എപ്പോഴും സന്തോഷം കണ്ടെത്താനുള്ള വഴികൾ |How to be Happy always | MTVlog

  Рет қаралды 1,484,960

MT Vlog

MT Vlog

Күн бұрын

Пікірлер: 2 200
@jinujoseph4578
@jinujoseph4578 7 ай бұрын
Sir താങ്കൾ ഒരു വലിയ മനുഷ്യൻ ആണ്... പ്രായഭേദമന്യേ താങ്കളുടെ വാക്കുകൾ സന്തോഷത്തോടെ കണ്ടിരിക്കാനാകുന്നു.. God bless you ❤
@sidheek.5990
@sidheek.5990 6 жыл бұрын
ഇസ്ലാമിൽ അതിരാവിലെ ദൈവത്തിനു മുന്നിൽ ഒരു നമസ്ക്കാരം ഉണ്ട് വളരെ മനസ്സിന് വല്ലാതൊരു സന്തോഷം നൽക്കുന്നതാണ്
@amvlogz5832
@amvlogz5832 5 жыл бұрын
Animu mathram alah agrahikunath tharunila 😭😭😭😭😭😭but ipoorum pratheshayund
@myexperimentlab3059
@myexperimentlab3059 5 жыл бұрын
ചിലർക്ക് ലഹരി ഉപയോഗിക്കുമ്പോൾ സന്തോഷം കിട്ടുന്നപോലെ
@aswinashok6083
@aswinashok6083 5 жыл бұрын
രാവിലെ മദ്യപിച്ചാൽ സന്തോഷം കിട്ടുന്നവരുണ്ട്. ഇത് അതുപോലൊരു ലഹരി..
@godblessyou30
@godblessyou30 5 жыл бұрын
@@myexperimentlab3059 ചിലർക്ക് മറ്റുള്ളവരെ കളിയാക്കലോ harass ചെയ്യുകയോ ചെയ്യലായിരിക്കും🐵
@drivinginstructoralain8863
@drivinginstructoralain8863 5 жыл бұрын
@@myexperimentlab3059 lahari upyogikkunnavarkkorikkalum swashwatha santhosham undagilla saho..pakshe
@anasszain9410
@anasszain9410 5 жыл бұрын
4:55 ഞാന് Digree വരെ പഠിച്ചിട്ടുണ്ട് ..... ഇത് വരെ സ്കൂളില് നിന്ന് ടൂറ് പോയിട്ടില്ല.... പോകാന് സാമ്പത്തിക മായി... കെെഞ്ഞിട്ടില്ലായിരുന്നു........... Epo ...... Yellam Ok anh .... Masha Allah...
@lookmegaming7064
@lookmegaming7064 4 жыл бұрын
🔥🔥🔥
@mujeebnk6608
@mujeebnk6608 4 жыл бұрын
njn tour poyi maduthu.. pakshe tention kurayunnilla... money undengil tention kurayum. tour cheyumbol appol mathram happy aakum .. family life nannayal ..happy
@user-abcdefgh989
@user-abcdefgh989 4 жыл бұрын
💪🥰
@alicejohn7656
@alicejohn7656 3 жыл бұрын
Njanum tour pooyittilla
@behuman4575
@behuman4575 3 жыл бұрын
@@mujeebnk6608 ellam shariyakum,kshamikuga,shariyagum brother.
@lekshmi8106
@lekshmi8106 5 жыл бұрын
നിങ്ങൾ ഒരു നല്ല മനുഷ്യനാണ് സർ, താങ്കൾ സമൂഹത്തിനു വേണ്ടി എത്ര നൻമയാണ് ചെയ്യുന്നത്, Thanku sir
@raihanakk7760
@raihanakk7760 5 жыл бұрын
Endorphine 1 Exercise 2 Laugh 3 Small trips 4 complete tasks 5 games and sports Dopamine 1 recognition 2 getting new things 3 silent 10 minutes 4 bear a smile always 5 sense of growth 6 don't compare 7 don't be so serious Serotonin 1 helping mind 2 unconditional life Oxytocin 1 touch and embrace 2 spent time with above 70 years or below 6 years
@godblessyou30
@godblessyou30 5 жыл бұрын
superb👍
@d.v5811
@d.v5811 4 жыл бұрын
Super 👍👍❤️❤️
@anurenjith8692
@anurenjith8692 Жыл бұрын
🎉
@baijupuvanna
@baijupuvanna Жыл бұрын
A complete note. Thanks
@sirajusiru7303
@sirajusiru7303 Жыл бұрын
@rejipankaj
@rejipankaj 6 жыл бұрын
വളരെ സന്തോഷം തോന്നുന്നു...... മാനവ സേവ മാധവ സേവാ... താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.. താങ്കളുടെ വാക്ക് കേൾക്കുന്നവർക്ക് തീർച്ചയായും അത് സംഭവിക്കും...
@moralduty2137
@moralduty2137 6 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ ♥ പറഞ്ഞതെല്ലാം 100%ശരിയാണ് സാര്‍ അതിന് ഉദാഹരണം ഞാന്‍ തന്നെ എനിക്കു വലിയ സാംബത്തികമൊന്നുമില്ല ഒരു ചെറിയ ബിസിനസ് ചെയ്യുന്നു എനിക്ക് ഒന്നിലും ഉത്കണ്ട ഉണ്ടാവാറില്ല ഇന്നത്തെ കാര്യം ഇന്ന്.നാളത്തെ കാര്യം നാളെ... എന്നേക്കാള്‍ സാംബത്തിക ഭദ്രതയുള്ള മറ്റൊരാളുടെ ജീവിതത്തിലേക്ക് നോക്കാറേ ഇല്ല. ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത് .... എപ്പോഴും ഞാന്‍ ഹാപ്പിയാണ്
@MTVlog
@MTVlog 6 жыл бұрын
താങ്കളുടെ വാക്കുകൾ വളരെ സന്തോഷം നൽകുന്നു
@jayarajanvk3659
@jayarajanvk3659 6 жыл бұрын
very good advice.I can understand many things
@kunhikrishnanprt906
@kunhikrishnanprt906 5 жыл бұрын
MT Vlog sax
@kunhikrishnanprt906
@kunhikrishnanprt906 5 жыл бұрын
Moral Duty sax
@akhilkr358
@akhilkr358 5 жыл бұрын
Good massage iam impressed sir
@zeenalatheefkadayanat568
@zeenalatheefkadayanat568 5 жыл бұрын
എല്ലാം ശരി തന്നെയെന്ന് അനുഭവങ്ങൾ ഓർക്കുമ്പോൾ മനസ്സിലാവുന്നു.. പക്ഷേ, ഇതെല്ലാം ഇത്ര വ്യക്തതയോടെ, കൃത്യതയോടെ തിയററ്റിക്കലായി അറിയാൻ നിമിത്തമായതിൽ സാറിനോട് നന്ദി അറിയിക്കുന്നു... നാഥൻ അനുഗ്രഹിക്കട്ടെ...
