EPlSODE 25

  Рет қаралды 53,094

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

3 жыл бұрын

ആനച്ചൂരും ചങ്ങലകിലുക്കവും നെഞ്ചിലേറ്റി ആനയെ അറിഞ്ഞ് ആന കയറിയ പ്രതിഭാശാലിയായ ചട്ടക്കാരൻ്റെ കഥ....
ഓണക്കൂർ പൊന്നൻ ചേട്ടൻ്റെ സംഭവബഹുലമായ ജീവിത യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ച.....
ഓണക്കൂറിലെ പൊൻപ്രഭ നാലാം ഭാഗം ....
വീഡിയോ ലൈക്ക് ചെയ്ത് ഷെയർ ചെയ്യാൻ മറക്കല്ലേ.....

Пікірлер: 75
@gokulkrishna5530
@gokulkrishna5530 3 жыл бұрын
നല്ലൊരു അവതരണ ശൈലി ആണ്.... പറയുന്ന ഒരാളെ ബുദ്ധിമുട്ടികാതെ അവരുടെ വാക്കുകൾ നമ്മുക്ക് കേൾക്കാൻ സഹായിച്ചു കൊണ്ടുള്ള വീഡിയോ... ആരെയും ബോർ adipikathe ഉള്ള thanathaya അവതരണം ഇതാണ് മാറ്റ് ചാനലിൽ നിന്നും തുമ്പി കൈ ചാനലിന്റെ വേറിട്ടു നില്കുന്നത്.. ഇതാണ് ആന കഥ. കേട്ട് ഇരിക്കാനും ആസ്വദിക്കാനും സാധിക്കുന്നു .... നല്ലൊരു വീഡിയോക് ഇനിയും കാത്തിരിക്കുന്നു
@hashimikbali111
@hashimikbali111 3 жыл бұрын
ശിഷ്യന്മാരെ കുറിച്ച് ചോദിച്ചില്ലെ ആരൊക്കെയാണ് ശിഷ്യഗണങ്ങൾ
@SONURAJAN
@SONURAJAN 3 жыл бұрын
കിടങ്ങൂർ ആന സുകുമാരൻ ആന ഫോട്ടോ കാണാൻ ഇഷ്ട്ടം ഉള്ളവർ ലൈക് അടി
@kaleshp1950
@kaleshp1950 3 жыл бұрын
@@armedia4132 പേപ്പറിൽ വന്നാൽ ശരിയാ
@yadukrishnang1713
@yadukrishnang1713 3 жыл бұрын
@@armedia4132 video full kanu
@ajinsreekumar279
@ajinsreekumar279 3 жыл бұрын
കൊമ്പന്മാരെ വമ്പോടെ വഴി നടത്തിയ പൊന്നൻ ആശാന്റെ കൊമ്പൻ മീശ അടിപൊളി 😘😘😘😘😘😘🥳😘😘😘😘😘🥳💯
@user-xt8dh1yl2n
@user-xt8dh1yl2n 3 жыл бұрын
ആശാന്റെ ശിഷ്യൻ എരുമയൂർ മണി ആശാനേ കുറിച്ച് ചോദിക്കണേ
@sreejithms3163
@sreejithms3163 3 жыл бұрын
അറിവുകൾ പകർന്നു കൊടുക്കുക. എത്രയോ അറിവുകൾ അന്യം നിന്നു പോയിരിക്കുന്നു.മരുന്നുകൾ അർഹതപ്പെട്ട വർക്ക് പറഞ്ഞു കൊടുക്കുക.
@subinms8082
@subinms8082 3 жыл бұрын
പൊന്നൻ ആശാന്റെ മീശ കണ്ടാൽ തന്നെ വിറയ്ക്കും കൊമ്പന്മാർ...... അവതരണം കൊള്ളാം കെട്ടോ...... ആശംസകൾ,,,,, ✌️👍🤩
@sathyarajmannamkunnel6800
@sathyarajmannamkunnel6800 3 жыл бұрын
പൊന്നൻ ചേട്ടൻ കിടു... 🌷🌷🌷🌷
@himarajkannan8927
@himarajkannan8927 3 жыл бұрын
അറിവുകൾ പകർന്നു നൽകാൻ ഉള്ളതാണ്... ഗർഭപാത്രത്തിൽ വച്ചു ആരും ഒന്നും പടച്ചിട്ടല്ലല്ലോ വരുന്നത്.. പകർന്നു കൊടുക്കുക ആർക്കേലും പ്രേയോജനം ലഭിക്കട്ടെ
@jishilamigozzjishilamigozz2601
@jishilamigozzjishilamigozz2601 3 жыл бұрын
Angneyulla arivu prnju koduthal nallathyirikum.ivroke oru prthyeka mind anu.angnonnum prnju kodukilla
@user-ph1ws2br9r
@user-ph1ws2br9r 3 жыл бұрын
അടിപൊളി ❤️❤️❤️❤️
@beeinthamix
@beeinthamix 3 жыл бұрын
Respect💯
@afsalnazeer512
@afsalnazeer512 3 жыл бұрын
Erumayoor mani ettane patti choikk
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
പൊന്നൻ ചേട്ടന്റെ ഈ എപ്പിസോഡും ഭംഗിയായി
@meghan7240
@meghan7240 3 жыл бұрын
10.25 - ഹൊ.. ഈ മനുഷ്യന്റെ മനസ് . ജീവിതവീക്ഷണം.. അപാരം ഏവർക്കും കുറേ പഠിക്കാനുണ്ട്
@tomymampuzhakalgregory2922
@tomymampuzhakalgregory2922 5 ай бұрын
ആ പൊന്നൻ ചേട്ടന്റെ ഭാര്യ 🙏🙏♥️♥️
