അവഗണിക്കുന്ന ഭർത്താവ് അവരുടെ പ്രശ്നങ്ങൾ നമ്മളോട് തുറന്നു പറയാൻ ഇഷ്ടപ്പെടുമോ എന്തെ വിഷമം എന്നു ചോദിക്കുമ്പോൾ തന്നെ നീ നിന്റെ കാര്യം നോക്ക് എന്നെ നോക്കാൻ എനിക്കറിയാം എന്നു പറയും
@rekhamolnm11729 ай бұрын
😂 correct
2 жыл бұрын
നമ്മൾ ഇങ്ങനെ ഒക്കെ ചെയ്യുമ്പോ അത് അവർക്ക് ഇനിയും ഇങ്ങനെ പറയാം എന്നതിനുള്ള ലൈസൻസ് അല്ലേ? എല്ലാവരും ഒരു പോലെ അല്ലല്ലോ! ചിലർ ഒരിക്കലും അങ്ങനെ ഒന്നും മാറില്ല... സ്വന്തമായി വരുമാനം ഇല്ലാത്ത ഏതൊരു സ്ത്രിക്കും വീട്ടിലെ ഇല്ലായ്മ പറയേണ്ടി വരില്ലേ... സ്ത്രീകൾ Financial independent ആണെങ്കിൽ ഏറെ കുറേ എല്ലാ പ്രശ്നങ്ങളും മാറും... 😊
@renjinianeesh3398 Жыл бұрын
S
@VSpa-fl9eo7 ай бұрын
Onnum. Vendaa.
@itsmemeenutti10546 ай бұрын
ശെരിയാ. ജാൻ 12ഇപ്പൊ കയിജു. പെട്ടന്ന് ജോലി കിട്ടാൻ ഒരു കോഴ്സ് പറഞു തരോ ആരെങ്കിലും
@shylamathews61815 жыл бұрын
Oh my God....I can't believe that you are only 25 years old!!!!! you talk like a 50 year old experienced person..You are great👌🏼👌🏼
@abbasameen15395 жыл бұрын
എനിക്ക് ഇത്തയുടെ vedio നല്ല ഇഷ്ട്ടമാണ്
@thasneemh60785 жыл бұрын
ഞാനും ജീവിതം ആരംഭിച്ചു തുടങ്ങിയതാ ഉള്ളൂ.ഇപ്പോഴേ പ്രശ്നങ്ങളും മാത്രം.ഇപ്പൊ ഒരു വിധം മാറി നിക്കുവാ.അല്ലാഹു സന്തോഷം ഇത്തടെ വാകിലുടെ നേരെ ആകാൻ ഞാൻ dhuaaa ചെയ്യുന്നു
@sreejithsrees3354 жыл бұрын
Chechi njan oru Hindu aanu. Ee dhuaa ennal nthanu. Sorry ariyathathukondanu
@thasneemh60784 жыл бұрын
@@sreejithsrees335 😍ath dua ennal prarthana ennanu artham.
@sreejithsrees3354 жыл бұрын
@@thasneemh6078 thanks chechi. God bless you
@thasneemh60784 жыл бұрын
Ok broo
@manjusha90954 жыл бұрын
നമുക്ക് suit ആവുന്ന tips മാത്രം എടുക്കുക എന്ന് paranjath ഒരുപാട് നന്നായി. Super ainakkutty.
@shescooking16325 жыл бұрын
Eppozhum husband ne maatiyedukkunnathilum better....nammal nammade happiness kandethi....Nalla positive mind Lu erinnal...ethra negative Aaya hus aanelum mattu aaranelum. Nammade vazhik varum sure...
