ഇനിയൊരു മടക്കം ??? പൊന്നൻചേട്ടൻ തൻ്റെ തിരിച്ചുവരവിനെപ്പറ്റി|Onakoor Ponnan Life story Part7|EPI 142

  Рет қаралды 72,539

Ulsavakeralam

Ulsavakeralam

Күн бұрын

Пікірлер: 118
@കാട്ടുമറുത
@കാട്ടുമറുത 3 жыл бұрын
ചങ്കൂറ്റവും ആത്മാഭിമാനവും ഉള്ള ഒരു മനുഷ്യൻ 🔥🔥🔥
@Srutheesh_Sasidharan
@Srutheesh_Sasidharan 3 жыл бұрын
ആനക്കഥകൾ ഇദ്ദേഹം പറഞ്ഞു കേൾക്കുമ്പോൾ കൊച്ചു കുട്ടികൾ മുത്തശ്ശിക്കഥ കേൾക്കുംപോലെ കേട്ടിരുന്നു പോകും , വന്ന വഴികളിൽ കണ്ട കാര്യങ്ങൾ സത്യസന്ധതയോടെ പറഞ്ഞു തരുന്നു. എന്ത് തൊഴിൽ ആണെങ്കിലും അതിൽ എത്ര ഉയരത്തിൽ എത്തിയാലും കലർപ്പില്ലാതെ എളിമയോടെ ജീവിക്കുന്നവരെ മാത്രമേ നമുക്ക് ഇഷ്ടപ്പെടാൻ സാധിക്കുകയൊള്ളൂ . ഗുരുത്വമുള്ള മനുഷ്യൻ #respect 🙏
@nikhikp
@nikhikp 3 жыл бұрын
നല്ല അറിവുകൾ ഉള്ള ഒരു മനുഷ്യൻ... സ്കൂളിൽ നിന്നും മാത്രം അല്ല അറിവുകൾ കിട്ടുക എന്നതിനു നല്ല ഒരു ഉദാഹരണം ആണ് പൊന്നായി.....🥰
@naveensankar7102
@naveensankar7102 3 жыл бұрын
പൊന്നേട്ടൻ വിശേഷങ്ങൾ നന്നായി പോകുന്നുണ്ട് ട്ടോ...❤ ആശാൻ്റെ തിരിച്ച് വരവ് അത് സംഭവിച്ചാൽ അത് ഞങ്ങളെ പോലുള്ളവർക്ക് ഒരു ആകസ്മികമായ കാഴ്ച്ചകളിൽ ഒന്നായിരിക്കും... ആശാൻ ഒരാനയെ എഴുന്നള്ളിച്ച് നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാൾ എന്ന നിലക്ക്...🥰
@christyjoseph2170
@christyjoseph2170 2 жыл бұрын
എടിയേ പൂയ് ഒരടക്കാ ഇങ്ങെടുത്തോണ്ട് വന്നേടിയെ........ 😄😄❤️❤️
@chandrasekharancv8259
@chandrasekharancv8259 3 жыл бұрын
വല്ലാത്ത ഒരു മനുഷ്യൻ, a "LEGEND"
@രാവണൻ-റ6ന
@രാവണൻ-റ6ന 2 жыл бұрын
ഈ എപ്പിസോഡ് തന്നെ എത്ര തവണ കണ്ടു എന്ന് അറിയില്ല. പൊന്നൻ ചേട്ടന്റെ കഥകൾ എത്ര കേട്ടാലും മതി വരില്ല
@sasichembath1681
@sasichembath1681 3 жыл бұрын
കോടിയിൽ ഒരുവൻ പൊന്നൻ ചേട്ടൻ ❤❤❤❤❤🔥🔥🔥🔥🔥
@gajaveeryam3633
@gajaveeryam3633 3 жыл бұрын
ആശാൻ ✨️✨️🔥🔥 അവസാനം പറഞ്ഞ വാക്കുകൾ ❤️
@muhammadnoufal78693
@muhammadnoufal78693 3 жыл бұрын
ഓണക്കൂർ സിംഹം 👍👍പൊന്നൻ ചേട്ടൻ ❤️❤️❤️
@abhijithjithu4625
@abhijithjithu4625 3 жыл бұрын
ബാലൻ മാഷിന് പൊന്നൻ ആശാനെക്കുറിച്ച് പറയാനുള്ള അനുഭവങ്ങൾ അടുത്ത ഒരു Episode ൽ ഉൾപ്പെടുത്തമോ ഹരിയേട്ട ഒരു request ആണ് pls........