@manjuhari511
@manjuhari511 3 жыл бұрын
ആദരിക്കുന്നു മഹാനുഭാവാ
@clubboysvakkom6926
@clubboysvakkom6926 3 жыл бұрын
പൊന്നൻ ചേട്ടൻ ♥️♥️♥️♥️💪💪💪
@vishnumelveettil2209
@vishnumelveettil2209 3 жыл бұрын
Waiting for the next episode ❤️
@naveensankar7102
@naveensankar7102 3 жыл бұрын
Uploading ഫാസ്റ്റ് ആയല്ലോ...🥰 സമയ പരിമിതി മൂലം കാണാൻ സാധിച്ചിരുന്നില്ല എപ്പിസോഡ്സ്... ഇന്നു കണ്ടു എല്ലാം നന്നായിട്ടുണ്ട്... അദ്ദേഹത്തിൻ്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു....❤
@GISHNUCHALADY
@GISHNUCHALADY 10 ай бұрын
Arivilekku...kidangoor ana ennu parayunnathu kidangoor krishnankutty anu...
@user-iy6xb6zw8b
@user-iy6xb6zw8b 3 жыл бұрын
♥️
@venkatachalasharma5534
@venkatachalasharma5534 3 жыл бұрын
Really nice episode Thank u all waiting for next week
@nowfalnoushad4751
@nowfalnoushad4751 3 жыл бұрын
👍👍👍👍
@abhijithnamboothiri8437
@abhijithnamboothiri8437 3 жыл бұрын
😍👌
@vishnuvishnu7450
@vishnuvishnu7450 3 жыл бұрын
Super
@manoopp
@manoopp 3 жыл бұрын
😍
@riyashameed9323
@riyashameed9323 3 жыл бұрын
❤️👍👌
@aneeshbalan176
@aneeshbalan176 3 жыл бұрын
ചേട്ടാ സൂപ്പർ
@nishadtaj1142
@nishadtaj1142 3 жыл бұрын
💓💓💓
@sajithkumarm5046
@sajithkumarm5046 2 жыл бұрын
👍👍👍
@jiljomathew8796
@jiljomathew8796 3 жыл бұрын
Ponnnan chettan 👌👌👌
@rahulvr2211
@rahulvr2211 3 жыл бұрын
നന്ദിലത്ത് ആന ഇദ്ദേഹത്തിന്റെ കൈയിൽ ഇരുന്ന് ചെരിയുന്നത് അതിനെ പറ്റി ചോദിക്കാമൊ
@aravindppradeep2788
@aravindppradeep2788 3 жыл бұрын
💝
@arjunjayaraj9927
@arjunjayaraj9927 3 жыл бұрын
Legend😍😍😍👌👌👌👍
@jishnuaatu8821
@jishnuaatu8821 3 жыл бұрын
🥰
@anoopkunjumon8253
@anoopkunjumon8253 3 жыл бұрын
😍😍😍😍
@rejisparrow8435
@rejisparrow8435 3 жыл бұрын
Ponnan chettan super.. Parasseri chami ettante interview pratheekshikkunnu
@krishnajithp6804
@krishnajithp6804 3 жыл бұрын
😘😘😘
@mithunkrishna8029
@mithunkrishna8029 3 жыл бұрын
Superbbbbbbbbbbbb
@sunil-th4zz
@sunil-th4zz 3 жыл бұрын
🙏🙏🙏🙏
@acharya_ami
@acharya_ami 3 жыл бұрын
❤️❤️❤️
@thiruvallavlogs1215
@thiruvallavlogs1215 3 жыл бұрын
പൊന്നൻ ചേട്ടന്റെ എപ്പിസോഡ് ഇനിം വേണം
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
Thank you thank you 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏💞💞💞🙏🙏🙏💞💞💞💞🙏🙏🙏💞💞💞💞🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@amalkv549
@amalkv549 3 жыл бұрын
Nice
@sreedharanps7715
@sreedharanps7715 3 жыл бұрын
There is no continuity and irrelevant. Mohanaragam is unique.
@bijups9788
@bijups9788 3 жыл бұрын
എളവള്ളി ഗോപാലകൃഷ്ണൻ (കുത്ത് കിട്ടി ചരിഞ്ഞ ആനകുട്ടി )
@sscgdmalluclasses2649
@sscgdmalluclasses2649 3 жыл бұрын
Sreeparameswaran aanu kuthiyath
@vipulanand7210
@vipulanand7210 3 жыл бұрын
Ee pullide makkalonnum ipol anayil ille
@abhilashpj1867