ഞാൻ ഉം daily കേൾക്കുന്നതാണ് ഒന്നിനും കൊള്ളില്ല ന്നു but എന്റെ hardwrk ഉം അള്ളാഹു വിന്റെ അനുഗ്രഹവും കൊണ്ടു മാത്രം ഞാൻ ജീവിതത്തിൽ മുന്നേറുന്നു... but ഒരിക്കലും നല്ല തു ഒന്നും എന്നിട്ടും കേൾക്കുന്നില്ല.. എന്നാലും എനിക്കു no prblm നമ്മളെ മനസിലാകുന്നില്ല എങ്കിൽ അങ്ങനെ പോകട്ടെ അതായത് തളിച്ച വഴി പോകുന്നു ഇല്ലെങ്കിൽ പോകുന്ന വഴി യെ തളിക്കുക. Aina ഇയാൾ പറഞ്ഞത് crct ആണ് but 9വർഷം കൊണ്ടു ശ്രമിച്ചിട്ടും, ജോലി ചെയ്തു കിട്ടുന്ന മുഴുവൻ കൊടുത്തിട്ടും ഒരു മാറ്റവും ഇല്ല എങ്കിൽ നമ്മൾക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം keep quiet... നാം നമ്മളെ കുറിച്ച് ചിന്തിച്ചു മുന്നോട്ടു പോകുക
@CertifiedCoachAina5 жыл бұрын
Ya vadhood
@WxTokisaki5 жыл бұрын
ഒന്നുകൂടി ശ്രമിച്ചു നോക്കണം നമ്മുടെ ആഗ്രഹങ്ങൾ ബാക്കി നിൽക്കുലേ
@recipesthoughtsbyshameeman6715 жыл бұрын
Dear sumayya പ്രദീക്ഷയോടെ മുന്നേറു. എപ്പോഴും മനസ്സുരുകി അല്ലാഹുവിനോട് ചോദിക്കാം... അവനെല്ലാറ്റിനും കഴിവുള്ളവനല്ലേ. Insha Allah എല്ലാം ശരിയാവും.
@ameersulthan26225 жыл бұрын
Ya vadood ya allah ennu eppozhum chollikondirikkuka ellam shariyakum
Assalamualaikum... onnum thurannu samsarikarilla.. Always discuss with his sister....oru small kariyam polum orupadu sankkadapettittundu...but recently i chaged alot..orupadu Dua cheyum Dikkir chollum now Alhamdulillah you really changed me now i am not worried about anything
@Najmashrn3 ай бұрын
Entha cheythatg paran tharumo
@riburizvan3575 жыл бұрын
Ainayudey ella videosum njan kanarund, ainayidey oro videosum jeevithathil mattam varuthaanulla help fullaya points aane. Iniyum preethkshikunnu thanks.....
@CertifiedCoachAina5 жыл бұрын
👍😍ribu
@user-lo2jn6fy2x4 жыл бұрын
കുട്ടികൾ പഠിത്തത്തിൽ താല്പര്യം കാണിക്കാൻ എന്ത് ചെയ്യണം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@hannaanas35664 жыл бұрын
എന്റെ ഭർത്താവ് ഒരു കാര്യവും എന്നോട് പറയലില്ല .സംസാരിക്കലും ഇല്ല.ഞാൻ എന്തങ്കിലും പറഞ്ഞാൽ അതിന്ന് മാത്രം മറുപടി പറയും. എനിക്ക് കൂടുതൽ സംസാരിച്ചു ഇരിക്കാൻ ഇഷ്ടം ആണ് അതിന്ന് ഭർത്താവിനെകിട്ടലില്ല.ഭർത്താവ് എനോട് സംസാരിക്കേൻ ഞാൻ എന്താണ് ചെയ്യ.
