ഒരുപാട് ദമ്പതികൾക്ക് ജീവിതത്തിന്റെ നേർകാഴ്ച പോസിറ്റീവ് ചിന്തകളിലൂടെ വിവരിക്കുന്ന സഹോദരിയുടെ ജീവിതത്തിലും ഭഗവാന്റെ അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ... ഈശ്വരൻ ഇതുപോലുള്ളവരെ പ്രത്യേകം കെയർ ചെയ്യും... ഒരുപാട് ആളുകൾക്ക് ഈ ചാനൽ പ്രേരണയാണ്...
@aadhvikjeeja68253 жыл бұрын
എന്തൊക്കെ ചെയ്തിട്ടും ഒട്ടും വില കൽപ്പിക്കാത്ത ഒരു ഭർത്താവ് ആണ്........ മക്കളെ യും വീട്ടുകാരെയും ഓർത്തു സഹിച്ചു ജീവിക്കുന്നു...... 😭😭😭😭
@happylifejallu32212 жыл бұрын
നിങ്ങളുടയെ ഭർത്താവ് കള്ള് കുടിക്കാറുണ്ടോ
@rafeeqhirafeeq53002 жыл бұрын
ശരിയാകും wait. എവിടെയാ
@artcraftideas99112 жыл бұрын
😢😢🥺
@greeshmagopu Жыл бұрын
😔
@duamolsworld1088 Жыл бұрын
ഞാനും
@shahlavishahad60515 жыл бұрын
ഈ പറഞ്ഞതിൽ ചിലത് മാത്രേ ഞാൻ chyyarollo... but എന്നെ നന്നായി സ്നേഹിക്കുകയും മനസിലാക്കുകയും chyunnund.... എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് എന്റെ ഇക്ക.... എല്ലാം ച്യ്തിട്ടും സ്നേഹിക്കാത്ത ഭർത്താക്കന്മാരുണ്ട്... ഒന്നും ച്യ്ത കൊടുത്തില്ലെങ്കിലും ഭാര്യയെ നന്നായി സ്നേഹിക്കുന്നവരുമുണ്ട്... എല്ലാം റബ്ബിന്റെ അനുഗ്രഹമാണ്.... നല്ല കുടുംബജീവിതം എല്ലാർക്കും ഉണ്ടാവട്ടെ എന്ന് aashmsikkunnu...
@rajinashafeek68975 жыл бұрын
Aameen
@fathimah44964 жыл бұрын
Masha Allah ഇത്ര നല്ല ഇക്കയെ തന്ന അള്ളാഹുവിന് നന്ദി അധികമായി വ ർദിപ്പിക്കൂ. എന്നാൽ ഇനിയും അവന് സന്തോഷം വർധിപ്പിച്ച് തരും.☺️ لإن شكرتم لازيدنكم (ആര് ശുക്ർ ചെയ്തോ അവർക്ക് അള്ളാഹു അധികരിപ്പിച്ച് കൊടുക്കും)
@najmahussain59674 жыл бұрын
Sathiyam ane da...😘
@fathimah44964 жыл бұрын
@@najmahussain5967 ☺️
@muhsinmohammed21834 жыл бұрын
❤️❤️❤️
@nbvlog57315 жыл бұрын
Itha paranja karyangalallam 100%shariyan ann thonunnavar like adikoo 👍👍👍
@CertifiedCoachAina5 жыл бұрын
😍😍😍😍oohh thank you allllll😘😘😘
@thushara13925 жыл бұрын
ellam Correct anu chechi
@devikaslittleplanet1047 Жыл бұрын
@@CertifiedCoachAina എന്റെ❤ നല്ല caring, understanding, supportive, loving ഒക്കെയാണ്. വിഷമം വന്നാൽ കൂടെ ഇരിക്കും Bt നിസ്സാര കാര്യത്തിനു പോലും നല്ല ദേഷ്യം ആണ്. സഹിക്കാൻ ആവുന്നില്ല, വായിൽ വരുന്നത് ഒക്കെ വിളിച്ചു പറയും. 5 mnt കഴിഞ്ഞ് cool ആയി വന്നു കെട്ടിപിടിച്ചു കൂട്ടാവും🤦♀️. ഞാൻ Breakup ആവണോ😭😭😭
@sinaarafath32214 жыл бұрын
എന്റെ kaaku കല്യാണം കഴിഞ്ഞതിന് മുമ്പും ശേഷവും ഉള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ എന്നോട് പറഞ്ഞിരുന്നു kaaku വിന് ഒരു opening mind ആണ് ഒന്നും മനസില്‍ വെക്കില്ല എല്ലാം തുറന്ന് പറയും so എനിക്ക് എന്തും എന്റെ kaakuvinod ഒരു പേടിയും ഇല്ലാതെ പറയാൻ പറ്റും... അത് തന്നെ ആണ് ഞാന്‍ ആഗ്രഹിച്ച എനിക്ക് കിട്ടിയ വലിയ ഭാഗ്യവും...😊 Kalliyanathin മുന്നേ ഞാന്‍ സ്വപ്നം കണ്ട അതിനേക്കാള്‍ വലിയ Enjoying Momment ആണ് ഇപ്പൊ life ല്‍... 😍 ഒരിക്കല്‍ kaaku എന്നോട് പറഞ്ഞു ഞാന്‍ ഇത് വരെ നിന്നെ എന്റെ ഭാര്യ aayitt കണ്ടിട്ടില്ല നീ എന്നും എന്റെ lover ആണെന്ന്...😘 Ente oru paathi ആയിട്ടെ ഞാന്‍ kandittolloo എന്നൊക്കെ അതൊക്കെ കേട്ടപ്പോ മനസ്സിൽ kaaku നോട് ഉള്ള ഇഷ്ട്ടം കൂടി.... I Love you so much sweet heart ♥
@saadiyyanasreen_173 жыл бұрын
Ningale bhagaym...
@_.shebee2 жыл бұрын
👍👍👍
@artcraftideas99112 жыл бұрын
👍👍👍👍👍
@nehariya213 Жыл бұрын
Same ❤️❤️
@najimilu48185 жыл бұрын
ആക്ടര്‍ മിയയുടെ സൗണ്ട് തോന്നിയത് എനിക്ക് മാത്രമാണോ
@hasirafi93565 жыл бұрын
Alla
@CertifiedCoachAina5 жыл бұрын
😁😁
@rowlamuhammed45115 жыл бұрын
Me too
@ansabmvr35245 жыл бұрын
Really its feel
@ashlyvinod12345 жыл бұрын
Enikum thonni
@AMalayaliMombyHelna5 жыл бұрын
All videos are very valuable
@CertifiedCoachAina5 жыл бұрын
Thanks sissee 😘 😘
@husaibaibrahim72615 жыл бұрын
Hai, helnaa...👋👋😘😘🤗🤗🤗
@husaibaibrahim72615 жыл бұрын
@@CertifiedCoachAina 😍😍😘😘🤗🤗👍
@farsanaansar67173 жыл бұрын
@@CertifiedCoachAinaLove
@farsanaansar67173 жыл бұрын
@@CertifiedCoachAina Love
@SandiPrakash6 күн бұрын
നല്ല അറിവുകൾ ആണ് പറഞ്ഞു തന്നത്, ചില പൊട്ടത്തരങ്ങൾ ഞാനും ചെയ്യാറുണ്ട് എന്ന് ഇത് കേട്ടപ്പോൾ മനസിലായി, thanks
@ഷിനു_shinu5 жыл бұрын
*കല്യാണം കഴിഞ്ഞില്ലേലും ഇതൊക്കെ കാണുന്ന ഞാൻ* 😍😍😍😜😜😜😜😜😜
@shahanafaisal22365 жыл бұрын
Shinu ഷിനു gochu galliiiiiiii😛😛
@CertifiedCoachAina5 жыл бұрын
Heehhee😂😘
@ഷിനു_shinu5 жыл бұрын
@@shahanafaisal2236 അല്ല എന്നായാലും ഇതൊക്കെ അറിയണ്ടേ , ഇനി ഞാൻ കണ്ടത് ആരോടും പറയല്ലേട്ടാ 😜🏃🏃🏃🏃
@ഷിനു_shinu5 жыл бұрын
@@CertifiedCoachAina ആദ്യമായി ആണ് ഈ ചാനലിൽ വരുന്നത്. അപ്പോ വരവ് ഉഷാറായി
@nadanaiq23665 жыл бұрын
Kand padicho😀😀
@jinsstudio5 жыл бұрын
Ee paranja ellam 12 years aayi njan cheyunnu oru anakkavum hus ne illa marriage life happy aakanamenkil , athine oru luck venam. Chilalorkke athe kittum mattullavar life inte end varre adjust cheyum.
@nazrindreams81635 жыл бұрын
Binny Jose crt
@annamathukutti64605 жыл бұрын
True true !!!
@jancyajaykumar5 жыл бұрын
Oru suggestion parayam.ignore cheyyukannu avarkk thonniyal 50percentage maarum
@sudharmaappulalitha19525 жыл бұрын
@@nazrindreams8163 correct aanu ente anubhavum ithanu
@Rose-wy8hm5 жыл бұрын
Ente amma ente achan nu nalla respect kodukarund.... ethra shramkarund...but thirich oru respect illa sneham illa.....apol nammal perumarunath polonumalla.... kodukumbo athu thirichariyanulla kazhiv illatha partner anekil enthu cheythitum karyamilla
Thanks. ആകെ തകര്‍ന്നിരിക്കുന്നു tymilaane ഞാൻ ഈ വീഡിയോ കാണുന്നത് . എനിക്ക് തെറ്റ് പറ്റിയത് എവിടെയാണെന്ന് മനസിലാക്കാന്‍ സഹായിച്ചതിന് Padachonane correct tymil enik ith kaanichuthannath 😥🤲 i really meant
@haseenaibrahim33103 жыл бұрын
ippo enganeyund life
@happylifejallu32212 жыл бұрын
ഹി എല്ലാം ശരിയായോ
@blushBoutiqueandvlogsАй бұрын
എല്ലാം ok ആയോ
@jesheelpk4 жыл бұрын
pazhe kariyam marakan ulla tips onu parayandath an next vedio il .
@m.6tech1764 жыл бұрын
ഇനിയും ഇങ്ങനെ ഉള്ള നല്ല അറിവുകൾ പറഞ്ഞ് തരണം
@anjuanoop3334 жыл бұрын
Chechi chechiyodu video enik valare preyojanam cheyyuunnund tku so much jeevitham maduttu thonniyappol aanu chechide videos kandath .ente life eppol njan eshttappedunnu.
@mumtazfazal3405 жыл бұрын
Ainayude Face kanan agrahamullavar adi like
@donadain1857 Жыл бұрын
Thanku chechi njn ethupoleokke cheithu nokki ente husband nu eppo orupadu mattam ond😍😍😍😍 thanku for this Viedo
@mrkinder65665 жыл бұрын
Nice. Its an importent thing our life. I liked this tips.its a 100% true
@sajaadhilsshaji15305 жыл бұрын
മതപരമായ കാര്യങ്ങളിൽ കൂടുതൽ ഭക്തി കാണിക്കുക. അവരെയും ശീലിപപികകുക
@henna23085 жыл бұрын
Thnxz dear...enne aduth iruthi motivate cheyunna pole thonni. i will do my bst👍
@CertifiedCoachAina5 жыл бұрын
In Sha Allah siss😍👌
@nishamurali61113 жыл бұрын
ഈ പറഞ്ഞതിൽ 90 % കാര്യങ്ങളും ചെയ്യാറുണ്ട് - താങ്ക്സ്
@basheershafeela64025 жыл бұрын
എനിക്ക് ഇതിൽ നിന്ന് കുറെ കാര്യം മനസിലായി. താങ്ക്സ്
മദ്യപാനി ആയ ഭർത്താവിന്റെ കൂടെ ജീവിക്കുന്നവർ എന്താ ചെയ്യേണ്ടത്
@itsme___liyalione34123 жыл бұрын
അതെ 😔
@thawyyibmuthu77823 жыл бұрын
Hello
@mansoomachu48115 жыл бұрын
Thanks sister orupaad nanniyund eee video recording kelpichathil. Njan ith ippam ente monjathikk ayakkukaya.....
@CertifiedCoachAina5 жыл бұрын
Wish you a blessed life
@mansoomachu48115 жыл бұрын
Thanks
@mansoomachu48115 жыл бұрын
[8/3/2019, 11:45am] My Mollu: Nan ketttuu My Mollu: Ithokke cheythittentha kaaryooo
@hasnanmgovtitiwchlakudy17395 жыл бұрын
Hus food കഴിക്കുമ്പോ ഒരു വായ /ഉരുള ചോദിച്ചു നോക്കൂ ... ആദ്യമായിട്ടാണെങ്കി മടി ഉണ്ടാകും .. തരില്ല പറഞ്ഞാൽ ഒന്ന് പിണങ്ങി നോക്കൂ .. അപ്പോ കാണാം ഇഷ്ടത്തിൽ പൊതിഞ്ഞു നമ്മുടെ വായിൽ വെച്ച് തരുന്നത് .... എല്ലാരും ഇങ്ങനെയാണോ അറീല ട്ടോ...
I am big fan of you. Especially your voice and thoughts.ningalde videokk comment cheythath reply kittoonn pratheekshichittalla.but ningalenne nettichu.ithreyum subscribersum viewsum ellam undayittum no jada.thanks a lot
@CertifiedCoachAina5 жыл бұрын
😁 enthinan Jada. 😘😍 Jazakallah khair sisssee 😘 actually I really love to read comments and give rplys😘
@riburizvan3575 жыл бұрын
വളരെ ശരിയായ കാര്യങ്ങൾ, തീർച്ചയായും, മാറ്റം വരും, ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്, എനിക്ക് നല്ല risult കിട്ടിയിട്ടുണ്ട്.
@CertifiedCoachAina5 жыл бұрын
😍😎💐
@sheemolsajith59625 жыл бұрын
Njan ee paraja allam chythit Polum anta attanu ana manasilakan patunilalo chechiii.anta lifila attavum valiya agraham oruday ankilum karayathe uraganam ana.but mrge kayhijapo aa karachil onu kooda koodi
@nahnasworld13135 жыл бұрын
😍Sissyy u said 100% correct😘😘😘❤👍
@sajjadnp50315 жыл бұрын
Nahna's world t5
@CertifiedCoachAina5 жыл бұрын
Thanks nehnaa
@hudhahussain32455 жыл бұрын
Very nice😍aadyamaayitanu kanunnath👍😊subscribed
@CertifiedCoachAina5 жыл бұрын
Thank you so much
@faseelaMA5 жыл бұрын
Very very useful... Ee titil thane varuna othiri videos kanditund.. bt eth really outstanding one... real life um aayi othiri chernu nikkunnu..... sharkm vivahathirakam pokunna kuttikal eth kanukayanwnkl avalude life ennum happy aayirikkm.. ny way thankz a lott.....
@CertifiedCoachAina5 жыл бұрын
💐 jazakallah khair sisssee 😍
@reshmasreejithreshma83409 күн бұрын
ഇതെല്ലാം കറക്റ്റ് ആണ് 💯🤗🥰😍ചേട്ടൻ ഇടക്ക് എന്നോട് പറയും നിനക്ക് റെസ്‌പെക്ട് ഇല്ലന്ന്.. വേറെ ഒന്നുകൊണ്ടല്ല എന്റെ സ്വന്തം ആണെന് കരുതി ഓരോന്ന് പറഞ്ഞു പോകുന്നതാ.. 😔😔ഇനി അതൊക്കെമാറ്റണം റെസ്‌പെക്ട് കൊടുക്കണമ് പാവം ❤️❤️❤️
E ammaiyamma paranja sadhanathinne ozhivakk.. Apo thanne veetil samadhanam verum
@Me12345-j5 жыл бұрын
Vishamikyenda tta
@anandanatkaireli90963 жыл бұрын
Tksss siss 😍😍bcz wonderful topic
@sijijohn13625 жыл бұрын
അമ്മായിഅമ്മ ചിത്തവിളിയും എന്തുകണ്ടാലും ചിത്ത വിളി hs അമ്മ കാരണം മായാലും നമ്മളെ കുറ്റപ്പെടുത്തി നമ്മുടെ vit കാരെ ചിത്ത വിളിക്കുകയും ചെയുന്നോരെ എന്ത് ചെയ്യണം
@shanzashanza475 жыл бұрын
അതെ, ഇത് തന്നെ എനിക്കും ചോദിക്കാനുള്ളത്
@reshmaajeeshvaava13685 жыл бұрын
Chavittiyang konnekk
@smilewithmintu11225 жыл бұрын
@@reshmaajeeshvaava1368 😂
@redrosesred72755 жыл бұрын
Ammana senahahechu kollu amma parayunnthu onnu kaduunoku samsarikkupol ammana pokkuka good ammya anokkapara
@AnuAnu-ob2do5 жыл бұрын
രണ്ടു ചെവിയിലും അല്പം പഞ്ഞി വെച്ചിട്ട്.... ഒരു പൊട്ടത്തി ആയിരിക്കുക... പിന്നെ അമ്മായിയമ്മനെ പുകഴ്ത്തി കൊല്ലുക...
@ffbro34872 жыл бұрын
Iam luky. My hus ഇഷ്ടം my hero.11 വർഷം ❤❤❤❤അൽഹംദുലില്ലാഹ് ❤❤l love my ഇക്ക
ഇതുപോലെ ഒക്കേചെയ്തു കൊടുക്കുന്നുണ്ട്. ചേട്ടായിക്ക് അതൊക്കെ ഇഷ്ടമാണ്. പക്ഷെ തിരിച്ച് ഒന്നും പ്രകടിപ്പിക്കില്ല. എന്നോട് സ്നേഹം പ്രകടിപ്പിക്കറീല്ല.മക്കളോടൊഴിച്ച് എല്ലാരോടും അങ്ങനെയാണ്. ഞാൻ ഒത്തിരി പറഞ്ഞു നോക്കി. എനിക്ക് ഇങ്ങനെയേ സ്നേഹിക്കാൻ പറ്റു, അറിയത്തൊള്ളൂ എന്നാണ് പറയുന്നത്.എന്താ ചേച്ചി ഞാൻ ചെയേണ്ടത്. ചേച്ചിയുടെ ഓരോ വീഡിയോ കണ്ടു ഞാൻ സ്വയം സമാധാനിക്കുകയാണ് plz replay chechi By Sneha.....
@Aswathy_achooz5 жыл бұрын
സൂപ്പർ ചേച്ചി ഒത്തിരി താങ്ക്സ് 👍
@CertifiedCoachAina5 жыл бұрын
😍
@aliv87435 жыл бұрын
Hi aina.ningalude sound s amvritha sunilinte sound ppole und.ningalude class valare correct anu.perfect anu.nammude deshyam kurayanulla tips paranju tharamo.plz
@naseerapoovi99905 жыл бұрын
Hus വീടിൽ നമ്മൾക്ക് റെസ്‌പെക്ട് തന്നാൽ വീടിൽ പിന്നെ കുഴാപ്പം ആണ് എന്ത് ചെയ്യും
@muneerkalanad29634 жыл бұрын
Very good
@anshubi_vlog3 жыл бұрын
Ee video yil ulle pole cheythaal eeth husband nanakilum kurachokke ishttam thonnum
@paperandglue61404 жыл бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ആവശ്യമായ വീഡിയോ. Thank you ഇത്ത.
ഏതൊരു സ്ത്രീയും അറിയേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ ഒരുപാട് കാര്യങ്ങൾ .hus ആണ് ഇത് കാണുന്നതെങ്കിൽ തിരിച്ചു ആലോചിക്കുക.
@honeyjas57715 жыл бұрын
That correct..
@saiferph11255 жыл бұрын
I
@CuisineArtbyAnan5 жыл бұрын
You said it👍👍👍👍 Thank you for your valuable tips for good married life. Expecting more from uuu.. 😍😍
@aswanisyam42505 жыл бұрын
Nalla help video aanu chechi... enik oru positive energy kiti... njan aanu prblm undakkarullath chechi parayunna karyangal njan cheyarullathanu inni ithellam pathuke pathuke njan maattum thanku so much... 😍😍
@CertifiedCoachAina5 жыл бұрын
😍😍😍
@vidhyaratheesh96735 жыл бұрын
100%true. Love is more important to lead a successful life. Love given truly will return once. Its sure.
chechy... liked the video!!! would you please include topics related about the relationship between couples ,children and parents like that??
@umarulfarooque70835 жыл бұрын
Adipoli
@shezashazin63665 жыл бұрын
nimmi vg ddff
@Saina-nr7kk4 жыл бұрын
Oru pennine verum maamsapindamaayi kaanunna husbandine enth cheyyanam. Pinne cherya cherya bedroom kaaryagal polum purathiragy parayuna orale enna cheyyanam kshamich kshamich 2kuttykalayath baakki. ennittum njn 5varsham sahichukshamichu njn bedroominte akath anubhsvicheth cheruthonnumala athum kshamichu kunjayitu polum aa oru kunjundenuormayiland perumsrunna orale enth cheyyanam kunjinu polum ishtamilatha oru vaappa koodi ayalo. Thante kunjala ennuparayunna oru manushyante koode oru pennum jeevikkila sisseeee ithokke swantham anubhsvathil varanam apozhe ellarkum swayam novukayullu
@CertifiedCoachAina4 жыл бұрын
Siss watch my other videos.. Ningal sahikkendathilla. Ingane oru manushyane. Makkale valarthaan enthokke vazhi und. Iniyum ഇന്നത്തെ newsil kaanunna ടൈപ്പ് vaarthakal aavarthikkukaye ullu ingane sahichaal. Try to change or Better to leave him.
@fathimathshafeera.t.h6655 жыл бұрын
Useful video.. thanks😊😊
@rajug23615 жыл бұрын
goog msg
@KHSSH10 Жыл бұрын
Ente hussin friends kazhinjitte njaanum kuttikaluollu Ad ennum enne vedanippichu kondirikkunnu Njangalod adikam samsarikaru polumilla I😢
@noufalaviary8835 жыл бұрын
Time maangement engane vedio plz
@diyamoldiya29114 жыл бұрын
Voice 💕💕💕വാക്കുകൾ ഗംഭീരം 😍
@ReshmaFs-qm2yw4 ай бұрын
Chechi enniku marriage kazhinjitu 3 months ai 2 weeks kondu ente husband enne avoid cheyunu najan ini enthu cheyanam
@abdusamad59185 жыл бұрын
Loving, caring, sharing and supporting for husband every movement. 👫
@nisaralingal97744 жыл бұрын
Thanks upakarapratham
@vismayaashok31105 жыл бұрын
But what to do if he is not even interested in sex
@shabunishu69335 жыл бұрын
Super echi.ith tips Alla ithu upadeshangal aannu onnum ariyathavarkkullath .iniyum videos pradeekshikkunnu
@CertifiedCoachAina5 жыл бұрын
😘😘 thank you! Sissee
@jinucakes79165 жыл бұрын
Avrk ഏറ്റവും വലുത് അവരുടെ family തന്നെ ആയിരിക്കും
@soumyasou52575 жыл бұрын
You r correct. കയറി വന്നവൾ,, വന്നവൾ തന്നെ ആയിരിക്കും 100 വർഷം കഴിഞ്ഞാലും ഒരിക്കലും വീട്ടുകാരി ആകില്ല. കണ്ടതും കേട്ടതും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കില്ല. നമ്മുടെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാത്തവർ നമ്മളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല . പറഞ്ഞവൾ പിന്നീട് കള്ളിയായി.
@anganavijayan45585 жыл бұрын
sathyam....
@kabeeredappal63025 жыл бұрын
Sappot cheyithal mathi
@ahalyalal91745 жыл бұрын
correct
@jyothispj67595 жыл бұрын
Seriya ente same anubhavam soumya
@muhadhinmuhadhin39804 жыл бұрын
Super Chechi othiri thanks 🥰👍
@sivanigopika23465 жыл бұрын
Chechi ithupole husbandinte veetil enganeyaavanam maathapithakkalodu enganeyavanam.. ennokke ulla oru video cheyyamo
@hibarafeeque18325 жыл бұрын
Please cheyyane
@CertifiedCoachAina5 жыл бұрын
😘
@nizamthalangara9745 жыл бұрын
Enikum vennam
@SavithaGNair5 жыл бұрын
Seriya eiikum venam
@sharminamshi30465 жыл бұрын
Please cheyyane
@sandhyamaneesh705 жыл бұрын
Hi super tips. Orupadundu opayogapradhamanu thanks so much love u
@husaibaibrahim72615 жыл бұрын
Enikkoru,suggestion undedaa ....👍 Bharyayodum,makkalodum oru bharthavu Enghineyaa perumarendathu ennulla topic. Koodi cheyyaamo??...😚😚😚
Ente hus aadyamokke open aayi samsarikkunna aal aayirunnu Eppo ennod theere samsarikatha aal aayiknu Full time avar mobilil noki irikalaanu
@farhanshaa40473 жыл бұрын
അവരോട് ഓപ്പൺ ആയി സംസാരിക്കുക നല്ല പോലെ സ്നേഹിക്കുക നമ്മൾ എന്താണ് കൊടുക്കുന്നത് അതാണ് നമുക് തീർച് കിട്ടുക 😊
@jubimp62374 жыл бұрын
Kanaan vygi one year eppoyaa ethaade vidio kaanunne super super super ningalde life pole ningalde hassine pole ningalde swabhaavam pole aan ellaam ente lifilum
@sreesreemon15505 жыл бұрын
സോഷ്യൽ മീഡിയയിൽ എല്ലാവരും പോസ്റ്റ് ചെയ്യുന്നത് ഏറ്റവും നല്ല വശം മാത്രമാണ്.... 100% true
@najmahussain59674 жыл бұрын
😍😍😍super itha
@appusworld72515 жыл бұрын
നിങ്ങളുടെ ഭർത്താവ് ദേഷ്യപ്പെടുമ്പോൾ മൗനം പാലിക്കുക. ശാന്തനായ ശേഷം അദ്ദേഹം ക്ഷമ ചോദിക്കും. നിങ്ങളുടെ തെറ്റിനെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കുക. നിങ്ങളുടെ തെറ്റുകൾ തിരുത്താൻ ശ്രമിക്കുക. അവനുമായി തർക്കിക്കാൻ ശ്രമിക്കരുത്
@faseelaMA5 жыл бұрын
Shariyanu.. 100%
@sherinsherinjoshy37975 жыл бұрын
Shariyannu
@nnhhnn99565 жыл бұрын
Njan um ithupoleyaa
@naseemanasi10565 жыл бұрын
Njn ഇങ്ങനെ നിൽക്ക്ബോ ഇക്ക പറയും ബലാലെ annodaan പറയുന്നത്
@Tabassum-tachu5 жыл бұрын
@@naseemanasi1056 ishtmayito
@shalinijsharma23655 жыл бұрын
Dear aina ente husband loveing aanu caringum aanu but parentsinte kayyile kalipavayanu adeham...ennode nalla reethiyil perumarunnathonnum avarke eshtamalla ...njagalke Oru privacy um Ella...schoolil padikkunna kuttikalode perumarunna poleyanu avar ettanode perumarunnath enthengilum Oru solution undo pls
@CertifiedCoachAina5 жыл бұрын
Siss
@CertifiedCoachAina5 жыл бұрын
kzbin.info/www/bejne/d3SVoq2lfpubpqc Ee video kandu nokku
@shalinijsharma23655 жыл бұрын
Njan E video munp kandirunnu athil paranja tips ellam thanne 90% follow cheyyunna oralanu njan ... Husbandinte achanum ammaum enthe thettu cheythalum athinu prathikarikkathe njan adjust cheyyanam ennanu hus ...paraunnath pala karyangalilum mistake avarude bagathanennu arinjittum avarode athine Patti chodikkan pulli thayyaravunnilla . Ath avarude swabhavanu njan edapettal vallya problem aavum avar erangi povum ennokkya paraya...wts up number tharumo
@shabiazad5 жыл бұрын
Ee mentality il aan kuttikale valarthunnathan problem husband wife ennu paranja oral oral ellam cheythu kodukkanam avar enthu paranjalum chirichond kelkkanam joli kazhinju varumbo sundari aayi Nikkanam ithonnum alla life randu perkum parasparam manasilakanam joli kazhinju varunna wife ne ethra husband sahayikarund bharyamarum manushyaralle, aan kuttikale valarthunnathinte reethi nammude naatil epozhe maarenda kaalam kazhinju. Aarkum manasilakanam ellam ella karyathilum koode nikkan padipikkanam
@sulekhalatheef2994 жыл бұрын
ഇല്ല Ellam kollam Prvarthiyil konduvaran valare prasam anu but sneham ottum kanikkatha husband nodu
@luqmanulhakim23845 жыл бұрын
etha... e paranna kariyangalil adhigavum Nan nallamdhiri kond nadanna kariyangalan annittum ante jeevidham kai vitt poyi avar veroru kalliyaname kazyichu. eppol anikk pandathe pole erikkan pattunnilla.oru samadhanavum ella ethengilum vazyi undo ethatha.... pls...