🤭 എപ്പോ കല്ല്യാണം കണ്ടാലും എനിയ്ക്ക് ഇതാണ് ഓർമ്മ വരിക, നിങ്ങൾക്കോ? | Green peas curry |

  Рет қаралды 58,366

Chikkus Dine

Chikkus Dine

Күн бұрын

#marriage
#guruvayoor
#greenpeasrecipes
#676
Mural Priya for exclusive hand painting 👇
+91 9895-7826-15
Baking Class - • Baking class-5|വരൂ Ca...
Chikkus Dine Cake Recipes - • CAKE RECIPES
Please visit / chikkusdine
email:- chikkusdinemail@gmail.com
facebook: " / chikkusdine "
facebook group : "chikkusdine family" / 694727291146561
Instagram:- / _chikkusdine_
Low cost plum cake - • 🎅മിക്സിയിൽ വെറും 100 ര...
Plum cake - • എൻ്റെ ദൈവമേ! ഇത്രയും ക...
Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
White Forest cake - • 💯ഓവൻ ഇല്ലാതെ എളുപ്പത്ത...
Ingredients
*
Green peas - 1 Cup
Water - 2 Cup
Coconut oil
Onion - 1
Green chilli - 4
Salt
Garlic - 5 to 6
Ginger
Tomato - 1
Grated Coconut - 1 Cup
Fennel seed - 1 Tsp.
Turmeric powder - 1/4 to 1/2 Tsp.
Coriander powder - 3/4 Tbsp.
Garam masala - 1/4 Tsp.
Coriander leaves and curry leaves

Пікірлер: 269
@arathisuresh30
@arathisuresh30 Ай бұрын
അമ്പല നടയിലേക്ക് നടന്നുകയറുന്ന ഒരു സമയമുണ്ടല്ലോ! അതൊരു വല്ലാത്ത അനുഭവമാണ്. നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ ഉള്ളിലുണ്ട്. അയാളെ കാണാനുള്ള ഒരു വ്യഗ്രതയാണ്.
@chikkusdine
@chikkusdine 29 күн бұрын
🥰🙏
@user-yc5nh2vx5o
@user-yc5nh2vx5o 27 күн бұрын
Green peas engane undakkiyalum enikku ishtapedarillayirunnu pakshe ingane undakkiyappol valare ishtapettu. Thank you so much for the recipe ❤️
@deepanair1204
@deepanair1204 Ай бұрын
എനിക്കും കല്യാണം എന്ന് കേൾക്കുമ്പോൾ ഒരു പേടി എനിക്കും ഒരു മോൾ മാത്രമെയുള്ളു 26 വയസ്സായി ഇന്നത്തെ കാലത്തെ കുറിച്ചു ആലോചിക്കുമ്പോഴേ പേടി തോന്നുന്നു എന്നാലും നമുക്ക് ചെയ്തല്ലേ പറ്റൂ എനിക്ക് നല്ലൊരു ജീവിതം കിട്ടി അതുപോലെ എൻ്റെ മോൾക്കും കിട്ടണെ എന്നൊരു പ്രാർത്ഥന മാത്രമെയുള്ളു🙏❤❤ചിക്കു നെ കാണുമ്പോൾ എനിക്ക് മോളെ ഓർമ്മ വരും❤
@shobhasunil1584
@shobhasunil1584 Ай бұрын
Eniku 2 mol undu… same feeling aanu.
@chikkusdine
@chikkusdine Ай бұрын
🥰🙏🙏
@MayaDileep-jg1sn
@MayaDileep-jg1sn Ай бұрын
Chikku achan kutty aanalle. Odi poyi Kai pidichu nadakkunnathu kandapol ippozhum cheriya kuttye pole thonni. Bride no.2 aano. Njaan green peas curry inganeyanu undakkarullathu. Tomato cherkarilla. Podiyude koode half tsp pepper pd cherkkum.❤❤❤❤❤❤❤❤❤❤❤❤
@chikkusdine
@chikkusdine Ай бұрын
😍yes achan കുട്ടി😃
@glorybonnie2812
@glorybonnie2812 Ай бұрын
ഞാനും കരഞ്ഞില്ല.പക്ഷേ ഓർക്കുമ്പോൾ ഇപ്പോ കരച്ചിൽ വരും.