@manjuhari511
@manjuhari511 3 жыл бұрын
ചെറായി ബാലൻമാഷാണോ
@Niz311
@Niz311 3 жыл бұрын
@@manjuhari511 അതെ മുത്തെ
@abhijithjithu4625
@abhijithjithu4625 3 жыл бұрын
@@manjuhari511 Yes
@Arjun-r8j9b
@Arjun-r8j9b 3 жыл бұрын
കടം ഒരു ധനമല്ല 🥰🔥🔥🔥🔥🔥
@jijopalakkad3627
@jijopalakkad3627 3 жыл бұрын
ഓണക്കൂർ പൊന്നൻ ആശാൻ വേറെ ലെവൽ 🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰💞💞💞💞🐘🐘
@binjurajendran
@binjurajendran 3 жыл бұрын
Hariyetta.. balan mash/family yodu ponnettane kurichu chodichale ponnan charithathinu poornatha varruu tta.. 🥰🥰
@sandeepasokan2928
@sandeepasokan2928 3 жыл бұрын
ആശാൻ തിരിച്ചു വരട്ടെ😍😍👌🏼👌🏼
@prasanthkumar414
@prasanthkumar414 3 жыл бұрын
ഏഴ് പത്തിൽ ഏറെ ആയാൽ എൺപതു മാത്രം.... അവിടെ നിന്നും വിട്ടു പോയാൽ കഷ്ടത മാത്രം.... പൊന്നൻ ചേട്ടന്റെ വാക്കുകൾ......
@minjojohn2753
@minjojohn2753 Жыл бұрын
ബൈബിൾ words
@midhunmidhun3541
@midhunmidhun3541 3 жыл бұрын
പൊന്നൻ ചേട്ടൻ മാസ്സ് ആണ് 🔥🔥
@venugopal4564
@venugopal4564 2 жыл бұрын
പൊന്നൻ ചേട്ടൻ മനോഹരം 👌🏻👍🏻
@ancyshylesh5579
@ancyshylesh5579 3 жыл бұрын
ആശാൻ മാസ്സ് ആണ്. 👌👌👌♥️♥️♥️
@muhammadshafeek1875
@muhammadshafeek1875 3 жыл бұрын
ഒന്നും പറയാനില്ല കേട്ടിരിന്ന് പോയി 🌹🌹🌹 Super video 👌
@vipinnathn628
@vipinnathn628 3 жыл бұрын
ആശാൻ 🔥🔥🔥
@prashobunniunni8050
@prashobunniunni8050 3 жыл бұрын
നിറകുടം തുളുമ്പില്ല
@sainanac852
@sainanac852 3 жыл бұрын
ആന പാപ്പാന്മാർക്ക് വേണ്ടുന്ന അറിവുകൾ നിറച്ച ഒരു തുറന്ന പുസ്തകമാണ് പൊന്നേട്ടൻ
@SubairKp-vc3cc
@SubairKp-vc3cc Жыл бұрын
ഹരിയേട്ടാ ബാലൻ മാഷും പൊന്നേട്ടനും ഇപ്പോഴും ബന്ധം സൂക്ഷിക്കുന്നുണ്ടോ പൊന്നേട്ടൻ ഇവരെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ നമുക്ക് തന്നെ ഒരു ഫീല്
@ajithnair2141
@ajithnair2141 3 жыл бұрын
ഗുരുത്വമുള്ള മനുഷ്യൻ❤️
@jobinvjohn3016
@jobinvjohn3016 3 жыл бұрын
Asane njagal engotum vidilla...mindathirik ❤️❤️❤️❤️
@madhumathivishavaidyaormak1368
@madhumathivishavaidyaormak1368 3 жыл бұрын
Old is gold. Gentleman.
@ajayakrishnanps6396
@ajayakrishnanps6396 3 жыл бұрын
ഒന്ന് കാണാൻ കഴിഞ്ഞു എങ്കിൽ???
