'മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ടത് മനസമാധാനമാണ്. അത് കഴിഞ്ഞേ ആരോഗ്യത്തിനും സമ്പത്തിനും സ്ഥാനമുള്ളൂ.
@madhusoodan.gchilanka5664 жыл бұрын
I like it your presentatio is better.very good.
@bazipachupachu54054 жыл бұрын
Sathyam
@indirakv69493 жыл бұрын
Very good.Thank you.May God bless you.
@vijayammavipin34093 жыл бұрын
Athe
@saniskoya33142 жыл бұрын
Arghyam illenkil ariyaaa sabathillenkil athum
@saniyageorge50353 жыл бұрын
സാർ ചെറിയ എന്തേലും സങ്കടം കണ്ടാൽ മതി പിന്നെ മനസ്സിൽ കുറേ അതു മാറില്ല തീ കത്തുന്ന പോലെ മനസ് കുറേ ആകും ശെരി ആകാൻ. അതു ആരുടെ eangelum സങ്കടം ആയാലും കണ്ടാലും അങ്ങനെ തന്നെ അതു മാത്രം അല്ല കരഞ്ഞു പോകും. അങ്ങനെ ദുർബലം ആയൊരു മനസ്. ഇതെല്ലാം കണ്ടു എല്ലാറ്റിൽ നിന്നും മോചനം നേടാൻ ശ്രമിക്കുന്നുണ്ട്. ഒത്തിരി നല്ല വീഡിയോ ആണു ഓരോന്നും. ഒത്തിരി സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.
@shajahanjaggu2781 Жыл бұрын
ചേച്ചി പറഞ്ഞത് പോലെ തന്നെ ഞാനും
@vaigaworld3136 Жыл бұрын
Bold ആയിരിക്കു sister....
@rubeenak49856 жыл бұрын
Sir പറഞ്ഞ ee ഒരു മാനസീക റിലാക്സ് ഞാൻ അനുഭവിച്ചിട്ടിണ്ട്... മുസ്ലിംകൾക്ക് ഒരു നിസ്കാരമുണ്ട്.. പുലർച്ചെ സുബഹിക്ക് മുന്നേ ഉള്ള നമസ്കാരം.. " തഹജ്ജുദ് "... ആ ഒരു നിസ്കാരം നിസ്കരിച്ചു ദൈവത്തോട് തന്റെ മാനസീക പ്രയാസങ്ങളും വിഷമങ്ങളും പറയുമ്പോൾ നമുക്ക് ഈ പറഞ്ഞ ഡിപ്രഷൻ കുറയുന്നതായിട്ട് ഞാൻ അനുഭവിച്ചിട്ടുണ്ട്.. പൊതുവേ മാനസിക പ്രയാസം.. ഡിപ്രഷൻ അനുഭവിക്കുന്നത് പ്രവാസികളാണ്.. ഒരാളുടെ പ്രശ്നം തന്നെ ഏറ്റം മനസ്സിലാക്കുന്ന ഒരാളോട് തുറന്നു പറഞ്ഞാൽ തന്നെ പകുതി ടെൻഷൻ മാറി കിട്ടും.. ബട്ട്.. അത് നമ്മളെ ഏറ്റം അറിയുന്ന ഒരാളോട് തന്നെ വേണം.. നമ്മളെ ഏറ്റവും അറിയുന്നത് ദൈവം തന്നെയല്ലേ... Sir പറഞ്ഞ ധ്യാനം ഈ നിസ്കാരത്തിലൂടെ ഞാൻ അനുഭവിക്കുന്നു.. ദൈവത്തോട് രാവിന്റെ യാമത്തിൽ തനിയെ ഇരുന്നു മനസ്സ് തുറക്കുന്നതിലൂടെ.... അങ്ങനെ നേരം വെളുത്താൽ ഒരു വല്ലാത്ത സമാദാനം അനുഭവിച്ചറിഞ്ഞിട്ടുണ്ട്... എന്ന് ഒരു പ്രവാസി ( നൌഫൽ )
@shuaibsayed53066 жыл бұрын
rubeena k nice same to u
@MTVlog6 жыл бұрын
റുബീന അതും ശരിയാണ്....