@Sakshi-wj5go
@Sakshi-wj5go Ай бұрын
😂❤
@chikkusdine
@chikkusdine Ай бұрын
🥰
@QatarDiaries00
@QatarDiaries00 Ай бұрын
ഞാനും കരയാതെ ആയിരിന്നു പോയത്, സ്നേഹിച്ച പയ്യനെ വീട്ടുകാരുടെ സമ്മതത്തോടെ ഞാൻ വിവാഹം കഴിച്ചു ❤❤❤അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷത്തോടെ ഇറങ്ങിയത് 🥰🥰🥰
@chikkusdine
@chikkusdine Ай бұрын
🥰🥰👍
@vrishinv8542
@vrishinv8542 Ай бұрын
I loved the whole video. But the most lovable part was both of you going to temple in the evening(kaikorthpidhichu) and also the wedding day. Both of you mother and daughter hands in hands going to temple. Wow! It was very beautiful part of this video. May chikku also get a nice boy in future. Love your family a lot. Green peas curry was also nice. I will definitely try it. 🥰🥰👍
@chikkusdine
@chikkusdine Ай бұрын
🥺🥰🥰🥰🙏
@sarithak6760
@sarithak6760 Ай бұрын
ചിക്കു കുട്ടി അച്ഛനെ പോലെ തന്നെ 😍🥰. അമ്മയും അച്ഛനും മകളും നന്നായിട്ടുണ്ട് 😍👍👍👍❤❤❤
@chikkusdine
@chikkusdine Ай бұрын
🥰👍
@premathomas5368
@premathomas5368 Ай бұрын
Yes Reshmikutty...wedding day I too didn't cry...😅 do u know why ?..because I went to a beauty parlor and got ready that too 12 kms away fr home 😂and if crying the make up will come out...when I got married I was a degree 2nd year student and I was the only child (like Cikkukutty) for my parents...by grace of God now at the age of 61, I am a grand mother of 3 beautiful grand daughters...God bless you all...may Almighty grand u a loving and caring son for Cikkukutty.Lets together prayer for that beautiful day to come soon for Chikku...take care ...
@chikkusdine
@chikkusdine Ай бұрын
That's true, most brides don't cry because of that reason.😂😂. Thank you for your blessings 🙏
@j4-family751
@j4-family751 Ай бұрын
Ente veedu Ernakulam aanu.kunjile oru thavana vannittundu guruvayoor pakshe guruvayoorappane Kaanan pattiyilla.ippo enikku 19 vayassayi ithuvare pokan pattiyittilla🙂.ennengilum guruvayoor pokanam.pinne kalyanappennu 1 aano🤔.video ishtappettu ❤❤
@chikkusdine
@chikkusdine 29 күн бұрын
🥰👍
@AnjanaPR-d5d
@AnjanaPR-d5d 27 күн бұрын
Chechi green peas curry try cheythootto...It was yummmmmy...Thank you
@aabhirami6419
@aabhirami6419 Ай бұрын
ഞാൻ കരഞ്ഞില്ല
@shahidashajahan8288
@shahidashajahan8288 Ай бұрын
ചിക്കുൻ്റെ ചെറുതിലെയുള്ള ഫോട്ടോ ഇഷ്ടമായി , താലം പിടിച്ച വീഡിയോ സൂപ്പർ❤❤
@padmanabhannair7299
@padmanabhannair7299 Ай бұрын
Jayasree Delhi Kalliana penne no.2 alle?