@noolnool9194
@noolnool9194 4 жыл бұрын
സാർ...ഈ VIDEO കാണുമ്പോൾ കിട്ടുന്ന സന്തോഷം അതൊന്നു വേറെതന്നെയാണ് 🤗🤗🤗😊😊😊☺️☺️☺️☺️
@bestviewbestview1936
@bestviewbestview1936 5 жыл бұрын
ഇതിലും മികച്ച അറിവുകൾ ഈ ലോകത്ത് തന്നെ കിട്ടി എന്നു വരില്ല! ഇനിയും ഇത്തരം നല്ല അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്... thanks
@vincentgeorge777
@vincentgeorge777 Жыл бұрын
👍👍👍
@mahesh.c6062
@mahesh.c6062 6 жыл бұрын
വളരെ നല്ല രീതിയിൽ പോകുന്നുണ്ട് മനുഷ്യർക്ക് വളരെ അധികം ഉപകാരപ്രദമാകുന്ന വീഡിയോസ് ആണ് താങ്കൾ ചെയ്യുന്നത് എല്ലാത്തിനും നന്ദി
@shuhidsuper2484
@shuhidsuper2484 6 жыл бұрын
Super
@Gjkkdhjjkk
@Gjkkdhjjkk 6 жыл бұрын
Sir.. അങ്ങയുടെ ക്ലാസ്സ്‌ ഞാൻ എന്റെ പ്രസംഗത്തിൽ ഉപയോഗപ്പെടുത്താറുണ്ട്.. അല്ലാഹു അങ്ങേക്കും കുടുംബത്തിനും നന്മ ചെയ്യട്ടെ
@MTVlog
@MTVlog 6 жыл бұрын
Thanks Hafiz nizami
@ns1kizhakkumparamb8
@ns1kizhakkumparamb8 4 жыл бұрын
aameen
@_shadilll_5994
@_shadilll_5994 4 жыл бұрын
Ameen
@hiraschool1036
@hiraschool1036 4 жыл бұрын
Mujeeb sir nice , valuable information
@aboobackersinan3131
@aboobackersinan3131 4 жыл бұрын
Ameen🤲🤲🤲🤲
@amallallal3883
@amallallal3883 5 жыл бұрын
അങ്ങയുടെ ഓരോ വിഡിയോയും വളരെയേറെ പ്രയോജനപ്രദമാണ്. ഇത്തരം മൂല്യമുള്ള അറിവുകൾ ഏവർക്കും നന്നായി മനസിലാകുന്ന ശൈലിയിൽ പകർന്നുനൽകുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@anasachipra3841
@anasachipra3841 3 жыл бұрын
മനോഹരമായ അവതരണ ശൈലിയും അളന്നു മുറിച്ചുള്ള വാക്കുകളും അടിപൊളി👍👍👍
@charlee4577
@charlee4577 4 жыл бұрын
ഞാൻ ഒരു പ്രവാസിആണ് എന്റെ depomine ഉയരാൻ കാരണം തങ്ങളുടെ വീഡിയോണ് . ഒരുപാട് നന്ദി ഉണ്ട് സാറേ.
@timelyvlog307
@timelyvlog307 3 жыл бұрын
👍👍👍
@jintoc.l5510
@jintoc.l5510 6 жыл бұрын
ഞാൻ കുറച്ചു വൈകിപ്പൊയൊ ഇ വീഡിയോ കാണാൻ വളരെയധികം നന്ദിയുണ്ട് ചേട്ടാ.....
@rajannair4024
@rajannair4024 6 жыл бұрын
100% ഗ്യാരണ്ടി ആയതിനാൽ ഇന്ന് like അടിച്ചിട്ടുണ്ട്, നാളെ കണ്ടോളാം
@MTVlog
@MTVlog 6 жыл бұрын
Thanks
@sunil6547
@sunil6547 5 жыл бұрын
മാറ്റങ്ങൾക്കു വേണ്ടി താങ്കളെ അഭിനന്ദിച്ചു കൊണ്ടു തന്നെ തുടങ്ങാം.. കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല വീഡിയോ ❤
@muhammedsiraj5470
@muhammedsiraj5470 4 жыл бұрын
നല്ല എനർജി കിട്ടുന്ന ഒരു സംഭവം തന്നെയാണ് പുഞ്ചിരിക്കാൻ ശ്രമിക്കുക ചെറിയ കുട്ടികളുമായി കൂടുതൽ അടുപ്പം കാണിക്കുക താങ്ക്യൂ
@shivanim7286
@shivanim7286 Жыл бұрын
തങ്ങളുടെ വാക്കുകൾ എന്നെ എത്രമാത്രം സന്തോഷം ഉള്ളവളക്കുന്നു ശെരിക്കും ദൈവം എവിടെ ആണോ അത് തങ്ങളുടെ വാക്കുകളിൽ നിന്നും വരുന്ന പോസ്സറ്റീവ് എനർജി ഉള്ള വാക്കുകൾ തന്നെ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@localriderkerala
@localriderkerala 6 жыл бұрын
ഞാൻ ദിവസവും വ്യായാമം ചെയ്യാറുണ്ട്. എനിക്ക് സന്തോഷം കിട്ടണമെങ്കിൽ ബൈക്കിൽ പ്രകൃതിയിലേക്ക് യാത്ര പോകണം. ആ യാത്രയിൽ നല്ല ഫുഡ് കഴിക്കണം. അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും ഹെല്പ് ചെയ്യാൻ സാധിച്ചാലും ഹാപ്പി ആവും. അതല്ലെങ്കിൽ പുതിയ പുതിയ ആൾക്കാരുമായ് സംസാരിക്കുക
@MTVlog
@MTVlog 6 жыл бұрын
വളരെ നല്ല കാര്യം
@mujeebnk6608
@mujeebnk6608 4 жыл бұрын
samsarikan madi kanikalaanu ente problem . can you help me MT vlog shame aakunnu.. expecially ladies
@user-abcdefgh989
@user-abcdefgh989 4 жыл бұрын
@@mujeebnk6608 ഈ ചാനലിൽ തന്നെ അത് മാറ്റാൻ ഉള്ള വീഡിയോ ഉണ്ടാവും
@joicyjoy4850
@joicyjoy4850 4 жыл бұрын
Me too love riding❤️
@shinyabraham2722
@shinyabraham2722 6 жыл бұрын
സാറിന്റെ ക്ലാസ്സ്‌ ഒത്തിരി efective ആണ്‌. ഒത്തിരി സമയം ഞങ്ങൾക്കായി ചിലവഴിക്കുന്നതിൽ thank you sir.