@rightview74936 жыл бұрын
👍
@rakf67366 жыл бұрын
Correct aanu nhanum anubavichitund..
@rubeenarishad93756 жыл бұрын
I am very happy to hear this..
@lekshmi81065 жыл бұрын
സർ അങ്ങയുടെ ഈ അറിവുകൾ ഞങ്ങളെ പ്പോലെയുള്ളവർക്ക് വളരെ പ്രയോജനമാണ്, അവതരണ ശൈലിയും ശുദ്ധമായ മലയാള പദങ്ങളും കൊണ്ട് ഞങ്ങൾക്ക് അറിവുകൾ പകർന്നു തന്ന് ഒരു നല്ലൊരു സമൂഹത്തെ സ്യഷ്ടിക്കാൻ ശ്രമിക്കന്ന അങ്ങയെ ദൈവം നന്നായി അനുഗ്രഹിക്കട്ടെ
@usmanmukkandath95756 жыл бұрын
ഏത് വിഷയത്തെപ്പററി പറയുംബോഴും നല്ല ഒഴുക്കോടെയുളള താൻകളുടെ അവതരണശൈലി വളരെ അഭിനന്ദനീയമാണ്.
@Malappuramkutees5 жыл бұрын
അപ്പ്ലോഡ് ചെയ്ത അന്ന് എനിക്ക് ഇത് ഉണ്ടായിരുന്നു. അന്ന് ഇത് കേട്ടില്ല . ഇപ്പൊ എവിടെയാ കളഞ്ഞു പോയി. I want to that. എന്റെ റബ് എന്നെ ഒരിക്കലും കൈ വെടിയില്ല. ഞാൻ എത്ര നന്ദി കേട് കാണിച്ചാലും. അൽഹംദുലില്ലാഹ്.
@latheefpayyatamkannur25196 жыл бұрын
ഇത്രയും ഭംഗിയുള്ള ഒരു വിവരണം ഞാൻ ആദ്യമായി ആണ് കാണുന്നത് . താങ്കൾക്ക് നന്ദി
@fameedataj59555 жыл бұрын
Tyroid
@sreekanthcp50475 жыл бұрын
I love this man....😍 ദൈവം അദ്ദേഹത്തെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
സമ്പൂർണ്ണ തൗഹീദിൽ ബൈഅത്ത് ചെയ്ത് തൗഹീദിന്റെ മുറാഖബ ചെയ്യുക. അതാണ് ശരിയായതും ശാശ്വതമായതുമായ സമാധാനം ലഭിക്കാനുള്ള മാർഗ്ഗം.
@drawinghub37115 жыл бұрын
Shafeeque Abdul Gafoor yes alhamdulillah
@raheesabudulla16124 жыл бұрын
Aameen
@akhila20983 жыл бұрын
നിങ്ങൾ എന്തിനാ ഡിസ്സ്ലൈക് അടിക്കുന്നത്.. ഇത്രയും നല്ല വീഡിയോ.. ആയതു കൊണ്ട് ആണോ എന്നാലും അതൊക്കെ മോശമായി പോയി... സാർ ഒരു നല്ല അറിവ് ആണ് കിട്ടിയത് നന്ദി ഉണ്ട്
@manikandankanjingattu46665 жыл бұрын
ഈ അടുത്ത കാലത്താണ് താങ്കളുടെ വീഡിയോകൾ കാണാൻ തുടങ്ങിയത്. നല്ല ആശയങ്ങൾ, നല്ല അവതരണം.