@reinynelson3595
@reinynelson3595 Ай бұрын
Nutrionalist paragraph diet video edoo. Pinne diet video ettathil a day kanicha food allatha one month different food kazhichiruno
@meenumohan7117
@meenumohan7117 Ай бұрын
Chechi kadai paneer undakavo plz
@leela57
@leela57 Ай бұрын
No.2 is the bride. Mol achente koode odipoi kai pidichu nadakkunne ,pinne ammem molum kai,pidichu nadakkunne,,molude friend nte sindhoram thodunne ❤
@chikkusdine
@chikkusdine Ай бұрын
🥰🙏
@beenamk8239
@beenamk8239 23 күн бұрын
Kadai paneet receipe idane Reshmi, lots of love.. ❤️❤️
@sudhasharma8121
@sudhasharma8121 Ай бұрын
Superrrr👌👌I also saw you that day.....I think it was 12th July.....I was inside the train....you came to board the same train.....from guruvayur....in the afternoon...really missed to meet you.....hope you got your train to tvm from trissur....bcz this was passenger train to ernakulam.....hope to meet you sometime soon....Lots of love😍😍
@chikkusdine
@chikkusdine Ай бұрын
Yes it was on 12th . I made a mistake 😃. Certainly, we will meet one day🥰👍
@achusdreams997
@achusdreams997 Ай бұрын
രശ്മി ചേച്ചി ഗ്രീൻപിസ് കറി സൂപ്പർ ഒരു രക്ഷയും ഇല്ല taste ❤ഉണ്ടാക്കി taste ചെയ്തപ്പോൾ തന്നെ കമന്റ്‌ ഇടണം തോന്നി 😘
@chikkusdine
@chikkusdine 29 күн бұрын
🥰🥰👍
@jennyratheesh2362
@jennyratheesh2362 Ай бұрын
ഞാനും കരയാതെയാ ഇറങ്ങിയത്.. ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 20 വർഷം ആയി. ഇപ്പൊ പെൺകുട്ടി പോകുന്നത് കാണുമ്പോൾ സങ്കടം വരും.. അറിയാതെ കണ്ണ് നിറഞ്ഞു പോകും. നമ്മൾ നിധി പോലെ വളർത്തിയ കുട്ടി ഇനി നമ്മുടെ വീട്ടീന്ന് മാറിനിൽക്കുന്നതോർക്കുമ്പോൾ സങ്കടം വരും 😍
@chikkusdine
@chikkusdine 29 күн бұрын
😍
@TinkuTisha
@TinkuTisha 18 күн бұрын
I didn’t cry when I left home soon after marriage day to another state .
@riyapradeep4939
@riyapradeep4939 Ай бұрын
Njangal 3 sisters aanu, ivare 3 perudeyum photos kandapol enik njangalude kuttikalam ormmavannu ❤❤❤ kalyanapennu 2nd alle.
@chikkusdine
@chikkusdine 29 күн бұрын
🤗🥰
@nishanarayanan5443
@nishanarayanan5443 Ай бұрын
എനിക്കിഷ്ടപ്പെട്ട part അമ്മയും മോളും തലേ ദിവസം നടന്നു പോകുമ്പോൾ chikku രണ്ട് പേരുടെയും photo എടുത്തതായിരുന്നു 🥰.. 3പേരും ഉള്ള ഫോട്ടോയിൽ വധു first ആണെന്ന് തോന്നുന്നു... അടിപൊളി കറി.. ♥️♥️
@chikkusdine
@chikkusdine Ай бұрын
🥰🙏
@resmirenu9377
@resmirenu9377 29 күн бұрын
Njanum karanjilla 33yers mathramanu onnichugeevikkanpattiyathu
@vfello111
@vfello111 Ай бұрын
Rashmi, your egg peeling top is very good. I learnt something new at 66. Thank you and God bless you and your family 👍
