ഒരുപാട് ഇഷ്ടപ്പെട്ടു... സ്ഥലവും നിങ്ങളുടെ പരസ്പര സ്നേഹവും എല്ലാം ❤️❤️❤️ കാൽ ok ആയോ ചേച്ചി.. Take rest get well soon 😘😘
@chikkusdine5 ай бұрын
Yes dear 🥰
@punnyahari77694 ай бұрын
Instayil kandath muthal waiting aayirunnu❤❤❤
@reejujames4795 ай бұрын
Hi Reshmi Wonderful vlog👌👌👍 Always good to have a change from our routine life…. Seeing this I got lot of positive energy … all r happy and smiling 😊… thank you🥰 Hope you’re feeling better now… Stay happy stay blessed 🙏🏻
@chikkusdine5 ай бұрын
🥰🥰🥰
@ignatiusdavid73975 ай бұрын
Very good episode. Video quality and editing superb. Happy to see three of you together. Good wishes.
@chikkusdine5 ай бұрын
🥰🥰
@sar-x4l5 ай бұрын
Hi chechi Normal microwave ovenil banana cake undakukan pattumo.anengil bakingnu etra time edukum..
Chikkoo abroad പോയ video കണ്ടിട്ടാണ് നിങ്ങൾ ഒന്നിച്ചുള്ള videos ഞാൻ search ചെയ്ത് കാണുന്നത്. തേക്കടി യാത്ര വീഴ്ച ഒഴിച്ച് എല്ലാം സൂപ്പർ 😂🥰 എനിക്കും hight ൽ നിന്ന് താഴേക്കു നോക്കാൻ പേടിയാണ്.. പിന്നെ ശാലിനി എന്ന ആ കുട്ടീടെ കാര്യം പറഞ്ഞില്ലേ. ആ സംഭവത്തിൽ രശ്മിക്കുണ്ടായ അതേ അഭിപ്രായം തന്നെ എനിക്കും.ചുരുക്കത്തിൽ നമ്മളൊക്കെ ഒരേ vibe തന്നെ.🥰🙏
@lekshmisaseendran48555 ай бұрын
Chechi all your dresses are beautiful. Can you please share the link for those? Loved the place as well.
Hope your leg is fine now ..an ice pack helps to reduce inflammation..nice video
@TintuSajosh3 ай бұрын
Fb, KZbin ellam follow n subscribe cheithittunde... Ella videos n recipe um superb aanu👌👌👌👌🥰🥰🥰🥰
@digisusan23925 ай бұрын
Adipoli ei video kanumbol njakkal thekkady poyi ennu feel enjoy it
@chikkusdine5 ай бұрын
🤗🥰🥰
@sanithajayan36175 ай бұрын
Video super aayittundu reshmichechi enjoy cheithu kaaluvedana maariyo njan ente orupaadu naalathe aagraham saadichu two wheeler odikkan padichu reshmichechi
@shanty1701Ай бұрын
Aloo paratta recipe is delicious!!! I tried.
@lathaullas99365 ай бұрын
Super video. കാല് വേഗം സുഖം ആവട്ടെ
@chikkusdine5 ай бұрын
🥰
@JessyShaiju5 ай бұрын
ഹായ് അടിപൊളി ഒത്തിരി ഇഷ്ട്ടമായി 👌👌👌
@ushajacob5 ай бұрын
Howz your leg now. Take care . Enjoyed well. 🎉
@chikkusdine5 ай бұрын
🥰🥰
@reejac88835 ай бұрын
അയ്യോ വീണപ്പോൾ വല്ലതും പറ്റിയോ 😮എനിക്കു വലിയ ഇഷ്ടമാണ് ഈ ചാനൽ ഞാൻ സ്ഥിരമായി കാണാറുണ്ട് 😍😍
super വീഡിയോ രണ്ടുപേരുടെയും ഡ്രസ്സ് super എനിക്ക് ഈ അമ്മയെ മോളെ ഒരുപാട് ഇഷ്ടം anu🥰🥰 എനിക്ക് ഒരു request ഉണ്ട് മോളെ ഒരിക്കലും നമ്മൾ ആനസവാരി പ്രോത്സാഹിപ്പിക്കരുതു മോളെ നമ്മൾ 500 കൊടുത്തു ഒരു round പോയി വരും but ആ മിണ്ടാപ്രാണി എത്ര round അടിക്കുമെന്നോ whole day ൽ 😢 എന്നോട് ഒന്നും തോന്നരുത് 🙏 എന്റെ ഒരു humble request ആയി എടുത്താൽ mathi🙏🙏🙏🙏
@sarithak67605 ай бұрын
ചിക്കു കുട്ടി അച്ഛനെ പോലെ തന്നെ ❤ എൻ്റെ അമ്മച്ചി 😂 കാല് വേദന കുറഞ്ഞോ ❤ സൂപ്പർ വിഡിയോ ആയിരുന്നു 👌👍 ❤️❤️❤️
Very very interesting vlog ❤leg pain kuranjo Mam, Take care ❤ Innu video unndavuo aavo🤔
@lincyjohn81065 ай бұрын
അല്ലെങ്കിലും എന്റെ ചേച്ചികുട്ടീടെ videos എല്ലാം പൊളിയാ.. അതേ pain മാറിയോ എന്നിട്ട് ❤❤❤
@chikkusdine5 ай бұрын
Yes dear 🥰
@sencysinoj20075 ай бұрын
ഞങ്ങൾ പോവും 👍ഒരുപാട് ഇഷ്ടമായി. അതുപോട്ടെ കാലിനു ഇപ്പോൾ എങ്ങനെയുണ്ട് കുവുണ്ടോ വേദന
@chikkusdine5 ай бұрын
Yes dear 🥰
@sobhanas27595 ай бұрын
നല്ലൊരു vlog.ഞാനും അവിടെല്ലാം നടന്നു കണ്ട ഒരു പ്രതീതി.ശാലിനിയോടുള്ള സ്നേഹം രശ്മിയുടെ നല്ല മനസ്സ് ഒന്ന് കൂടി തെളിയിച്ചു. എന്നാലും ആ വീഴ്ച എനിക്ക് സങ്കടമായി. ഇപ്പോൾ വേദന കുറവുണ്ടോ
@chikkusdine5 ай бұрын
Yes dear 🥰
@lovelythomas86455 ай бұрын
Fantastic video!! How is your leg pain now? Take care.