@raveendran486 жыл бұрын
യോഗയിലുള്ള പ്രാണായാമം ഇതു തന്നെയാണ് .സാർ കുറച്ച് ശാസ്ത്രി യമായി പറഞ്ഞു ഭാരതത്തിലെ ഋഷിവര്യമാർ പൗരാണിക്ഷയി ചെയ്യിതു കൊണ്ടിയിരുന്നതാണ്
@omansubbhu79846 жыл бұрын
സാറിന്റെ sound മനോഹരം,, ചിലരുടെ videos കാണുമ്പോൾ sound ഇന്റെ പ്രശ്നം കൊണ്ട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്,, അവതരണം മനോഹരം,,, good message
@MTVlog6 жыл бұрын
Thanks a lot
@mathewv.a.44677 ай бұрын
ദൈവം എല്ലാവരെയും ഒരുപോലെയാണ് സ്നേഹിക്കുന്നത് എന്ന സത്യം സാറിന്റെ വീഡിയോയിലൂടെ മനസിലാക്കുന്നു !!!
@rajendranvayala42012 жыл бұрын
പ്രതിസന്ധികളും പ്രശ്നങ്ങളും ജീവിതത്തിൽ സാധാരണ യാണ്.അത് അതിജീവിക്കാൻ ഉള്ള ശ്രമങ്ങളാണ് വേണ്ടത്.എടുത്തോചാടി ആലൊചനയില്ലാത്ത പ്രവർത്തനങ്ങൾ ആണ് ടെൻഷനിലേക്ക് നയിക്കുന്നത്.മനസിനെ അടക്കംശിലിക്കാൻ മെഡിററേഷൻ കൊള്ളാം.പക്ഷേ അനുശീലനം വേണം.താങ്കളുടെനിർദേശങൾ ക്ക് നന്ദി
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്6 жыл бұрын
മനസ്സമാധാനം കിട്ടാൻ ഏറ്റവും നല്ല മരുന്ന്.. ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം.. എന്ന ദിക്ർ പെരുപ്പിക്കുക.. ദിവസവും ഒരു 313 വട്ടമെങ്കിലും ചൊല്ലാൻ ശ്രമിക്കുക.. അത് രാവിലെയായാൽ ഏറ്റവും നല്ലത്.. സത്യം.. എന്റെ അനുഭവമാണ് ഞാൻ പറയുന്നത്.. 😁😂😀🤗😘🤗😁 ഈ ദിക്റിന്നു വേറെയും ചില മഹത്വങ്ങൾ ഉണ്ട്.. ഒന്ന് ദാരിദ്രം പമ്പ കടക്കും
@sar53186 жыл бұрын
Ee dikhrinulla mattu mahatwangal enthanennu parayamo
@യാഹബീബള്ളാഹ്യാഹബീബള്ളാഹ്6 жыл бұрын
@@sar5318 യൂട്യൂബിൽ കയറി ഈ ദിക്‌റിനോട് കൂടെ മഹത്വങ്ങൾ ഇസ്ലാമിക് സ്പീച് മലയാളം എന്ന് type ചെയ്‌താൽ ഒരുപാട് vidio ക്ലിപ്പുകൾ കിട്ടും... ഇന്ഷാ അല്ലാഹ്... ഈ ദിക്ർ ആദ്യം typ ചെയ്യണം
@sreekanthtv11916 жыл бұрын
യാ ഹബീബള്ളാഹ് * യാ ഹബീബള്ളാഹ് ee dhikkarintte malayalam meaning paranju tharumo
@abdulkhaderambalakkandi29446 жыл бұрын
@@sreekanthtv1191 ലാ ഹൗലവലാഖുവ്വത ഇല്ലാ ബില്ലാഹ് എന്നതിന്റെ സാരം "ദെയ് വേഛയേക്കാൾ ഉന്നതമായ മറ്റൊന്നുമില്ല" ( ദെയ് വത്തിന്റെ ഇംഗിതം പോലെ കാര്യങ്ങളൊക്കെ നടക്കട്ടെ .ഞാനെന്തിന് അമിതമായി ചിന്തിച്ച് മനസ്സമാധാനം നഷ്ടപ്പെടുത്തണം) .ഇത് മനസ്സ് കൊണ്ട് പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് പല പ്രാവശ്യം ഏറ്റുപറയുക.
