Da... ഒരുപക്ഷെ psc പഠിക്കുന്ന ഒട്ടുമിക്ക വീട്ടമ്മ മാരും face ചെയ്യുന്ന ഒരു കാര്യമാണിത്....അവർ കടന്നുപോകുന്ന ആ ഒരു stages മനസിലാക്കാൻ ഒരാൾക്കും പറ്റില്ല, അത് മനസിലാക്കാൻ മറ്റൊരു psc aspirant മാത്രമേ പറ്റുള്ളൂ എന്ന് തോന്നുന്നു... ഞാനും ഇതേ അവസ്ഥ പിന്നിട്ട ഒരാളാണ്.. ഇപ്പോൾ LDC advice wait ചെയ്യുന്നു...inshallah... ഈ കഴിഞ്ഞ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വേണ്ടി നന്നായി തന്നെ പഠിച്ചു.. പക്ഷെ, മെയിൻ exam അത്ര നന്നായി ചെയ്യാൻ പറ്റിയില്ല... ഒരുപാട് സങ്കടമായി... പക്ഷെ, ഞാൻ നിർത്താൻ ഉദ്ദേശിക്കുന്നില്ല... ഇനിയും പഠിക്കണം... ഇനി വരുന്ന ഡിഗ്രി എക്സമുകളിൽ നന്നായി perform cheyyanam😊...ഓരോ എക്സാമുകളും നമുക്ക് ഓരോ പാഠമാണ്.. എവിടെയാണ് mistake എന്ന് കണ്ടെത്തി മുന്നോട്ട് പോവുക... എല്ലാം സെറ്റ് ആകും... പറ്റുമെങ്കിൽ ഒരേ ലക്ഷ്യമുള്ള ഒരാളെ എങ്കിലും study partner ആയി കൂടെ കൂട്ടുക.. ഫോണിൽ കൂടി എങ്കിലും ഇടക്ക് ഒരുമിച്ച് പഠിക്കാനും discuss ചെയ്യാനും പറ്റുക ആണെങ്കിൽ നമ്മുടെ പ്രഷർ കുറെ കുറയും...എല്ലാം ready ആകുമെടോ... താൻ അടിപൊളി അല്ലേ 😘... നന്നായി പഠിക്കു... എന്നിട്ട് നമുക്ക് എത്രയും പെട്ടെന്ന് ഒരു succes സ്റ്റോറി ചെയ്യാം 🥰...
@Zois_study_vlog Жыл бұрын
💯💯 ❤❤
@myworld-withsumi Жыл бұрын
God bless you . 🙏
@Zois_study_vlog Жыл бұрын
❤
@kalyanisak5099 Жыл бұрын
Keep going dear😍
@Zois_study_vlog Жыл бұрын
😍
@shabeenaaneesh1154 Жыл бұрын
വിഷമിക്കണ്ടാട്ടോ...... ഞൻ 2018 ഇൽ psc ഇറങ്ങി... കഴിഞ്ഞ 10 th prelims കിട്ടി... But main exam study പറ്റിയില്ല.. Pregnant ആയി... Ldc main exam ന് date.....😢😢അത് വിട്ടു... ഇനി next ldc... സ്റ്റഡി ആണ്.... കിട്ടും 👍👍👍
Same situation 😢.eppo പഠിക്കാന് മടിയാണ്.എല്ലാം പോയി
@fathimashibila3843 Жыл бұрын
Ur hardwork definitely payoff👍🏻❤️
@Zois_study_vlog Жыл бұрын
🥰🥰
@Pravisha456 Жыл бұрын
Ethrayoke padikuna ningalk kittathe vere aark kittanaa....God bless you dear...... takecare.....
@Zois_study_vlog Жыл бұрын
🥰🥰
@visu808 Жыл бұрын
❤❤❤
@Zois_study_vlog Жыл бұрын
🥰🥰
@meenunair6631 Жыл бұрын
Chechi, ee video kandapol ente kannu niranju.... Because ente situations, vishamangal okke vere oral enik paranju tharunnathupoleyanu thonniyath.... Iniyum struggle cheyth nedanam.... Apol ayirikkum namukk athinod kuduthal value thonnunnath... Hope for the best and hard work will never waste....
@Zois_study_vlog Жыл бұрын
🥰🥰
@deepthikm4529 Жыл бұрын
Great
@Zois_study_vlog Жыл бұрын
🥰🥰
@aswathyvasudev5637 Жыл бұрын
Kittumedo ini varunna Ella exams um iyalk vendiyittullathanu....Hard work pays off...sure❤
@Zois_study_vlog Жыл бұрын
🥰🥰
@lijal5114 Жыл бұрын
Great...
@Zois_study_vlog Жыл бұрын
🥰🥰
@rejiansar3336 Жыл бұрын
Better Malayalam text anutto good,my opinion ane😊
@Zois_study_vlog Жыл бұрын
Ok dear,,, ❤
@Purplelime-147 Жыл бұрын
🔥🔥🔥
@shijisanalsayi9678 Жыл бұрын
Thank u same situation njanum padikkan thudagiy
@Zois_study_vlog Жыл бұрын
🥰🥰
@lekshmisnair6417 Жыл бұрын
Chechi njan psc beginner aanu aarum support ella ennalum padikunnu..... Income ellatatu kondu aarkum namale oru value ellate pole😐😢