@shajipaul312
@shajipaul312 3 жыл бұрын
Ponnan .asaaneee.. big salute 👍👍👍👍🙏👍🙏
@RahulRaj-cp3li
@RahulRaj-cp3li 3 жыл бұрын
Ponnayiii 🥰🥰🥰
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Nammude swantham ponnayi
@AkshayThrishivaperoor
@AkshayThrishivaperoor 3 жыл бұрын
സൂപ്പർ❣️❣️❣️❣️
@manikandan4388
@manikandan4388 3 жыл бұрын
പൊന്നൻ മുത്തക്ഷൻ😍😍❤❤❤❤❤
@winchester2481
@winchester2481 3 жыл бұрын
തന്നിൽ എളിയവനെയും ബഹുമാനിക്കാൻ പഠിപ്പിക്കുക അതാണ് ഒരാശാന് കൊടുക്കേണ്ട ആദ്യത്തെ ശിക്ഷണം.
@abhithabhi9621
@abhithabhi9621 3 жыл бұрын
Aashan vere leavel aanu power full man🔥🔥❤️❤️🔥🔥
@ManiKandan-xk1ml
@ManiKandan-xk1ml 3 жыл бұрын
കാത്തിരിക്കുന്നു ♥️♥️
@ranjithkr84
@ranjithkr84 3 жыл бұрын
Ashan 🔥🔥🔥🔥
@prakashkk5856
@prakashkk5856 3 жыл бұрын
ആശാനെ ഒരു പാട് ഇഷ്ട്ടം 💖💖💖💖💖💖💖
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
പച്ചയായ മനുഷ്യൻ ❤️❤️❤️
@lalukolat8416
@lalukolat8416 3 жыл бұрын
Enikku ettavum ishtappetta aanakkaaram
@jaimonns2723
@jaimonns2723 2 жыл бұрын
❤❤❤ ❤❤❤ ❤❤❤ ❤❤❤
@Binumon-h4x
@Binumon-h4x 3 жыл бұрын
Ponnayiiii 🔥❤️😘
@pramodn4813
@pramodn4813 3 жыл бұрын
പൊന്നായി 🥰🥰❤️❤️
@thejushari9588
@thejushari9588 3 жыл бұрын
Ponnn cheata hatsoff
@bindhubiju1479
@bindhubiju1479 3 жыл бұрын
Ponnan chettan eniyum varanan
@abhisrt18426
@abhisrt18426 3 жыл бұрын
❣️❣️❣️
@nithanthnidanth6495
@nithanthnidanth6495 3 жыл бұрын
മുള്ളത്ത് വിജയകൃഷ്ണനെ ആശാനേ ചുമതല കൊടുക്കുകയാണെങ്കിൽ ഭാവിയിലേക്ക് നല്ലൊരു ആനയായി അദ്ദേഹം മാറ്റും ഒരു ആനയില്ലാത്ത കുറവ് ആശാന്റെ ജീവിതത്തിൽ ഇപ്പോഴുണ്ട് അതാണ് മരണത്തെക്കുറിച്ച് ആവശ്യമില്ലാതെ ചിന്തിക്കുന്നത് ഒരു ആന ചുമതല കേറിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@akhilamolcm2635
@akhilamolcm2635 3 жыл бұрын
Omna chettan.. 🙏
@shuhaib9644
@shuhaib9644 2 жыл бұрын
മനുഷ്യൻ ❤
@vishnuprasad5963
@vishnuprasad5963 3 жыл бұрын
Ponnayi💪💪💪
@dipudivakaran7567
@dipudivakaran7567 3 жыл бұрын
🔥🔥🔥🔥🔥
@lucyvarghese4217
@lucyvarghese4217 3 жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻
@vaishnav.s4744
@vaishnav.s4744 3 жыл бұрын
Poli
@jacobcmathew7706
@jacobcmathew7706 3 жыл бұрын
💯💯😍😍😍🔥🔥🔥
@vishnuhemchand8127
@vishnuhemchand8127 3 жыл бұрын
❤❤❤🔥
@akhilbabu3076
@akhilbabu3076 3 жыл бұрын
💥💥💥💥😍😍😍😍😍
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Akhil babu ...enthokke undu viseshangal ...sugham thanne alle ....video istapettallo alle share cheyyan marakkalle please