@abhilashpj1867 3 жыл бұрын
Ashaan 🔥 🔥
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 3 жыл бұрын
Scoring Shan
@sivaprasad5838
@sivaprasad5838 3 жыл бұрын
Kandabully Vijayan Aanayum ayittulla anubhavam chodikku please🙏🙏🙏
@ajinsreekumar279
@ajinsreekumar279 3 жыл бұрын
Firste🥳
@deepeshanand7591
@deepeshanand7591 3 жыл бұрын
നായരമ്പലം ഉത്സവതലേന്ന് അന്ന് നായരമ്പലം കേശവൻ ഇപ്പോൾ ഉള്ള pattathanam കേശവൻ... അന്ന് ഞാൻ കണ്ടതാ.. ആന ഇടഞ്ഞപ്പോ... അത് കൂടെ ഒന്നു ചോദിക്കണം... ❤👍
@1988krishnann
@1988krishnann 3 жыл бұрын
സെക്കന്റ്‌
@binuammus3565
@binuammus3565 3 жыл бұрын
👏👏👏👏👏👏👏❤❤❤❤👏👌👌👌👌
@sscgdmalluclasses2649
@sscgdmalluclasses2649 3 жыл бұрын
Kaduvasane patti chodikku
@sarathn.s1855
@sarathn.s1855 3 жыл бұрын
👍👌👌
@baryonixgaming8530
@baryonixgaming8530 3 жыл бұрын
Pls onn paranjtharo
@vishnup7398
@vishnup7398 3 жыл бұрын
🥰🥰🥰🥰🥰🥰
@aravindponnu5294
@aravindponnu5294 3 жыл бұрын
പൊന്നൻ ചേട്ടന്റെ ആനക്കാര് സുഹൃത്തുക്കൾ ആരൊക്കെയാണ് എന്ന് ചോദിക്കുമോ
@baryonixgaming8530
@baryonixgaming8530 3 жыл бұрын
EE Kidangoor aana ennal etha...
@thumbikkai2967
@thumbikkai2967 3 жыл бұрын
കിടങ്ങൂർ കൃഷ്ണൻകുട്ടി
@vishnuktp9183
@vishnuktp9183 3 жыл бұрын
പാണ്ട്യന് ചോറ് കൊടുത്ത് അഴിക്കേണ്ടിവന്നു എന്ന് പറഞ്ഞത് പാണ്ട്യൻ ആനയെ ആണോ.( ചെർപ്പുളശ്ശേരി നീലകണ്ഠൻ)
@tssalil
@tssalil 3 жыл бұрын
തേറമ്പിൽ radhakrishne അറിയുമോ എന്ന് ചോദിക്ക്...
@jithinraj8222
@jithinraj8222 3 жыл бұрын
അരമുറിക്കോലിൻ്റെ ആശാൻ എരുമയ്യൂർ മണിയേട്ടനെ കുറിച്ച് ചോദിക്ക്
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
ഒരു ആനപാപ്പാൻ എങ്ങിനെ ആകണം എന്നുകണ്ടുപഠിക്കണ്ട അപൂർവ വ്യക്തിത്വം
@shejipailithanam4876
@shejipailithanam4876 2 жыл бұрын
കാശ് മുടക്കിയ വന്പൈസ കൊടുക്കില്ല വലിയമിടുക്കായിട്ടാണ് പറയുന്നത്.
@bijukumar3006
@bijukumar3006 3 жыл бұрын
പട്ടത്താനം കേശവനെ പറ്റി ചോതിക്കുമോ?
@armedia4132
@armedia4132 3 жыл бұрын
സുകുമാരൻ ആനയെ തല്ലി കൊന്നത് അല്ലെ ഇയാൾ
@thumbikkai2967
@thumbikkai2967 3 жыл бұрын
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവത്തെക്കുറിച്ച് 100% ഉറപ്പുണ്ടെങ്കിൽ മാത്രം ഒരാളെ കുറ്റപ്പെടുത്തുക. ഞങ്ങൾക്ക് അതിൻ്റെ യാഥാർത്ഥ്യങ്ങൾ അറിയില്ല. അറിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലല്ലോ. ഇതിൻ്റെ സത്യാവസ്ഥകൾ അറിയുമെങ്കിൽ ദയവായി ഞങ്ങളുമായി ഷെയർ ചെയ്യൂ. Thank you
@DeepakKunuthala
@DeepakKunuthala 3 жыл бұрын
❤️
@Chefanandculinarytravel
@Chefanandculinarytravel 3 жыл бұрын
❤️
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН
вирусные видео
0:35
Джордж TVМЕН
Рет қаралды 964 М.
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 185 МЛН
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 10 МЛН
Пёс Понял, что Совершил Ошибку 😂
0:12
Глеб Рандалайнен
Рет қаралды 4,1 МЛН
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 7 МЛН