@rayeesc38684 жыл бұрын
Same enteyum prblm ithaanu
@sanaharis93994 жыл бұрын
@@rayeesc3868 enteyim
@sometimesspendwithyousree27862 жыл бұрын
Husband nu isttam ഉള്ള topic samesarikka pine pathukke vere കര്യങ്ങൾ samesarikkukka
@Najmashrn3 ай бұрын
Same prbm... Entha cheythu
@AjithP-n3k8 ай бұрын
സോറി ഡിയർ ഇതുപോലുള്ള പോസ്റ്റുകൾക്ക് സംസ്സാരിയ്ക്കാൻടൈം തീരെ ഇല്ലാട്ടൊ കാരണം ഞാനൊരു സിങ്കളാണ് ഒരു പ്രണയമുണ്ടായിരുന്നു അത് കാമുകിയും അവളുടെ കൂട്ടരും കൂടി നശിപ്പിച്ച് കൈ തന്നു പരസ്പരം പരിഗണനയും വിശ്വാസവും മില്ലാതെ ഇപ്പം രണ്ടും രണ്ട് വഴിയ്ക്ക് തിരിഞ്ഞു ഇന്നത്തെ കാലത്ത് അച്ചനെയും അമ്മയേയും വരെ വാടകയ്ക്ക് കിട്ടും പിന്നെയാണ് ഒരു കാമുകനൊ കാമുകിയ്ക്കൊ വിഷമം ഒക്കത്ത് ഒരു കൊച്ചും കൂടി ഉണ്ടായാൽ ബാക്കിയുള്ളതെല്ലാം ഡബിൾ ഓക്കെയാന്നും പറഞ്ഞാണ് കാമുകിയുടെ നടപ്പ് അപ്പം പിന്നെ ആനടപ്പ് അങ്ങോട്ട് നടക്കട്ടെ ഡിയർ എന്ന് പരിഗണന കിട്ടുന്നൊ അണന്ന് ജീവനുണ്ടേൽ കാണും അത്ര മാത്രം അതുവരെ തോന്നിവാസം ok dir
@shuhailasafeerSUKI5 жыл бұрын
Bharthavin enne kelkan samayamilla😞
@richukannan362 жыл бұрын
Enteyum prblm aththannea
@nafiyashajir18212 жыл бұрын
😞
@Sajla-hc9wi15 күн бұрын
Same to
@similface3145 жыл бұрын
Iththa...ente kalayanam kazhijade 2 years aayii...eethevare aayide ente husband te sneham enike kittidilllaa...ummane aanu kuduthal ishatam.umma enthagillum parajal aathite peril fighting undakum...njan btech complete cheyathu...but joli ke vidillla..ente biggest dream is govt job.psc coaching ne polum vidunilllaa...as veetil erune padikane patttulllaa..3 times .preganat aayide abortion aayii....aathe jude njan mentally weak aanu...aarum kude support illla...😓🤲...njan entha cheya?
@karmaisboomerang74122 жыл бұрын
Ente husband penghale side aaan dheshyam varumbol ennod padippikkullanum examn povandann parayum😭😭but niaan strong aayi munnoot povum
@CertifiedCoachAina5 жыл бұрын
kzbin.info/www/bejne/pKi5lqiCm5WAnas Relationship മെച്ചപ്പെടുത്താൻ kzbin.info/www/bejne/e5SvgZqXqNSUaa8 ഭർത്താവിന്റെ മൊബൈൽ addiction maataan 💕 അമിതമായ സംസാരം കുറച്ച് അബദ്ധങ്ങൾ ഒഴിവാക്കാം kzbin.info/www/bejne/pXKqqoSuoZV1a6s
@shaheenaazin9452 жыл бұрын
Eppozhum deshyamanu, onnum samsarikkilla,enik 29 vayassund,2 kuttikal und,milk 8 vayassu monu 2 vayassu.njanum enda husband um veetile prashnanghal karanam vadaka veetilanu thamasikkunnad,enik enda husband ne orupadu ishtamanu pakshe thirichu aaluva manappurath vachu kanda bhavam polumilla.enghana munpottu pokumannu ariyilla,ellavarum enik vendi dua cheyyanam
@sumisumayya51295 жыл бұрын
Hi Sis. നിങ്ങ ളു ടെ വീഡിയോ ഒരു പാട് പേർക്ക് ഗുണമാണ്
Hello iam new subscriber e 25 vayassil thanne ethrayum pakuvatha undallo ithakk vedios ellam adipoliyato .orupadu karyam M anassilakkan kazhinjuuu thanks itha
@valsammaaugustine45985 жыл бұрын
Good
@CertifiedCoachAina5 жыл бұрын
Thank you so much..!!!