@chikkusdine
@chikkusdine Ай бұрын
🥰🙏🙏
@lekshmidevivp114
@lekshmidevivp114 Ай бұрын
ഒറ്റക്കുട്ടി ആയിരുന്നു എന്നിട്ടും ചേച്ചി ഞാൻ ഒട്ടും കരഞ്ഞില്ല ഭയങ്കര ചിരി ആയിരുന്നു ചുറ്റും നിന്നവർ ഒത്തിരി ശ്രമിച്ചു പക്ഷെ ഞാൻ കരഞ്ഞില്ല തികച്ചും arranged marriage ആയിരുന്നു ❤❤❤ഇന്നും ഞാൻ എൻ്റെ ശ്രിയേട്ടനോടൊപ്പം
@chikkusdine
@chikkusdine 29 күн бұрын
🤗🥰
@rajighosh2
@rajighosh2 Ай бұрын
ഒറ്റ കുട്ടി ആയിട്ടും കരയാതെയാ ഞാൻ മണ്ഡപത്തിൽ നിന്നും ഇറങ്ങിയത്... 😍... 2002 ഓഗസ്റ്റ് 15 ന്.. Hus അതിന്റെ പേരിൽ ഇടയ്ക്ക് കളിയാക്കാറുണ്ട്.... 2 എന്ന് എഴുതിയ കുട്ടിക്ക് ആണോ കല്യാണം ❤️
@chikkusdine
@chikkusdine Ай бұрын
🥰🥰
@rajinimurali9745
@rajinimurali9745 Ай бұрын
Bride No. 2...pinne ningal moonuperumdeyum dress super❤❤
@chikkusdine
@chikkusdine Ай бұрын
🥰🙏
@mariammathomson1785
@mariammathomson1785 Ай бұрын
ഞാൻ engane annu ഗ്രീൻപീസ് കറി ഉണ്ടാക്കുന്നത്.ഞാൻ എല്ലാം കൂടി കുക്കറിൽ ഒരുമിച്ച് ഉണ്ടാക്കും.
@chikkusdine
@chikkusdine Ай бұрын
😍👍
@sanithajayan3617
@sanithajayan3617 Ай бұрын
Nalla kalyanam ammayum makalum super aayittundu greenpees curry adipoli aayittundu reshmichechi
@chikkusdine
@chikkusdine 29 күн бұрын
🥰
@ShobhasWorld22
@ShobhasWorld22 Ай бұрын
I guess number 1 is the bride. U & chiku looking amazing in Kerala saree and set mundu 👌👌👌😍😍😍
@chikkusdine
@chikkusdine Ай бұрын
🥰🙏
@anuramesh525
@anuramesh525 Ай бұрын
Chechi, 2aamathe molude kalyaanamaano? Chechi... njan Guruvaayur nadayil nadannittulla kalyaanam kandittundaayirunnu, pinne molude choru koduppu, aadyam Guruvaayoor nadayil vechaayirunnu, annu moleyum, kondu, njanum, annanum caril poyi choru koduthathu orma vannu, molu etta karachilaayirunnu, chechi... pinne enteyum, annanteyum kalyaanam Sarkara nadayil vechaayirunnu, nammude 5aamathe kalyaanamaayirunnu, chechi... Guruvaayur nadayil nadakkunnathu pole, oru kalyaanam kazhinju adutha kalyaanam enna reethiyilaayirunnu, annu Devikshethrathil nadannathu. 🥰😍🤗🤗🤗💕💕💕💕
@chikkusdine
@chikkusdine Ай бұрын
Ok🤗🥰🥰
@geethakumarig238
@geethakumarig238 Ай бұрын
ഞാൻ കരഞ്ഞില്ല, രശ്മി, വീഢിയോ സൂപ്പർ ,രണ്ട് നമ്പർ ആണോ കല്യാണപെണ്ണ് ❤❤❤❤❤
@chikkusdine
@chikkusdine Ай бұрын
🥰🥰
@shiju100
@shiju100 29 күн бұрын
അമമ അച്ഛൻ Chikku Good morning 🥰 Video 👌🏻👌🏻
@praveenapillai5609
@praveenapillai5609 13 күн бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
@dhanyamanoj8153
@dhanyamanoj8153 27 күн бұрын
I too didn't cried.. But my sister criied so badly... 😊..