@seginamajeed24135 ай бұрын
Super alooparatha❤️❤️
@Raihanath-l5w5 ай бұрын
Spr 👍👍avide poya polathe oru feel eppo engane und Kalin sugayo
@chikkusdine5 ай бұрын
🥰👍yes sukham aayi
@cissygeorge94834 ай бұрын
Avide stày cheyyan rate ethra ?
@minikanakan9735 ай бұрын
അടിപൊളി
@nidhara5 ай бұрын
Adipoli recipe 🥰get well soon chechy .
@renjinijoseph36565 ай бұрын
Super ❤ അടിച്ചു പൊളിക്ക് cute family
@chikkusdine5 ай бұрын
😍🥰
@songsofanilk.b71795 ай бұрын
അടിപൊളി ചേച്ചി, കാലിൻ്റെ വേദന മാറിയെന്ന് കരുതുന്നു
@chikkusdine5 ай бұрын
👍😍
@rashmivenugopal56275 ай бұрын
ഒത്തിരി ഇഷ്ട്ടായി ചേച്ചി അവിടെ പോയത് പോലുള്ള ആ feel kitti🥰 കാൽ ഇപ്പൊ ok ആയോ?? ചേച്ചി പറഞ്ഞത് പോലെ തന്നെ നമ്മൾ ഹോട്ടലിൽ ഒക്കെ പോയി മറ്റുള്ളവർ അവിടെയുള്ളവരോട് കയർത്തു സംസാരിക്കുന്നതൊക്കെ കേൾക്കുമ്പോൾ വല്ലാത്ത വിഷമം ആണ് 😊അത് അന്ന് മുഴുവൻ മനസ്സിൽ കിടന്ന് നമ്മളെ ആസ്വസ്ഥം ആക്കികൊണ്ടേ ഇരിക്കും. നമ്മുടെ ഒരു ദിവസം പോയികിട്ടും. എന്തായാലും നല്ല വീഡിയോ ആയിരുന്നു ചേച്ചി 🤩ഇനിയും കൊറേ യാത്രകൾ പോകാൻ കഴിയട്ടെ 😃എന്നാൽ അല്ലേ അവിടൊക്കെ ഞങ്ങൾക്കും കാണാൻ പറ്റുള്ളൂ ❤️
@chikkusdine5 ай бұрын
Sure dear 🥰 thank you so much 🙏😍
@haseenahaseena77845 ай бұрын
Sooper chechee...👌adipoli❤
@sabithadevadas42955 ай бұрын
ചേച്ചിക്ക് എങ്ങനെ ഉണ്ട്.... എനിക്കും height ഭയങ്കര പേടിയാണ് ❤️
@chikkusdine5 ай бұрын
ഇപ്പൊ ok ആയി 😍
@aannscreativecorner91305 ай бұрын
Nice ❤❤❤chechi Pls share your dress details
@AnuAji-fq4fs5 ай бұрын
വീണല്ലോ എന്തേലും പറ്റിയോ ചേച്ചി.. സൂക്ഷിക്കണേ ❤️ഞാൻ ചേച്ചിടെ വീഡിയോ എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ടാണ്
@jayammageorge91305 ай бұрын
Get well soon Resmi..🙏🙏
@chikkusdine5 ай бұрын
🥰🥰
@riyajomon65845 ай бұрын
Take care chechi..
@moluty185 ай бұрын
Chechi super vlog. Chechi kalintevedana poyo. Ok aayo
ഓരോ സീസണിലും വ്യത്യാസമുണ്ടാകും ഫോൺ നമ്പർ തന്നിട്ടുണ്ടല്ലോ വിളിച്ചു ചോദിച്ചാൽ മതി
@35emaanoop975 ай бұрын
😍❤️👍🏻Adipoli
@sindhuschandran57335 ай бұрын
Super video❤❤❤❤Dress ellam adipoli. Link idumo dressinte
@jomolsony35165 ай бұрын
ഹായ് ചേച്ചിക്കുട്ടി 😍😍😍😍😍അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ 🌹🌹🌹🌹ഞങ്ങളും ചേച്ചി ടെ കൂടെ എൻജോയ് ചെയ്തു ❤❤❤❤.. ചേച്ചി ടെ കാലിന് വേദന ആയപ്പോ സങ്കടം ആയി കേട്ടോ 😍😍😍വേദന ഒക്കെ പെട്ടെന്ന് മാറട്ടെ 🙏🙏🙏🙏ശാലിനിയോട് ഒള്ള ചേച്ചി ടെ സ്നേഹം 👍👍👍👍.... 𝗧𝗛𝗔𝗡𝗞 𝗬𝗢𝗨 𝗖𝗛𝗘𝗖𝗛𝗜😍😍😍😍😍𝗟𝗢𝗩𝗘 𝗬𝗢𝗨😘😘😘😘😘