@subairkkvl29376 жыл бұрын
Masha ALLAH... ALHAMDHU LILLAH.
@varunmg64396 жыл бұрын
സാർ ഇനിയും ഇതുപോലെ നല്ല നിലവാരം ഉള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു , അഭിനന്ദനങ്ങൾ
@MTVlog6 жыл бұрын
തീർച്ചയായും ഉണ്ടാവും വരുൺ
@rugminidevi8872 Жыл бұрын
Thank you sir 🙏🏻 ഒരുപാട് നന്ദി 🙏🏻
@easytips4unix6 жыл бұрын
അവതരണവും വിഷയവും നന്നായിരിക്കുന്നു നല്ല വിഷയങ്ങളായി വീണ്ടും പ്രതീക്ഷിക്കുന്നു
@MTVlog6 жыл бұрын
തീർച്ചയായും
@pylothanthony35576 жыл бұрын
easy tips4u
@afisholidays34174 жыл бұрын
can you explain meditation induced depression , schizophrenia
@zeenazeena95994 жыл бұрын
@@MTVlog l#"nlk"."jlljjl"""###
@അറബിക്കഥയിലെജിന്ന്́4 жыл бұрын
മനസമാധാനത്തോളം വലിയ സമ്പത് ലോകത്തു ഇന്നേവരെ ഒരാളും കണ്ടത്തിയിട്ടില്ല. 🙂
God bless youകൊള്ളാം നല്ല മെസ്സേജ് എനിക്ക് ഇഷ്ടം ആയി 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍
@sharaot6 жыл бұрын
ധ്യാനം n ധാരണ (focus ) are different People confuse with meditation n focus. There are 16steps before meditation. Inhaling n exhailing are ധാരണ
@nazeeshibu64296 жыл бұрын
ഞാൻ ഒരു 12 മണിയോടെയാണ് ഇത് കേട്ടത് പക്ഷെ സാറിന്റെ ഓരോ വാക്കുകളും ഞാൻ അതിലേക്ക് അതായത് Meditation ലേക്ക് മുഴുകി പോകുന്നതായി തോന്നി Excellant sir
@MTVlog6 жыл бұрын
Thanks
@ameerabdulla44506 жыл бұрын
ഒറ്റയിരുപ്പില്‍ കേട്ടിരിക്കാവുന്ന മനോഹരമായ അവതരണം
@minipadiyil43924 жыл бұрын
Nalla avatharanam
@nizamcalicuthindihits72366 жыл бұрын
Good speach sir
@MTVlog6 жыл бұрын
Thanks Nishad
@jayasrecipes-malayalamcook5956 жыл бұрын
Thanku sir
@MTVlog6 жыл бұрын
Thanks Jaya
@marykuttythomas6453 Жыл бұрын
Very valuable message thank you sir waiting more message
@MTVlog Жыл бұрын
Keep watching
@sajith37784 жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ
@ushakt1632 Жыл бұрын
നല്ല നല്ല കാര്യങ്ങൾ . കേൾക്കാൻ തന്നെ എത്ര സുഖം.👍👍
@rasiamakki41356 жыл бұрын
എത്ര മനോഹരമായ അവതരണം Great sir
@MTVlog6 жыл бұрын
റസിയ വീണ്ടും നന്ദി... 7012638851
@afsapattarkadavanafsapatta755 жыл бұрын
ഉപകാരപ്രദമായ വീഡിയൊ സാർ ഇനിയും പ്രതീക്ഷിക്കുന്നു
@gokulas15473 жыл бұрын
Motivation + Peace = Mujeeb sir
@lulululu71832 жыл бұрын
താങ്കളുടെ സന്ദേശം ഒരുപാട് സന്തോഷം തോന്നുന്നു. 👍
@abidzain65736 жыл бұрын
ഒരു കാര്യം കൂടി പറയണമായിരുന്നു, മെഡിറ്റേഷൻ ചെയ്യുന്നത് present moment ൽ വരാൻ വേണ്ടിയാണ്.. അതോടു കൂടി Past ലെ പ്രശ്നങ്ങളും future ലെ ഉത്കണഠകളും മറക്കാൻ നമ്മൾ പ്രാപ്തരാകുന്നു... Present is always powerful..