@jubigeorge6854
@jubigeorge6854 Ай бұрын
I tried ur mathews cake recipe came out very well. Thank you for the recipe, if I want to make 1 kilo of this cake doubling the measurements of the ingredients will it be ok. Both of u looking very pretty with kerala costume 👍
@chikkusdine
@chikkusdine Ай бұрын
🥰🥰🙏yes, you just double the ingredients
@jubigeorge6854
@jubigeorge6854 Ай бұрын
@@chikkusdine Thank you 🙏❤️
@gs190162
@gs190162 Ай бұрын
കല്യാണ പെണ്‍കുട്ടി is number 2
@user-nf6tm2ku1i
@user-nf6tm2ku1i Ай бұрын
Number 2 nd alle kalyaanapennu❤
@anu7373-x8i
@anu7373-x8i Ай бұрын
Same Ennikkum mol aa
@hamdhanahamed2549
@hamdhanahamed2549 Ай бұрын
അമ്മയും മോളും കല്യാണ ദിവസം കോസ്റ്റ്യൂ നന്നായിട്ടുണ്ട്
@chikkusdine
@chikkusdine Ай бұрын
🥰🙏
@sarayuremadevi4000
@sarayuremadevi4000 29 күн бұрын
❤❤❤❤❤
@ShubhaDoulath
@ShubhaDoulath Ай бұрын
I was adoring cute Chikku ....
@chikkusdine
@chikkusdine 29 күн бұрын
🤗😍
@sreenadanam5948
@sreenadanam5948 Ай бұрын
ചിക്കുന്റെ half സാരീ സൂപ്പർ... Online ആണെങ്കിൽ link ഇടാമോ 🥰
@chikkusdine
@chikkusdine Ай бұрын
Stich ചെയ്തതാ
@sujatharamadas6002
@sujatharamadas6002 29 күн бұрын
Tried the curry today...it was so nice Reshmi❤
@chikkusdine
@chikkusdine 28 күн бұрын
🥰
@sandhyaprabha1097
@sandhyaprabha1097 Ай бұрын
കുട്ടികൾ കല്യാണപ്രായമായി എന്ന് ചിന്തിക്കാനെ പറ്റുന്നില്ല ഇപ്പോഴും ചെറിയ കുട്ടികൾ ആണെന്ന് തോന്നുന്നു ഞങ്ങളുടെ മോൾ M Com നു ചേർന്നു ഇന്നലെ lkg യിൽ പോയതാണ് ഓർമ്മ എത്ര വേഗമാണ് വർഷങ്ങൾ പോകുന്നത്...... Resmi പറഞ്ഞത് പോലെ ആരുടെയെങ്കിലും കല്യാണത്തിന് പോകുമ്പോൾ എന്റെ കല്യാണം ഓർക്കാറുണ്ട്...... 🥰🥰
@chikkusdine
@chikkusdine Ай бұрын
അതെ, എത്ര പെട്ടന്നാണ് 🥰🥰
@preethal6941
@preethal6941 27 күн бұрын
Njan karangila chirichonda poyath
@sajitham1581
@sajitham1581 Ай бұрын
സൂപ്പർ ❤ No 2 ആ മോൾടെ അല്ലെ കല്യാണം 🥰
@geetharavindran7786
@geetharavindran7786 Ай бұрын
white band ഇട്ട കുട്ടി വധു❤
@jomolsony3516
@jomolsony3516 Ай бұрын
ചേച്ചിക്കുട്ടി നല്ലൊരു വീഡിയോ ആയിരുന്നു 🥰🥰🥰🥰🥰കറിയും സൂപ്പർ 😍😍Thank you ചേച്ചി 🥰🥰🥰love you😘😘😘😘
@chikkusdine
@chikkusdine Ай бұрын
Love you too 🥰
@shahinaIbrahim30
@shahinaIbrahim30 Ай бұрын
ചേച്ചിടെ സാരീ സൂപ്പർ
@chikkusdine
@chikkusdine Ай бұрын
🥰
@jubigeorge6854
@jubigeorge6854 24 күн бұрын
Can u plse share the contact no of the studio apartment u stayed at Guruvayoor.