@Anusha.A.3 жыл бұрын
hus ഒന്നും പറയാൻ തയാർ ആയില്ലലോ?
@smartnsimple47745 жыл бұрын
Hlo aina. Njaan valare sensitive aanu husbando mattullavaro veshamippikunnatho kuttapeduthunatho aaya anthenkilum paranjaal njaan udane karanjupokunnu annepolullavarku aavashyamulla boldness nedunnathinu anthu cheyanamennathine kurichu oru video cheyyaamo .its a humble request
@safeersafi58793 жыл бұрын
Pls number tharoo
@muhaseenahassan55304 жыл бұрын
You are great 👍👍👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲God blessed
@josenajoseph83105 жыл бұрын
Congrtzzz aina...Njan ethuvare kandathil good videos...good presentations...etha padichath...qualification.....presentations skill nannayund....njan MSW kazhinjatha....atha chodiche..so nice videos dear aina
@Madeenalove3133 жыл бұрын
Makkalithavark vendi dua cheyyanam
@divyanair55605 жыл бұрын
Ende life e problem kadanupokunu God prayer chaythu pokunu thanku so much 👏👏🤗😘😘😘😘😘😘
@remyajose73685 жыл бұрын
Hi Aina, കഴിഞ്ഞ video ൽ പറഞ്ഞതു പോലെ ഞാനും Time Track ചെയ്യാൻ തുടങ്ങി, അതിനു ശേഷം സമയം productive ആയി ഉപയോഗിക്കണമെന്ന് മാത്രമാണ് ചിന്ത.,, പ്രായത്തിൽ കൂടുതലാണെങ്കിലും Aina പറഞ്ഞപ്പോഴാണ് ഇതൊക്കെ ചെയ്യാനും മാറി ചിന്തിക്കാനുമൊക്കെ തുടങ്ങിയത്. Thanks a lot Aina, keep inspiring.
@CertifiedCoachAina5 жыл бұрын
Hahha thank you so much sisseee .. Santhosham undttoo ithupolulla positive comments kanunumbol😍
@keethooscraft13835 жыл бұрын
ഞാനിപ്പോ ഇതിലൂടെയാണ് കടന്നുപോകുന്നത്.എനിക്കു ഭർത്താവിന്റെ സ്നേഹം കിട്ടുന്നില്ല. ഞാനതു പരാതിയായി പറയുന്നത് അദ്ദേഹത്തിനിഷ്ടമില്ല. ഒരുപാട് സഹിച്ചു. എന്റെ മക്കൾക്കു വേണ്ടി എനിക്ക് ജീവിക്കണം. Pls help എന്റെ mind ഒന്ന് ക്ലിയർ ചെയ്യാൻ സഹായിക്കൂ. ഈ വീഡിയോ കൊണ്ട് എനിക്കൊന്നും ക്ലിയർ ആയില്ല.. pls
I love ur video eniku ningalode orupaad kadapadu undtto
@CertifiedCoachAina5 жыл бұрын
😍 jazakallah khair sisssee
@HaseenaAnvar___Vlogger9 ай бұрын
Tnx uuu so much etha🥰
@kannuzworld Жыл бұрын
കാര്യം എന്താണെന്നു പറയാതെ ഒന്നും മിണ്ടാതെ പിണങ്ങി നമ്മൾ വിളിക്കാവുന്നതിന്റെ മാക്സിമം വിളിച്ച് ക്ഷമയുടെ നെല്ലിപ്പലക ഇളകിയിട്ടും വിളിക്കാതെ ഇരുന്നാൽ എന്തു ചെയ്യും?