@MTVlog6 жыл бұрын
Correct
@shalyfransis71486 жыл бұрын
മനോഹരമായ അവതരണം
@purpleunicorn18954 жыл бұрын
Eppazhum kelkaan thonnum sir
@seemalr64622 жыл бұрын
നമസ്കാരം സർ, ഇപ്പോൾ ആണ് വീഡിയോ കാണാൻ സാധിച്ചത്, ഒരുപാട് അറിവുകൾ കിട്ടി. 🙏🙏
@anupamasid29126 жыл бұрын
Awesome n beautiful vdo with beautiful message.....great going sir,...hoping more vedios. Stay blessed, tc
@MTVlog6 жыл бұрын
Thanks Anupama
@kasaleemmaster21946 жыл бұрын
സർ ഞാൻ മനസ്സിന്റെ അടിത്തട്ടിൽ നിന്നും നന്ദി പറയുന്നു. അകാരണഭയം സ്വന്തമായി ഇല്ലായ്മ ചെയ്യാനുള്ള ടെക്നിക്കുകൾ കൂടുതൽ ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. thank you ....
@MTVlog6 жыл бұрын
നന്ദി സലീം മാസ്റ്റർ...നിർദ്ദേശം സ്വീകരിക്കുന്നു
@bijuv.c43896 жыл бұрын
Sir, Thank you so much. God bless You.
@MTVlog6 жыл бұрын
Welcome Biju mini
@sunilmsuni55626 жыл бұрын
ഒരു പക്ഷെ ഞാൻ അന്വേക്ഷിച്ച വീഡിയോ ആണിത്..... ഈ വീഡിയോ വളരെ ഉപകാരപ്പെടും എന്ന് ഉറപ്പുണ്ട്.... I must follow this... Thank u sir.....
@MTVlog6 жыл бұрын
Thanks dear
@kiransamthomas6 жыл бұрын
Very useful content. Thank you sir.
@MTVlog6 жыл бұрын
Thanks Kiran
@lissythomas90668 ай бұрын
Good message. ❤
@SudheepSuresh6 жыл бұрын
Thanks sir... Video kandapo thane nalla positivity thonunu...
@MTVlog6 жыл бұрын
Thanks
@thomaschacko91942 жыл бұрын
Thank you very much
@leenasanthosh74826 жыл бұрын
Useful information.. thank you sir.
@sebinks90166 жыл бұрын
hi brother, your presentation is very good as always. I was a meditation practitioner for some years and I didn't experience any disadvantages of that; but, recently I happened to hear some disadvantages of meditation (eg. C Vishwanathan - available in youtube), Can you please comment on this or mainly about wrong practices of this ( I hope wrong practice of everything results in damages/problems ) ?
@MTVlog6 жыл бұрын
Well said, wrong practice makes bad effects
@sebinks90166 жыл бұрын
I appreciate your quick response, anyway can you please come more precisely, what may lead to bad effects, or how can we understand whether we are doing something wrong or not ? I hope you are knowledgeable on this...
@ammubalan53194 жыл бұрын
Thank-you sir edak class kelkum apol nalla samadanamanu sir
@indiracn31316 жыл бұрын
Sir good information 🙏
@shibu197316 жыл бұрын
Many thanks for the valuable information. Awaiting the rest...
@MTVlog6 жыл бұрын
Thanks Shibu madhavan
@josoottan6 жыл бұрын
വീഡിയോയും ഓഡിയോയും എല്ലാം നന്നായിരിക്കുന്നു. ധ്യാനം പഠിപ്പിക്കുന്ന എല്ലാവരും ഒരു ബിന്ദുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചു പറയുന്നു. എനിക്കെത്രയായാലും അതെങ്ങനെയാണെന്ന് മനസ്സിലാവുന്നില്ല.
അതിന് ഒരു എളുപ്പ വഴി ഉണ്ട്...ഒരു വെളുത്തപേപ്പറില്‍ അഞ്ച് വൃത്തം വരക്കുക, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പട്ട നിറത്തിലുള്ള വൃത്തം നടുക്കും അല്ലാത്ത വൃത്തങ്ങള്‍ നിങ്ങള്‍ക്കിഷ്ടമില്ലാത്ത നിറങ്ങളിലും ഉണ്ടാക്കുക... മെഡിറററേഷന്‍ ചെയ്യുന്നതിന് മുമ്പ് എല്ലാ നിറങ്ങളുള്ള വൃത്തങ്ങളിലേക്കും മാറി മാറി നോക്കുക, ഒടുവില്‍ നിങ്ങള്‍ക്കിഷ്ടമുള്ള നിറത്തില്‍ കണ്ണുടക്കും...അതിന്‍റെ സമയം വര്‍ദ്ധിപ്പിക്കുക...
@naturestrength17226 жыл бұрын
അവതരണം ഒരു രക്ഷയുമില്ല അടിപൊളി
@akshayraj84376 жыл бұрын
you always go through interesting subject . perfect
@MTVlog6 жыл бұрын
Thanks Akshay for ur comments
@jamshidasalih49746 жыл бұрын
Thank you 🙏 nice topic ☺️
@MTVlog6 жыл бұрын
Jamshida....sukhalle... Thanks
@angeldevilmusical_editz62363 жыл бұрын
Enik depression aanu.. Medicine edukan pattunnilla. Nale muthal sir paranjapole meditation cheyan sremikkum. ❤
@simyjomon53786 жыл бұрын
Very interesting & informative Thank you sir
@MTVlog6 жыл бұрын
Thanks Simy
@sreekalakk6093 жыл бұрын
നല്ല അറിവാണ്
@rasheedks47312 ай бұрын
You are great
@manojkumarg77926 жыл бұрын
നല്ല വീഡിയോ ആയിരുന്നു, ഇടയ്ക്കിടയ്ക്ക് കയറി വരുന്ന പരസ്യം ആരോചകത്വം സൃഷ്ടിക്കുന്നു, ശ്രദ്ധ മാറ്റുന്നു.
@rojin_gamer4 жыл бұрын
Ad sense ellathe engana. Video mathram kanda mathiyo.
@A4tech_Malayalam6 жыл бұрын
Nalla subject
@shaukathalipk39025 жыл бұрын
Verygood precentation
@ISHAKKTTECH6 жыл бұрын
അടിപൊളി വീഡിയോ
@MTVlog6 жыл бұрын
Thanks
@maheswaryramakrishnan36424 жыл бұрын
സാറിൻ്റെ വീഡിയോ എപ്പോഴും ഞാൻ കാണാറുണ്ട്
@aboobakarpallathanpadiyan54486 жыл бұрын
Best topic ,presentation super
@MTVlog6 жыл бұрын
Thanks Aboobacker
@binugg21826 жыл бұрын
Nannayitund ......
@niyaskm73916 жыл бұрын
U r class very inspirable sir I ought to ask questions that which is the subject that u r dealing as u said that u are a teacher
Thank you Sir, for the very valuable instruction on quietening the mind through Meditation
@sreejithpillai97066 жыл бұрын
Mujeeb sir, വളരെ നന്നായി ചെയ്തു...
@MTVlog6 жыл бұрын
Thanks a lot
@insiyainsiyaba61656 жыл бұрын
iam fadhiya.from kayakodi.this video my family seen..all are say a big thankss to sir especially my father say its fantastic videoo thanku.👍👍👍👍👍👍👍👍👌👏
@MTVlog6 жыл бұрын
Fadhiya thanks.... Convey my best regards to your family tooo
@madhusnairmadhu4 жыл бұрын
സർ,വളരെ നല്ല നിർദ്ദേശങ്ങൾ.
@hassanmanzoor48446 жыл бұрын
It's helpful... Nice clarity video😊
@MTVlog6 жыл бұрын
Thanks Hasan mansoor
@arjunworld28624 жыл бұрын
Hai സർ thanks very use full 👍👍👍
@iamsree28086 жыл бұрын
Good thank you sir
@mohdshafin76043 күн бұрын
Dr..❤
@mubashirottakkandan20906 жыл бұрын
I am one of those who is going through this kind of problems and for me it’s very useful and feeling positive.Thank you for your attempt to film this type of topics.🙂
@MTVlog6 жыл бұрын
Thanks dear.. Please share to all groups
@muhammedafsal97283 жыл бұрын
Oru sathiyam njan parayatte njan ee video kandittu 1 divasam kazhinirunnu. Comment cheyyanam ennu thonni Karanam ennile maattam aanu Manasamathanam athu enth ennu enikku sherikkum ariyillennu innale aanu njan manasilakkiyath ningal Parana Ella doshavashangalum enikku undairunnu ellavarum parayunnath kelkkanam ellavarum Enna sreddikkanm athellaam ente ullil undairunnu itrayum varsham enikku 23 vayasanu Ullath njan innanu Sheri manasamathanam arinath matram alla Ente arivil manasamathanam ennu manasil aaki vechath nammal agrahichath kittumbol kittunna aa anubhoothi ennanu njan thetti darich vechirunnath. Thank MTV
@SANTHOSHKUMAR-bx2ft6 жыл бұрын
നല്ല അവതരണം, 👍👍
@MTVlog6 жыл бұрын
Thanks Santhosh kumar
@jamesbondani5 жыл бұрын
Really appreciate ur time and effort in educating a common man through wonderful network like you tube... I am blessed and happy for understanding this through Malayalam language
@subash.ssubash.s32033 жыл бұрын
Super സാർ
@SMARTWINNER6 жыл бұрын
Super sir....
@pushpanair65065 жыл бұрын
Mujeeb sir wonderful your vedeo
@lakshmisobha27395 жыл бұрын
Motivational indeed
@jessyshajip66993 жыл бұрын
Very beautiful sir
@safwan8416 жыл бұрын
Good information
@MTVlog6 жыл бұрын
Thanks dear
@amrutha16996 жыл бұрын
ഓഷോയുടെ വിഗ്യാൻ ഭൈരവ് തന്ത്ര എന്ന പുസ്തകത്തിൽ 100ൽ അധികം തരത്തിൽ ഉള്ള മെഡിറ്റേഷനെ പറ്റി വിവരിക്കുന്നു. പാർവതി ദേവിയും ശിവനും ആയുള്ള ഒരു ചർച്ച പോലെ ആണ് വിവരണം. Book of secrets എന്ന പേരിൽ ഈ പുസ്തകം online ആയി കിട്ടും.
@salamsalam26086 жыл бұрын
Super കലക്കിട്ടോ നല്ല മെസേജ്
@MTVlog6 жыл бұрын
Thanks salam
@raveendranakathemadathil426 жыл бұрын
Beautiful presentation. Crystal clear voice. Most helpful tips. Thank u sir.
@muhammedirshad18216 жыл бұрын
വളരെ നല്ല വീഡിയോ 👍
@MTVlog6 жыл бұрын
വളരെ നന്ദി ഇർഷാദ്... Please share to all groups
@drrevathymurali73354 жыл бұрын
Nice explanation sr
@veenas22296 жыл бұрын
Sir orupad upakarappettu pinne ith kanunnvar joby vayaligalinte vidio eduth coment boxil nokiyal pottichikkam ennitt medittetion thudagam