@creatixdesign9638
@creatixdesign9638 4 жыл бұрын
Hi
@anasszain9410
@anasszain9410 4 жыл бұрын
2020 ല് വീണ്ടു കണ്ടവര് ഉണ്ടോ......? "സന്തോഷം അത് ഓരു അനുഗ്രഹമാണ്" 10:00
@shibinraj3541
@shibinraj3541 4 жыл бұрын
🤲
@unais1313
@unais1313 3 жыл бұрын
2021 kaanunnu
@hotkitchen199
@hotkitchen199 7 ай бұрын
2024 ൽ കാണുന്നു
@lathasurendran1599
@lathasurendran1599 2 жыл бұрын
വിഷാദ രോഗം പോലെ എന്നേ പിടികൂടിയ ഒന്നും തന്നേ വേറെയില്ല.. എപ്പോഴും ആലോചന... ഒറ്റയ്ക്ക് ഇരിക്കാൻ കൊതിക്കുക.. മനപ്രയാസം ഒക്കെ കൊണ്ട് ഒന്നിനും ഉന്മേഷം ഇല്ലാത്ത ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ജീവിക്കുന്നു.. മക്കൾക്കു വേണ്ടി 🤦🏻‍♀️😔😔😔😔
@raheempoonthottathil7849
@raheempoonthottathil7849 2 жыл бұрын
💯 Varshangalayi njanum ithe avastha thanne anubhavikkunnund Valare dhuritham pidicha oru jeevitham☹️
@srsumo8769
@srsumo8769 2 жыл бұрын
ദൈവം കൂടെ ഉണ്ടാവട്ടെ
@zayanzmon7855
@zayanzmon7855 2 жыл бұрын
@@raheempoonthottathil7849 Njanum😒
@althafn3352
@althafn3352 2 жыл бұрын
yethegilum kalyanathinu poyal Nan ottapettapolee thonnum ottaku irunnu sagadapedum 🤦🤦🤦🤦
@ammaammachi8545
@ammaammachi8545 2 жыл бұрын
. ഈ ഗ്മറ്റിയം യത്യസ്
@sheejavenukumar4649
@sheejavenukumar4649 4 жыл бұрын
സാർ, നല്ല അവതരണം. ഒട്ടും ബോറടിക്കാതെ, ആവശ്യമുള്ള കാര്യങ്ങള്‍ മാത്രം ഒഴുക്കോടെ അവതരിപ്പിക്കാൻ താങ്കൾക്ക് കഴിയുന്നു. ഉള്ളടക്കവും പ്രയോജനം ഉള്ളത്. അഭിനന്ദനങ്ങള്‍. നന്ദിയും
@mysterioustraveller8768
@mysterioustraveller8768 3 жыл бұрын
സർ ന്റെ വീഡിയോസ് കുറച്ചുകാലമായി എനിക്ക് കിട്ടാറില്ല... ആദ്യം ഞാൻ സ്ഥിരമായിട്ട് കാണാറുണ്ടായിരുന്നു... അതുകൊണ്ട് തന്നെ ഇപ്പോൾ മനസ്സിന് ഒരു സംതൃപ്തി തോന്നുന്നു.... Thank you sir
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
സാറിന്റെ dopamine കൂടാൻ വേണ്ടി പറയുന്നതല്ല ട്ടോ... വീഡിയോ കൊള്ളാം... സൂപ്പർ മെസ്സേജ്... രസകരമായ അവതരണം...
@MTVlog
@MTVlog 6 жыл бұрын
Valare santhosham
@shamsusila8357
@shamsusila8357 4 жыл бұрын
Higher level of dopamine lead to mania
@Rainy.days7
@Rainy.days7 4 жыл бұрын
@@MTVlog Great Mujeeb sir
@usmanrasheed9340
@usmanrasheed9340 6 жыл бұрын
ഇതാങ്കൾ ചെയ്യുന്നതും വിലമതിക്കാനാകാത്ത ഒരു സഹായവും ,അറിവുമാണ് സർ ...