@sakeenakallugal97754 жыл бұрын
super class .continue
@lintamichael83983 жыл бұрын
Ente husband onnum thurannu samsarikkatha aalanu. 7yrs aayi kalyanam kazhinjitt. 2 babies um aayi. Kalyanam kazhinja aadya samayangalilum sneham kitteettilla. Sex il polum thalparyamillarunnu. Eppolum angane thanne.2makkal undayathu thanne valya Kariam. Nalla dress polum edan thalppariamillatha aalanu.mattan othiri nokkeettum pattunnilla. Koottathil financially weak um aanu.nallapole paniyedukkunna aalanu. But earnings undakanamennu thalppariamilla. Valare kashttappetta jeevikkunnath. Ellam koodi aakumbol aake prant pidikkuva. Enthu cheyyum. Please reply 😢
@AnilKumar-wv3ut2 жыл бұрын
Sahodhri oru councilingnu vidayamakku Ella karyagalum thurannu samsarikku sxinta karyam ulppade parasparam sneham undenkil matti edukkan Avashykata randalkkum thonniyal vijayikkum Sex intrest illatte addahattinu purusha hormoninta kuravayirikkum Atu undakanulla bhashana reetikal ulppeduttuka Pinne orumichirunnu prarthikkuka chittyayi jeevikkukka Ellam sheriyakum urappu
Nice motivation video... bodyshaming ne engana neridaam? Engana confidence undaakkam. Plz video
@soudabiarakkal45314 жыл бұрын
Yanta husband samasaram kuravan.but yanik kil nalla samsarikn ishatan husbant ina samsaripikan yadakilum tip ndo.yathra poovumbol nan parayunad full kelkal.allakil yanda paraunad kelkila
@divyanair55605 жыл бұрын
Thanku so much great video useful video super thanku 👏👏👏🤗😘👍👍❤❤❤😘😘😍😍🤩🤩👏👏🤗🤗
@sajaykumar13455 жыл бұрын
എന്തു ചെയ്യാനാണ് ആണെന്ന് പറയുന്നവരുടെ അവഗണനയും ചാട്ടവും എല്ലാ സ ഹിക്കണം വേറെ ഒന്നും പറ്റില്ല ഷമ വലിയ ഒരു കാര്യമാണ്
@beenabinoy19165 жыл бұрын
Njan randuoenmakkale valarthy doctorum vakkelum Ali valiya veeduvechu Oracle kettichu ella kariyamgalum utharavatham ayitt cheythu.ennalinnuvare enne ente husband abhinandhiyikkukayo nalla oru vachakam ennoduparanjittilla.eppozhum sakarangalum kuttapeduthalukalum.pakshe njan onnum mind cheyathe makkale orusthanathakkan vendi mathram prayannichu kondirunnu.prarathi paranjittum kariyamilla.Nina God bless you mole.
Paraju paraju oru call cheyyan ulla mood koodi poyi Hus positive nadakkunakaregalum positive hus പുറത്ത് ഭയങ്കര ടൂറിസ്റ്റ് ഒക്കെ povaam but ഭാര്യ ku അതൊന്നും pattileee vettil angne irikaaaenna evide എല്ലാം thalarthaan പറ്റുമോ അവിടെ thalarthuka enthakilu. പറഞ്ഞാലോ ഒന്നിനും ഒരു മറുപടിയും ഇല്ലാ
@claremariefrancis5 жыл бұрын
Thank you so much alina....for this valuable video....thank you so much❤❤❤
@Shasstorytime4 жыл бұрын
Thanks Aina
@jasmincp56165 жыл бұрын
Correct ആണ്... thanks
@vinodasokanvlogs32075 жыл бұрын
Njan aadhyamayittanu video kandath ..antea hus mattoru banthathil aayirunnu .njan kandupidichu... eni agane onnum undavilla annu paranju..annalum anik vishamam thagavunnathilum appuramanu. Antea hus be pazhAyapole Anne mathram snehikkan anik cheyyam pattunna tips paranju tharumo pls.....
@anjunaravindran86254 жыл бұрын
Helo Aina , enta problem Husband good person ayittu koody namalk happy ay pokan sadikunu ella athinu karanam husband nta mother anu avar over caring anu pina nan veetil enthu cheithalum athina mosam aki anu mother in lw parayua athe pola edak husband odum.nan veetile work onum sradikunu ella ok paraju kodukunu .nan avisathinu mathre samsarikar ullu arude karaythil um onum oru karaym paraju budimutikal ella husband nod nan ayit deshaym oo disturb o onum cheyar ella mother in lw karanam husband nta perumatam pettanu marunu athu enik nalla vishamam undakunu nan apol mathram deshaypedum athoda athu vare oru kuzhpm ellathe eruna namal adi ay mindathe akum . Nan work ok cheyunath husband kanar undu enit polum kooduthal thavana nan onum cheyunila nee entha e veetil cheyuna onum sradikunilla enna parayuna ethinu netha oru solution .husbnd anel talking valare kurav anu samsarich sary akan nina deshaypett kelakan nikathe veetil nu poyi kalayum
@shescooking16325 жыл бұрын
Njan kettukondirikkaanu....Aina ye pole....ente life njan thanne maatiyeduthayalanu...verywell presented
@CertifiedCoachAina5 жыл бұрын
😍wa😍😍👍
@fathifathi-rh3ge5 жыл бұрын
👍👍👍👍👍👍👍 thanks
@daisythomas93405 жыл бұрын
Dear sister thanks a lot
@ashkershabi96015 жыл бұрын
Ente husbnd onnum thuranu parayilla..manasu thuramu samsarikan enthaanu cheyendathu..
Enne ente veetilekku vidare illa ente veetukare eppozhum kutam paranju konde irikum angane aanu njangalkidayil prasnangal varunnathu njan enthu cheyyanam
@aryass34325 жыл бұрын
Alcohol stop cheyyan entha vazhi.i like very much chechi. Ur presentation is very good
@CertifiedCoachAina5 жыл бұрын
kzbin.info/www/bejne/eJvTYXaGaKZ_eMU Thank you so much! Dear
@miraban1815 жыл бұрын
How abt whn partner is drug addictive, who is into illicit relationships, and a man who never accept his wrongdoings.
@aisRah235 жыл бұрын
U can try to change him with love but u need to be strong and patient even after trying if he isn't ready to change just move on in life without him
@jeevac.v66264 жыл бұрын
Yeah sis Itz easy to say.but when we did evrthng good for husb still they cheat
@abdulasib6182 жыл бұрын
nigale condact chryyan enda cheyya pls help ako
@nisarnisar70303 жыл бұрын
Asßsalmualik alikum ente paru hiba mete channelil video cheyyyooi please ethaaaa
@asnarashirashiii70675 жыл бұрын
ആദ്യം like💙pinne video😃
@CertifiedCoachAina5 жыл бұрын
😁😘
@arunkm63333 жыл бұрын
ende barthavne koode erin samsarikan thalparyala enik adine valiya esta but ath nadekila
@vaishnaviparu70573 жыл бұрын
