്ഞു കേട്ടിട്ടുണ്ട് ഓണകൂറിൻ്റെ ആനപെരുമ ... ഓണക്കൂർ വരാത്ത ആനകളും ഉണ്ടായിരുന്നില്ല വരാത്ത ആനകാരും .. ഇടതോട്ടി വീട് കാണുമ്പോൾ ഇപ്പോളും ഒരു കോട്ട പോലെ ആണ് ഇമെയിൽ തന്നാൽ വീടിൻ്റെ ഫോട്ടോ അയച്ചു തരാം
ആശാന്മാരുടെ എളിമയും തൊഴിലിലെ മിടുക്കും ഇന്നത്തെ ആനക്കാർ വശമാക്കേണ്ടതാണ്.... എപ്പോഴും ആനയെ തല്ലി കൊണ്ടിരിക്കുന്നവർ സ്വന്തം ആപത്ത് വിളിച്ചുവരുത്തുകയാണെന്ന് അറിയുന്നുണ്ടോ. ?
@thumbikkai29673 жыл бұрын
താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു
@sreeninarayanan40073 жыл бұрын
കാത്തിരിപ്പിന് വിരാമം
@thumbikkai29673 жыл бұрын
☺
@afsalnazeer5123 жыл бұрын
ഈ കൊച്ചുനാരായാണ് ചേട്ടന്റെയ ഫോട്ടോ കൂടെ ആഡ് cheyyanam
@thumbikkai29673 жыл бұрын
✌
@amalakku67013 жыл бұрын
Vaikkathappan ❤️
@dileepmkrishna4613 жыл бұрын
കടവൂർ അമ്പലത്തിലെ പഴയ ആനക്കാരൻ ഗോപാലകൃഷ്ണൻ മാമന്റെ വീഡിയോ ചെയ്യണം
@thumbikkai29673 жыл бұрын
💓
@vishnuprasad8563 жыл бұрын
Chetta vijayasundarine kurich choikku
@thumbikkai29673 жыл бұрын
വരും എപ്പിസോഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
@mithunaskokashok.p23453 жыл бұрын
this type more video uploded
@thumbikkai29673 жыл бұрын
Sure dear friend
@jishnuks53943 жыл бұрын
തൃത്താല രാമചന്ദ്രൻ നായർ ആശാന്റെ ഇന്റർവ്യൂ ചെയ്താൽ നന്നായിരിക്കും
@thumbikkai29673 жыл бұрын
✌
@gopikakrishna47113 жыл бұрын
Really good program 👍👍. പിന്നെ Bihar ആനകളേയും നാടൻ ആനകളേയും തമ്മിൽ തിരിച്ചറിയുന്നത് എങ്ങനെയാണെന്ന് ചോദിക്കാമോ?
Plz don’t stop quickly we wait for lots of stories 🥰🥰🥰🥰🥰
@thumbikkai29673 жыл бұрын
Please share maximum, then we can upload more stories... ❤❤❤
@sanjaystoriography19493 жыл бұрын
Loved it..❣️
@thumbikkai29673 жыл бұрын
💓💓
@binjurajendran3 жыл бұрын
🥰🥰🤝👌
@asishks85673 жыл бұрын
👏👏👏
@thumbikkai29673 жыл бұрын
☺
@kaleshp19503 жыл бұрын
പൊന്നൻചേട്ടനെപ്പറ്റി പൊന്നൻചേട്ടൻ പറയാത്ത കുറെ കാര്യങ്ങൾ ഉണ്ട്, അത് അദ്ദേഹത്തോട് ചോദിക്കാമോ പ്ലീസ്
@thumbikkai29673 жыл бұрын
എന്തൊക്കെയാണത് ?
@kaleshp19503 жыл бұрын
പാക്ക് നിലത്ത് ഇട്ട് കുത്തുന്ന ഒരു രീതി ആനപ്പണിയിൽ ഉണ്ട്. അത് എന്താ എന്ന് എനിക്ക് അറിയില്ല, പറഞ്ഞുകേട്ട അറിവാണ്. പൊന്നൻ ചേട്ടൻ ഇവിടെ ഉണ്ടായിരുന്നകാലത്ത് പറഞ്ഞിട്ടുള്ള കാര്യമാ. ചിലപ്പോൾ അദ്ദേഹത്തിന് അറിയാമായിരിക്കും
@gandgharindra3 жыл бұрын
👌👌😍
@thumbikkai29673 жыл бұрын
❤
@Sarathkumarnair3 жыл бұрын
Kaduvashane patti chothikku
@thumbikkai29673 жыл бұрын
✌✌
@Rahuldharman3 жыл бұрын
👌👌👌
@thumbikkai29673 жыл бұрын
❤❤
@mohammedanzil7013 жыл бұрын
Next content ennaan upload cheya ennath.. oroo episode kazhiyumbo.. update chey... date reveal cheythal nannayirunnu