@josp4626
@josp4626 Ай бұрын
2 enna number il ulla alanu ennu thonnunnu
@lejijoel7568
@lejijoel7568 Ай бұрын
You both are looking gorgeous❤
@chikkusdine
@chikkusdine Ай бұрын
🥰🙏
@thresiathoppil2550
@thresiathoppil2550 Ай бұрын
No.1 girl, is the wedding bride
@rajisureshbabu5104
@rajisureshbabu5104 Ай бұрын
Nice vlog😍😍 resmi and chikhu super dressing❤️❤️😍 mng templil poya time😍😍😍 second bride..... 😍
@chikkusdine
@chikkusdine Ай бұрын
🥰🙏
@neenavlog41
@neenavlog41 Ай бұрын
കല്യാണപെണ്ണ് - 1
@girijamartin9088
@girijamartin9088 Ай бұрын
Can you please tell me the brand name of your pan
@chikkusdine
@chikkusdine Ай бұрын
Vinod kadai
@swapnaantony594
@swapnaantony594 Ай бұрын
ചേച്ചി ഉടുത്ത yellow സാരീ എവിടുന്ന് ആണ്... നല്ല ഭംഗിണ്ട്...
@chikkusdine
@chikkusdine Ай бұрын
Yellow🤔
@swapnaantony594
@swapnaantony594 Ай бұрын
@@chikkusdine കല്യാണത്തിന്റെ തലേ ദിവസം... Yellow അല്ലെ.. അതോ..
@sinisbabu3481
@sinisbabu3481 Ай бұрын
ഞാനും കരഞ്ഞിരുന്നില്ല. വലിയ സന്തോഷത്തോടെയാ പോയത്. പക്ഷേ.. ഒരുപാട് സങ്കടത്തോടെ എന്നെവിട്ട് അദ്ദേഹത്തിനു ഭഗവാന്റെ അടുക്കൽ പോവേണ്ടി വന്നു...
@chikkusdine
@chikkusdine Ай бұрын
🥺🙏🙏
@lakshmiarun816
@lakshmiarun816 Ай бұрын
I too didn't cry.
@jacobdaniel2001
@jacobdaniel2001 Ай бұрын
Enikum oru mol aanu....🙏
@sareenaaa
@sareenaaa Ай бұрын
Chikku reshmi chechi randu perum adipoli aayitund👌👌
@chikkusdine
@chikkusdine Ай бұрын
🥰🙏
@ranilal2485
@ranilal2485 Ай бұрын
Apartment details ഒന്ന് തരുമോ Reshmi
@chikkusdine
@chikkusdine Ай бұрын
ഉത്സവം apartment, Google ചെയ്ത് നോക്കിയാൽ മതി
@rajulanoufal-nh6ob
@rajulanoufal-nh6ob Ай бұрын
chechii chikku vinte mrg ini ennaa....❤
@chikkusdine
@chikkusdine Ай бұрын
ഇപ്പൊ ഇല്ല
@mayakmenonmenon4454
@mayakmenonmenon4454 Ай бұрын
No. 1 is the bride
@dennyjoseph7034
@dennyjoseph7034 Ай бұрын
Kalyana pennu No 2 right answer ano please reply ❤️
@chikkusdine
@chikkusdine Ай бұрын
പറയാം ട്ടോ🥰
@saluvinod7984
@saluvinod7984 Ай бұрын
Chikku ന്റെ dress adipoli
@sajitha7278
@sajitha7278 Ай бұрын
Reshmi saree superb 👌🏽 🥰😍
@deepthyjoseph7304
@deepthyjoseph7304 Ай бұрын
ഞാനും
@lijimanesh378
@lijimanesh378 Ай бұрын
മുസ്ലിം കല്യാണ ബിരിയാണി റെസിപ്പി ചെയ്യുമോ ചേച്ചി...
@user-zx8xb1cz9p
@user-zx8xb1cz9p Ай бұрын
Yes
@rijinajibil8797
@rijinajibil8797 Ай бұрын
No.2 alle ....
@devikagopakumar6884
@devikagopakumar6884 Ай бұрын
Reshmi Auntyyy🫂🫂❤️🥹🥹
@chikkusdine
@chikkusdine Ай бұрын
😘😘
@Nehalsworld2024
@Nehalsworld2024 Ай бұрын
Naduvil
@chikkusdine
@chikkusdine Ай бұрын
😂
@israthraihana706
@israthraihana706 Ай бұрын
2nd baby is bride ❤️
@sunitajayaraj8218
@sunitajayaraj8218 Ай бұрын
No.1 s കല്യാണപെണ്ണ് 💕
@reenuraechelabraham17
@reenuraechelabraham17 Ай бұрын
No.1 ano kalyana pennu? Pinne chechi, Kalyanam nadakkunna aalde peru Devika enn paranju matteyaal Gopika ennum. Pakshe hall il Gopika enna peru aanallo kandath. Atho ath vere enthenkilum ano ezhuthiyekkunnath? Veruthe onnu ariyan vendi chodichathaane.. anyway it was a really nice vlog..