ചേച്ചി എനിക്ക് 23 വയസ്സ് ആണ് എനിക്കൊരു മോളുണ്ട് 1.1/2 വയസ്സ് എന്റെ hus എപ്പോഴും എന്നെ ചീത്ത വിളിയും എന്നെ കെട്ടിയതു കൊണ്ട് husinte ജീവിതം നശിച്ചു എന്നൊക്കെ ആണ് പറയുന്നത് എന്നും കുടിച്ചു കൊണ്ട് ആണ് വരുന്നത് എന്നെയോ കുഞ്ഞിനേയും തിരിഞ്ഞു നോക്കുന്നില്ല എപ്പോഴും ഫ്രണ്ട്‌സ് മാത്രം മതി രാവിലെ 8 മണിക്ക് ജോലിക് പോക്കും എന്നാൽ നൈറ്റ് 12 മണിക്ക് ആണ് വരുന്നത് 6 മണിക്ക് ജോലി തീരും ബാക്കി സമയം കറക്കം ആണ് വയ്യന്നു പറഞ്ഞാലും നോക്കില്ല
@AnilKumar-wv3ut2 жыл бұрын
Oho kastam Niyamaparamaya nadapdikal nokku
@somethingspecialfromachuma45304 жыл бұрын
Thank you for your support💪
@bhoomikacp79985 жыл бұрын
Hai sis eniku oru kariyam chothikanudu ente molku 3 vayasayi avalu kuruthekedu kalikumbol njan avale adikumayirunu epol avalu enne adikukayanu avale adichalu avalum thirichu adikanu Ethu mattan entha cheyadathu plsss onnu parayu eniku Ethu sahikan pattunila Pls help me 😧😧😧
@CertifiedCoachAina5 жыл бұрын
kzbin.info/www/bejne/gXuYqJuEo9qMr6M Watch dear.. answer for your problem
@bhoomikacp79985 жыл бұрын
@@CertifiedCoachAina thank you..
@bhoomikacp79985 жыл бұрын
Njan video kadathanu ethupole njan cheyithirunapol molu nalla kuttiyayirunu pine njan Mariyapol avalum Mari athu eniku thiree sahikkan pattunila ente ammaku vaiyathodu athinte sangadathiloke ayirunu apolekum molku orupadu mattam vannu eniku apolanu Ainaye ormavanathu atha njan vegam chothichathu thank you aina
@geetham.s.71303 жыл бұрын
Thank you Ainakkutty
@minik84414 жыл бұрын
കൊടുക്കാം എന്ന് പറഞ്ഞ link കാണുന്നില്ലല്ലോ... അത് എവിടെയാ ഇടുന്നത്
@Irshadirshad-ej8qn2 жыл бұрын
Maadhaallah😍😍😍
@sandhyamaneesh705 жыл бұрын
Hi video Eshtayi thanks
@mammoottysfanboy34235 жыл бұрын
Hi Aina ഞാൻ എന്റെ husne care ചെയ്യുന്നില്ല support ചെയ്യുന്നില്ല എന്നാണ് പരാതി, എന്നെ ഒന്നിനും കൊള്ളില്ല എന്നാണ് അദ്ദേഹം പറയുന്നത് husne നന്നായി care ചെയ്യാൻ ഞാൻ എന്താ cheyyande
@anguringuvlogs15043 жыл бұрын
വളരെ ശരിയാണ് എന്റെ അനുഭവം
@AnilKumar-wv3ut2 жыл бұрын
Nannayi love only
@anithaknair80244 жыл бұрын
മാഡത്തിന്റെ no തരാമോ കുറെ പ്രസ്നങ്ങൾക്കു പരിഹാരം അറിയാന അല്ലെ ഒരു councillor ഇന്റെ no thannalim മതി ഞാൻ പത്തനംതിട്ട യിലാണ് താമസിക്കുന്നത് പ്ലീസ് ഹെല്പ് me
@AnilKumar-wv3ut Жыл бұрын
അനിത
@husnaashraf31404 жыл бұрын
Ente husbandum njanum ftistilokke nalla snehathilayirunnu.but ippo nangal kidayil snehanddd but ath purath kannikkan enik thiree patunnilla avarotu eppolum deahyapetanum avare avaganikkannikukkayum aan cheyyunnath ithil ninnn maaran enthrkilun oru pariharam paranju tharu pls..
@husnaashraf31404 жыл бұрын
Pls reply
@anjanas85075 жыл бұрын
Good video... parenting ne pati oru video cheyumooo.. i have a 10 month old baby