@MTVlog
@MTVlog 6 жыл бұрын
Thanks usman rasheed
@santhapillai9901
@santhapillai9901 3 жыл бұрын
ഞാൻ ഉൾപ്പടെ വളരെ അധികം ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് വളരെ നന്നായി അതിനെപ്പറ്റി എഴുതിയിട്ടുണ്ട്. നന്ദി. നമസ്കാരം🙏🙏
@aboobackeramaboobacker9339
@aboobackeramaboobacker9339 5 жыл бұрын
സൂപ്പർ ആണ് ഒരു പാട് അറിവ് ഫ്രീ ആയി നൽകുന്ന നിങ്ങൾക്കും കുടുംബത്തിനും അല്ലാഹു നല്ലത് തരട്ടെ'നിങ്ങൾക്ക് നല്ല വിവരം ഉള്ള മനുഷ്യനാണ് അല്ലാഹു നിലനിറുത്തി തരട്ടെ
@sanusha1258
@sanusha1258 5 жыл бұрын
ഞാൻ ആകെ വിഷമം ആണ് എനിക്ക് സന്തോഷം ഇല്ല എപ്പോഴും ദുഃഖം ആണ് തങ്ങളുടെ വീഡിയോ ഇപ്പോൾ കണ്ടു ഞാൻ സന്തോഷിക്കാൻ ശ്രമിക്കുന്നു തങ്ങളുടെ ഈ വിഡിയോ കണ്ടതിൽ ഞാൻ ഇപ്പോൾ സന്തോഷവതിയാണ് 😍
@MTVlog
@MTVlog 5 жыл бұрын
Thanks dear
@ayishaahil415
@ayishaahil415 Жыл бұрын
ഇപ്പൊ എങ്ങിനെ മാറ്റമുണ്ടോ 😎
@vaigaworld3136
@vaigaworld3136 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@പേരില്ലാത്തരാജകുമാരൻ
@പേരില്ലാത്തരാജകുമാരൻ 6 жыл бұрын
സാർ ഹാപ്പി ആയിക്കോ...സാറിന് ധാരാളം അറിവും ബുദ്ധിയും സൗന്ദര്യവും കഴിവും ഉള്ള ആളാണ്.......
@motherteresas7338
@motherteresas7338 6 жыл бұрын
Sir good my life is saved thanks
@kodaguindia5472
@kodaguindia5472 6 жыл бұрын
Good
@jithinjith9576
@jithinjith9576 5 жыл бұрын
ആഗ്രഹം ആണ് എല്ലാ ദുഃഖങ്ങളുടെയും അടിസ്ഥാനം 😥😥😥
@ismushifashadil9139
@ismushifashadil9139 5 жыл бұрын
990 Super
@hafizroshan8336
@hafizroshan8336 5 жыл бұрын
Nalla upakaramulla oru വിഡിയോ
@Thanshi123
@Thanshi123 6 жыл бұрын
വളരെ സ്വാഭാവികമായി കൃത്രിമ ചേരുവകൾ ഇല്ലാതെ അറിവുകൾ പകർന്നു നൽകുന്ന vlog.... ചർച്ച ചെയ്യുന്ന കാര്യങ്ങൾ വ്യക്തിക്കും സമൂഹത്തിനും നന്മകൾ മാത്രം പകർന്നു നൽകുന്നത്.... ഒത്തിരി ഇഷ്ടം......
@MTVlog
@MTVlog 6 жыл бұрын
വളരെ സന്തോഷം താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ
@salam7114
@salam7114 5 жыл бұрын
ഇത് വരെയുള്ള എല്ലാ വീഢിയോയും പരമാവധി കേൾക്കുകയും ഒരൽപമെങ്കിലും ജീവിതത്തിൽ പകർത്തുവാനും ഒഴിഞ്ഞ് നിൽക്കേണ്ടതിൽ നിന്ന് മാറി നിൽക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നെ എറ്റവും ഇഷ്ടപ്പെട്ട വീഡിയോയായി ഇതിനെ കാണുന്നു. ഇനിയും പ്രതീക്ഷയോടെ.
@vaishnavyt5008
@vaishnavyt5008 4 жыл бұрын
സാർ ഒത്തിരി സങ്കടം അനുഭവികുന്ന എനിക്ക് സാർ ന്റെ മോട്ടിവേഷൻസ് ഒത്തിരി ആശ്വാസം നൽകുന്നു...എനിക്ക് ഒത്തിരി മാറ്റങ്ങൾ Anubhavapedunnu...താങ്ക്സ് a lot
@anitharajesh8690
@anitharajesh8690 Жыл бұрын
എത്ര അഭിനന്ദിച്ചാലും മതിവരില്ല സർ thanks
@PramodVC-bh3kn
@PramodVC-bh3kn Жыл бұрын
👍
@hussainhamzapulamanthole6037
@hussainhamzapulamanthole6037 6 жыл бұрын
ഡോപാമൈൻ അളവ് കൂടാൻ അല്ല കേട്ടോ സത്യമായും നിങ്ങളുടെ വീഡിയോകൾ അടിപൊളിയാണ്
@rahmanca1226
@rahmanca1226 6 жыл бұрын
Yes
@sunilvelom3672
@sunilvelom3672 5 жыл бұрын
സത്യം
@ashinpaul9694
@ashinpaul9694 5 жыл бұрын
യെസ്
@drivinginstructoralain8863
@drivinginstructoralain8863 5 жыл бұрын
Ur very amazing....
@soniavarghese3763
@soniavarghese3763 5 жыл бұрын
Nice presentation
@kishoryuvi7406
@kishoryuvi7406 5 жыл бұрын
സാറിന്റെ വീഡിയോ കാണുമ്പോൾ സന്തോഷം ഉണ്ടാകുന്നു ഒരു എനർജി കിട്ടുന്നു
@alleppeyvillagelife8885
@alleppeyvillagelife8885 28 күн бұрын
ഞാൻ അറിഞ്ഞോ അറിയാതയോ ചെയ്യുന്ന പല കാര്യങ്ങളും താങ്കൾ ഇതിൽ പറഞ്ഞു, എല്ലാം 100% കറക്റ്റ് ആണ്, ഈ വീഡിയോ ഇട്ട് 6 വർഷങ്ങൾക്ക് ശേഷം അണ് ഇത് കാണുവാൻ ഭാഗ്യം ഉണ്ടായത്😍
@tech4you737
@tech4you737 5 жыл бұрын
വളരെ നല്ല ഒരു വീഡിയോ ഇതിൽ പറയുന്ന കുറേകാര്യങ്ങളൊക്കെ അറിയതെയാണെങ്കിലും ചെയ്തിരുന്നു...മറ്റുചിലകര്യങ്ങളിൽ വളരെ പിന്നിലാണ് ന്നും മനസ്സിലായി സന്തോഷം.....
@ambilylaiju1699
@ambilylaiju1699 3 жыл бұрын
സാറിന്റെ വീഡിയോ ഒത്തിരി inspiration ആണ്. മനസ്സ് ബുദ്ധിമുട്ട് ആകുമ്പോൾ ഒരു വീഡിയോ കണ്ടാൽ മതി പോസിറ്റീവ് ആകാൻ 🙏🙏🙏🙏🙏
@YSHNAVCR7
@YSHNAVCR7 6 жыл бұрын
താങ്കളുടെ വീഡിയോ സൂപ്പർ ആണ്....👌👌👌👌
@Emerdrive-t2v
@Emerdrive-t2v 5 жыл бұрын
Morning
@Emerdrive-t2v
@Emerdrive-t2v 5 жыл бұрын
Only once oh
@kunhammadak7268
@kunhammadak7268 6 жыл бұрын
Sir നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പലതും ഞാൻ ചെയ്‌തിട്ടുണ്ട്, അപ്പോയൊക്കെ സന്തോഷം ഉണ്ടായിട്ടുണ്ട് എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ,thanks
@MTVlog
@MTVlog 6 жыл бұрын
Oru pad nandiyund
@minibinu2623
@minibinu2623 2 жыл бұрын
Valare nannayittundu sir
@iveyanitha1408
@iveyanitha1408 11 ай бұрын
Sir ഓരോ വാക്കും എത്ര കൃത്യമായി മസ്സിൽ ആക്കാൻ പറ്റുന്നു 👍മെസ്സേജ് thanku sir god bless you🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍
@madhavielamana3002
@madhavielamana3002 3 жыл бұрын
സൂപ്പർ ഈ അറിവ് കുറച്ച് മുന്നേ കിട്ടിയെങ്കിൽ ജീവിതം..... നല്ല പ്രഭാഷണം ഒത്തിരി സന്തോഷ മായി
@_shamim____mohamed_
@_shamim____mohamed_ 4 жыл бұрын
15:17 ഉം...ഞങ്ങൾ സബ്സ്ക്രൈബ് ചെയ്യുമ്പം ഡോപമൈൻ കൂടുന്നുണ്ട് ല്ലേ😁😁 നല്ല സബ്ജക്റ്റ്സ് ,പ്രസന്റേഷൻ .. Motivative and simplicity..Go ahead😍👍
@venumenon2961
@venumenon2961 6 жыл бұрын
Thank you for another helpful topic. I will be 76 next week and I enjoy talking to my grandchildren of 5 and 3 and that also increase the oxytocin level. I also felt unconditional love at all occasions could help bring happiness level high. May God bless you with more bright ideas to share with many individuals and be a blessing to them.
@belovedbb9499
@belovedbb9499 2 жыл бұрын
Wed hy feed
@shankargouda6976
@shankargouda6976 5 жыл бұрын
മനുഷ്യ.ശരീരത്തിൽ. ഒരു.മാംസപിഝമുഝ്.അത്. നന്നായാൽ.മനുഷ്യർ. നന്നായി. അത്.മോശമായാൽ.ശരീരം. മുഴുവൻ. മോശമായി. അതാണ്. മനസ്സ്.നബി. വചനം
@_shadilll_5994
@_shadilll_5994 4 жыл бұрын
😍😍
@aboobackersinan3131
@aboobackersinan3131 4 жыл бұрын
😔😔😔😔
@fathimathasni1996
@fathimathasni1996 4 жыл бұрын
Aa mamsapindam tongue aanu..
@KhaderKumblaVlog
@KhaderKumblaVlog 4 жыл бұрын
കോമഡി ക്ലിപ്സുകള്‍ കാണാനും നല്ല പാട്ടുകള്‍ കേള്‍ക്കാനും തുടങ്ങിയതോടെ മറ്റു ടെന്‍ഷനുകള്‍ കുറയുന്ന അനുഭവം എനിക്കുണ്ട്. താങ്കളുടെ നിര്‍ദ്ധേശം വളരെ ഉപകാരപ്രദമാണ്
@madhuarattupuzha7045
@madhuarattupuzha7045 2 жыл бұрын
സാർ ഞാൻ സാറിന്റെ ക്ലാസ്സ് മൂന്ന് ദിവസമായി ആയിട്ടുള്ളൂ കാണാൻ തുടങ്ങിയിട്ട് മനസ്സിന് നല്ല സമാധാനം ഉണ്ട് വളരെ നന്ദി
@vasavanmattathiparambil8164
@vasavanmattathiparambil8164 2 ай бұрын
നിങ്ങൾ പറഞ്ഞവ കൊണ്ട് താൽക്കാലികമായ സന്തോഷം മാത്രമാണ് നമ്മുക്ക് വേണ്ടത് ഹീവിതത്തിൽ യ്ടനീളമുള്ള ശബ്തോദ്ധമാണ് ശുഭകാര്യങ്ങൾ ചിന്തിക്കുക പറയുക ചെയ്യുക എമ്പത് സംഗീലമാക്കിയാൽ സദാ സന്ധിഹത്തോടെ ജീവിക്കാം അതുപോലെ ചെയ്യുന്ന ജർമങ്കമനസ്സോടെ ചെയ്യുക റജിർച്ചതായും മനസ്സിന് ശാന്തിയും സമാധാനവും സന്തോഷവും ലഭിക്ജ്ഉം
@irfaankhankk9467
@irfaankhankk9467 5 жыл бұрын
ന്റെ സാറേ... ഒരു സംഭവം തന്നെ.. വലിയ ഒരു അറിവും പാഠവും എനിക്ക് കിട്ടി. 👌👏👏👏👍👍👍
@remanarayanan6433
@remanarayanan6433 3 жыл бұрын
👍🏻🌹🌹🌹🙏
@mujeebkm1611
@mujeebkm1611 Жыл бұрын
👍👍👍
@cabir3378
@cabir3378 6 жыл бұрын
I'm always happy Al hamdulillah :)..... Because this life is a wonderful gift from Allah :)
@MTVlog
@MTVlog 6 жыл бұрын
Thanks
@lalithar3085
@lalithar3085 5 жыл бұрын
@@MTVlog sir very useful and eye opening. seriously. Thanks
@zubujabbar5240
@zubujabbar5240 4 жыл бұрын
best
@koolathmubashir8969
@koolathmubashir8969 6 жыл бұрын
കണ്ട് തുടങ്ങുന്നതിന്റെ മുന്നേ like അടിച്ചു
@jamesvarghese7137
@jamesvarghese7137 6 жыл бұрын
Commentum ettu😁😁😁😁
@midhunjayaraj4831
@midhunjayaraj4831 5 жыл бұрын
😄👍👍👍
@user-cb2td7zp4c
@user-cb2td7zp4c 2 жыл бұрын
സാറിൻ്റെ സ്റ്റാറ്റസ് എന്നെ ഒരുപാട് chinnthipp ichu നിങ്ങളുടെ വേദനകൾ മറ്റുള്ളവരെ ചിരിപ്പിച്ചാലും നിങ്ങളുടെ ചിരി മറ്റുള്ളവരെ veeanippikku ന്നതാവരുത് അത് എനിക്ക് കിട്ടിയ ഒരു question ൻ്റെ answer ആയിരുന്നു എന്ന് എൻ്റെ മനസ്സ് എന്നോട് പറയുന്നതുപോലെ.താങ്ക്യൂ sir
@hjcgxydudxy7951
@hjcgxydudxy7951 4 жыл бұрын
Thanks... sir... ഞാൻ സാറിന്റെ വീഡിയോ എല്ലാം thanne കാണുന്ന ആളാണ്.... സാധാരണക്കാർക്കുപോലും മനസിലാകുന്ന തരത്തിൽ സിംപിൾ ആയി ട്ടുള്ള അവതരണ ശൈലി... അങ്ങനെ എല്ലാം തന്നെ.. ആ കർഷകമാണ് ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു താങ്ക്യു സർ താങ്ക്‌യൂ
@najeemkozhisseri2194
@najeemkozhisseri2194 5 жыл бұрын
നിങ്ങൾ മാസ് അല്ല മരണ മാസ്സ് ആണ് മച്ചാനെ
@vahabmohamed6864
@vahabmohamed6864 6 жыл бұрын
Sir very good speeches 👍👍 👍 My experience Reading Qur'an and pray 5 time.... very happy to life
@selva5133
@selva5133 6 жыл бұрын
Masha allah
@mfzmfz9172
@mfzmfz9172 5 жыл бұрын
പോടോ
@noufalsm6262
@noufalsm6262 5 жыл бұрын
അവന്റെ മതം പ്രൊമോഷൻ
@shamna1035
@shamna1035 8 ай бұрын
2024 ൽ കാണുന്നവരുണ്ടോ.. 🙂
@Sanoob-ms2js
@Sanoob-ms2js 6 ай бұрын
Ind bro
@bathroomtunes3516
@bathroomtunes3516 5 ай бұрын
ഉണ്ട് .
@bathroomtunes3516
@bathroomtunes3516 5 ай бұрын
എനിക്ക് overthinking ആണ് കുറ്റബോധവും ഉണ്ട്
@mycreations938
@mycreations938 3 ай бұрын
Njn
@ismailmaaniyoor
@ismailmaaniyoor Ай бұрын
ഞാനിപ്പോൾ കണ്ടു😊
@janardhanannair4449
@janardhanannair4449 3 жыл бұрын
കുറേ നല്ല കാര്യങ്ങൾ പഠിച്ചു. പ്രാവർത്തികമാക്കാൻ ശ്രമിക്കും. അഭിനന്ദനങ്ങൾ
@ShahulHameed-pv6sz
@ShahulHameed-pv6sz 4 ай бұрын
അളന്നു മുറിച്ച വാക്കുകൾ... ഗിമ്മിക്കുകളില്ലാതെ ലളിതമായ ശൈലിയിൽ അവതരിപ്പിക്കുന്നു. നന്ദി ആശംസകൾ നേരുന്നു 🌹 ❤ 15:36
@abdulshakeervp1283
@abdulshakeervp1283 3 жыл бұрын
2021 ഇൽ കണ്ടു വണ്ടറടിച്ചു നിൽക്കുന്ന ഞാൻ ❤️❤️ സാറെ സാർ പൊളി ആണ് ❤️ ഇഷ്ടം
@sarakutty5836
@sarakutty5836 3 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@ananduvijay6885
@ananduvijay6885 6 жыл бұрын
Thank u sir☺ ഈ video കണ്ടില്ലാരുണക്കിൽ വലിയ നഷ്ടം ആയേനെ എനിക്കും സന്തോഷം ഇല്ലായ്മ ഉണ്ടാരുന്നു !!ഇപ്പോൾ ചെറുതായി മാറി ☺☺☺☺
@lekhaviswan8390
@lekhaviswan8390 2 жыл бұрын
Super
@umaibabeeviumaibabeevi9270
@umaibabeeviumaibabeevi9270 Жыл бұрын
എന്റെ ജീവിത്തിൽ സന്തോഷം കിട്ടാൻ ഞാൻ സാറിന്റെ ഈ വീഡിയോറിലൂടെ യാണ് താങ്ക്യൂ സർ ❤
@mahadevan2851
@mahadevan2851 3 жыл бұрын
Endorphin , serotonin , dopamine , oxytocin ഇതൊന്നും വേണ്ടാ sir നിങ്ങളുടെ വാക്കുകൾ കേട്ടാൽ മതി ഹാപ്പിയാണ് ..............ഇപ്പൊ അങ്ങയുടെയും എന്റെയും dopamine വർധിച്ചു ....... Try to stay always happy dears 🤗
@sabithaasiya801
@sabithaasiya801 2 жыл бұрын
ഹായ്‌ മുജീബ് ഞാൻ ser ന്റെ sabscribar ആണ് കാണാതെ പോയ ഒരു ചനലാണ് ഇത് ഒത്തിരി ആളുകൾക്ക് ഈ ചാനൽ ഉപകരിക്കും njan എന്റെ ഗ്രൂപ്പിലും ബന്തുകൾക്കും ഷെയർ ചെയ്യുന്നുണ്ട് വളരെ നന്ദി ഗൂവിഡിയോ 👍🙏🙏
@user-cb2td7zp4c
@user-cb2td7zp4c 3 жыл бұрын
Very great messege. Thank you sir sarinte vakkukal Oro manushyarum anubavichu kondirikkunna Karyamanu sir Oru padu karyangal kurachu samayam kond paranju theerkkanulla kayivum preshamsaneeyam thanne
@najeebp8248
@najeebp8248 6 жыл бұрын
ഡോപമിൻ കൂടാൻ പറയുകയല്ല. സംഗതി പൊളിച്ചു..
@amruthachinjuz4736
@amruthachinjuz4736 5 жыл бұрын
Bharamaram
@honeyachu7337
@honeyachu7337 6 жыл бұрын
സാറിന്റെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ടം ആണ്... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു
@Dandelion-lk9ur
@Dandelion-lk9ur 6 жыл бұрын
Sir. .....swasam vittu parayuuuu
@athuldharani5121
@athuldharani5121 5 жыл бұрын
സാർ ബാല്യം മുതലേ എനിക്ക് അകാരണമായ bayavum... Aparkarshadha ബോധവും ഉണ്ട്... ഇപ്പോൾ അതൊക്ക കൂടി ഭയങ്കരമായ chindhayum ഉത്കണ്ഠയും...
@swapnajoseph8010
@swapnajoseph8010 4 жыл бұрын
Video കാണുന്നതിന് മുന്നേ like ചെയ്യ്തു. കാരണം സാറിന്റെ എല്ലാ videos വളരെ നല്ലതും, ജീവിതത്തിൽ helpful ഉം ആണ്. ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു. God bless you sir.
@sreekanthcp5047
@sreekanthcp5047 5 жыл бұрын
ചേട്ടൻ ചെയ്യുന്നത് ഒരു വല്യ കാര്യമാണ് .... ഒരു ലോഡ് ലൈക്ക്
@rasiamakki4135
@rasiamakki4135 6 жыл бұрын
Sir ന്റെ video വളരെ inspiring ആണ് .വളരെ deep knowledge ഉള്ള ആളാണ് താങ്കൾ
@Abhiii_Nair
@Abhiii_Nair 6 жыл бұрын
*execise cheythal happiness koodum i feel it daily*
@MTVlog
@MTVlog 6 жыл бұрын
Sathyam
@fousiyasalim7736
@fousiyasalim7736 Жыл бұрын
Aano slim Ayitt ullavar anelo
@beenan8944
@beenan8944 3 жыл бұрын
സൂപ്പർ ഇങ്ങനുള്ള വാക്കുകൾ ഇനിയും കിട്ടിയാൽ ഓരോ വെക്തിയും രക്ഷപെടും 🙏🙏🙏👍👍👍♥️
@aysharumana4940
@aysharumana4940 5 жыл бұрын
Sirnte samsarathil oro vakkinum Orupad moolyam thonikkunnu Sirin divanugraham und😇 Nte prarthanayil sirm undagum!
@purplelilly8102
@purplelilly8102 6 жыл бұрын
മുതുകാടിന്റെ sound
@MTVlog
@MTVlog 6 жыл бұрын
Palarum paranju, thanks for comparison and complement
@prasanthvp3589
@prasanthvp3589 6 жыл бұрын
Enikkum athu thoni
@cyrilvarghese3898
@cyrilvarghese3898 6 жыл бұрын
Enikkum thonni
@manikuttakuttan3652
@manikuttakuttan3652 6 жыл бұрын
Pooja
@manikuttakuttan3652
@manikuttakuttan3652 6 жыл бұрын
Sheriya
@mayflower9550
@mayflower9550 2 жыл бұрын
Sir, your words are so great. Happiness lies in each person. Thanks for remembering it.
@arunputhenveetil2918
@arunputhenveetil2918 5 жыл бұрын
Thankyou sir nigalude valare use ful aane ithente jeevidhathil pravarthikamakan sheremikunund
@pankakjakshipssankunni7720
@pankakjakshipssankunni7720 5 жыл бұрын
താങ്ക് യു സാർ'സാറിന്റെ മെസേജ് വളരെ വളരെ നന്നായിട്ടുണ്ട്. അപ്പോൾ തന്നെ ഞാൻ എന്റെ ചെറുമകനെ കെട്ടിപ്പിടിച്ചു' വയസ്സായ അമ്മയെ നോക്കുന്നതാണ് എന്റെ ജോലി വളരെ സന്തോഷം അനുഭവിക്കുണ്ട്.
@binalaviafsal6113
@binalaviafsal6113 3 жыл бұрын
ഈ വീഡിയോ എന്നെ ഒരുപാട് help ചെയ്തു, ഒരു ആത്മഹത്യയിൽ നിന്നും എന്നെ രക്ഷിച്ച നിങ്ങളോട് എങ്ങനെ ഞാൻ എന്റെ tnx അറിയിക്കുക,
@ASHIMA3D
@ASHIMA3D 6 жыл бұрын
Sir onnumm parayunilla... you are an inspiration.... respect 😍
@shareefks3095
@shareefks3095 6 жыл бұрын
ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 👌👌👌
@aakash982
@aakash982 5 жыл бұрын
#mujeeb ikka ജീവിതം കൊണ്ട് നിങ്ങൾ എന്താണെന്ന് ഉദ്ദേശിക്കുന്നത്, എങ്ങനെ ജീവിച്ചാൽ ആണ് പൂർണത നേടാൻ പറ്റുക. ഇതിനെ കുറിച് ഒരു വീഡിയോ ചെയ്യു പിന്നെ 1M കിട്ടിയപ്പോൾ oxytocin ഉം മറ്റും ഒക്കെ കൂടിയോ
@catherinechacko2184
@catherinechacko2184 2 ай бұрын
Very practical, fluent and highly informative. Well done.
@MTVlog
@MTVlog 2 ай бұрын
Glad it was helpful!
@nisarnaderi3037
@nisarnaderi3037 5 жыл бұрын
മറ്റു മലയാളം മോട്ടിവേഷൻ വീഡിയോകളിൽ നിന്നും താങ്കളുടെയും മുതുകാടിന്റെയും വീഡിയോകൾ വ്യത്യസ്തമാക്കുന്നത് പറയേണ്ട കാര്യങ്ങൾ അനാവശ്യ നീട്ടലില്ലാതെ അവതരിപ്പിക്കുന്ന ശൈലി കൊണ്ടാണ് .
@bennysebastian5316
@bennysebastian5316 6 жыл бұрын
സർ, പറയാൻ വാക്കുകൾ ഇല്ല. അഗ്ര നന്നായി. ഞാൻ നോട്ട് എഴുതി എടുത്തു. അത്രയ്ക്ക് നല്ല വീഡിയോ ആണ്.✔✔✔
@sameerbabukurikkal1651
@sameerbabukurikkal1651 6 жыл бұрын
sir thanks ente oru prashnam aayirunnu edokke idu keattappol kurach sandhosham und
@nivinpaulytalkies7389
@nivinpaulytalkies7389 6 жыл бұрын
നല്ലതാ... ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ
@MTVlog
@MTVlog 6 жыл бұрын
ORupad santhosham
@sreerajsree429
@sreerajsree429 6 жыл бұрын
വളരെ ഉപകാരപ്രദം ആയി സർ,നന്ദി
@mentalist_anand
@mentalist_anand 4 жыл бұрын
Hello machane ente channelinu katta support tharumo please Subscribe cheyumo
@sreekalaj9657
@sreekalaj9657 2 жыл бұрын
Sirnte vilayeriya etharam arivukal eniyum undakatte.. Muthukadu sirnte voice m koode aayappol super .Thank u sir 🙏🙏🙏
@saniyageorge5035
@saniyageorge5035 3 жыл бұрын
ഹായ് സാർ. ഒത്തിരി ഒത്തിരി നല്ല വീഡിയോ. സന്തോഷം തോനുന്നു ഓരോ വിഡിയോയും കാണുമ്പോൾ
@newsnviews1899
@newsnviews1899 6 жыл бұрын
വീഡിയോ കണ്ടപ്പോൾ തന്നെ ഒരു സന്തോഷം .thank you
@MTVlog
@MTVlog 6 жыл бұрын
എനിക്കും ഒരുപാട് സന്തോഷം
@shahanayiks5633
@shahanayiks5633 6 жыл бұрын
Full tension aanu sir life. Enik age 21 njan oru lady aanu...over thinking enne valland eritate cheunnu.
@mujeebnk6608
@mujeebnk6608 4 жыл бұрын
kalyanm kayikoo .. husbandinod manas thurakoo .. pariharam undayengilooo..
@itsmedevil4005
@itsmedevil4005 4 жыл бұрын
ഡിപ്പറേഷൻ തുടങ്ങുന്ന age ഇതാണ് എനിക്കും ഇതുപോലെ ആണ് ഇപ്പൊ 36വയസു നീണ്ടാകാലം മനസമാധാനം ഇല്ലാതെ ജീവിച്ചു ഇപ്പോഴും ഒരു മാറ്റവുമില്ല
@superwomen2845
@superwomen2845 4 жыл бұрын
@@mujeebnk6608 ula samadanm povano🤣
@aneeshiyabiju5519
@aneeshiyabiju5519 4 жыл бұрын
Chechii njan epo 17 aane ....enik same problems aan over expectations and over thinking athum full negatives mathram ... And the worst thing is I am alone❤️
@quranandknowledgeworld9072
@quranandknowledgeworld9072 4 жыл бұрын
Be.. Positive.. Be.. Smile.. Avoid.. Unnecessary.. Thinking..good.. Friends.. Select.. Cheyyu
@shihabkakkad6871
@shihabkakkad6871 6 жыл бұрын
സത്യത്തിലും നിങ്ങളുടെ വീഡിയോയും അവതരണവും സൂപ്പറാണ്
@MTVlog
@MTVlog 6 жыл бұрын
വളരെ സന്തോഷം
@shabanaasmi2057
@shabanaasmi2057 5 жыл бұрын
Sirnte samsaram thanne valiya sandhosham tharunnu, paranja karyghal ellam valare sheriyanu
@bmckumar9419
@bmckumar9419 2 жыл бұрын
വളരെ നല്ലൊരു വീഡിയോ അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നു ,നന്ദി
@Fofausy
@Fofausy 4 жыл бұрын
Lovely.. മുത്തുമണികൾ പോലുള്ള വാക്കുകൾ.. 🌹💕
@thasleemaakram
@thasleemaakram 6 жыл бұрын
Happiness is an ultimate goal for life..❤..Thankyou for sharing your knowledge in an unique way 🙏 worth indeed
@aswinashok6083
@aswinashok6083 5 жыл бұрын
ഇങ്ങളെ വീഡിയോ കിടുവാണ്..♥️
@srsumo8769
@srsumo8769 2 жыл бұрын
സർ പറഞ്ഞത് ശരിയാണ്. സ്കൂൾ ജീവിതത്തിൽ ഇതു വരെ ടൂർ പോകാത്തതിന്റെ ബുദ്ധിമുട്ട് (ഒറ്റപെടൽ പോലെ ഫീലിംഗ് )ഇപ്പോഴും ഉണ്ട്.
@rithvikareshvika3855
@rithvikareshvika3855 3 ай бұрын
Sir parayunna ellaa pointsum 💯% sheriyanu.... Thank you sir.....
@Ajeeshnv2000
@Ajeeshnv2000 6 жыл бұрын
സർ ....ഈ വിഡിയോ കണ്ടപ്പോൾ സർ പറഞ്ഞ ഇ നാല് ഹാപ്പി ഹോർമോണും ഒരുമിച്ച് കിട്ടിയപോലത്തെ ഒരു ഫീൽ ഉണ്ട് ...thank u sir for give this information..god bless you...
@MTVlog
@MTVlog 6 жыл бұрын
Thanks a lot dear
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 42 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 209 МЛН
സന്തോഷവും സമാധാനവും | LIFETIPS
15:55
Jijeesh Kizhakkayil
Рет қаралды 110 М.