@chikkusdine
@chikkusdine Ай бұрын
Thank you dear, Devika ആണ്, അത് hall ൻ്റെ പേര് ആണ്😃
@rmvc-by5dk
@rmvc-by5dk Ай бұрын
Enikku oru mon matram anu ullathu .nalla oru mole Avan konduvaratte ennu prarthikkunnu
@chikkusdine
@chikkusdine 29 күн бұрын
🙏
@fathishappiness5978
@fathishappiness5978 Ай бұрын
Chuikku ippo enthu cheyyunnu?
@chikkusdine
@chikkusdine Ай бұрын
Masters nu join ചെയ്യാൻ പോകുന്നു
@aharrr4rrrr
@aharrr4rrrr Ай бұрын
എവിടെ quqrtersil ആയിരുന്നു
@chikkusdine
@chikkusdine Ай бұрын
Trivandrum, CGO complex
@prasiberdy2515
@prasiberdy2515 Ай бұрын
Athra gold aa charthiyirikkunnu
@amaldass1141
@amaldass1141 Ай бұрын
Super chechi adipoli recipe saree super chechi ❤👌👌👌
@chikkusdine
@chikkusdine Ай бұрын
🥰🥰
@amaldass1141
@amaldass1141 Ай бұрын
@@chikkusdine Thankyou so much
@FousiyaSiyad-ic2ev
@FousiyaSiyad-ic2ev Ай бұрын
NO. 1 alle കല്യാണപ്പെണ്ണ്
@rashmivenugopal5627
@rashmivenugopal5627 Ай бұрын
ഞാനും കരഞ്ഞിട്ടില്ല 😃
@lizyvarghese7105
@lizyvarghese7105 Ай бұрын
❤❤ വധൂ വരന്മാർക്ക് മംഗളാശംസകൾ🎉
@chikkusdine
@chikkusdine Ай бұрын
🙏
@padmajamenon6063
@padmajamenon6063 Ай бұрын
Nice video, bride no. 2
@sreelatha8498
@sreelatha8498 Ай бұрын
ഞാൻ കഴിഞ്ഞആഴ്ച ഗുരുവായൂർ പോയിരുന്നു.
@chikkusdine
@chikkusdine Ай бұрын
🥰🙏
@anjanajayachandran6819
@anjanajayachandran6819 Ай бұрын
No 2 ano
@sayanabiju2767
@sayanabiju2767 Ай бұрын
Chicken slider nte recipe idamo really waiting
@chikkusdine
@chikkusdine Ай бұрын
😍👍
@sobhanas2759
@sobhanas2759 Ай бұрын
Nice 👍
@deepadharmadas4699
@deepadharmadas4699 Ай бұрын
Super vlog
@jenisworld4207
@jenisworld4207 Ай бұрын
2 mathe kutty aa Bride
@sunuanish1193
@sunuanish1193 Ай бұрын
Njaanum karanjnilla
@geethaharilal9009
@geethaharilal9009 Ай бұрын
No.1 bride aano?❤❤❤
@sumithrasudheeran6796
@sumithrasudheeran6796 Ай бұрын
your voice is super ... 💐
@chikkusdine
@chikkusdine Ай бұрын
🥰🙏
@shynicv8977
@shynicv8977 Ай бұрын
👍👍👍
@abdulazeezt2850
@abdulazeezt2850 Ай бұрын
Wow Super
@preethisuresh5657
@preethisuresh5657 Ай бұрын
ഞാനും കരഞ്ഞില്ല. Next week 22 years ആകും🥰
@chikkusdine
@chikkusdine Ай бұрын
🥰🥰
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 51 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15