@SreejithRNair
@SreejithRNair 3 жыл бұрын
❣️❣️❣️❣️🙏🙏👍🏻👍🏻
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Sreejith ...video istapettallo alle ...share cheyyan marakkalle ...support undavanam
@SreejithRNair
@SreejithRNair 3 жыл бұрын
@@Ulsavakeralam pinne..... തീർച്ചയായും share ചെയ്യാം ❣️❣️
@pranavskumar1998
@pranavskumar1998 3 жыл бұрын
🥰🥰🥰🥰🥰
@dipinks9
@dipinks9 3 жыл бұрын
🥰🥰🥰💗🔥🔥🔥
@sunirajan8329
@sunirajan8329 3 жыл бұрын
@❤
@justingreenbridge5217
@justingreenbridge5217 Жыл бұрын
മുറുക്കാൻ തുപ്പൽ വിഴുങ്ങുവാണല്ലോ 😄😄
@manojnair847
@manojnair847 2 жыл бұрын
Brother can you do an episode about Parappuram Prabhakaran Nair and Balaraman
@manuemmanuel5595
@manuemmanuel5595 3 жыл бұрын
❤️❤️❤️
@rajeshchandran9818
@rajeshchandran9818 3 жыл бұрын
First
@thanuthanu3230
@thanuthanu3230 3 жыл бұрын
Ashan edakku oru adakka chodichittu kodutha😊
@vipinkvinayak8139
@vipinkvinayak8139 3 жыл бұрын
🥰😍🥰😍💥💥💥🥰🥰🥰
@ajithashaji624
@ajithashaji624 3 жыл бұрын
Kallady binuvine kurich chodikamo
@jeethukumar8843
@jeethukumar8843 3 жыл бұрын
👍
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Thanks Jeethu ...enthokke unduly visesham ...sugham alle
@jeethukumar8843
@jeethukumar8843 2 жыл бұрын
അതെ ചേട്ടാ അവിടെ എല്ലാവർക്കും സുഖം അല്ലെ
@venunandhanamvenunandhanam6561
@venunandhanamvenunandhanam6561 3 жыл бұрын
♥♥♥♥♥
@elephantlover3037
@elephantlover3037 3 жыл бұрын
Onakkor thambi chettane kurich choikkamo
@jobinvjohn3016
@jobinvjohn3016 3 жыл бұрын
Aasante veedu ipo correct evda...hari chettaa....aaa palathinte thazhe ano
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ആശാൻ തിരിച്ചു വരുന്നോ
@Ulsavakeralam
@Ulsavakeralam 3 жыл бұрын
thirichu konduvarande namukku adhehathe ...enkil alle namall oru yadhartha aana premi aavu ....
@henikan1185
@henikan1185 2 жыл бұрын
@@Ulsavakeralam sathyam chetta pampadi aana, olarikkara kalidasan aanel ponnan chettan keriyal aana vere level akum urappa
@thejushari9588
@thejushari9588 3 жыл бұрын
Ponnancheataaa.....
@mohanankumaran3760
@mohanankumaran3760 3 жыл бұрын
ആന മുതലാളിമാർ വിചാരിച്ചാൽ പൊന്നൻ ചേട്ടനെ പോലെയുള്ള ആനക്കാരെ ഉൽസവ പറമ്പിൽ കാണാൻ കഴിയും,ആനയെ പറ്റി നല്ല അറിവ് ഉള്ള ആൾ പൊന്നൻ ചേട്ടൻ
@arunvijayannair5980
@arunvijayannair5980 3 жыл бұрын
Camera Marriyoo ???
@Ulsavakeralam
@Ulsavakeralam 3 жыл бұрын
എങ്ങനെയുണ്ട് ? ഇഷ്ടപ്പെട്ടോ ?
@arunvijayannair5980
@arunvijayannair5980 3 жыл бұрын
@@Ulsavakeralam Poli sadhanammmm
@santhikaranambadikannan2088
@santhikaranambadikannan2088 3 жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
@sanabasheer1
@sanabasheer1 3 жыл бұрын
Number kittumo onnu vilkkanaa
@Niz311
@Niz311 3 жыл бұрын
ചിലത് മയത്തിൽ....😂
@jithinraj8222
@jithinraj8222 3 жыл бұрын
ആ കാലത്ത് പള്ളത്താംകുളങ്ങര ഗിരീശൻ കയറിയ ചാലക്കുടിക്കാരൻ സുബ്രനെ കുറിച്ച് ചോദിക്കൂ... -
@girisankar3774
@girisankar3774 3 жыл бұрын
കായംകുളം ശരീരത്തിന്റെ വീഡിയോ എന്തായി
@Ulsavakeralam
@Ulsavakeralam 3 жыл бұрын
ഉടനെ ഉണ്ടാകും Giri ...
@sumiarunkingini9905
@sumiarunkingini9905 3 жыл бұрын
പൊന്നായി മാസ്സല്ലേ...👏👏
@Ulsavakeralam
@Ulsavakeralam 3 жыл бұрын
warum mass allallo summ ....super mass alle ...namude ponnayi ....video istapetallo alle share cheyyan marakkalle please
@abhijithmanjoor2511
@abhijithmanjoor2511 3 жыл бұрын
🦸‍♀️POWER
@Ulsavakeralam
@Ulsavakeralam 3 жыл бұрын
Ithalle Abhi power ...ponnayi power ennui Palayam alle ...video istapettallo alle ...share cheyyan marakkalle please
@abhijithmanjoor2511
@abhijithmanjoor2511 3 жыл бұрын
@@Ulsavakeralam am...aduthath onakoor raknakaran chettante video edukkanea
@RAMBO_chackochan
@RAMBO_chackochan 3 жыл бұрын
🙋🙋🙋🙋🙋🙋👍👍👍👍👍👍👍👌👌👌👌👌👌
@abheeshkumar9165
@abheeshkumar9165 3 жыл бұрын
എടിയേ.... പൂയ് 😄😄😄😄
@jithinraj8222
@jithinraj8222 3 жыл бұрын
28:31 ആനപ്രേമികളെ പറഞ്ഞല്ലോ
@jinujose4922
@jinujose4922 3 жыл бұрын
ബാലൻചേട്ടന്റെ.( ആശാൻ )കുടുമ്പത്തെ പറ്റി ചോദിക്കു അദ്ദേഹം എങ്ങനാ മരിച്ചത് ഇതൊക്കെ അറിയാൻ എല്ലാർക്കും ആഗ്രഹമുണ്ട്. ശെരിയല്ലേ
@nikhikp
@nikhikp 3 жыл бұрын
ആശാൻ പറയുന്ന പാൻഡ്യൻ ആന ഏതാണ്...
@jayakrishnajayakumar8839
@jayakrishnajayakumar8839 3 жыл бұрын
ചേർപ്പുളശ്ശേരി നീലകണ്ഠൻ. ചെരിഞ്ഞു പോയി. പഴയ പേര് അനന്തഗിരി പാൻഡ്യൻ ഭാസ്കർ
@jithinraj8222
@jithinraj8222 3 жыл бұрын
ശിങ്കാരിമേളത്തിനെ കുറിച്ച് ചോദിക്ക്
@athulanilkumar3860
@athulanilkumar3860 3 жыл бұрын
Aasan innu Poornathresya sannidhiyil kaanum
@akhileshma8347
@akhileshma8347 3 жыл бұрын
Vannitundo
@SureshKumar-xn7kv
@SureshKumar-xn7kv 3 жыл бұрын
Ponnettan
@akhileshthamarasserivalapp8159
@akhileshthamarasserivalapp8159 3 жыл бұрын
Ponnan chettante ph nmbr tharumo plzz
@vis412
@vis412 3 жыл бұрын
❤❤❤❤
@nishantha.g3015
@nishantha.g3015 3 жыл бұрын
❤❤❤❤💥💥💥
@anoopbalan4119
@anoopbalan4119 2 жыл бұрын
❤️🙏
@krunni3406
@krunni3406 3 жыл бұрын
❤️❤️❤️❤️❤️
@aswanth17
@aswanth17 3 жыл бұрын
❤️
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН