കൺസിസ്റ്റൻസി കിട്ടുന്നില്ലെങ്കിൽ ഇത് നിങ്ങളെ സഹായിക്കും - Best Consistency thoughts.

  Рет қаралды 86,819

Malayalam Affirmations

Malayalam Affirmations

Күн бұрын

Пікірлер: 354
@Niharika809
@Niharika809 Жыл бұрын
സർ ന്റെ എല്ലാ വീഡിയോസ് ഉം കാണുന്ന ആളല്ല ഞാൻ പക്ഷെ എനിക്ക് ആവിശ്യം ഉള്ള എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്,എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അത് നേടിയിട്ട് ഞാൻ ഇവിടെ വന്ന് പോസ്റ്റ്‌ ചെയ്യും within 2 year👍🏻
@ATHMAVISWASAM
@ATHMAVISWASAM Жыл бұрын
Great athraye vendallu, best wishes friend.
@Niharika809
@Niharika809 Жыл бұрын
​@@ATHMAVISWASAM thank you sir🙏🏻🥰
@Shajana409
@Shajana409 Жыл бұрын
Same
@SaranyaDas-c6e
@SaranyaDas-c6e Жыл бұрын
Njanum varum. Enikkum oru aim undu 2 yr venam athu nedan
@ShahanaShanu2023
@ShahanaShanu2023 Жыл бұрын
Me also ....I will come within 2 months 🥰Insha Allah❤
@ansuzara3883
@ansuzara3883 Жыл бұрын
എനിക്ക് ഈ വീഡിയോ കേട്ടിട്ട് എന്നോട് തന്നെ സങ്കടവും സഹതാപവും തോന്നി 🥺🥺. ഞാൻ ഇങ്ങനെ ഉള്ള ഒരാൾ ആണ്. ആഗ്രഹങ്ങൾ ഉണ്ട് but consistan അല്ല. എന്റെ ആഗ്രഹങ്ങൾ ഇതുവരെ എന്റെ അടുത്ത എത്തിയിട്ടുമില്ല. എല്ലാം മനസിലാക്കി എന്നെ തന്നെ മാറ്റണം.. 😪😪
@athultv1
@athultv1 Жыл бұрын
Njanum 😢
@snehakb2624
@snehakb2624 Жыл бұрын
Enikkum
@paruscakehouse20
@paruscakehouse20 Жыл бұрын
Njanum
@sarithasasi7066
@sarithasasi7066 Жыл бұрын
Njanum
@banushahar9902
@banushahar9902 Жыл бұрын
Puthiyoru arivsnu ippo kittiyadu.sure aayim ini paranhapole practice aakkum
@ananthu8053
@ananthu8053 Жыл бұрын
ആകെ മാനസികം ആയി തളർന്നു ഇരിക്കുക ആയിരുന്നു correct സമയത്തു ആണ് അങ്ങയുടെ വീഡിയോ വന്നത്, ഈ വീഡിയോ എനിക്ക് വേണ്ടി cheytha സാറിന് നന്ദി നന്ദി നന്ദി
@cruelsoulllll.
@cruelsoulllll. Жыл бұрын
സുഹൃത്തേ നല്ല ശബ്ദം ആണുട്ടോ നിങ്ങളുടെ.
@ambilip6919
@ambilip6919 Жыл бұрын
Sensitive aaya oral kadannu പോകുന്ന മനസ്സിന്റെ വഴികൾ നിങ്ങൾ നന്നായി മനസിലാക്കിയിരിക്കുന്നു
@riyasaji4746
@riyasaji4746 Жыл бұрын
സുഹൃത്തേ കേൾക്കുമ്പോ തന്നെ ഒരു positive energy ഉണ്ട് ❤❤❤🙏👍
@shibulal6187
@shibulal6187 Жыл бұрын
Yes
@lincyraphael9972
@lincyraphael9972 4 ай бұрын
ഞാൻ ഇന്ന് മുതൽ ഒരു decision implement ചെയാൻ വിചാരിച്ചു....അതു successful aayi goal attain ചെയ്തു മെസ്സേജ് ഇടും.....sure
@deepasahadevan192
@deepasahadevan192 Жыл бұрын
രാവിലെ എഴഉ ന്നേൽക്കുന്ന കാര്യത്തിൽ കൃത്യത വന്നു. ഇത് conസിസ്റ്റൻസിയുടെ ഫസ്റ്റ് സ്റ്റെപ്പായി ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ താങ്കളുടെ വീഡിയോ നല്ലതുപോലെ സഹായിച്ചു. Thankyou സുഹൃത്തേ ❤
@Vv-nv9xm
@Vv-nv9xm Жыл бұрын
Hello njn kore divsamayi shremichu nerathe ezhunelkkan Kazhiyunnilla Nerathe kidakkan patunnilla Oronn chinthich neram vygi urangum😢
@asnaansari847
@asnaansari847 Жыл бұрын
@@Vv-nv9xm rathri paal kudicha orakam varm
@preethu7665
@preethu7665 Жыл бұрын
Thank you so much sir... കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ്‌ ചെയ്തു ചോദിച്ച ചോദ്യത്തിന് മറുപടി തന്നതിനു നന്ദി... നമ്മൾ നമ്മളെ തന്നെ വഞ്ചിക്കാതിരിക്കുന്നിടത്തു വിജയം തുടങ്ങുന്നു എന്നത് തന്നെയാണ് സത്യം... എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയത്തിൽ ഞാൻ എന്നും സർ നോട്‌ കടപ്പെട്ടിരിക്കും... ഞാൻ കടന്നു പോകുന്ന വിഷമഘട്ടത്തിൽ എല്ലാം ഒരു സുഹൃത്തിനെ പോലെ കൂടെ നിന്നു വഴികാട്ടി ആകുന്നതിന്... Thank you sir.... Thank you universe.....
@queenofmiracles8925
@queenofmiracles8925 Жыл бұрын
Super video
@deepaprabha90
@deepaprabha90 Жыл бұрын
ശരിയാണ്. ഇത്തരത്തിൽ ഇതുവരെ ചിന്തിച്ചിരുന്നില്ല 👍🙏
@ReshmaVipin-x4j
@ReshmaVipin-x4j Жыл бұрын
Thank you. .. എൻറെ ലക്ഷ്യസ്ഥാനത്ത് ഞാൻ എത്തിയിരിക്കും ...
@sajithamn9127
@sajithamn9127 4 ай бұрын
Innu muthal njan maari chindikunnu...ini oru govt job kitiyit coment idan varum...thank u brother
@Psc__Vibes__Only__
@Psc__Vibes__Only__ 8 ай бұрын
Hello sir ☺ പിഎസ്‌സി മോട്ടിവേഷൻ വീഡിയോസ് ഇനിയും ചെയ്യണേ കേൾക്കുമ്പോൾ മനസ്സിന് നല്ല ഇച്ഛാശക്തി കിട്ടാറുണ്ട്😊❤ പഠിക്കാനിരിക്കുമ്പോൾ ആത്മവിശ്വാസം കൂട്ടാൻ ആയിട്ട് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണാറുണ്ട്😊
@moideentp3386
@moideentp3386 Жыл бұрын
സർ.. സെൽഫ് എസ്റ്റിം വീഡിയോ സീരിസ് മുതൽ ഞാൻ ഒരുപാട് മാറിയിരിക്കുന്നു.. എന്റെ മനസറിഞ്ഞു വിഡിയോ ചെയ്യുന്ന അങ്ങേയ്ക്ക് എല്ലാ നന്ദിയും പ്രാർത്ഥനകളും 🙏❤, സർ നെ ഫിസിക്കൽ മീറ്റ് ചെയ്യാൻ ഒരു അവസരം ഉണ്ടോ 🥰🙏
@D3fam
@D3fam Жыл бұрын
Sir ന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്... ഇന്ന് ഞാൻ കാത്തിരിക്കുന്ന psc exam notification aayi.. അതിനു വേണ്ടിയുള്ള തീവ്രശ്രമം തുടങ്ങുകയാണ്.. ഇത് കിട്ടിയേ തീരു.. സർ ഇനിയും വഴികാട്ടിയായി കൂടെ ഉണ്ടാകണം.. 🙏🏻
@Rushdabinthhamza
@Rushdabinthhamza Жыл бұрын
2 years kazhnjit njan ivde comment idum...❤💥iam gonna chase my dream🙂🌟
@ArchanaShalin
@ArchanaShalin 4 ай бұрын
എന്തായാലും ഇന്ന് ഇവിടെ വച്ചു തുടങ്ങുവാ. govt job കിട്ടിയിട്ടെ ഈ യാത്ര അവസാനിക്കു...
@Sreekutty2003
@Sreekutty2003 Жыл бұрын
I am preparing for neet 2024...re repeater aane...ee consistency illathu Karanam ente kazhija exam poi...daily padikkanm nokke vicharikkum but nadakilla.....But this is my last and final chance to write neet and to become a doctor....❤️🥺
@gwathy4358
@gwathy4358 Жыл бұрын
Best of luck
@മൂവർസംഘം
@മൂവർസംഘം Жыл бұрын
Me too
@മൂവർസംഘം
@മൂവർസംഘം Жыл бұрын
Evideya padiche
@rinsha4997
@rinsha4997 Жыл бұрын
Me too🥺
@abhinav8996
@abhinav8996 Жыл бұрын
Me too 😭
@aswinkrishna.kallat8776
@aswinkrishna.kallat8776 Жыл бұрын
ഇങ്ങനെ ഞാൻ ചിന്തിച്ചിട്ടേയില്ല സർ പറഞ്ഞത് 100%ശരിയാണ് എനിക്ക് എന്റെ സ്വപ്നം നേടിയെടുക്കണം ഈ വഴിയിലൂടെ കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും അറിയിക്കും നന്ദി
@ambilyktrajesh7021
@ambilyktrajesh7021 Жыл бұрын
ഞാൻ ഇന്ന് ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചു ടെൻഷൻ ആയി ഇരിക്കുവായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അതിശയം തോന്നി.
@archana2764
@archana2764 Жыл бұрын
Consistency illathath anteyum oru problem ayirunnu ... anthoke karyangal next day cheythu therkanam annu todo list ayit ezhuthi vachit ....end of the day onnu analysis cheyum ....angane cheythapol kurachude Consistency vannu thudangi ....sir paranja 1 st point supper thank you .....waiting for your next vedio 😍🙏
@govindss249
@govindss249 Жыл бұрын
നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ . കൺസിസ്റ്റൻസി യെ പറ്റി പുതിയ ഒരു വീഡിയോ കൂടി ചെയ്താൽ നല്ലതായിരിക്കും
@anila4356
@anila4356 Ай бұрын
Thank you so much sir for your valuable classes,sirnte videos tharuna positive energy valare valuthanu,manasinu strength kitanum lifel success manasinu samadanam okke undakuvan okke sirnte videos tharuna support vilamathikanavilla,carrerilum personal lifelum societylum okke nalla oru person aakan sir tharuna motivation sirnte videos kanuna ororutharkum undakuna change thanneyanu sirnulla appreciation.nammude manasinullile problems okke padichu athinu solution tharukayaum munpottu success ayi positive aayi jeevikan sir tharuna motivation e janmam markkan kazhiyilla,Karanam njn enna vyekthiyil orupad changes varuthan sirnte videosnu kazhinjitundu,sirnte classes kelkan kazhinjathum follow cheyan kazhinjathum oru anugraham ayitta kanunathu,aarum ennuvare namuku paranju tharatha solutions, positive energy okke sirnte videos il ninnu kittunu, oru day start cheyunathu thanne sirnte motivational quotes kettukondanu,athu aa day full oru energy tharum,enne pole sirnte class kettu life change aaya orupad perude prarthana sirnu ennum undakum,ennathe kalathu orupad manushyarku life oru success aakkan nalla vyekthiyayi jeevikan sirnte videos thudarnum ennum undakaneyenu prarthikunu.god bless you sir👏🙏🙏🙏👏
@anilaanu394
@anilaanu394 Жыл бұрын
Sir study related videos eniyum induvooo...... That fire nashttapedand irikanu ula videos...... Ur sound❤ my motivator 🎉🎉 nthu tension vannalum ur video kanda positive vibe annu......🎉
@sojithamadhu-bk1dy
@sojithamadhu-bk1dy Жыл бұрын
സാർ ഞാൻ ആകെ തകർന്ന് ഇരിക്കുന്ന സമയത്താണ് സാറിന്റെ ഈ നല്ല വാക്കുകൾ കേട്ടത് thanks thanks
@rethuscaria4847
@rethuscaria4847 10 ай бұрын
Thank you sir
@sujinrs4728
@sujinrs4728 2 ай бұрын
ഇഷ്ടപ്പെട്ടു...നന്ദി
@safvanw7985
@safvanw7985 Жыл бұрын
Sir, ഒരു പുതിയ business തുടങ്ങാനുള്ള tips and motivation paranj തരുമോ ☺️
@silpaarpithakailas9255
@silpaarpithakailas9255 Жыл бұрын
Njan ente lakshyathilekku poyikondirikkunnu sir... Sirnte vakkukal valareyadikam positivity tharunnu. Thank you so much sir..... ❤❤❤❤❤
@mindfulmoments7855
@mindfulmoments7855 11 ай бұрын
Thank you😊
@mtmusthafa
@mtmusthafa 2 ай бұрын
Good concept ❤
@yadhukrishna4593
@yadhukrishna4593 Жыл бұрын
This was the most insightful vedio for me personally!! Thank you❤
@soniya6511
@soniya6511 Жыл бұрын
Sir, Njan Ente passion pole new shop oppen aki, sir nte video anu Enik ettavum ishttappettathu, so thank you so much sir nte Oro video yum Enik useful ayittund, Ellam Enik avishyamulla topic ayirunnu ❤
@dreamworld9250
@dreamworld9250 Жыл бұрын
എനിക്കൊരു ലക്ഷ്യം ഉണ്ട് അത് നേടി ഞാൻ ഇവിടെ വരും 👍🏻👍🏻
@fathimathnajiya2336
@fathimathnajiya2336 Жыл бұрын
Thankyou sir.sir ന്റെ വാക്കുകൾക്ക് ജീവിതം മാറ്റിമറിക്കാൻ കഴിയുന്നു.
@anjaneya8490
@anjaneya8490 Жыл бұрын
E samayath atavum athyavasyam ulla video Thank u universe
@ATHMAVISWASAM
@ATHMAVISWASAM Жыл бұрын
Wish u good luck
@neethusugesh
@neethusugesh Жыл бұрын
Sir nte new videos nu vendi waiting aanu. Udane thanne useful aaya oru video pratheekshikunnu❤️❤️❤️
@vindujacma2025
@vindujacma2025 Жыл бұрын
Sir my dream is to become a cma... Every thing u said was absolutely correct.. Im going to achieve my goals as soon as possible... I will chnage myself❤
@deepthisajeevan6403
@deepthisajeevan6403 Жыл бұрын
Thank you Sir. ഞാൻ കുറച്ചു നാളായി ഈ വിഷയത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.
@neenuneenu5807
@neenuneenu5807 Жыл бұрын
Sir പുതിയ videos നു വേണ്ടി കാത്തിരിക്കുന്നു...എന്താണ് താമസിക്കുന്നത്..,..,
@irenesaju3461
@irenesaju3461 Жыл бұрын
Sir nte video kandath kond mathram anu njan life reset cheyyanam enn theerumanichath. Ippol enikk oru lakshyam und. Athinu vendi hard work cheyyukayanippol
@Mahi92175
@Mahi92175 Жыл бұрын
Marupadi predeeshichalla njan ithezhuthunnath. Kure varshamay psc padichukondirikkunnu. Ippo last momentilanu ente nimishangal. Husband painting work cheyyunnu. 2 children. Ithuvare ammayundayirunnu. Ethanum masammump marichu. Eppo enikku kuttikalode snehathode onnum parayan pattunnilla. Kuttikalude cheriya karyathinupolum njan kandamanam cheetha varthamanam parayunnu. Njan angayude ella vedioum kanunna alanu. Vishamam thonnumpol athumay bandappetta oru vedio eduthu kanum. Eth ente mathram presnamanonnu ariyilla. Oru joli kandethan kazhiyathathinte budimuttukal ano ennenikkariyilla. Sampathikam oru presnamay marunnu.Ente presnam manasilakki ithupole ullavarkkuvendi oru vedio cheyyamo. Ellam parayan pattillallo churungiya vakkukalil mathram ezhuthunnu. Ente sneham ariyikkunnu bro ☺️🙏
@carpidiem283
@carpidiem283 Жыл бұрын
This is the main problem,that I'm facing. You just think one thing about consistency and discipline THE PAIN OF DISCIPLINE AND CONSISTENCY IS LESS THAN THE PAIN OF REGRET💯
@vishnugopivg8991
@vishnugopivg8991 Жыл бұрын
Sir സത്യം aanu.... എല്ലാ day ഉം ഓരോ video പ്രതീക്ഷിക്കുന്നു sir
@Deva1aaa
@Deva1aaa Жыл бұрын
Thank you so much my brother ❤
@Anonymous-qr2ni
@Anonymous-qr2ni Жыл бұрын
Thanks 👍 .... Very useful god bless you...
@robinkvarghese5011
@robinkvarghese5011 Жыл бұрын
സത്യം പറഞ്ഞാൽ കുറെ നാളായി ഇതൊക്ക കേൾക്കുന്നു, ഇന്ന് മരിക്കുമോ നാളെ മരിക്കുമോ എന്നാ അവസ്ഥ യിൽ ആയി ഞാൻ, അപ്പോൾ വീണ്ടും കാണാം
@srrs_chaithanya
@srrs_chaithanya 4 ай бұрын
Thank you so much 👍
@adhidevnidhil4759
@adhidevnidhil4759 Жыл бұрын
ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്.. അതിനൊരു സൊലൂഷൻ കിട്ടുമോ എന്നറിയാൻ സാറിന്റെ ചാനലിൽ കയറി നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത് 🙏
@fareedamt9528
@fareedamt9528 Жыл бұрын
ഞാൻ ഇത് പോലെയാണ്.. ഐഡിയ ഇഷ്ടം പോലെ ഉണ്ട്. 😰😰😰but... സ്വയം ചതിച്ചു കൊണ്ടിരിക്കുന്നു 😰😰
@shamnap6903
@shamnap6903 Жыл бұрын
Yente current mood inganeyan.. padikkan thalparya kurav.. psc exm nxt mnth aan.. most motivated aan ningalude word.. thanku ❤
@alphazero5479
@alphazero5479 Жыл бұрын
Etha exam?
@sreerajsreedharan1994
@sreerajsreedharan1994 Жыл бұрын
Wcpo
@unnikrishnannair109
@unnikrishnannair109 5 ай бұрын
Thank you so much ❤❤❤
@sheelaramesh9513
@sheelaramesh9513 Жыл бұрын
It's correct.. God bless you brother
@savadahmed2019
@savadahmed2019 Жыл бұрын
Excellant bro... Well explained. Thank u
@pranavc.b5266
@pranavc.b5266 Жыл бұрын
You really helped me at right time
@ramsheenashebin
@ramsheenashebin Жыл бұрын
at first searching for your new videos....thank you dear friend....❤..could you please upload at least 2min videos on alternative days .we automatically obey when you said .i'm sure, there is no voice that can help us like this
@cseonlineclassesmalayalam
@cseonlineclassesmalayalam Жыл бұрын
Very valuable video 👍 each school/college needs a mentor like you 🔥
@StoriesbyVishnuMP
@StoriesbyVishnuMP Жыл бұрын
Thank you so much sir. Really valuable points ❤
@dhanyavijayasankar2538
@dhanyavijayasankar2538 3 ай бұрын
Thank you
@ansithashihab8815
@ansithashihab8815 Жыл бұрын
❤❤❤Thanku sir.. Njan request cheytha video 🥰💐💐💐love u sir...
@subashts8024
@subashts8024 Жыл бұрын
Sir self love self motivation ithu improve cheyyan. Ulla oru video cheyyum
@Safeera298
@Safeera298 Жыл бұрын
Thank You Friend 👍🏻👍🏻.
@aswathip833
@aswathip833 Жыл бұрын
Njn enne chathikkukayanenn njn manassilakkiyit kurachayi but ennitum enne nereyakkan enikk pattunnilla, short term pleasure nte pinnale poi pokunnu😞what to do
@sruthyabhi377
@sruthyabhi377 Жыл бұрын
You are giving so much inspiration for me
@joonak9568
@joonak9568 Жыл бұрын
Really truly about the intro
@Sivaji800800
@Sivaji800800 Жыл бұрын
Sr...paranajathu orupad sariyanu...
@Parvathy_S_Narayan
@Parvathy_S_Narayan Жыл бұрын
Thank you sir❤️❤️..From today I will Focus with consistency and I will update the result asap 👍
@Learn0109
@Learn0109 Жыл бұрын
Helpful words 👏 Thank you so much sir
@athira572
@athira572 Жыл бұрын
Njanum athe padikathe phonilum nokki depression adichirikubozha vedio kande.thanks sir.
@devumadhu4016
@devumadhu4016 Жыл бұрын
Sprb sir💛
@fideliaalexander2069
@fideliaalexander2069 Жыл бұрын
കാര്യങ്ങൾ വയ്ക്തമാക്കി തന്നതിന് വളരെ നന്ദി. 😊🥰🥰
@swethakakku2719
@swethakakku2719 Жыл бұрын
Thnku sir
@Selenite23
@Selenite23 Жыл бұрын
Be true to yourself ❤
@Maneesha5555
@Maneesha5555 Жыл бұрын
Correct topic thanne aan Sir... Thank You So Much💛✨️ Sir,.. 'Being Boss of Own Mind' mind focus aavan sammathikkunnillel ithu apply cheyyarund..
@Maneesha5555
@Maneesha5555 Жыл бұрын
Happy Gurupoornima Dear Friend✨️💛🙏✨️
@ambilip6919
@ambilip6919 Жыл бұрын
FOCUS ON PROCESS NOT OUTCOME...👌👌👍👍
@achooz5836
@achooz5836 Жыл бұрын
You are my best സുഹൃത്ത്❤
@salymolsalymolx3467
@salymolsalymolx3467 Жыл бұрын
Wait cheyth irikkuvarunnu ❤
@adhikuttan2713
@adhikuttan2713 Жыл бұрын
Ente avastha itha, psc examinu padikivanu, pakshe oru divasam padichal pinne orazhcha padikilla😢, ellardem munnil jayich kanikanam ennund, padikan thudagiyappol muthal oro thadasangal aanu, 2 makkalund avarde karyagal nokkanda kond pakal padikkan patunnilla, rathriyil padikan erunnal urakkam varum, nale padikam ennu chinthikum😢
@divyatd7477
@divyatd7477 8 ай бұрын
Thank you sir🙏🏻🙏🏻🙏🏻
@georgejoseph6921
@georgejoseph6921 Жыл бұрын
Very good message god bless you
@ameensworld9858
@ameensworld9858 Жыл бұрын
Admiring you a lot... Words are not enough to appreciate you... Any way praying for your entire success in your life...
@devumadhu4016
@devumadhu4016 Жыл бұрын
True words 💛👍🏻..... Tnks sir
@sujithaps771
@sujithaps771 Жыл бұрын
Very informative ❤
@siniambrose5
@siniambrose5 Жыл бұрын
Sir next videokku vendiyula kathirippu kureyayii
@rahulraju9362
@rahulraju9362 Жыл бұрын
Thank you for the video bro..
@anuraj7028
@anuraj7028 Жыл бұрын
Thank you dear brother.
@bhasuras405
@bhasuras405 Жыл бұрын
Orupadu eshdamayi sir
@remyasudheer1032
@remyasudheer1032 Жыл бұрын
Thank you very much sir.valuable information.
@sithuzz8360
@sithuzz8360 Жыл бұрын
Book edkumbolekkum urakkam varunnu....I think body weak aano...madi aano...onnum mansilavnilla....kurach padikumbekk urangi povaan.....ishtuillaatha portions vaayikumbo pratyekich.....
@archanakk1629
@archanakk1629 Жыл бұрын
Thank you sir....we expect more videos about this topic...
@ATHMAVISWASAM
@ATHMAVISWASAM Жыл бұрын
Sure I will try friend
@SaiCreationMalayalam
@SaiCreationMalayalam Жыл бұрын
വളരെ നല്ല പാഠം.. നന്ദി
@farisam.p2198
@farisam.p2198 Жыл бұрын
Very very useful👍👍👍
@binduchandran1202
@binduchandran1202 Жыл бұрын
Thank you sir very use ful video
@sasiparambil5492
@sasiparambil5492 Жыл бұрын
Thank you sir 🙏 very valuable points 👍
@Rajaniaravind-h4o
@Rajaniaravind-h4o Жыл бұрын
Useful video thankyou sir
@gwathy4358
@gwathy4358 Жыл бұрын
Valare sathyamane❤
@akshayababu8468
@akshayababu8468 Жыл бұрын
Super point sir.. Thank you so much😍😍😇😇
@STAR2025-m5z
@STAR2025-m5z Жыл бұрын
Thanks Annaiyaa❤️
@jyothymol4211
@jyothymol4211 Жыл бұрын
Thank you so much
Gratitude Audio book | Law of attraction | Affirmation
20:01
Ashok Narayan
Рет қаралды 313 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 10 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Change Your Life : One Tiny Step at a Time 🔥
17:19
B AMAZED
Рет қаралды 100 М.
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН